എല്ലാ വെള്ളിയാഴ്ച്ച തോറും നടത്തുന്ന മഹാലക്ഷ്മി പൂജ നാളെ നാളെ ഉണ്ട്, നാളെ പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് - എല്ലാം നന്നായി വരും 🙏
കൃഷ്ണജിത്ത് പൂയം അസുഖം മൂലം ഒൻപതാം ക്ലാസിലെ പഠനം മുടങ്ങി ഈ വർഷമെങ്കിലും പഠിക്കാൻ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരൂമേനി ജിനു ചോതി മിനി അനിഴം ശ്രീജിത്ത് തിരുവാതിര
തിരുമേനി വന്ദനം . നാളത്തെ പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾ 3 പേർക്കും വേണ്ടി പ്രാർത്ഥിക്കേണമേ . വേണു - മകം സാമ്പത്തിക ഉയർച്ചക്കും , കൈയിനും കാലിനും പറ്റിയ ഒടിവിന്റെ ക്ഷതങ്ങൾ ഭേദപ്പെടാനും . അനിത - പുണർതം അസുഖങ്ങൾ ഭേദപ്പെടാൻ വരുൺ - പൂരുരുട്ടാതി ഉയർന്ന ജോലി ലഭിക്കാൻ . 🙏🙏🙏
തിരുമേനി എനിക്കുവേണ്ടി എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ കടബാധ്യതകൾ ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റിത്തരാൻ ആത്മഹത്യയുടെ വക്കിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ ജിജി ചന്ദ്രൻ തൃക്കേട്ട ഗോകുൽ പുണർതം
Ravi prakash chithira . Sindhu Ravi vishakam. Achal Ravi makayiram. Pls pray for us to solve all our financial problems and also my son Achal Ravi should get a good job.
Soman-Aayilliyam (financial problems, shatru dosham)Girija-Avittom, Ajith-utram (shatru dosham, government job)Aswathy-makayiram (shatru dosham, government job)Nishana-Atham. Please pray for us Thirumeni🙏🙏🙏.