Тёмный

അതി ശക്തിയാർന്ന ഒറ്റവരി വാരാഹി പവർഫുൾ മന്ത്രം! ഇനി ജീവിതം രക്ഷപ്പെടും !Varahi power full mantram 🔥 

       🕉️ 𝐀𝐑𝐔𝐍'𝐒 𝐓𝐑𝐀𝐕𝐄𝐋 𝐕𝐋𝐎𝐆 🌿
Просмотров 20 тыс.
50% 1

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@kannaappu851
@kannaappu851 12 дней назад
വളരെ ശരിയാണ് ഞാൻ ഈ മന്ത്രം മിക്ക ദിവസങ്ങളിലും രാത്രി കിടക്കുന്നതിനു മുൻപ് ജപിക്കാറുണ്ട്. വല്ലാത്ത മനസമാധാനവും സന്തോഷവും തോന്നാറുണ്ട്. കടങ്ങളും മാറി വരുന്നുണ്ട്. വളരെ ശക്തിയുള്ള മന്ത്രമാണ് 100% ശക്തിയുള്ള മന്ത്രമാണ് . അമ്മേ ദേവി വരാഹി ശരണം🙏🕉️🙏🕉️🙏🕉️
@meenu2500
@meenu2500 11 дней назад
രാത്രി എങ്ങനെ ആണ് ജപിക്കുന്നത്
@worlddream9810
@worlddream9810 5 дней назад
​@meenu2500 ഒരു 1008 തവണ ചൊല്ലി നോക്കു
@meenu2500
@meenu2500 5 дней назад
@@worlddream9810 താങ്ക്യു 🙏
@NarayanaNair-o5h
@NarayanaNair-o5h День назад
അമ്മേ ഭഗവതി വാരാഹി അമ്മേ എനിക്ക്കു റച്ചു കാശ് കിട്ടിയിരുന്നെങ്കിൽ കടങ്ങൾ ഒക്കെ വീട്ടാമായി രുന്നു ശരിക്ക് പണിയും ഇല്ല പ്രാർത്ഥിക്കണേ തിരുമേനി പണി ഉണ്ടായാലും മതി വാരാഹി അമ്മേ ശരണം🙏🙏🙏
@LinuS-uj9ho
@LinuS-uj9ho 3 дня назад
അമ്മേ എന്റെ ജീവിതം വലിയ കഷ്ടം ആണ് ഞാൻ കുറച്ചു നാൾ ആയി അമ്മേ വിളിക്കുന്നു. ഞാൻ വലിയ വിഷമത്തിൽ പോകുന്നു വാടക പെന്റിങ്, കുട്ടികളുടെ പഠനം എല്ലാം മുടങ്ങി.3മാസം ആയി വിനോദിനെ വർക്ക്‌ ഇല്ല. രണ്ടു ദിവസതിനക വിനോദിനെ സീരിയൽ വർക്ക്‌ കിട്ടണം 😭🙏🙏🙏 വിനോദ്... മകയിരം 🙏
@BasavarajaChennai
@BasavarajaChennai 12 дней назад
വളരെ ശരിയാണ് എനിക്കും അനുഭവം ഉണ്ട്. അമ്മേ ദേവി വരാഹി. ഓം വജ്ര കോശം🙏🕉️
@manjuprasad8379
@manjuprasad8379 11 дней назад
അമ്മേ കടബാധ്യത തീർത്തു തരണമേ അമ്മ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏🙏
@ManushaAK-b8q
@ManushaAK-b8q 12 дней назад
അമ്മേ വരാഹി അമ്മേ ഒരു വിഷമത്തിൽ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. അമ്മേ എൻ്റെ കടം തീർന്ന് കിട്ടണേ .
@NarayanaNair-o5h
@NarayanaNair-o5h День назад
എന്റെ മോൾക്ക് പഠി ക്കാൻ ഒരു എനർജി ക കിട്ടണ മേ നക്ഷത്ര o ചതയം അമ്മേ വാരാഹി ദേവി അനുഗ്രഹിയ്ക്കേണമേ ദേവീ ഓം വജ്ര കോശം ഓം വജ്ര കോശം ഓം വജ്ര കോശം🙏🙏🙏🙏🙏🙏🙏🙏
@DevikaPs-cq4xl
@DevikaPs-cq4xl 12 дней назад
അമ്മ കടം കൊണ്ട് ജീവിതം ആത്മഹത്യ യുടെ മുന്നിൽ ആണ്... അമ്മ 7 ലക്ഷം കടം ഉണ്ട് അതിൽ ഒരു ലക്ഷം അത്യാവശ്യം ആയി വേണം.. ഒരു വഴിയും ഇല്ല... സഹായിക്കണം അമ്മ... വരാഹി അമ്മ 🙏
@kannaappu851
@kannaappu851 12 дней назад
ജപിച്ചോളു നിത്യവും തീർച്ച ആയും അമ്മ അനുഗ്രഹിക്കും തീർച്ചയായും.
@DevikaPs-cq4xl
@DevikaPs-cq4xl 12 дней назад
@@kannaappu851 എന്റെ പ്രാർത്ഥന ദൈവം പോലും കേൾക്കില്ല
@anilkumarravindran2001
@anilkumarravindran2001 9 дней назад
45 ലക്ഷം ആണ് എന്റെ കടം
@triveniauh
@triveniauh 7 дней назад
​@@anilkumarravindran2001 loan ano
@Lathalatha-y8k
@Lathalatha-y8k 11 дней назад
അമ്മേ എൻ്റെ കട ബാധ്യത മാറാൻ പ്രർത്ഥിക്കണമേ
@sachusachu994
@sachusachu994 12 дней назад
അമ്മേ വരാഹിദേവി കാത്തോളണേ 2ലക്ഷം കടം ഉണ്ട് 😓അത് തീർന്നു കിട്ടണേ പെട്ടെന്ന് കൊടുക്കണം അതിനൊരു വഴി കണ്ടെത്തി തരണേ
@ushapradeep8381
@ushapradeep8381 3 дня назад
ഓം വജ്ര ഘോഷം 🙏🏻♥️
@ANANDAVALLYMR-n6g
@ANANDAVALLYMR-n6g 12 дней назад
അമ്മ എന്റെ നഷ്ട പെടുമായിരുന്ന വീട് എന്റെ മക്കൾക്ക് നൽകി സത്യമാണ് അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ദേവീ 🙏🙏🙏🙏🙏വരാഹീ ദേവീ 🙏🙏🙏🙏🙏🙏🙏
@vishnusantosh5219
@vishnusantosh5219 7 дней назад
അമ്മേ വരാഹി ദേവി രക്ഷിക്കണേ എന്റെ മക്കളുടെ മദ്യപാനം നിർത്തി തരണേ
@KRISHNANSURENDRAN
@KRISHNANSURENDRAN 12 дней назад
Om varahi devi namaha ❤❤❤ Om varahi devi namaha ❤❤❤ Om varahi devi namaha ❤❤❤
@ushapradeep8381
@ushapradeep8381 3 дня назад
അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️
@AthiraShine-k9f
@AthiraShine-k9f 11 дней назад
എന്റെ കാലിലെ നീരും, വേദനയും മാറ്റിതരണേ അമ്മേ 🙏ആതിര -തിരുവാതിര
@BabhithaSatheesh
@BabhithaSatheesh 10 дней назад
എനിക്ക് ഒത്തിരി ഒത്തിരി വിശ്വാസമാണ് എന്റെ അമ്മയെ ഞാൻ ഇന്നലെ രാത്രി എന്റെ അമ്മയോട് ഞാൻ പ്രാർത്ഥിച്ചു എനിക്ക് ഒത്തിരി കടമുണ്ട് എനിക്കൊരു 25,000 രൂപ കിട്ടി എന്നും എന്റെ അമ്മ കൂടെയുണ്ട് എനിക്ക് 100 100 വിശ്വാസമാണ് എന്റെ അമ്മേ രക്ഷിക്കണേ ഒരായിരം നന്ദി
@aadhivlogs5459
@aadhivlogs5459 6 дней назад
അമ്മേ ദേവീ വാരാഹി ദേവി എന്റെ കടബാധ്യത തീർത്ത് തരണെ പ്രീത. ചിത്തിര. ഷെറി പൂരാടം. രക്ഷിക്ക, നേ
@LijyRaveendran
@LijyRaveendran 11 дней назад
വരാഹി ദേവി 5.70,000 കടമുണ്ട് സഹായിക്കണം. ദേവിയിൽ ഞാൻ വിശ്വസിക്കുന്നു🙏🙏🙏🙏🌹🌹
@vishnum9353
@vishnum9353 12 дней назад
ഓം വരാഹി ദേവി കാത്തോളണേ 🙏🙏🙏🙏🙏
@bhindupayyanur7049
@bhindupayyanur7049 5 дней назад
Vᴀʀᴀʜɪ ᴀᴍᴍᴇ. ❤️❤️🙏🙏🙏ᴏᴍ. 🙏🙏🙏ᴠᴀɢʀᴀᴋᴏsᴀᴍ. 100%
@anupamasanthosh5971
@anupamasanthosh5971 11 дней назад
അമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേ ദേവി
@GOWRIAUTOTEK
@GOWRIAUTOTEK 11 дней назад
മൂന്നു ദൈവങ്ങളുണ്ട്, വിഘ്നേശ്വരൻ,നരസിംഹമൂർത്തി, വരാഹി അമ്മ, എല്ലാം ശുഭം ആകട്ടെ 🙏🙏🙏🙏🙏
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 10 дней назад
ഗണപതിയ്ക്ക് ജന്മനാ ആനയുടെ തല ആയിരുന്നില്ല.
@GOWRIAUTOTEK
@GOWRIAUTOTEK 9 дней назад
@@ARUNSTRAVELVLOG368 ഒരു കാര്യം ചോദിച്ചോട്ടെ ഗണപതിക്ക് അങ്ങനെയാണെങ്കിൽ എങ്ങനെ മനസ്സിലായി? ഈ ദേവിയുടെ കാര്യങ്ങൾ
@AjayaghoshPr-x3i
@AjayaghoshPr-x3i 11 дней назад
ഓം വജ്ര കോശം വരാഹി അമ്മേ ശരണം . ഞാൻ വലിയ കടബാദ്ധ്യതയിലാ അമ്മേ എന്നെയും എന്റെ കുടുംബത്തേയും രക്ഷിക്കണേ അമ്മേ .
@SulochanaS-qs9ek
@SulochanaS-qs9ek 12 дней назад
അമ്മ സാമ്പത്തികനേട്ടത്തിന്റെ വഴി തെളിച്ചു തന്നു
@ThankachiDas-qi7uf
@ThankachiDas-qi7uf 7 дней назад
എന്റെ കട നല്ല രീതിയിൽ നടക്കണെ വരാഹി അമ്മേ
@parajeshrajesh9935
@parajeshrajesh9935 11 дней назад
Nisha Karthika kadam kodutha cash thirich kittan vendi prarthikkane orupadu vishamathila vajrakosham
@rukkubaby012rukkubaby01
@rukkubaby012rukkubaby01 6 дней назад
എന്റെ ഭഗവതി എനിക്ക് സങ്കടം വരുന്നു എന്റെ ഭഗവതി എന്റെ നരസിംഹ സ്വാമി 😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭
@suchethakk2415
@suchethakk2415 5 дней назад
അമ്മയുടെ ഒരു ഫോട്ടോ എന്റേകെയിൽ ഉണ്ട്‌ ഫോട്ടോ ഇല്ലാത്ത ആർകെങ്കിലും വേണമെങ്കിൽ no തന്നാൽ അയച്ചുതരാം
@bindhubindhu6434
@bindhubindhu6434 12 дней назад
അമ്മേ എന്റെ ലോൺ നാളെയെങ്കിലും കിട്ടണേ ഇന്ന് വൈകുന്നേരത്തിന് മുന്നേ വിളിക്കണേ അമ്മേ
@aryau1072
@aryau1072 11 дней назад
കിട്ടും ചേച്ചി വിഷമിക്കാതെ അമ്മ രക്ഷിക്കും ❤
@bindhubindhu6434
@bindhubindhu6434 11 дней назад
@@aryau1072 എന്നും രാവിലെയും വൈകുന്നേരവും മനസ്സ് നൊന്ത് അമ്മയെ വിളിക്കുന്നു പതിനഞ്ച് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ട് ഇപ്പോൾ രണ്ട് പേർക്ക് കൊടുക്കാനാ75000 ത്തിന്റെ ലോണിന് കൊടുത്തത് ഇന്നലെ അല്ലെങ്കിൽ ഇന്ന് കിട്ടും എന്ന് പറഞ്ഞിരുന്നു ഇത്രയും നേരമായിട്ടും ഒരു Msg പോലും ബാങ്കിൽ നിന്ന് വന്നീല്ല ഉറങ്ങിയിട്ട് തന്ന ദിവസങ്ങളായി
@leenababu1058
@leenababu1058 12 дней назад
Om varahiamme namah ❤🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏
@anandvasudev1048
@anandvasudev1048 5 дней назад
ഓം വജ്രാഘോഷം വരാഹി നമഃ ഓം വരാഹി ദേവി നമഃ 🌹🌹🌹🙏🌹🌹🌹
@jyothisnair461
@jyothisnair461 9 дней назад
അമ്മേ വാരാഹി അമ്മേ ശരണം 🙏🙏🙏
@SudhaSivadasan-o8t
@SudhaSivadasan-o8t 15 минут назад
ഉറപ്പ് ആണ് 🙏
@prabuladasb7321
@prabuladasb7321 12 дней назад
Om Varahiamme vajarekosham
@ArYa-ok4vf
@ArYa-ok4vf 12 дней назад
അമ്മേ എനിക്ക് എത്ര യും പെട്ടന്ന് ലോൺ കിട്ടണേ അമ്മേ വളരെ വിഷമത്തിൽ ആണ്
@rk_physiotherapy1
@rk_physiotherapy1 7 дней назад
Ohm vajrakosham❤
@athiravs5402
@athiravs5402 11 дней назад
Amme ente panayangalellam thirichedukkanulla vazhikal thurannu tharaname devi
@vikhneshvpillai4293
@vikhneshvpillai4293 11 дней назад
വിഷ്ണു അത്തം അമ്മേ അസുഖം ഭേദം ആക്കിതരണേ
@madhukanavalkadan811
@madhukanavalkadan811 12 дней назад
Om Vajrakosam
@BeenaReghunathan
@BeenaReghunathan 11 дней назад
Amme varahiamme ente sambathika bhuthimutu mati sambathika yuyarcha nalki anugrahikename varahi devi🙏
@Renju2024
@Renju2024 2 дня назад
Amme 5 മണിക്ക് munne 25000 വേണം. എന്ത് ചെയ്യണം എന്ന് അറിയില്ല സഹായിക്കണമേ amme 🙏🙏🙏🙏
@anandvasudev1048
@anandvasudev1048 5 дней назад
അമ്മേ ദേവി വരാഹി ഓം വരാഹി കോശം നമഃ 🌹🙏🌹🙏🙏🙏🙏🌹🌹🌹
@SudhaSivadasan-o8t
@SudhaSivadasan-o8t 16 минут назад
ഓം വജ്രകോശം 🙏🙏🙏🙏
@usharani7907
@usharani7907 11 дней назад
ഞാനും മടുത്തു മരിച്ചാൽ മതിയെന്ന് തോന്നു വാ😭😭😭😭🙏🙏🙏🙏🙏
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 7 дней назад
മരിക്കാൻ എളുപ്പമാണ്. നമ്മൾ നമ്മളോടു തന്നെ ചെയ്യുന്ന കൊടും വഞ്ചനയാണ് ആത്മഹത്യ. അതിനേകുറിച്ച് ചിന്തിക്കാതെ വരാഹി അമ്മയുടെ മന്ത്രം നിത്യേന ജപിച്ചോളു മറ്റും ഉണ്ടാകും തീർച്ചയായും
@tamannanair2722
@tamannanair2722 7 дней назад
Amme devi panam illathahe kondu enteakalute studies nirthendi vannu 2 varshamaauyi veettil irikkukayanu makalkku 17 vayassayi molute achan maricittu 7 vashamaayi varahi devi amma nhangalodu karunakaaanikku amma
@glakshmanaprasadprabhu1977
@glakshmanaprasadprabhu1977 11 дней назад
Om Shree Varahi Amman Devi Saranam
@geethap.m2375
@geethap.m2375 12 дней назад
😢അമ്മെ ദേവി എന്റെ കുടുംബത്തെ കാത്തോളണേ
@anupamasanthosh5971
@anupamasanthosh5971 11 дней назад
ഓം varahi ദേവി നമഹാ
@rajamkm7530
@rajamkm7530 6 дней назад
Eniklottariyloodeennesahaykaneammeomvajrakosham
@geethasasi68
@geethasasi68 4 дня назад
വരാഹി അമ്മേ കടങ്ങൾ വീട്ടാൻ സാധിക്കണേ
@karthyanipp-2542
@karthyanipp-2542 11 дней назад
ദേവി വാരാഹി അമ്മേ 🙏 ഓം വജ്ര കോശം 🙏
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql 11 дней назад
Om Shreem Varahi Namah Vajrakosham Vajrakosham Vajrakosham ❤ ❤ ❤
@ShilnaNp
@ShilnaNp 6 дней назад
Om vajrakosham 🙏🙏🙏❤❤
@babyp1842
@babyp1842 7 дней назад
ആഗ്രഹങ്ങൾ നടക്കാനും
@usharani7907
@usharani7907 11 дней назад
രക്ഷിക്കണേ അമ്മേ🙏🙏🙏🙏🙏
@jayana2023
@jayana2023 11 дней назад
ഓം വജ്ര കോഷംഓം വജ്ര കോഷംഓം വജ്ര കോഷംഓം വജ്ര കോഷം🙏🙏🙏🙏🙏🙏🙏
@user-tn1rs8xk5y
@user-tn1rs8xk5y 8 дней назад
അമ്മേ കടം തീർക്കുവാൻ എനിക്ക് വഴി. കാട്ടി തരണേ
@ManushaAK-b8q
@ManushaAK-b8q 12 дней назад
ഓം വജ്രകോശം ഓം വജ്രകോശം ഓം വജ്രകോശം ഓം വജ്രകോശം ഓം വജ്രകോശം ഓം വജ്രകോശം🙏🙏🙏🙏🙏🙏🙏
@preethierappan9617
@preethierappan9617 9 дней назад
അമ്മേ 🙏🙏🙏🙏🙏
@preethamadhavan5102
@preethamadhavan5102 11 дней назад
ഓം വജ്രകോശം 🙏🏻♥️
@preethsoumya6477
@preethsoumya6477 9 дней назад
Amme samrekshychekkane
@SathyaseelanKottukkal
@SathyaseelanKottukkal 11 дней назад
ഓം വജ്ര കോശം🙏🙏🙏 ഓം വജ്ര കോശം🙏🙏🙏 ഓം വജ്ര കോശം🙏🙏🙏 അമ്മേ കാത്തു കൊള്ളേണമേ🙏🙏🙏
@minivishnu22
@minivishnu22 12 дней назад
Amma kadam karanam maranam mathramey ullu rekshikkanam
@ushaprasad-v2u
@ushaprasad-v2u 12 дней назад
Yes
@sreenabenoy8706
@sreenabenoy8706 12 дней назад
അമ്മേ എന്റെ മോൾക്ക് അഡ്മിഷൻ കിട്ടണേ
@jyothiraghaven6002
@jyothiraghaven6002 9 дней назад
Amme kaathukollane orupaadu problems undu..orupaadu viswasamaanu
@vinodd7949
@vinodd7949 11 дней назад
ശരി ആണ് ഓം വജ്രാ കോശം 🙏🙏🙏🙏
@VeenaM226
@VeenaM226 12 дней назад
Om vajrakosham
@rajamkm7530
@rajamkm7530 6 дней назад
Ammedevivarahithayenilavilullasambbathikabuddimuttumaruvanumsambbathuddakuvanumsahaykaneamme
@sanjithr2544
@sanjithr2544 9 дней назад
Njan ennum prarthikkunnundu
@geethasnandakumar5166
@geethasnandakumar5166 10 дней назад
ഓം വജ്ര കോഷം
@babyp1842
@babyp1842 7 дней назад
രാത്രി മാത്രമെ എഴുതാനും ജപിക്കാന് പറ്റുള്ളോ എങ്കിൽ അതെന്തു കൊന്നാന്ന് സാർ ഞാൻ കഴിഞ്ഞ വെള്ളിയാഴ് രാവിലെ 1008 തവണ എഴുതിയിരുന്നു രാവില എഴുതിയാൽ ദോഷമാന്നാ മറുപടി തരണം🙏🙏🙏🙏
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 6 дней назад
കുഴപ്പമില്ല. ദേവിയെ ആരാധിക്കേണ്ടത് രാത്രിയാണ്. രാവിലെ ആരാധിച്ചാലും കുഴപ്പമില്ല.
@babyp1842
@babyp1842 6 дней назад
@@ARUNSTRAVELVLOG368 o K ഞാൻ എല്ലാ വെളളിയും ചൊവ്വയും 1008 തവണ എഴുതുകയും ജപിക്കയും ചെയ്യാനാന്ന് വിചാരിച്ചത് ഒരാഗ്രഹം സാധിക്കാൻ🙏🙏🙏🙏🙏🙏🙏🙏ok നന്ദി സാർ
@ormmayileruchi8888
@ormmayileruchi8888 12 дней назад
നമസ്കാരം
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 6 дней назад
നമസ്കാരം🙏
@geethasnandakumar5166
@geethasnandakumar5166 10 дней назад
ഓം വജ്ര കോ ഷം
@ushaprasad-v2u
@ushaprasad-v2u 12 дней назад
100/satheyam
@sumithasumi3558
@sumithasumi3558 12 дней назад
75 lakshm vannam
@sreelathasreelatha2434
@sreelathasreelatha2434 День назад
ഓം വജ്ര കോശം 🙏🙏🙏
@sreeyuktha4437
@sreeyuktha4437 11 дней назад
Amme. Ante veedu bankloneil japthiayi athu adachutheerkan sahayikumo
@JaganSunil-x4w
@JaganSunil-x4w 11 дней назад
Athma hathya cheyyathakk avastha verum 25000 rs mathi thalkkalam athupolum kittunnilla😢😢😢
@girijavamadevan7294
@girijavamadevan7294 11 дней назад
🙏🙏🙏🙏🙏
@JayalekshmiSunil-y1r
@JayalekshmiSunil-y1r 12 дней назад
Amme njan chodhicha rupa kittane
@SumithraM-x1z
@SumithraM-x1z 12 дней назад
Omvjrakosham 3:25
@IndulekhaSIndulekhaS
@IndulekhaSIndulekhaS 5 дней назад
വജ്ര കോശം ആണോ വജ്രഘോഷം ആണോ ശരിയായ മന്ത്രം പറഞ്ഞു തരൂ
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 5 дней назад
വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്
@SarojiniVp-r7u
@SarojiniVp-r7u 10 дней назад
ഓം വജ്രാകോശം
@sumithrap8514
@sumithrap8514 11 дней назад
എനിക്ക് വേണം 5 ലക്ഷം രൂപ...
@USHASURENDRAN-kq4uh
@USHASURENDRAN-kq4uh 11 дней назад
ഗണപതി ഭഗവാനെ കുറിച്ച് അറിയില്ലേ
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 10 дней назад
അറിയാം ഗണപതിയ്ക്ക് ജന്മനാ ആനയുടെ തലആയിരുന്നില്ല.
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 10 дней назад
അറിയാം ഗണപതിയ്ക്ക് ജന്മനാ ആനയുടെ തലആയിരുന്നില്ല.
@APLEXO999
@APLEXO999 10 дней назад
ഗണപതി അതുപോലെയുള്ള ദൈവം അല്ലേ
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 10 дней назад
ഗണപതിക്ക് ജൻമ്മനാ ആനയുടെ തല ആയിരുന്നില്ല.
@manjupramod3792
@manjupramod3792 12 дней назад
നരസിംഹ സ്വാമി, വരാഹി ദേവി അപ്പൊ ഗണപതി 🤔
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 6 дней назад
ജൻമ്മനാ ഗണപതിയ്ക്ക് ആനയുടെ തല ആയിരുന്നില്ല
@manjupramod3792
@manjupramod3792 6 дней назад
@@ARUNSTRAVELVLOG368 വരഹി അമ്മ ജന്മനാ ഇങ്ങനെ ആയിരുന്നു അല്ലെ 🤔🤔 അറിയില്ലാത്തത് കൊണ്ട് ചോദിച്ചതാണ് ട്ടോ
@psnathan6325
@psnathan6325 6 часов назад
അപ്പോൾ ഗണപതി യോ
@divyasaju5393
@divyasaju5393 12 дней назад
പകൽ സമയത്തും ഇത് ചൊല്ലാമോ
@sherlyjoseph9870
@sherlyjoseph9870 11 дней назад
രാത്രി 7 മണിക്കു ശേഷം എന്നാണ് പറയുന്നത്.
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 6 дней назад
പകൽ സമയത്ത് ചൊല്ലേണ്ട സാഹചര്യം ഉണ്ടായാൽ ചൊല്ലിക്കോളു കുഴപ്പമില്ല. എങ്കിലും രാത്രിയാണ് ജപിക്കാൻ ഏറ്റവും ഉത്തമം
@ShajinReghu-r5x
@ShajinReghu-r5x 7 дней назад
വജ്ര കോഷo എന്നല്ലേ പറഞ്ഞു തരാമോ
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 6 дней назад
വളരെ വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@sindhuudayakumar4856
@sindhuudayakumar4856 11 дней назад
Matoru vedio yil oru u Tuber paranju vajrakosham anenu...serikum ethanu..thirumeni...seriyayathu
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 7 дней назад
വജ്രകോശം
@mina..poovar6886
@mina..poovar6886 9 дней назад
Ganapathiyo
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 7 дней назад
ഗണപതിയ്ക്ക് ജന്മനാ ആനയുടെ തല ആയിരുന്നില്ല🙏
@lalithaanand2966
@lalithaanand2966 11 дней назад
ഗണപതിയെ മറന്നോ 🙏🏻🙏🏻🙏🏻
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 10 дней назад
ഒരിക്കലും അല്ല . ഗണപതിയ്ക്ക് ജന്മനാ ആനയുടെ തല ആയിരുന്നില്ല.
@Manu-ti1ty
@Manu-ti1ty 11 дней назад
അപ്പോൾ ഹനുമാൻ
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 10 дней назад
ഹനുമാന് മനുഷൻ്റെ ഉടലാണോ?
@PrajeeshKK-d6g
@PrajeeshKK-d6g 4 дня назад
ഒരു കോടം വരു കയില്ല മാട😂😂😂
@SathyaseelanKottukkal
@SathyaseelanKottukkal 11 дней назад
അമ്മേ! ഓം വജ്ര കോശം!
@AJAYAN-e1b
@AJAYAN-e1b 11 дней назад
ഓം വജ്രാ കോശം
@sheejadamodaran3466
@sheejadamodaran3466 3 дня назад
ഓം വജ്ര കോശം, ഓം വജ്ര കോശം ഓം വജ്ര കോശം ഓം വജ്രകോശം
Далее
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Крутой фокус + секрет! #shorts
00:10