Тёмный

അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 27-02-24💒 

Elruha Retreat
Подписаться 57 тыс.
Просмотров 51 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 452   
@beenageorge6369
@beenageorge6369 4 месяца назад
Easuve njagalude makkale samarppikkunnu anugrahikkanamea
@albinjaison8715
@albinjaison8715 3 месяца назад
പരിശുദ്ധ ആത്‍മവേ ഞങ്ങളിൽ വന്ന് നിറയണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏
@Zkullbreaker
@Zkullbreaker 7 месяцев назад
ഈശോയെ എൻ്റെ വ്യഥകൾ അവിടുന്ന് മനസ്സിലാക്കുന്നു.അവയിൽ അവിടുന്ന് കാടക്ഷിച്ച് എന്നെയും എൻ്റെ കുടുംബത്തെയും ലോകത്ത് കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ച് അരുളേണമെ.
@Jisnajiseph9645
@Jisnajiseph9645 7 месяцев назад
ഈശോയെ എന്നെയും കുടുംബത്തെയും നേർവഴിക്കു നടത്താൻ കൃപ നല്കണമേ 🙏🙏
@bindubindujimson3399
@bindubindujimson3399 7 месяцев назад
ഞങ്ങളുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളിലേക്ക് കടന്നു വരണേ ഈശോയെ 🙏🙏
@pushpalatha381
@pushpalatha381 5 месяцев назад
എന്നെയും എൻറെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും നിത്യജീവൻ ലക്ഷ്യമാക്കി ജീവിക്കാൻ മാദ്ധ്യസ്ഥം വഹിക്കണമേ
@mercygeorge7926
@mercygeorge7926 7 месяцев назад
ഈശോയെ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് അതു സാധിച്ചു തരണമെ❤🎉
@cillaxavier2787
@cillaxavier2787 7 месяцев назад
Kudumbasamadhanam nalkane yesuve🙏
@nirmalamichael7555
@nirmalamichael7555 6 месяцев назад
അമ്മേ, മനുവിന്റെ semexam എല്ലാം പാസ്സ് ആക്കി തരണേ 🙏🏻🙏🏻
@ShantyJoseph-li9tb
@ShantyJoseph-li9tb 7 месяцев назад
ഈശോയെ നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിച്ച് ആശിർവദിക്കണമെ🙏🙏😭😭
@vijimollukose1750
@vijimollukose1750 7 месяцев назад
ഈശോയെ ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@pushpalatha381
@pushpalatha381 5 месяцев назад
എൻറെ ഭർത്താവിന്റെ നിരവധി രോഗങ്ങൾ മാറാൻ മാദ്ധസ്ഥം വഹിക്കണമേ.അടുത്ത് സ്കാൻ ചെയ്യുമ്പോൾ എൻറെ യൂട്രസിലെ മുഴ അപ്രത്യക്ഷമാകാൻ മാദ്ധ്യസ്ഥം വഹിക്കണമേ. എൻറെ അമ്മയുടെ നീർക്കെട്ട് മാറാൻ മാദ്ധ്യസ്ഥം വഹിക്കണമേ.എന്റെ ഇളയമകന് ഈശോയുടെ ഒരു ഇഷ്ട മകളെ ജീവിതപങ്കാളി ആയി കണ്ടെത്താനും വിവാഹം ഈ വർഷം നടക്കാനും മാദ്ധ്യസ്ഥം വഹിഝക്കണമേ.. എൻറെ മൂത്ത മകനും ഭാര്യയ്ക്കും കുഞ്ഞുങ്ങളെ ലഭിക്കാൻ മാധ്യസ്ഥം വഹിക്കണമേ.എന്റെ മക്കൾക്കഉം മരുമക്കൾക്കും നല്ല ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കാൻ മാദ്ധ്യസ്ഥം വഹിഝക്കണമേ.
@ElsyJhonson
@ElsyJhonson 3 месяца назад
ഞങ്ങടെ കടബാധ്യധകളും ജോലി സംബന്ധമായ കാര്യങ്ങളിൽ സാധിച്ചുകിട്ടണമെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@merinjeejo8433
@merinjeejo8433 7 месяцев назад
ഒരുപാട് നന്ദി ഈശോയെ
@JancyJoseph-n1x
@JancyJoseph-n1x 7 месяцев назад
കുടുംബസമാധാനം നൽകണെ ഈശോയെ
@SreelathaPrasad-sv8jm
@SreelathaPrasad-sv8jm 7 месяцев назад
എ ൻറ ഈശോയെ എൻറ വസ്തു വില്‌പന പെട്ടന്ന് നടത്തി തരണമെ
@susansunny5089
@susansunny5089 7 месяцев назад
എന്റെ ഈശോയെ സ്ഥലം വിൽപ്പന നടത്തി തരണമേ
@maryjohnson5770
@maryjohnson5770 7 месяцев назад
🙏
@neenatom3499
@neenatom3499 7 месяцев назад
Praise the Lord
@sheebaignatius8695
@sheebaignatius8695 7 месяцев назад
ഈശോയെ വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു അവരുടെ കൂടെ ആയിരുന്നു നല്ല രീതിയിൽ എക്സാം എഴുതാൻ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@selvina9348
@selvina9348 7 месяцев назад
വിശുദ്ധ അന്തോനി സിൻ്റെ മാദ്ധ്യസ്ഥയാൽ കാണാതെ പോയത് കണ്ടെത്തി തരണമേ
@ReenaSebastian-xc6db
@ReenaSebastian-xc6db 7 месяцев назад
ഈ ശോയെ ഒരു ദിവസം കൂടി നല്കിയതിന് നന്ദി പറയുന്നു. ഞങ്ങളെ അങ്ങയുടെ തിരുരക്തത്താൽ കഴുകണമെ പരിശുദ്ധ അമ്മേ മാതാവെ പലവിചാരം കൂടാതെ പ്രാർത്ഥിക്കാൻ ക്യ പ നല്കണമെ❤
@sajimathew7898
@sajimathew7898 7 месяцев назад
JEE exam എഴുതാൻ ഒരുങ്ങുന്ന മകൻ അൽജോയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@elizabethdyna8060
@elizabethdyna8060 7 месяцев назад
യേശുവേപ്രതിസന്ധികള നേരിടുവാനുംഅതിൽ വിജയിക്കാനം അനുഗ്രഹിക്കണമേു
@nirmalamichael7555
@nirmalamichael7555 6 месяцев назад
ഈശോയെ, എന്റെ ശ്വാസംമുട്ടൽ തീർത്തുമ്മാറ്റി സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@SindhuGeorge-i2f
@SindhuGeorge-i2f 7 месяцев назад
ഈ ശോയെ സ്ഥലം വില്പന തടസ്സം മാറ്റിതരണേ കടബാധ്യത മാറ്റി കുടുംബത്തെ അനുഗ്രഹി ക്കണെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ മോന് പരീക്ഷയിൽ ഉന്നത വിജയം നൽക ണെ മാതാപിതാക്കളെ അനുഗ്രഹിക്കണെ
@valsababy5225
@valsababy5225 7 месяцев назад
Ente amme mathave josebine oru Joly nalgy anugrehikkename
@gijijacob5817
@gijijacob5817 7 месяцев назад
എന്റെ ദർത്തവിൻന്റെ മദ്യപാനം എന്റെ മകന്റെ തഴക്കദോഷങ്ങൾ മാറ്റിത്തന്നു ഞങ്ങളുടെ സാബത്തിക മേഖലയും അനുഗ്രഹിക്കണമേ
@selvina9348
@selvina9348 7 месяцев назад
എൻ്റെ ഈശോയെ എൻ്റെ നഷ്ടപ്പെട്ടു പോയസ്വർണ്ണം കാനിച്ചുച്ചു തരണമേ
@lissyjoseph9577
@lissyjoseph9577 День назад
Love you Jesus praise you Jesus. Please fill my family with love and happiness
@pushpalatha381
@pushpalatha381 5 месяцев назад
എൻറെ ഇളയമകന് പനി മാറാൻ മാദ്ധസ്ഥം വഹിക്കണമേ
@maryjose8029
@maryjose8029 7 месяцев назад
Yesuvaee ende niyoghangal sadhichutharanme ende family problem natha parigharikanme❤
@lissyjoy5618
@lissyjoy5618 7 месяцев назад
ഈശോയെ കുടുംബത്തിലെ അസ്വസ്ഥകളും ബന്ധങ്ങളും തരണമേ വിവാഹ ആലോചിക്കുമ്പോൾ 27 വയസ്സായിട്ടും തടസ്സം പറയുന്ന മകളെ പ്രത്യേകം സമർപ്പിക്കുന്ന ഞങ്ങളുടെ കുടുംബത്തിന്റെ പ്രത്യേകം കരുണ ഉണ്ടാകണമേ
@SinuJaison
@SinuJaison 6 месяцев назад
എൻ്റെ കുഞ്ഞിണ്ണിക്ക് കണ്ണ് കാല്, കൈയ് ശ്വാസംമുട്ടൽ എല്ലാം അസുഖങ്ങൾ മാറ്റി മിടുക്കനാക്കണമ' അത്യാവശ്യത്തിന് അവന് പൊക്കം തരണമെ. എൻ്റെ ഇമ്മാനുവേലിന് പഠിക്കാനുള്ള നല്ല കഴിവ് തരണമെ. നല്ല അനുസരണ ശീലം മോന് െകാടുക്കണമെ
@sinybabu1887
@sinybabu1887 7 месяцев назад
വിവാഹ പ്രായമായ മകളെ മാതാവിന് സമർപ്പിക്കുന്നു
@josepj716
@josepj716 2 месяца назад
Eshoye samarppikkunnu Karunayayirikkename thalamurakale samarppikkunnu ella addiction , thashakkadhoshangalil ninnum dhusseelangalil ninnum viduthal nalki anugrahamakkaname💐💐💐💐💐💐💐💐💐💐💐
@beejoe8722
@beejoe8722 7 месяцев назад
വരുമാന പ്രതീക്ഷയോടെ ചെയ്യുന്ന Brokarege ജോലിയിലൂടെ നല്ല വരുമാനം ലഭിക്കാൻ കൃപയരുളണമെ
@shynikl47
@shynikl47 7 месяцев назад
ഈശോയേ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകളേയും എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
@leesammapampanolickal2262
@leesammapampanolickal2262 7 месяцев назад
ഈശോയെ മക്കളെ അനുഗ്രഹിക്കേണമേ amen
@leesammapampanolickal2262
@leesammapampanolickal2262 7 месяцев назад
ഈശോയെ കുട്ടൂസ്, അപ്പൂസ്, alinamole ഇവരെ കാത്തുകൊള്ളണമേ amen
@leesammapampanolickal2262
@leesammapampanolickal2262 7 месяцев назад
ഈശോയെ, ബ്ലെസ് for, alice, baby and mary 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rosebaby6282
@rosebaby6282 7 месяцев назад
ഞങ്ങളുടെ കുടുംബത്തിൽ നിന്നും കടം എടുത്തു മാറ്റി സമാധാനം തന്നുഅനുഗ്രഹിക്കണേ
@Manjuworld3209
@Manjuworld3209 7 месяцев назад
ഈശോയേ നിനക്ക് സാക്ഷിയാവാൻ എന്നേം അനുഗ്രഹിക്കണേ നാളെ കോടതിയിൽ നടക്കുന്ന കേസിൽ എനിക്കനുകൂലമായ വിധിയുണ്ടാകണമേ ഇടയുണ്ടാകണമേ
@BENOITPRINCE-l8o
@BENOITPRINCE-l8o 7 месяцев назад
ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു
@jaimytomy7921
@jaimytomy7921 4 месяца назад
Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
@selvina9348
@selvina9348 7 месяцев назад
പരിശുദ്ധനേ സർവ്വശക്തനേ ആരാധന സ്തുതി നിനക്ക്❤❤❤
@LillyJoy-q7d
@LillyJoy-q7d Месяц назад
എന്റെയേശുവേ എനിയ്ക്ക ഏറ്റവും ആവശ്യമായ ബിസൻസിനെ അനുഗ്രഹിക്കണമേ എനിക്ക് കിട്ടാനുളള പൈസ തിരിച്ചു കിട്ടണെ കുടുംബത്തിൽ . പല തരത്തിൽ ഉണ്ടാകുന്ന പലർക്കു മുള്ള രോഗങ്ങൾക്ക് മാറ്റിത്തരണമെ അമ്മേ മാതാവേ സഹായിക്കാത്ത മേ.
@jainjain3333
@jainjain3333 7 месяцев назад
അമ്മ മാതാവേ എന്റെ സഹോദരൻ ജയിമോനെ കടബാദ്ടിയതയിൽനിന്ന് രക്ഷിക്കേണമേ ജപമാല കൂടാനുള്ള കൃപ കൊടുത്താനുഗ്രെഹികേണമേ 😭😭😭🙏🙏🙏
@gracybinu1438
@gracybinu1438 24 дня назад
പരിശുദ്ധ അമ്മേ എന്നിൽ പരിശുദ്ധത്മാവ് വന്നു നിറയണമേ 🙏🙏🙏🙏🙏
@JishaBiju-us2ut
@JishaBiju-us2ut 7 месяцев назад
വീടും സ്ഥലവും വിട്ടുതരണമേ വീട് തന്ന് അനുഗ്രഹിക്കണമേ എന്റെ അസുഖം മാറ്റിതരണമേ
@rejikochumolrejikochumol9497
@rejikochumolrejikochumol9497 7 месяцев назад
🙏🌹🌹🌹🙏
@shinyscariya2585
@shinyscariya2585 Месяц назад
Ente rogangle samarppikkunnu karunathonnaname🙏🙏amme mathave 🙏🙏
@angelaraphel5515
@angelaraphel5515 7 месяцев назад
പ്രോപ്പർട്ടി വിറ്റു പോകണമേ അതിന് നല്ല പൈസ കിട്ടണേ അതുപോലെ 21/2, hours ഇരിക്കാൻ സാധിച്ചു തരണേ അതുപോലെ എന്റെ വയറിന്റെ എല്ലാ അസ്വസ്ഥ മാറ്റിത്തരണ
@kavyapb861
@kavyapb861 7 месяцев назад
ഈശോയേ എനിക്ക് ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ🙏🙏
@swarnaraphael
@swarnaraphael 5 месяцев назад
Ente makalkku pareeksha vijayathinu vendi muttipayi prarthikkunnu ente makalude jeevithathil valiya oru albutham sambavikkan edayakkaname Amen
@teenajohn6829
@teenajohn6829 5 месяцев назад
എന്റെ ഈശോയെ എന്റെ അമ്മയും എന്റെ ഭർത്താ വും തമ്മിൽ ഉള്ള ഭിന്നതാ മാറ്റി കുടുംബ സമാധാനം തരണമേ
@anilasunny6537
@anilasunny6537 7 месяцев назад
അന്തോനീസ്പുണ്യാളാ, ഞങ്ങളുടെ കാണാതെ പോയ വസ്തുക്കൾ കണ്ടുകിട്ടണമേ.
@josepj716
@josepj716 2 месяца назад
Njangale anugrahamakkaname anugrahamakkaname Eshoye samarppikkunnu our son and his family friends karunayayirikkename thirurekthathal kashukaname pothiyaname abhishekam cheyyaname Hallelujah Amen
@grace40096
@grace40096 7 месяцев назад
Eshoye nanni. Eshoye sthuthi. Enttey viswasam vardhipikkyanneyy 🙏🏾🙏🏾
@nirmalamichael7555
@nirmalamichael7555 6 месяцев назад
മക്കളുടെ വിസതടസം മാറ്റിതരണേ അമ്മേ 🙏🏻🙏🏻
@leesammapampanolickal2262
@leesammapampanolickal2262 7 месяцев назад
ഈശോയെ കുട്ടിസിനു calm and quiet ആകാൻ അനുഗ്രഹിക്കേണമേ ആമേൻ
@susansusamma8859
@susansusamma8859 7 месяцев назад
അമ്മേ എന്റെ മകന്റെ വിവാഹം നടത്തി തരണമേ ലീവ് തീരുന്നതിനു മുമ്പ് ഈ വർഷം സഹായിക്കും നടത്തി തരണേ
@LisammaJoseph-od8hp
@LisammaJoseph-od8hp 7 месяцев назад
എൻ്റെ ഈശോയെ വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത എൻ്റെ മക്കൾക്ക് ദൈവഭയമുള്ള അനുരൂപരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ🙏🙏
@aparnaclinton7895
@aparnaclinton7895 7 месяцев назад
Ishoye karunna kannikanne🙏🙏🙏
@Manjuworld3209
@Manjuworld3209 7 месяцев назад
എസ് എസ് എൽ സി പരീക്ഷ എഴുതുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണേ റോസ്മരിയക്ക് ഉന്നതവിജയം നല്കി അനുഗ്രഹിക്കണേ
@sinybabu1887
@sinybabu1887 7 месяцев назад
എന്റെ മകളുടെ പരീക്ഷയുടെ എല്ലാ പേപ്പറുകളും മാതാവിന് സമർപ്പിക്കുന്നു ഉന്നത വിജയത്തിനായി പ്രാർത്ഥിക്കുന്നു
@LenaFijo-q3m
@LenaFijo-q3m 7 месяцев назад
Amme mathave njangalku vendy prarthikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@a1en_george-
@a1en_george- 7 месяцев назад
എന്റെ ഈശോ ഞങ്ങൾക്ക് ഒരു വിട് സ്വന്തമായി തരണമേ❤❤❤❤
@mariasoju4123
@mariasoju4123 7 месяцев назад
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Amen 🙏 🙏 🙏 🙏 🙏 🙏
@JessySajan-ie9rv
@JessySajan-ie9rv 7 месяцев назад
കിങ്ങിണി മോളുടെ അൾസർ രോഗം മാറ്റി tharane🙏🙏🙏🙏
@SheejaJose-ig7nm
@SheejaJose-ig7nm 4 месяца назад
Amme mathavenjahalude kadabhadhathakale agayude kaikalilekku samarppikkunnu nagalode karuna thonnane
@anilasunny6537
@anilasunny6537 7 месяцев назад
നാളെ തൈറോഡിന് ഓപ്പറേഷൻ നിശ്ചയിച്ചിട്ടിട്ടുള്ള എന്റെ ചേച്ചിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@leojoseph934
@leojoseph934 7 месяцев назад
ജെയിംസ്,അന്നിയമ്മ,നിമ്മി, നീതു, ജിത്തു മാനസാന്തരം കൊടുക്കാൻ പ്രാർത്ഥിക്കുന്നു.
@Harerama795
@Harerama795 7 месяцев назад
ഈശോയെ എന്നെ psc ഷോർട്ട് main ലിസ്റ്റില് ഉൾപെടുത്തി ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ
@minimathew1332
@minimathew1332 4 месяца назад
enteyum poorvikarudeyum mathapithakaludeyum sahodarangaludeyum makkaludeyum papangal porukane, kudumbathinmelulla sapa bandhanangal neeki kalayane
@monyjamesPullan
@monyjamesPullan 7 месяцев назад
Amme mathave parisudhatmave nirayan njangalkuvendy prarthikaname enne oru sakshy aakky mattaname aammen ❤
@poly.t.j.5972
@poly.t.j.5972 7 месяцев назад
Entema.കന്റെ. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
@minik6888
@minik6888 7 месяцев назад
ഞങ്ങൾ ഇപ്പോൾ പണയത്തിന് താമസിക്കുന്ന വീട്ടിൽ നിന്നു ഞങ്ങൾ കൊടുത്തിരിക്കുന്ന പൈസ തിരിച്ചു കിട്ടുവാൻ വേണ്ടി ഞങ്ങൾക്കു വേണ്ടിയി എല്ലാവരും പാർത്ഥിക്കേണമേ..🙏🙏
@LillyFrancisLilly
@LillyFrancisLilly 2 месяца назад
ഈശോയെ ഞങ്ങളെ തൊടണമേ
@BinduNair1978
@BinduNair1978 7 месяцев назад
Yeshuve enike veed thannu anugra hikanam amen amen amen salam Samarpikunnu sakeshi aayi uyarthanam amen amen
@dishavarghese7314
@dishavarghese7314 7 месяцев назад
O Lord have mercy on us, help us to sort out our financial issues. Thank you Jesus
@soniyat1757
@soniyat1757 2 месяца назад
Moh exam nalla vijayam nalki anugrahikkanae ammae ennae eniyum upeshikkalae ammae
@tessybiju8276
@tessybiju8276 7 месяцев назад
എന്റെ നവീൻ അച്ഛനെ, ഫിജോ അച്ഛനെ, ജോസഫ് അച്ഛനെ, റാഫെൽ അച്ഛനെ, പനയ്ക്കൽ അച്ഛനെ സമർപ്പിക്കുന്നു...
@sheebaantonyp6952
@sheebaantonyp6952 7 месяцев назад
എൻറെ മകളുടെ അസുഖം സുഖപ്പെടുത്തി തരണേ
@SHPALA-u9y
@SHPALA-u9y 7 месяцев назад
ഇപ്പോൾ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു
@parvatijithin4662
@parvatijithin4662 Месяц назад
Eanta eshoya eanta uk povanulla kariyam shayakkitharanama....eanta thadasam neeki tharanama
@AmmuAmmu-yb9tp
@AmmuAmmu-yb9tp 7 месяцев назад
Veedu vasthu vilppana thadasm matty anugrahikkaname 🙏 🙏 🙏
@josephvsojan476
@josephvsojan476 7 месяцев назад
ഈശോയ്ക്കു ഒരായിരം നന്ദി 🥰
@JismiJobin
@JismiJobin 2 месяца назад
ദുശീലങ്ങളിൽ അടിമപ്പെടു പോയ എല്ലാവർക്കും മാനസാന്തരം നല്കിയുഗ്രഹിക്കണമെ🙏🙏🙏
@ashithar3901
@ashithar3901 Месяц назад
Parishudhatmavee...rogashanthi nalkenamee😢
@beenageorge6369
@beenageorge6369 4 месяца назад
Easuve nanni Daivame nanni
@shijimathew648
@shijimathew648 7 месяцев назад
Maathave jithine rakshikkane🙏🙏🙏🙏
@tessybiju8276
@tessybiju8276 7 месяцев назад
എല്ലാ മിഷനറി മാരെയും കാത്തുസൂഷിക്കണേ....
@BabyMathew-q7w
@BabyMathew-q7w 5 месяцев назад
Mm nm
@BinduNair1978
@BinduNair1978 7 месяцев назад
Yeshuve enike veed thannu anugra hikanam amen kkadagal samarpikunnu sakeshi aayi uyarthanam amen sthalam vilpana samarpikunnu
@shillymary8878
@shillymary8878 7 месяцев назад
Abay, Abijith koottukettilninnum viduthalum daivaviswasavum kudumbasnehavum utharavadithuabodavum undakuvanum madyapanathilninnum viduthalum nalki anugrahikkename
@shinimt4423
@shinimt4423 7 месяцев назад
amma mathave njangale anugrahikkaname
@Fruitoftheearth
@Fruitoftheearth 7 месяцев назад
പഠിക്കാനുള്ള കൃപ തരണേ ഈശോയെ.
@tessyjoseph1632
@tessyjoseph1632 4 месяца назад
ഈശോയെ bless our home
@tessyjoseph1632
@tessyjoseph1632 4 месяца назад
ഈശോയെ ജിതിൻ നെയും Raphaelmon നെയും സമർപ്പിക്കുന്നു
@StellaWilson-iu6po
@StellaWilson-iu6po 8 дней назад
AshwinmonuVisudhyiljeevikkuvanAnugrahikkanama
@52848252
@52848252 19 дней назад
Mother Mary please save and heal my daughter Kaylene from sickness Cold cough and wheezing
@josephraphel5273
@josephraphel5273 4 месяца назад
ഈശോയെ നന്ദി
@reenaantony2507
@reenaantony2507 7 месяцев назад
എൻ്റെ മോൾക്ക് LSS എക്സാമ്മിൻ ഉന്നത വിജയം നൽകി അനുഗ്രഹികനെ
@lissyjoseph9577
@lissyjoseph9577 День назад
Mother Mary kindly intercede for my family
@tessyjoseph1632
@tessyjoseph1632 4 месяца назад
ഈശോയെ അമൽ നെ സമർപ്പിക്കുന്നു
@attokaran10
@attokaran10 7 месяцев назад
മാതാവേ എന്റെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റി തരണേ 🙏😭
Далее
Não sabe esconder Comida
00:20
Просмотров 4,5 млн
Não sabe esconder Comida
00:20
Просмотров 4,5 млн