ന്റെ പൊന്നെ ഇപ്പോൾ സങ്കടം മറന്നു ചിരിക്കാൻ മാഷ് ചാനൽ കണ്ടാൽ mathy😂😂😂 നോമ്പ് പിടിച്ചു അറിയാതെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒന്ന് നോക്കി ചിരിക്കാൻ വേറെ പോകേണ്ട 😂😂😂😂😂കൊട്ടും ഡാൻസ് super👍 അവതരണം oru രക്ഷയും ഇല്ല ❤️❤️❤️ചിരിക്കാതെ നിൽക്കാൻ ങ്ങനെ പറ്റുന്നു 🙏🙏ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
എന്നാലും ക്യാമറ നോക്കി ഡാൻസ് ചെയ്യാൻ കാണിച്ച ആ മനസ്സ് .., രക്തത്തിന് പകരം ബിരിയാണി മതിയെന്ന് പറഞ്ഞിട്ട് അത് പോലും കഴിക്കാതെ ഇറങ്ങി ഓടാൻ കാണിച്ച ആ തങ്ക മനസ്സ്.., കടവുളെ 😅😅
ശാസ്താം പാട്ടും ചിന്തുപാട്ടും കേരളത്തിൽ വന്നു പഠിച്ചു 🤣മുത്താളം നാലാംതാളം പിന്നെ ശാസ്ത്താംപാട്ട് അത് എനിക്കും അറിയാം ഞാനും ദെയ്വം ആണോ അപ്പോൾ 🤣🤣ഇതൊക്കെ വിശ്വസിക്കാൻ കുറെ നാട്ടുകാരും 🤣
ഇത് ചിരിക്കുവാൻ തന്നെ ഉണ്ട് ആ കിളവന് എല്ലാം മാറിയതിനു ശേഷം ബിരിയാണി കൊടുക്കും പ്രേതല്ലേ ബിരിയാണി വേണമെന്ന് പറഞ്ഞത്. 🤔🤔🤔 പിന്നെ തൂങ്ങിമരിച്ചതും വെള്ളത്തിൽ വീണ് മരിച്ച വാഹനഅപകടത്തില്‍ മരിചതു. എല്ലാം വേറെ വേറെ താളം, ബിനോയ് ഒന്നുകൂടി ആവർത്തിച്ചിട്ടുണ്ടെങ്കിൽ ആ താ ളം പിന്നെയും മാറിപ്പോകും,എന്തൊരു കോമഡി