Тёмный

അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 19-09-23💒 

Elruha Retreat
Подписаться 54 тыс.
Просмотров 45 тыс.
50% 1

FR. RAPHAEL KOKKADAN CMI 💒
Director 🕊️
El Ruha Retreat Centre, Kadalundi, Kozhikode ️ 🕊️
Google map 💒
goo.gl/maps/Np...
🕊️ കൂടുതൽ അറിയാൻ 7994809775
🌹www.elruharetreatcentre.com 💒
ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
Share to your friends and spread the gospel message
നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
🕊️
EL - RUHA GROUP 2
chat.whatsapp....
EL - RUHA GROUP 3 🕊️
chat.whatsapp....

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@businessmail6433
@businessmail6433 6 месяцев назад
എന്റെ മോനോ സമർപ്പിക്കുന്നു 🙏
@miniantony5289
@miniantony5289 6 месяцев назад
യേശുവേ നന്ദി സ്തുതി ആരാധന 🙏🏻
@sushamasubha-if8oc
@sushamasubha-if8oc 9 месяцев назад
ദൈവമേ കരുണയായിരിക്കണമേ
@susybabu6735
@susybabu6735 6 месяцев назад
Ente പാപങ്ങൾ ഷമിക്കേണമെ
@flojijaxonjaxon5147
@flojijaxonjaxon5147 10 месяцев назад
അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ
@lillykutty3656
@lillykutty3656 Месяц назад
💕🙏🏻🙏🏻🙏🏻ame n🙏🏻🙏🏻🙏🏻💕
@gracygeorge7074
@gracygeorge7074 16 дней назад
ഈശോയെ ഈ അത്ഭുതജപമാലയിൽ എന്റെ മാലയും പൈസയും തിരിച്ചുകിട്ടാനായി പ്രാർത്ഥിക്കുന്നു . അവർക്കു മാനസ്സാന്തരം കൊടുക്കണേ എന്റെ ലോൺ എത്രയും വേഗം വീട്ടാനും നീ തന്നെ വഴിയൊരു കണമേ
@elsysimon9139
@elsysimon9139 11 месяцев назад
മകന്റെ കുടുംമ്പ ജീവിതത്തിൽ ഈശോ എടപടണ മേ
@gracypa4256
@gracypa4256 9 месяцев назад
അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരണേ
@annismary2314
@annismary2314 6 месяцев назад
ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ ഇടപെടണമെ
@princyjoseph7557
@princyjoseph7557 9 месяцев назад
ആമേൻ
@animelover748
@animelover748 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമൃദ്ധമായി അനുഗ്രഹിക്കണമേ
@Noname-ot5us
@Noname-ot5us 6 месяцев назад
അമ്മേ മാതാവേ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ഞങ്ങളിൽ നിന്നും മാറ്റണം ക്ഷമ എന്ന പുണ്യം തരണമേ 😂
@sheelakappil2012
@sheelakappil2012 11 месяцев назад
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@snehabenny8145
@snehabenny8145 8 месяцев назад
Amme mathavee...ente preshngl ellam matti thrnmee sngdngl ellamattii nannay padikann anugrhikname🙏🙏🙏🙏🙏🙏🙏🙏🙏🙏
@sabungeorge6913
@sabungeorge6913 7 месяцев назад
Parsudhatmaveprisudhamma entekdumbathepoleyulla pathinayirangaleanugrahikkenna amen
@jojiaugustine1514
@jojiaugustine1514 2 месяца назад
കുടുംബ സമാധാനം തരു൬തിനും അമേമ മാതാവ്🙏
@smithan-d9z
@smithan-d9z 6 месяцев назад
എന്റെ മകളുടെ വിഷമം മാറ്റിത്തരാൻ അപേക്ഷിക്കുന്നു അമ്മേ മാതാവേ മറീന യെ
@jijijohn7805
@jijijohn7805 4 месяца назад
Amme mathave blazete joliyudemel kripa choriyename Madi kudathe joliku pokan anugrahikename
@XavierThaivelikkakath
@XavierThaivelikkakath 4 месяца назад
Amen 🙏🙏🙏
@StellaWilson-iu6po
@StellaWilson-iu6po 9 дней назад
EsoyaNjagaludayKadabhathithayayumJapthyiyayumSamerpikkunuRakshikkanama
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Месяц назад
അമ്മേ മാതാവേ എന്റെ വാൽവ് ചുരുങ്ങുന്ന രോഗം മാറ്റിതരണമേ
@theresalilly5465
@theresalilly5465 7 месяцев назад
ഈശോയെ എല്ലാം സമർപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏🙏
@mathaipc5754
@mathaipc5754 7 месяцев назад
App
@binduvinoy2569
@binduvinoy2569 9 месяцев назад
അലനു വേണ്ടി പ്രാർത്ഥിക്കുന്നു
@marypp4456
@marypp4456 11 месяцев назад
അമ്മേ മാതാവെ മക്കൾ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാൻ ഇടയാക്കേണമെ
@mj42988
@mj42988 3 месяца назад
Ente amme mathave ente jissine anugrahikane ammey
@abhinitaneesh2488
@abhinitaneesh2488 7 месяцев назад
Yeshuve njangale Anugrahikkaname 🙏 🙏🙏🙏
@tessybiju8276
@tessybiju8276 8 месяцев назад
എല്ലാ മിഷനറി മാരെയും കാത്തുസൂഷിക്കണേ....
@gracysunny3904
@gracysunny3904 Месяц назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@mj42988
@mj42988 3 месяца назад
Jisine unnatha vijayam nalki anugrahikane
@Noname-ot5us
@Noname-ot5us 6 месяцев назад
അമ്മേ മാതാവേ എന്റെ മക്കളുടെ കുടുംബജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി സ്നേഹമുണ്ടാകണേ 😂
@maryjose8029
@maryjose8029 7 месяцев назад
Yesuvaee ende kudumbamthe Samarppikknnu Anugrahikkanama amen
@theresalilly5465
@theresalilly5465 7 месяцев назад
ഞങളുടെ kudum🥰ങ്ങളിൽ നിന്ന് ശുദ്ധീകരണ സ്ഥലത്തിൽ വേദന അനുഭവിക്കുന്ന എല്ലാ ആത്മാക്കൾക്കും നിത്യശാന്തി നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു
@maryjose8029
@maryjose8029 7 месяцев назад
Yesuvaee ende diskbulge vedhanakal mattitharanama
@lizajohn6272
@lizajohn6272 4 месяца назад
Amme mathave Jilsayude joli mel karunayundakaname
@bindusubramanian9215
@bindusubramanian9215 10 месяцев назад
ESHOYE MAKKALE SAMARPIKUNNU ANUGRAHIKANAME
@animelover748
@animelover748 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ മൂന്നു മക്കൾക്കും ഉന്നത വിജയം നൽകി
@jacobthadikaran2938
@jacobthadikaran2938 Месяц назад
Ente Makan Manuvinte Ella asukangal mati kodukaname yesuve.
@elizabethbaiju9295
@elizabethbaiju9295 11 месяцев назад
Entaaa kunjinaaaaaa poornamayyyy Parisudhalmathavu ettadukanaa
@MaryMathew-t5q
@MaryMathew-t5q 9 месяцев назад
പരിശുദ്ധതമാവേ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടേണമേ
@gracyannagracymani5833
@gracyannagracymani5833 11 месяцев назад
Eshoye Regiye samarpichu prathikunnu ashirvathich anugreakanamea
@ancylovis4803
@ancylovis4803 Год назад
Enteeshoye jhangalude kudubathil erangi varaneme
@theresalilly5465
@theresalilly5465 7 месяцев назад
മാനസികരോഗം ആണോ പൈശാചിക ബന്ധനമാണോ എന്നറിയാത്ത ആ ദുഷ്കരമായ സ്വഭാവത്തെ സമർപ്പിക്കുന്നു ഈശോ നിനക്ക് മാത്രമേ രക്ഷിക്കാൻ കഴിയോ ഞങ്ങൾ എല്ലാം സഹായകരാണ് സഹായിക്കണേ സഹായിക്കണേ
@jaisashyjo2369
@jaisashyjo2369 4 месяца назад
KADA BADHYATHA MAATI THARANAME MAATHAVE
@lisyanto231
@lisyanto231 3 месяца назад
Ente muttuvedana matithara ae 🙏🙏🙏
@SusanLV-vd2dr
@SusanLV-vd2dr Месяц назад
യേശുവെ തുമ്മൽ മാറ്റണ
@vargheseshaiju1975
@vargheseshaiju1975 11 месяцев назад
Njangale anugrahikkaname amen🙏🙏🙏🙏
@seenakuttikat654
@seenakuttikat654 4 месяца назад
Amen. Amen. Amen 🙏
@lintofrancis1898
@lintofrancis1898 11 месяцев назад
Anne mathe njangale anugrahikane
@philominageorge-yp1ce
@philominageorge-yp1ce 11 месяцев назад
Mathave
@lisyanto231
@lisyanto231 3 месяца назад
Makaludae vivaka thadasam mati anugrahikanae 🙏
@seenakuttikat654
@seenakuttikat654 4 месяца назад
Praise the Lord
@diviyasreejith
@diviyasreejith 11 месяцев назад
ദൈവമാതാവേ എന്തിൽ ഒരുപാട് പൈശാചിക ശല്യങ്ങൾ ഉണ്ട് പരിശുദ്ധ അമ്മ മാറ്റി തരണമേ 🙏🙏🙏
@vijisunny1657
@vijisunny1657 9 месяцев назад
അമ്മേ ഈശോയെ എൻ്റെ അതിർത്തിയിൽ ഒരു പാട് മുളകൾ വളർത്തി എൻ്റെ കുഷികളെ നശിപിക്കുന്ന വ്യക്തിയെ ഞാൻ ഈ ജപമാലയിൽ സമർപ്പിക്കുന്നു ആ വ്യക്തിയ്ക്ക് വെളിവ് നൽകി അനുഗ്രഹിക്കണെ ഇത് നശിപിച്ച് ഞങ്ങളുടെ പറമ്പിനെ രക്ഷിച്ചാൽ ഞാൻ സാക്ഷി പെടുത്തി കൊള്ളാം.
@susybabu6735
@susybabu6735 6 месяцев назад
Amme സമാധാനവും സന്തോഷവും എല്ലാവർക്കും നൽകേണമേ
@steevesimon1175
@steevesimon1175 7 месяцев назад
അരുണിന് അപ്പൻ ആവാനുള്ള കൃപ തരണേ 🙏
@44889
@44889 4 месяца назад
esoyea engalea ellavarayum anugrahikkanamea ellavarudayum sabathika buthimuttukalum mattitharanamea
@lillyantony3677
@lillyantony3677 6 месяцев назад
അമ്മെ മാതാവേ യേശുവേ നാഥാ മാനസാന്തരവും ആന്തരീക swaghavum തരണമേ
@agnesagi401
@agnesagi401 9 месяцев назад
Praise the lord 🌹🙏🌹
@lincyjose128
@lincyjose128 7 месяцев назад
Rogam mattaname
@SajanaRanju-dz9gz
@SajanaRanju-dz9gz 11 месяцев назад
ഓർമ നഷ്ട്ടപെട്ട എന്റെ ചേട്ടനെ പഴയ പോലെ അക്കെണ്ണമേ
@sonubackstreet6705
@sonubackstreet6705 2 месяца назад
ഈശോയെ മകൾക്ക് ടിച്ചർ ആയി ജോലി നൽകി അനുഗ്രഹിക്കണ് മേ 😭
@judypious5744
@judypious5744 2 месяца назад
Praise the LORD thanks jesus paraunnathu +ve ayittu nilkkunnathinnu samarpikkunnu mathave st antony kude varename edapedename amen ave Maria amen
@rosilykachappilly1669
@rosilykachappilly1669 10 месяцев назад
Holy spirit Nirayan sr. Divya 🙏🏻🙏🏻
@user-oy2sr1he7w
@user-oy2sr1he7w 6 месяцев назад
Asuvey makkalk job nalki anughrahikkaney
@mollyjoy8935
@mollyjoy8935 10 месяцев назад
Thankyou jesus please clear all obstacles of insurance claim just now have mercy on us
@littythomaslittythomas2090
@littythomaslittythomas2090 6 месяцев назад
Amme mathavee ente exam nallavannam ezhuthan kooday undavane ente kooday exam ezhuthunna ellavareyum kakkane 🙏🙏🙏🙏
@sobhitharanispraisethelord4949
@sobhitharanispraisethelord4949 4 месяца назад
Ente makan sajin josinte manasinte vedanaye avidunnu ettedukkaname anugrahikkaname samadhanam nalkaname. 🙏🙏🙏
@daisyjoseph2016
@daisyjoseph2016 11 дней назад
Molkku nalla joli nalkki anugrahikkannee
@rosybenny9102
@rosybenny9102 10 месяцев назад
Amme mathave pray for my son to do his job successfully
@jojiaugustine1514
@jojiaugustine1514 2 месяца назад
ഡാലിയ ജ൪മ൯എ ഴുതപവാ൯ ഡയിറ് കാണിച്ചു തരുന്ന ദൈവത്തെ സ്നേഹിക്കുന്നു
@rosilykachappilly1669
@rosilykachappilly1669 9 месяцев назад
Jose jaya chinju Anju bless me jesus
@shylajoy3506
@shylajoy3506 10 месяцев назад
കൊച്ചു മകന് പഠിക്കാൻ തോന്നണേ മേ അമ്മ മാതാവേ
@solyluckose4660
@solyluckose4660 7 месяцев назад
Strengthen and restore my friendship with my friend Shanti amen
@udayaazhakathu5391
@udayaazhakathu5391 4 месяца назад
Mathave aishvriyaude cash innuthanne thadasam kudathe kittanidakkaname ithu jan saksipeduthunnathan
@clintonjohnson2774
@clintonjohnson2774 7 месяцев назад
Karuna thonnaname....
@beena4854
@beena4854 8 месяцев назад
Jesus heal me
@radhakrishnansherly7090
@radhakrishnansherly7090 Месяц назад
Holy spirit ..amme maathavai...ente left hand sugam tharanamai
@varkeygeorge8609
@varkeygeorge8609 28 дней назад
Praying for a blessed family life 🙏🙏
@lisyanto231
@lisyanto231 3 месяца назад
Bless our home 🙏
@thressiammak7727
@thressiammak7727 11 месяцев назад
Sunny, Sabu ഇവരെ സമർപ്പിക്കുന്നു. mat കച്ചവടത്തിലൂടെ പണം കബളിപ്പിച്ചു മനുഷ്യരെ പറ്റിക്കുന്ന ഇവർക്കു മാനസാന്തരം കൊടുക്കണമേ.Amma matha ve amen
@leemathomas7396
@leemathomas7396 2 месяца назад
Eshoye ente kuravukale nikathi aniku oet passakan anughrahikane...
@BinuJose-vd6pn
@BinuJose-vd6pn 11 месяцев назад
Amme mathave japamalayil entte kujugale samarppikunnu avarude examamineyum
@lismyjincy770
@lismyjincy770 Год назад
George എന്ന മകന്റെ പരിപൂർണ്ണ സൗഖ Jത്തിനായി പ്രർത്ഥിയ്ക്കണമേ
@udayaazhakathu5391
@udayaazhakathu5391 4 месяца назад
Mathave aishvriyaude cash nale kittunna thai ke)njan idayakkaname Ameen.
@user-ui9ds8ii6r
@user-ui9ds8ii6r 9 месяцев назад
അമ്മേ മാതാവേ എന്റെ ഹസ്ബന്റിന്റെ കുറച്ചു ഒഫീഷ്യൽ ഡാറ്റ വാട്സ്ആപ്പ് ഇൽ നിന്നു ഡിലീറ്റ് ആയി പോയി. ഈ ദിവസത്തെ അത്ഭുത ജപമാല യിൽ സമർപ്പിച്ചു പ്രാത്ഥിച്ചപ്പോൾ ലാസ്റ്റ് രണ്ടു ദിവസത്തെ കുറച്ചു ഡാറ്റ ഒഴികെ ബാക്കി എല്ലാ ഡാറ്റ യും ഒരു നഷ്ടം കൂടാതെ തിരിച്ചു കിട്ടി. അതിനു ഒരായിരം നന്ദി🙏🙏🙏 സാക്ഷ്യപെടുത്താൻ വൈകിയതിനു ക്ഷമാപണം 🙏🙏🙏
@steevesimon1175
@steevesimon1175 Год назад
പാപബോധം, പശ്ചാതാപം, മാനസാന്തരം എല്ലാ മക്കളെയും പിടിവാശിക്കാരായ എല്ലാ മക്കളെയും സമർപ്പിക്കുന്നു. വിടുതൽ കൊടുക്കണേ
@jessykuttiachan5117
@jessykuttiachan5117 11 месяцев назад
ആമേൻ. 🙏
@shijitomy2052
@shijitomy2052 11 месяцев назад
Thank God to clear my oet score
@elsysebastian4565
@elsysebastian4565 Год назад
. എന്റെ ഈശോയേ പരിശു ദ്ധ അമ്മേ എെന്റ കുടുംബത്തിലേക്ക് വേഗം വരണമേ ഞങ്ങളെ പുതിയ സൃഷടിയായി രൂപാന്തരപ്പെടുത്തണമേ
@shyjasajive9296
@shyjasajive9296 Год назад
Eeshoye yallathinum nanniarppikkunnu 🙏🏻🙏🏻🙏🏻
@varkeygeorge8609
@varkeygeorge8609 28 дней назад
Praying for Tessin's future and prayerful life 🙏🙏🙏
@joicysiby8032
@joicysiby8032 2 месяца назад
Kudumbathae anugrahikkane samarppikkunnu business thadasangal mattitharane job kittanae asughangal mattanamae
@minimathew1332
@minimathew1332 2 месяца назад
amme ente rogangal sugappeduthane, vayar kattivakunna avastha mattitharane nanni parayunnu
@lathikamohandas4811
@lathikamohandas4811 Год назад
എന്റെ ഈശോയെ എന്റെ സങ്കടം മാറ്റി തരേണമേ 🙏ഹാലേലൂയ 🙏
@anumolpp9498
@anumolpp9498 6 дней назад
Pray for my family 🙏 🙏🙏
@minijob8802
@minijob8802 9 месяцев назад
ഈശോയെ നന്ദി 🙏
@varkeygeorge8609
@varkeygeorge8609 28 дней назад
Praying for my dairy farms and business to succeed in 🙏🙏🙏 management
@daisyca6622
@daisyca6622 Год назад
മകന് ഒരു കുഞ്ഞിനെ നൽകേണമെ🙏🙏🙏🙏🙏
@sumathimenon3178
@sumathimenon3178 6 месяцев назад
@amlathomasalex8879
@amlathomasalex8879 9 месяцев назад
Ende ishoye mathave ende appaneyum chettaneyum avarude kodigalude kadangal eduthu maatane.kunjungal illatha sister ne healthy babies kodukane.njangalude flat vedikanula cash ready aki flat vedikan anugrahikane .athinu business ne anugrahikane.testimony parayan anugrahikane
@philominajoy5783
@philominajoy5783 11 месяцев назад
എന്റെ കാൽമുട്ട് വേദന മാറ്റി തരണമേ നടക്കാൻ സാധിക്കണം ഭയങ്കര വേദനയാണ് മാറ്റിത്തരണമേ
Далее