Тёмный

അത്ഭുതചക്രവും അതിൻ്റെ രഹസ്യങ്ങളും 

SKYWOODZ
Подписаться 6 тыс.
Просмотров 74 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@jayababumedayiljayababumed9724
സ്വന്തമായി പഠിച്ച് അത് മറ്റുള്ളവർക്ക് കൂടി പറഞ്ഞ് കൊടുക്കുന്ന ആ നല്ല മനസിന് ഒരായിരം നന്ദി.......🙏🙏🙏🙏
@skywoodz
@skywoodz Год назад
Thank you,💖🙏🙏🙏
@sartajladwa
@sartajladwa Год назад
Hanji sr aapna no do mai aapse kinetic sculpture karidna chata hu
@kirankrishnan6247
@kirankrishnan6247 Год назад
അധികം ആരും വെളിപ്പെടുത്താത്ത കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് thanks 👏🏻👏🏻👏🏻👏🏻
@skywoodz
@skywoodz Год назад
Thank you 💖🙏
@sojanodathakkal3207
@sojanodathakkal3207 Год назад
Kinetic sculpture ഉണ്ടാക്കാൻ ഇംഗ്ലീഷ് ഉം, മലയാളവുമായി ഒരുപാട് പേരുടെ video കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തതയോടും , കൃത്യതയോടും youtub ൽ തന്നെ ആദ്യം..ഓരോ സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന തരത്തിലുള്ള അവതരണം. 💐🙏🙏🙏
@skywoodz
@skywoodz Год назад
താങ്ക്സ് ചേട്ടാ🙏💖💖സ്നേഹം💖
@priyeshworld
@priyeshworld Год назад
സൂപ്പർ വളരെയധികം കഷ്ടപെട്ട് പഠിച്ച് ഇ സി യായി പഠിപ്പിച്ച് കൊടുക്കുന്നു വളരെയധികം നന്ദി ഓർമ്മകളിലുണ്ടാകും ഈ മുഖം
@skywoodz
@skywoodz Год назад
താങ്ക്സ് ചേട്ടാ💖ഒരുപാട് സ്നേഹം💖💖💖💖
@priyeshworld
@priyeshworld Год назад
Thanks ❤️🥰🤩
@369JP
@369JP Год назад
മച്ചാനെ കിടു . താങ്കൾ എന്റെ സംശയം മുഴുവൻ തീർത്തു. ഞാൻ എന്നും താങ്കളെ ഓർക്കും . വലിയ നന്ദിയുണ്ട് . 💗💗💗💓
@skywoodz
@skywoodz Год назад
താങ്ക്സ് മച്ചാനെ 🙏, മച്ചാനെ ഒന്ന് കൂടെ കട്ടയ്ക്ക് നിൽക്കണേ💖
@arun8973
@arun8973 Год назад
Amazing craft👍.. എല്ലാ സാധാരണക്കാരിലു൦ അസാധാരണ കഴിവുകൾ ഉണ്ട് അത് തിരിച്ചറിഞ്ഞ് സ്വയം പ്രയോജനപ്പെടുത്തുന്നിടത്ത് അദ്ഭുതകരമായ വിജയം ഉണ്ടാകും 😊
@skywoodz
@skywoodz Год назад
Thanks arun, തീർച്ചയായും നിങ്ങളുടെ നിർദേശങ്ങളും,സപ്പോർട്ടും, സഹായവും ഉണ്ടെങ്കിൽ മാത്രമേ വിജയം നേടുവാൻ കഴിയുകയുള്ളൂ🙏
@naushadasalpy9694
@naushadasalpy9694 Год назад
അറിവ് പകർന്നു കൊടുക്കുമ്പോൾ വർദ്ധിക്കുകയേയുള്ളൂ, ഞാനും ഒരുപാട് സെർച്ച് ചെയ്തു ഏകദേശം മനസ്സിലാക്കി ഒരെണ്ണം ഉണ്ടാക്കി വിജയിച്ചിട്ടുണ്ട്, ഒരു വീഡിയോയിലും മെക്കാനിസം എത്ര വിശദീകരിച്ചു കണ്ടിട്ടില്ല താങ്കൾക്ക് നന്ദി, താഴേക്ക് പോണ വെയിറ്റ് നേരെ മുകളിൽ ചെന്ന് സീലിങ്ങിന് അടുത്ത് ഒരു പുള്ളി വെച്ച് വീണ്ടും താഴേക്ക് കൊണ്ടുവന്നാൽ അത്രയും സമയം കൂടുതൽ വർക്ക് ചെയ്യും ഞാൻ അത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.
@skywoodz
@skywoodz Год назад
Thank you 🙏💖💖.തീർച്ചയായും ശ്രമിച്ചു നോക്കാം🙏🙏🙏
@babutj2689
@babutj2689 Год назад
വളരെ നന്ദിയുണ്ട്. ഞാനും ഒരെണ്ണം ഉണ്ടാക്കി. രണ്ടു മാസമായി . മെക്കാനിസത്തിന്റെ അടുത്തുള്ള വീൽ കറങ്ങും , അടുത്തത് കറങ്ങത്തില്ല. എല്ലാവരോടും ചോദിച്ചു ആരും അതിന് മറുപടി തന്നില്ല. ഇപ്പോൾ ബാക്കി ചെയ്യാൻ ഒരു മസ്സുവന്നു. നന്ദി.
@skywoodz
@skywoodz Год назад
ഒരുപാട് സ്നേഹം💖എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ചോദിച്ചോ, ഏത് പാതിരാത്രിയിൽ ആണെങ്കിലും ഞാൻ കണ്ടാൽ ഉടനെ മറുപടി തന്നുകൊള്ളാം💖
@joobimedia
@joobimedia Год назад
വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു.. ഇതൊന്നും ആരും പൊതുവെ പറഞ്ഞു കൊടുക്കില്ല.. ❤️❤️❤️❤️ സൂപ്പർ വീഡിയോ
@skywoodz
@skywoodz Год назад
Thank you 🙏
@SATHEERTHYAARTS
@SATHEERTHYAARTS Год назад
ഈ ഒരു വീഡിയോ നിങ്ങളെ യൂട്യൂബിൽ സ്ഥാനം ഉള്ളതാക്കും.. അതാണ് താങ്കളുടെ നല്ല മനസ്സിനുള്ള പ്രതിഫലം.. നന്ദി.. ❤️❤️
@skywoodz
@skywoodz Год назад
Thank you 🙏🙏💖💖
@skywoodz
@skywoodz Год назад
ആ നാവ് പൊന്നാകട്ടെ🙏🙏🙏💖💖💖
@jahangheermoosa5685
@jahangheermoosa5685 Год назад
അറിവുള്ളവർ പഠിപ്പിച്ചു തരാത്തത് നിങ്ങൾ സ്വയം പഠിച്ചു അതു മറ്റുള്ളാർക്ക് പഠിക്കാനായി പകർന്നു നൽകിയ നിങ്ങളുടെ നല്ല മനസ്സിന് ആയിരം നന്ദി. ഇനിയും ദൈവം നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചകൾ നൽകട്ടെ 🙏🙏🌹🌹. (സത്യം പറഞ്ഞാൽ ഞാൻ ഇതു പോലെ ഒരു വീഡിയോ തപ്പി നടക്കുക ആയിരുന്നു 😊😊)
@skywoodz
@skywoodz Год назад
Thank you 🙏💖ഒരുപാട് സ്നേഹം, പുതിയ മേക്കാനിസം ആയിട്ട് ഒരു വീഡിയോ ഇട്ടിട്ടുണ്ട്, ഇത് ചെയ്തു എടുക്കുന്നുണ്ടെങ്കിൽ,അത് ഒന്ന് കണ്ടോളു,കുറച്ചും കൂടെ അഡ്വാൻസ് ആയിട്ടുള്ള മേക്കാനിസം ആണ്💖🙏🙏🙏
@9747634693
@9747634693 Год назад
ഒരുപാട് സന്തോഷം കുറെ തിരഞ്ഞിട്ട് കിട്ടാതെ നിരാശനായിപ്പോയ എനിക്ക് ഒരു പാട് സന്തോഷമായി ആത്മാർത്ഥമായ അവതരണം
@skywoodz
@skywoodz Год назад
Thank you 💖🙏
@krishnanvv8002
@krishnanvv8002 Год назад
സൂപ്പർ, നല്ല വ്യക്തതയോടെ അവതരിപ്പിച്ചു 🙏
@skywoodz
@skywoodz Год назад
Thank you 💖💖🙏
@sajadmoscow4293
@sajadmoscow4293 Год назад
ഇതിന്റെ മെക്കാനിസം അറിയാനായി ഞാനൊരു വ്യക്തിയോട് വാട്സാപിൽ മെസേജ് അയച്ചു ചോദിച്ചു മറുപടിയൊന്നും തന്നില്ല. അദ്ധേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ചോദിക്കാതെ തന്നെ തന്ന നിങ്ങള് പൊളിയാണ് ചേട്ടാാ Thanks
@skywoodz
@skywoodz Год назад
താങ്ക്സ് ചേട്ടാ🙏ഒരുപാട് സ്നേഹം💖
@muhammedsameelsameel3304
@muhammedsameelsameel3304 Год назад
ആത്മാർഥമായ വിശദീകരണം . നിഷ്കളങ്ക മനസ്സിന് നന്ദി
@skywoodz
@skywoodz Год назад
താങ്ക്സ് ഇക്കാ💖🙏
@rabeeshbalakrishnan6434
@rabeeshbalakrishnan6434 Год назад
ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് ഞാൻ kinetic sculpture ഉണ്ടാക്കി.thanks ഇത്ര വിശദീകരിച്ച് പറഞ്ഞ് തന്ന തിന്
@skywoodz
@skywoodz Год назад
🙏🙏🙏🙏
@FranciscoSilva-pd9wf
@FranciscoSilva-pd9wf Год назад
Olá amigo, por favor me ensina como fazer essas Kinetic Sculpture
@mujeebca204
@mujeebca204 Год назад
ഞാൻ ഇംഗ്ലിഷ് വി ഡിയോ ഒരു പാട് കണ്ടു പക്ഷെ ഇത്ര വിശദമായി മനസിലാക്കി പറയുന്നില്ല സൂപ്പർ വി ഡിയോ ബ്രോ ഈ വിഡിയോ ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഒരായിരം അഭിനന്ദനങ്ങൾ❤️🤝🌷
@skywoodz
@skywoodz Год назад
Thanks Broo 💖💖💖🙏🙏
@jobyvarghese6478
@jobyvarghese6478 Год назад
അടിപൊളി വിഡിയോ കിടിലൻ
@prameelakumari5499
@prameelakumari5499 Год назад
താങ്കളുടെ നിർദ്ദേശത്തിൽ ഞാൻ ഒന്നുണ്ടാക്കി, നന്നായി പ്രവർത്തിക്കുന്നു, വളരെ nandi.
@skywoodz
@skywoodz Год назад
ഇതിലും easy ആയിട്ടുള്ള മേക്കാനിസം ആണ് പുതിയ വിഡിയോയിൽ pls watch, once again thank you 💖🙏
@ramesank6913
@ramesank6913 Год назад
Spadikathinte mechanism ano sir udhesichathu, nannayitund ,gear enganeyanu cut cheyyunnathu?
@skywoodz
@skywoodz Год назад
അതേ,സ്ഫടികത്തിന്റ, ഗിയർ ഞാൻ കട്ട് ചെയ്തു ജിഗസൗ മെഷീൻ ഉപയോഗിച്ചാണ്,
@benettaben342
@benettaben342 Год назад
Njn othri search cheytha vedio annu ithu... Ithu vare ithream detail ayitt arum cheythitt illa ee vedio. thanks chettaaa ✨️ Use full one 🥰
@skywoodz
@skywoodz Год назад
Thank you 🙏🙏💖 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t6aWGdQbsNM.html ☝️☝️☝️☝️ഇത് കുറച്ചും കൂടെ മേക്കാനിസം easy ആയിട്ട് ചെയ്യുവാൻ സാധിക്കും, ഈ വീഡിയോ കൂടി ഒന്ന് കണ്ട് നോക്കൂ, ഉപകാരപ്പെടും
@benettaben342
@benettaben342 Год назад
@@skywoodz thks chetta🥰
@skywoodz
@skywoodz Год назад
@@benettaben342 💖🙏🙏
@nm6322
@nm6322 Год назад
വ്യക്തമായും കൃത്യമായും അവതരിപ്പിച്ചു. Thank you bro.
@skywoodz
@skywoodz Год назад
Thanks Broo💖
@Dostoe_vsky
@Dostoe_vsky Год назад
ഞാൻ ഒരു വർഷത്തോളമായി kinetic വീലുണ്ടാക്കാൻ കുറെ വീഡിയോസ് ഉം articles ഉം വായിക്കുകയും കാണുകയും ചെയ്യുന്നു. ഒന്നിലും ഇതിന്റെ മെക്കാനിസം explain ചെയ്തിട്ടില്ല, അതിന്റെ measurments പറഞ്ഞിട്ടില്ല. താങ്കൾ 2 ഉം ചെയ്തു. ഞാൻ 4 models ഉണ്ടാക്കിയിട്ടുണ്ട്. But proper ആയി work ചെയ്തില്ല. എല്ലാം തട്ടിൻപുറത്താണ്. അമ്മ വിറകു ആക്കിയിട്ടില്ലേൽ next leave നു വരുമ്പോ ഞാൻ ഉണ്ടാക്കും. 👍🏼 again thanks
@skywoodz
@skywoodz Год назад
😄 Thank you 🙏🙏
@chackoaj249
@chackoaj249 Год назад
മിഷ്യൻ്റെ കാര്യങ്ങൾ കൃത്യമയി വ്യക്തമായി പറഞ്ഞ്, കാണിച്ച് പഠിപ്പിക്കുന്നതിന് ഒരു ബിഗ് സല്യൂട്ട്
@skywoodz
@skywoodz Год назад
താങ്ക്സ് ചേട്ടാ🙏🙏🙏
@ryanraizelvlogs2897
@ryanraizelvlogs2897 Год назад
അങ്ങനെ മച്ചാൻ വീണ്ടും വന്നു അല്ലേ അത്ഭുത ചക്രവുമായി ഉണ്ടാക്കുന്ന രീതിയും അവസാനം അത് കറങ്ങുന്നതും എല്ലാം ഭയങ്കര ഭംഗിയുണ്ടായിരുന്നു 😍😍😍😍😘😘😘😘👏👏👏👏👌👌👌👌
@skywoodz
@skywoodz Год назад
Thanks Dear,💖കഴിഞ്ഞ രണ്ടാഴ്ചയായി ഇതിന്റെ പുറകിലായിരുന്നു, അതാ കാണാഞ്ഞത്🤩
@ryanraizelvlogs2897
@ryanraizelvlogs2897 Год назад
@@skywoodz അത് വീഡിയോ കണ്ട് അറിയാ൦ മച്ചാനെ അത്രയ്ക്ക് നീ ഹാർഡ് വർക്ക് എടുത്തിട്ടുണ്ട് 😘😘
@skywoodz
@skywoodz Год назад
Thanks Dear💖💖😘😘
@safvankvk
@safvankvk Год назад
Thank you... ഒരുപാട് വീഡിയോ കണ്ടു... ആരും വെക്തമായി പറഞ്ഞു തരുന്നില്ല.. ഇനി ഒന്ന് try ചെയ്യണം..
@skywoodz
@skywoodz Год назад
Thank you 🙏🙏
@kuttykkmd
@kuttykkmd Год назад
ഉള്ളത് സത്യം പോലെ പറഞ്ഞു. താങ്ക്സ് 👍
@skywoodz
@skywoodz Год назад
താങ്ക്സ് ഇക്ക💖💖🙏 കൂടെ നിൽക്കണേ🙏
@akashpagla-bf3en
@akashpagla-bf3en 5 месяцев назад
Nice
@skywoodz
@skywoodz 5 месяцев назад
Thank you 🥰
@vinodkeezhillath
@vinodkeezhillath Год назад
Good work
@skywoodz
@skywoodz Год назад
Thank you 💖💖
@vishwan777
@vishwan777 Год назад
വളരെ നല്ല വീഡിയോ . ആണ്.
@skywoodz
@skywoodz Год назад
താങ്ക്സ് ചേട്ടാ💖🙏
@RecipesbyNabilMum
@RecipesbyNabilMum Год назад
Amazing show beautiful creatures lovey shearing
@skywoodz
@skywoodz Год назад
Thank you 🙏💖💖💖
@amalghoshav
@amalghoshav Год назад
Couldn't find any video as detailed as this. Thanks.
@skywoodz
@skywoodz Год назад
Thank you 💖💖💖💖🙏
@satheeshkumar9425
@satheeshkumar9425 Год назад
നിങ്ങൾപറഞ്ഞതിന് നന്ദി
@skywoodz
@skywoodz Год назад
Thank you ,🙏🙏🙏
@keralawarriors1922
@keralawarriors1922 Год назад
Good information bro
@skywoodz
@skywoodz Год назад
Thanks Broo 💖
@vismayaentertainer2434
@vismayaentertainer2434 Год назад
എന്റെ ചേട്ടാ... 🙏 ഒരു മാസത്തിനു മുകളിലായി ഞാൻ ഈ മെക്കാനിസത്തിന്റെ മെത്തേർഡ് ഡീറ്റൈൽ ആയിട്ടുള്ള വീഡിയോയ്ക്കുള്ള അന്വേഷണത്തിലായിരുന്നു... എല്ലാവരും ലീഫ് സെറ്റിങ് വിശദമായി പറയും... മെയിൻ ആയിട്ടുള്ള മെക്കാനിസത്തെ ക്കുറിച്ച് പറഞ്ഞു തരാൻ മടിയാണ് 😢ഒടുക്കം, ചേട്ടൻ... സമ്മതിച്ചു.. ഇനി ഒരെണ്ണം ഉണ്ടാക്കണം ചേട്ടന്റെ help ആവശ്യം വരും.. സഹായിക്കണേ 🙏🙏🙏
@skywoodz
@skywoodz Год назад
തീർച്ചയായും സഹായിക്കും,ഏത് പാതിരാത്രിയിലും സംശയം ചോദിക്കാൻ മടികണ്ടാ,കണ്ടാൽ ഉടനെ റിപ്ലേ തന്നോള്ളാം,ധൈര്യമായി മുൻപോട്ടു പൊക്കോ,കട്ടയ്ക്ക് ഞാൻ കൂടെ ഉണ്ട്💖Thank you 🙏
@shaheenpt8185
@shaheenpt8185 Год назад
@@skywoodz അതാണ് 🥰🔥👌👍
@skywoodz
@skywoodz Год назад
@@shaheenpt8185 🙏🙏🙏💖
@harisankar8376
@harisankar8376 Год назад
Wood ethanu better
@skywoodz
@skywoodz Год назад
@@harisankar8376 ഏതും ഉപയോഗിക്കാം, w8 കുറവുള്ളത് ആണ് നല്ലത്💖
@അജ്ഞാതൻ-ഞ1ട
Chettanu nalla talent ind keep going 👏🏻👏🏻💜
@skywoodz
@skywoodz Год назад
Thanks Broo 💖🙏
@shazasiya2316
@shazasiya2316 11 месяцев назад
Super അവധരണം ഇങ്ങനെ വേണം സംസാരിക്കാൻ ok chetta❤❤
@skywoodz
@skywoodz 10 месяцев назад
🙏🙏🙏
@suryanikhil5336
@suryanikhil5336 Год назад
Bro.. super...eniyum orupadu variety designs cheyuka.. videos um eduka..👍👍
@skywoodz
@skywoodz Год назад
ഉറപ്പായിട്ടും ഇടാം💖സ്നേഹം🙏
@ratheeshvelayudan4710
@ratheeshvelayudan4710 Год назад
Great effort broi..!! Polichu
@skywoodz
@skywoodz Год назад
Thanks Broo 💖💖🙏🙏
@roopamstudiopta6035
@roopamstudiopta6035 Год назад
I had made one. Appreciate your work I made in wood.
@skywoodz
@skywoodz Год назад
Thank you 🙏
@jacobchacko6908
@jacobchacko6908 Год назад
Very good explanation
@skywoodz
@skywoodz Год назад
Thanks chettaa 🙏💖
@ranjithpallen6320
@ranjithpallen6320 Год назад
വളരെ നല്ല അവതരണം 👌👌👌
@skywoodz
@skywoodz Год назад
Thank you 🙏💖
@sojanjoseph3253
@sojanjoseph3253 Год назад
Super
@skywoodz
@skywoodz Год назад
🙏🙏🙏🙏
@rajeshchaithram5003
@rajeshchaithram5003 Год назад
അടിപൊളി അവതരണം
@skywoodz
@skywoodz Год назад
Thank you 🙏🙏
@straightforward7781
@straightforward7781 Год назад
Great 👍❤️all the best
@skywoodz
@skywoodz Год назад
Thanks You💖💖
@വ്ളാടിമർകുട്ടൻ
സൗണ്ട് ഉണ്ടായിട്ടും ബിജിഎം ഇട്ടു ആളുകളെ പറ്റിക്കാത്ത നല്ലമനസിന്‌ നന്ദി...
@skywoodz
@skywoodz Год назад
Thank you 💖💖💖🙏🙏
@p-d-islm...
@p-d-islm... Год назад
നല്ല മനസ്സിന് ബിഗ് സെല്യൂട്ട് 🙏🌹🌹🌹🌹👍
@skywoodz
@skywoodz Год назад
Thank you 💖💖🙏
@bijothomas6993
@bijothomas6993 Год назад
Good explanation
@skywoodz
@skywoodz Год назад
Thanks Dear💖
@sreejithsurabhi66
@sreejithsurabhi66 Год назад
Super video
@skywoodz
@skywoodz Год назад
Thank you 🙏💖
@josmonvs
@josmonvs Год назад
I like your video God bless you my friend
@skywoodz
@skywoodz Год назад
Thank you My Friend 💖💖💖
@sreelathaeg7565
@sreelathaeg7565 Год назад
Super👍
@skywoodz
@skywoodz Год назад
താങ്ക്സ് ചേച്ചി💖🙏
@sahadevanck3197
@sahadevanck3197 8 месяцев назад
Sooper explanation and working well, one small suggestion u can eliminate the sound by providing some soft padding on contact area with great care ...right
@skywoodz
@skywoodz 7 месяцев назад
Yes, thank you 🙏
@anilkumarkarthika6878
@anilkumarkarthika6878 Год назад
സൂപ്പർ 🙏🙏
@skywoodz
@skywoodz Год назад
താങ്ക്സ് ചേട്ടാ💖🙏
@lachuaardrika5337
@lachuaardrika5337 Год назад
Kidu
@skywoodz
@skywoodz Год назад
💖💖💖
@salunadarajannadarajan8386
@salunadarajannadarajan8386 9 месяцев назад
Supper bro😊😊😊😊😊😊😊😊
@skywoodz
@skywoodz 9 месяцев назад
Thanks Bro 🥰
@VijayKumar-to4gb
@VijayKumar-to4gb Год назад
താങ്കൾ നല്ലവണ്ണം വിശദീകരിച്ചു... നന്ദി..., എന്നാൽ ഇതിലും എളുപ്പത്തിൽ ഉണ്ടാക്കാം.... ഞാൻ ഉണ്ടാക്കി കോവിഡ് സമയത്ത് മൂന്ന് ബൈറിംഗ് മാത്രം ഉപയോഗിച്ച് യൂട്യൂബിൽ ഇംഗ്ലീഷ് ചാനൽ കണ്ട്.... എനിക്ക് വലിയ കോംബ്ലിക്കേഷൻ ഉണ്ടായില്ല ഒരുദിവസം മുഴുവൻ ചിന്തിച്ച് ഡ്രോയിങ് ഉണ്ടാക്കി അടുത്തദിവസം mdf കട്ട് ചെയ്ത് അസമ്പിൽ ചെയ്തു ആദ്യ ഉദ്യമം വൺ വിജയം....
@skywoodz
@skywoodz Год назад
🙏🙏🙏
@santhoshchoondal
@santhoshchoondal Год назад
Drawing അയച്ചു തരുമോ
@samuelabraham6211
@samuelabraham6211 9 месяцев назад
Thanks for the video, can you tell me the bolt size and from where you bought
@vichuperukavu942
@vichuperukavu942 Год назад
Bro supr valare nalla manassanu👍👍god bless uuu
@skywoodz
@skywoodz Год назад
Thank you 🙏🙏
@babuak6084
@babuak6084 Год назад
Very much appreciate the video. Please mention the specifications of the Bearings and rods.
@skywoodz
@skywoodz Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t6aWGdQbsNM.html Pls watch our new video,with new mechanism☝️☝️☝️☝️ This video will clear your all doubt,Thank you 🙏🙏
@joseabraham6375
@joseabraham6375 Год назад
SUPER Bro. Are you selling this ?
@AneeshNR
@AneeshNR Год назад
Super.... Oru doubt... Wheels karangumbol olla sound yengane ozhuvakkam...
@skywoodz
@skywoodz Год назад
റാച്ചറ്റിൻ്റ പുറകിൽ എന്തെങ്കിലും ഒട്ടിച്ചാൽ മതി.Thank you🙏🙏💖
@sonofnanu.6244
@sonofnanu.6244 Год назад
👍
@skywoodz
@skywoodz Год назад
💖💖💖🙏
@tipsndtalk2388
@tipsndtalk2388 Год назад
പൊളിച്ചു ചേട്ടാ!!❤️❤️❤️❤️👏👏👏👏👏🤗🤗🤗🤗🤗🤗
@skywoodz
@skywoodz Год назад
Thank you 🙏💖
@majeedmujeebka
@majeedmujeebka Год назад
ചേട്ടൻ പൊളിയാ... 😍😄
@skywoodz
@skywoodz Год назад
താങ്ക്സ് ബ്രോ,💖സ്നേഹം🙏
@jaisonpjohn1182
@jaisonpjohn1182 Год назад
Very good experiment 👍🏻
@skywoodz
@skywoodz Год назад
Thanks Dear Broo 💖
@anusree6180
@anusree6180 7 месяцев назад
Bro...thangale bendhapedaan pattumo..ithine patti vishadhamaayi arijirunnel valare upakaaram ayirunnu....spring vech chayyunnathaanu kandittullathu...athine patti paranj tharumo
@skywoodz
@skywoodz 7 месяцев назад
ഞാൻ സ്പ്രിംഗ് വെച്ച് ചെയ്തിട്ടില്ല, അത് ഒന്ന് ട്രൈ ചെയ്യണം, സംശയങ്ങൾ കമെന്റ് ചെയ്തോളു ഞാൻ അറിയാവുന്ന പോലെ മറുപടി തന്നുകൊള്ളാം🙏
@sspixelprograming3653
@sspixelprograming3653 Год назад
Very useful. thanks brother
@skywoodz
@skywoodz Год назад
Thank you 💖🙏
@bijuthomas3176
@bijuthomas3176 Год назад
👌👌👌
@skywoodz
@skywoodz Год назад
🙏🙏🙏🙏
@srtech9097
@srtech9097 Год назад
Great effort bro
@skywoodz
@skywoodz Год назад
Thanks Broo 💖 സ്നേഹം🙏
@Vishnucheppayikodu
@Vishnucheppayikodu Год назад
മികവുറ്റ അവതരണം
@skywoodz
@skywoodz Год назад
താങ്ക്സ് ചേട്ടാ💖🙏
@ARUNDAS-gv8zp
@ARUNDAS-gv8zp Год назад
Ingane venam video. Super bro......
@skywoodz
@skywoodz Год назад
Thanks Broo💖,തുടർന്നും കൂടെ ഉണ്ടാവണേ🙏pls stay with us subscribe &like💖
@mdprinilvlogs2200
@mdprinilvlogs2200 Год назад
Very good work
@skywoodz
@skywoodz Год назад
Thanks Dear💖
@HariKumar-uh5fw
@HariKumar-uh5fw Год назад
Leaf ന്റെ thickness പറയാമോ
@skywoodz
@skywoodz Год назад
12mm Thickness ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t6aWGdQbsNM.html ☝️☝️☝️☝️ചേട്ടാ ഈ വീഡിയോ കുറച്ചും കൂടെ സിംപിൾ മേക്കാനിസം ആണ്,കൂടുതൽ സമയം കറങ്ങുകയും ചെയ്യും,pls watch
@joyvarghese1693
@joyvarghese1693 Год назад
Stick some felt pieces under each ratchet/clutch to reduse/eliminate the knocking noise.
@skywoodz
@skywoodz Год назад
Thanks a lot for your valuable suggestion Once again Thank you 🙏
@skywoodz
@skywoodz Год назад
Pls stay with us, subscribe &like💖
@naveenkumar-ts6oj
@naveenkumar-ts6oj 5 месяцев назад
Very informative could you please make it in Hindi
@sijumssijums4081
@sijumssijums4081 Год назад
Thankyou bro I will try
@skywoodz
@skywoodz Год назад
ആത്മാർഥമായി ശ്രമിച്ചാൽ നമ്മളെ കൊണ്ടു പറ്റും,എന്ത് സംശയവും ഉണ്ടെങ്കിലും കമെന്റ് ഇട്ടോ, ഞാൻ കണ്ടാൽ ഉടനെ റിപ്ലേ തന്നുകൊള്ളാം💖Thank you 🙏💖💖
@dhaneshanamangad
@dhaneshanamangad Год назад
എനിക്കും ഒന്നു ശ്രമിച്ചു നോക്കണം ..താങ്ക്സ് ഏട്ടാ..
@skywoodz
@skywoodz Год назад
ഇതിനെ കുറിച്ചുള്ള സംശയങ്ങൾ കമെന്റ് ചെയ്തോള്ളു ഉറപ്പായിട്ടും മറുപടി തന്നുകൊള്ളാം💖💖🙏🙏
@dhaneshanamangad
@dhaneshanamangad Год назад
Number tharumo
@skywoodz
@skywoodz Год назад
@@dhaneshanamangad എന്ത് സംശയം ഉണ്ടെങ്കിലും കമെന്റ് ചെയ്തോള്ളു മറുപടി തന്നുകൊള്ളാം, ഇല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിൽ പേർസണൽ msg അയച്ചോളൂ
@appubro5997
@appubro5997 Год назад
Tanks bro
@skywoodz
@skywoodz Год назад
💖💖🙏
@mohomedbasheer7574
@mohomedbasheer7574 Год назад
Gteat job 👌❤🙏🏽
@skywoodz
@skywoodz Год назад
Thanks ikka🙏🙏🙏💖💖
@georgethomas8537
@georgethomas8537 Год назад
what is the thickness of Leaf and 7cm Round piece?
@skywoodz
@skywoodz Год назад
Leaf 12mm Mechanism 7cm round
@nidhinsha4482
@nidhinsha4482 Год назад
Oro leafinum ethrennam vecha weight ittekkunnadh?
@skywoodz
@skywoodz Год назад
അത് ഓരോ w8 വെച്ച് കറക്കി നോക്കി അഡ്ജസ്റ്റ് ചെയ്തു എടുക്കണം, എത്ര w8 വേണം എന്ന് ചെയ്യുമ്പോൾ മാത്രമേ മനസ്സിലാകൂ, പുതിയ വീഡിയോ ഇട്ടിട്ടുണ്ട്,അതിൽ ഇതിലും സിംപിൾ മേക്കാനിസം ആണ്, കുറച്ചും കൂടെ എളുപ്പത്തിൽ മനസിലാക്കുവാൻ സാധിക്കും💖🙏
@muneeramuneer4969
@muneeramuneer4969 Год назад
മുൻപ് ഒരു വീഡിയോ കണ്ടിരുന്നു അതിൽ. ഇങ്ങനെ explaine ചെയ്തിരുന്നില്ല. മാത്രവും അല്ല പുള്ളി മാത്രം ഇങ്ങനെ ചെയ്യുന്നുള്ളൂ എന്നൊരു തോന്നലും വന്നിരുന്നു. എന്തായാലും താങ്കളുടെ ഈ. വിശദീകരണവും ചെറിയ പരാജയം സമ്മതിക്കലും വലിയ മനസ്സിന്റെ ഉടമയാണ് എന്നതിന്റെ ഉദാഹരണം ആണ്.
@skywoodz
@skywoodz Год назад
Thank you Muneera🙏 താങ്കളുടെ കമെന്റ് എന്നെ സംബന്ധിച്ചിടത്തോളം വളരെ വളരെ പ്രാധാന്യം ഉള്ളതാണ്, മുൻപോട്ടു പോകുവാനുള്ള ഊർജ്ജവും കൂടിയാണ്,🙏ഒരിക്കൽ കൂടി ഒരായിരം നന്ദി🙏 pls stay with us, subscribe &like🙏
@muneeramuneer4969
@muneeramuneer4969 Год назад
@@skywoodz അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നവരോടാണ് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകൂ. താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. God bless you
@skywoodz
@skywoodz Год назад
Thank you Muneera🙏
@smithac6603
@smithac6603 Год назад
Spr ❤️❤️
@skywoodz
@skywoodz Год назад
Thanks Sis💖
@basiljosejose2555
@basiljosejose2555 Год назад
👍🥰
@skywoodz
@skywoodz Год назад
💖💖💖🙏
@premjithshivaprasad4514
@premjithshivaprasad4514 Год назад
Very good experiment
@skywoodz
@skywoodz Год назад
Thank you Bro 💖
@shijohnshijo9471
@shijohnshijo9471 Год назад
താങ്ക്സ് ബ്രോ
@skywoodz
@skywoodz Год назад
ഒരുപാട് സ്നേഹം💖💖🙏
@amalna8976
@amalna8976 Год назад
ചേട്ടാ ഈ kinetic sculpture നു പറ്റിയ Best wood ഏതാണ് പറയുയോ
@skywoodz
@skywoodz Год назад
Mdf ഷീറ്റ് നല്ലതാണ്, പ്ലൈവുഡ് ഉപയോഗിച്ചാൽ കുറെ കാലം കിടന്നോളും
@amalna8976
@amalna8976 Год назад
@@skywoodz Ok Thank You❤️
@skywoodz
@skywoodz Год назад
🙏🙏
@farukahmed4259
@farukahmed4259 Год назад
Out standing job bro
@skywoodz
@skywoodz Год назад
Thanks Bro💖
@narayanpavithran3154
@narayanpavithran3154 Год назад
Please let me know total how many rachet using 4or6 if 6 Nos 4+2 where
@skywoodz
@skywoodz Год назад
Total 6.Four come in the mechanism, two in front of the back leaf. If you have any doubts pls watch our new video, 👇👇👇👇👇👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t6aWGdQbsNM.html
@spworld3888
@spworld3888 Год назад
Niz job
@skywoodz
@skywoodz Год назад
Thank you💖🙏
@muneeramuneer4969
@muneeramuneer4969 Год назад
ചരട് ഉപയോഗിക്കാതെ mesure tap വെച്ച് ഒരു വീഡിയോ കണ്ടിരുന്നു. താങ്കളും ശ്രമിച്ചു നോക്കൂ. അപ്പോൾ spring actoin കാരണം ഇതിന്റെ റിയാക്ഷൻ എപ്പോഴും കാണുമായിരിക്കും അല്ലെ
@skywoodz
@skywoodz Год назад
Statics loading spring ആണ് ഉപയോഗിക്കേണ്ടത്, mesure tap ഈ സ്പ്രിംഗിന്റെ same function ആണ്,അതുകൊണ്ടായിരിക്കും tap ഉപയോഗിച്ചത്, നമ്മുക്ക് ചെയ്യാം detail ആയിട്ടു തന്നെ ചെയ്യാം,Thank you 💖 ഇതുപോലുള്ള നിർദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു🙏
@sharanu9064
@sharanu9064 Год назад
❤️ beautiful sir 💕 how much price for this sir and how to buy this sculpture
@skywoodz
@skywoodz Год назад
I make it this one,,💖 Not buy
@balakrishnanmc9101
@balakrishnanmc9101 Год назад
സൂപ്പർ ആയി ട്ടോ 🙏ഒരു പാടായി അന്ന്വേഷിക്കുന്നു ഒന്ന് ഉണ്ടാക്കി മുന്നിലെ വീലിന് സ്പീഡ് കിട്ടുന്നില്ല എന്തു ചെയ്യും
@skywoodz
@skywoodz Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t6aWGdQbsNM.html ചേട്ടാ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്,പുതിയ മേക്കാനിസം ആണ്,നല്ല സ്പീഡും കിട്ടും, താങ്ക്സ് ചേട്ടാ💖🙏,
@danielsanthoos12
@danielsanthoos12 Год назад
കിടു വളരെ നന്നായി ലളിതമെയിട്ട് പറഞ്ഞു തന്നിട്ടുണ്ട്. സൗണ്ട് കുറയ്ക്കാൻ വല്ല മാർഗം ഉണ്ടോ?
@skywoodz
@skywoodz Год назад
താങ്ക്സ് ചേട്ടാ,💖🙏 റാച്ചറ്റിൻ്റ അടിവശത്തു ഘനം കുറഞ്ഞ റബറോ , പ്ലാസ്റ്റിക്കോ ഒട്ടിച്ചാൽ മതി.സൗണ്ട് കുറയും🙏
@premlalpremlal453
@premlalpremlal453 Год назад
Good job👍 ഇത് എത്ര സമയം കറങ്ങും 8 ' മുകളിൽ നിന്നും
@skywoodz
@skywoodz Год назад
Maximum 15 minutes 💖🙏
@renjansajeev-ut8lv
@renjansajeev-ut8lv Год назад
മെക്കാനിസം ചേർന്നാലെഫിൽ എത്ര നട്ട് ബോൾട് വേണം. Back leef
@skywoodz
@skywoodz 11 месяцев назад
അത് നമ്മൾ ലീഫിന്റെ വെയിറ്റ് കാൽക്കുലേറ്റ ചെയ്തു എടുക്കണം,ലീഫിന്റെ വെയിറ്റ് അനുസരിച്ച് മാറും🙏
@santhoshchoondal
@santhoshchoondal Год назад
Leafe ന്റെ പ്ലയുടെ size. ഫിറ്റ്‌ cheyunna15cm and 7cm റൗണ്ട് പ്ലയയുടെ size എത്രയാണ്
@skywoodz
@skywoodz Год назад
15cm round=18mm thickness 7cm round = 12mm thickness ലീഫ് = 12mm thickness 💖💖
@renjansajeev-ut8lv
@renjansajeev-ut8lv Год назад
Rod avidunnu lafikkum?
@skywoodz
@skywoodz Год назад
ഹാർഡ്‌വെയർ ഷോപ്പിൽ കിട്ടും,ഇല്ലെങ്കിൽ കമ്പി വിൽക്കുന്ന കടയിൽ💖
@vinayakumarcs7719
@vinayakumarcs7719 Год назад
Super you are great
@skywoodz
@skywoodz Год назад
Thank you 💖,🙏
@kumarprabhatchandra
@kumarprabhatchandra 2 месяца назад
Can u give me training to make this yantra 😊
@skywoodz
@skywoodz Месяц назад
Yes, you will see video continuously 2,3 times after you have any doubt message me I will clear your doubts
@kumarprabhatchandra
@kumarprabhatchandra Месяц назад
@@skywoodz ok thanks
@AntonyJosephV
@AntonyJosephV Год назад
നിങ്ങൾ മുത്താണ് മുത്ത്
@skywoodz
@skywoodz Год назад
😄😄🙏🙏🙏🙏
@sabumoolayil9282
@sabumoolayil9282 Год назад
ബെയറിംഗ് നമ്പറും ബോൾട്ട് സൈസും കൂടി പറഞ്ഞാൽ നന്നായിരുന്നു
@skywoodz
@skywoodz 10 месяцев назад
പറഞ്ഞിട്ട് ഉണ്ട്, കുറച്ചുംകൂടെ എളുപ്പം ഉള്ള മേക്കാനിസം ഉള്ള വീഡിയോ വേറെ ഒരണം ചാനലിൽ ഉണ്ട്, pls check🙏
Далее
KINETIC SCULPTURE
23:55
Просмотров 224 тыс.
진 (Jin) 'I'll Be There' Official MV
03:15
Просмотров 4,9 млн
Engineering Motion For This Mechanical Wood Sculpture
13:12
Assembly of 3D printed kinetic sculpture
12:27
Просмотров 7 тыс.
Amazing Bricks Making in kerala
14:22
Просмотров 1,7 млн
진 (Jin) 'I'll Be There' Official MV
03:15
Просмотров 4,9 млн