Тёмный

അത്യാധുനിക ഫീച്ചേഴ്സ്,അങ്ങേയറ്റത്തെ സേഫ്റ്റി,ഞെട്ടിക്കുന്ന പെർഫോമൻസും -ഹോങ്‌ചിയുടെ മോഡലുകൾ കാണുക.... 

Baiju N Nair
Подписаться 1,1 млн
Просмотров 361 тыс.
50% 1

ചൈനീസ് പ്രസിഡന്റ് സഞ്ചരിക്കുന്നത് ഹോങ്‌ചിയുടെ കാറിലാണ്.ചൈനയുടെ ദേശീയ വാഹനമാണത്.എല്ലാ തരത്തിലും ആധുനികം.നമുക്ക് ഹോങ്‌ചിയുടെ യു എ ഇ യിൽ ലഭ്യമായ എല്ലാ മോഡലുകളും പരിചയപ്പെടാം..
To know more,Call: +971 56377 7489
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
RU-vid : youtube.com/@F...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
...................................................................................................................
#BaijuNNair#Hongqi#HongqilEVMalayalamPreview #AutomobileReviewMalayalam#MalayalamAutoVlog#ElectricSedan#China#LuxuryElectricSedan#GermantechMotors#Fujairah

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 709   
@drmohamedharis
@drmohamedharis 7 месяцев назад
ഇതിന്റെ ഒന്ന് രണ്ട് മോഡലുകൾ സൗദി റോഡുകളിൽ കണ്ടിട്ടുണ്ട്. S9 അടക്കം.. ഒന്ന്‌ ഒന്നര road presence ആണ്. A real head turner.. പുറകിൽ നിന്നു പാഞ്ഞു വരുന്നത് എന്റെ rear view mirror ഇൽ കണ്ട കാഴ്ച മനോഹരമായിരുന്നു 😍😍😍.
@kuttikodans4338
@kuttikodans4338 6 месяцев назад
ബഹറിനിൽ ഉണ്ട്... സായാനി മോട്ടോർസ് 🇧🇭
@shashamsu4446
@shashamsu4446 6 месяцев назад
So many in qatar
@shaheermk4088
@shaheermk4088 6 месяцев назад
ഇങ്ങ് അബൂദബിയിൽ മത്തി പോലെയാണു... ഇഷ്ട്ടം പോലെ
@firozvkd2955
@firozvkd2955 6 месяцев назад
@@shaheermk4088 ഒരു ഗുണവും ഇല്ലാത്ത വണ്ടി... തക്കാളിപെട്ടിക്ക് ഗോദറെജിന്റെ പൂട്ട് എന്നപോലത്തെ വണ്ടി.....,
@shameer2768
@shameer2768 6 месяцев назад
😂​@@shaheermk4088
@Nithyanthomas
@Nithyanthomas 7 месяцев назад
നല്ല അവതരണം .. നിങ്ങൾ രണ്ടുപേരും പറയാത്ത ഒരു കാര്യം ഉണ്ട് .... രണ്ടുപേരും ഇന്ത്യൻ വില പറയുമ്പോൾ just convertion rate ആണ് പറയുന്നത് .. നമുക്ക് TAX ഏകദേശം ആ വണ്ടിയുടെ വില തന്നെയാകും
@Mujeeb916
@Mujeeb916 7 месяцев назад
ഒരു ഫോർച്യൂണർ വേടിക്കുമ്പോൾ ഒരെണ്ണത്തിന്റ പൈസ ടാക്സ്‌ വരും.
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 6 месяцев назад
​@@Mujeeb916*_വേടിച്ചോ??_- 🙄
@anubalravindran6570
@anubalravindran6570 5 месяцев назад
വാങ്ങുന്നതൊക്കെ കൊള്ളാം പക്ഷെ പാർട്സ് വേണമെങ്കിൽ ചൈനയിൽ പോകണം... കിട്ടാനില്ല..
@NewGenCommonMan
@NewGenCommonMan 4 месяца назад
​@@anubalravindran6570സ്വഭാവികം
@hetan3628
@hetan3628 7 месяцев назад
നമ്മുടെ ആളുകൾക്ക് ചൈനീസ് കമ്പനി എന്ന് കേൾക്കുമ്പോൾ തന്നെ അത്ര താല്പര്യം ഇല്ല.... എന്നാൽ ചൈനീസ് കമ്പനികൾ അവരുടെ നിർമാണ രീതികൾ മെച്ചപെടുത്തി ഗുണ നിലവാരം ഉയർത്തി റോൾസ് റോയ്സിന്റെ കൂടെ വരെ കിടപിടിക്കുന്ന രീതിയിൽ അവർ വളർന്നു..
@Suhail-9775
@Suhail-9775 7 месяцев назад
ഡിസൈൻ, features ഒക്കെ സൂപ്പർബ്... Engine reliability... 🥴 15 വർഷം ഓടിയ ചൈനീസ് കാർ നിരത്തുകളിൽ എത്രെണ്ണം കാണാൻ പറ്റും...🤔 Just think...
@casinova120
@casinova120 7 месяцев назад
നമ്മളിവിടെ ജാതിയും മതവും പറഞ്ഞു അടി കൂടി ചാവുന്നു 😂😂
@AbdulAzeez-cc5je
@AbdulAzeez-cc5je 7 месяцев назад
നമ്മൾ എത്ര അസൂയ പെട്ടിട്ടും കാര്യമില്ല ; ചൈനയുടെ പുതിയ bullet ട്രെയിൻ 2000 kmph ഇൽ ആണ് പറക്കുന്നത് ; നമ്മൾ ഇപ്പോഴും 160 ന്റെ മുകളിൽ പോയാൽ വിറയൽ ആണ് 😂😂😂
@arunvijayan4277
@arunvijayan4277 7 месяцев назад
Look❤
@bavarasheed5394
@bavarasheed5394 7 месяцев назад
@@AbdulAzeez-cc5je കിലോമീറ്റർകുറച്ച്കുറക്കാൻപറ്റുമോ
@BR-zu2sp
@BR-zu2sp 7 месяцев назад
ആദ്യം കരുതിയത് അടുത്ത് നിൽക്കുന്നത് പോസ്റ്റ്‌ ആയിരിക്കുമെന്നാണ്.. 😇
@sanalkumar4077
@sanalkumar4077 7 месяцев назад
😂😂
@vijayanMunnar
@vijayanMunnar 7 месяцев назад
😂
@shafeequemoidutty-qm9ex
@shafeequemoidutty-qm9ex 7 месяцев назад
haha
@leviackerman2905
@leviackerman2905 7 месяцев назад
wow comedy
@Mallubro22
@Mallubro22 7 месяцев назад
😂
@sainshesmeen2896
@sainshesmeen2896 7 месяцев назад
സൗദി al khobar ഷോറൂമിൽ ഞാൻ പോയി വണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു... സൂപ്പർ
@Firozwloge
@Firozwloge 3 месяца назад
20 ലക്ഷം രൂപയുടെ കാറിൽ ഒരു കോടി രൂപയുടെ കാറിൻറെ ഫീച്ചറുകൾ പൊളി
@prasadgvr7768
@prasadgvr7768 7 месяцев назад
കാണാതെ കേട്ടാൽ ബൈജു അണ്ണനും ബിജു മേനോനും തമ്മിലുള്ള സംഭാഷണമാണന്നത് കട്ടായം....😂
@VIIEQ
@VIIEQ 7 месяцев назад
1 samyam ond ketto
@ManuAD90
@ManuAD90 7 месяцев назад
Hahahha sathyam
@INDIA_20_24
@INDIA_20_24 6 месяцев назад
😂😂
@lijojosephthekkekarayil
@lijojosephthekkekarayil 6 месяцев назад
💯
@Sakshi-wj5go
@Sakshi-wj5go 6 месяцев назад
Sathyam😊
@neeradprakashprakash311
@neeradprakashprakash311 7 месяцев назад
51:31 True👍 ചെറിയ വിലക്ക് കിട്ടുന്നത് നല്ല നിലവാരവും ആഡംബരവും ഉള്ള വണ്ടിതന്നെ. 😊 ഞാൻ ചിന്തിക്കുന്നത്, ചൈനക്കാരോട് സ്വന്തം പേരുപറയേണ്ടിവരുമ്പോൾ ഉള്ള ബൈജു ഏട്ടന്റെ ആ ഒരു അവസ്ഥയാണ് 😅.
@irshadmarjan1822
@irshadmarjan1822 6 месяцев назад
Abudhabi showroom അടുത്ത് ആണ് ഞാൻ താമസിക്കുന്നത് .... എന്നും കാണാറുണ്ട് ഈ വണ്ടികൾ ❤.... കിടു
@bilalabdulkharim2498
@bilalabdulkharim2498 3 месяца назад
Evida
@irshadmarjan1822
@irshadmarjan1822 3 месяца назад
@@bilalabdulkharim2498 ..salam street..near Lulu..opsite. cornice hospital
@sineeshsrishtiyil2242
@sineeshsrishtiyil2242 7 месяцев назад
ഒരുപാട് അത്ഭുതങ്ങൾ ഒളിപ്പിച്ച എപ്പിസോഡ് ആയിരുന്നല്ലോ ബൈജു ചേട്ടാ .....................🥰😍
@ashikashy1570
@ashikashy1570 7 месяцев назад
Correct 🔥👍
@hydarhydar6278
@hydarhydar6278 7 месяцев назад
ഇവിടെ 20 ലാക്കിന് വണ്ടിവാങ്ങിച്ചവൻ ഇത് കണ്ടാൽ ഇനി മുതൽ ഉറക്കമില്ലാത്ത രാത്രികൾ 😂
@peswalker7498
@peswalker7498 4 месяца назад
💯😹
@baijuvr8618
@baijuvr8618 7 месяцев назад
Indiayilulla vahana nirmmadakkal ithu kandu padikkanam ......superb
@RoyalAvenuePonnani
@RoyalAvenuePonnani 7 месяцев назад
ponnanikaran❤manikandan supper baiju sir കുറഞ വിലയിൽ സെഫ്റ്റി അപാരഫീച്ചർ&മോടൽ സുന്തരം🎉
@habibkhansp
@habibkhansp 7 месяцев назад
സ്മാർട്ട്‌ ഫോണിറങ്ങി... പതുക്കെ ചൈന അത്‌ മൊത്തം കയ്യടക്കി... ഈ വി വണ്ടികൾ ഇറങ്ങി അതും വളരെ പെട്ടന്ന്...🔥👍 Welcome to 🇮🇳
@rahulpalatel7006
@rahulpalatel7006 6 месяцев назад
Mobile phone Apple,Samsung okke Indiayil undaakkaan thudangi.Lithium battery undaakkaan ulla project TATA udan thanney thudangaan pokukayanu. Venenkil onnu potti karanjo.👍
@habibkhansp
@habibkhansp 6 месяцев назад
@@rahulpalatel7006 അതിനു ഇന്ത്യയിൽ ഉണ്ടാക്കില്ലെന്ന് ഞാൻ എവിടെടെ പറഞ്ഞത്... എന്ത് വായിച്ചിട്ടാണ് കമെന്റ് ഇട്ട് പൊട്ടിക്കരഞ്ഞു നടക്കുന്നത് 😂
@juliusceaser9452
@juliusceaser9452 5 месяцев назад
Methan tayoli - pennu pidiyan mammadinte anuyayi spotted with india hate comment
@ZwarriorZ
@ZwarriorZ 2 месяца назад
​@@rahulpalatel7006adaa Samsung pandu thote evide phone ondakan thudagi enit epo enth ayi ? Ayo tata ee pani thudagitu koree ayelo since 2016
@nasar244
@nasar244 6 месяцев назад
മണിച്ചേട്ടനെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം....ഈ ഓഫീസിൽ രണ്ട് വർഷം മുന്നേ ഒരു ഫിലിം ഷൂട്ട്‌ ചെയ്തിരിന്നു
@shamjadali1035
@shamjadali1035 7 месяцев назад
ചൈന വണ്ടിയുടെ ഡിസൈൻ അടിപൊളി ആണ് ഏത് ചൈനീസ് മോഡൽ എടുത്തു നോക്കു സൂപ്പർ വണ്ടികൾ ആണ് ദുബായ് ഞാൻ വണ്ടി ഓടിച്ചു പോകുമ്പോൾ കാണുന്നുണ്ട്
@aboobackersidheequek3907
@aboobackersidheequek3907 6 месяцев назад
ചൈനയെ നമ്മളെ ഗവൺമെൻ്റിന് അല്ലേ അനിഷ്ടം .ചൈനയുടെ കോളിട്ടി അറിഞ്ഞാൽ ❤മലയാളികള്ക്ക് എന്നും പ്രിയം.
@shemeermambuzha9059
@shemeermambuzha9059 7 месяцев назад
ലോകം മുഴുവൻ ചൈനാ വണ്ടികൾ കയ്യേറി കൊണ്ടിരിക്കുകയാണ്❤
@AbdulJaleel-wy7pr
@AbdulJaleel-wy7pr 6 месяцев назад
Jac,etc
@harikrishnanmr9459
@harikrishnanmr9459 7 месяцев назад
Hongqi ഇന്ത്യയിൽ വന്നാൽ maruti hyundai തുടങ്ങി അങ്ങോട്ട് എല്ലാവരും വില കുറയ്ക്കേണ്ടി വരും compact suv യും ആയി ഇന്ത്യയിൽ വന്നാൽ കിടുക്കും ❤
@Suhail-9775
@Suhail-9775 7 месяцев назад
ഈ വണ്ടിയുടെ പ്രൈസ് കേട്ടാൽ ചേട്ടന്റെ തെറ്റിധാരണ ഒക്കെ മാറിക്കോളും...
@Suhail-9775
@Suhail-9775 7 месяцев назад
ഒരു MG ഇന്ത്യയിൽ ഇറങ്ങിയിട്ട് എത്ര നാളായി...? എത്ര പേരുടെ കയ്യിൽ ആ വണ്ടിയുണ്ട്... 🤔 പിന്നെയാ ഇത്...
@mad9677
@mad9677 6 месяцев назад
Bro ,the prise will be increased in India because of the taxes
@sajeerbabu6973
@sajeerbabu6973 6 месяцев назад
അതിന് ആദ്യം ഗെ വൺമെൻ്റ് ടാക്സ് കുറകണം
@muhammedmuhsin9372
@muhammedmuhsin9372 6 месяцев назад
10 ലക്ഷത്തിന്റ വണ്ടി ഇന്ത്യയിൽ 17 ആകും
@aMallufromUnitedKeralam
@aMallufromUnitedKeralam 4 месяца назад
ആദ്യമായി ഒരു ചൈനീസ് ഉൽപ്പന്നത്തെ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടു.. ❤️🔥
@prasanthpappalil5865
@prasanthpappalil5865 7 месяцев назад
Chinakkarkku ordinary aayum nalla quality aayum produce cheyyan ariyam
@nihaltkmedia2323
@nihaltkmedia2323 7 месяцев назад
ആദ്യമായി ഞാൻ ഈ vandi കണ്ടത് Iqbal Bro ന്റെ കയ്യിലാണ് 😍top model
@SajayanSajayans-xf3hp
@SajayanSajayans-xf3hp 6 месяцев назад
റോൾസ് റോയ്സ് ഇതിന് മുന്നിൽ നാണിക്കും എന്നു തോന്നിയങ്ക്കിൽ അതു നിന്റെ യൊക്കെ വിവരം ഇല്ലയമാ ആണ് റോൾസ് റോയസിനു മുന്നിൽ ചെന്ന് പിടിച്ചു നിൽക്കണമെങ്കിൽ കുറച്ചു പിടിക്കും ഏത് ബ്രാന്റ് ആയാലും റോൾസ് റോയ്സിന്റ്റ് വില ഒന്ന് വേറെ തന്നെയാ 😍😍😍
@jaacksmedia2838
@jaacksmedia2838 5 месяцев назад
Neee rolls Roy's il avum pok varav allayo brotheree
@fundayspecial7273
@fundayspecial7273 6 месяцев назад
അതല്ല നമ്മടെ പാർട്ടിയാണ്. നമ്മളും കുറേ കൊടി പിടിച്ചു നടന്നതാണ് .🔥 ❤️❤️
@harunprasu4234
@harunprasu4234 6 месяцев назад
😂
@nirmalt.d2003
@nirmalt.d2003 6 месяцев назад
ഇപ്പൊ പാർട്ടിയെ വട്ടത്തിൽ പുള്ളി ഊക്കാറുണ്ട്
@fxswinger5922
@fxswinger5922 6 месяцев назад
പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😂😂
@haloperidol9699
@haloperidol9699 4 месяца назад
Interior and design ഒരു രക്ഷയുമില്ല.. ഇന്ത്യയിൽ ഈ വണ്ടികൾ വന്നിരുന്നെങ്കിൽ നന്നായിരുന്നു..
@B_lux
@B_lux 7 месяцев назад
Nice person Mr.Mani
@naseema8771
@naseema8771 2 месяца назад
Any way congratulations China enne parayathe irikkkan vayya 🎉🎉
@dark_moon987
@dark_moon987 2 месяца назад
I watched many videos about -h9 .. but this video really make me satisfied 🎉🎉..
@jaai359
@jaai359 6 месяцев назад
Best wishes Sri Manikandan in your business ventures. 👍✌🙏
@RizelVicente
@RizelVicente 5 месяцев назад
Nice car! Mr. Manikandan Kavasheri is a good person. Humble and very down to earth man. May God bless you more🙏🏻 you deserve the best
@mohammedshadil3866
@mohammedshadil3866 6 месяцев назад
UAE യിൽ ഒരുപാട് ചൈനീസ് കാർ കമ്പനികളും അതിനു ഒരുപാട് മോഡലുകളും ഉണ്ട്, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ചൈന ആയത് കൊണ്ട് പലർക്കും ഇപ്പോഴും സംശയം ഉണ്ട് reliability and maintenance നെ എല്ലാം കുറിച്ച്
@anilakshay6895
@anilakshay6895 7 месяцев назад
മുന്നിൽ വലിയ ഗ്രിൽ കലക്കി😊❤❤❤
@MasterKalki
@MasterKalki 7 месяцев назад
കാണാൻ ഏറ്റവും രസം ചൈനീസ് വണ്ടി തന്നെ
@thomasabraham8083
@thomasabraham8083 4 месяца назад
Good . In India the Govt has an Easy way to get Tax through sales instead make money through International Business/ Trade . I heared recently something called Inheritance Tax , a small thought for India / state for future tax . No Business plan . These cars which is costing 20 lakhs in UAE would be priced at 50 - 60 lakhs in India and 1cr would be 2 cr and above .
@nithinmicheal1698
@nithinmicheal1698 6 месяцев назад
ഇതിന്റെ 2 മോഡൽസ് nesto ഡിസ്പ്ലൈ കണ്ടായിരുന്നു. കിടിലൻ സെറ്റപ്പ്. .❤❤ thanks for the മോഡൽസ്
@susanmathews4745
@susanmathews4745 3 месяца назад
0
@ranaalqaq1184
@ranaalqaq1184 5 месяцев назад
It is truly one of the best maintenance centers. There are luxuriously made dealership cars and good treatment from all the employees 👍🏻🙏🏻
@hamedsalem5186
@hamedsalem5186 6 месяцев назад
Manikandan, the good person ever I know all the best. Hongqi is a luxurious and vary good car.
@abskollam
@abskollam 7 месяцев назад
സംഗതി കൊള്ളാം പക്ഷെ ഇവ്‌ടെ 2 കോടി ക്ക് വിൽക്കണ ലാൻഡ് ക്രൂസർ uae യിൽ 60 lakinu കിട്ടും അങ്ങനെ നോക്കുമ്പോ വില😊😊
@krishnankp335
@krishnankp335 6 месяцев назад
ബൈജു സാർ നമസ്‍തേ ഹൊ യെമ്മാധിരി കാരുകൾ ഇദ് കാണിച്ച തന്ന സാറിനും മണികണ്ഠൻസാറിനു നന്ദി
@fazalulmm
@fazalulmm 7 месяцев назад
അങ്ങ് ഫുജൈറയിൽ ചെന്നായാലും ഒരു നല്ല കാർ കണ്ടാൽ നമ്മളെയും പരിചയ പെടുത്തും നമ്മളെ ബൈജു ചേട്ടൻ ❤❤❤❤
@sammathew1127
@sammathew1127 7 месяцев назад
Oh man, these cars are ❤❤❤❤❤ Just wonderful. And that that price. That cheapest car if it comes to India at that same price of 20lakhs .. everyone will buy that as it has very good features ❤❤❤❤❤❤❤ I wish to see it here badly
@tinkumonpskaria2529
@tinkumonpskaria2529 6 месяцев назад
Stunning presentation from Manikandan...
@raees316
@raees316 6 месяцев назад
Really worth aanu Hongqi....Saudi,Qatar,Bahrainil Kandittund..... Ippo Dubaiyilum Aayi..... Orennam Medikkanam
@noufalnoufal3691
@noufalnoufal3691 7 месяцев назад
ഒരുപാട് ഫീച്ചേഴ്സ് ഉള്ള വണ്ടികൾ എപ്പോഴും തലവേദനയാണ്⚠️
@Amour722
@Amour722 Месяц назад
സെൻസർ complaint 😪😪
@amt21133
@amt21133 7 месяцев назад
This 20 lakhs models will be sold in India for minimum 60 lakhs.. Balance are Taxes Insurance etc etc. Kollayadikunna Indian system.
@mohanlalmohan6291
@mohanlalmohan6291 6 месяцев назад
Sooper cars . Vila pwolichu❤
@munnathakku5760
@munnathakku5760 7 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ചൈന.. കാർ.. കുറെ നല്ലത് ഉണ്ട് 😍ഷോറൂം പൊളിച്ചു 😍
@naijunazar3093
@naijunazar3093 7 месяцев назад
ബൈജു ചേട്ടാ വണ്ടികൾ എല്ലാം അടിപൊളി value for money തന്നെ. ഇനിയും ഇത് ഇതുപോലുള്ള വാഹനങ്ങൾ പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചേട്ടന്റെ വിദേശയാത്രകളിൽ കുറച്ചുസമയം അവിടെ കാണുന്ന വാഹനങ്ങൾ പരിചയപ്പെടുത്താൻ ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.
@cvsreekumar9120
@cvsreekumar9120 5 месяцев назад
Feeling Proud of you!
@mathewcherian9022
@mathewcherian9022 6 месяцев назад
Mr. Manikandan , Congratulations God bless you 🎉🎉🎉
@abusalmanzahra4711
@abusalmanzahra4711 7 месяцев назад
പേരുകേട്ട വാഹനനിർമ്മാതാക്കളൊക്കെ നാണിച്ചു നിൽക്കും പുതുതായി പുറത്തിറങ്ങുന്ന ചൈനീസ് വാഹനങ്ങളുടെ മോഡലിനും ഫീച്ചറിനും മുൻപിൽ!!
@noufalsiddeeque4864
@noufalsiddeeque4864 7 месяцев назад
Durability ഇല്ല
@ZwarriorZ
@ZwarriorZ 2 месяца назад
​@@noufalsiddeeque4864 aru paranu ? Chumaa angu thalii marach vidubaa😂
@aeeeeeeeaaaaaappplle8015
@aeeeeeeeaaaaaappplle8015 6 месяцев назад
ചേട്ടൻ ഈ വണ്ടികൾ റിവ്യൂ ചെയ്തത് വളരെ നന്നായി .. കുറെ നാൾ ഗൾഫ് ഇൽ നിന്നിട്ടും ഈ വണ്ടികൾ ഒന്നും ഒരു വിലയും കൊടുക്കാതെ ചൈന വണ്ടി എന്ന് കരുതി അവോയ്ഡ് ചെയ്തത് ആണ്… ഈ അടുത്ത് ഒരു ഓട്ടോ ഷോവിൽ വെച്ച് cherry changan ഹോങ്ങ്കി പോലെ ഉള്ള ബ്രാൻഡ് ഉം അതിന്റെ ബോഡി ബിൽഡ് ക്വാളിറ്റി ഉം കണ്ട് ഞെട്ടിപ്പോയി ….. പ്ലീസ് റിവ്യൂ cherry ചങ്ങൻ ആൻഡ് അദർ ബ്രാൻഡ് also….. നമുക്ക് പുതിയ ഒരു. അറിവായിരുന്നു … നമ്മുടെ നാട്ടിൽ ഒരു ഫീച്ചർ പോലും തരാതെ ആവശ്യം ഇല്ലാതെ പൈസ കേറ്റി ആണ് വിക്കുന്നത് എന്നൊരു തിരിച്ചറിവ് കിട്ടാൻ ഈ ബ്രാൻഡ് കൾ ഒക്കെ review ചെയ്യുന്നത് നല്ലയാണ്
@sumithbhama
@sumithbhama 7 месяцев назад
പുള്ളിക്ക് ബിജുമേനോന്റെ ആംബിളിഫയർ ആണോ ഫിറ്റ് ചെയ്തിരിക്കുന്നത് ശബ്ദം കിടുക്കാച്ചി
@laicknadukkandy5483
@laicknadukkandy5483 7 месяцев назад
ചൈന എന്ന വിദ്ദേശം മാറ്റി വെച്ചു നോക്കിയാൽ ലോകോത്തര നിലവാരം
@pinku919
@pinku919 6 месяцев назад
Hongqi - has it's own identity except that usado ( audi a6) . Huge grill gives good road presence. Finally audis making chinese packaging.
@ashokkumar-ny6ei
@ashokkumar-ny6ei 6 месяцев назад
ഒന്നും പറയാനില്ല... അടിപൊളി.. 👍🏻
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 6 месяцев назад
കിടു വണ്ടികൾ❤❤❤❤
@ahmadriyasmoosa867
@ahmadriyasmoosa867 6 месяцев назад
Poli sadanham Dubailh endey manager eduthitt und. Oru raksha yum illa price um kuravanh services um super👍👍👍
@ranaalqaq1184
@ranaalqaq1184 5 месяцев назад
I wish you more progress and success 💪🏻
@KrishnaKumar-bl3bt
@KrishnaKumar-bl3bt 3 месяца назад
Nalla avatharanam❤
@Suvish23
@Suvish23 6 месяцев назад
20:41 Alelum china angane aan ellam mudi vekkal aan.... 🤣🤣🤣 Baiju cheta pwolichu.... 🤣🤣🤣
@dark_moon987
@dark_moon987 2 месяца назад
Im watching this video bcs I suggest Thai car for my boos . Thy bought it alrdy . Maybe next day we will receive it .. . Hongqi h9 . ..
@JishnuJishnuk-zj4wq
@JishnuJishnuk-zj4wq 7 месяцев назад
20:46 🔥 ആർക്കും സംശയം ഒന്നുമില്ലല്ലോ ല്ലേ 😹
@binojrajagopalan7319
@binojrajagopalan7319 7 месяцев назад
Super super vedio ....China is most supportive country in manufacturing now India also doing great in same.....but cars super and best wishes to mr.manikandan ....
@sabinkakkadan2990
@sabinkakkadan2990 6 месяцев назад
What India is doing😄? Ford, Chevrolet etc have stopped manufacturing. 😂
@ZwarriorZ
@ZwarriorZ 2 месяца назад
​@sabinkakkadan2990 ividuthe mandan nationalists koree third rate media kandu poluu adich vidum entho indiail athu vanee, ethu vanee, sontham ayitu oru indigenous technology or innovation ilathe chinaye polee india orikalim avila, we are 30 years behind china
@joyalcvarkey1124
@joyalcvarkey1124 7 месяцев назад
കാറുകൾ ഗംഭീര ആയിട്ടുണ്ട് ✨🚗
@AshkerTalks
@AshkerTalks 6 месяцев назад
UAE yil eepo kurachu chinese models und pala companyk kandal netipokuna items 100-150k dhmsil jaadi vandigal
@rmb1869
@rmb1869 7 месяцев назад
ഇന്ത്യയിൽ ഈ കാറുകൾ വരണം ❤️❤️
@akhilmahesh7201
@akhilmahesh7201 7 месяцев назад
ithoke ahne vandi ........ uff features oke ✨❤️‍🔥
@aswadaslu4430
@aswadaslu4430 7 месяцев назад
Video is good, presentation is good, good vibe with everything
@JAISON675
@JAISON675 6 месяцев назад
ഇവിടെ മസ്കറ്റിൽ ഒരു ഷോറൂം ഉണ്ട് .ഒരുപാട് അവിടെ അവിടെ കിടക്കുന്നത് കണ്ടു പക്ഷെ റോഡിൽ ഇത് കാണാനുമില്ല.ജീലി 4 വർഷം ഉപയോഗിച് മുതലാക്കിയആളെന്ന നിലയിൽ ഇതും ക്ലിക് ആകട്ടെ ഗീലിയിൽ കറോളയുടെ എൻജിൻ അവരുടെ ഗിയർബൊക്സ് അവിടെയാണ് പാളിയത്. 5 ലാക് km ഓടിച്ചിട്ടാണ് എഞ്ചിനിൽ ഒരു പണി വന്നത് അതും അവരുടെ ഗിയർബൊക്സ് കാരണം.
@johge02
@johge02 5 месяцев назад
Excellent information to know.
@oceanfranzs7859
@oceanfranzs7859 6 месяцев назад
Ithokkeyentha indayil varaathath ithrayum vilayil wonderful cars nammude car companies nte thalakittu thanne kottanam
@rishika7445
@rishika7445 5 месяцев назад
Adipoli suv sporty looking cars
@riyaskt8003
@riyaskt8003 7 месяцев назад
ബിജു മേനോന് സിനിമയിൽ ഡബ്ബ് ചെയ്യാൻ പറ്റും. Exact same voice
@Ric_-_770
@Ric_-_770 6 месяцев назад
Important Question is - On the long run, will the transmission and engine have issues ?
@cpmohamed7742
@cpmohamed7742 7 месяцев назад
ഒന്നും പറയാനില്ല അതിഗംഭീര ഡിസൈൻ ..റോൾസ് റോയ്‌സ് പോലെ ലെജൻഡറി ബ്രാൻഡ്ന്റെ ഡിസൈനെർ , പരിമിതികൾ ഇല്ലാതെ തന്റെ കഴിവുകൾ പൂർണ്ണമായും പുറത്തെടുത്തു എന്ന് പറയാം ഞാനാലോജിക്കുന്നത് ഇതിനു മുൻപ് bmw എന്ത് കൊണ്ട് ഇദ്ദേഹത്തിന്റ കഴിവുകൾ പ്രയോജനപ്പെടുത്തിയില്ല എന്നാണ് .. ഇല്ലത്തുന്നു ഇറങ്ങുകയും ചെയ്തു ..., എന്ന് പറഞ്ഞത് പോലെ ജർമനിയിൽ നിന്ന് ഇറങ്ങുകയും ചെയ്തു കൊറിയയിൽ എത്തിയതും ഇല്ല എന്ന അവസ്ഥയിൽ bmw ഡിസൈന്റെ കാര്യത്തിൽ കൺഫ്യൂഷനിൽ നിൽക്കുന്ന സമയത്തു പ്രതേകിച്ചും ...❇️
@NishadNichu-pr1qn
@NishadNichu-pr1qn 4 месяца назад
Sound modulation wow
@drvpalathara
@drvpalathara 7 месяцев назад
H9 is one of my favourite cars. Thank you so much. കുറെ നാളായി ഞാൻ പറയണം എന്ന് വിച്ചറിച്ചിരിക്കുവായിരുന്നു H9 review ചെയ്യാൻ. 2024-ൽ ഇന്ത്യയിൽ Hongqi launch ആകും എന്ന് കേട്ടത് സത്യമാണോ?
@askme1969
@askme1969 6 месяцев назад
Biju ji പറഞ്ഞത് കൊണ്ടു ഒന്ന് ആലോചിക്കാം 😍
@shabeershabeer5698
@shabeershabeer5698 7 месяцев назад
Amazing mind blowing 🤩
@pradeepcs2238
@pradeepcs2238 6 месяцев назад
Wow super aayittundu 🥰
@fasaluddeenshamshu6551
@fasaluddeenshamshu6551 6 месяцев назад
നമ്മൾ കുറേ വർഷങ്ങളായി വർഗീയതയുടെയും , വിഘടനവാദങ്ങൾക്കും പിറകിലാണ്... ചൈന ആധുനിക സാങ്കേതികതയുടെ പുറകിലും...
@manojpillaai
@manojpillaai 6 месяцев назад
നിന്നെ പൊലുള്ള സുഡാപികൾക്കു തോന്നുന്നതാ
@sgrsaya711
@sgrsaya711 3 месяца назад
Chery is the best. Especially Tiggo 8 pro.
@ppameen007
@ppameen007 6 месяцев назад
Oru car 🚘 lium veratha oru option undu … adonnu company mail cheyyavoo?? Perfume spray while open door .. (it will be very useful for GCC people)
@ullasa_yathra
@ullasa_yathra 6 месяцев назад
Njan eeh vandy swedanil oru parkingil kidakkunadhu kandu oru company emblavum illayirunnu njan karudhy valla bmw electric latest version aayirikkum ennu
@ClashClans-wl2wh
@ClashClans-wl2wh 5 месяцев назад
Video oru thulli skip chyathe kandu poyi.. Eathaa vandii...🙂 Njan eni veetil kedakuna car engane odikum🥲
@shameerkm11
@shameerkm11 7 месяцев назад
Baiju Cheettaa Super 👌
@akhilashokan1860
@akhilashokan1860 6 месяцев назад
ആളുടെ Voice 🔥🔥🔥
@hemands4690
@hemands4690 2 месяца назад
Eniku ishtam ayathu Adyam kanicha vandi um pine edaku special colour ennu paranja pacha polathe colour ulla vandi um aanu . 2 um same anonum doubt und 😅 Ethayalum both of that cars ❤❤
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 29 дней назад
34:51 Polichu 🤣🤣🤣🤣
@moahammedsameer7902
@moahammedsameer7902 7 месяцев назад
attractive price is due to low tax in UAE...if it comes to India price will be 2 to 3 times
@binkukunjachan7967
@binkukunjachan7967 6 месяцев назад
സൂപ്പർ കാർസ്
@ucmighssuc
@ucmighssuc 6 месяцев назад
Iam proud of my student visited experienced
@thajkasim5060
@thajkasim5060 7 месяцев назад
കൊള്ളാം മറ്റേ ചേട്ടന്റ സൗണ്ട് ബിജു മേനോന്റെ പോലെ യാണോ
@dijoabraham5901
@dijoabraham5901 7 месяцев назад
Good review brother Biju 👍👍👍
@rajanmathew1240
@rajanmathew1240 2 месяца назад
Jermmen car companical vandi premikale uumpikkan thudangiyitt kaalangalaayi.
@shahin4312
@shahin4312 7 месяцев назад
അടിപൊളി 👍🏻👍🏻
@suryas771
@suryas771 7 месяцев назад
Nice designs
@coldstart4795
@coldstart4795 6 месяцев назад
കിടിലം കാറുകൾ. അന്യായ റോഡ് പ്രെസെൻസ്
@asmmediahub
@asmmediahub 6 месяцев назад
ഖജനാവിൽ പൈസ ഇല്ലങ്കിലും പിണുങ്ങാടി ഇതറിഞ്ഞാൽ പുതിയ കാർ ഇറക്കും 😄🤣🤣🤣
Далее
This mother's baby is too unreliable.
00:13
Просмотров 7 млн