Тёмный

അത്തർ നമുക്കും മിക്സാം, Home-made Attar 

Dr Hamza Anchumukkil
Подписаться 403 тыс.
Просмотров 31 тыс.
50% 1

ഞാനിടുന്ന ഇത്തരം വീഡിയോകൾ പിടിവള്ളിയില്ലാതെ കഷ്ടപ്പെടുന്നവർക്ക് ചെലപ്പോൾ ഒരു വള്ളിയാവട്ടെ എന്നു കരുതിയാണ്, ഈ അത്തർ എൻ്റെ ഒരു ചെറിയ ഹോബി മാത്രമാണ്, കൂടുതലറിയാൻ കൂടുതൽ പരിചയ യമുള്ളവരുമായി ബന്ധപ്പെടുമല്ലോ,

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@അത്തർഇല്യാസ്
നല്ല സുഗന്ധം പരത്തുന്ന വീഡിയോ, ഒപ്പം അത്തറിൻ മൊഞ്ചുള്ള സംഭാഷണവും. മാഷാഅല്ലാഹ്‌, ബറക്കല്ലാഹ്.
@mdpadikkalvalavannur4245
@mdpadikkalvalavannur4245 4 года назад
ഹംസക്ക വളരെ നല്ല അറിവാണ് ഈജിപ്തിൽ നിന്നും കൊണ്ടുവന്ന എന്ന് നിങ്ങൾ പറയുന്നത് വളരെ ശരിയാണ് അടക്ക നീറ്റൽ ഇട്ട അതുപോലെ തന്നെയാണ് ചിലർക്ക് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല എനിക്ക് ഇഷ്ടപ്പെട്ടു അത് ഞാൻ ഉപയോഗിച്ചിട്ടുണ്ട് സൗദിയിൽ എനിക്ക് കുഴപ്പമില്ല, പിന്നെ ബുഹൂര് അതും അറബികൾ ഇഷ്ടംപോലെ ഉപയോഗിക്കുന്നതാണ് വീട്ടിൽ അതിനു നല്ല വില കൂടിയ ഐറ്റംസ് ഉണ്ട്
@vasum.c.3059
@vasum.c.3059 4 года назад
Perfums നെ പരിചയപ്പെടുത്തിയതും, കാണിച്ചതും നന്നായി.കടകളിൽ കാണുന്നത്പോലുണ്ട്‌.
@svdwelaksvd7623
@svdwelaksvd7623 4 года назад
അള്ളാ.,,,, ഈ ഹംസാക്ക .ഒരു പുലിയാണു് കേട്ടോ ഇലട്രിക്കൽ, ഇലക്ട്രോണിക്സ്, സോളാർ, ദേ ഇപ്പോൾ അത്തറും. 👏👏🙏🙏👌👌👍👍
@mishalpvk316
@mishalpvk316 3 года назад
വളരെ നല്ല രീതിയിലാ പറഞ്ഞെ 🤲🏻👍
@ashiknrt
@ashiknrt Год назад
Enk nalla agraham und... Brand ukalude same smell copy cheyth padikkan nalla argaham und.. Ee fieldilekk varan nalla intrat und.. Engane padikanam enn ariyila...
@ashiknrt
@ashiknrt Год назад
Ith padikkan enthanu oru vazhi...
@jdchauhan6387
@jdchauhan6387 4 года назад
I do not know Malayalam please tell what you mix in attar ? That pieces you eat is what ?
@sameerullah3
@sameerullah3 4 года назад
സബ്സ്ക്രൈബ്സിനു ഗിഫ്റ്റ്‌ ഒന്നും ഇല്ലേ?. 🤩
@abdulazeezn
@abdulazeezn 4 года назад
വളരെ നന്നായി ഹംസ ക.. സൂപ്പർ
@shaibunt4109
@shaibunt4109 4 года назад
ചങ്ങായി ഏതൊക്കെയാണ് നമ്മടെ field, പഹയൻ
@faisalsameer8549
@faisalsameer8549 4 года назад
കണ്ണ് കാഴ്ച ഇല്ലാത്ത എന്റെ പണി
@moosakoyaaaramkuni4578
@moosakoyaaaramkuni4578 2 года назад
Nalla ariv orupaad nanni
@mu.koatta1592
@mu.koatta1592 4 года назад
ഹംസാക്കാ എല്ലാറ്റിoമ്മലും കയ്യ് വെച്ചല്ലോ മാഷാ അള്ളാ
@busywithoutwork
@busywithoutwork 4 года назад
Hamzaka ingalu bahuth mehanaty aanu ktto. God bless🙏
@ashrafvp6025
@ashrafvp6025 3 года назад
സകലവലാ വല്ലഭനാണ് എലെക്ട്രിക്കൽ മാത്രമല്ല കൈയിലുള്ളത് 👍👍👌
@batoolansarkk1274
@batoolansarkk1274 4 года назад
Farm fresh milk vilkkan venda peppar rediyakkanulla oru video cheyyummo pls
@pstech4230
@pstech4230 4 года назад
بارك الله في كل امورك
@saidalavithangal3181
@saidalavithangal3181 4 года назад
അത്തർ ഉണ്ടാകുന്നത് എങ്ങനെ എന്ന് പഠിക്കാൻ ആഗ്രഹം ഉണ്ട്
@badriyya313anasanas5
@badriyya313anasanas5 2 года назад
മാഷാഅല്ലാഹ്‌
@asharafomankiz3501
@asharafomankiz3501 4 года назад
സ്വന്തം ഉണ്ടാക്കിയ അത്തറിന് ഒരു പേര് ഇട്ടാലോ ഞമ്മക്ക്😀🤩🤩🤩
@shukkoorkk121
@shukkoorkk121 2 года назад
Super. God bless you.
@ajayparavur1237
@ajayparavur1237 4 года назад
ഈദ് മുബാറക് .....
@majeedt704
@majeedt704 4 года назад
Hamsaka kurach mixtureum athinte alavum paranju tharumo Alli ningalk kair chattye aameen
@Bilu_ediz
@Bilu_ediz 2 года назад
നിങ്ങളുടെ സ്ഥലം evuda വീട്ടിൽ vannal kanan pattumo
@organicagarwood6172
@organicagarwood6172 3 года назад
ഒറിജിനൽ അത്തർ നിർമിക്കുന്നത് അരോമാറ്റിക് കോപോണ്ട് കൊണ്ടാണ്. അതിൽ പ്രകൃതിയിൽ നിന്ന് വാറ്റിയെടുത്തും അല്ലാത്തവയും ഉണ്ട്. ബെൻ സെൻ റിങ്ങിൽ ( ഹെക്സ ഗോൺ ബോണ്ട്) കാണുന്ന കെമിക്കൽ സ്ട്രക്ചറുകളാണ് അരേമാറ്റിക് കോപോ oഡുകൾ. ഭക്ഷണത്തിൽ എന്ന പോലെ ഇതി ലെയും ഭീകരമായ കൃതിമം അറിഞ്ഞിരിക്കുക . ഒന്ന് ഇതിലെ സോൾവന്റ് മനുഷ്യ ശരീരത്തിന് യേഗ്യമല്ലാത്തത് ഉപയോഗിക്കുന്നത് വഴി 2, വി ഒസി യുടെ സ്വഭാവം അറിയാതെ "മിക്സ്" ചെയ്യുന്നതിലൂടെ വരുന്ന അദൃശ്യമായ റിയാക്സൻ മനുഷ്യന് ദോശം ചെയ്യുമോ ഇല്ലയോ എന്നറിയാതെ നിർമിക്കുമ്പോൾ. എല്ലാത്തിലും ലാഭം നോക്കുംമ്പോൾ ആശുപത്രികളിൽ നിങ്ങൾ എത്ര ചെലവാക്കേണ്ടി വരും എന്ന് കൂടി ഓർകുക . ഹൈറാകട്ടെ , ആമീൻ
@mansoorcmc
@mansoorcmc 4 года назад
It's all original??? Cheaper chemicals, beware reactions or side effects....
@nazarnasarvadagaravadagara2563
@nazarnasarvadagaravadagara2563 4 года назад
ഹംസക്കാ കുന്തിരിക്കം പുകക്കുമ്പോൾ ഒരു അലൂമിനിയം ഫോയിലിൽ ഇട്ടതിന് ശേഷമേ പുകയ്ക്കാവൂ കാരണം അത് ചൂടാകുമ്പോൾ ഉരുകിപാത്രത്തിൽ ഒട്ടിപ്പിടിക്കാനും പത്രം കേടാവാനും സാദ്ധ്യതയുണ്ട്
@anumediavision.4451
@anumediavision.4451 4 года назад
ഇക്ക ഇങ്ങള് പൊളിയാട്ടോ....
@ashrafvp6025
@ashrafvp6025 3 года назад
എനിക് നല്ല qality വൈറ്റ് ഊദ് വേണം select ചെയ്തു തരുമോ
@hyderaliamani745
@hyderaliamani745 3 года назад
Hamzakka ood maram veetil undenn paranchirunnallo..ad aend cheydu.....? Inoculation cheydo?
@247islamicarivmedia5
@247islamicarivmedia5 4 года назад
Super video
@samermohammed9055
@samermohammed9055 Год назад
Salam Alykom Dr. HAMZA How are you my brother I want to enquire about Attar Called JUMANA can you arrange Thank you
@NoufalRaheemap
@NoufalRaheemap 4 года назад
Kakku kathikkunathin name und midhan enna parayaaa
@nooriworld1121
@nooriworld1121 4 года назад
കാക്കാ- സാബാറാണോ'? ഉണ്ടാക്കുന്നത്-
@NoufalRaheemap
@NoufalRaheemap 4 года назад
Njan perfume store wrk chayyunne ath ellavarkkum ariyaan vendi parach thannathaa
@tvanwarsadath4352
@tvanwarsadath4352 4 года назад
അടിപൊളി ഇക്കാ
@mohammedkoya6845
@mohammedkoya6845 4 года назад
ഹംസ സാഹിബെ, electronic നിന്നും നേരെ അത്തർ ലേക്കാണോ ചാടിയത് 🥰🥰🥰
@purushothamanp5473
@purushothamanp5473 4 года назад
Super
@navasnavas4145
@navasnavas4145 4 года назад
Super
@mohammedkoya6845
@mohammedkoya6845 4 года назад
Assalamu അലൈകും വരഹ്മതുല്ലാഹ്
@AbdulRazak-wl8en
@AbdulRazak-wl8en 4 года назад
Mashaa allha 👌🤲🤲🤲
@B4chanel
@B4chanel 3 года назад
Kuppi whole sale evide kittum
@sidhiquebalanadukkam5701
@sidhiquebalanadukkam5701 4 года назад
മാഷാ allhhaa
@abcduae7092
@abcduae7092 4 года назад
നല്ല മെസ്സേജ്
@videos4ever
@videos4ever 3 года назад
hamsakka muthaan 😀
@khaleel4401
@khaleel4401 4 года назад
Good Video
@muneerbakkalamuneerpp4538
@muneerbakkalamuneerpp4538 4 года назад
Super
@akhilmohanakhil8620
@akhilmohanakhil8620 2 года назад
അത്തർ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ,എത്രയും തുള്ളി എടുക്കണം,എവിടൊക്കെയാണ് അത്തർ തേക്കേണ്ടതു അതിനെ കുറിച്ച് ഒന്ന് പറയാമോ
@Am_Ameer_ajmal
@Am_Ameer_ajmal 4 года назад
Evarude ariv namukkoru gift aan
@Adlistours
@Adlistours 4 года назад
മുമ്പേ അറിഞ്ഞിരുന്നെങ്കിൽ പെരുന്നാളിന് ഞാനും വീട്ടിൽ വരുമായിരുന്നു... 🤔
@abdulazeez-gx8vg
@abdulazeez-gx8vg 4 года назад
Adipoli
@ramzanmubarak7927
@ramzanmubarak7927 4 года назад
Super
@AbdulRazak-wl8en
@AbdulRazak-wl8en 4 года назад
Hai assalamu alhikumm hamzakka sugamano
@hashirblog5740
@hashirblog5740 4 года назад
നിറക്കുന്ന വലിയ കുപ്പി എന്താ വില
@SafeerAtharwala
@SafeerAtharwala 4 года назад
ماشاء الله تبارك الله الحمد الله بفضل الله
@pstech4230
@pstech4230 4 года назад
ماشاءالله
@inthiktk
@inthiktk 4 года назад
👌👌👌
@shahid4149
@shahid4149 4 года назад
ماشاء الله
@Showtimeframes
@Showtimeframes 4 года назад
ഹാാായ്.....
@nisarabdul3241
@nisarabdul3241 4 года назад
കോഴിക്കോട് ന്നും തിരൂരിന്നും വാങുന്നത് ഏറെക്കുറെ മിക്സിങാണു... ഒറിജിനൽ യു.പി ആസാം ഒക്കെ പോയാ കിട്ടും
@media7317
@media7317 4 года назад
ഹംസക്കാ നല്ല കളക്ഷൻ ഉണ്ടല്ലോ...
@dreamworld5697
@dreamworld5697 4 года назад
വീട്ടിൽ വന്നാൽ അത്തർ ഗിഫ്റ്റ് തരണം 😀😀😀നാട്ടുകാരൻ ആണ്
@multilingu4628
@multilingu4628 4 года назад
Hamza anchu mukkil sir nte Number undo
@ENITech
@ENITech 4 года назад
🥰🥰🥰🥰🥰🥰😘😘😘
@allinone-oq4fc
@allinone-oq4fc 4 года назад
നിങ്ങൾ എന്നെ പോലെ ഒരു സംഭവം ആണ് അല്ലെ dr
@videos4ever
@videos4ever 3 года назад
😃
@mamukoya1708
@mamukoya1708 2 года назад
നിങ്ങൾക് ഗിഫ്റ്റ് പലരും ഉണ്ടാകും, പക്ഷെ പാവപെട്ട ഓട്ടോ ഡ്രൈവർ ആയ എനിക്ക് ഗിഫ്റ്റ് തരാൻ ആരുമില്ല.
@abduljaleel6402
@abduljaleel6402 4 года назад
നിങ്ങളുടേ ഫോൺ നമ്പർ ഒന്ന് തരീം
@nazeekshimlanazeekshimla9565
@nazeekshimlanazeekshimla9565 4 года назад
Ekkkaaaaaa
@NoufalRaheemap
@NoufalRaheemap 4 года назад
Pinne charcol und
@jamshadmullans7376
@jamshadmullans7376 4 года назад
നമുക്ക് ഒന്ന് തരുമോ ബോസ്
@fidhamedia646
@fidhamedia646 4 года назад
ബിസ്മി മറന്നോ ലെ
@valiyilmuhammed6253
@valiyilmuhammed6253 4 года назад
LOVE ലവ് DOVE ഡവ് പ്രാവ് STOVE സ്റ്റവ് സ്റ്റൗ
@muraliramachandran1822
@muraliramachandran1822 4 года назад
ഇത്തവണത്തെ പെരുനാളിന് ആരുടേയും വീട്ടിൽ പോകാൻ പറ്റില്ല
@badriyyaonlive7445
@badriyyaonlive7445 4 года назад
കുന്തിരിക്കം
@NoufalRaheemap
@NoufalRaheemap 4 года назад
Luban ennaan parayaa
@mohammedabdul3577
@mohammedabdul3577 Год назад
കുന്ദർക്കം 😜
@tvanwarsadath4352
@tvanwarsadath4352 4 года назад
ഒർജിനൽ അത്തർ കിട്ടുന്ന ഷോപ്പ് എവിടെയാണ് ഇക്കാ നാട്ടിൽ
@NoufalRaheemap
@NoufalRaheemap 4 года назад
Dubai al hajis in google
@pkskottakkal5213
@pkskottakkal5213 4 года назад
Ajmal എന്ന shop ൽ കിട്ടും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഉള്ള ഈ ഷോപ്പിന്റെ ബ്രാഞ്ച് കേരളത്തിൽ കൊച്ചി കോഴിക്കോട് കോട്ടക്കൽ എന്നിവിടങ്ങളിൽ ഒക്കെ ഉണ്ട്
@mansooralivkd283
@mansooralivkd283 3 года назад
Ck blue original attar veno 2 days smell nilkum
@ramshadpp3490
@ramshadpp3490 3 года назад
@@mansooralivkd283 yes evd kittum
@666tauseef
@666tauseef 3 года назад
@@mansooralivkd283 yes venam.. evideyaanu
@kkm786
@kkm786 4 года назад
ചിക്കനും മീനും ബീഫും മുട്ടയും ഒകെ ഒരുമിച്ചു വേവിച്ചാൽ ആർകെങ്കിലും കഴിക്കാൻ pattuo..... ഇതിനൊക്കെ ഒരു scientific method ഉണ്ട് അല്ലാത്തതൊന്നും മനുഷ്യർക് ഉപയോഗിക്കാൻ പറ്റൂല. വർഷങ്ങൾ എടുതുള്ള പഠനം അത്യാവശ്യമാണ്.
@jaleel74706
@jaleel74706 4 года назад
ഒന്ന് പോയിo കാക്ക എല്ലാറ്റിലും പോയി കൈ ഇടണോ
@haseebmohmed5412
@haseebmohmed5412 2 года назад
Ningalude number tharumo kananam ennund
@abdulsalam60
@abdulsalam60 Год назад
HAMSAKKA NUMBER SHARE CHEYYAMO
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Amazing Perfume Making Kerala
9:35
Просмотров 172 тыс.