Тёмный

അതാണ് കേരളം അരുളുക നാമതിനു ദാരപുഷ്പാഞ്ജലികൾ| വയലാർ | ആലാപനം പ്രശാന്ത് കൃഷ്ണൻ 

Dr.A.S.Prasanth Krishnan
Подписаться 2,7 тыс.
Просмотров 1,4 тыс.
50% 1

പുഷ്‌പാഞ്ജലി
പർവതമുടികൾ കയറിയിറങ്ങി പ്‌സരസ്സുകൾ നീന്തി
അലഞ്ഞു 'ശങ്കര'നവർണ്ണനീയമൊ- രധ്യാത്മമദ്യുതിപോലെ.
ഭാർഗ്ഗവരാമൻ ജപിച്ചു നല്കിയ തീർത്ഥക്കിണ്ടിജലത്തിൽ
ഇറങ്ങി മുങ്ങിക്കയറിയ കേരള- മീറൻമാറും കാലം,
ദാനം കിട്ടിയ വീട്ടിൽ, പ്രണവ പ്രാണന്മാരുടെ നാട്ടിൽ,
ആൺ
കുന്നലനാട്ടിലെ മണ്ണും പൊന്നും കുമിഞ്ഞുകൂടിയ കാലം, നര
പ്രപഞ്ചസങ്കല്പങ്ങളിലൂടെ പ്രതിഷ്ഠനേടിയ ദൈവങ്ങൾ
ദേവസ്വത്തിനു, ബ്രഹ്മസ്വത്തിനു, കാവലിരിക്കും കാലം,
കർമ്മോത്ഭിന്നയുഗാന്തരസംസ്കൃതി കണ്ണിമ പൂട്ടിയ കാലം,
പിറന്ന മണ്ണിലെ മാനവധർമ്മം പിഞ്ഞിത്തകരും കാലം,
പർവതമുടികൾ കയറിയിറങ്ങി പത്മ‌സരസ്സുകൾ നീന്തി
അലഞ്ഞു 'ശങ്കര'നദ്വൈതത്തി- അനർഘസൂക്റ്റവുമായി!
വിളഞ്ഞിതദ്വൈതാത്മകദർശന- വിഹാരവീഥികൾതോറും
വിടർന്നുവന്ന യുഗങ്ങൾ വളർത്തിയ വിത്തുകൾ വിജ്‌ഞാനങ്ങൾ!

Видеоклипы

Опубликовано:

 

8 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@gsandhyanamboodiri
@gsandhyanamboodiri 3 месяца назад
👌🏻👌🏻👌🏻
@minivijayan545
@minivijayan545 3 месяца назад
നല്ല ആലാപനം
@ajayanneyyattinkara6356
@ajayanneyyattinkara6356 3 месяца назад
ഹൃദ്യം !
@unnimadhavanr2990
@unnimadhavanr2990 3 месяца назад
@bhargavik4443
@bhargavik4443 3 месяца назад
ഓരോ വരികൾക്കും നൂറു മേനി ഐശ്വര്യം .
Далее
Aavani Nin
7:09
Просмотров 9 тыс.
JJAM
3:06
Просмотров 1,7 млн
Doston Ergashev - Kambag'alga (Official Music Video)
5:32
KIZARU - OBUZA
2:25
Просмотров 286 тыс.
UZmir & Mira - Ey yor (MooD video)
2:52
Просмотров 483 тыс.
OG Buda, 4n Way - МЭВЕРИКС
2:15
Просмотров 181 тыс.