Тёмный

അത്ഭുതകരമായ ഡെലിവറൻസ് അതിവേഗത്തിൽ സംഭവിക്കാൻ 

ദൈവാനുഭവം മിനിസ്ട്രി 1999 അതിരുമാവ്
Просмотров 73 тыс.
50% 1

ഡെലിവറൻസ് നൊവേന

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 423   
@shelbybabu2919
@shelbybabu2919 22 дня назад
മീഖായേൽ മാലാഖേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും പൈശാചിക ശക്തികളെ മാറ്റണമേ
@ClarisSebastian
@ClarisSebastian 22 дня назад
വി.മിഖായേൽ മാലാഖയെ എൻ്റെ കുടുംബത്തിലെ കലഹകാരണമായ പിശാചിനെ ബന്ധിച്ച് പാതാളത്തിൽ തള്ളിതാഴ്തണമേ.ഭർത്താവിൻ്റെ മേലുള്ള പൈശാചിക ബന്ധനം നീക്കി അതിനുകാരണമായ പിശാചിൻ്റെ തല തകർക്കണമേ..... ആമ്മേൻ🙏🙏🙏
@anniebenny1966
@anniebenny1966 23 дня назад
മിഖായേൽ മാലാഖയെ എല്ലാ പൈശാചി ബന്ധനത്തിൽ നിന്നും എന്നെ എന്റെ കുടുംബത്തെയും മോചിപ്പിക്കേണമേ
@jeyinijeyini5335
@jeyinijeyini5335 23 дня назад
എല്ലാപൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ! ആമേൻ.
@dhanyajoby3341
@dhanyajoby3341 21 день назад
മിഖായേലേ എല്ലാ തിൻമകളിൽ നിന്നും ഞങ്ങളകാത്തു കൊള്ളണമേ
@sinibinoj2637
@sinibinoj2637 Месяц назад
എല്ല പൈശാചികശക്തികളിൽ നിന്നും എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണേ . എൻ്റെ മക്കളെ സംരക്ഷിക്കണേ🙏
@prasannashynibhavan4771
@prasannashynibhavan4771 24 дня назад
വിശുദ്ധ മിഖായേലിനോ ഞാൻ അപേക്ഷിക്കുന്നു എൻ്റെ കുടുംബത്തിൽ കവലായി നിൽ ക്കണമെ തകന്ന് പൊയ എൻ്റെ കുടുംബം കാത്ത് രക്ഷിക്കണമെ പിശാചിൻ്റെ ബദധനത്തിൽ കഴിയുന്ന എൻ്റെ കുടുംബത്തേ കരകയറ്റണമെ മുഖൃദുതനായ വിശുദ്ധ മിഖായേലിനോടു ഞാൻ അപേക്ഷിക്കുന്നു
@valsammadavid3511
@valsammadavid3511 24 дня назад
മീഖായേൽ മാലാഖയെ ഞങ്ങളുടെ മകന്റെ എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും അവനെ രക്ഷിക്കുവാൻ അവിടുന്ന് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ ആമീൻ
@alfonsaabraham1015
@alfonsaabraham1015 24 дня назад
വി. മിഖായേൽ മാലാഖ മദ്യപാനം എന്ന പൈസചിക ശക്തിക്ക് അടിമകളായിരിക്കുന്ന എന്റെ സഹോദരങ്ങളെ അതിൽ നിന്ന് എന്നെന്നേക്കുമായി വിടുവിക്ക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@suniajayan230
@suniajayan230 23 дня назад
യേശുവേ എന്നെ അനുഗ്രഹിക്കണമേ ശത്രുക്കളിൽ നിന്നു രക്ഷിക്കണമേ ആമേൻ എനിക്കെതിരെ ആഭിചാരം ചെയ്ത് എന്നെ നശിപ്പിക്കുന്ന അന്ധകാര ശക്തികൾ ദൈവത്തെ അറിയണം ആമേൻ ആമേൻ ആമേൻ
@vijukerala5193
@vijukerala5193 26 дней назад
എല്ലാ തിന്മയിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ ആമേൻ ഈശോ ഹല്ലേലുയ്യാ 🙏🕯️🙏
@mercychettakattu6748
@mercychettakattu6748 26 дней назад
വി. മിഖായേലേ മാനുഷിക അസൂയ യിൽ നിന്നും എന്നെ സംരക്ഷണം തരേണമേ ആമേൻ 🙏
@mollykuruvilla2342
@mollykuruvilla2342 25 дней назад
എല്ലാം വൈദികരെ അനുഗ്രഹികണമേ ആമീൻ ❤👍🙏🏻🙏➕➕🌷🌷🌷🌻🌻👏
@loosyvp5281
@loosyvp5281 16 дней назад
എന്റെ ഭർത്താവിന്റെ കലഹം മാറ്റിത്തരാണമേ
@AncyMathew-mf8pp
@AncyMathew-mf8pp Месяц назад
ഞങ്ങളെ എല്ലാ പൈശാചിക ശക്തികൾ നടത്തുന്ന പ്രവർത്തനങളിൽ നിന്നും രക്ഷിക്കണമേ
@elsammajob6250
@elsammajob6250 19 дней назад
എന്റെ വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ കൂടെ എന്റെ മക്കളുടെ കൂടെയും എപ്പോഴും സംരക്ഷകനായി ഉണ്ടായിരിക്കണം അവിടുന്ന് അല്ലാതെ ആരുമില്ല ഞങ്ങൾക്ക്🙏🙏🙏 ഞങ്ങൾ നടന്നു പോയ ഞങ്ങളുടെ മക്കളുടെ അച്ചാച്ച ഒരു മാലാഖയായ ഞങ്ങളുടെ കൂടെ വരണം നാര്കിയ ശക്തികൾ അല്ല ഞങ്ങളുടെ വിട്ടു പോണം 🙏🙏🙏
@sayanthkrishna8571
@sayanthkrishna8571 25 дней назад
വിശുദ്ധ മാലാഖയെ ഞങ്ങളുടെ വീട്ടിൽ പ്രത്യേകിച്ച് എന്റെ കുഞ്ഞിന്റെ ചുറ്റിലും ഉള്ള എല്ലാ പൈശാചിക ശക്തികളെയും ആട്ടി യോടിച്ചു ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏
@bijithomas6217
@bijithomas6217 26 дней назад
ജോയ് എന്ന മുന് ഓർമ ശക്തി തിരച്ചു കിട്ടാനും പൂർണ ആരോഗ്യം വീണ്ടും കിട്ടാനും പ്രാർഥനയായിക്കുന്നു
@jovygeorge2467
@jovygeorge2467 25 дней назад
മിഖായേൽ മാലാഖയെ എൻ്റെ കൂടെ എപ്പോഴും ഉണ്ടാകണേ ഒരു നിഴലായി കൂടെ ഉണ്ടാവണെ ആമേൻ
@GeorgeAinikal
@GeorgeAinikal 27 дней назад
കാവൽമാലാഖമാരാൽ, പിതാവായ ദൈവമെ.... തിരുസഭയെ കാത്തുരക്ഷിക്കണ് മെ, ആമേൻ🙏🙏🙏
@tissyjose1556
@tissyjose1556 Месяц назад
മിഘായേൽ മാലാഖായെ എല്ലാ പൈശാചികത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ...
@simmyfrancis7547
@simmyfrancis7547 27 дней назад
എല്ലാ പൈശാചിക ശക്തികളുടെ പ്രവർത്തനങ്ങളിൽ നിന്നും എന്റെ മക്കളെയും... കുടുംബത്തെയും വിശുദ്ധ മിഖായേൽ മാലഖയെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻
@june234
@june234 25 дней назад
എന്റെ ഏറ്റവും പ്രിയപ്പെട്ട മാലാഖയെ...എല്ലാ തിന്മകളിൽ നിന്നും ജീവിതതടസങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എന്നേയും എന്റെ മക്കളേയും എന്റെ കുടുംബത്തെയും കുടുംബത്തിലുള്ളവരെയും കാത്തു രക്ഷിക്കണമേ
@sobhitharanispraisethelord4949
@sobhitharanispraisethelord4949 20 дней назад
എന്റെയും പ്രിയപ്പെട്ട മാലാഖ 🕯️🕯️🕯️🌹🌹🌹
@NeenaVarghese-ks4cw
@NeenaVarghese-ks4cw 25 дней назад
വി. മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളെ മാറ്റി എല്ലാവരും പരിശുദ്ധത്മാവ് നിറയാൻ. ആത്മീയ നവികരണം നടന്നു ഈശോയ്ക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കാൻ സഹായിക്കണേ
@antonymathew1494
@antonymathew1494 19 дней назад
Amen🙏🙏🙏
@febycf7580
@febycf7580 21 день назад
എന്റെ ആല്മഹത്യ ഭയത്തിൽ നിന്നും എന്നെ സംരക്ഷിക്കണമേ മിഖായേൽ മാലാഖ 🙏 എന്ന് ഫ്രാൻസിസ്
@lekhageorge9627
@lekhageorge9627 23 дня назад
St.Micheal please pray for our family $ to get Deliverance from all evil spirits
@rosammatp8557
@rosammatp8557 Месяц назад
എന്റെ മാലാഖയേഗപ്റിയെലെ ഞങ്ങൾ പ്രാർത്ഥിൽക്കുന്ന എല്ലാ നിയോഗങ്ങളും സാധിച്ചുതരണമേ 🙏🙏🙏🌹🙏🥰🙏🌹🙏
@TessyJohn-gw8kw
@TessyJohn-gw8kw Месяц назад
കൃപകളൊഴുകുന്ന .... അനേകരെ കൃപയിലേക്കു നയിക്കുന്ന... ജീവനേകുന്ന .....ദൈവാനുഭവം നിറയുന്ന വചനങ്ങൾ വാരിവിതറി. .. എല്ലാവരേയും പ്രത്യാശയിലേക്കു നയിക്കുന്ന പ്രാർത്ഥനകൾ🙏🙏
@bijouzcaria1286
@bijouzcaria1286 22 дня назад
എൻ്റെ ഈശോയെ എൻ്റെ നിർമ്മലിൻ്റെ പഠന മേഖല, താമസസ്ഥലം, കുട്ടുകാർ , കണ്ടുമുട്ടുന്ന ആളുകൾ എല്ലാവരെയും ഈശോയ്ക്ക് സമർപ്പിക്കുന്നു. തിന്മയുടെ എല്ലാ ശക്തികളിൽ നിന്ന് വിശുദ്ധ മിഖായേൽ മാലാഖയുടെ സകലമാലാഖ മാരുടെയും ശക്തമായ മാദ്ധ്യസ്ഥം എന്നും അവൻ്റെ കൂടെ ഉണ്ടായിരിക്കണമേ. എൻ്റെ ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@ReenaSebastian-xc6db
@ReenaSebastian-xc6db 24 дня назад
മിഖായേൽ മാലാ ഖയെ ഞങ്ങളുടെ എല്ലാ കുടുംബങ്ങളിൽ ഉള്ള പൈശാചിക ബന്ധനങ്ങളെയും നീക്കി കളയണമെ🙏
@TessyJohn-gw8kw
@TessyJohn-gw8kw Месяц назад
സ്വർഗ്ഗീയ സൈന്യാധിപനായ വി.മിഖായേലേ ..തിന്മയോടുള്ള പോരാട്ടത്തിൽ രക്ഷപെടുവാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളുടെയും സഹായത്തിനായി ഊരി പിടിച്ച വാളുമായി അങ്ങു പറന്നു വരണമെ. രക്ഷിക്കണമെ..🙏🙏🙏🌹🌹🌹
@gracyjosevazhuthanapillil4694
@gracyjosevazhuthanapillil4694 22 дня назад
Please pray for my family and friends
@marydevasia4246
@marydevasia4246 21 день назад
Jesus ,Sibiyude veettil erangi varaname..plz fight against alcohol, sex, and all other evil powers may go out of the house..
@TessyJohn-gw8kw
@TessyJohn-gw8kw 21 день назад
@@marydevasia4246 ❤️
@NancyJerikel
@NancyJerikel 21 день назад
മിക്ക യാൽമാലാകേഞങൾവേണണി(പാർതീകേണേ🙏🙏🙏🙏🙏
@anniekeerthy1203
@anniekeerthy1203 23 дня назад
Annie keerthy Amen 🙏 viishuddha Mighael maalaaghe njangale uþadhravichukondirikunna ellaapyshaachikashakthikalilninnum rakshikaname.Athumoolam rogaavasthayilaaya njaangle soughyamaakaname 🙏
@thresiammaxavier6281
@thresiammaxavier6281 23 дня назад
വി.മിഖായേൽ മാലഖയെ തിന്മയുടെ ശക്തിയെ ഞങ്ങളിൽ നിന്ന് ഞങ്ങിൽ നിന്ന് പൂർണ്ണമായി മോചിപ്പിക്കണമെ
@thomas.t.tthomas8707
@thomas.t.tthomas8707 21 день назад
St Michael's pray for us Especially for the healing of my blood pressure
@sinibinoj2637
@sinibinoj2637 25 дней назад
എൻ്റെ കുടുംബത്തെ എല്ലാ തിന്മകളിൽ നിന്നും കാത്ത് കൊള്ളണമേ🙏🙏
@LeslieLesliemorris
@LeslieLesliemorris 21 день назад
എന്റെ കുടുംബത്തിനെ ഉപദ്രവിച്ചു കൊണ്ടരിക്കുന്ന എല്ലാം തിന്മയുടെ ശക്തികളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ലഭിക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം വരുമാന മാർഗം തടസം മറ്റുള്ളവരുടെ പരിഹാസം എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@Josephine-v9v
@Josephine-v9v 24 дня назад
Michael malaeh ae ente kudubathile Ella paishajeka shakthiyil. Innumerable. Ella kudubatheum. Kathukollename amen🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@june234
@june234 25 дней назад
എന്റെ എല്ലാ ആവശ്യങ്ങളുടെ മേലും കാവൽ ആവണേ.. തടസ്സം നിൽക്കുന്ന എല്ലാ തിന്മയുടെ ശക്തിയേയും ആട്ടിപായിക്കണേ 🙏🙏🙏
@eksuresh6302
@eksuresh6302 21 день назад
വിശുദ്ധ മിഖായേൽ മാലാഖയെ എന്നെ ഇപ്പോൾ മുതൽ സംരക്ഷിക്കണമേ. എൻ്റെ കടയെ കാത്ത് കൊള്ളേണമേ. എനിക്ക് ഇന്നത്തെ പ്രതിസന്ധി തരണം ചെയ്യുന്നതിന് നല്ല ഒരു ബിസിനസ് തരണമേ ആമേൻ🙏
@kunjumoljohn2545
@kunjumoljohn2545 23 дня назад
Ente kudumbathil ellavarudeum Ella bandhanenglum mattitharenamma ennu apashikunn
@user-ce1yd1fe7h
@user-ce1yd1fe7h 25 дней назад
മിഖായേൽ മാലാഖയെ എൻറ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകണമേ🙏🙏🙏
@sonyjoseph1936
@sonyjoseph1936 21 день назад
Very nice. Nice sound and song s and prayers
@BersillaBK
@BersillaBK 16 дней назад
എന്റെ കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാക്കുന്ന പിശാചിന്റെ എന്റെ പ്രവർത്തനവും അങ്ങ് നിർത്തി മിഘായേൽ ദൂതന്റെ സംരക്ഷണം നൽകി അനുഗ്രഹിക്കണേ ആമേൻ
@mariyatomy8216
@mariyatomy8216 27 дней назад
മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിൽ നിന്ന് കലഹം ഉണ്ടാക്കുന്ന വിശാചിനെ ആട്ടി ഓടിക്കണമെന്ന് യാചിക്കുന്നു😢😢😢😢😢😢😢😢 എന്റെ ഈശോയെ മാലാഖയോട് ഒന്ന് പറയാവോ എന്ന് അപേക്ഷിക്കുന്നു
@rosammajoseph6535
@rosammajoseph6535 9 дней назад
മിഖയേൽ മാലാഖയോട് എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാവുന്നതിനായി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@sosammaphilip8186
@sosammaphilip8186 20 часов назад
Truth.(5neighbers making problem for me...throwing stones in my house.... Shibu...Robin..bibin..haridas...ashuwin...Aneesh&akil...sussan thampy...kunjumol)..pls pray for me..sosamma ..son Manu.
@Umachandrika--
@Umachandrika-- 29 дней назад
St.michel remove all evil spirits Amen
@thressiammapaul9913
@thressiammapaul9913 18 дней назад
വിശുദ്ധ മിഖായേൽ മാലാഖേ സാത്താന്റെ എല്ലാ പോരാട്ടങ്ങളിൽ നിന്നും നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ, 🙏
@Lailalaila-zo2xl
@Lailalaila-zo2xl 26 дней назад
Njangale rekshikane eshoye njangalude sambathika thadasam mattitharane anugrahikane sakala chathrukkalininnum kathukollane
@cicilymathew9452
@cicilymathew9452 Месяц назад
Amen Amen 🙏. Hallelujah hallelujah
@marysaji2049
@marysaji2049 25 дней назад
St. Michael jeevithapankaliyeyum makkalum kaudhasika jeevithathinu munthukkam koduthu jeevikkuvan eesoyodu madhyastham apekshikkaname🙏🙏
@marysaji2049
@marysaji2049 25 дней назад
St. Mihaele enneyum ente kudumbatheyum samrekshanam nalkaname 🙏🙏
@celinejose206
@celinejose206 25 дней назад
വി.മിഖായേൽ മാലാഖയെ ഞങ്ങളുടെയും, ഞങ്ങളുടെ മക്കളുടെയും ജീവിതത്തെ തടസ്സപ്പെടുത്തന്ന എല്ലാ നാരകീയ ശക്തികളേയും ബന്ധിച്ച് യേശുവിൻ്റെ കുരിശിൻ ചുവട്ടിൽ ചവുട്ടിതാഴ്ത്തണമേ ആമ്മേൻ.
@eksuresh6302
@eksuresh6302 23 дня назад
മുഖ്യദൂതനായ വിശുദ്ധ മിഖായേൽ മാലേഖെ എൻ്റെ ബിസിനസിനേയും എന്നെ കുടംബത്തേയും ശത്രുക്കളിൽ നിന്നും രക്ഷിക്കണമേ..ഞങ്ങളെ യും പൈശാചിക ശക്തികളിൽ നിന്നുംസംരക്ഷിക്കണമേ. ആമേൻ🙏
@joypj8305
@joypj8305 21 день назад
Amen praise the lod AmenHalluya 🔥🔥🔥
@VeronicaPulickaparambil-zi2ed
@VeronicaPulickaparambil-zi2ed 28 дней назад
ST.MICHEL Praying for Michel to get complete deliverance from all evil spirits and diseases
@celineaa9106
@celineaa9106 23 дня назад
സ്വർഗ്ഗീയ സൈന്യാധിപനായ പരി.മിഖായേലേ, എന്നെയും കുടുംബാംഗങ്ങളേയും എല്ലാ വിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും കൂടോത്രം, മന്ത്രവാദം , ആഭിചാരം, ദുഷ്ടാരൂപികളുടെ ബന്ധനം എന്നിവയിൽ നിന്നും മോചിപ്പിക്കണമേ ! ദൈവീക സംരക്ഷണം ലഭിക്കുവാനായി പ്രാർത്ഥിക്കണേ! അങ്ങയുടെ ചിറകുകൾ കൊണ്ട് ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമേ!
@jayammawilson3678
@jayammawilson3678 4 дня назад
Wilsontetteyaponevilimathipanioummattithaernmea
@jayammawilson3678
@jayammawilson3678 4 дня назад
Enteurioninfectionueriackedveriousevitimedholseveriousecerateuriounbatrieauriounpatheaurionalubinnormalakkamea
@jayammawilson3678
@jayammawilson3678 4 дня назад
Donasamerpkingnusingdutychayanulekazivevivakomvivsimkodkomeawilsonsamerpmigjatammawilsonsamerpking
@jayammawilson3678
@jayammawilson3678 4 дня назад
ഭർത്താവിന് തെറ്റായ രഹസ്യബന്ധനം മാറ്റി തരണമേ
@jayammawilson3678
@jayammawilson3678 4 дня назад
സമർപ്പിക്കുന്നു
@LeslieLesliemorris
@LeslieLesliemorris 21 день назад
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ അവരുടെ ജീവിതത്തിലെ എല്ലാതടസ്സങൾ മാറി കിട്ടി വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@SiljuJoby
@SiljuJoby 10 дней назад
Thankamma
@JohnMM-cq7qq
@JohnMM-cq7qq Месяц назад
Hosanna hosanna hosanna 🙏 ♥️ ❤️ amen 🙏 🎉❤
@jessyrose5470
@jessyrose5470 29 дней назад
എല്ലാ തിന്മകളിൽ നിന്നും സംരെക്ഷിക്കണേ 🙏
@AncyMathew-mf8pp
@AncyMathew-mf8pp 23 дня назад
സ്ഥലം വിൽപ്പന തടസ്സം മാറ്റി കട ബാധ്യതയിൽ നിന്നും രക്ഷിക്കണമേ
@Ss-tx9er
@Ss-tx9er 21 день назад
Nhangalku sadhichu tharan sahayikane
@daniamathewmathew8029
@daniamathewmathew8029 23 дня назад
Mighayel malaghaye ante joliyilulla thadasangal Matti tharaname amen
@thomasbincy2503
@thomasbincy2503 27 дней назад
St.Michael the archangel defend us in our battle against the snares of the devil.
@gracykutty7093
@gracykutty7093 23 дня назад
Ella paishachika sakthikalude upadravangalil ninnum nangale kathukollename amen
@VeronicaPulickaparambil-zi2ed
@VeronicaPulickaparambil-zi2ed 28 дней назад
St.Michel please pray for Mathew to get complete deliverance from all evil spirits and all diseases
@JohnMM-cq7qq
@JohnMM-cq7qq Месяц назад
Pray for my family and for all 🙏 ❤️ 💙 amen 🙏 ❤️ 🎉🎉🎉
@96333.
@96333. 19 дней назад
വിശുദ്ധ മിഖായേലേ, എൻ്റെ കുടുംബത്തിൽ വന്നിട്ടുള്ള എല്ലാ പൈശാ ചിക ബന്ധനത്തിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തെയും മോചിപ്പിക്കണേ
@sofyanelson295
@sofyanelson295 21 день назад
Amen 🙏🙏🙏🙏🌹
@JohnMM-cq7qq
@JohnMM-cq7qq 21 день назад
Amen 🙏 🙏 🙏 hosanna hosanna hosanna 🙏 ❤🎉
@joycydenny2222
@joycydenny2222 18 дней назад
വിശുദ്ധ മിഖായേൽ മാലാഖയെ എല്ലാ മയക്കുമരുന്നിനും ദുരാചാരങ്ങൾക്കും അടിമ ആയിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
@marybernard7536
@marybernard7536 23 дня назад
പിശാചിന് ഈ ഭവനത്തിൽ നിന്ന് ഓടിക്കാൻ കൃപയുടെകരുണ ഒഴുകണമെ
@Priya-fw7js
@Priya-fw7js 6 дней назад
എന്റെ മക്കൾ രണ്ടുപേരും പഠിക്കുന്ന കോഴ്സുകളും നല്ല വ്യക്തികരമായ വിജയം കാണുവാനും പരീക്ഷയുടെ മറക്കാതെ പരീക്ഷ എഴുതുവാനും സഹായി മാലാഖയെ 🕎😭😭😭😭🕎😭😭
@meritpeter2978
@meritpeter2978 10 дней назад
യേശു വെ വിശുദ്ധ മാലഖ വഴി ഞങ്ങളുടെ കുടുംബത്തിൽ നിന്ന് തിന്മയിൽ നിന്ന് രഷിക്കണ
@BersillaBK
@BersillaBK 16 дней назад
വിശുദ്ധ മിഘായേൽ ദൂതനെ അങ്ങ് ഞങ്ങൾക്കും കുടുംബത്തിനും കാവൽ ആയിരിക്കേണമേ. ആമേൻ. ഞങ്ങളുടെ എല്ലാ കടങ്ങളിൽ നിന്നും രക്ഷിക്കണേ ആമേൻ. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അങ്ങ് കൂടെ ഇരിക്കണേ. ആമേൻ
@ElsammaVarkey-p1x
@ElsammaVarkey-p1x 16 дней назад
എന്റെ ഈശോയെ എന്റെ മക്കൾ വിശുദ്ധിയിൽ🙏🙏🙏 ജീവിക്കുവാൻ അനുഗ്രഹിക്കണമേ
@merymicheal8907
@merymicheal8907 22 дня назад
കാത്തുകൊള്ളണമേ എ എല്ലാവരെയും
@cicilyjames5408
@cicilyjames5408 26 дней назад
Ente 2 makkalkum fujaira airportil nalla joli kittan ente makkale sahayikan vegam varaname amen
@leelammatitty2873
@leelammatitty2873 7 дней назад
വിശുദ്ധ മീഖായേൽ മാലാഖായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ🙏🙏🙏
@salomychackochan1118
@salomychackochan1118 20 дней назад
വി.മിഖയേലെ തിന്മയ്‌ടെ സ്വാധീനത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.ഭർത്താവിന്റെ മദ്യപാനം പുകവലി മാറ്റണേ. എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചൗതരനെ
@administrator185
@administrator185 26 дней назад
Please give deliverance to Rosemary, Leo and Nolan my Lord through the intercession of St. Michael
@lissythomas2413
@lissythomas2413 20 дней назад
നന്ദി അച്ചാ ഞാൻ എല്ലാ ദിവസവും രാവിലെ മീഖായേൽ മാലഖയുടെ നൊവേന വലിയ ശബ്ദത്തിൽ വച്ച് കേട്ട് പ്രാർത്ഥിക്കുന്നുണ്ട് വീട്ടിനകത്തു നിന്നും എല്ലാ അന്തകാര ശക്തിയും പോകുന്നുണ്ട് ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ പറ്റുന്നില്ല നന്ദി
@VeronicaPulickaparambil-zi2ed
@VeronicaPulickaparambil-zi2ed 28 дней назад
St.Michel praying for Jesphy to get complete deliverance from all evil spirits and diseases
@donageorge9464
@donageorge9464 22 дня назад
പഠനവും ജോലിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മാറുവാൻ പ്രാർത്ഥിക്കണമേ
@Ss-tx9er
@Ss-tx9er 21 день назад
Nhangale Sahayikaname
@stellayesudas8812
@stellayesudas8812 3 дня назад
St Michael Protect us from every evil things ❤️🌹🙏
@VeronicaPulickaparambil-zi2ed
@VeronicaPulickaparambil-zi2ed 28 дней назад
ST.MICHEL Praying for us to get complete deliverance from all evil spirits and all diseases especially Theresa and Mathew 🙏
@gracybabu5779
@gracybabu5779 7 дней назад
വി. മിഖായേൽ മാലാഖേ, എന്റെ മക്കളെയു൦ കൊച്ചു മകനെയും മദ്ധ്യസ്ഥ്യത്തതിനായി സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@SijiJohnson-o9z
@SijiJohnson-o9z 19 дней назад
വിശുദ്ധ മില്ലേ ഞങ്ങളുടെ കുടുംബത്തിനും ശാന്തിയും സമാധാനവും പ്രാർത്ഥിക്കണമേ
@Priya-fw7js
@Priya-fw7js 6 дней назад
വിശുദ്ധ മിഖാൽ മാലാഖയെ എന്റെ വിസ പെട്ടെന്ന് കൊണ്ടുവരണം കുവൈറ്റിലേക്കുള്ളത് 😭😭😭😭🕎🕎😭😭🕎🕎😭
@soniresty2227
@soniresty2227 27 дней назад
ഭർത്താവ് റെസ്റ്റിച്ചൻ്റെ മദ്ധ്യാ പാനം മാറ്റണ മെ കുടുംബ ജീവി തത്തിലോട്ട് കടന്നു വരണമെ എല്ലാ ചീത്ത കൂട്ടുകളും ചീത്ത ബന്ധങ്ങളും മാറ്റി നല്ല വ്യക്തി യാക്കി മാറ്റണ മെ
@maryabraham4029
@maryabraham4029 12 дней назад
എല്ലാവിധ പൈശാചിക ബന്ധപ്പെട്ടുണ്ടായ തടസ്സപ്പെടുത്തുന്ന എല്ലാവിധ തിൻമയിൽ നിന്നും എന്ൻ മകനെ രക്ഷിച്ച അനുഗ്രഹ മിഖായേൽ മാലാഖേ നൽകണമെ🙏🙏🙏🙏
@TessyJohn-gw8kw
@TessyJohn-gw8kw Месяц назад
Amen... Thank you jesus🙏🙏🙏🌹🌹🌹🤍🤍🤍🔥🔥🔥
@albiyabiji6859
@albiyabiji6859 24 дня назад
ഈശോയെ കൊച്ചിന് കേരളത്തിൽ നഴ്സിങ്ങിന് അഡ്മിഷൻ തരണേ 🙏🏻🙏🏻🙏🏻
@Joann61
@Joann61 Месяц назад
Amen Avemaria 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@ElsykuttyMathew
@ElsykuttyMathew 26 дней назад
എല്ലാബന്ധനങ്ങളിൽനിന്നുമെന്റെ കുടുംബത്തെ mojippikkenameamen🙏🙏🙏
@molyv.a.5645
@molyv.a.5645 18 дней назад
വിശുദ്ധ മിഘയെലെ ഞങ്ങളുടെ കുടുമ്പത്തിൽ നിന്നും പൈശാചിക ശക്തിയെ ദൂരയകറ്റാണമേ ആമേൻ
@tabtab9378
@tabtab9378 15 дней назад
മിഖായേൽ മാലാഖേ എൻ്റ മക്കളുടെ വിവാഹതടസം,ജോലിതടസം,പഠന തടസം,ഞങ്ങളുടെ വിട്ടുമാറാത്ത കടബാധ്യത, സാമ്പതിക കേസ്,ഭവനമില്ലാത്ത അവസ്ഥ,രോഗാവസ്ഥ എന്നീ മേഖലകളിൽ നിന്നു വിടുതൽ കിട്ടാൻ ഈശോയോടു മാദ്ധ്യസ്ഥം വഹിക്കേണമേ
@babichanthomas3296
@babichanthomas3296 11 дней назад
എൻ്റെ കർത്താവേ എൻ്റെ ദൈവമേ ആമേൻ എൻ്റെ അമ്മ മാതാവേ എൻ്റെ ആശ്രയമേ ആമേൻ
@Mollykuriyan-xl6eg
@Mollykuriyan-xl6eg 2 дня назад
വി. മിഖായേലേ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ🙏🙏🙏🙏🙏
@VeronicaPulickaparambil-zi2ed
@VeronicaPulickaparambil-zi2ed 28 дней назад
St.Michel please pray for me to get clear eye sight with out any surgery and to get relief from all diseases
@jessyxavier3106
@jessyxavier3106 10 дней назад
St, michael pray for francies vivagha thadasam mattithare 🙏🙏🙏
@RosammaThomas-fx4dm
@RosammaThomas-fx4dm 28 дней назад
Yeasoye Rintuvintey8um,Rubilynteyium Vishayiathil yidapedanne.sambathyka thadasangal matty anugrahykkanne.Amen.
@SebastianO.S-o9i
@SebastianO.S-o9i 20 дней назад
വി. മിഖായേൽ മാലാഖ യെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും എന്റെ കുടുംബത്തെ കാത്തു സംരക്ഷിക്കണമേ. ആമേൻ
@meritpeter2978
@meritpeter2978 18 дней назад
എന്റെ മകനെ യാത്രയിൽ കാത്തു കൊള്ളണമേ പിശാചിന്റെ മാന്ത്രിക വലയിൽ നിന്ന് കാത്തു കൊള്ളണമേ വിശുദ്ധ മിഖായേലെ❤❤❤
Далее
А я с первого раза прошла (2024)
01:00