Тёмный

അത്രയും Effort എടുത്ത് പാടിയിട്ടും Audience അങ്ങനെ പറഞ്ഞപ്പോൾ വിഷമമായി| Disha Prakash | Rejaneesh VR 

Movie World Media
Подписаться 394 тыс.
Просмотров 29 тыс.
50% 1

Disha Prakash Exclusive Interview
disha star singer interview
In this captivating interview, Disha Prakash, a finalist from the Malayalam music reality show Star Singer Season 9, shares her musical journey and the experiences that led her to the spotlight. She discusses her passion for singing, the challenges she faced during the competition, and the inspiration behind her performances. Join us as we explore Disha's dreams, her favorite moments from the show, and her aspirations for the future in the world of music!
#dishaprakash #dishastarsinger #starsingerseason9 #rejaneeshvr #exclusiveinterview #movieworldmedia
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@reviewencounter
@reviewencounter 2 часа назад
ദിശയുടെ classical തൊടാൻ ആ സീസണിൽ ആർക്കും പറ്റില്ല 🎉🎉❤❤
@PREEETHAKK
@PREEETHAKK 38 минут назад
Nandha
@adarshkasinath9373
@adarshkasinath9373 3 часа назад
മോളു നല്ല കഴിവുള്ള കുട്ടി ആണ് ❤.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
@RSree-zp2mz
@RSree-zp2mz 4 часа назад
Congrats Disha for being SS9-1st Runner Up. Exceptionally talented singer and would like to see as a playback Singer like Chitra chechi. Real Talent accept ചെയ്യാൻ ചിലർക്ക് കുറച്ചു ബുദ്ധിമുട്ടു കാണും, പക്ഷെ Negative comments എല്ലാം ignore ചെയ്തു മുന്നോട്ടു പോവുക. Best wishes..
@sajeevkulathinkarasajeevku7742
@sajeevkulathinkarasajeevku7742 2 часа назад
ഇതുപോലെ പാടുന്ന ഒരു വാനമ്പാടിയെ ഞാൻ കണ്ടിട്ടില്ല 🙏🙏🙏🙏🙏🙏🙏അത്ര സൂപ്പർ നെസ്റ്റ് ചിത്ര ചേച്ചി
@Jana_Kpza
@Jana_Kpza 3 часа назад
പാട്ടിന്റെ മെറിറ്റ് എടുത്താൽ ദിശ ആയിരുന്നു വിന്നർ…
@ranjinir6102
@ranjinir6102 3 часа назад
Sathyam .
@vazirani.akinosi
@vazirani.akinosi 2 часа назад
💯 %
@venugopalk9897
@venugopalk9897 2 часа назад
ദിശ ആണ് ശെരിക്കും വിന്നർ ആകേണ്ടിയിരുന്നത്.
@dwijadevinair7030
@dwijadevinair7030 2 часа назад
True
@WelsyGrace-c6g
@WelsyGrace-c6g 40 минут назад
സത്യം
@athirarajesh124
@athirarajesh124 3 часа назад
ഞാൻ ദിശടെ പാട്ടിന്റെ ആരാധികയാണ്!❤️🔥..She is the queen of classical songs!❤️❤️
@athulthilak801
@athulthilak801 4 часа назад
കാത്തിരുന്ന ഇന്റർവ്യൂ
@sugathamkumar5612
@sugathamkumar5612 3 часа назад
മോളെ സത്യത്തിന് മരണമില്ല.വോട്ടിന് മാര്‍ക്ക് കിട്ടി first ആയിട്ട് കാര്യമില്ല.പാട്ടിന് first മോള് തന്നെ.നല്ലൊരു ഭാവിയുണ്ട് ഈശ്വരന്‍ കെെവിടില്ല❤
@Vennugopal-m7d
@Vennugopal-m7d 3 часа назад
മോൾ പാടിയ രഘുവംശപതെ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.ആ പാട്ട് മോൾ ഫിനാലയിൽ പടിയിരുന്നെങ്കിൽ മോളാകുമായിരുന്നു ഫസ്റ്റ്.❤
@vaishakss1996
@vaishakss1996 3 часа назад
Very True❤
@FidaFathima-d7g
@FidaFathima-d7g 3 часа назад
aww disha happy to see you😍😍...ss9 le perfectionist, mikkathum finale level perfomance aayirunnu... nagumo, sringaravelane deva, swaminatha, ayla ayla, raghuvamsha pathe, maarikkoodinullil, okke ippozhum kanakkillathe kelkarund...
@b.m.prasad7488
@b.m.prasad7488 22 минуты назад
മനോഹരമായ ഇന്റർവ്യൂ👌ശരിയ്ക്കും വിന്നർ ആകേണ്ട കുട്ടിയാണ് ദിശ. എന്തുകൊണ്ടോ രണ്ടാം സ്ഥാനത്തേക്ക് പോയി..അച്ഛൻ പറഞ്ഞതുപോലെ അച്ഛന്റെയും അമ്മയുടെയും അഭിമാനമാണ് മോൾ. എല്ലാവിധ നന്മകളും നേരുന്നു 🙏❤
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 2 часа назад
ദിശ മോളെ നന്നായി വരും.ദൈവം അനുഗ്രഹിക്കട്ടെ.
@Athul345
@Athul345 3 часа назад
അന്തമായ ആരാധന കാരണം പലരും മറന്നു പോയ പേര്, ദിശ ❤️. You did a fantastic job in the overall season as well as the finale,dude🥰🔥
@Sree_2558
@Sree_2558 3 часа назад
ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ അല്ലെ fanbase കൂടുതൽ ഉള്ളവരെ ഇഷ്ടപ്പെടുന്നവര് അന്തം fans
@User-d3u3
@User-d3u3 2 часа назад
അങ്ങനെ പറയാമോ.... നെഗറ്റീവ് കമന്റ്‌ ഇടുന്നവരെ കുറിച്ചല്ല ഞാൻ പറയുന്നത്..... ഓരോരുത്തർക്കും ഓരോ ഇഷ്ടം ആവില്ലേ.... ഉദാഹരണം ചിത്ര ചേച്ചിയെക്കാൾ ജാനകി അമ്മയെ ആരാധിക്കുന്നവരില്ലേ.... ജാനകി അമ്മയേക്കാൾ ചിത്ര ചേച്ചിയെ ആരാധിക്കുന്നവരില്ലേ... ചിത്ര ചേച്ചിയെക്കാൾ സുജാത ചേച്ചിയെ ഇഷ്ടം ഉള്ളോർ ഉണ്ടാവില്ലേ..... അതെല്ലാം ഓരോ താല്പര്യം ആണ്..... എന്ന് വെച്ച് ഇവർ മൂന്ന് പേരിൽ ആരെങ്കിലും മോശം ആണോ.... അല്ലല്ലോ.... പക്ഷെ unique ആണ്.... Legends ആയി compare ചെയ്യാൻ പാടില്ല എങ്കിലും അത് പോലെയാ ഈ കുട്ടികളും ....ഫാൻ ബേസ് കൂടിയാൽ അത് അന്തമായ ആരാധന എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല..... Because ഇവിടെയും everyone is talented and unique..... Nb:നെഗറ്റീവ് കമന്റ്‌ ഇടാൻ മാത്രം വരുന്ന ആരാധകരെ ഉദ്ദേശിച്ചിട്ടില്ല.... അല്ലാതെ പാട്ടിനെ ഒരുപാട് ഇഷ്ടപ്പെടുന്നവർ ഉണ്ട്....
@akhilm3430
@akhilm3430 Час назад
💯
@Athul345
@Athul345 Час назад
@@Sree_2558 ഇഷ്ട്ടങ്ങൾ ആവാം പക്ഷെ പെർഫോമൻസ് മികച്ചു വന്നില്ല എന്ന് അറിഞ്ഞിട്ടും അവർക്കു കപ്പ്‌ കൊടുക്കണം എന്ന് വാശി പിടിക്കുന്നത് ഈ അന്തമായ ആരാധന അല്ലേ. അതേ സമയം ഈ ദിശയെ പറ്റി ചിന്തിച്ചു നോക്കു. Just 18-19 year old kid, അങ്ങനെ ഒരു കുട്ടി ഫിനാലെ winnernu tight competition കൊടുക്കുന്നു. എന്നിട്ടും അതൊന്നും ഗൗനിക്കാതെ തന്റെ ഇഷ്ട്ടമത്സരർത്തി ക്ക് cup കൊടുക്കണം എന്ന് പറയുന്നതു തെറ്റ് തന്നെയാണ്. എനിക്ക് തോന്നുന്നത് ഫൈനൽയിൽ വോട്ട് ഇല്ലായിരുന്നെങ്കിൽ റിസൾട്ട്‌ വളരെ കൺഫ്യൂസിങ് ആയി പോകുമായിരുന്നു എന്നാണ്.
@Athul345
@Athul345 Час назад
@@User-d3u3 തന്റെ ഇഷ്ട്ട ഗായകൻ മോശം ആയി പാടി എന്ന് മനസ്സിലാക്കിയിട്ടും അവർക്കു തന്നെ കപ്പ്‌ കൊടുക്കണം എന്ന് വാശി പിടിക്കുന്നവരെ ആണ് ഞാൻ ഉദ്ദേശിച്ചത്. അതേ സമയം ദിശയുടെ കാര്യം ആലോചിച്ചു നോക്കു, അതുപോലെ എന്തെങ്കിലും ഫാൻബസ് ഉണ്ടായിരുന്നെങ്കിൽ ആ കമന്റ്സ് ഇടുന്നവരെ നമുക്ക് പെട്ടന്ന് തള്ളി കളയാൻ പറ്റില്ലായിരുന്നു. ഇത് അരവിന്ദ് ന് ഏറ്റവും കൂടുതൽ കോമ്പറ്റിഷൻ കൊടുത്തതും എന്നാൽ എന്നിട്ടും ആരും ആ കുട്ടിയെ പരിഗണിക്കാതെ ഇരിക്കുന്നതും മോശം ആണ്. വോടിംഗ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ result മാറിമാറിഞ്ഞേനെ. Bcz disha was equally good or i feels little better. Pinne Aravind nte solo aanu korchude tough aayi thonniyath, so anganr varumbo equal enn thanne parayan.
@marvelindia9173
@marvelindia9173 3 часа назад
മോളെ ദിശ, മോൾ നല്ല പാട്ടുകാരിയാണ്. സംശയം ഇല്ല. മോൾക്ക് ഉള്ള സമ്മാനം നല്ല പാട്ടുകാരി എന്നു പറയുന്നതാണ്. അത് മതി മോളു. 🙏🙏🙏🙏❤️
@SoundsofserenityFtss9
@SoundsofserenityFtss9 3 часа назад
Extremely talented and brilliant singer❤....You are just 🔥
@SindhuA-o3z
@SindhuA-o3z 3 часа назад
എനിക്ക് ഇതുവരെ മനസിലാവാത്ത ഒരു കാര്യം ആണ് ഈ കുട്ടി എന്തുകൊണ്ട് വിന്നർ ആയില്ല എന്നത്. All the very best chakkare. Love you very much🥰🥰🥰
@PREEETHAKK
@PREEETHAKK 3 часа назад
Becouse classical song adipoliyayi padum mattu songinekkal but showw ella tharam pattu kalum padanam disa kuduthalum classical song anu padaru
@Athul345
@Athul345 3 часа назад
Athonnm alla, finaleyude factor annathe singing + voting aayirunnu. I think Aravind and Disha mark nte kaaryathil equal aayirunnirikkm pinne aravind may be vote nte baseil winner aayathayekkam​@@PREEETHAKK
@Loki-h3d9y
@Loki-h3d9y 3 часа назад
​@@PREEETHAKK thaan show kanarondoo disha Ella type pattukalum paadum western songs okke eduth pullu pole 100 adichittolla aalanu disha 🫠 Ennittu aano engane parayunnath
@Loki-h3d9y
@Loki-h3d9y 3 часа назад
​@@PREEETHAKK finale performance vach aanu cup koduthath finale yil aravind score cheyithu winner ayi athrem ollu
@Loki-h3d9y
@Loki-h3d9y 3 часа назад
​@@Athul345true 💯
@bennyjoseph6901
@bennyjoseph6901 2 часа назад
സ്വാമിനാഥ ആദ്യം പാടിവെച്ചത് very super ലെവൽ ആയിരുന്നു. അതിനപ്പുറം പിന്നെ പാടാൻ പറ്റില്ല. ഫൈനലിൽ അത് പാടാതിരുന്നുവെങ്കിൽ ഒരു പക്ഷെ winner ദിശ ആകുമായിരുന്നു.
@Syamalatha-rk3yw
@Syamalatha-rk3yw Час назад
യാം ദിശ fan ❤❤❤miss u ദിശ....... 😔😔😔🥰❤❤❤❤❤❤
@snehas303
@snehas303 3 часа назад
Dishakutty ❤ Incredibly talented
@SanoobMp-l8l
@SanoobMp-l8l 2 часа назад
ഈയൊരു ഇൻറർവ്യൂ നു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു❤ ദിശ❤❤
@LekshmiUnni617
@LekshmiUnni617 2 часа назад
Dishakutty, the one of the best finds in the history of any reality show! ❤🎉 you will reach great heights! Your vocal abilities are incomparable. 🙏🏻
@Anad123nan
@Anad123nan Час назад
To be very frank Dishakutty de talent maximum utilise aakan pattiya oru music director ee generation lu illa enn thanne parayanam. Raveendran master nde oke kyil ee kuttiye kittiyirunnenkil ennu thonnipoyitund chilapol ende vivareked aavam... But this girl is just lit 👏
@anjanaa4617
@anjanaa4617 3 часа назад
Ithrem cheriya kutti ethra nannayita samsarikunnath.. And way to go dear ❤️.. Lots of love
@praveenkamalamma_
@praveenkamalamma_ 2 часа назад
S 9 ലെ ഓരോ കുട്ടിയോടും ഒരുപാട് ഇഷ്ടം. സെമി ഫൈനൽ മുതലാണ് കണ്ടു തുടങ്ങിയത് . ഭവിൻ പുറത്തായപ്പോൾ നല്ല വിഷമം തോന്നി. സ്റ്റാർ സിംഗറിലെ അഷ്‌ടൈശ്വര്യങ്ങളാണ് എട്ടുപേരും. എൻ്റെ എന്ത് മാത്രം സമയമാ ഈ പിള്ളേര് കൊണ്ടുപോയത്. അഡിക്ടഡ് 🥰❤
@ManilalKallara
@ManilalKallara 47 минут назад
സത്യം പറഞ്ഞ ദിശക്കുട്ടിക്കായിരുന്നു വിന്നർ കിട്ടേണ്ടത്. വളരെ വിഷമം തോന്നുന്നു എനിക്ക് 😞😞വളരെയധികം ഗോൾഡൻstar കിട്ടിയതും ഈ സീസണിൽ ദിശക്കുട്ടിക് തന്നെയായിരുന്നു. I love you mole3000❤❤❤❤❤
@vichuwalk
@vichuwalk Час назад
പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും. എല്ലാവരുടെ വായും മൂടികെട്ടാൻ പറ്റില്ല. Real life experience
@krishjoy0101
@krishjoy0101 3 часа назад
She is the real winner in terms of the singing
@be_world
@be_world 2 часа назад
congrats Disha! gifted voice...Blessed child😍
@INDIANVLOGSKERALA
@INDIANVLOGSKERALA 3 часа назад
ഞാൻ സ്റ്റാർ സിംഗറിലെ വിജയിയായി കണ്ടിരുന്ന ഒരാൾ ദിൽഷ രണ്ടാം സ്ഥാനം ശ്രീരാഗ്
@ravindrankuyilath4787
@ravindrankuyilath4787 Час назад
പാട്ടിൻ്റെ വിന്നർ ദിശ മോളാണ്.ഇപ്പോഴത്തെ വിന്നർ വോട്ടിൻ്റെ വിന്നർ ആണ് .വെറും 1.5 പോയൻ്റ് ആണ് വ്യത്യാസം. മറ്റുള്ളവർ എല്ലാം 90 ൽ ആണ് .അനായസമായി വ്യത്യസ്തപാട്ടുകൾ പാടി, എല്ലാ guestകളുടെയും മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയ ഏറ്റവും കൂടുതൽ ഗോൾഡൻ സ്റ്റാർ നേടിയ ദിശമോൾക്ക് വിന്നറാകാൻ സാധിക്കാത്തതിൽ അതീവ ഖേദിക്കുന്നു. സംഗീത സംവിധായകൻ ശരത് പോലുള്ളവരിൽ കൂടി മോൾ ഒരു സുപ്രസിദ്ധ ചിത്രയായി തീരാൻ ദൈവം അനുഗ്രഹിക്കട്ടെ!❤
@lizygeorge4157
@lizygeorge4157 Час назад
Very true
@PREEETHAKK
@PREEETHAKK Час назад
Parrinfe karyam aravind ottum pinnillalla pinne pattu padunnthu kuduthal alkkarkkum aravind song ishtayondu vote koduthu pinna disa classical song mathram nallathayi ullu
@PREEETHAKK
@PREEETHAKK Час назад
Pinna aravind also kuduthal golden star vagittundu💯
@julietangelanicetus5213
@julietangelanicetus5213 Час назад
Disha winner akumennu njan 💯 pratheekshichu..😞 A versatile singer..💯💯
@krishjoy0101
@krishjoy0101 2 часа назад
Very down to earth ,hardworking and highly talented perfect singer ,May you go heights in life ❤
@nandith7382
@nandith7382 3 часа назад
S9 is purely talented people... It's a pleasure to listen from these gems
@mariyashafna
@mariyashafna 2 часа назад
Disha is blessed girl and talented singer 😍🙌
@reshmigopalakrishnan912
@reshmigopalakrishnan912 4 часа назад
All are extremely talented. Aravind and Disha vere ❤❤❤level
@Pranavakaram
@Pranavakaram 2 часа назад
Was expecting Disha to win the title and Aravind the runner up..both Disha and Aravind did really well..in fact the whole contestants were impressive.may god bless everyone to be successful in their respective endeavour.
@sannikrishna3856
@sannikrishna3856 3 часа назад
രജനീഷ് സർ ന്റെ music ൽ ഉള്ള അറിവ് ഒരു രക്ഷയും ഇല്ല ♥️
@sugathamkumar5612
@sugathamkumar5612 3 часа назад
ശരത് സാര്‍ താമസിയാതെ ദിശയെക്കൊണ്ട് പാടിക്കും sure
@nm-oo6gb
@nm-oo6gb 4 часа назад
katta waiting aayirunnu ee interview 💕💕💕💕💕💕🎵🎵
@accudr.geethakvs6729
@accudr.geethakvs6729 Час назад
Excellent talented singer disha God bless you
@ranjithchanju7670
@ranjithchanju7670 2 часа назад
ക്ലാസിക്കൽ മ്യൂസിക് ഇത്രയും അധികം എൻജോയ് ചെയ്തു കേൾക്കുന്നത് ദിശയുടെ പാട്ടുകൾക്ക് ശേഷം ആണ്. കർണ്ണാട്ടിക്ക് മ്യൂസിക്കിൽ ബിന്നി മാം മിനെ പോലെ ഉയരത്തിൽ എത്താൻ ദിശക്ക് കഴിയട്ടെ❤️
@ranjinir6102
@ranjinir6102 4 часа назад
Wow .. wait cheytha interview aayirunnu disha yude . ❤❤❤
@indukumar9865
@indukumar9865 Час назад
Really Disha s father talk about Rajaneesh .... very very appreciable... love you very much....❤❤
@chithrajayakumar1131
@chithrajayakumar1131 2 часа назад
God bless you in abundance dear Dishakutty❤
@Blessy_baby04
@Blessy_baby04 2 часа назад
Enthoru beautiful ... magical voice .........❤
@solyjomon1551
@solyjomon1551 3 часа назад
Most waited interview ❤❤❤
@mini-u9j
@mini-u9j 2 часа назад
Dishakkuttee....... God bless you.... ♥️♥️♥️♥️sangeethathil uyarangal keezhadakkuu.... .
@bijirpillai1229
@bijirpillai1229 3 часа назад
ദിശ ഇയാൾ സൂപ്പർ ആണ് 💓💓💓💓💓💓💓എന്തായാലും ഈ ഗ്രൂപ്പിൽ വന്നിട്ടു ബാക്കി കൂട്ടുകാരുടെ കൂടെ ഇന്റർവ്യൂ നു വരാത്തത് എന്താണ് അവരുടെ കൂടേ വരുമ്പോൾ ഒരു രസം അല്ലേ ❤️❤️❤️❤️
@deepthit1566
@deepthit1566 3 часа назад
ആ കുട്ടിക്ക് എക്സാം എന്തോസിതാര ചോദിച്ചപ്പോ പറഞ്ഞില്ലെ 🤔
@MORTAL.YT1M
@MORTAL.YT1M 3 часа назад
എനിക്കിഷ്ടം ദിശ കുട്ടിയെ യാണ്.❤️❤️❤️❤️
@User-pjfsvnhgc
@User-pjfsvnhgc 3 часа назад
Coming soon.... Top 6 interview...
@sajeevsrivilas9981
@sajeevsrivilas9981 3 часа назад
Disha..blessed,talented and hardworking...love you dear❤❤❤❤
@anjanas6624
@anjanas6624 3 часа назад
Waiting ayirunnu dishakutty❤❤❤❤
@anithac8904
@anithac8904 2 часа назад
Disha is very talented, may god bless you with good future and happy life
@starchild96
@starchild96 2 часа назад
A true gem of a person and an extraordinary singer 💎
@Kasashna
@Kasashna 2 часа назад
She speeks genuinely
@mariyashafna
@mariyashafna 2 часа назад
20:59 Disha starts to blushing 😻 when Sreerag came in video call 😁❤ so sweet
@savithrikp3936
@savithrikp3936 Час назад
All the best Dhisamole......
@mehannah862
@mehannah862 29 минут назад
Disha nta ponno oru rakshayullatto....iyal pwoliyan❤❤❤
@Urpayilputhenkulamvijayakumar
@Urpayilputhenkulamvijayakumar 2 часа назад
Without any instruments her voice is great God bless this child,she has to start singing in filims,great sound molu
@RajaniPotluri-x6u
@RajaniPotluri-x6u Час назад
All the best Dishakutty
@ITS_Me_Ajii
@ITS_Me_Ajii 57 минут назад
disha is one of awesome contestant in star singer dishakk vayangatha pattonnum illaa 😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@tessyjaimon5165
@tessyjaimon5165 3 часа назад
നല്ല ശബ്ദം❤🎉
@nakul6508
@nakul6508 3 часа назад
Favourite contestant ❤❤
@vinayanchekyarpksd8253
@vinayanchekyarpksd8253 2 часа назад
എന്റെ നാട്ട്കാരുടെ പ്രിയ പാട്ടുകാരി ദിയ മോള്❤️❤️❤️❤️
@vijilavijayan523
@vijilavijayan523 3 часа назад
Dishakutteee❤❤❤Chakkare❤❤God Bless❤
@aparnams15
@aparnams15 2 часа назад
Very talented singer❤best wishes dear🎉
@arunharidas-g2o
@arunharidas-g2o 4 часа назад
wow great interview 💕💕❤❤💕💕
@vaishakss1996
@vaishakss1996 3 часа назад
Most waited ❤😢
@GopinathanNair-o9i
@GopinathanNair-o9i 3 часа назад
ദിശ കുട്ടി സൂപ്പർ
@ramachandran-x6p
@ramachandran-x6p 2 часа назад
Disa super ayitu padi very good
@nisarudheentk
@nisarudheentk 2 часа назад
I am a big fan of both Disha & Rajaneesh
@archanapillai7137
@archanapillai7137 2 минуты назад
Such a talented gem ❤
@evcreations4391
@evcreations4391 3 часа назад
Very talented girl❤❤ best wishes dear❤❤
@sarathr5187
@sarathr5187 2 часа назад
Disha, sreerag, balram, gokul evarde first reality show thane finalilst.🤍 Evaril arenklum winner avandeth ayrnnu.. Baki ullavare vech nokkumbo evar thanee better...❤️
@sudharshants3080
@sudharshants3080 2 часа назад
ദിശ എൻ്റെ മനസ്സിൽ വിന്നർ ,,
@anjaligopinath6724
@anjaligopinath6724 Час назад
One of fav contestants.....
@GirishKumar-p7e
@GirishKumar-p7e 3 часа назад
Great singer❤
@kazhchakkanalukal7320
@kazhchakkanalukal7320 3 часа назад
എൻ്റെ മനസ്സിൽ you are the winner, dear❤
@aryaarya293
@aryaarya293 Час назад
Disha no words daaaa....superb aayittund Ella songsum but Western kurachude shraddikkanamtto .njn frst time aanu oru interview skip cheyyathe kaanunnath.god bless you dea☺️✨🥰❣️
@AshaJayakumar-z7v
@AshaJayakumar-z7v 4 часа назад
Dishakutty💕💕💕💕💕 nagumo, swami natha song ennum kelkkum.God bless you mole.......
@swarnamsharma4260
@swarnamsharma4260 2 часа назад
Do nt worry disha 5 minutsil alla your tallent ellavarkum molude talent
@User-pjfsvnhgc
@User-pjfsvnhgc 3 часа назад
Disha .... ❤
@dwijadevinair7030
@dwijadevinair7030 2 часа назад
True winner ❤
@Loki-h3d9y
@Loki-h3d9y 2 часа назад
Disha💎🥹 What a singer you are 🛐 All the very best for your future ❤️ You deserves more and more 🫠
@jomonbaby483
@jomonbaby483 2 часа назад
Waiting ayirnu disha kutyy Youre awesome 🔥🔥
@vinovvijayan2996
@vinovvijayan2996 2 часа назад
Talent girl ❤
@RajaniRadhakrishnanRajanaiRadh
@RajaniRadhakrishnanRajanaiRadh 3 часа назад
Love you disha❤️❤️❤️
@jyothiram2511
@jyothiram2511 3 часа назад
ദിശ 🥰
@sivaprasadcpm396
@sivaprasadcpm396 3 часа назад
Nice ❤❤❤
@sheelasivadas4381
@sheelasivadas4381 3 часа назад
Love u mole🙏🙏❤️🥰
@VishnuPriya-yx6nx
@VishnuPriya-yx6nx 3 часа назад
Please bring disha anu and nanda together 🥰
@Ckkarthik20
@Ckkarthik20 Час назад
Disha is my winner
@JehfilJazwa
@JehfilJazwa 3 часа назад
Disha♡ ur great talented singer
@vaishakss1996
@vaishakss1996 Час назад
Anchor Bro is die heart fan of Disha 😂
@tvsubramanian4616
@tvsubramanian4616 2 часа назад
Hai Dishakutty You are really a talented Singer. P.l keep it up. There is a bright future ahead for you. May God bless. Good luck.
@Rockon111
@Rockon111 3 часа назад
രാക്കിളി പാട്ട് 👌🔥 സാനം
@benjaminjoseph1923
@benjaminjoseph1923 4 часа назад
Disha 😌💝
@palethrevi
@palethrevi 2 часа назад
സരസ്വതി ദേവി ദിശ കുട്ടിയുടെ കണ്ഠത്തിൽ വസിക്കുന്നു ❤
@jalajavenugopal3204
@jalajavenugopal3204 3 часа назад
As per finale performances, you or Nanda should have won the title mole....all the best, you are a blessed singer... too young, long way to go...all the best!
@suneethivarma3250
@suneethivarma3250 2 часа назад
Indian idolil padu. North indiayilum kutty win cheyyum
@b.thulaseedasanpillai3212
@b.thulaseedasanpillai3212 2 часа назад
Wish u all Success and achivement. God Bless You
@sruthyrajan318
@sruthyrajan318 3 часа назад
You performed far better than arvind in finale tbh
@PREEETHAKK
@PREEETHAKK Час назад
Padiyathu thanne padan arkkum pattum
@sruthyrajan318
@sruthyrajan318 35 минут назад
@@PREEETHAKKavide finale il eth patt padiyalum ath etavun best aayi padanu vendath
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3 млн
Actor Bala But Why !!!
15:04
Просмотров 11 тыс.