Тёмный

#അതിരാവിലെ 

GT Life Vlogs
Подписаться 232
Просмотров 79 тыс.
50% 1

അതിരാവിലെ തന്നെ അമ്മച്ചിയെ വിളിച്ചെഴുന്നേൽപ്പിച്ച് തീറ്റ മേടിച്ചു കഴിക്കുന്ന പൊന്നനും കൂട്ടുകാരും #cat #food #GT Life Vlogs

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@janjan16rjchh
@janjan16rjchh 3 месяца назад
ഒരു ഇലയോ ചെറിയ പ്ലേറ്റോ അതിനായിട്ട് കരുതിയിട്ട് അതിലിട്ടു കൊടുക്കുന്നത് നല്ലത് നിലത്തിട്ട് കൊടുക്കുന്നതിന് പകരം
@sangeethabiju4202
@sangeethabiju4202 3 месяца назад
വീട്ടിൽ ഒരാളുണ്ട് ക്യുട്ടി, സ്പെഷ്യൽ ഫുഡ്‌ വേണ്ട, രാവിലെ തന്നെ ചൂട് ചോറും മീനും. കിട്ടി കഴിഞ്ഞാൽ സൈലന്റ് ആയിക്കോളും. ❤️
@swathimuralee
@swathimuralee 3 месяца назад
പാവം, വിശന്നിട്ടാണ്..നല്ല സുന്ദരി പൂച്ചകൾ ❤❤❤❤
@santhoshkumary5069
@santhoshkumary5069 2 месяца назад
Nice&cute
@sumadhir3227
@sumadhir3227 2 месяца назад
ഇതുപോലെ 4 എണ്ണം എന്റെ വീട്ടിലും ഉണ്ട്..❤❤സുന്ദരികുട്ടികൾ..കളർ ഫുൾ..super 👌👌👌😘😘
@seemakannankara8897
@seemakannankara8897 2 месяца назад
എന്റെ തങ്കു ഇങ്ങനെ തന്നെയാ.. വാതിലിൽ തള്ളി തുറന്നു ഒരു വരവോക്കെ ഉണ്ട് 😂
@taniatom3117
@taniatom3117 3 месяца назад
എന്റെ വീട്ടിലും ഇങ്ങനെയൊക്കെ രാവിലെ വരും
@shijokjoseph7254
@shijokjoseph7254 3 месяца назад
Nice
@shivanyavineeth1998
@shivanyavineeth1998 2 месяца назад
എന്റെ സ്വീറ്റി കുട്ടനും ഇങ്ങനെ ആണ് ❤️🥰🥰
@rjkottakkal
@rjkottakkal 3 месяца назад
മൂന്ന് പേർ ഉണ്ടല്ലോ, nice
@sujathavc4796
@sujathavc4796 3 месяца назад
എന്റെ വീട്ടിൽ കുറേ ഉണ്ട്
@geetharajendran6260
@geetharajendran6260 2 месяца назад
കണ്ടിട്ടുണ്ട്.. എന്റെ.. പൂച്ചക്കുട്ടികളും.. ഇങ്ങിനെയാണ് 😊😊
@myammayummonuvlogchanel
@myammayummonuvlogchanel 2 месяца назад
അയ്യൊ ചേട്ടന്റെ വീഡിയോ സൂപ്പര്‍ subscribe ചെയ്തു ട്ടോ
@Swetha__xhh
@Swetha__xhh 2 месяца назад
എന്റെ പൂച്ചേ ഇങ്ങനാ 😅
@user-uh3sk5rj3h
@user-uh3sk5rj3h 2 месяца назад
എന്റെ ചുഞ്ചുരു രാവിലെ അവനുള്ള ഫുഡ് കൊടുക്കാതെ ഒരു പണി എടുക്കാനും സമ്മതിക്കില്ല....
@sathidevi6795
@sathidevi6795 2 месяца назад
എന്റെ വീട്ടിലും ഇതാണ് അവസ്ഥ
@Lakshmi-dn1yi
@Lakshmi-dn1yi 3 месяца назад
ഉണ്ട് എന്റെ മക്കൾ രണ്ടു പേര് ഞായറാഴ്ച അൽപ്പം കൂടി കിടക്കാം എന്ന് കരുതിയാൽ കട്ടിലിൽ കയറി മ്മാ മ്മാ എന്ന് പറഞ്ഞു കവിളിൽ തട്ടും എന്റെ അമ്മായിഅമ്മ ഇഷ്ടം ഇല്ല 😂😂😂 എന്നെ വഴക്ക് പറയും പൂച്ച കട്ടിലിൽ കയറി എന്ന് പറഞ്ഞു. വിശന്നിട്ടാണ് പാവങ്ങൾ നമ്മളോടല്ലാതെ ആരോട് ചോദിക്കും
@shivanyavineeth1998
@shivanyavineeth1998 2 месяца назад
വഴക്കു കേട്ടാലും പൂച്ച കുട്ടികൾക്കു food കൊടുക്കുക ❤️
@user-wc2nk8kr6r
@user-wc2nk8kr6r 3 месяца назад
എന്റെ ചെക്കൻ അങ്ങനെ യാ
@omanakutty2549
@omanakutty2549 2 месяца назад
എനിക്കും ഉണ്ട് ഇതുപോലെ തന്നെ ഒരെണ്ണം രാവിലെ വിച്ചുനർത്താൻ വരും
@ushapreman9036
@ushapreman9036 2 месяца назад
എന്റെ വീട്ടിൽ ഇതേ അവസ്ഥ 5 30ആവുമ്പോൾ വരും അവൾ വിളിക്കാൻ ചോറ് സാമ്പാർ ഇഷ്ടം ❤❤
@shijimajeed
@shijimajeed 2 месяца назад
സാമ്പാറോ പൂച്ചക്ക് 😳
@HuskyElaine
@HuskyElaine 2 месяца назад
ഉണ്ടല്ലോ. എന്റെ വീട്ടിൽ. എത്രണ്ണത്തെ കാണണം ❤️
@anilamolkunnumpurath3884
@anilamolkunnumpurath3884 3 месяца назад
❤❤❤❤
@Deepann-ze9um
@Deepann-ze9um 3 месяца назад
എന്റെ വീട്ടിലും ഉണ്ട് ❤❤❤
@shainik3296
@shainik3296 3 месяца назад
Ente veetilum und❤❤❤❤
@kocherkkan
@kocherkkan 2 месяца назад
എൻ്റെ കൊചെറുക്കൻ ഞാൻ എന്നീക്കുന്നത് വരെ വാതിലിൻ്റെ മുൻപിൽ ഇരിക്കുമായിരുന്നു...ഞാൻ എടുക്കണം അവനെ ആദ്യം ❤ മരപ്പട്ടി പിടിച്ചു😢😢😢😢😢
@Annumariya-kh9xo
@Annumariya-kh9xo 3 месяца назад
എനിക്കും ഉണ്ട് 6മണി ആകുമ്പോളേക്കും ഓടി വരും എന്നെ എണീപ്പിക്കും പല്ല് തേക്കാനോ ടോയ്ലറ്റ് പോകനോ സമ്മതിക്കില്ല.. കിച്ചണിൽ പോയില്ലെങ്കിൽ ചാടി തോളിൽ കയറി തലയിലോട്ട് കൈ വച്ചു എണീറ്റ് നിക്കുo... Food കൊടുത്താൽ പോകും അല്ലെങ്കിൽ പാല്....
@shivanyavineeth1998
@shivanyavineeth1998 2 месяца назад
❤❤❤
@user-kl3oi1vg7z
@user-kl3oi1vg7z 3 месяца назад
എന്റെ വീട്ടിൽ ഉണ്ട്
@ashavasanthakumar8385
@ashavasanthakumar8385 3 месяца назад
Ente veettilum❤❤❤
@vidyaraju3901
@vidyaraju3901 2 месяца назад
കുറച്ചല്ലെ കൊടിത്തുള്ളൂ അത് മതിയോ... പാത്രത്തിൽ കൊടുക്കണേ.. അടുക്കള ക്ലീൻ ആയിട്ട് ഇരിക്കുമല്ലോ
@XD123kkk
@XD123kkk 2 месяца назад
Njan ilayil. 🍃 ani food kotukkaru...
@vinithajobyvinithajoby7093
@vinithajobyvinithajoby7093 3 месяца назад
എനിക്ക്... 5..പേരുണ്ട്
@mohanapremarajan6423
@mohanapremarajan6423 3 месяца назад
Ente veettilum oru full black 🐈‍⬛️ und.....kitchen door nte munbil irunnu karayum..
@manojkumargangadharan9263
@manojkumargangadharan9263 2 месяца назад
ഞങ്ങളുടെ മാളു കറക്റ്റ് 5മണിക്ക് വിളിച്ച് എഴുനേൽപ്പിച്ച് ഫുഡ് കഴിക്കും
@mahimamahi5833
@mahimamahi5833 3 месяца назад
😂😂😂😂❤
@anicekk2252
@anicekk2252 3 месяца назад
Ponnayeee😍😍
@mayavinallavan4842
@mayavinallavan4842 3 месяца назад
ഒരു പാത്രത്തിൽ ഇട്ടുകൊടുക്കു
@GTVlogs-tx1zc
@GTVlogs-tx1zc 3 месяца назад
Ok
@amithav.a.9492
@amithav.a.9492 3 месяца назад
പാത്രത്തിൽ കൊടുത്തു ശീലിപ്പിക്കണം. എല്ലാ പൂച്ചകളും ഇങ്ങനെത്തന്നെ.
@sreelekshmibiju665
@sreelekshmibiju665 2 месяца назад
🥰
@Mgmg-zw2dw
@Mgmg-zw2dw 3 месяца назад
🥰🥰🥰🥰
@sujathak2040
@sujathak2040 3 месяца назад
Ayoo 7majorum 4.podikalum undu nalla chela❤
@lintomanto1853
@lintomanto1853 3 месяца назад
🎉🎉🎉🎉🎉❤❤❤❤❤❤😅😂
@user-gz2es3ws2k
@user-gz2es3ws2k 2 месяца назад
♥️
@HappyVlogsWithGeetha
@HappyVlogsWithGeetha 3 месяца назад
ഫുഡ് ഒരു പാത്രത്തിൽ കൊടുക്കൂ എന്റെ വീട്ടിൽ വരുന്ന എല്ലാ പൂച്ചകൾക്കും ഞാൻ പാത്രത്തിൽ ആണ്കൊടുക്കുന്നത് എവിടുന്നോ വരുന്നവരാണ് എന്നിട്ടും❤
@GTVlogs-tx1zc
@GTVlogs-tx1zc 3 месяца назад
Ok
@GTVlogs-tx1zc
@GTVlogs-tx1zc 3 месяца назад
അവർക്ക് പാത്രം ഉണ്ട് ബഹളം കാരണം പെട്ടന്ന് അങ്ങനെ കൊടുത്ത് പോയി, സോറി, ഇനി ആവർത്തിക്കില്ല ❤️❤️❤️
@reshmagr3934
@reshmagr3934 2 месяца назад
Ente veetilum und.. Doshayum chayayum must aanu
@neeshageorge8637
@neeshageorge8637 3 месяца назад
Food paathrathil idttu koduku... Tharayil aano aa paavangalke food kodukunnathe ??
@gayathrishankar997
@gayathrishankar997 2 месяца назад
3 പേർക്ക് ഇത് മതിയോ... പാവങ്ങൾ
@ADITHYANEDIT-325
@ADITHYANEDIT-325 2 месяца назад
ഞങ്ങളുടെ വീട്ടിൽ ഉണ്ട് ആറര ആകുമ്പോൾ വിളിതുടങ്ങും
@geethatk6909
@geethatk6909 3 месяца назад
Pathrathil kodukoo please
@Sreelakshmi113
@Sreelakshmi113 2 месяца назад
Ivideyum undu🥰🥰🥰
@rajagopals3633
@rajagopals3633 2 месяца назад
എന്റെ kunhappan പൂച്ച ഇങ്ങനെ തന്നെ
@jishnusugathan4623
@jishnusugathan4623 3 месяца назад
പാപ്പം കൊടുക്ക്
@rajannaduvilveettil9854
@rajannaduvilveettil9854 3 месяца назад
ഫുഡ് പ്ലേറ്റിൽ കൊടുകണം
@GTVlogs-tx1zc
@GTVlogs-tx1zc 2 месяца назад
Ok
@santhoshkannankg5880
@santhoshkannankg5880 3 месяца назад
food ഒരു പാത്രത്തിൽ കൊടുക്കൂ please🙏❤
@DilshaPnair
@DilshaPnair 3 месяца назад
Crct👍
@GTVlogs-tx1zc
@GTVlogs-tx1zc 3 месяца назад
Ok
@tradeintl4247
@tradeintl4247 2 месяца назад
correct ...keep small late for them .
@theresethomas1908
@theresethomas1908 2 месяца назад
Plse buy 3 Bowl for them to give food..... Otherwise they will easily get worm infestation...
@nishamol623
@nishamol623 2 месяца назад
Ente veetilumundu ithupole randuperum ithe sobhavam
@sumathiamma8459
@sumathiamma8459 2 месяца назад
Tharayil food kodukkaruthu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anuaadhimone9452
@anuaadhimone9452 3 месяца назад
Ethupole..2..perund.enikk
@SoniyaKm-ln3fo
@SoniyaKm-ln3fo 2 месяца назад
എനിക്കും ഉണ്ട് 3 പൂച്ച കുട്ടികൾ കുഞാണ്ടി പോന്നൻ കുഞ്ഞി
@deepumohan2351
@deepumohan2351 2 месяца назад
😺: ആ DROOLS ന്റ്റെ പാക്കറ്റ് എടുക്കുന്ന സൗണ്ട് കേട്ടാ പിന്നെ .....വേറൊന്നും കേക്കൂല സാറേ ..
@chikkusimbumittumom356
@chikkusimbumittumom356 2 месяца назад
Evide oraal 2am 3am 4am okke enne vilichu eneeppikkum.. Ente room el aanu urakkam.. Athu kondu njan bedroom el thanne eppo night el food n water vaykkum Ennalum 6am nu munpu purathu vidaan vilichu eneeppikkum ❤🐺❤
@user-yp6ge9ln1w
@user-yp6ge9ln1w 2 месяца назад
Nilathano food kodukkunnathi
@subeeshac6115
@subeeshac6115 3 месяца назад
Ente veetile poocha sir engane yau guys 5:30/6mai aakumbol thalk vannu vilikum oru kanakinu alrm adichilelum chang🐈 correct vilikum
@PrasannaAnil-b1k
@PrasannaAnil-b1k 2 месяца назад
Enikkum. Und. Inganeorennam
@Dhanalakshmi-sm6rq
@Dhanalakshmi-sm6rq 2 месяца назад
My pixcy also same character.morning il egg kodukannam.
@JaseelaK-mg2yt
@JaseelaK-mg2yt 2 месяца назад
Ente veedilum undo
@user-ur9oy6qr1j
@user-ur9oy6qr1j 2 месяца назад
Unde, enikk undayirunnu.vathil vere thurannkoduthal mathrame vittil kayarathullu
@anniethomas3640
@anniethomas3640 2 месяца назад
In our house also he cat crying for food by knocking at our window.
@user-nx8tx2ek4l
@user-nx8tx2ek4l 2 месяца назад
എന്റെ അപ്പു പൂച്ച ഇങ്ങനെയാണ് വാതിലിനടുത് നിൽക്കും ലിഫ്റ്റ് ഓപ്പൺ ആകാൻ കാത്തു നിൽക്കുന്നത് പോലെ
@sheelavarghese3934
@sheelavarghese3934 2 месяца назад
I got more than 50 cats with kittin . Nw I hav one mikki.
@user-ml7yy2ss2f
@user-ml7yy2ss2f 2 месяца назад
Udu kadittudu ent bro ude veettil. 5aniku Amme ennu vilichu bro ude wife ne unerthy kitchen il chennu cat food thinnum.
@fathimatfathimath3173
@fathimatfathimath3173 2 месяца назад
Persian cat kodukkanund free adoption vendor parayuka
@HariKrishnan-pf1ec
@HariKrishnan-pf1ec 2 месяца назад
ഇത് എന്ത് ഫുഡ് ആണ്.. എനിക്ക് പറഞ്ഞ് തരുമോ..
@GTVlogs-tx1zc
@GTVlogs-tx1zc 2 месяца назад
drools cat food
@UshaKumari-uu5jk
@UshaKumari-uu5jk 2 месяца назад
Cat food കുറച്ച് മാത്രമേ കൊടുക്കാം പാടുള്ളൂ..വെള്ളം നന്നായി കൊടുക്കണം..viskas കമ്പനി മാത്രം വഹിക്കുക..
@GTVlogs-tx1zc
@GTVlogs-tx1zc 2 месяца назад
Ok
@aleykuttymichael5861
@aleykuttymichael5861 2 месяца назад
Entha food കൊടുത്തേ
@naseemamusthafa9016
@naseemamusthafa9016 2 месяца назад
ഫുഡ്‌ ഒരു പാത്രത്തിൽ കൊട്ക്കണം plz
@snowbellpets8743
@snowbellpets8743 3 месяца назад
Nte veetl undallo kure cats
@JaseelaK-mg2yt
@JaseelaK-mg2yt 2 месяца назад
Bed varaya kidatham
@kukky-g8l
@kukky-g8l Месяц назад
enikkumundoru penpoocha.
@binoybinoy9197
@binoybinoy9197 2 месяца назад
എൻ്റെ കുഞ്ഞാ പൂച്ച, അവൻ വെളുപ്പിന് 4 മണിക്ക് ഉണർന്നു വിളിക്കും. എന്നും അങ്ങനെയാണ്. എൻ്റടുത്ത് വന്നിരുന്ന് വിളിക്കും. ഞാൻ തിരിഞ്ഞു കിടന്നാൽ അപ്പുറത്ത് വരും. പിന്നെ ഇപ്പുറത്ത്. ഒടുക്കം വെയ്റ്റ് ചെയ്യും. കൈ കൊണ്ട് എൻ്റെ മുഖത്ത് തൊട്ടു വിളിക്കും. ഇമീ..ഇമീ..ന്നു വിളിക്കും. cat food വാങ്ങി കഴിച്ച് പിന്നെ സുഖ ഉറക്കം. 5 മണിക്ക് കറങ്ങാൻ പുറത്തു പോകും. 6 മണിക്കു മുൻപ് മടങ്ങി വരും. ചേട്ടൻ തീറ്റ കൊടുക്കണം. ആൾ തീറ്റ കൊടുത്തിട്ട് wash room ൽ പോകും അവിടെ ചെന്ന് കരഞ്ഞു തിരികെ വിളിച്ചോണ്ടുവരും. കഴിക്കുമ്പോൾ ചേട്ടൻ കൂടെ നിൽക്കണം. കുളിക്കാൻ പോകുമ്പോൾ കൂടെ വന്ന് മൂലയിൽ ഇരിക്കും. വീണ്ടും കുറച്ചു പാൽ കുടിക്കും.ഉറങ്ങും 11 മണി വരെ. പിന്നെ കറക്കം.... ഊണ്...... ഉറക്കം.... 4.30 pm ന് വീണ്ടും വിളിക്കും. ചായവേണം. കോട്ടുവായിട്ടു കാണിക്കും. ചായയും പാലും കുടിച്ച് പിന്നെ കളി... സന്ധ്യയ്ക്ക് ചേട്ടൻ്റെ വണ്ടി കാത്ത് ഇരിക്കും. മുന്നോട്ട് നീങ്ങി നീങ്ങി ഇരിക്കും. വന്നു കഴിഞ്ഞ് ഉത്സവം. പിന്നെ കറക്കം. 8 മണിക്ക് മടങ്ങിവന്ന് മീൻ കൂട്ടി ഊണ്./ ചപ്പാത്തിയും ചിക്കനും... ചേട്ടൻ്റെ മടിയിൽ കിടക്കും. വീണ്ടും കറക്കം.. 10/11 മണിക്ക് മടങ്ങിവരും.പിന്നെ കമ്പിളിയിൽ കിടന്ന് ഉറക്കം. ഇടയ്ക്ക് വന്ന് എന്നോട് പൊരിഞ്ഞ അടി. എൻ്റെ മടിയിലുറക്കം... പിന്നെ അവൻ്റെbedൽ. ഇടയ്ക്ക് വന്ന് എൻ്റെ കൂടെ ഉറക്കം. മിസ്സായി അവനെ. കാണാതായിട്ട് ഒരു വർഷം. ഇന്നു കണ്ണ് നിറയും: ഇവർ മിടുക്കരാണല്ലോ. cute...❤❤❤❤
@GTVlogs-tx1zc
@GTVlogs-tx1zc 2 месяца назад
❤️❤️❤️❤️
@user-sv2qe7oj7z
@user-sv2qe7oj7z 2 месяца назад
നലെ പഠന
@shijokjoseph7254
@shijokjoseph7254 3 месяца назад
❤❤❤❤
@user-xv4uu6lm9s
@user-xv4uu6lm9s 2 месяца назад
@UshaKumari-uu5jk
@UshaKumari-uu5jk 2 месяца назад
👍👍👍
@santhoshck9980
@santhoshck9980 2 месяца назад
❤❤❤
Далее
Apple Event - September 9
1:38:19
Просмотров 21 млн
Что думаете?
00:54
Просмотров 369 тыс.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32