സിദ്ധിക്ക് ചെയ്തത് 100% ശെരിയാണ് ഒരു പരിചയവുമില്ലാത്ത ഒരാളെ എന്തിനാ കെട്ടിപ്പിടിക്കാൻ സമ്മതിക്കുന്നത് പിന്നേ ഒരാളുടെ വീഴ്ചയിൽ ഒരുപാടങ്ങനെ സന്തോഷിക്കേണ്ട
അനുവാദം ഇല്ലാതെ തോളിൽ കയ്യിടുന്നത് ഒന്നും എല്ലാവർക്കും ഇഷ്ട്ടം ആയിക്കോളണം എന്നില്ല....കുറച്ചു പേർ എതിരൊന്നും പറഞ്ഞില്ല എന്ന് കരുതി എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ.... അവർക്ക് മുൻപരിജയം ഇല്ലാത്ത ഒരാളോട് അടുത്ത് ഇടപഴകാൻ എല്ലാവരും ഓക്കെ ആയിക്കോളണം എന്നില്ലല്ലോ...അതിൽ അവരെ തെറ്റ് പറയാൻ ഒന്നും പറ്റില്ല...അതിപ്പോ സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാർ ആണെങ്കിലും മുൻപരിചയമില്ലാത്ത ഒരാൾ അവരുടെ തോളിൽ കയ്യിടുന്നതും പരിചയക്കാരെ പോലെ അടുത്തിടപഴകുന്നതൊന്നും എല്ലാവർക്കും ഇഷ്ട്ടപ്പെട്ടോളണം എന്നില്ല... അതുകൊണ്ട് അതൊന്നും ഒരു കുറ്റമായി കാണേണ്ടതില്ല.
കാണുന്നവനെയൊക്കെ തോളിൽ കയ്യിട്ട് വാപ്പായെന്ന് വിളിക്കുമ്പോൾ ചിലർക്ക് അത് അംഗീകരിച്ച് തരാൻ ബുദ്ധിമുട്ട് ഉണ്ടാകും. അതിന് വിഷമിച്ചിട്ട് കാര്യമില്ല കുഞ്ഞാനെ. അതവരുടെ നിലപാടാണ്.
പ്രൈവറ്റ് അരിയൽ അയലയും ഇല്ലങ്കിലും ആദ്യമായി ഒരാളെ കാണുമ്പോൾ ഒരു റെസ്‌പെക്ട് കൊടുത്തു സംസാരിക്കണം അതാണ് വേണ്ടത് അയാളുടെ comfort കൂടിനോക്കണം ഞാൻ വലിയ സംഭവം ആണന്നു കുഞ്ഞന് മാത്രോള്ളു.... Sidheekinu🤣 എന്ത് കുഞ്ഞൻ
@@riswanashafeeque9635 നമ്മൾ സാദാരണക്കാരന്റെ തോളിൽ കൈയിട്ടാൽ ചിലപ്പോ ചിലർക്ക് ഇഷ്ടപ്പെടില്ല എന്നാൽ അറിയപ്പെടുന്ന ഒരാളിന്റെ തോളത്ത് കൈയിടുന്നത് അയാളെ ജനങ്ങൾ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കാം ഇനി ഒരു പക്ഷേ ഇഷ്ടപ്പെട്ടില്ലെങ്കിലും ആളുകളുടെ ഇടയിൽ വെച്ച് ഒരാളെയും ഇസൽട്ട് ചെയ്യൽ നല്ല കാര്യമല്ല ഞാൻ കത്തോ നെ ന്യായീകരിക്കകയല്ല കഞ്ഞോൻ ചൈതത് മനുഷ്യത്യമാണ് അതിൽ തെറ്റില്ല😀
മണ്ടനാണെന്ന് വീണ്ടും തെളിയിച്ചു ... നീ ചെയ്തത് തെറ്റ് തന്നെയല്ലേ. ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ പ്രൈവറ്റ് spacilum തോളിലും കേറി കൈ വെക്കുന്നത് ചെറ്റത്തരം ആണ്. എല്ലാവരും ഒരുപോലെ അല്ല. ചിലർക്ക് പബ്ലിക് ആയിട്ട് പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ടാവും. അത് മനസ്സിലാക്കി പെരുമാറുകയാണ് വേണ്ടത്. നാണമില്ലാതെ മാണിക്യക്കല്ലേ.. പുഖലെളെ എന്നും വിളിച്ചു കേറി ചെന്നാൽ എല്ലവർക്കും ഇഷ്ടപെട്ടോളണം എന്നില്ല. അത് അഹങ്കാരം കൊണ്ടല്ല. അവരുടെ വ്യക്തിത്വം കൊണ്ടാണ്.
എല്ലാവരും സിദ്ദിഖ് ന്ന് എതിരായിരുന്നു.. കുഞ്ഞൻന്റെ ഈ വീഡിയോകണ്ടശേഷം എല്ലാവരും കമന്റ് സിദ്ദിഖ് ന്ന് അനുകൂലവും നിനക്ക് പ്രതികൂലവും.. വടി കൊടുത്തു അടിവാങ്ങണോ കുഞ്ഞെ.. 😜😜😜
എല്ലാവരെയും ഒരേ പോലെ കാണരുത്. പല ആളുകളും പല സ്വഭാവമായിരിക്കും. സംസാരിക്കാൻ ഒരു രീതി ഉണ്ട്. പെരുമാറാൻ ഒരു രീതി ഉണ്ട്. ആളെ മനസ്സിലാക്കി പെരുമാറണം ആരായാലും '❤
ആ വിഷയത്തിൽ സിദ്ദിഖ് ന് അഭിവാദ്യങ്ങൾ.. "നിന്നെ കെട്ടിപ്പിടിക്കാൻ ഇങ്ങോട്ട് വന്നു അങ്ങോട്ട് പോയതല്ല എന്നഡയലോഗ് 😱😱😱"കാണുന്നവർക്ക് അറിയാം നീ ഓരോരുത്തരുടെ അടുത്ത് നിൽക്കുമ്പോൾ അവരുടെ മുഖഭാവത്തിൽ നിന്ന് നിന്നെ just ഒന്ന് സമാധാനിപ്പിക്കാൻ മാത്രം എന്ന് മനസ്സിലാവും. നേതാക്കളോട് നിന്റെ "പുഗിലാളെ "എന്ന ഡയലോഗ്.കേൾക്കുമ്പോൾ തന്നെ നിന്റെ അന്തംകമ്മിത്തരം കണ്ടുപുളിക്കുന്നു.
ഒന്നു വൃത്തിക്ക് സംസാരിച്ചൂടെ ഇയാൾക്ക്,,ഞാനും മലപ്പുറത്താണ് ഞങ്ങളൊന്നും ഇങ്ങനല്ലല്ലോ സംസാരിക്കുന്നത്,,, ഇത് ഇങ്ങനെ ആക്കി സംസാരിക്കുന്ന പോലെ ഉണ്ടല്ലോ.കജ്ജ്, നെജ്ജ് എന്നൊക്കെ പറയാതിരുന്നൂടെ 🤮
ഞാൻ സാധാരണ ഒരു മനുഷ്യൻ. എനിക്ക് എൻ്റെ മക്കൾ പോലും തോളിൽ കയ്യിടുന്നത് പൊതു സ്ഥലത്ത് (വീട്ടിൽ അല്ല) ഇഷ്ടം അല്ല. നേരെ തിരിച്ചും മറ്റൊരാളുടെ തോളിൽ ഞാൻ കയ്യിടുന്നതിനും
പ്രായത്തിൽ മൂത്തവരേ തോളിൽ കൈയിടുന്നത് ശരിയല്ല അത് നമ്മൾ മനസ്സിലാക്കണം ചില വ്യക്തികൾക്ക് പ്രസ് നമുണ്ടാവില്ല ചിലർക്ക് പ്രസ് നമാണ് അത് കൊണ്ട് അത്തരം പ്രവർത്തികൾ ഉപേക്ഷിക്കുകഅല്ലെങ്കിൽ നമ്മൾ അപമാനിതനാവും
ഒരാളെ സമ്മതമില്ലാതെ തോളത്തു കൈ വെക്കരുത്, പ്രേത്യേകിച്ചു വയസ്സിനു മൂത്ത ആൾക്കാരെ, സമ്മതം ചോദിക്കുക എന്നത് താങ്കൾ കാണിക്കേണ്ട മര്യാദ ആയിരുന്നു, ഒരു സെലിബ്രിറ്റിനെ കാണുമ്പോത്തിനും എന്തിനാ ഇങ്ങനെ മര്യാദ വിട്ട് പെരുമാറുന്നത്. എല്ലാവരും യൂസഫലിയെ പോലെ ആകണമെന്നില്ല
ഫോട്ടോ എടുക്കാൻ നിൽക്കാത്തവരൊക്കെ അഹങ്കാരികൾ നല്ല കാഴ്ചപ്പാട് എല്ലാരുടേം ദേഹത് അനുവാദമില്ലാതെ തൊടുന്നതിന് നിന്നോട് ദേഷ്യപ്പെട്ടാൽ പോരാ മുഖം അടിച്ചു പൊട്ടിക്കണം 😊
നീ ചെയ്തതും തെറ്റാണ് ഒരാളെ കാണുമ്പോഴേക്കും തോളിൽ കയ്യിടാൻ പാടില്ല അതയാൾക്ക് ഇഷ്ടപ്പെടുമോ എന്ന് കൂടി ഓർക്കണം ഒരാളുടെ ദുരവസ്ഥയിൽ സന്തോഷിക്കുന്നത് ശരിയല്ല
സിനിമഹാളിൽ ഉള്ള പോലെ അല്ല ആരാധനാലയങ്ങളിൽ നിൽക്കുക മരിച്ച വീട്ടിൽ ഉള്ളപോലെ അല്ല കല്യാണ വീട്ടിൽ നിൽക്കുക, ഇതൊക്കെ രക്ഷിതാക്കൾ പഠിപ്പിച്ചു തരും ചെറുപ്പം മുതൽ, കല പിലാന്ന് പറയുന്ന കൂടത്തിൽ കുറച്ചൊക്കെ നല്ല കാര്യങ്ങൾ മനസ്സിൽ ആകാൻ ശ്രെമിക്കു, 2 രീതിയിൽ ആൾക്കാർക്ക് famous ആകാൻ പറ്റും
സിനിമാനടന്മാർക്ക് എന്താണ് പ്രത്യേകത അവരുടെ കൂടെ ഫോട്ടോ എടുക്കാൻ അവരാണ് നല്ല കാര്യം പള്ളിയിലെ ഉസ്താദിന്റെ കൂടെ ഒന്നും ഫോട്ടോ എടുത്തതല്ലല്ലോ. ഉസ്താദ് വരെ ഒക്കെ തെറി പറയുന്ന ആളാണ് മച്ചാൻ അല്ലേ ഞാൻ കണ്ണൂരാണ് മച്ചാനെ കുറെ പ്രാവശ്യം ചേട്ടനെ കാണാൻ ഒരു ദിവസം കാണും ആ തെറി പറഞ്ഞതിനുള്ള ഉസ്താദിനെ തെറി പറഞ്ഞതിന് ഉള്ള മറുപടി ഞാൻ തന്നെ തരും തിരിച്ചു തരും
' youഭാര്യയെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്ന പോലെയുള്ള ഒരു മോശം അയാൾ ആരാൻ്റെ ഭാര്യയോടെ പെൺമക്കളോടൊ ചെയ്ത് നീ എന്തിനാ ചിരിക്കുന്നത് നിങ്ങൾ ചെയ്ത് ത അയാൾ ചെയ്തത് തെറ്റാണ് -
യുസുഫ് അലിയ പോലെ എത്ര വലിയ കോടീശ്വരൻ ആയാലും കൈ ദേഹത്ത് വെച്ച് സംസാരിക്കാൻ ചാൻസ് കൊടുക്കുന്ന സെലിബ്രിറ്റീസ് കുറവ് ആണ് അതികം ആളുകളും പെർമിഷൻ അതല്ലേൽ പരിചയം ഉള്ള വർക് കുഴപ്പം ഉണ്ടാവില്ല
ഇവിടെ മനുഷ്യത്വമെ കുഞ്ഞോൻ കാട്ടിയിട്ടുള്ളൂ പേരും പ്രശസ്തിയുമുള്ള ഒരാളുടെ തോളിൽ കയ്യിട്ടത് അയാളോടുള്ള സ്നേഹം കൊണ്ടായിരിക്കാം ഈ വിഷയത്തിൽ കുഞ്ഞോന്റെ ഭാഗത്താണ് ശരി പല കാര്യങ്ങളിലും കുഞ്ഞോനോട് വിയോജിപ്പാണ് കുഞ്ഞോന് ഉള്ളിന്റെയുളളിൽ നൻമയുണ്ട് എന്നാണ് എന്റെ കണ്ടത്തിൽ