Тёмный

'അതിന് കേരളം ആവശ്യപ്പെടട്ടെ'; കേന്ദ്രസഹായത്തെ കുറിച്ചുള്ള ചോദ്യത്തിൽ ക്ഷുഭിതനായി സുരേഷ്‌ഗോപി MP 

MediaoneTV Live
Подписаться 6 млн
Просмотров 183 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@debatesmalayalam9316
@debatesmalayalam9316 2 месяца назад
തനി നിറം കാണിച്ച് തുടങ്ങി😂
@subinmathew3894
@subinmathew3894 2 месяца назад
Neratheyum undayirunnu....Thrissur ile alukalku manasilayilla enne ullu...
@ashikhakkim2105
@ashikhakkim2105 2 месяца назад
Alla, ellarum negetive ayi chindikatge athinte positive side chindichu noku.. Oru danasahayam prekyapikanulla oru samayam ayo avide,, ipozhum rescue operation nadannukondirikuvalle, Maranam ethra enn urapayi parayavunna kgattam ayo.. maranam sangya kanakileduthalle danasahayam prekyapikunnath oro kudunbathinum.. Athalle adheham paranjath... Pinne ningal udheshikunath pmdrf athilek kendram Paisa koduthilla enano... Kendram dahayam ath ithilek kodukenda avashyamillalo.. Ee samayam rashtreyaparamayi chindikumbozhanu ee preshnangalokke..
@mnmn8176
@mnmn8176 2 месяца назад
Sahayam പ്രഖ്യാപിക്കുന്ന അന്ന് തന്നെ സര്ക്കാര് കജനാവിൽ പൈസ വരില്ല സുഹൃത്തേ അതിനു അതിൻ്റേതായ സമയം ഉണ്ട് ​@@ashikhakkim2105
@club5001
@club5001 2 месяца назад
@@ashikhakkim2105 The way he reacted അതിനെയും താങ്കൾ അനുകൂലിക്കുന്നുണ്ടോ ?
@ashikhakkim2105
@ashikhakkim2105 2 месяца назад
@@club5001 no,, keralam avidhyapedatte enna vakkukal... Ahangarathodukoodithanneyanu.. Paranjakaryagalil oru yojip thonniyenkilum, paranjareethiyodum aa last paranja karyathodum viyojikunnu
@saifudheenk2622
@saifudheenk2622 2 месяца назад
ജനങ്ങൾ തെരെഞ്ഞെടുത്ത ഒരു ജനപ്രതിനിധിയോട് ചങ്കൂറ്റത്തോടെ ജനങ്ങളുടെ ചോദ്യം ചോദിച്ച ആ മാധ്യമപ്രവർത്തകന് അഭിനന്ദനങ്ങൾ...
@davisraphael9591
@davisraphael9591 2 месяца назад
Udayippu Modi... UDAYIPPU Gopi..
@tylerstory2081
@tylerstory2081 2 месяца назад
ജനപ്രതിനിധി വയനാടിന്റെ സ്വന്തം രാഹുൽ അവിടെ വന്നിട്ട് എന്താ ചെയ്തത്, ഈ അവസരത്തിൽ പറയാൻ പാടില്ലാത്തത് ആണ്
@davisraphael9591
@davisraphael9591 2 месяца назад
@@tylerstory2081 udayippu Modi..
@Aboottyhaji
@Aboottyhaji 2 месяца назад
🥲ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും
@savio_manu
@savio_manu 2 месяца назад
​@@tylerstory2081 100 വീട്.
@maharoofm7778
@maharoofm7778 2 месяца назад
വോട്ട് ചെയ്തു വിജയിച്ച തൃശൂർ ക്കാരുടെ അവസ്ഥ,,,,,, എന്തൊരു അഹങ്കാരം,,,, പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ എന്തോരു അഹങ്കാരം,,,,
@adarshsajeev7775
@adarshsajeev7775 2 месяца назад
Sudu
@jojo-uj8wq
@jojo-uj8wq 2 месяца назад
പിണറായിയോട് ചോദിക്കാൻ ദൈയ്രം ഉണ്ട്‌ടോ
@4fun2u52
@4fun2u52 2 месяца назад
നല്ല തടി മുടിഞ്ഞ തീറ്റയായിരിക്കും
@Anu-r5c7s
@Anu-r5c7s 2 месяца назад
Ath vere onm ala vayil nin endelm kitiya vaalach Odikan ale..
@haneefppm28
@haneefppm28 2 месяца назад
Avide Varum orikkal disaster. Appo 😮 padicholum eye myrante sahayam. Prarthikku nallavannam. Thrissur
@jaleeltamam4614
@jaleeltamam4614 2 месяца назад
അഭിനേതാവാണ്.... അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വോട്ട് ചെയ്തവരെ സ്മരിക്കുന്നു.
@davisraphael9591
@davisraphael9591 2 месяца назад
@@jaleeltamam4614 verum Udayippu Modi ... only supporting corporates...
@siddiquemuhammed9181
@siddiquemuhammed9181 2 месяца назад
ഈ ഗോപി എന്ന ദുരന്തത്തെയും നമ്മൾ അതിജീവിക്കും 👍
@LikhithaAnil-tj2po
@LikhithaAnil-tj2po 2 месяца назад
😂😂😂😂
@vipulragnor8095
@vipulragnor8095 2 месяца назад
Oru vaaanam lllee😂, evane okke jayipichavarude avastha
@4fun2u52
@4fun2u52 2 месяца назад
ഇനി ആരും എന്നോട് ചോദ്യം ചോദിക്കരുത് 😂
@abk673
@abk673 2 месяца назад
ചിരിപ്പിക്കല്ലേ കുരിപ്പേ 😆😆😆😆
@mancynishad8811
@mancynishad8811 2 месяца назад
😂😂
@picnicvlogsaudi
@picnicvlogsaudi 2 месяца назад
തൃശൂർ കരെ സമ്മതിച്ചു എന്ത് ചോദിച്ചാലും തർക്കുതരവടിയെ തിരഞ്ഞെടുത്തു😂
@perfectdude7249
@perfectdude7249 2 месяца назад
എല്ലാം കണക്കാ ഒരു മുഖ്യൻ ഇല്ലേ ധിക്കാരി കടക്കു പൊറത്തു
@AkashAkash-wo9oo
@AkashAkash-wo9oo 2 месяца назад
തൃശ്ശൂർകാർക്ക് നന്ദി സ്വഭാവം മനസ്സിലാക്കി തന്നതിന്.
@noushadnoushar8186
@noushadnoushar8186 2 месяца назад
അതെന്നെ
@abdulRahman-ke8xx
@abdulRahman-ke8xx 2 месяца назад
എന്നാലും എൻ്റെ തൃശൂർക്കാരെ നിങ്ങൾക്ക് ഈ ഗതി വന്നല്ലോ 😥
@Abd-i4b
@Abd-i4b 2 месяца назад
നാട്ടിൽ മൂന്ന് ദുരന്തം ഉണ്ടായി ഡ്രൈനെജ്, അർജുൻ, വയനാട്.. മഷിയിട്ട് നോക്കണം കേന്ദ്രതോൽവിയെ 🙏
@Kurumbans2635
@Kurumbans2635 2 месяца назад
പഴേപോലെ അല്ല ഉത്തരവാദിത്യം കൂടുതൽ ഉണ്ട് പണ്ട് എവിടെയും ഓടിയെത്തം ഇപ്പൊ അത് പറ്റില്ല
@NasiMalikP
@NasiMalikP 2 месяца назад
ഇദ്ദേഹം നല്ലൊരു മനുഷ്യൻ ആണെന്ന് കരുതിയിരുന്നു.... വോട്ട് ഓരോരുത്തരോടും കേണപേക്ഷിച്ചപ്പോൾ ഞാൻ കരുതി ഒരു പ്രാവശ്യം ഇദ്ദേഹത്തെ ജയിപ്പിക്കാമായിരുന്നു എന്ന്... പക്ഷേ വോട്ടിനു മുമ്പ് കണ്ട ആളേ അല്ല..... ഒരുപാട് മാറിപ്പോയി.... ഭയങ്കര അഹങ്കാരം, ദാർഷ്ട്യം ഒക്കെ വന്ന പോലെ.... വന്നപോലെ അല്ല.. വന്നു.... ഇദ്ദേഹത്തിലെ പ്രതീക്ഷയും പോയി
@davisraphael9591
@davisraphael9591 2 месяца назад
Udayippu Modi... Udayippu Gopi....
@Darklife-fi9ip
@Darklife-fi9ip 2 месяца назад
സങ്കിയിൽ നല്ലത് എന്നൊന്നും ഇല്ല എല്ലാം വിഷം ആണു
@mylife...7139
@mylife...7139 2 месяца назад
മീഡിയകരോട് മൂപ്പർക്ക് ദേഷ്യം ഉണ്ട് അതിനുമാത്രം മൂപ്പരെ ഉപദ്രവിച്ചിട്ടുണ്ട് അവർ 🙏🙏
@ashraf414
@ashraf414 2 месяца назад
എനിക്കും,,,,
@davisraphael9591
@davisraphael9591 2 месяца назад
@@mylife...7139 udayippu Modi... What kerala got in budget
@user-kqxmgd
@user-kqxmgd 2 месяца назад
Thankyou തൃശൂർ 🙆‍♂️🙏🙏
@hassanjabir8654
@hassanjabir8654 2 месяца назад
😂
@club5001
@club5001 2 месяца назад
😜
@naheedahussain604
@naheedahussain604 2 месяца назад
😢
@reghupalamattompalamattom6684
@reghupalamattompalamattom6684 2 месяца назад
😂
@_-divYa
@_-divYa 2 месяца назад
Baaki ella jillayilum jaipichavar bhayankara pravarthanam aanallo😂
@achuraveendran990
@achuraveendran990 2 месяца назад
തൃശൂർ ജനത പറയട്ടെ ഇതിനു ഉത്തരം
@davisraphael9591
@davisraphael9591 2 месяца назад
Verum udayippu Modi... Udayippu Gopi..
@njanmalayalinammalonnanu9086
@njanmalayalinammalonnanu9086 2 месяца назад
ഞാൻ തൃശ്ശൂരുകാരൻ ഗോപി ഗ്രേറ്റ്
@Sansspace
@Sansspace 2 месяца назад
ഒന്നും പറയില്ല എല്ലാവരും കാട്ടു മുടിക്കുന്നു അല്ലേ എപ്പോ ഇത്തിരി സുരേഷ്‌ഗോപി ചെയേറ്റ് സഹിച്ചോ 😂😂😂😂
@Arn-h2d
@Arn-h2d 2 месяца назад
​@@njanmalayalinammalonnanu9086 annaa namichuu.. 🙏🙏🙏🙏
@RahmanVt-x5n
@RahmanVt-x5n 2 месяца назад
ക്രിസ്ത്യൻ സഹോദരങ്ങളെ നിങ്ങൾ ഒരു കിരീടത്തിൽ വീഴരുതായിരുന്നു അതുകാരണം ഒരു കീടതിനെ ആണ് തൃശൂരിൽ കിട്ടിയത് 😢
@sunilalexander1706
@sunilalexander1706 2 месяца назад
❤❤❤
@MuhammedRasriya-gg2zo
@MuhammedRasriya-gg2zo 2 месяца назад
കിരീടം ആണെങ്കിൽ കുഴപ്പമില്ലഇത് വെറും ചെമ്പല്ലേ.😅😅
@noufalmajeed6223
@noufalmajeed6223 2 месяца назад
അധികാരം ഉള്ളവന്റെ ആസനം താങ്ങൽ ആണ് ഇവന്മാരുടെ രീതി
@Bro-td6yt
@Bro-td6yt 2 месяца назад
​@@noufalmajeed6223 നിലപാട് ഇല്ലാത്തവർ,
@parabellum8273
@parabellum8273 2 месяца назад
ചോദിച്ചതിനു മരിയായിയ്ക് മറുപടി പറഞ്ഞാൽ പോരെ, ഇതൊരുമാതിരി സിപ്പപ്പു കിട്ടാത്ത പിള്ളേരെപോലെ 🤣.
@jamalkoduvally9380
@jamalkoduvally9380 2 месяца назад
ഒരു നടൻ എന്ന ബഹുമാനവും നഷ്ടപ്പെടുത്തി എന്ത് പറയാൻ തൃശൂർ കാർക്ക് തെറ്റി 😅
@silpashaju9863
@silpashaju9863 2 месяца назад
'നിങ്ങളോട് പറയണ്ട കാര്യം ഇല്ല ' njagale പൊലെ ഉള്ള സാധാരണക്കാർ ഇത്തരം കര്യങ്ങൾ അറിയുന്നത് മീഡിയ വഴി തന്നെ ആണ്, ഇന്ത്യൻ പൗരനായ allakil ഒരു മലയാളി എന്ന നിലയിൽ കേന്ദ്രം നമുക്ക് എന്തെകിലും സഹായം ചെയ്തോ എന്നറിയാൻ ഉള്ള അവകാശം നമുക്കില്ല എന്ന് ഉണ്ടോ? നിയമം പഠിച്ചതിനു ശേഷം മാത്രം ചോദ്ധ്യങ്ങൾ ചോദ്യഗൽ ചോദികാൻ പാടൂ എന്നുണ്ടാക്കിൽ എല്ലാ സാധാരണക്കാരും വക്കീൽ ആയി maaranamallo, മീഡിയ എല്ലാംകൊണ്ടും നല്ലതാണ് എന്ന് അല്ല, പക്ഷെ ഇത്തരം കര്യങ്ങൾ അറിയാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട്, കാരണം നമുക്ക് കിട്ടുന്ന സഹായം അരുടെയും അവുധര്യം അല്ല ഓരോരുത്തരുടെയും അവകാശം ആണ്
@ismailsafwa4571
@ismailsafwa4571 2 месяца назад
ഭയങ്കര ജാഡ ആണ് ഇയാൾക്ക് വെറുതെ തള്ള് മാത്രം ഉള്ളൂ 😅
@Bavar629
@Bavar629 2 месяца назад
അത് ഇയാൾ മാത്രം അല്ല എല്ലാം ബിജെപിക്കാരും അങ്ങനെ തന്നെ
@AsiyaTk-pw3yt
@AsiyaTk-pw3yt 2 месяца назад
ഇയാൾക്ക് അഭിനയം മാത്രമേ അറിയൂ
@nervenest
@nervenest 2 месяца назад
As he said it will decide later that's the normal procedure. Did kerala govt announces any fund now. Kairali news want to make it a scene now
@Pikachu-ig4ze
@Pikachu-ig4ze 2 месяца назад
​@@nervenest you just copy paste same content 😂😂😂🤣🤣🤣🤣
@shabnamohamed
@shabnamohamed 2 месяца назад
​@@nervenest എന്ത് കുന്തം ആണേലും മര്യാദക്ക് സംസാരിക്കാൻ എങ്കിലും അറിയണ്ടേ ഇയാൾക്ക്. ആരാ ന്നാ ഇയാളുടെ വിചാരം?
@564sethu
@564sethu 2 месяца назад
ഒരു മൊയന്തിനെ ആണല്ലൊ ത്രിശൂർ കാരെ നിങ്ങൾ വിജയിപ്പിച്ച് അയച്ചത്😂😂😂😂
@davisraphael9591
@davisraphael9591 2 месяца назад
@@564sethu udayippu 🪷s party...
@Kjfifkxd
@Kjfifkxd 2 месяца назад
ഇവനൊക്കെ വോട്ട് ചെയ്തവന്റെ കാര്യം
@SahirPps
@SahirPps 2 месяца назад
കേരത്തിൽ നിന്ന് bjp ക്ക് ഇനിയൊരു സീറ്റ് കിട്ടാതിരിക്കാൻ ഇയാൾ കൊട്ടേഷൻ എടുത്തിട്ടുണ്ട് 🤣
@tob601
@tob601 2 месяца назад
Ivante gama.what a person .horrible
@nervenest
@nervenest 2 месяца назад
As he said it will decide later that's the normal procedure. Did kerala govt announces any fund now. Kairali news want to make it a scene now
@azeemsoona
@azeemsoona 2 месяца назад
​@@nervenestwhy is he so insensitive. Why is he always angry and talking negatively. What role did he play in getting immediate aid for such a large scale natural disaster.
@manshadmohammed34
@manshadmohammed34 2 месяца назад
​@@azeemsoona Ivanekkindonnum oru myrum cheyyan kazhiyilla. Verum paazh janmam😂
@aasifsadiq8367
@aasifsadiq8367 2 месяца назад
സിനിമാ dialogue പോലെ പറയാനല്ലാതെ ഇ …………. ഒന്നും അറിയില്ല….. തൃശൂർക്കാർക്ക് മനസ്സിലാക്കി വരുന്നു 😂😂
@mohamedaslam91
@mohamedaslam91 2 месяца назад
കിട്ടിയോ തൃശ്ശൂർക്കാർക്ക് 😂😂😂 മേടിച്ചോ 😂😂ഇനിം കിട്ടും
@MohananMohan-dp4dl
@MohananMohan-dp4dl 2 месяца назад
Athin trissur il allalo prasnam 😂 onn podo
@Arashida-gp5ll
@Arashida-gp5ll 2 месяца назад
​@@MohananMohan-dp4dlvaynad kerelathillalle
@MohananMohan-dp4dl
@MohananMohan-dp4dl 2 месяца назад
@@Arashida-gp5ll alla enn aar paranhu? Njan paranha
@mohamedaslam91
@mohamedaslam91 2 месяца назад
@@MohananMohan-dp4dl അയ്യോ മിത്രമേ ഞാൻ പറഞ്ഞത് തൃശൂർ ഉള്ള ബുദ്ധിയുള്ള ആളുകൾ എല്ലാരും കൂടിയല്ലേ ഇതിനൊക്കെ വഴിയൊരുക്കി കൊടുത്തത് 😊 ജയ് ചങ്ക ചത്തി... ജയ് അണ്ടിമുക്ക് ശാഖ 🤭
@calicut8093
@calicut8093 2 месяца назад
ഇയാൾ എന്താ ഇപ്പൊ ഇങ്ങനെ ഒരുമാതിരി ദുഷിച്ച സ്വഭാവം .....!!!!
@paalakkaran.
@paalakkaran. 2 месяца назад
എപ്പോഴാ അല്ലാത്തത് 🤣🤣
@inspiredpersons2654
@inspiredpersons2654 2 месяца назад
എന്റെ പൊന്നോ എന്തൊരു അഹങ്കാരം ആണ് ഇയാൾക്ക്..
@yousufkc2786
@yousufkc2786 2 месяца назад
മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്ന ഇവനെ ബഹിഷ്ക്കരിക്കുക. ആർജവം കാണിക്കുക. മാധ്യമ പ്രവർത്തകൻ
@rahulrajan4791
@rahulrajan4791 2 месяца назад
വോട്ട് ചെയ്തു ജയിപ്പിച്ച തൃശൂർ കാർക്ക് നടുവിരൽ നമസ്കാരം 🤑
@babup.k.3002
@babup.k.3002 2 месяца назад
ജയിയ്ക്കുന്നതിനു മുൻപ് കണ്ടറിഞ്ഞ് എല്ലാവരേയും അങ്ങോട്ടു ചെന്നു സഹായിയ്ക്കുന്ന മനുഷ്യനായിരുന്നു...
@visalsvijayan7418
@visalsvijayan7418 2 месяца назад
രായാവിനെ ജയിപ്പിച്ച തൃശ്ശൂരിന് പെരുത്ത നന്ദി😢
@traveldaysbysuhail1566
@traveldaysbysuhail1566 2 месяца назад
😂
@gopikaac
@gopikaac 2 месяца назад
ഏത് തെറ്റ് an പറ്റിയത്
@arshadm1140
@arshadm1140 2 месяца назад
​@@gopikaac chellakkn കണ്ടില്ലേ yechil ***
@aju-163
@aju-163 2 месяца назад
@gopikaac ”കുത്തിതിരി​പ്പ്കാർ......" അല്ലേ സേച്ചി.....
@Stalindevu
@Stalindevu 2 месяца назад
കപ്പിത്തൻ മുങ്ങാറായി 🤣
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 2 месяца назад
നിൻറെ ഒന്നും ഒരു സഹായം വേണ്ട ഞങ്ങൾ ഒത്തൊരുമിച്ച് നിന്ന് ഞങ്ങളെ സഹായിക്കുന്ന ഒരുപാട് മനുഷ്യന്മാർ ഉണ്ട് ഇവിടെ അതുമതി
@alirafeeque1906
@alirafeeque1906 2 месяца назад
തൃശ്ശൂരിലെ ജനഞ്ഞൾക്ക് തെറ്റുപറ്റി
@jkk2464
@jkk2464 2 месяца назад
അവർ അനുഭവിക്കാൻ യോഗ്യരാണ്
@vishnuraj7487
@vishnuraj7487 2 месяца назад
Shave pari stine 😢
@vpsmediacorner6547
@vpsmediacorner6547 2 месяца назад
ആയിരുന്നെടാ ​@@gafoorkadhosth673
@vpsmediacorner6547
@vpsmediacorner6547 2 месяца назад
​@@vishnuraj7487 ഇനി ഇപ്പോ ഷേവ് തൃശ്ശൂർ ആക്കേണ്ടി വരും.. ഊമ്പിച്ചു കയ്യിൽ കൊടുക്കും. ഇത് പോലെ ഉള്ള ഒരു പടു വാഴയെ സപ്പോർട്ട് ചെയ്യാൻ നാണം ഇല്ലേ
@unaiskothody9226
@unaiskothody9226 2 месяца назад
100% ശരിയാ
@sherlykdas2532
@sherlykdas2532 2 месяца назад
ഒരു പുതിയ നിയമം വരണം നമ്മൾ ജയിപ്പിച്ചു വിടുന്നവർ ജയിച്ചു കഴിഞ്ഞാൽ ജനഹിതത്തിന് യോജിച്ച രീതിയിൽ അല്ല അവരുടെ പ്രവർത്തണമെങ്കിൽ 5 വർഷം അവരെ സഹിക്കേണ്ട കാര്യം ജനത്തിനില്ല... അവരെ ആ സ്ഥാനത്തു നിന്നു മാറ്റാനുള്ള അധികാരവും ജനങ്ങൾക്ക്‌ വേണം
@love_India
@love_India 2 месяца назад
Mp ആയതിന്ന് ശേഷം ഇന്ന് വരെ ഒരു ചോദ്യത്തിന്നും മാന്യമായി ഉത്തരം നൽകാത്ത. ഇയാളെ ജയിപ്പിച്ച. തൃശൂർകാർക്ക് ഇതും കൂടി സമർപ്പിക്കുന്നു..
@SmilingBasketball-mp6pf
@SmilingBasketball-mp6pf 2 месяца назад
സഹോ, ചിലപ്പോൾ... എങ്ങനെയോ.. ജയിച്ചു.. Mp ആയ ഷോക്ക്... മാ റികാണില്ല...
@vishnum8018
@vishnum8018 2 месяца назад
ഒരു ബി ജെ പി കാരൻ എന്താണെന്ന് മനസിലാക്കിതന്ന തൃശൂർകാർക്കു നന്ദി 😊😊
@maharoofmaharoofmj
@maharoofmaharoofmj 2 месяца назад
കഴിഞ്ഞ പ്രളയത്തിന് ഹെലികോപ്റ്ററിന്റെ വാടക ചോദിച്ച ടീമാണ് 😡
@rejanitr8015
@rejanitr8015 2 месяца назад
Athe
@vahidpc7660
@vahidpc7660 2 месяца назад
അധിക റേഷന്റെയും ​@@rejanitr8015
@rahulv6499
@rahulv6499 2 месяца назад
ആ ടീം തന്നെ ആണ് 36 മണിക്കൂർ കൊണ്ട് പാലം ഉണ്ടാക്കിയത്
@dilshadil2233
@dilshadil2233 2 месяца назад
​@@rahulv6499സൈന്യം ഒരുതൻ്റെയും തന്തയുടെ വകയല്ല. ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ് സൈന്യം. അവർ ജനങ്ങൾക്ക് വേണ്ടി നിർമിച്ചതാണ് താത്കാലികമായ ആ പാലം. बेवकूफ👹
@nezneee1995
@nezneee1995 2 месяца назад
​@@rahulv6499 Ath Indian army... Indian army BJP de pothu svathalla.. India mahaarajyathinte protectors aanu... That' s their duty.. ath polalla helicopter vaadaka chodichath.. Armykk kodkndath Central gov an kodkande.. allaand ellaam nashtapett irikna Keralathile paavangalod alla
@amrtrips7277
@amrtrips7277 2 месяца назад
ഇനി ഉരുൾ പൊട്ടാതിരിക്കാൻ മലകൾക്ക് മുകളിൽ ചെമ്പ് കൊണ്ട് മൂടാൻ കേന്ദ്രത്തിനോട് ഞാൻ പറയും
@davisraphael9591
@davisraphael9591 2 месяца назад
Avante oru Patti show...
@mohammednishan5546
@mohammednishan5546 2 месяца назад
😂😂😂😂😂😂😂
@Sansspace
@Sansspace 2 месяца назад
Mamooka verum 20 lakhs koduthu indrans 5 lakhs soubin 20 lakhs orkanam pandu തിലകൻ paragu മമ്മൂക്ക നാറ്റിക്കും 😂😂😂😂
@Jiju-jx6zg
@Jiju-jx6zg 2 месяца назад
ഇതു കണ്ടു തൃശൂർ കാർക്ക് എന്തെങ്കിലും തോന്നിയവർ ഉണ്ടോ
@jibindasr7547
@jibindasr7547 2 месяца назад
Maravazha gopiii
@Raghavparameswar
@Raghavparameswar 2 месяца назад
അൽപ്പൻ.. പൊങ്ങൻ
@abhilashkumar2301
@abhilashkumar2301 2 месяца назад
തൃശൂരുകാരുടെ പൂർവ്വികരെ ഈ കർക്കിടക വാവു ദിവസത്തിൽ സ്മരിക്കാൻ അവസരം ഒരുക്കി കൊടുത്ത സുരേഷ് ജി ക്ക് നമോവാകം
@shahadiyasainu2347
@shahadiyasainu2347 2 месяца назад
കേരളം ആവിശ്യപ്പെട്ടുവേണോ കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാൻ.. വല്ലാത്തൊരു മനുഷ്യൻ തന്നെ.. കഷ്ടം 😬
@lr7297
@lr7297 2 месяца назад
Keralathil oralkku joli kittan , enthokke formalities und.. job application kodukkanm.. angane Ellam . Alland govt , nere vannu job tharilla.. ellatinum formalities und . Ithokke veruthe . Kurach idath maprakalude kutthi kazhappp
@KamaruDheen-m8i
@KamaruDheen-m8i 2 месяца назад
​@@lr7297നീ പറഞ്ഞതും ഇതും തമ്മിൽ എന്തു ബന്ധം
@tastyfood1248
@tastyfood1248 2 месяца назад
എടോ ദുരന്തത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് നഷ്ടങ്ങൾ കണക്കാക്കി കേത്രത്തിന് റിപ്പോർട്ട് കൊടുക്കണം അപ്പോഴാണ് കൊടുക്കുക വിവരം കെട്ടവൻ
@tastyfood1248
@tastyfood1248 2 месяца назад
​@@KamaruDheen-m8iവിവരം ഉള്ളവർക്ക് മനസിലാവും
@lr7297
@lr7297 2 месяца назад
@@KamaruDheen-m8i njan paranjathum ithum bantham illa enne ninne pole ulla moorikalkku thonnu... Saramilla.. NB : pattalam varanum oru process und .. aadyam ath manasilakku
@ajuaju8486
@ajuaju8486 2 месяца назад
രാജാവ്
@Shinyjai
@Shinyjai 2 месяца назад
കൊള്ളാം.നല്ല മറുപടി!!!!! ജനങ്ങളോട് പറയും.നിങ്ങളോട് പറയേണ്ട കാര്യമില്ല എന്ന്.
@Brothersandsister957
@Brothersandsister957 2 месяца назад
ഇയാൾ എപ്പോഴും എന്തിനാണ് ചാനലിന്റെ പേര് ചോദിക്കുന്നത് ഇയാൾക്ക് പറയാനുള്ളത് പറഞ്ഞപോലെ
@Mr.misteryguy
@Mr.misteryguy 2 месяца назад
Kuthithirupin😂
@emsems172
@emsems172 2 месяца назад
നിങ്ങൾ അമൃതയാണോ? 😀😀
@gokulmmenon410
@gokulmmenon410 2 месяца назад
കേന്ദ്ര സിലണ്ടർ ചേച്ചി അമേട്ടിയിൽ ഇതുപോലെ ഒന്നെ ചോദിച്ചുള്ളൂ...രണ്ടാമത് ചോദിക്കും മുൻപ് പാർലിയമെൻ്റിൽ നിന്നും പുറത്തേക്ക് എറിഞ്ഞു 😂😂
@muhammedmurshid3417
@muhammedmurshid3417 2 месяца назад
എന്തെങ്കിലും കാര്യപ്പെട്ട ചോദ്യം ചോദിക്കുമ്പോ ഇത് ഏതാ ചാനൽ.. അമൃത ആണോ മീഡിയ വൺ ആണോ കൈരളി ആണോ എന്ന് ചോദിച്ച് റിപ്പോർട്ടർമാരെ അടക്കാൻ നോക്കുന്നത് ഇവൻ്റെ സ്ഥിരം പരിപാടി ആണ്. അഹങ്കാരി.😮😮
@ArafathK-ly9pr
@ArafathK-ly9pr 2 месяца назад
സത്യം
@Self_Confidence_Level
@Self_Confidence_Level 2 месяца назад
Ahangari
@fazalmusthafa
@fazalmusthafa 2 месяца назад
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@asifachu9653
@asifachu9653 2 месяца назад
തൃശ്ശൂർക്കാർക്ക് ഇതിലും ഭേദം 2 വായ വെച്ചാൽ മതിയായിരുന്നു
@jerinvallady3169
@jerinvallady3169 2 месяца назад
നല്ല നേതാക്കന്മാരെ തെരഞ്ഞെടുക്കുക.
@eduport4991
@eduport4991 2 месяца назад
അധികാരം കിട്ടിയപ്പോൾ തനിനിറം കണ്ടില്ലെ 🤢🤢
@thankammakochukunju9779
@thankammakochukunju9779 2 месяца назад
പുള്ളിക്കാരൻ അധികാരമില്ലാത്തപ്പോൾ ചെയ്തത് പൊലെ ഇവിടെ ഒരു തൊലിയാറ്മണിയൻമാരും ചെയ്തിട്ടില്ലാ, എല്ലാ രാഷ്ട്രീയനേതാക്കൾ പോലും ഒരു പത്ത് രൂപ വെറുതേ കൊടുത്ത് വരുണ്ടോ, ഉമ്മൻ ചാണ്ടി സാർ ഒഴിച്ച്
@shafasmk134
@shafasmk134 2 месяца назад
ഉളുപ്പ് ഇല്ലാത്ത അരപ്പ
@SaratChandran-jn1cu
@SaratChandran-jn1cu 2 месяца назад
കേരളം ആവശ്യപ്പെടുക മാത്രമല്ല , തെളിവും വേണം , എന്നാലേ വെളിവ് വരൂ.
@MUHAMMEDANEESK-vr3ux
@MUHAMMEDANEESK-vr3ux 2 месяца назад
ദുരന്തത്തിൻ്റെ ഈ സമയത്ത് ഇതു പോലെയുള്ള മഹാ ദുരന്തങ്ങളുടെ പിറകേ പോകാതിരിക്കുക.
@LikhithaAnil-tj2po
@LikhithaAnil-tj2po 2 месяца назад
👍👍👍
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 2 месяца назад
എവിടെ പോയി താങ്ങിയവർ എല്ലാം കുറവാണല്ലോ കമെന്റ് ബോക്സിൽ 😂😂😂😂😂😂
@vinodvt3779
@vinodvt3779 2 месяца назад
ഒരു രാത്രി മുഴുവൻ രണ്ടു മനുഷ്യർക്ക് കാവൽ നിന്ന ഒരു കാട്ടാനയുടെ ദയവെകിലും ഉണ്ടാവണം സാർ നിങ്ങൾക്ക്
@Hanoos-b3j
@Hanoos-b3j 2 месяца назад
ഈ അപ്പനെ സർ എന്ന് വിളിച്ച താങ്കളുടെ മനസ്സ് 🙏🙏🙏🙏
@natureindian88
@natureindian88 2 месяца назад
Elephant inte vivekam polum illatha van
@reghupalamattompalamattom6684
@reghupalamattompalamattom6684 2 месяца назад
ഈ 🌹നെ സാർ എന്ന് വിളിക്കരുത്
@sreejithspillai458
@sreejithspillai458 2 месяца назад
ജനങ്ങളോട് പറയേണ്ടതല്ലേ ആ പത്ര പ്രവർത്തകർ ചോദിച്ചത്. ഒരിക്കൽ അങ്ങ് ജയിക്കണം എന്ന് ചിന്തിച്ചു ഇന്ന് എല്ലാം കണക്കാണ് എന്ന് തെളിയിക്കുന്നു
@MsShijomathew
@MsShijomathew 2 месяца назад
പൊങ്ങാൻ ഇയാളെ കൊണ്ട് ഒന്നും നാടിന് ഗുണം ഉണ്ടാകില്ല.
@Shijo4jesus
@Shijo4jesus 2 месяца назад
ഞാൻ ഇവിടെ മൃഷ്ടഗം വെട്ടിവിഴുങ്ങി വാലും ചുരുട്ടി ഇരുന്നോട്ടെ പ്ലീസ്....
@ashukoorpm
@ashukoorpm 2 месяца назад
മാധ്യമ പ്രവർത്തകർ അദ്ദേഹത്തിൻ്റെ പരിപാടികൾ ബഹിഷ്കരിക്കുക അതാണ് ന ല്ലത്. പ്രാധാന്യം കൊടുക്കാതെ ഒഴിവാക്കി വിടുക.
@veenaveena4295
@veenaveena4295 2 месяца назад
അദ്ദേഹത്തിന് ചെയ്തുകൊടുക്കുന്ന നല്ല ഉപകാരമായിരിക്കും
@SulfiMlp
@SulfiMlp 2 месяца назад
Tru
@Self_Confidence_Level
@Self_Confidence_Level 2 месяца назад
Nalla muttan Pani kodukkanam naarik
@radhakrishnapillai6034
@radhakrishnapillai6034 2 месяца назад
ഇത്രയും ജാഡ ഉള്ള രാഷ്ട്രീയക്കാരനെ ഈ പ്രായത്തിനോടകം കണ്ടിട്ടില്ല ഇത്രവലിയ ഭീകരത നടന്നിട്ട് ഒരു statement പോലും ഈ മനുഷ്യനിൽനിന്നും കണ്ടില്ല
@c.k.sureshjoseph6926
@c.k.sureshjoseph6926 2 месяца назад
കേരളത്തിലെ 300 ഓളം പേർക്കു ജീവൻ നഷ്ടപ്പെടുകയും, 200 ഓളം പേർ മിസ്സിംഗ്‌ ആകുകയും ചെയ്ത ഒരു മഹാ ദുരന്തത്തെ കുറിച്ചുള്ള പ്രതികരണ മാണ് നിങ്ങൾ കേട്ടത് 😒😒😏
@noushadnoushar8186
@noushadnoushar8186 2 месяца назад
അതു ക്കും മേലേ കേൾക്കും
@bindhult7034
@bindhult7034 2 месяца назад
അഹങ്കാരം
@johnmsamuej8467
@johnmsamuej8467 2 месяца назад
ത്രിശൂരിലെ സുരേഷ് ഗോപി സ്നേഹികൾക്ക് ഇപ്പോൾ മനസ് നിറഞ്ഞോ
@simplehuman8088
@simplehuman8088 2 месяца назад
അദ്ദേഹത്തിന് വേണ്ടി വോട്ട് ചേയ്ത ഭാരതീയ മക്കൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തൃശൂരെ bjp ഹിന്ദുക്കൾക്കും, കാത്തോലിക്കാർക്കും വ്യക്തമായ ധാരണയുണ്ട് എന്തിനാണ് അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്തതെന്ന്. അതിൽ യാതൊരു മാറ്റവും വന്നിട്ടില്ല. ഹിന്ദു രാജ്യത്തിലേക്കുള്ള ഞങ്ങളുടെ ദക്ഷിനെന്ത്യയിലെ ആദ്യ നാഴികളാണ് സുരേഷേട്ടൻ. ഈ യുദ്ധം മോദിജിക്ക് വേണ്ടി മുന്നിൽ നിന്നും കയറ്റുന്ന വീര പുരുഷനാണ് സുരേഷേട്ടൻ 🚩🚩🚩🚩🚩
@abuthahiran6140
@abuthahiran6140 2 месяца назад
പോടാ കിഴങ്ങ fake നു ഉണ്ടായവനെ​ കേരളം അവശിയ പെട്ടല്ലേ കേന്ദ്രം സഹായിക്കൂ കേരളം ഇന്ത്യയി ലല്ലേ മലവണമെ@@simplehuman8088
@rajanrobert8719
@rajanrobert8719 2 месяца назад
ഇവനോട് എന്തിനാണ് മൈക് നീട്ടി പോയി വലിയവനാക്കുന്നത് ഇവന്റെ ആവശ്യം ഇല്ല നമ്മുടെ നാടിന്
@yautja5331
@yautja5331 2 месяца назад
തമ്പുരാൻ അല്ലെ താഴ്മയായി യാചിക്കണം
@UbaidPp-eq8dx
@UbaidPp-eq8dx 2 месяца назад
Kashttam
@minnaneenavlogs7585
@minnaneenavlogs7585 2 месяца назад
തൃശ്ശൂരിലെ ജനങ്ങൾ ഇപ്പോ പറയുന്നു അന്ന് ഒരു വാഴ വെച്ചാൽ മതി ആയിരുന്നു
@rinceprince3978
@rinceprince3978 2 месяца назад
Polichuu😂
@jyothiskumar7375
@jyothiskumar7375 2 месяца назад
Suresh gopi ozhike mattellam vazha mathiyairunnu
@club5001
@club5001 2 месяца назад
@@jyothiskumar7375 ബാക്കി ഷാഫി പറയും 😎
@vajidkerala
@vajidkerala 2 месяца назад
ത്രിശൂരുകാരുടെ രായാവ്...🤣🤣🤣😂😂😂
@ShineMShaju
@ShineMShaju 2 месяца назад
കേരളം ആവശ്യപെട്ടാൽ മാത്രം തരുക ഉള്ളു അല്ലെ... ഇപ്പൊ ഒരു സീറ്റ്‌ അല്ലെ കിട്ടിയടുള്ളു.. ഇനി അങ്ങട് ഇങ്ങനെ ആണെങ്കിൽ ഒറ്റ സീറ്റും കിട്ടില്ല ഉറപ്പ്.. ഓന്ത്
@navaneeth1087
@navaneeth1087 2 месяца назад
ദാനം കൊടുക്കുന്നത് പോലെ അല്ല, വ്യവസ്ഥ ഉണ്ട്.സംസ്ഥാന സർകാർ ആദ്യം നഷ്ടം കണക്ക് കൊടുകണം, അതു വിലയിരുത്താൻ കേന്ദ്ര സംഘം വരും.അതിനു ശേഷം കേന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിക്കും, ഇതാണ് കീഴ്‌വഴകം...ഇത്രനാളും ഇങ്ങനെയാണ്.
@binoybruno2418
@binoybruno2418 2 месяца назад
​@@navaneeth1087എടേയ് ഇങ്ങനെ കിടന്ന് മെഴുകാതെ 😂🤌.. ഇതൊക്കെ എതിർ പാർട്ടിക്കാര് സംസാരിച്ചിരുന്നേൽ നീ ഇങ്ങനെ മെഴുകുമോ 🤌🤌.. അവൻ ഫ്രോഡ് ആണ്.. ജനങ്ങളെ സംരക്ഷിക്കാൻ അറിയാത്തവൻ ആണ്.. രാജി വെക്കു.. ഇതിപ്പോൾ bjp ആയോണ്ട് ന്യായീകരിക്കുന്നു.. ലേശം ഉളുപ്പ് 😌
@traveldaysbysuhail1566
@traveldaysbysuhail1566 2 месяца назад
​@@navaneeth1087 ആ പൊട്ടൻ ഗോപിയോട് അങ്ങനെ പറയാൻ പറ
@devasree5766
@devasree5766 2 месяца назад
​@@navaneeth1087അങ്ങനെയെങ്കിൽ അക്കാര്യം മാന്യമായി പറയണം, ഇത് അയാൾ അഭിനയിക്കുന്ന സിനിമ ഒന്നും അല്ല മാസ്സ് ഡയലോഗ്സ് അടിക്കാൻ
@tastyfood1248
@tastyfood1248 2 месяца назад
​@@navaneeth1087മദ്രസയാണ്
@sachinveliyam
@sachinveliyam 2 месяца назад
മൈക് എടുത്ത് ഒരു കുത്ത് കൊടുക്ക്....Mediaone ഉയിർ 🤣
@shukoorparandode4673
@shukoorparandode4673 2 месяца назад
അല്പന് ഐശ്വര്യം കിട്ടിയാൽ അർത്ഥരാത്രിയും കുടപിടിക്കും😂 എന്താല്ലേ.
@innale.marichavan
@innale.marichavan 2 месяца назад
ഇങ്ങനൊരു വാഴ ജീവനോടെ ഉണ്ടായിരുന്നോ.ഇത്രേം നാൾ എന്തൊരു വിനയം ആയിരുന്നു മാധ്യമങ്ങളുടെ മുന്നിൽ 🙄
@fahjnstars
@fahjnstars 2 месяца назад
അപ്പോൾ കേന്ദ്രത്തിന് ഒരു ഉത്തരവാദിത്വമില്ലേ
@User4566-q2k
@User4566-q2k 2 месяца назад
Allengilum keralathinte kaaryathil avarkk yenth 🥥 ullath
@snehakood-mi7sr
@snehakood-mi7sr 2 месяца назад
പടച്ചോനെ ഇയാളുടെ അഹങ്കാരം മാറ്റി കൊടുക്കണേ 😅😅.....?!!
@santhoshfelix8459
@santhoshfelix8459 2 месяца назад
ഇയാള് ആരുവാ 🙂‍↕️🙂‍↕️🙂‍↕️🙂‍↕️
@bloodysweet-2k
@bloodysweet-2k 2 месяца назад
പത്തു തലയ ഇവന്.. തനി താഗോളി 😌
@MohananMohan-dp4dl
@MohananMohan-dp4dl 2 месяца назад
Ninte appan alla 🤣
@santhoshfelix8459
@santhoshfelix8459 2 месяца назад
@@MohananMohan-dp4dl 👍🫢
@jkk2464
@jkk2464 2 месяца назад
നിങ്ങൾ മീഡിയകൾ ഈ മരവാഴയേ കാണുംബോൾ തിരിഞ്ഞു നടന്നാൽ മതി എന്നാൽ അവൻ്റെ അഹങ്കാരം പാതി കുറയുo
@SunnyJohnmanivallil
@SunnyJohnmanivallil 2 месяца назад
ഇയാളെ വോട്ടു ചെയ്തു പറഞ്ഞു വിട്ട നാട്ടുകാരെ വേണം പറയാൻ
@MrViswambharan
@MrViswambharan 2 месяца назад
ഇയാളോട് ചോദിക്കേണ്ട കാര്യവും ഇല്ല
@mkd121
@mkd121 2 месяца назад
മാധ്യമ പ്രവർത്തകരെ ഇവനോട് ഒക്കെ എന്തിന് നിങ്ങൾ ചോദ്യം ചോദിക്കുന്നു 🙏🙏
@xdcreations3075
@xdcreations3075 2 месяца назад
Thanks തൃശ്ശൂർ 😢
@pradeepkrishnan176
@pradeepkrishnan176 2 месяца назад
തൃശൂരിലെ ചില ഘടികളെ ഈ നിമിഷം സ്മരിക്കട്ടെ
@AbdulKalam-x7l
@AbdulKalam-x7l 2 месяца назад
അഹങ്കാരി
@AQB.007
@AQB.007 2 месяца назад
ഇവൻ ഒരു ഫ്രോഡാണ്
@razakpulikkal1880
@razakpulikkal1880 2 месяца назад
വോട്ട് ചോദിച്ച് വന്നപ്പോൾ ഷിറ്റ് ഗോപിക്ക് ഒരു തിരക്കും ഇല്ലായിരുന്നു....😂
@davisraphael9591
@davisraphael9591 2 месяца назад
Udayippu Gopi...
@honeythomas61
@honeythomas61 2 месяца назад
ഇയാളുടെ ബോധം പോയോ
@jibyvarghese7241
@jibyvarghese7241 2 месяца назад
"കുത്തിത്തിരിപ്പ്" ആണത്രേ 🤷🏻‍♂️🤷🏻‍♂️.. കാര്യങ്ങൾ ആലോചിച്ചു തീരുമാനം എടുക്കണം അല്ലെങ്കിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല അങ്ങനെ എന്തെങ്കിലും പറയാനുള്ളത്തിന് പകരം വെറുതെ വെറുപ്പിക്കാൻ ആയിട്ട് 🤮🤮🤮
@shahu_jeddah
@shahu_jeddah 2 месяца назад
ഇലക്ഷന് മുമ്പ് ഇങ്ങനെ ഒന്നും അല്ലായിരുന്നു സംസാരവും,പെരുമാറ്റവും.. ഇനി എന്തൊക്കെ കാണണം..?
@nishanvp8869
@nishanvp8869 2 месяца назад
പണ്ടേ പറഞ്ഞതാണ് ഇദ്ദേഹം അഭിനേതാവാണ് എന്ന്.😂😂😂😂😂😂😂
@JafarJafar-hj8ml
@JafarJafar-hj8ml 2 месяца назад
ഞാൻ വട മാണ്!! കേന്ദ്ര വാഴ ആണ് എന്ന് മനസ്സിലായി
@AnvarAnvar-m9n
@AnvarAnvar-m9n 2 месяца назад
സുരേഷ് ഗോപിയോട്, ചോദ്യം ഭയം ചോദിച്ചാൽ, അവൻ ചോദിക്കുകയാ, നിങ്ങൾ അമൃത ടീവിയോ?.. മീഡിയ വൺ?.. അല്ലെങ്കിൽ റിപ്പോര്ട്ട് ടീവിയോ?...നാളെ ഇദ്ദേഹം ജനം ടിവിയോടും, വോട്ടു ചെയ്തജനത്തോട് ഈ ചോദ്യം വേണം, കാസയുടെ കളപം കീയ ഗോപി എല്ലാം തൃശൂർ ക്കാരുടെ അനുഗ്രഹം,
@raheemrafi9171
@raheemrafi9171 2 месяца назад
തൃശൂർ ജനങ്ങൾ ചോദിച്ചു മേടിച്ചതാ ഇയാളെ അവിടത്തെ ജനങ്ങൾ കാണുന്നുണ്ടേൽ ഇയാൾക്കുള്ള മറുപടി കൊടുക്കണം
@subinmathew9572
@subinmathew9572 2 месяца назад
സിനിമ സ്റ്റൈൽ ഡയലോഗ് അടിക്കാൻ ആണ് മൈക്കിലേക്ക് നോക്കിയത്... പക്ഷേ അമൃത ടീവി എന്ന് കണ്ടപ്പോൾ ആളുടെ മൂഡ് പോയി......
@Arunkumar_666
@Arunkumar_666 2 месяца назад
ഇപ്പോൾ ഇദ്ദേഹത്തോട് ഒരു വിയോജിപ്പ് തോന്നുന്നു
@afirahman1980
@afirahman1980 2 месяца назад
തൃശൂരിലെ ജനങ്ങൾക്ക് മണ്ടത്തരം പറ്റി ഒരു പുണ്ണാക്കും ചെയ്യാൻ പറ്റാത്ത ഒരു സിനിമാതാരത്തെ അത് നിങ്ങൾ വിജയിപ്പിച്ചു വിട്ടത്😢😢😢😢😢😢😢😢
@jst9178
@jst9178 2 месяца назад
ജീവിതമേ അഭിനയം
@dileeshbalan2380
@dileeshbalan2380 2 месяца назад
ചോദിച്ചു വാങ്ങുന്നതിനെ സഹായം എന്നല്ല പറയുന്നത് സുഹൃത്തേ
@navaneeth1087
@navaneeth1087 2 месяца назад
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇടയിൽ അതിൻ്റേതായ ചട്ടങ്ങൾ ഉണ്ട്, അല്ലാതെ ദാനം കൊടുക്കുന്നത് പോലെ അല്ല.പട്ടാളത്തെ വരെ സംസ്ഥാനം അദ്യോഗികം ആയി ആവശ്യപ്പെട്ടപ്പോൾ ആണ് വിട്ടു നൽകിയത്.
@shabinshibu2954
@shabinshibu2954 2 месяца назад
​@@navaneeth1087oru tragedy sambavikumbol athin sahaayam nalkaan state chodikanam ennilla
@binoybruno2418
@binoybruno2418 2 месяца назад
​@@navaneeth1087😂😂😂
@binoybruno2418
@binoybruno2418 2 месяца назад
​@@navaneeth1087മണ്ടത്തരം കൈ മുതൽ ആണോ.. അടിയന്തര സഹായം എന്ന് കേട്ടിട്ടുണ്ടോ.. അത് emergency situation ഇൽ കൊടുക്കുന്നതാണ്.. ഉത്തരഖണ്ഡ് നടന്നപ്പോൾ കൊടുത്തായിരുന്നല്ലോ.. വെറുതെ കിടന്ന് ചിരിപ്പിക്കല്ലേ 🤌
@alfredroy9849
@alfredroy9849 2 месяца назад
@@navaneeth1087state asked one thing. To declare as a national disaster. Why it is not taken seriously?
@vaisakhnair385
@vaisakhnair385 2 месяца назад
തൃശൂർ കാർ തെറ്റ് പറ്റി തുടങ്ങി
@abdulhaq2982
@abdulhaq2982 2 месяца назад
മാധ്യമ സുഹൃത്തുക്കളെ നിങ്ങൾ എന്തിനാ അയാളുടെ പിന്നാലെ കൂടുന്നത്. .. അങ്ങേർ ഇപ്പോളും ക്യാബിനറ്റ് പദവിയും എയിംസും കിട്ടാത്തതിന്റെ കലിപ്പിലാണ്
@Wonderthunder123
@Wonderthunder123 2 месяца назад
തൃശൂർ വോട്ട് ചെയ്തു ജയിപ്പിച്ചവർ ☝🏼
@athul1650
@athul1650 2 месяца назад
വോട്ടുമാരെ നന്ദിയും കടപ്പാടും ഉണ്ട്... മെട്രോ അല്ലെ ഇപ്പൊ കിട്ടും. Pna ന്താണ് വേണ്ടത് aimsoo അതും കിട്ടും നോക്കി ഇരുന്നോ... 😂
@kunalthaf760
@kunalthaf760 2 месяца назад
🤣🤣🤣
@riyas959
@riyas959 2 месяца назад
കേരളം ചോദിക്കട്ടെ തരും 😂😂😂
@FanFightFunVideos
@FanFightFunVideos 2 месяца назад
​@@riyas959😂😂
@athul1650
@athul1650 2 месяца назад
@@riyas959 😂🤣
@lijupriyaraju4709
@lijupriyaraju4709 2 месяца назад
ഇയാളു എങ്ങോട്ടാണ് ഈ ഓടുന്നത്
@Hanoos-b3j
@Hanoos-b3j 2 месяца назад
ആ അമൃത റിപ്പോർട്ട് മാസ്സ് ആണ്.. മരണ മാസ്സ് 👍👍👍👍👍👍
@ShakirChatholi
@ShakirChatholi 2 месяца назад
Thrisur karkku erikkatte 😂
@abdulazeezc6024
@abdulazeezc6024 2 месяца назад
അപ്പൊ തൃശ്ശൂർക്കാർ ആരായി... ⁉️⁉️⁉️
Далее