Тёмный
No video :(

അത്ഭുതങ്ങൾ നിറഞ്ഞ അദ്കാറു സ്വബാഹ് / NOORE AJMER -1260 | VALIYUDHEEN FAIZY VAZHAKKAD | 23 - 07 - 2024 

VOICE OF VALIYUDHEEN FAIZY
Подписаться 685 тыс.
Просмотров 113 тыс.
50% 1

#valiyudheen_faizy_vazhakkad
#NOORE_AJMER
#ഉസ്താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട്
#USTHAD VALIYUDHEEN FAIZY VAZHAKKAD
#NOORE AJMER SPEECH
#NOORE AJMER LIVE
മഹാന്മാരുടെ പേരിൽ ഫാത്തിഹാ പാരായണം
മൗലിദ് പാരായണം
അദ്കാറു സ്വബാഹ്
ദുആ മജ്ലിസ്
അസ്മാഉൽ ഹുസ്ന
ശൈഖുനാ കണ്ണിയത്ത് ഉസ്താദിൻ്റെ മഖാം നിലകൊള്ളുന്ന വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ ഉസ്താദ് വലിയുദ്ധീൻ ഫൈസിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നൂറേ അജ്‌മീർ ആത്മീയ മജ്ലിസ് (NOORE AJMEER)
ഉസ്താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട്
ഉസ്താദിൻ്റെ നമ്പർ : 9656606122
സമയം :- രാവിലെ 5:05 ന് ( എല്ലാ ദിവസവും സുബഹി നിസ്‌കാര ശേഷം )
(4:55 ന് ഖുർആൻ പാരായണം തുടങ്ങുന്നതാണ് )
* മജ്ലിസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമവാൻ :
• chat.whatsapp....
* നൂറേ അജ്മീർ ഹിഫ്ള് കോളേജ്
ACCOUNT NUMBER :16000200012740
IFSC CODE : FDRL0001600
BRANCH : EDAVANNAPARA
* നൂറേ അജ്‌മീർ ആത്മീയ മജ്ലിസ് Google pay = 9656606122
#നൂറേ_അജ്മീർ_ആത്മീയ_മജ്ലിസ്
#VALIYUDHEEN_FAIZY_VAZHAKKAD
#NOORE_AJMER

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@AzimAizah
@AzimAizah Месяц назад
Aameen
@HairunnissaPk
@HairunnissaPk Месяц назад
ചൊറിച്ചിൽ രോഗങ്ങൾ കൊണ്ട് ഞാനും ഭർത്താവും മക്കളും ഈ വീട്ടിൽ കേറിയത് മുതൽ ബുദ്ധിമുട്ടുണ്ട് ഈ മജ്ലിസിന്റെ ബർകത് കൊണ്ട് ഞങ്ങളെ ബുദ്ധിമുട്ട് മാറ്റി രോഗങ്ങൾക്ക് ശിഫ കിട്ടാനും കടങ്ങൾ വീടാനുള്ള വഴി തുറന്നു തെരാനും ദുആ ചെയ്യണേ ഉസ്താദേ 😭🤲🏻ഉസ്താദിനും കുടുബത്തിനും ദുനിയാവലും ആഖിറ ത്തിലും അള്ളാഹു ബർകത് തരട്ടെ 🤲🏻
@hasanulabid6518
@hasanulabid6518 Месяц назад
മകളുടെ പ്രസവം റാഹത്തി ലാവാൻ ദു ആ ചെയ്യണം ഉസ്താദ്
@user-ux5gb8ex4n
@user-ux5gb8ex4n Месяц назад
ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@muthasmuthas426
@muthasmuthas426 Месяц назад
Alhamdulillah. Makaharamilvechu. Ennikumkuttubathinnumventti. Duhacheyyannam. Njangallkk. Ethrayuvekam. Aviteeathanventti. Duhacheyyannam🤲🤲🤲
@RiyanabayaBaya
@RiyanabayaBaya Месяц назад
Alhamdulillah 💚usthaathu halalayaa hyraa muraathal haasilaakuvaan duwaaa chayyanam usthaathu 😭😭😭
@fousiafousia6647
@fousiafousia6647 Месяц назад
ഉസ്താദേ എന്റെ സഹോദരന് മഞ്ഞപിത്തം ഉണ്ടെന്ന് അറിഞ്ഞു അത് കൂടാതിരിക്കാനും പെട്ടെന്ന് ശിഫ യാവാനും പ്രത്യേകം ദുആ ചെയ്യണം 🤲😭
@shiblank5547
@shiblank5547 Месяц назад
Manassilulla ellamuradhukalum hasilaakaanum jeevithathil santhoshavum samadhanavum sughavum labhikkaanum ellakaaryangalilum hairayath kittaanum duaa cheyyanam 😓🤲🏻🤲🏻🤲🏻
@user-ds9wr5mo6r
@user-ds9wr5mo6r Месяц назад
Barthavinte chumayum asugangangalum maran Dua cheyane Usthade
@user-ds9wr5mo6r
@user-ds9wr5mo6r Месяц назад
Eruloga vijayigalil ulpedan Dua cheyane Usthade
@shiblank5547
@shiblank5547 Месяц назад
Ameen ameen aameen 😓🤲🏻🤲🏻🤲🏻Allaaah ameen yaa rubbel aalameen 😓🤲🏻🤲🏻🤲🏻
@hasanulabid6518
@hasanulabid6518 Месяц назад
ദു ആ ചെയ്യണം ഉസ്താദ് എല്ലാ കാര്യങ്ങളും റാഹതാവാൻ
@rasiyak8778
@rasiyak8778 Месяц назад
Ajmeerilek purapedukayan yathra rahathavan duacheyyane
@nusrafahad6292
@nusrafahad6292 Месяц назад
Usthade ente makkaleyum bharthavinayum nannakaan usthad prathyekam dua cheyyane
@HairunnissaPk
@HairunnissaPk Месяц назад
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ കടങ്ങൾ കൊണ്ട് മൂടുന്നു ഉസ്താദ് പട്ടിണി കിടക്കുന്നില്ല എന്നെ ഉള്ളൂ കടം വാങ്ങി തിന്നുന്നത് സഹിക്കുന്നില്ല ഉസ്താദ് വാടക കൊടുക്കാൻ വഴിയില്ല ഉസ്താദ് വാടക വീട്ടിലാണ് ഈ വീട്ടിൽ വന്നത് മുതൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ് ഉസ്താദ് ഹൈറായ ഒരു വീട് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 😭🤲🏻
@najanazrin5958
@najanazrin5958 Месяц назад
Aameen🤲🤲🤲
@salmajunais
@salmajunais Месяц назад
Manasin samadanam kittan duhah cheyanam
@salmanyoosuf1401
@salmanyoosuf1401 Месяц назад
Manassile murad hasilavan dua cheyyanm usthad
@user-rz5cx9sm7h
@user-rz5cx9sm7h Месяц назад
Makkal swaliheengal aavanum aqibath nannavanum dua cheyyane usthad
@sulaimanmaliyakkal4508
@sulaimanmaliyakkal4508 Месяц назад
Hajjum umrayum cheyyanum makkal pareekshayil vijayikkanum maranappetta varude kabar jeevitham rahathilavanum Ella halalaya uthesham porthiyavanum dhuha cheyyane
@rifnasheri3755
@rifnasheri3755 Месяц назад
Usthade entte husbendtte choliyil nalla brkathu uddavan duha cheyyanam usthade 🤲
@hasanulabid6518
@hasanulabid6518 Месяц назад
ശരീരത്തിലെ ചൊറി മാ റാൻ ദു ആ ചെയ്യണം ഉസ്താദ്
@salmajunais
@salmajunais Месяц назад
Asugamgal maran duhah cheyanam
@ALManilRestaurants
@ALManilRestaurants Месяц назад
Yente tensan maranum orma sakthi undakanum asugakal shifayakanum umrak poguvan allhau thaufeeq cheyyanam murad aashilavanum usthad duhaa cheyyanam
@ayishan8379
@ayishan8379 Месяц назад
ആമീൻ
@mujeebp7678
@mujeebp7678 Месяц назад
മനസ്സിലുള്ള ഹലാലായ മുറാദ് ആസിലാവാൻ ദുആ ചെയ്യണം
@noorjahannoorjahan9174
@noorjahannoorjahan9174 Месяц назад
Duha chayana usthady
@hasanulabid6518
@hasanulabid6518 Месяц назад
പനി മാറാൻ ദുആ ചെയ്യണം ഉസ്താദ്
@ayishahusnastudio6245
@ayishahusnastudio6245 Месяц назад
Inshallah
@shiblank5547
@shiblank5547 Месяц назад
Asugham aanu, pettann shifayaakaan usthad duaa cheyyanam 😓🤲🏻🤲🏻🤲🏻
@njr8093
@njr8093 Месяц назад
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedalthwaf3967
@muhammedalthwaf3967 Месяц назад
ഉസ്താദേ എന്റെ മകനിക് ജോലിയിൽ മാറ്റാം കിട്ടൻ ദുആാ ചെയ്യാനം വാടക വീട്ടി ലാണ്
@ayishapk4653
@ayishapk4653 Месяц назад
Duhail ulpaduthanam usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@thahirasakkeer9343
@thahirasakkeer9343 Месяц назад
അലജീ മാറാൻ കടഠ വിടാനും ദുആ എൻറെ മോൾക്ക് വിദ്യാഭ്യാസം കുറവാണ് അതുകൊണ്ട് കല്യാണം ഒന്നും ശരിയാകുന്നില്ല കല്യാണം ശരിയാവാൻ ദുആ ചെയ്യണേ മകയുഠ മദീന കാണാൻ മാതാപിതാക്കൾ മത്സരിക്കുന്ന കുട്ടികളെ അവൻ നിസ്കരിക്കുന്ന കുട്ടികൾ ആവാനും പ്രത്യേകം ദുആ ഷുഗർ കൊളസ്ട്രോൾ നോർമൽ അവാർഡ് കടച്ചിൽ മാറാൻ ദുആ ചെയ്യണം അലർജിയുടെ ഒന്നാമത്തെ ശരീരം മുഴുവൻ ശരീരം മുഴുവന് കുരു പൊന്തും ഉസ്താദ് തൊണ്ടവേദന ഉണ്ട് സംസാരിക്കുമ്പോൾ ശബ്ദം പോണ ശബ്ദം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം
@SaudhaKP
@SaudhaKP Месяц назад
Eente.ummayude.barthavinte.makkalude.perakutigalude.aniyante.ellavarudeyum.asugagal.vishamagal.maranum.ellavareyum.orumayilum.ikyathillum.avanum.duhacheyyanam.
@nasar141
@nasar141 Месяц назад
സൗദ ഉസ്താദ് വിഷമിച്ചു പോകുമല്ലോ
@user-qp7wd4ks6b
@user-qp7wd4ks6b Месяц назад
Duayil ulpeduthuka
@ShafeekhaShafeekha-in5vy
@ShafeekhaShafeekha-in5vy Месяц назад
Aameen, inshalla
@hannathbeevi8171
@hannathbeevi8171 Месяц назад
Ustade kadam vidan duaa cheyyane
@nusrafahad6292
@nusrafahad6292 Месяц назад
Ente makkalum bharthaavum oru chathiyilum pettupovalle
@afsalmuhmd6358
@afsalmuhmd6358 Месяц назад
Usthadee psc xam ezhuthiyitt und listil varaan dua cheyyanee
@EChubEducations
@EChubEducations Месяц назад
Njan valiya oru veshamathilan usthadhe karakeran pariharamundagan dhuaa cheyyanam usthadhe
@hasanulabid6518
@hasanulabid6518 Месяц назад
മകൻ ന്റെ സ്വഭാവം നന്നാക്കാൻ വേണ്ടി ദു ആ ചെയ്യണം ഉസ്താദ്
@hashimaliyaseen7981
@hashimaliyaseen7981 Месяц назад
Eante kalile muri maran duha cheyyane
@MinhaMinha-fg3gsm
@MinhaMinha-fg3gsm Месяц назад
Assukmmarandhachyanmusady
@sakeenarahman3187
@sakeenarahman3187 Месяц назад
Monte buddhi nannavan dua cheyyanam
@hadisfootballtechniques7300
@hadisfootballtechniques7300 Месяц назад
മക്കൾ nallanilayilavanum
@muhammedalthwaf3967
@muhammedalthwaf3967 Месяц назад
Ust
@dil____sha_xdilshad
@dil____sha_xdilshad Месяц назад
Hy
@ibrahimav9942
@ibrahimav9942 Месяц назад
Muradhashilavanduhacheyyanamusthad
@fazan07
@fazan07 Месяц назад
Mon +1. N. Dransar labelan. Usthad. Duga. Chayanam
@ashrafalungal2255
@ashrafalungal2255 Месяц назад
Usthaday yantay umma
@hadisfootballtechniques7300
@hadisfootballtechniques7300 Месяц назад
ഭർത്താവിന്റെ കടം വീടാനും കച്ചവടം hiravanum duhacheyyene
@muhammedalthwaf3967
@muhammedalthwaf3967 Месяц назад
വീടു ഉണ്ടാകുവാനും ആര് വർഷസ്മായി വാടക്ക വീടിൽ
@user-sz3tu8yn5d
@user-sz3tu8yn5d Месяц назад
ഈ ഉണ്ടാക്കുന്ന പൈസക്ക് എല്ലാം നാളെ അല്ലാഹുവിൻറെ മുമ്പിൽ നീ തെളിഞ്ഞുനിന്നു സമാധാനം ബോധിപ്പിക്കേണ്ടി വരും കേട്ടോ പറഞ്ഞത്
@ashrafalungal2255
@ashrafalungal2255 Месяц назад
Yantay umma avoday alli ppalli panik ummakkulla prayasam maran narcha chaidittund ad ya glna yathikka nam usthaday adin u vanda phon number onnu vttu tharanam usthad duha chayanam
@sulaimanmaliyakkal4508
@sulaimanmaliyakkal4508 Месяц назад
Aameen
@ashrafalungal2255
@ashrafalungal2255 Месяц назад
Usthaday yantay umma
@SafiyaM-og3qp
@SafiyaM-og3qp Месяц назад
Aameen
@ashrafalungal2255
@ashrafalungal2255 Месяц назад
Usthaday yantay umma
@ashrafalungal2255
@ashrafalungal2255 Месяц назад
Usthaday yantay umma
@ShafeekhaShafeekha-in5vy
@ShafeekhaShafeekha-in5vy Месяц назад
Aaaameen
Далее
Fake watermelon by Secret Vlog
00:16
Просмотров 2,7 млн