Тёмный

അത്ഭുത ആയത്ത് | Amazing benefits of an aayath | dawa ul quran 

DAWA Ul QURAN
Подписаться 123 тыс.
Просмотров 322 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 597   
@sharafudeennellikkapalamsh73
@sharafudeennellikkapalamsh73 3 года назад
അല്ലാഹുവേ നമുക്ക് ഈ സൂറത്തിന്റെ മഹത്വം പറഞ്ഞു തന്ന ഉസ്താദിനും നമുക്കും ഉസ്താദിനും അല്ലഹു ദീര്ഗായുസ്സു നൽകട്ടെ
@shareefkuwait4241
@shareefkuwait4241 3 года назад
Aameen b rahmathika yaa rabbal alameen sallahu ala Muhammed sallahu alai he wa swallam lakathe jaa akkum rasoolum min anfusikkum azeezum alai he maa anithum areezum alaikkum bil muhmineena raufurrahim fa in thavllaw fakkul hasbiyallahu va huva rabhul harshil allheeem
@safwan2safwan127
@safwan2safwan127 3 года назад
Aameen
@faseelasidheeque4345
@faseelasidheeque4345 2 года назад
ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ruksanaru9960
@ruksanaru9960 2 года назад
ആമീൻ ആമീൻ
@anciyaashraf5911
@anciyaashraf5911 Год назад
Ameen
@salvaj8593
@salvaj8593 3 года назад
തൗബ സൂറത്തിലെ ലാസ്റ്റ്ത്തെ ആയത്. ഇത് ഞാൻ ഓതാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇപ്പൊ ഇതെനിക്ക് മനഃപാഠമായി. ഈ ആയത് ഇപ്പൊ വെറുതെ ഇരിക്കുമ്പോളും കിടക്കുമ്പോ യൊക്കെ ഞാൻ അറിയാതെ തെന്നെ ചൊല്ലിപ്പോകുന്നു. Masha allah
@shanoozworld869
@shanoozworld869 3 года назад
Njanum chollarund
@riyaspalliyali
@riyaspalliyali 3 года назад
Masha Allah, അള്ളാഹു അനുഗ്രഹിക്കട്ടെ
@noufalmajeed6079
@noufalmajeed6079 3 года назад
മാഷാ അല്ലാഹ്, മാഷാ അല്ലാഹ്
@jafseenajafsi8314
@jafseenajafsi8314 3 года назад
Njanum
@sakimolsaki773
@sakimolsaki773 7 месяцев назад
ഞാൻ ദിവസം 44പ്രാവശ്യം ഓതറുണ്ട്
@user-ki4dg5oz5h
@user-ki4dg5oz5h 3 года назад
ആമീൻ യാ റബ്ബൽ ആലമീൻ മുത്ത് നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകണേ നാദാ
@jasmiafsal8118
@jasmiafsal8118 2 года назад
Aameen Aameen ✋🤲
@rasheedali9272
@rasheedali9272 Год назад
ആമീൻ
@Asiyamath
@Asiyamath 6 месяцев назад
Ammen
@riyasrrrrr6506
@riyasrrrrr6506 3 года назад
Insha alahഇന്ന് മുതൽ ഓതി തുടങ്ങണം അല്ലാഹ് തൗഫീക്ക് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@fathimaajmal8033
@fathimaajmal8033 2 года назад
Njan inna kandath. Insha allah inn thott thudanganam🤲
@Ainzameen
@Ainzameen 3 года назад
Ente ummachi eee ayath othunnath kettittan nuan padichadh...njan nanne cherupathil..thanney ummachi eth othunnath kettkk..eppo njaghale 2 penkuttikaleyum nallareedhiyil kettichvidulayaum..ente ettan nalla job kittukayum..cheythuu...Marg anubhadhich 8 lacks Pisa kadam undayinu...but ..eppol njaghal... nallareedhiyil jeevikunnu..kadam okkey theernuu... alhamdhulilla 😍...veedellam nalla reedhiyil pani okkey kazhinju...eppol ettan Penn nokkunnu...nalla eman ulla kuttiye kittan..Dua cheyyanam...ellam padachonte rahath...😍😘
@salimkp6047
@salimkp6047 Год назад
ഇത് നിത്യവും മുടങ്ങാതെ ചൊല്ലുവാനും ഇതിന്റെ പുരുഷ കൾ കരസ്ഥമാക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@jesnakuwait1109
@jesnakuwait1109 3 года назад
السلام عليكم. നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ ( കോവിഡ് ) ഈ ആയത്തുകൾ നമുക്ക് വളരെ ഉപകാരപ്പെടും...എനിക്ക് അനുഭവമാണ്. എന്റെ ഭർത്താവ് കോവിഡ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി...ആ സമയത്ത് നിസ്ക്കാരം മുടങ്ങി..പക്ഷെ എന്നും ഈ ആയത്തുകൾ ഓതാൻ ഓർമിപ്പിക്കുമായിരുന്നു.. الحمدلله അധികം വൈകാതെ ഡിസ്ചാർജായി പോന്നു... ഞങ്ങൾ എന്നും രാവിലെയും വൈകിട്ടും 7പ്രാവശ്യം മുടങ്ങാതെ ഓതാറുണ്ട്🧕📿📖
@ajnascm8608
@ajnascm8608 3 года назад
എന്റെ ഉപ്പാക്ക് പ്രഷർ കൂടിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് ഇടത്തെ ഭാഗം തളർന്നിട്ടാണ് ഉള്ളെ എത്രയും പെട്ടന്ന് കൈ ക്ക് ചലന ശേഷി കിട്ടാനും വേഗം ഹോസ്പിറ്റലിൽ വരാനും എല്ലാരും ദുആ ചെയ്യണേ
@seenathseena5705
@seenathseena5705 3 года назад
കയ്യും കാലും ഒക്കെ എപ്പോഴും മസാജ് ചെയ്തു കൊടുക്കണം ഇന്ഷാ അല്ലാഹ് ശരിയാവും
@mehasmohd9536
@mehasmohd9536 3 года назад
Inshallah
@Abdumtl
@Abdumtl 3 года назад
അല്ലാഹു എളുപ്പത്തിൽ സുഖം നൽകട്ടെ. ആമീൻ
@eak9415
@eak9415 3 года назад
🤲 insha allah
@Aman-dk3ke
@Aman-dk3ke 3 года назад
Vem sugamavate..
@jafukk
@jafukk 3 года назад
എന്റെ ഒരു സുഹൃത്തു സ്ഥിരമായി ചെല്ലാറുണ്ട്.. അവർ റസൂൽ സല്ലല്ലാഹു അലൈഹി സ്വെപ്നം കണ്ടു
@Shima.craft_
@Shima.craft_ 3 года назад
Njaaaanum kandu kurach yrs mune ..orikal nadannu varunnath kandu....orikal dehathek mazha varshichu ennit prnju ella anugrhavum undaavumnnn. Orikl kabr swpnm kndu koode aboobckar raliyalah vindeyum....angane bagym undayi...athrk ishta rasooline ..pine swpnm kndu e ayath gvmnt jolik try cheyunund njn. E ayath chollikolu kitum prnju enod Aroo swpnthil...athinde vishvasathil enum padikum🥰
@sec2716
@sec2716 3 года назад
@@Shima.craft_ vere endhokkeya padhivaakkel
@muzammilmuzammil3686
@muzammilmuzammil3686 3 года назад
@@Shima.craft_ ya rabb lakal hamd yaaa allh
@muzammilmuzammil3686
@muzammilmuzammil3686 3 года назад
@@Shima.craft_ ninglkk sheiq undoo.. njn ladi aanu
@Shima.craft_
@Shima.craft_ 3 года назад
@@sec2716 Swalaath chollaaaarund varshangalayit.... daily 100 enkilum...sangada kadalaaanu life...swalath niskaaram kondanu jeevan pidich nirthunnath...pathivakunna onn niskarangal niyath cheyyarund...100 rakahath niskarichooolam ennoke...daily 10 oke vech ath poorthiyakum ...athoru sheelanu...vallatha pareekshanam anu life. Rasool ne orkum apooo...parathikal rabbinod thonitilla ithra vare ethichalooo karuthitollu. Arahman surath otharund mikka daysum. Muzammil surth othund...pediyanu rabbinde vishamngale thaagan kazhiyathe ayikknu ath pedich munkoooti niskarikum ellam sahikn strength kittanenu....asmaahul husna niskara sheshm otharund....angane oke padachon mathrollu boomiyil ennoru thonalanu pediyum ....oru gvmnt job nu vendi noknd...kittumnu swpnm kndu e surath othikolun parnju athukond daily padikum...job kitti set aya pine alhmdulilah umrk povanm nadakooo enthoo. E masam 7 12 enna days il10000 swalath cholunath nallathanu. Oru chanel unde swalath fathiha prnj. Njn inale ath kande onn kand noku... Ithryum prnjad swalath athrkum albudham anu....2 month enkilum chilli noku pined ath ozhivakillla....nilanirthan allah thoufeeq nalkate... Njn 17 vayasil mrg kazhinj padanm oke mudangi life kolayi veendumarum ariyathe padich plus2 degre oke ezhthiydth. ..kode psc yum. ..vishamngal ulla days oke alpm maaaran thudangi njn agrahich routilek ethan sahiyich swalath niskrm oke. ..LLB cheynm nud enik next time etrnce ezhuthi kitane enn prarthikunu ...makkalem allah nannakane enollu dua .....pratheeksha kaividilla padachonil ninn ulla marikolm. ...
@basheerap1405
@basheerap1405 3 года назад
അസ്സലാമു അലൈകും. പദിവായി ചൊല്ലാറുണ്ട്. ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക.
@hubburasool9553
@hubburasool9553 3 года назад
Allahuvinte rasoolineswapnam kanan ellarkkum thowfeeq nalkkatte
@user-gt6ks8kz3g
@user-gt6ks8kz3g 2 года назад
നിസ്കാര ശേഷം ചൊല്ലാറുണ്ട്. നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ.امين
@jsjsjsjs2556
@jsjsjsjs2556 2 года назад
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് എല്ലാ ഫർള് നമസ്കാരങ്ങളുടെ ശേഷവും ഞാൻ ഓതർ ഉണ്ട് എന്റെ ഭർത്താവിന്റെ കടം വീടാൻ അള്ളാഹു എത്രയും പെട്ടെന്ന് എന്റെ ഭർത്താവിന്റെ കടം വീട്ടി തരണേ അള്ളാ
@isaryaisu1438
@isaryaisu1438 3 года назад
سُبْحَانَ اللّهِ , اَلْحَمْدُ لِلهِ‎ , اَللَّهُ أَكْبَرُ ‎‎❁ اَسْـتَـغْـفِـرُ اللّهَ وَ اَ تُـوبُ اِ لَـيْهِ. اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ وَعَلٰ اٰلِهِ وَصَحْبِهِ وَسَلِّمْ
@mehasmohd9536
@mehasmohd9536 3 года назад
Alhamdulilla
@ruksalruksal9197
@ruksalruksal9197 Год назад
നല്ലഅറിവുകൾ ❤️ഉസ്താദിനു ❤️ദീര്ഗായുസ്ദ്ധവട്ടെ ❤️
@mohammedsajeerkv9070
@mohammedsajeerkv9070 3 года назад
وعليكم سلام ورحمت لله وبركاته الحمدلله رب لعالمين ما شاء الله ان شاء الله خير لا حول ولا قوة إلا بالله العلي العظيم تقبل الله منا ومنكم صالح الأعمال والأخلاق
@ayshav9329
@ayshav9329 3 года назад
""അൽഹംദുലില്ലാഹ് ""സുബ്ഹിനും മഗ്‌രിബിനും ഫർദ് നമസ്കാരശേഷം ചൊല്ലാറുണ്ട്
@hamzakurikkal4910
@hamzakurikkal4910 2 года назад
ഞാനും
@ramisamad8150
@ramisamad8150 Год назад
Njanum
@padachonteadima4814
@padachonteadima4814 3 года назад
ആമീൻ ഉസ്താദ് നും കുടുംബത്തിനും ഞങ്ങൾക്കും ഇതിൽ നല്ല കമന്റ് ഇട്ടവർക്കും അല്ലാഹു ഖൈർ ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Thannushibi
@Thannushibi 7 месяцев назад
Aameen
@sajmarsahadmon4233
@sajmarsahadmon4233 3 года назад
മാഷാഅല്ലാഹ്‌ ഇതൊക്കെ ഖാസിമി ഉസ്താദ് പറഞ്ഞു തന്നിട്ടുണ്ട് മുൻപ്
@sabirasabi309
@sabirasabi309 3 года назад
ഇൻഷാ അള്ളാ അടുത്ത റമളാനിൽ മക്കയിലും മദീനയിലും എത്താണ് ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം
@muneermuneer9328
@muneermuneer9328 3 года назад
masha Allah njan chollarund alhamdulillh allahuvinte karunyam kond onninum buthimutt vannitilla parishudha kahba nalla pole swapnam kanan kazhinju
@muhammeda1128
@muhammeda1128 3 года назад
പതിവാക്കാറുണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക
@fariyanep2697
@fariyanep2697 3 года назад
Alhamdulillahh... Ee ariv pakarnuu thannathin allahuvin സ്തുതി, നിങ്ങൾക്കും
@nasarak5734
@nasarak5734 2 года назад
💞💚💞അൽഹംദുലില്ലാഹ് ഞാനും അനുഭവിച്ചറിഞ്ഞു എല്ലവരും പദി വാക്കുക oky👍🏻👍🏻👍🏻
@safna8722
@safna8722 3 года назад
Pakara usthadinte speechil ith kettittund chollarund alhamdulillah
@ishabeevipkishabeevipk3860
@ishabeevipkishabeevipk3860 3 года назад
Alhamdulillah!!!! Orupad nandhi, ee vivaram paranju thannathinu. Kidakkan neram otharund.
@unnimolusvlog298
@unnimolusvlog298 3 года назад
Njan Ella niskaram kazhinjal chellarund Alhamdulillah 👍
@jesnakuwait1109
@jesnakuwait1109 3 года назад
السلام عليكم... ഞാൻ എന്നും لقد جاءكم..... രാവിലെയും വൈകിട്ടും7 വട്ടം ഓതാറുണ്ട് الحمدلله 🧕📿📖..
@user-dy8rn1jk2c
@user-dy8rn1jk2c 3 года назад
മക്കളെ ഈ ആയത്തിന്റെ പോരിശ മനുഷ്യരൊ ജിന്നുകളൊ പറഞ്ഞാൽ തീരില്ല ...... സർവ്വ സംക്തനായ റബ്ബാണ് എല്ലാം അറിയുന്നവൻ
@KL-by1xx
@KL-by1xx 3 года назад
Allhamdulillah yenik parannal theeratha athrakkum anubavam und
@alhamdulillah614
@alhamdulillah614 3 года назад
Alhamdulillah alhamdulillah alhamdulillah masha allah masha allah masha allah 🕋🕋🕋
@shanasharafu8934
@shanasharafu8934 3 года назад
ആമീൻ എല്ലാവർക്കും ചൊല്ലാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@zakiyaperumal
@zakiyaperumal 3 года назад
امين يارب العالمين
@nunu18998
@nunu18998 3 года назад
إن لله وإن إليه راجعون اللهم اغفر لها وارحمه
@nunu18998
@nunu18998 3 года назад
إن لله وإن إليه راجعون اللهم اغفر لها وارحمه
@ayaansakhariya994
@ayaansakhariya994 3 года назад
Aameen
@diyasworld200
@diyasworld200 3 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@Nafi211
@Nafi211 3 года назад
Usthade ee lokathe mahamari marikkittan dua cheyyane. Ellavareyum Allahu Kathu rakshikkatte. Ameen
@anciyaashraf5911
@anciyaashraf5911 Год назад
Ameen
@user-jf5oo4oj4j
@user-jf5oo4oj4j 3 года назад
ആരെങ്കിലും സൂറത്തു തൗബയിലെ അവസാന രണ്ടു ആയത്തുകൾ ദിവസവും പാരായണം ചെയ്താൽ ലഭിക്കുന്ന പ്രതിഫലങ്ങൾ ( 1 ) നിസ്കാര ശേഷം 1 തവണ അല്ലെങ്കിൽ 3 തവണ അല്ലെങ്കിൽ 7 തവണ അല്ലെങ്കിൽ 11 തവണ ചൊല്ലുന്നതിന്‌ മുമ്പ് എത്ര പ്രാവിശ്യം ആണ് ചെല്ലുന്നത് അത്രയും സ്വലാത്ത് മുമ്പും ശേഷവും അതെ എന്നതിനു അനുസരിച്ചു സ്വലാത്ത് ചൊല്ലിയാൽ നബി ( സ ) സ്വപ്നത്തിൽ കാണാം( 2 )ആരെങ്കിലും വീട്ടിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ വലതു കൈ തലയിൽ വെച്ച് ഈ ആയത്തു ഓതിയാൽ ആ യാത്രയിൽ അവനു മാറണം സമ്പവിക്കുക ഇല്ല ( 3 )ഏതെങ്കിലും ഒരു കാര്യം ഉദ്ദേശിച്ചു പോകുന്നവർ 50 പ്രാവിശ്യം ഓതിയാൽ ഹൈറും കൊണ്ടല്ലാതെ മടങ്ങുക ഇല്ല ( 4 )എല്ലാ നിസ്കാരത്തിനു ശേഷം 7 തവണ ഓതിയാൽ ദാരാളം ഗുണങ്ങൾ ലഭിക്കും 1 തടവിൽ പെട്ട ആൾ ആണെങ്കിൽ മോചനം ലഭിക്കും 2 എല്ലാ അടഞ്ഞ വഴികളും തുറക്കും 3 ആഹാരം വിശാലം ആകും 4 ദാരിദ്ര്യം അകലും 5 ദുഗ്ഗങ്ങൾ മാറും 6 കടം വീടും 7 തോറ്റവർ വിജയിക്കും 8 നിന്ദ്യൻ സ്രെഷ്ട്ടൻ ആകും 8 ചൊല്ലുന്ന ആൾ കരുത്തനായി മാറും ( 5 ) വെള്ളിയാഴ്ച രാവിൽ 3 പ്രാവിശ്യം ഓതിയാൽ സിഹിർ കണ്ണേർ അടുത്ത വെള്ളിയാഴ്ച കാവൽ ആണ് ( 6 ) വെള്ളിയാഴ്ച ജുമുഅയ്ക്കു ശേഷം 99 വട്ടം ഒറ്റ ഇരുത്തത്തിൽ ഇരുന്നു ഓതിയാൽ 1 അടുത്ത വെള്ളിയാഴ്ച വരെ അല്ലാഹുവിന്റെ സംരക്ഷണത്തിൽ ആണ് 2 അവന്റെ കച്ചവടം പരാജയ പെടില്ല 3 അവന്റെ എല്ലാ കാര്യം വിജയിക്കും 4 ഭക്ഷണത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ( 7 ) ഉറങ്ങാൻ കിടക്കുമ്പോൾ ഈ ആയത്തു 11 വട്ടം ഓതിയാൽ രാവിലെ വരെ അല്ലാഹുവിന്റെ സംരക്ഷണത്തിൽ ആണ് ( 8 ) ആരെങ്കിലും ഭക്ഷണം കണ്ട ഉടനെ ഈ ആയത്തു ഒരു തവണ ഓതിയാൽ അവനു ഭക്ഷണത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ( 9 ) എന്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചു വെക്കുമ്പോൾ ഈ ആയത്തു ഓതിയാൽ ആ വസ്തുവിന് യാധൊന്നും സമ്പവിക്കില്ല അത് അല്ലാഹുവിന്റെ സംരക്ഷണത്തിൽ ആണ് ( 10 ) ആരെങ്കിലും ദിവസവും ഏത് സമയത്തും നടക്കുമ്പോളും ഓതിയാൽ അവനും അല്ലാഹുവിനും ഇടയിൽ ഒരു മാറ ഇടാൻ ശൈത്ത്വാന് കഴിയില്ല ( 11 ) എല്ലാ ദിവസവും 41 പ്രാവിശ്യം മുടങ്ങാതെ ഓതുന്നവർക്കു പലവിധ അത്ഭുതങ്ങളും അവനു കാണാൻ കഴിയും ഏത് സമയത്തും ഓതാം സുബ്ഹിക്ക് ശേഷം ചൊല്ലിയാൽ ബിസ്സിനസ്സിൽ ലാഭവും ജോലിയിൽ പ്രമോഷനും ലഭിക്കും പല വിധ അത്ഭുതങ്ങളും കാണും
@kadeejakadeeja7125
@kadeejakadeeja7125 3 года назад
Alhamdulillah
@nmuhammadnasif7020
@nmuhammadnasif7020 3 года назад
Inshaallahu
@abdulraoof8409
@abdulraoof8409 3 года назад
Please send me in
@leomalayalam2845
@leomalayalam2845 3 года назад
Masha Allah
@fasi.nilambur3643
@fasi.nilambur3643 3 года назад
ഈ suratho
@fathimanusaiba3020
@fathimanusaiba3020 3 года назад
لقد جائكم رسول من انفسكم عزيز عليه ما عنتم هريس عليكم بالمؤمنين رؤوف رحيم. فان تولوا فقل حسبي الله ولا اله الا هو عليه توكلت وهو رب العرش العظيم
@shahirashii9763
@shahirashii9763 3 года назад
❤️
@midlajrahman4210
@midlajrahman4210 2 года назад
Allahuve ee ayath maranam varekum othuvanulla thaufeeq nalgane rebbee 🤲arivugal parayugayum ormappeduthugayum cheitha usthadin allahu hairum barkathum deergayusum nalgate🤲ameen lekshangal kadamund marikum mumb veetuvanulla thoufeequndaguvan ningalude duayil ulpeduthane😢😢😢
@ikramt5422
@ikramt5422 2 года назад
😀👍
@ashrafashraf2511
@ashrafashraf2511 3 года назад
ഉസ്താദേ.. നവംബർ 3 മുതൽ exam ആണ്... ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ... എല്ലാ വിഷയത്തിലും ഉന്നത വിജയത്തോട് കൂടി വിജയിക്കാൻ...🤲🤲😢
@rasheedop5909
@rasheedop5909 3 года назад
Erumadu soofi shaheed raliyallahuanhu avarude peril pareekshaku munp allenkil thalennu rathri yaseen fathiha ihlas muavathathaini evaothi vijayathinu vendi dua cheyyuk vijayikum iaas anenkilum insha allah
@Jameela-vk6mk
@Jameela-vk6mk 3 года назад
അൽഹംദുലില്ലാഹ് ഇന്ഷാ അള്ളാഹു
@haleema7865
@haleema7865 3 года назад
alhamdulilla
@nejafathima__1755
@nejafathima__1755 3 года назад
എല്ലാവരും ചൊല്ലുക. ഉസ്താദ് പറഞ്ഞത് സത്യം. അനുഭവം ഗുരു.
@pvmarakkar2262
@pvmarakkar2262 Год назад
Ningal ennum pativakkarundo
@baithulrahath5215
@baithulrahath5215 9 дней назад
ഇത് എല്ലാ ദിവാസിയും 11 പ്രാവശ്യം ഓ ത്തിയാൽ ഒരുപാട് ഗുണ മാണ്
@SameerKhan-dt6du
@SameerKhan-dt6du 3 года назад
Njan eppoyum chollaludd id chollunnad kodd ente Agrahagal kure safalamaayi inshallah ellarum cholliko falam uraplane
@shafeekvy4465
@shafeekvy4465 3 года назад
ഡെയിലി എത്ര വട്ടം
@malluking4840
@malluking4840 3 года назад
Chollum
@seenazeenath2148
@seenazeenath2148 3 года назад
Alhamdulillah Alhamdulillah Alhamdulillah 👌 verygood speech
@bathishavolgs1307
@bathishavolgs1307 3 года назад
Padivakkan Allahu thoufeeq nalgatte
@sakkeerpothiyilthothiparam7653
@sakkeerpothiyilthothiparam7653 3 года назад
ആമീന്‍
@mohammedsajeerkv9070
@mohammedsajeerkv9070 3 года назад
آ مين آمين آمين برحمتك يا ارحمراحمين ولحمد لله رب العالمين اللهم صل علي سيدنا محمد وعلي آل سيدنا محمد اللهم صلي وسلم وبارك عليه
@jazeerarasheed8850
@jazeerarasheed8850 6 месяцев назад
Marakamaya asughathil ninnum allahuvintay kaval undakan dua chyyanam usthady
@jaseelap9081
@jaseelap9081 2 года назад
Njanum eppazhum chellarund muthu nabiye swapnathil kandadhum ane🤲🤲🤲
@alhamdulillah614
@alhamdulillah614 3 года назад
Usthade ennum duaayil ulpeduthanam usthade 😭😭😭aameen ya rabel alameen 😭😭😭😭
@shameersemi7072
@shameersemi7072 3 года назад
Njanum Ella niskara sheshum 3 thavana chollarund..but munbum sheshavum swalath aa ennam chollarilla..ini angane cheyyum.inshallah..muth nabiye swapnam kanan enik bhagyam nalkane naadhaa..aameen
@muhammedarham9478
@muhammedarham9478 3 года назад
Aameen
@muhammadkunhi6869
@muhammadkunhi6869 3 года назад
ഇ തുസത്യം സത്യം സത്യം അ ൽഹംദു ലില്ലാഹ്
@user-bs5dp6wh5h
@user-bs5dp6wh5h 9 месяцев назад
അനുഭവം പറയാമോ
@abdulkadherallur8442
@abdulkadherallur8442 3 года назад
ദുആ ചെയ്യണേ ഉസ്താദ്ദേ ഈ പാപി മോൾക്ക് വേണ്ടിയും... ഈ ഉസ്താദ് ന് ആഫിയതുള്ള ദീർഘയുസ്സ് നൽകട്ടെ.. ആമീൻ ആക്കിബാതത് നന്നാക്കി കൊടുക്കട്ടെ.. ആമീൻ നാളെ ഉസ്താദ് നെയും നമ്മെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ ഇനിയും നല്ല നല്ല അറിവുകൾ ഷെയർ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@aboobackersinan3131
@aboobackersinan3131 3 года назад
Ameen 🤲🤲
@shibilishibili4243
@shibilishibili4243 3 года назад
☻👌👌👌👌👌👌👌😁🖐🖑☻
@sulaimankolakeri4704
@sulaimankolakeri4704 3 года назад
Masha allha jazakallauval kair
@abithaabdulkarim3299
@abithaabdulkarim3299 Год назад
Assalamu aleykkum eeman salamathakan duhacheyyane makkal ku vendiyum duhacheyyane
@Latheef-sv9jq
@Latheef-sv9jq 2 года назад
الحمد لله... جزاك الله خيرا 🌹🌹🌹🌹
@roselotus4269
@roselotus4269 3 года назад
Inniyum ithupole ulla video predeeshikunnu ,allahu khair cheyyatee.... aameen
@zakiyaperumal
@zakiyaperumal 3 года назад
امين يارب العالمين
@vavaakkuz1392
@vavaakkuz1392 3 года назад
Swalth pathivakkiyal oru maraga rogavum namme badikkilla .hayyul qayyoomum vakeelum aaya allahu kavalnalkum .daralam swalth cholluvan allahuve nammal ellavarvarkum thoufeeq nalkane rabbe
@zakiyaperumal
@zakiyaperumal 3 года назад
امين
@jasmiafsal8118
@jasmiafsal8118 2 года назад
Aameen 🤲🤲
@user-zb1vu5mg5t
@user-zb1vu5mg5t Год назад
Aameen ya rabbal aalameen 🤲
@Zeharaa
@Zeharaa 5 месяцев назад
ഈ ആയത്ത് ഒരു പൂച്ച ഓതികൊണ്ട് അടുത്തേക്ക് നടന്നുവരുന്നതായ് സ്വപ്നം കണ്ടു,എന്താണ് അതിന്റെ അർത്ഥം ഉസ്താ,😢😢ഞാൻ പതിവായ് ഓതുന്ന ആയത്ത് ആണ്
@hamzakutteeri8806
@hamzakutteeri8806 3 года назад
ALHAMDULILLAH. KOODUTHAL SWALATHUM DEKRUKALUM CHALLAN ALLAHU. THOWFEEQ NALGATTAA. AAMEEN
@haifaaa4757
@haifaaa4757 3 года назад
Insha Allah Allahu thoufeeq nalkate Aameen
@basheerminnu8192
@basheerminnu8192 3 года назад
അൽഹംദുലില്ലാഹ് ദിവസവും ചൊല്ലാറുണ്ട് ആമീൻ
@nafeesamohammed7618
@nafeesamohammed7618 3 года назад
آ مـــــين يارب الــعالمــــين 🤲വളരേ നല്ലൊരു ഉപദേശംമാൻ ഉസ്താദ് വിവരിച്ചത് 👍
@jasminjasmin5275
@jasminjasmin5275 3 года назад
Alhamdulillah Alhamdulillah Duayil enneyum kudumbatheyum ulpeduthane usthade insha allah
@maleehajugunu806
@maleehajugunu806 3 года назад
Aameen Aameen yaa rabbal aalameen
@farhanamalayil2168
@farhanamalayil2168 3 года назад
njan chellarund usthathe yanta barthaventa kadangal veedan dua chayyane Ameen ya rabbal alameen allha
@sabithsabi3349
@sabithsabi3349 3 года назад
Aameen. Aameen. YaRabbalAlameen
@rifafathima_1952
@rifafathima_1952 3 года назад
Aameen.alhamdulilh
@burhaanzain8806
@burhaanzain8806 3 года назад
Valare sheriyanu allahu thoufeek nallkate
@beenasalim1174
@beenasalim1174 3 года назад
Aameen lnsha allaj
@subuworld2828
@subuworld2828 3 года назад
Swallallahu ala Muhammad swallallahu alaihi va sallam
@fathimaajmal8033
@fathimaajmal8033 2 года назад
Usthade njangalkku sonthamaay veedilla. Usthad prethekam dua cheyyanam🤲
@seenazeenath2148
@seenazeenath2148 3 года назад
Alhamdulillah ennum ee Aayath otharond
@fairy2596
@fairy2596 3 года назад
Masha allah
@mohammedali-lm4ek
@mohammedali-lm4ek 3 года назад
Swallallaahu alaa sayyidinaa muhammad swallallaahu alaihiwasallam
@clearpronounciation6674
@clearpronounciation6674 3 года назад
بارك الله فيك
@ShameemaAzan
@ShameemaAzan Год назад
Allahuve dua sweegarikkane rabbe
@ukuk5764
@ukuk5764 3 года назад
Job shariyaan dua cheyyane... 💚
@zilnafathimath389
@zilnafathimath389 3 года назад
Inshaalla
@abuazim4827
@abuazim4827 2 года назад
ഇൻഷാ അല്ലാഹ് ചൊല്ലി തുടങ്ങാം 👍
@muneerakk5756
@muneerakk5756 3 года назад
Alhamdulillah.masahallah
@andulrasheed4760
@andulrasheed4760 3 года назад
Ee ayath Nan swapnm kanddu
@nazeemaazeez9508
@nazeemaazeez9508 3 года назад
Subhanallah Alhamdulillah
@Thannushibi
@Thannushibi 7 месяцев назад
,prayasangal maran dua cheyyanam
@shaharudeen4586
@shaharudeen4586 2 года назад
Masha allah-👍👍👍
@haneefahaneefa591
@haneefahaneefa591 2 года назад
Njnaaan varshagalaayi swalaaath chollunnu life valare pareekshanathilaayirunnu.....
@raziqmonskp786
@raziqmonskp786 3 года назад
Al hamdulillah njan odarund nila niruthane rabbe 🤲🤲🤲🤲
@zakiyaperumal
@zakiyaperumal 3 года назад
امين يارب العالمين
@UsmanUsman-px7uf
@UsmanUsman-px7uf 3 года назад
എന്റെ ഭാര്യ നിത്യവും ചൊല്ലാറുണ്ട് - ഞാൻഫർളായ കാര്യങ്ങൾ പരമാവതി നഷ്ടപ്പെടുത്താതെ നിലനിർത്തിപ്പോരുന്നുണ്ട് സുന്നത്തായ നിസ്കാരമല്ലാതെ മറ്റൊന്നും അങ്ങിനെ ശ്രദ്ധിക്കാറില്ല ജോലി തിരക്ക് കാരണം സമയം കിട്ടാറില്ല ഞാൻ വളരെ ദരിദ്രനായ ആളായിരുന്നു പോരാത്തതിന് മൂന്ന് പെൺകുട്ടികളും ഇപ്പോൾ സ്വൊന്തം വീടുണ്ട് മൂന്ന് മക്കളെയും നല്ല രീതിയിൽ കെട്ടിച്ചു അവർ സുകമായി ജീവിക്കുന്നു കുറച്ച് കടം ഉള്ളത് ഒഴിച്ചാൽ വേറെ പ്രയാസങ്ങളൊന്നും റബ്ബിന്റെ തൗഫീഖ് കൊണ്ട് ഇല്ല എന്റെ ഉയർച്ച ആലോചിക്കുമ്പോൾ എനിക്ക് എന്നോട്തന്നെ അസൂയ തോന്നിപ്പോകാറുണ്ട് പിന്നെ അയൽവാസികളുടെ കാര്യം പറയണോ ഇനി ഒരാഗ്രഹം കൂടിയുണ്ട് മരണം നന്നാവണം കലിമ ചൊല്ലി പുഞ്ചിരുച്ചു മരിക്കണം പടച്ചവൻ സാധിപ്പിച്ചു തരുമാറാകട്ടെ ആമീൻ
@djgamer9007
@djgamer9007 3 года назад
മാഷ അല്ലാഹ് അനുഭവമുണ്ട്
@nisamcm2585
@nisamcm2585 Год назад
DJ GAMER@ Endu anubhavam
@ayishamuhammedkutty8799
@ayishamuhammedkutty8799 2 года назад
Usthade ente molk suga prasvathinu dua cheyyane aameen
@sharokhansha4813
@sharokhansha4813 3 года назад
അൽഹംദുലില്ലാഹ്
@jishajithu5321
@jishajithu5321 3 года назад
Jazhakallah khair
@punjiriskitchen1252
@punjiriskitchen1252 3 года назад
Jazakumullahu hairan jazaah duayil enneyum ulpeduthane
@shareefkuwait4241
@shareefkuwait4241 3 года назад
Yaa allah ithu chellanulla bagyam tharane Allah
@sameervittla3078
@sameervittla3078 3 года назад
Very useful
@fathimafalila2713
@fathimafalila2713 3 года назад
Aameen aameen aameen
@vahidasalim6198
@vahidasalim6198 2 года назад
അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ.. 💚😍👍
@sakeenasalih5293
@sakeenasalih5293 3 года назад
Ameen insha allah
@mariya0008
@mariya0008 3 года назад
Alhamdulellah chollarund
@muhammedziyad1828
@muhammedziyad1828 3 года назад
Ameen
@seenathp980
@seenathp980 2 года назад
Duacheeyyanam usthaday
@aquiba14ten
@aquiba14ten 3 года назад
Othaarund usthadey... dua vasiyath cheyyunnu... very helpful.... ameen
@fathimathnaja9358
@fathimathnaja9358 3 года назад
Alhamdulillah.sthiramayi chollarund
@mumthasesha8977
@mumthasesha8977 3 года назад
Al hamdulillah🤲🏻🤲🏻🤲🏻🤲🏻
Далее
Сказала дочке НЕТ!
00:24
Просмотров 822 тыс.