ഇതേ പോലെ ആയിരുന്നു മുൻപും.. നല്ല ബന്ധം എന്ന് എല്ലാ ആളുകളും വിചാരിച്ച സാഹചര്യത്തിൽ അവർ ചതിക്കുകയിരുന്നു. നെഹ്രു വിൻ്റെ കാലത്തും അതു തന്നെ, സംഭവിച്ചു.. ഇൻഡോ ചീനി ഭായ് ഭായ് എന്ന് പറഞ്ഞു ഇരുന്ന സമയത്ത് അവർ അപ്രതീക്ഷിതമായി ആക്രമിച്ചു... ഒരിക്കലും വിശ്വസിക്കരുത്...
അവർക്കു തായ്‌വാൻ പിടിക്കണം..... അങ്ങനെ വന്നാൽ അമേരിക്ക ഇന്ത്യയിൽ ബേസ് ഉണ്ടാക്കിയാൽ ചൈന യുടെ കാര്യം പോക്കാണ്...... അത് ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ചൈന ഇന്ത്യ യുമായീ നല്ല ബന്ധത്തിന് ശ്രമിക്കുന്നത്.... തായ്‌വാൻ പിടിച്ചു കഴിഞ്ഞാൽ അവർ നമുക്ക് എതിരെ തിരിയും...
സംഭവം നല്ല വ്യക്തമായ കാര്യം ആണ് ചൈനക്ക് തായ്‌വാൻ പിടിക്കാൻ ഇന്ത്യ പ്രതികരിക്കാതെ ഇരിക്കണം അപ്പോൾ ഇന്ത്യ പാക്കിസ്ഥാൻ occupaid കാശ്മീർ പിടിക്കാൻ ചൈനയും ഇതേ നിലപാട് ശ്രീകരിക്കും
അന്താരാഷ്ട്രതലം എന്നൊക്കെ താങ്കൾ വിശേഷിപ്പിക്കുന്നത് വിഷയത്തിൽ സാങ്കേതിക പരിജ്ഞാനം തീരെ ഇല്ലാത്തതിനാൽ വലിയ അറിവുണ്ടെന്നു കേൾക്കുന്നവർക്ക് തോന്നിക്കാ നുള്ള ഒരു ബ്ലാ മാത്രം. സി പി എം ന്റെ എല്ലാ നേതാക്കന്മാരും ഉപയോഗിക്കുന്ന ഒരു കാപട്യം. നിലവാരമില്ലാത്ത വീഡിയോ
തായിവാനോട് യുദ്ധത്തിന് ചൈന ഒരുങ്ങുന്നു.. അമേരിക്ക നേരത്തെ അവിടെ തമ്പടിച്ചിട്ടും ഉണ്ട്.. അവർ യുദ്ധത്തിന് പോയാൽ ചൈനയെ ഇന്ത്യ ഉൾപ്പെടെ എല്ലാവരും കൈവിടും എന്നറിയാം.. മാത്രമല്ല ഇന്ത്യ ചൈനയെ ആക്രമിക്കാൻ വരുന്നവർക് സഹായം കൊടുക്കുകയും ചെയ്യും.. അത് ഇല്ലാതെ ആക്കാൻ വേണ്ടിയാണ് ചൈനയുടെ ഈ താത്കാലിക ബുദ്ധി