Тёмный

അത്യുന്നതനാം ദൈവത്തിൻ മറവിൽ |Athyunnathanam daivathin maravil | Zionsingers vennikulam | 

Zion singers
Подписаться 17 тыс.
Просмотров 84 тыс.
50% 1


1 അത്യുന്നതനാം ദൈവത്തിൻ മറവിൽ
സർവ്വശക്തൻ നിഴലിൻ കീഴിൽ
കോട്ടയായവൻ സങ്കേതമായവൻ
തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ
ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം
ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ
കൈപിടിച്ചു നയിക്കുന്നെന്നെ;-
2 പാപമൃത്യു ശാപഘോരപീഡയാൽ
മനമുരുകും മർത്യസ്നേഹിതാ
അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
യേശുവിന്റെ പാദേ ചേരുക;- ഞാനാ...
3 യുദ്ധം ക്ഷാമ രോഗ വിപ്ളവാദികൾ
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
ജയം വരിച്ചേശു വരുന്നു;- ഞാനാ...
4 രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
സത്യമാർഗ്ഗമന്വേഷിപ്പോനെ
സത്യവഴിയും വാതിലുമായ
യേശുനാഥൻ പാദം ചുംബിക്ക;- ഞാനാ...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@akhilvillasachu5461
@akhilvillasachu5461 Год назад
ആമേൻ
@Golgothamediatv
@Golgothamediatv 3 года назад
വയലിനിസ്റ്റ് കട്ടക്ക് നിൽക്കുന്നുണ്ട്❤️❤️
@bijubindu6450
@bijubindu6450 Год назад
Amenamen
@jacobgeorge1048
@jacobgeorge1048 2 года назад
വയലിൻ സൂപ്പർ
@milanijenova2232
@milanijenova2232 Год назад
Amen
@gaffaaffa4079
@gaffaaffa4079 Год назад
Verygood
@jisnadaisythomas416
@jisnadaisythomas416 2 года назад
I like your songs very much.... Jisna Sibi 🙏🏻🙏🏻🙏🏻🙏🏻
@ancyyohannan9976
@ancyyohannan9976 3 года назад
ഏഴംകുളം സാംകുട്ടിച്ചായൻ എഴുതിയ പാട്ട്.... ജെ. വി. പീറ്റർ അങ്കിൾ നിർമല ആന്റി, സാം കുഴിക്കാല അങ്കിൾ ഇവർ പാടി സ്റ്റേജിൽ തിളങ്ങിയ കാലം ഓർക്കുന്നു.... ഗോഡ് ബ്ലെസ് യൂ ലിനി & ഫാമിലി...
@georgeninan2852
@georgeninan2852 2 года назад
Israeli Nathan yehoyam dai vam ithrolam vazhi nadathi
@Mollyrajan-uo6uk
@Mollyrajan-uo6uk 5 месяцев назад
❤👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pakroos-9023
@pakroos-9023 3 года назад
പഴയ ആത്മീയ പാട്ടുകളുടെ ഫീൽ ഒന്ന് വേറെ തന്നെയാണ്... 🥰
@mayadevipillai787
@mayadevipillai787 3 месяца назад
AMEN... Hallelujah.....
@georgesiby5716
@georgesiby5716 Год назад
One of the best spiritual battle cry song
@lesnimolpkmolpk4353
@lesnimolpkmolpk4353 3 года назад
Kanunnu njan vishuvasathal song venam
@varughesethomas8888
@varughesethomas8888 3 года назад
ആമേൻ. പ്രൈസ് ദ്ദേ ലോർഡ് 🙏 സൂപ്പർ സോങ്ങ്, ❤️❤️👌👌🌹🌹💞 ഗോഡ് ബ്ലെസ് your ഫാമിലി 🙏🙏
@susammajohn2484
@susammajohn2484 3 года назад
I like this song
@glitenc6636
@glitenc6636 2 года назад
Prise the lord.
@zzp_smile
@zzp_smile 2 года назад
Nice song halleluiah! I am glad I found this song. I dont find the entire lyrics text under lyrics anywhere but in this video.
@biginikoshy3429
@biginikoshy3429 3 года назад
Blessed song and singing!! God bless
@sensonsjd8614
@sensonsjd8614 Год назад
Beautiful ❤️
@jobthomas1550
@jobthomas1550 3 года назад
Blessed song
@isaacgeorge1079
@isaacgeorge1079 2 года назад
പരിശുദ്ധമാവിൽ പാടി ആമേൻ 👍👍👍👍
@josethomas5164
@josethomas5164 3 года назад
superrrrrr /IPC PLACHERY PUNALUR
@johnsonsmedia8312
@johnsonsmedia8312 3 года назад
Amen amen
@ccchackoannammageorgesongs3258
@ccchackoannammageorgesongs3258 2 года назад
Verygoodgod
@sijumathewmathew2010
@sijumathewmathew2010 3 года назад
ഹല്ലേലൂയ🙏🙏🙏
@loisannasabu6664
@loisannasabu6664 3 года назад
Amen 🙏 praise God ❤️
@Golgothamediatv
@Golgothamediatv 3 года назад
പഴയ പാട്ടുകൾ ഇഷ്ടം❤️❤️🔥🎉
@leyardsp4594
@leyardsp4594 3 года назад
Praise the Glorious name of our Lord Hallelujah....
@sensonelsa2257
@sensonelsa2257 Год назад
Thanks!
@bincymanoj3308
@bincymanoj3308 3 года назад
Blessed song and familes...
@philipmathew3016
@philipmathew3016 3 года назад
Sing maximum songs You can.All songs are good.
@sajanabraham7375
@sajanabraham7375 3 года назад
God is our rock and salvation.. God bless you all!
@babuthekavazhiyil3946
@babuthekavazhiyil3946 3 года назад
നന്നായി, പാടി,,,,, ആന്റി,,,ഏയ്ഞ്ചേൽ,,,, ബാബു,,,, dubsi
@babuthekavazhiyil3946
@babuthekavazhiyil3946 3 года назад
Great,, സോങ്,,,,, ബാബു,, ദുബായ്
@monijoseph2216
@monijoseph2216 3 года назад
Halleluya Halleluya Sthothram
@jessyjacob329
@jessyjacob329 2 года назад
🙏🙏
@indhusaji4791
@indhusaji4791 3 года назад
Wow. Praise God!
@princemathew7859
@princemathew7859 3 года назад
Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌. May God Bless you.
@molimoli7303
@molimoli7303 2 года назад
Mollykutty Babu Praise the lord Good Song ❤️👍🙏
@rejithomas5846
@rejithomas5846 3 года назад
Beautiful song !!God bless you all
@philipmathew3016
@philipmathew3016 3 года назад
Blessed family.
@rijaproji3259
@rijaproji3259 3 года назад
Super 👍👍God bless u
@blassyp8057
@blassyp8057 3 года назад
Blessed family
@shibujoseph4654
@shibujoseph4654 3 года назад
👍👍👍🙏🙏🙏
@moseskumar3348
@moseskumar3348 3 года назад
Praise the Lord. A beautiful assurance song. God bless you once again to Zion singers and the Musicians. Praying for you all. GBU. Moses.
@juliebiju4350
@juliebiju4350 3 года назад
Amen...Hallelujah...God bless you all...
@martinjstephen3557
@martinjstephen3557 3 года назад
கர்த்தருக்கு ஸ்தோத்திரம் 🙏
@sajandhaspradeep8014
@sajandhaspradeep8014 3 года назад
GOD Bless
@leelammaabraham4809
@leelammaabraham4809 2 года назад
Praise the lord .Good song .
@yovanjohn5572
@yovanjohn5572 3 года назад
Valthukal bro God bless your family
@varghesesamuel7526
@varghesesamuel7526 3 года назад
God bless
@paulosekc1160
@paulosekc1160 2 года назад
Praise god bethel family Pampakuda 🙏
@roshanstanly5180
@roshanstanly5180 3 года назад
❤️❤️❤️❤️❤️
@jacobsmith8705
@jacobsmith8705 3 года назад
Praise God
@prajithaprajitha5567
@prajithaprajitha5567 3 года назад
Super
@elizabethsimon8075
@elizabethsimon8075 3 года назад
😇🤗
@stalinjohn893
@stalinjohn893 3 года назад
Super 👍
@stalinjohn893
@stalinjohn893 3 года назад
Only Tamil and English
@sensonelsa2257
@sensonelsa2257 Год назад
ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. ( ഗലാത്യർ 5 : 25 ) If we live in the Spirit, let us also walk in the Spirit. ( Galatians 5 : 25 )
@amminijoy8473
@amminijoy8473 3 года назад
Hi
@philipmathew3016
@philipmathew3016 3 года назад
Like this Song may be written beneath is good.Otherwise lyrics may be sung without understanding the meaning.
@sensonelsa2257
@sensonelsa2257 Год назад
Thanks!
@salujohn713
@salujohn713 3 года назад
Blessed song
@ashleyshibu2463
@ashleyshibu2463 3 года назад
Amen
@rbtrolls939
@rbtrolls939 3 года назад
Amen
@ajithptrajithptr833
@ajithptrajithptr833 3 года назад
Amen
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 116 тыс.
Ashrayam yeshuvil enathinal | Zionsingers Vennikulam
8:09