ലോകം മുഴുവനും നടക്കുന്ന വാർത്താ മാദ്ധ്യമ പ്രവർത്തകൾ അവരും അപകടമായ സ്ഥലത്ത് ഒകെ നിന്നാണ് ഈ വാർത്തകൾ നമ്മെ അറിയ്ക്കുന്നത് അവർക്കു വേണ്ടിയും പ്രാർത്ഥിയ്ക്കുന്നു ദൈവം എല്ലാവരെയും കാക്കട്ടെ🙏🏻🙏🏻🙏🏻
മഴ കനക്കുന്നു.. അപകടമാംവിധമാണ് മഴയുടെ പോക്ക് എങ്കിൽ കളക്ടറുടെ അറിയിപ്പൊന്നും കാത്തു നിൽക്കേണ്ട.. മക്കൾക്കുള്ള സ്കൂൾ അവധി രക്ഷിതാക്കൾക്കും പ്രഖ്യാപിക്കാം.. നമ്മുടെ മക്കളെ സുരക്ഷ നമ്മള് നോക്കിക്കോണം കുറച്ചു ദിവസം സ്കൂളിലും മദ്രസയിലും പോയില്ലേൽ ഒന്നും സംഭവിക്കാനില്ല വല്ല അപകടവും സംഭവിച്ചാൽ അനുഭവിക്കാൻ മാതാപിതാക്കൾ മാത്രമേ ഉണ്ടാകു ബാക്കി ഉള്ളോർക്കൊക്കെ അന്നത്തെ വാർത്തയും വാട്സാപ്പ് സ്റ്റാറ്റസ് മാത്രമാണ് അതുകൊണ്ട് കനത്ത മഴ കാറ്റ് വെള്ള കെട്ട് എന്നിവ ഉണ്ടെങ്കിൽ വീടിന് പുറത്ത് ഇറക്കണ്ട
അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിൽ നമ്മുടെ നാട് വെള്ളത്തിൽ മുങ്ങിത്താഴുന്ന .. അവസ്ഥയാണ് കാണുന്നത് ശരിയായ രീതിയിൽ വെള്ളം ഒഴിഞ്ഞു പോകാനുള്ള ഒരു മുന്നൊരുക്കങ്ങളും നടത്താതെയാണ് റോഡ് നിർമ്മാണം..... ഇവിടെയുള്ള കുത്തക മുതലാളിമാരെ സഹായിക്കാതെ ഇടയ്ക്കെങ്കിലും പുഴയിൽ നിന്ന് മണൽ വാരുക
@@sujithkulangara2125എന്റെ പൊന്നു ചങ്ങാതി വെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്ത് വിലങ്ങു തടിയായി റോഡ് നിർമ്മാണം വന്നു കഴിഞ്ഞാൽ ആ വെള്ളം എങ്ങോട്ട് ഒഴുകി പോകും...??... അതിനുള്ള മുൻകരുതൽ റോഡ് പണിയില്ല... അതാണ് പറഞ്ഞത്
@@dilipkumar1905അപ്പോൾ മല ഇടിച്ചുള്ള. പരിപാടി ഉഷാറാണോ..? മണൽ വരുന്നത് പാലത്തിന്റെ അടിയിൽനിന്ന് അല്ല.... മണൽ വാരിയിട്ട് എത്ര പാലങ്ങൾ ഇവിടെ തകർന്നു പോയി ഒന്ന് കാണിച്ചു തരാൻ പറ്റുമോ..?.... മണൽ വാരിയർ വീണ്ടും മണൽ വന്ന് നിറയും അത് പ്രകൃതി തരുന്നതാണ്
വെള്ളക്കെട്ട് കാരണം സ്കൂളിലേക്ക് പോകുന്ന വഴി ഫുള്ള് വെള്ളം പോകാൻ പറ്റുന്നില്ല ഒരു വെള്ളം കുറയുന്ന ലീവ് തന്നൂടെ ഒരു കുട്ടി ഒലിച്ചപ്പോൾ വീണുപോയി വെള്ളത്തിൽ വേറൊരു കുട്ടി പിടിച്ചു വലിച്ചു കയറ്റിയത്
ഈ എം എസ്സ് പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ്കാർക്ക് ധാരാളം മക്കൾ വേണം . സീ എച്ച് മുഹമ്മദ് കോയയും പ്രഖ്യാപിച്ചു മുസ്ലീങ്ങൾക്ക് ധാരാളം മക്കൾ വേണം . രണ്ടു പേരും മഹാൻമാർ. ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു
നാളെ സ്കൂളിൽ ഉണ്ടാവരുത് നാളെ സ്കൂളിൽ ഉണ്ടാ പാടില്ല എല്ലാവരും പള്ളിക്കണ്ടി നോക്കൂ പള്ളിക്കണ്ടി എല്ലാവരും കള്ളിക്കണ്ണിൽ ജീവിക്കുന്നു അപകടമായ കല്ലിക്കണ്ടി പാവം കുഞ്ഞുങ്ങൾക്ക് എല്ലാം കൊടുക്കണം ❤️
Bro, how could you be outdoors and not have prorective rain / gears? As a reporter, please be equipped with all the gadgets/ tools that are available in the market.