Тёмный

അത്തം നാളുകാർ രക്ഷപെടുവാൻ അറിയേണ്ട കാര്യങ്ങൾ I ഈ വീഡിയോ നിങ്ങളുടെ ജീവിതം മാറ്റി മറിക്കും ATHAM 

HINDU VISION
Подписаться 1,2 млн
Просмотров 117 тыс.
50% 1

#temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / rjiyerharichandhanamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
RU-vid 2 : / @harichandhanamadomrjiyer
RU-vid 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RU-vid PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RU-vid PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 459   
@hinduvision
@hinduvision 7 месяцев назад
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@harithadevi5536
@harithadevi5536 7 месяцев назад
❤❤❤
@Jayapalan-mx5iy
@Jayapalan-mx5iy 7 месяцев назад
Jayapalan Bhrani 69
@manohar761
@manohar761 7 месяцев назад
👍
@GamingGarudaff
@GamingGarudaff 7 месяцев назад
Kk
@HaridasA-jo1vg
@HaridasA-jo1vg 7 месяцев назад
😅
@marigoldmentor3916
@marigoldmentor3916 7 месяцев назад
ഇത് മുഴുവൻ തിരുമേനി പറഞ്ഞത് ഇത് വരെ100% ശരി ആണ് ഞാൻ അത്തംനാള് ആണ്
@akhilbnair5522
@akhilbnair5522 4 месяца назад
വളരെ കൃത്യതയുള്ള വിലയിരുത്തലുകളാണ്. ഒത്തിരി നന്ദി രേഖപ്പെടുത്തുന്നു.
@reenasureash7528
@reenasureash7528 6 месяцев назад
തിരുമേനി പറഞ്ഞത് 100% സത്യം..... ഞാൻ അത്തം നക്ഷത്രം ആണ്...... എന്റെ ജീവിതത്തിൽ തിരിച്ചടികൾ മാത്രമേ ഉണ്ടായുള്ളൂ......തരണം ചെയ്യാൻ സാധിക്കണേ കൃഷ്ണാ..... എന്ന പ്രാർത്ഥന മാത്രേഉള്ളു 🙏🙏🙏
@vimalvk5039
@vimalvk5039 5 дней назад
ഒരുമാതിരി എല്ലാ മനുഷ്യരും എല്ലാ നക്ഷത്ര കാരും അങ്ങിനെ ഒക്കെ തന്നെയാണ് ബ്രോ ഉള്ളത് കൊണ്ട് തൃപ്തിപെടുക കിട്ടാത്തതിന്റെ പുറകെ പോകാതിരിക്കുക 😊സമാധാനം
@sarithajyothikumar
@sarithajyothikumar 6 месяцев назад
തിരുമേനി പറഞ്ഞത് 100 % ശരിയാണ് ഞാൻ അത്തം നാളുകാരിയാണ് എപ്പോഴും മനസ്സിൽ എന്തെങ്കിലും അലട്ടുന്നുണ്ടാകും. ഓം ഹരിശ്രീ ഗണപതയേ നമ:
@alphonsasanysimon7580
@alphonsasanysimon7580 6 месяцев назад
ഞാനും അത്തം നക്ഷത്രം ആണ്.. പറഞ്ഞത് എല്ലാം 100%ശരിയാണ്... 🙏
@Arunmahi-i1r
@Arunmahi-i1r 6 месяцев назад
😂
@SunilKumar-lt8sh
@SunilKumar-lt8sh 3 месяца назад
ഞാനും അത്തം നക്ഷത്രമാണ്. തിരുമേനി പറഞ്ഞതൊക്കെ ശരിയാണ്.
@anjurenjith2572
@anjurenjith2572 7 месяцев назад
എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ശെരിയാണ് ഞാൻ അത്തമാണ്
@Athira-b9l
@Athira-b9l Месяц назад
Athira അത്തം.തിരുമേനി പറഞ്ഞത് ശരിയാണ്
@GoodVibes-qw5yn
@GoodVibes-qw5yn 7 месяцев назад
ഉഷ അത്തം 🙏🙏🙏🙏🙏🙏100% കറക്ട് ആണ് തിരുമേനി ഓം നമോ നാരായണ q🙏🙏🙏 പ്രാർത്ഥനയിൽ ഉൾപെടുത്താൻ തിരുമേനി 🙏🙏🙏🙏നന്ദി...
@vasukrpa
@vasukrpa 6 месяцев назад
ഞാൻ അത്തം നാളുകാരൻ ആണ്, വിവരണം എല്ലാം എന്നെ കുറിച്ച് ആണെന്ന് തോന്നി, all perfect ആയിരുന്നു 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
@jayac3737
@jayac3737 6 месяцев назад
Same🙏
@SasikalaSwaminathan
@SasikalaSwaminathan 5 месяцев назад
ഞാനും അത്തം നക്ഷത്രക്കാരിയാണ്.🙏 പറഞ്ഞതെല്ലാം ശരിയാണ്. നന്ദി. ഓം നമോ: നാരായണായ നമ:
@josyantony1739
@josyantony1739 6 месяцев назад
ഞാനൊരു ക്രിസ്ത്യാനിയാണ് എൻറെ നാള് അത്തം ആണ് തിരുമേനി പറഞ്ഞത് എൻറെ സ്വഭാവം പോലെ എനിക്ക് ഫീൽ ചെയ്തു കുറച്ചു കാര്യങ്ങൾ മനസ്സിൽ ഇരുത്തി അത് തിരുത്തി ജീവിക്കാൻ ശ്രമിക്കും
@LIPSONPAUL359
@LIPSONPAUL359 5 месяцев назад
Me too👍
@johnyps5735
@johnyps5735 5 месяцев назад
Me too
@sheejareji4995
@sheejareji4995 4 месяца назад
Me too
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 2 месяца назад
Me too
@OmanaAnirudhan1999
@OmanaAnirudhan1999 4 месяца назад
തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്, എൻ്റെ അനുഭവം പറഞ്ഞതാണെന്ന് തോന്നി.
@sadanandanvp5028
@sadanandanvp5028 6 месяцев назад
കൃത്യമായി പറഞ്ഞു, അപാരം,സൂഷ്മ്മം എങ്ങനെ സാധിക്കുന്നു.
@GamingGarudaff
@GamingGarudaff 7 месяцев назад
1000% ശരി ശാന്തത എനിക്ക് ഇഷ്ടമാണ് ❤
@prabhakumaris8298
@prabhakumaris8298 Месяц назад
തിരുമേനി പറഞ്ഞത് എന്റെ ജീവിതത്തിൽ ഏറെ കുറെ ശരിയാണ് അപവാതം കേൾക്കും എന്നുള്ളത് സത്യം ആയ കാര്യം ആണ് കൂടെ നിൽക്കുന്നവർ ചതിക്കുകയും ചെയ്യും
@Worldvision339
@Worldvision339 7 месяцев назад
ജയലക്ഷ്മി - രേവതി - 59 അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@GamingGarudaff
@GamingGarudaff 7 месяцев назад
മഹിരാജ് _അത്തം 19 😌😌😌👣
@GamingGarudaff
@GamingGarudaff 7 месяцев назад
🙏❤️ഓം നമഃ ശിവായ
@unnikrishnan5007
@unnikrishnan5007 7 месяцев назад
100% സത്യം അത്തം ഉണ്ണികൃഷ്ണൻ 🙏🙏
@sreejaanil1584
@sreejaanil1584 6 месяцев назад
❤💯 പറഞ്ഞ എല്ലാ കാര്യങ്ങളും കറക്റ്റ് ആണ്... എന്നെ തന്നെയാ ഇതിലൂടെ ഞാൻ കണ്ടതും കേട്ടതും
@vijayalakshmikp5343
@vijayalakshmikp5343 2 месяца назад
ഏകദേശം കുറേ ശരിയാണ് എനിക്കു 81 വയസ്സു ഉണ്ടു_ ഞേൻ ഇപ്പോൾ ആരോഗ്യപതിയാണ് എനി വയ്യാതെ കിടക്കേണ്ട യോഗം ഉണ്ടാവാതിരിക്കയാൻ പ്രാർത്ഥിക്കുന്നു നമസ്തെ🙏
@sunitanait2124
@sunitanait2124 7 месяцев назад
തിരുമേനി പറഞ്ഞതെല്ലാം എത്ര ശരിയാണ് 🙏 പക്ഷെ സങ്കടങ്ങൾ സഹിക്കാൻ ശേഷിയില്ലാത്ത എനിക്ക് ശേഷിയുണ്ടാവാൻ പൂജയിൽ ഉൾപെടുത്തണേ 🙏🙏
@vijayalakshmi.k.g7055
@vijayalakshmi.k.g7055 7 месяцев назад
ശരണ്യ - അത്തം. വിദേശഞാണ്. (PR)പല കാര്യങ്ങളിലും തടസ്സം നേരിടുന്നു. പൂജയിൽ ഉൾപ്പെടുത്തണം ആരോഗ്യം, സമ്പാത്തികം. ഇവയിൽ ഉയർച്ചയുണ്ടാകാൻ
@shajinandhanam4117
@shajinandhanam4117 3 месяца назад
ഷാജി -= അത്തം..കാര്യ തടസം പ്രാർത്ഥനയിൽ ഉൾ പെടുത്തേണമേ... 👍👍👍
@ranimoses9668
@ranimoses9668 7 месяцев назад
Rani Atham 75 years old live in a foreign country. Manthram om Kleem krishnaya Govindaya Gopi Jana vallabhaya swaha swamiji what you said about Atham is so correct
@deepagirish8053
@deepagirish8053 3 месяца назад
വളരെ ശരിയാണ്.. ഞാനും അത്തം നാളുകാരി ആണ്..ഇത്രയും കൃത്യമായി എങ്ങനെ പറയുന്നു തിരുമേനി.. അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..🙏🏻🙏🏻🙏🏻🙏🏻
@NIRVED-p7q
@NIRVED-p7q 4 месяца назад
100% കറക്റ്റ് എന്റെ husband ന്റെ അത്തം ആണ്. ഒരു മാറ്റം ഇല്ല എല്ലാം കറക്റ്റ് 👍🏽👍🏽
@saralaj7667
@saralaj7667 6 месяцев назад
എല്ലാം ശരിയാണ് തിരുമേനി 🙏സരള : അത്തം.
@PesFootball-b2w
@PesFootball-b2w Месяц назад
Ragi. Atham anikuvendi pooja cheyanam
@vanajanair1955
@vanajanair1955 2 месяца назад
Vanaja - Attham 64 years, Manish - Makam 39 years, Beena - Aswathy 39 years, vivaan - thiruvathira 12 years, Girik - Avittam 8 years. Both are my daughter 's children. Please pray for us. Thank you so much 🙏🙏🙏
@shirlyjs190
@shirlyjs190 7 месяцев назад
Valarie sheriya thirumeni. 90% correct annu
@chefavs8837
@chefavs8837 7 месяцев назад
തിരുമേനി പറഞ്ഞത് എന്റെ ജീവിതത്തിൽ 80% ശെരി ആണ്. അരുൺ, അത്തം.
@priyankam4189
@priyankam4189 2 месяца назад
Ohm gam ganapathaye namaha: Rajmohan - punartham Priyanka - atham Navaneeth krishna - rohini Poojayil ulpeduthane thirumeni.
@narayanankutty9261
@narayanankutty9261 7 месяцев назад
Narayanankutty atham sheeja makam AthirA uthratathy agila uthratathy prarthikanam thirumeny ellam thadasam
@jayasreemurali1713
@jayasreemurali1713 6 месяцев назад
100%ശരിയാ 👍
@sheebadinu5769
@sheebadinu5769 7 месяцев назад
ഞാനും അത്തം നക്ഷത്രം..101% correct. എന്നെ കുറിച്ച് ഞാൻ തന്നെ പറഞ്ഞാൽ പോലും ഇത്ര correct ആവുമെന്ന് തോന്നുന്നില്ല. 😊
@vinodvb5550
@vinodvb5550 6 месяцев назад
ശരിയാണ്
@devirathi6570
@devirathi6570 День назад
ഒക്കെസത്യമാണ് തിരുമേനി. 🙏🙏🥰
@avashokanava7805
@avashokanava7805 7 месяцев назад
അത്തം നക്ഷത്രം' ' അശോകൻ 'ഏ.വി. - അധ്യാപകനായിരുന്നു. തിരുമേനി പറഞ്ഞത് എന്നെ സംബന്ധിച്ച് വളരെ ശരി. കുട്ടികൾക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു. - എന്നെ പ്രാർത്ഥനയിൽ ഉൾപ്പെ ടുത്തണേ.
@udayapalloor9422
@udayapalloor9422 7 месяцев назад
ഉദയ അത്തം, രഞ്ജിത്ത് ആയില്യം. ഓം ഗം ഗണപതായേ നമഃ
@ananyaart3969
@ananyaart3969 6 месяцев назад
വിനോദ് നക്ഷത്രം : അത്തം ഓം നമഃ ശിവായ 🙏🙏🙏 കഷ്ടപ്പാട് ആണ് തിരുമേനി പൂജയിൽ ഉൾപ്പെടുത്താണമേ 🙏🙏🙏🙏
@SALUKS-rv4nd
@SALUKS-rv4nd 3 месяца назад
Salu Atham
@asokanalwin6351
@asokanalwin6351 6 месяцев назад
Thanks thirumeni, ellam correct anu. Enne poojail ulpeduthanam, abroad oru interview done but hold cheythirikukayanu athu onnu sariyakitharanam Thanks🙏 Asokan
@Prabhu16y
@Prabhu16y 7 месяцев назад
Really true words ❤
@shyjabhaskar387
@shyjabhaskar387 7 месяцев назад
തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻 എന്റെ അത്തം നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് 100% ശരിയാണ്
@RajimolRaju-i5k
@RajimolRaju-i5k Месяц назад
തിരുമേനി പറഞ്ഞത് 100% ശരിയാണ്.Raji atham
@sumeshsurendran6026
@sumeshsurendran6026 5 месяцев назад
100% ശെരി, ഞാനും അത്തം
@nishijohn97
@nishijohn97 3 месяца назад
തിരുമേനി..... ❤ sammathichu.... 100% ശരി... Veruthe illaatha aaropanangal undavunnath kondaanu.. Munnitt irangaathath..
@SanthoshSanthosh-k3e
@SanthoshSanthosh-k3e 7 месяцев назад
വളരെ ശരി ആണ്‌ തിരുമോനി
@Vineetha-j5b
@Vineetha-j5b Месяц назад
ഞാനും അത്തം നക്ഷത്രക്കാരിയാണ്. ഇതിൽ പറഞ്ഞത് മുഴുവനും സത്യമാണ്.
@Vedhudev
@Vedhudev 7 месяцев назад
Valare. Sheriyanu. 🙏🙏🙏🙏
@wakebake9889
@wakebake9889 5 месяцев назад
വളരെ സത്യസന്ധമായ കാര്യങ്ങൾ... 🙏🏻
@rajithapv8273
@rajithapv8273 4 месяца назад
തിരുമേനി പറഞ്ഞത് ഞാൻ കേട്ടു വളരെ ശരിയാണ്.🙏🙏🙏
@madhusoodhanans6021
@madhusoodhanans6021 6 месяцев назад
വളരെ ശരിയാണ
@syamalam.p3911
@syamalam.p3911 4 месяца назад
Syamraj makayiram sarathraj uthram syamala atham Shilpa uthram on namashiivaya ❤
@meenakshymadhavan5089
@meenakshymadhavan5089 7 месяцев назад
100% കറക്റ്റ്
@Mohandask-r2z
@Mohandask-r2z 7 дней назад
താങ്ക്സ്
@komalasasidharan5300
@komalasasidharan5300 5 месяцев назад
തിരുമേനി, ഞാൻ അത്തം നക്ഷത്രമാണ്. 100 ശതമാനം ശരിയാണ് പറഞ്ഞതെല്ലാം. അഭിനന്ദനങ്ങൾ.♥️♥️♥️👍👍👍
@BabuBabud-e4r
@BabuBabud-e4r 7 месяцев назад
സ്വാമി എന്റെ ജീവിതത്തിൽ നല്ല ഉയർച്ച ഉണ്ടാകുമോ തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ്
@sureshmb4821
@sureshmb4821 7 месяцев назад
നമസ്കാരം തിരുമേനി, സുരേഷ് അത്തം എല്ലാം ശരിയാണ്... നന്ദി.. പൂജയിൽ ഉൾപ്പെടുത്തണേ...
@ajeshsoman7675
@ajeshsoman7675 7 месяцев назад
തിരുമേനി ഉത്രാടം നാൾ കൂടെ പറയുമോ 🥰
@DasanMK-wb8hn
@DasanMK-wb8hn 2 месяца назад
ദാസൻ - അത്തം വയസ് 57 ഓം നമോ നാരായണായ ഓം നമശിവായ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@realnyyefakty9613
@realnyyefakty9613 Месяц назад
Reynold - March 11 - കന്നി - ചിത്തിര Chinchu - June 01 - അത്തം ഇവർ തമ്മിൽ ഉള്ള വിവാഹം എത്രയും പെട്ടന്ന് നടന്നു കിട്ടാൻ വേണ്ടി പൂജ ചെയ്യാമോ സ്വാമി.
@Poojamol2010Mukhathala
@Poojamol2010Mukhathala 4 месяца назад
100% സത്യം
@mafathlal9002
@mafathlal9002 6 месяцев назад
👍🌹🙏 വളരെ ശരിയാണ്
@akshayamithraas8294
@akshayamithraas8294 6 месяцев назад
ഷീജ അത്തം കുറെ സെരികൾ ഉണ്ട് ഓം ഹം കേണപതിയെ നമഃ 🙏🙏🙏🙏
@sindhuc6409
@sindhuc6409 3 месяца назад
100 % പറഞ്ഞ കാര്യങ്ങൾ ശരിയാണ് ❤
@HaridaspV-l9m
@HaridaspV-l9m Месяц назад
Haridasan punartham Sree Vishnu Bharane Sree Hari Theruvathera Pushpa Attham
@Soultraveller_a_jay
@Soultraveller_a_jay 6 месяцев назад
Full correct ❤❤
@johnya.m5927
@johnya.m5927 4 месяца назад
വളരെ ശരിയാണ് പറഞ്ഞതെല്ലാം
@dimnaluiz1510
@dimnaluiz1510 5 месяцев назад
Tirumeni.paranjatu.valare.satyam..njan.palareyum..paisa.kodutu.sahayichu.pakshe.eppol.kariveppilayayi
@rajeshc287
@rajeshc287 7 месяцев назад
Rajesh astham aswathy chathayam,sree hari makam,sree nidhi astham sarvaiswaryam
@jayalakshmiunnikrishnan8441
@jayalakshmiunnikrishnan8441 7 месяцев назад
Sir parajathu 100 / ശരി ❤❤
@arjundas6260
@arjundas6260 2 месяца назад
😍😍😍90%ശെരിയാണ് കിട്ടുനിയേട്ടാ. ..
@anuja3266
@anuja3266 5 месяцев назад
ഞാനും അത്തം 🥰🥰🥰100%🔥🔥🔥🔥🔥🔥🔥
@prslal1
@prslal1 7 месяцев назад
Sukhulal. Atham 25.08.1960 "Om Namah Shivaya: Shivam Shivakaram Santham Shivathmanam Shivothamam Shiva Marga Pranetharam Pranathosmi Sadha Shivam "OM Nama Shivaya"
@sreedevipanicker2350
@sreedevipanicker2350 2 месяца назад
അത്തംനാളാണ് ഈ മാസം 13നാണ് എൻ്റെ പിറന്നാൾ എനിക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി, ദേഹം വേദന കൈ നീര് വെച്ചിരിക്കയാണ്, ഈശ്വരവിശ്വാസം നല്ലപോലെ ഉണ്ട്, ❤
@AshaAshwani
@AshaAshwani 6 месяцев назад
Correct 💯
@soumayadas5573
@soumayadas5573 Месяц назад
Really correct
@bijirajesh1033
@bijirajesh1033 7 месяцев назад
I also Atham. Correct said.❤
@drsreelakshmikaamaakhya7553
@drsreelakshmikaamaakhya7553 3 месяца назад
Vittuveezcha.... Valareybhudimuttanu.
@avashokanava7805
@avashokanava7805 7 месяцев назад
അശോകൻ 'അകവളപ്പിൽ, - അത്തം നക്ഷത്രം -62 വയസ്സ് പെൻഷനായ അധ്യാപകൻ. തിരുമേനി പറഞ്ഞതുപോലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. മറ്റു ലക്ഷണങ്ങളെല്ലാം ശരി. - ഓം ലോകാ സമസ്ത സുഖിനോ ഭവന്തു',,,
@harisuthan5436
@harisuthan5436 4 месяца назад
നമസ്തേ
@anilchalakudyanil9535
@anilchalakudyanil9535 7 месяцев назад
പറഞ്ഞ കാര്യം ഉള്ളതാ.👍
@somansoman7278
@somansoman7278 7 месяцев назад
Good morning 🌞
@ranibaburajan823
@ranibaburajan823 7 месяцев назад
ഈശ്വരാ..... ഇത് എന്നെ ഉദ്ദേശിച്ച ആണ്... എന്നെ തന്നെ ഉദ്ദേശിച്ച ആണ്... എന്നെ മാത്രം ഉദ്ദേശിച്ച ആണ്... 10000000000000%true....👌vere ഒന്നും പറയാനില്ല🙏🙏🙏🙏
@supriyamv3235
@supriyamv3235 6 месяцев назад
100%ശരി
@VinayanVinayan-n3v
@VinayanVinayan-n3v 7 месяцев назад
Vinayakrishnan.. Atham.. 5/9/1959..ഓം നമശിവായ.... ഹരേരാമ ഹരേരാമ രാമ രാമ ഹരേഹര
@jayat.k1634
@jayat.k1634 3 месяца назад
ഞാൻ അത്തം നാൾ ആണ്. വളരെ correct ആണ് തിരുമേനി
@marystella.kmarystella.k1370
@marystella.kmarystella.k1370 7 месяцев назад
Correct. Njan chritian anu eniku jothishathil visasam illa ente son atham anu thankal. Paranjathu correct.
@vimalvk5039
@vimalvk5039 5 дней назад
എന്താണ് പറഞ്ഞത് 🤔 ഒന്നും മനസിലായില്ല
@SreelathaSreelatha-r1b
@SreelathaSreelatha-r1b 7 месяцев назад
Sreelatha. Atham. Prarthikkane. Thirumeni
@thasnir9780
@thasnir9780 5 месяцев назад
Attham nakshatram Kalyanam vaikum... Joli kittaan vaikum.. 100% correct
@shillumaniii6831
@shillumaniii6831 7 месяцев назад
ഞാൻ അത്തം 🙏❤️🙏🥰🥰🥰🥰🥰സത്യം ആണ് തിരുമേനി 100%ഓക്കേ. ❤️🙏
@sarithats7049
@sarithats7049 7 месяцев назад
Saritha, atham, amme narayana
@Gkmusic-manjr
@Gkmusic-manjr 7 месяцев назад
Anjana Atham 48 om krishnaya vasudevaya hareye paramathmane pranadakleshanashaya govinthaya namo namaha🙏🙏🙏
@sreevalsamoldies5913
@sreevalsamoldies5913 7 месяцев назад
Devaki atham തിരുമേനി
@ShirlyPaul
@ShirlyPaul 7 месяцев назад
100per.correct
@StalinrakhiStalinrakhi-tw4gs
@StalinrakhiStalinrakhi-tw4gs 7 месяцев назад
Rakhi,atham.kalangalayi nanayathe Eran chumakkunna oralanu .aathmahathyayude vakkilAnu, penthakosthenna duracharathil ammayenna sthreechadichu, but enikkum,monum innu gathiyillatha avasthaya, case koduthittu plum vijayikkunnilla, njanalkku vendi prarthikkanam, makan sreyas-ayiliam, om nama:sivaya
@mayamol1972
@mayamol1972 7 месяцев назад
മായ, അത്തം...❤
@AvaniAvz
@AvaniAvz 6 месяцев назад
Correct 100%👍🏻
@priyapriyak7139
@priyapriyak7139 7 месяцев назад
രവീന്ദ്രൻ. അത്തം. ഓം നമഃ ശിവായ. ഓം നമോ നാരായണായ
@jayanthishaji9023
@jayanthishaji9023 7 месяцев назад
Correct correct ❤❤ ellam correct sir❤❤
@songsremakes9781
@songsremakes9781 5 месяцев назад
നൂറു ശതമാനം ശരിയാണ്... അങ്ങ് എന്നെയുംകുടുംബ ത്തേയും അനുഗ്രഹിക്കണേ.❤
@soumyababy7062
@soumyababy7062 5 месяцев назад
Saranya. Atham. Vivaham nadakkan prarthikanam. Ohm nama sivaya......🙏🙏
@lekshmipriya7935
@lekshmipriya7935 7 месяцев назад
Ellm sathym annu
Далее
Bro's Using 3 Weapons
00:36
Просмотров 4 млн
очень грустно 😭
00:12
Просмотров 71 тыс.
Bro's Using 3 Weapons
00:36
Просмотров 4 млн