Тёмный

അദൃശ്യ ശക്തികളാണ് ഉരുൾ പൊട്ടലുണ്ടാക്കുന്നതെന്ന് വിശ്വാസം.. l About landslides in kerala 

Marunadan Exclusive
Подписаться 1,3 млн
Просмотров 167 тыс.
50% 1

ഉരുൾ പൊട്ടലിന് പിന്നിൽ അദൃശ്യ ശക്തി.... ഇലപ്പള്ളിക്കാരുടെ വിശ്വാസം...
#landslide #heavyrain #keralaflood #rainalert #idukki #keralanews

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@പ്രയാണം
@പ്രയാണം 2 года назад
എല്ലാ വിശ്വാസങ്ങളെയും എതിർക്കുന്ന ശക്തികൾ ഉണ്ടങ്കിൽ തീർച്ചയായും വിശ്വാസങ്ങളെ സംരക്ഷിക്കുന്ന ശക്തികളും ഉണ്ടാകും .
@enterfun6378
@enterfun6378 2 года назад
ഈ പുള്ളി നല്ല ഒരു റിപ്പോർട്ടർ ആണ്, മറുനാടന് ഒരു മുതൽ കൂട്ട് ❤️❤️
@ramachandran5854
@ramachandran5854 2 года назад
Correct
@sinibiju4054
@sinibiju4054 2 года назад
Athe
@joyjacob2510
@joyjacob2510 26 дней назад
Sure ly.🎉
@rajeshk9107
@rajeshk9107 2 года назад
അതാണ് മാൻഡ്രേക് എഫക്ട്. ആട്, കുടുക്ക, സൈക്കിൾ സമ്പാദ്യം എല്ലാം എടുത്തോളൂ.. കാണിക്ക വയ്ക്കാം..
@tkrajan4382
@tkrajan4382 2 года назад
😍😘😜🌑🌒
@user-qc6il7pw1w
@user-qc6il7pw1w 2 года назад
😄
@saji7676
@saji7676 2 года назад
🦴🦴🦴🦴🦴
@sajuraman3167
@sajuraman3167 2 года назад
പ്രകൃതിയ്ക്ക് ഒരു ശക്തിയുണ്ട് ആർക്കും നിയന്ത്രികൻ പറ്റാത്തത് അതിന് നാശം വരുത്തുപോൾ ഇതൊക്കെയുണ്ടാവും ഇവർ പറയുന്നതുപോലെയുള്ള പ്രതിഭാസം ഇവിടെ ചിലയിടങ്ങളിൽ നടന്നതായി പറഞുകേട്ടിട്ടുണ്ട്
@dineshanpp2150
@dineshanpp2150 2 года назад
കാരണഭൂതത്തിൻ്റെ അദ്രിശ്യ ശക്തി പലയിടത്തും ഉണ്ടാകും
@Kalkki369
@Kalkki369 2 года назад
മാൻഡ്രേക്ക് ഭൂതം 😂
@ratnamrajan4202
@ratnamrajan4202 2 года назад
Communist sakthi
@radhakrishnansouparnika9950
@radhakrishnansouparnika9950 2 года назад
ഇവരുടെ വിശ്വാസങ്ങളെ നമുക്ക് മാറ്റാൻ കഴിയില്ല അവർ അങ്ങനെ വിശ്വസിച്ചോട്ടെ, അവർ പറയുന്ന ശക്തി പ്രകൃതി ഉണ്ടാക്കുന്ന മഴയും മനുഷ്യൻ ഉണ്ടാക്കുന്ന മല ഇടിക്കലും മറ്റും ആണ്.
@TheHeyree
@TheHeyree 2 года назад
മധു എന്ന നിർധന യുവാവിനെ മർദ്ദിച്ച കേരളം ...ഇന്നു നമ്മൾ അതിനു ശിക്ഷ അനുഭവിക്കുന്നു...ദൈവം വെച്ചു പൊറിപ്പിക്കില്ലാ
@nishas1471
@nishas1471 2 года назад
കൊന്നതിന് ശേഷവും ... വീണ്ടും മധുവിനെ കൊല്ലുന്നു ... എത്ര പേർ മൊഴി മാറ്റി ... ഇനിയും നാടിന് ദുരന്തങ്ങൾ തുടർക്കഥയാകുമോ ... എന്നാണ് പേടി ...
@rajathbabu6482
@rajathbabu6482 2 года назад
Ethra madhu
@prabhavathiak3967
@prabhavathiak3967 3 месяца назад
മിണ്ടാ പ്രാണികളെ നാടു കടത്തി കൊല്ലുന്ന ഖേരളം.
@rajeeshkarolil5747
@rajeeshkarolil5747 2 года назад
ആദൃ കാലങളിൽ പ്രകൃതിയെ ആരാധിച്ചിരുന്നു ജനങൾ ഇന്ന് പ്രകൃതിവിരുദ്ധമാണ് നടക്കുന്നത് പ്രകൃതിയെ ചൂഷണം ചെയ്യുന്നു അതിന്റേതായ ദോഷങൾ ജനങ്ങൾ അനുഭവിക്കണം. കുരിശുമല കൃഷി മരങ്ങൾ വെട്ടുക ശക്തികൾ ഉണ്ട് സർവചാരചരങൾകും ശക്തിയും ജീവനും ഉണ്ട്
@rajendrans-sd2tb
@rajendrans-sd2tb 2 года назад
മലയൊന്നാകെ ഇളകിവരുമ്പോൾ ഈ പറയുന്നപോലെ മരങ്ങൾ നടന്നുവരുന്നതായി തോന്നും. അതാണ് ഈ പാവങ്ങൾ പറയുന്നത് എന്തോ അദൃശ്യ ശക്തികൾ ഉണ്ടാകും എന്നുപറയുന്നത്.
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 года назад
*_ഒരു നാട് പല വിശ്വാസങ്ങൾ നിഷ്കളങ്കത നാട്ടിൻപുറം❤_*
@shajiabraham3697
@shajiabraham3697 2 года назад
ചുമ്മാ മണ്ടത്തരങ്ങൾ പറഞ്ഞു പാവം ജനങ്ങളെ കളിപ്പിക്കരുത്. ഇതൊക്കെ മാഫിയയ്ക്ക് തണൽ ആണ്.
@sajan5555
@sajan5555 2 года назад
അവർ ടൗണിൽ അല്ല എന്നുള്ളത് ശരി.. പക്ഷേ നല്ല വിവരം ഉള്ളവർ ആണ്.. തൊടുപുഴ. എറണാകുളം. മൂലമറ്റം. ഒക്കെ സ്ഥിരം പോകുന്നവരും. ആണ്.. അവിടെ ഇലപ്പള്ളി. എടാട്. ഭാഗങ്ങൾ. മലയാണ്..
@aniyanchettan8741
@aniyanchettan8741 2 года назад
Athu small adykkumbol thonnum
@raghunathankr941
@raghunathankr941 Месяц назад
ക്രിസ്തുവിന്റെ രണ്ടാം വരവിന് മുൻപ് ലോകം പടിപടിയായി നശിക്കുമെന്ന് ദൈവം നമ്മേ ഓർമ്മപ്പെടുത്തുന്നു. RAGHUNATHAN
@jcadoor204
@jcadoor204 2 года назад
അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ . കടയിലെ ചേട്ടൻ ശകലം കണ്ടായിരുന്നു കണ്ണിന്റെ കാഴ്ചപോയി. ഉരുളു ഒലിച്ചു പോയിക്കഴിഞ്ഞപ്പം തിരിച്ചു കിട്ടി . ഇതെല്ലാം കേട്ടറിവാ ആരും കണ്ടിട്ടില്ല.
@rajanimenon2311
@rajanimenon2311 2 года назад
Retrograde Amnesia "....
@roslinreji6099
@roslinreji6099 2 года назад
പേടിക്കേണ്ട അതാണ് പ്രകൃതി അതിന്റെ ശക്തി അതിഭയങ്കരമാണ് ആ പ്രകൃതി യെ ഉപദ്രവിക്കരുത് ചൂഷണം ചെയ്യരുത്
@AnilKumar-wk6od
@AnilKumar-wk6od 2 года назад
ഉരുൾ പൊട്ടും... മണ്ണും മനുഷ്യരും പോകും... പണ്ടുമുതലേ ഉള്ളതല്ലേ? പിന്നെ എന്തിനാ നമ്മുടെ മുഖ്യനെ കുറ്റപ്പെടുത്തുന്നത് ... കഷ്ടമാ. . 😭ലോക രാജ്യങ്ങളിലുള്ള മലയാളി ( മക്കൾ ) അയക്കുന്ന പൈസ എല്ലാം.... സഖാവിനും ജീവിക്കണ്ടേ?....) സന്തോഷം പ്രിയ പിണറായി . 😭😭നന്നായി ഈ ഭരണം. .... ഇനി കാത്തിരിക്കുന്നു.... ഞങ്ങൾ മലയാളി മക്കൾ അവിടുത്തെ നല്ല ഭരണത്തിനായി കാത്തിരിക്കുന്നു.... എവിടെ? 😭😭പ്രിയ കേരളമേ.... ദുഖിക്കുക 😭🙏🙏🙏
@leo9167
@leo9167 2 года назад
പ്രകൃതി അതീവ ശക്തയാണ്. ആ പ്രകൃതിയോടുള്ള ജനങ്ങളുടെ ഇത്തരം ഭയപ്പാടുകളെയാണ് മതങ്ങളും, അവയുടെ കാവലാളുകളും, പിന്നെ മന്ത്രവാദികളും എന്നെന്നും മുതലാക്കുന്നത്.
@anilkumar-jg8fq
@anilkumar-jg8fq 2 года назад
Here in my place it happened. One man from Kottayam invaded a hilly forest and started living, after sometime his relatives also came done the same. After about 50 years he has lot of children's and grand children's. About 10vyears ago there was a huge land slide (urul pottal) happened, except that old man all of them died. There is a big lesson in this real story. Am not saying but I know the power behind this, that is environment .. that is it.
@lethikakumari2375
@lethikakumari2375 2 года назад
ശക്തി ഉണ്ട്‌ പ്രകൃതിക്ഷോഭം അല്ലാതെ ഭൂതവും പ്രേതവും ഒന്നും അല്ല ഭൂമികടിയിലെ സന്തുലി ത അവസ്ഥക് വ്യെത്യാസം ഉണ്ടാകുന്നു കൂടാത്ത മലയുടെ മുകളിൽ വളരെ കൂടുതലായി വെള്ളം കെട്ടി നിന്നിട്ടു താഴ്ന്ന പ്രേദേശത്തേക്കു പതിക്കും അപ്പോൾ അതിനോടൊപ്പം ഉള്ളപാറ മരം എല്ലാം താഴേക്കു വീഴും അത്ര തന്നെ
@joshyabraham9294
@joshyabraham9294 2 года назад
പ്രകൃതിയുടെ മേലും, മനുഷ്യരുടെ മേലും, സമയത്തിൻ്റെ മേലും, തിന്മയുടെ ശക്തിയ്ക്കും ഒരു അധികാരം നൽകപ്പെട്ടിരിക്കുന്നു, മുൻപൊക്കെ കപ്പൽയാത്റ നടത്തിയ ിരുന്ന നാവികർ ഭൂതോച്ചാടകരായ അച്ചൻമാരെ കൂടെ കൊണ്ടുപോയിരുന്നു എന്നു മുൻപു കേട്ടിട്ടുണ്ട്, അതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇങ്ങനെ പ്രാർത്ഥിക്കുന്നുത്, യൂദന്മാരുടെ രാജാവായ നസ്റായനാം ഈശോയേ പെട്ടെന്നുള്ള ദുർ മരണത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ, ഒപ്പം മറ്റു ചില പ്രാർത്ഥനകളും അനുതാപ ശുശ്രൂഷകളും ചെയ്യുന്നു. പ്രകൃതി ഷോഭങ്ങളുടെ ചില കാരണങ്ങളും ചില ആത്മീയ പിതാക്കൻമാർ ചൂണ്ടി കാട്ടിയിട്ടുണ്ട്, അത് ഇവിടെ എഴുതിയാൽ പരസ്പരം വിലയിരുത്താൻ ആരെങ്കിലും ശ്രമിക്കും, അതിനാൽ പറ്റില്ല, ഇപ്പോഴത്തെ, ലോകം മുഴുവനും ഉള്ള മഴ കെടുതികൾക്കു കാരണം, അധികാരികളുടെ വിലയിരുത്തലല്ല എന്നാണ് എൻ്റെ തോന്നൽ, കടലിൽ നടത്തുന്ന, ആണവ പരീക്ണങ്ങളും, മിസൈൽ പരീക്ഷണങ്ങളും, ബോംബു പരീക്ഷണങ്ങളുമാണ്.
@rajuviswanadh5102
@rajuviswanadh5102 2 года назад
ഉള്ള കുന്നുകൾ ഇടിച്ചു നിര ത്തിയാൽ അദൃശ്യ ശക്തി അല്ല അതിനപ്പുറവും വരും
@Jose-pm8vn
@Jose-pm8vn 2 года назад
ഞാൻ ഓണാട്ടുകാരനാണ് ഞങ്ങളുടെ നാട്ടിൽ ഇതുവരെയും ഉരുൾപൊട്ടൽ നടന്നിട്ടില്ല കാരണം അവിടം പരന്ന സ്ഥലമാണ് ഈ പറയുന്ന സ്ഥലത്ത് മലകൾ ഉള്ളത് കൊണ്ട് ചരിവ് ഉള്ളത് കൊണ്ട് വെള്ളത്തിന്റെ കൂടെ കല്ല് പാറ ഇങ്ങനെയുള്ള എല്ലാം ഒലിച്ചു പോകുന്നത്
@seemaprasad4832
@seemaprasad4832 Месяц назад
Evida Padam muzhuvam pannnikal aaanu. Eee Nadu nashikkunnathu pannikal moolahm ayirikkum.
@vinitharadhakrishnan5222
@vinitharadhakrishnan5222 2 года назад
"വിശ്വാസം " അതല്ലേ എല്ലാം 🔥🔥
@vineeths1074
@vineeths1074 2 года назад
ആ നീച ശക്തിയുടെ പേരാണ് മാൻഡ്രേക്ക് 🤣🤣🤣
@വെള്ളംഅടികളം
ആ അദൃശ്യ ശക്തിയുടെ പേരാണ് "മഴ"🤭
@lilymj2358
@lilymj2358 2 года назад
Alla. ക്വാറി
@tkrajan4382
@tkrajan4382 2 года назад
Alla kaarana bhootham!
@saji7676
@saji7676 2 года назад
😂😂😂😂
@babuck5258
@babuck5258 2 года назад
അള്ളാഹു ഖുർആനിൽ വെളുപ്പെടുത്തിയതാണ് വർഷത്തിൽ ഒന്നൊ രണ്ടോ തവണ എൻ്റെ ശിക്ഷകൾ വരുന്നത് കാണുന്നില്ലേ മനുഷ്യരു് ചിന്തിക്കുന്നില്ലേ ശിക്ഷകൾ വരുന്നത് അധികം മനുഷ്യര് ഉറങ്ങുന്ന സമയത്താണ് നിലമ്പൂരിൽ വെള്ളം പൊക്കം വന്നത് രണ്ടു വർഷം അടുപ്പിച്ചു വന്നു രണ്ടും ഒരേ ഡേറ്റ് ആഗസ്ത് 8 ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് ഖുർആൻ പറയുന്നു
@vineeths1074
@vineeths1074 2 года назад
@@babuck5258 🤣🤣🤣 mandatharam പറയാതെ. താങ്കൾ കണ്ടിട്ടുണ്ടോ ഇല്ലല്ലോ. മണ്ടത്തരം വിശ്വസിച്ച നടക്കാതെ. താങ്കൾ കണ്ടിട്ടുണ്ടോ അല്ലാഹുവാണ് ഖുർആൻ എഴുതിയത് എന്ന്
@3000manjusha
@3000manjusha 2 года назад
Yes. The nature's force is so great and powerful , that's scientific. They are explaining it in a different language ie all. Both r same
@albidayahenglish5335
@albidayahenglish5335 2 года назад
ഈ പ്രഞ്ചത്തിലെ സർവ്വ ചലനങ്ങളും ഒരു ശക്തിയുടെ നിയന്ത്രണത്തിലാണ്. അത് ദൈവമാണെന്ന് സമ്മതിക്കുന്നില്ലെങ്കിൽ ഒരു universal power അഥവാ ഒരു പ്രാപഞ്ചിക ശക്തി എന്ന് വിളിച്ചോളൂ.
@Vava770
@Vava770 Месяц назад
👍👍👍
@balachandrannair6957
@balachandrannair6957 2 года назад
ഞാൻ കരുതിയത് വിദേശ ശക്തികൾ ആണ് ഇതിന് പിന്നിലെന്നാണ്! പ്രത്യേകിച്ചും പാകിസ്താൻ !!
@shibuparavurremani2939
@shibuparavurremani2939 2 года назад
പാകിസ്ഥാനിയേക്കൾ വലിയ പാകിസ്താൻ ഭക്തർ ഉള്ള നാടാണ് തള്ളിക്കളയാൻ കഴിയില്ല 🤣🤣🤣🤣
@anilbn4889
@anilbn4889 2 года назад
പാക് അല്ലാ അമേരിക്കാ സഖാവേ
@udayakumar834
@udayakumar834 2 года назад
വഴിതെറ്റിയ മനുഷ്യന്റെ ജീവിതമാണ് ആ അദൃശ്യ ശക്തി
@kmraj1052
@kmraj1052 2 года назад
പ്രകൃതി ശക്തികൾ അദൃശ്യ ശക്തികളും പൈശാചികത്വവും അല്ല അത് പ്രകൃതി ശക്തികളാണ്
@thankachany8287
@thankachany8287 2 года назад
ഞാൻ കമ്യൂണിസ്റ്റായപ്പോ എനിക്ക് മനസിലായി ഇതെല്ലാം ശരിയാണ് ഇങ്ങനെയൊക്കെ സംഭവിക്കാം... ആരുമറിയാതെ clif house ലേക്ക് ചെമ്പ് സ്വർണ്ണം Etc ... എത്രവിചാരിച്ചിട്ടും കണ്ടുപിടിക്കാനാകുന്നില്ല ... ചില പ്രത്യേക സാധനങ്ങൾ ഇരിയ്ക്കുന്നിടത്തു മാത്രം ഇടി ചായുക Etc ...
@thoppiljayakumareruva2281
@thoppiljayakumareruva2281 2 года назад
പാവം ജനങ്ങൾ പറയുന്നതിൽ, കാര്യം ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. എന്നാൽ റിപ്പോർട്ടർ അതിന് വശംവദനക്കുമ്പോൾ താങ്കളുടെ റിപ്പോർട്ട്‌ കാഴ്ചക്കാരും കേഴ്വിക്കാരും വശപ്പെട്ടു പോകും, അത്തരം റിപ്പോർട്ട് കൾ ശരിക്കും പഠിച്ചിട്ട് ബോധ്യ പെട്ടത് മാത്രം റിപ്പോർട്ടു ചെയ്യുക. 🌹👍
@ashokkumar699
@ashokkumar699 2 года назад
....ഒന്നും അവരോട് അങ്ങോട്ട് മിണ്ടണ്ട....നല്ല മഴയത്ത്...ഇതൊക്കെ കേൾക്കാൻ നല്ല രസമാ....🤭
@mymoonp1016
@mymoonp1016 2 года назад
😃👍🏻
@jaromjarom8354
@jaromjarom8354 2 года назад
മരങ്ങൾ , പാറകൾ തിങ്ങി നിറഞ്ഞ മലകൾ, കുന്നുകൾ. പല സ്ഥലത്തും അടിയിൽ മരത്തിന്റെ വേരു പോയി, അല്ലാതെയും വലിയ കുഴികൾ രൂപപ്പെടും, പെട്ടെന്ന് വലിയ അളവിൽ മഴവെള്ളം എത്തുമ്പോൾ ആ സ്ഥലം തകരും
@user-vx2et7ne2s
@user-vx2et7ne2s Месяц назад
Ethanu sary.elappallyil alukal adyam thamasikan varunnathinu mupum urul pottiyathite thelivanu thazhvarkalil kallukal thottil dharalamayittullathu.athukondanu elapalliyil thamasam thudaguthinu munpe avide krishi mathram chèythathu.ithonnum chanelkaran parayunnillallo.
@sabupj9713
@sabupj9713 2 года назад
പ്രക്റുതിയേ ..നശിപ്പിച്ചു..കൊണ്ടുളള .( ഭൂമിയേ) ..ഏതുപുരോഗതിയും ..മാനവരാശിയേ ..നിലനിർത്തില്ലാ ...പണവും അധികാരവും ഉളളവൻ ..എന്തുനിർമാണങ്ങളും നടത്തിയാലും ..പരിസ്ഥിതിലോലമല്ല ..
@NazerKk432
@NazerKk432 2 года назад
ആ അദൃശ്യ ശക്തിയുടെ പേര് പ്രകൃതി പ്രതിഭാസങ്ങൾ. എന്ന് ചുരുക്കി പറയാം.കോട്ടയം കാരുടെ അന്ധവിശ്വാസ ശീലമാണ് കാർക്കിച്ച് തുപ്പൽ
@sujathakp9491
@sujathakp9491 2 года назад
ഇതു കോട്ടയം കാരല്ല ഇടുക്കി കൊന്നത്തടി എന്ന സ്ഥലത്തുള്ളവരാണ്
@NazerKk432
@NazerKk432 2 года назад
@@sujathakp9491 കൊന്നത്തടി പഴയ കാല കുടിയേറ്റ മലയോര മേഖലയാണ്.കൂടുതലും കോട്ടയം ജില്ലക്കാരാണ് ശീലങ്ങൾ തലമുറയിലേക്കും പകരാം.
@susannammakayyalackakathis8286
@susannammakayyalackakathis8286 2 года назад
ഇടുക്കി ആണ് എന്നത് ശരി.. കൊന്നതടി ഒന്നുമല്ല..മൂലമറ്റത്തിന് സമീപം ഇലപ്പള്ളി എന്ന സ്ഥലമാണ്.
@vsomarajanpillai6261
@vsomarajanpillai6261 2 года назад
ഇത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ് പല സ്ഥലങ്ങളിലും ഇതു പോലെ സംഭവിച്ചിട്ടുണ്ട് ഇത് പ്രകൃതിയുടെ ശക്തി തന്നെയാണ് ഇതിനെ വിശ്വാസികൾക്ക് അവരുടെ രീതിയിലും യുക്തിവാദികൾക്ക് അവരുടെ രീതിയിലും ഇതിനെ കാണാം പക്ഷേ ഇത് പ്രകൃതിയുടെ വിളയാട്ടം തന്നെയാണ് പ്രകൃതിയുടെ ശക്തി തന്നെയാണ് ചില സ്ഥലങ്ങളിൽ ചൂടുകാലത്ത് ചുഴലിക്കാറ്റ് ഉണ്ടാകുമ്പോൾ ( ചെറിയ രീതിയിൽ ) നിലത്തു നിൽക്കുന്ന മനുഷ്യനെ ചുഴലിക്കാറ്റ് ചുഴലിക്കാറ്റ് ചുരുട്ടിക്കൂട്ടി ദൂരെക്കളഞ്ഞിട്ടുണ്ട് ചിലർ ഈ സമയം ചുഴലിയിലേക്ക് കാറി തുപ്പുകയോ ചൂല് എടുത്ത് അടിക്കുകയോ ചെയ്താൽ വഴി മാറി ഒഴിഞ്ഞു പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്
@ambilys9444
@ambilys9444 2 года назад
ഒരു ശക്തി കാണും, ശാസിച്ചാൽ കേൾക്കുന്ന ത് നല്ല ശക്തി തന്നെ
@thomasgeorge9359
@thomasgeorge9359 2 года назад
ദൈവം രക്ഷിക്കും
@pogba6krishnaveani893
@pogba6krishnaveani893 2 года назад
ഇതാണ് പ്രകൃതിയുടെ ശക്തി ഇതാണ് പ്രകൃതി ശക്തി
@johnsebastian526
@johnsebastian526 2 года назад
നരക ശക്തി, അന്ധകാര ശക്തി, സാത്താൻ, തിന്മയുടെ ശക്തിയുടെ പ്രവർത്തനം കോപം, ദൈവം അനു വാദിച്ചാൽ മാത്രം. മനുഷ്യനെ നിയന്ത്രി ക്കുന്നത് നന്മയുടെ ശക്തി, തിന്മയുടെ ശക്തി ഇവ രണ്ടുമാണ്. അറിവിലൂടെ യാണ് പ്രവർത്തിക്കുന്നത്. ഇതു തിരി ച്ചറിയുവനാണ് ദൈവം മനുഷ്യന് വിവേകം തന്നിരിക്കുന്നത്. മനുഷ്യന്റെ വലതുഭാഗം നന്മയുടെയും, ഇടതു ഭാഗം തിന്മയുടെയും. മനുഷ്യജീവിത ത്തിൽ ദൈവവും /സാത്താനും ഇടപെ ടുന്നു. ഏതാണ് എന്ന് മനുഷ്യൻ തിരി ച്ചറിഞ്ഞു ജീവിക്കാൻ ദൈവം മനുഷ്യ നു അറിവും, വിവേകവും തന്നിരിക്കു ന്നു.
@mymoonp1016
@mymoonp1016 2 года назад
കറക്റ്റ്
@ShahulHameed-cd3zb
@ShahulHameed-cd3zb 2 года назад
അവരുടെ പേരാണ് ചേട്ടാ കൊറിമാഫിയ
@yatheeshkm2501
@yatheeshkm2501 21 день назад
ശക്തി ഉള്ളത് കൊണ്ടാണ് അംബലം കൂടി പോയത് നേരത്തെ പറഞ്ഞത് തന്നെ
@joyjacob2510
@joyjacob2510 26 дней назад
It is the black mass.Thsnks ഇലപ്പിള്ളി ചേട്ടാ .എന്ന് മുട്ടം പോളി Rtd.eee lctr
@bijujoyce3145
@bijujoyce3145 2 года назад
Soil piping
@33ketamine33
@33ketamine33 2 года назад
There is no power except the force of water .
@shafimuhammedsha6696
@shafimuhammedsha6696 2 года назад
Gravity too 😁
@padmakumar6677
@padmakumar6677 2 года назад
അതിന്റെ പേരാണ് കാരണ ഭു തൻ . ചിലപ്പോൾ അവൻ ബിരിയാണി ചെമ്പിൽ ഇരുന്നു വരും.
@babupbvr2589
@babupbvr2589 2 года назад
Midukkanmarudae kalikalanu bhoodhavum predhavum onnum alla uracha kallum mannum avasiamilladhae padakkam vechu pottichu ilakkadhirikkuka
@Iamhere840
@Iamhere840 2 года назад
ആദ്യം നിങ്ങടെ നാട്ടിലെ ക്വാറികൾ നിർത്താലാക്കാൻ എന്തേലും ചെയ്യ്..അപ്പോ ഈ അദൃശ്യ ശക്തികളൊക്കെ മാറിക്കോളും....
@selingeorge205
@selingeorge205 2 года назад
Malbarilum engane keettittundu.. konnakkadu...kaari ochavekku ennu aalkkarparayunnakettittundu.. urul sakthikurayumennu..
@NJ-uq7cz
@NJ-uq7cz Месяц назад
Super computer team evide? Vattu case
@NM-zi5kx
@NM-zi5kx 2 года назад
മഴക്കാലത്ത് മാത്രം വരുന്ന അദൃശ്യ ശക്തി,ഹല്ലേലുയ്യ സ്തോത്രം.
@bijoygeorge6407
@bijoygeorge6407 2 года назад
Ithokae viswasichae pattu... Karanam und...
@bhupathis4525
@bhupathis4525 Месяц назад
ATRUSYA...SAKTTIKAL....MUNMANTRIMARAYIRIKKUM.......
@swastikav
@swastikav 2 года назад
ഉരുൾപൊട്ടി ഇറങ്ങുന്നത് അങ്ങനെയാണ്.. ഒരു വലിയ പാളി പോലെ തള്ളി മാറുകയാണ്.. അവർക്ക് അത് മറ്റാരോ തള്ളി നീക്കുന്നതായി തോന്നുന്നു..
@vijiprakash1632
@vijiprakash1632 2 года назад
എന്നാല് ഇങ്ങനെ മോദി യുടെ കൊട്ടാരത്തിൽ. പിന്നെ പിണറായിയുടെ വീട്ടിൽ. ഒക്കെ നടന്നിരുന്നു എങ്കിൽ. വഴി അറിയില്ല അദൃശ്യ ശക്തിക്ക്. അല്ലേ.
@fightforjustice5472
@fightforjustice5472 2 года назад
പീയുഷ്. നല്ല റിപ്പോർട്ടർ ആണ്.... ഇഷ്ടമാണ്..... ദയവായി logic ഇല്ലാത്ത കാര്യങ്ങൾക്കായി ദയവുചെയ്ത് time waste ചെയ്യരുത്.... പ്രേക്ഷകരുടെയും താങ്കളുടെയും.......
@eyedropmusic4348
@eyedropmusic4348 2 года назад
E kaalathum inganulla viswasikalo?
@babupbvr2589
@babupbvr2589 2 года назад
Adhrsiya shakthi Alla quarikal anu sooshikkuka vellathil kudhirnna mannil kallukal nilkkumo .
@jacobrodriguez1357
@jacobrodriguez1357 2 года назад
Manushayan paapavum ahangharavum koodhiyal Thaivavum kannu adhakum. Pinne palathum sambhavikum.anubhavikamm
@vijayjoseph5161
@vijayjoseph5161 2 года назад
Happy to see you Mr. Piusch
@kumarichandar3900
@kumarichandar3900 2 года назад
മറ്റ് ഒരു ശക്തി ഉണ്ടത് കൊണ്ടാണു് എല്ലാവരും മരിക്കുന്നത് .. അന്ത്യവിശ്വാസം എന്താ പറയുക.. പ്രകൃതി ചെയ്യുന്ന വികൃതി തട്ടയാൻ ഒരു ശക്തിക്കും പറ്റില്ല
@anilkumarkochiyil2046
@anilkumarkochiyil2046 2 года назад
ഇതിന്റെ പിന്നിൽ അമേരിക്കയാണ്, ആതാണ് ആ ശക്തി, പിന്നെ ആ ചേച്ചിയ്ക്ക് പേടില്ലാ, എല്ലാ കൂടി വീടിന്റെ മുകളിൽ വരുമ്പോൾ പേടിച്ചോളും
@emmanuelmathew6003
@emmanuelmathew6003 2 года назад
രണ്ടാമത് പറയുന്ന സെറ്ററിട്ട ചേട്ടനെ കണ്ടാൽ സൗബിനെ പോലുണ്ട് ല്ലേ ?😃😃 ഇതൊക്കെ ഒരുപക്ഷെ ശരിയായിരിക്കാം.🤔 പണ്ട് മുക്കൂട്ടുതറയ്ക്കടുത്ത് "എടകടത്തി " യിൽ ഇതുപോലൊന്ന് പൊന്തിവന്നപ്പോ അവിടെ ഒരു വല്യ പ്പൻ ഒരു വടിയെടുത്ത് ഓങ്ങി പ്ഫ നീ ഇവിടെയാണോ പൊക്കുന്നേ പോടാ തിരോന്തരതത്ത് പ്ഫോ എന്ന് ഒരാട്ട്.😂😂😂
@aravindakshannarangayil4069
@aravindakshannarangayil4069 2 года назад
ഞമ്മൻ്റ പുസ്ത്തകത്തില് ഇതിനെ പറ്റി ഒന്നും പറഞ്ഞില്ലേ .ആരും ഒന്നും മിണ്ടുന്നില്ല
@alramzi6122
@alramzi6122 2 года назад
ലോകത്തുള്ള എല്ലാ വസ്തുക്കളെയും നിയന്ത്രിക്കുന്ന ഒരു അദൃഷ്യ ശക്തിയുണ്ട് അതാണ് അള്ളാഹു ഖുർആനിലൂടെ അള്ളാഹു അറിയിക്കുന്നു ഉയിർത്തെഴുന്നേൽപ്പിന്റെ ദിവസത്തിന്ന് മുമ്പായി നാം നശിപ്പിച്ചു കളയുന്നതോ അല്ലെങ്കിൽ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല അത് ഗ്രന്തത്തിൽ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു( al isra 58)
@sajujoseph3230
@sajujoseph3230 2 года назад
ഈ വിഗ്രഹങ്ങൾ പർവ്വത മുകളിലെ കല്ല് പോലെ . പുസ്തകം പരിശോദിച്ചറിഞ് പിന്നിലെ ശക്തി ഏതെന്ന് തിരിച്ചറിയുക. ഖുറാനിലും പറയുന്നുണ്ട് ...:
@bhupathis4525
@bhupathis4525 Месяц назад
KATTIL...KAYARITHAMASIKKUMPOL......KURUSUKAL.....NADANNUVARUM.......
@mohanankg9722
@mohanankg9722 2 года назад
ഈശ്വരൻ പ്രപഞ്ചമാണ്.
@radamaniamma749
@radamaniamma749 2 года назад
വിദേശത്ത് വലിയ മലനിരങ്ങി ഒരു ഗ്രാമം തന്നെ മൂടിപ്പോകുന്നത് നമ്മൾ യു ട്യൂബിൽ കണ്ടിട്ടുണ്ട്
@wwtvoice899
@wwtvoice899 2 года назад
അവർ പറയുന്നതിൽ കാര്യമുണ്ടെന്ന്മാത്രം പറയുന്നു. വിശദ്ധീകരിക്കുന്നില്ല. ശാസ്ത്രം പ്രകൃതിദത്തമായവ മനസ്സിലാക്കാൻ വിലങ്ങുതടിയായി വർത്തിക്കുന്നു.
@anum2683
@anum2683 2 года назад
അദൃശ്യ ശക്തി തന്നെ. തേനി മല തുരന്ന് കണികാ പരീക്ഷണം നടത്താൻ തുടങ്ങിയോ എന്ന് confirm ചെയ്താൽ ഉറപ്പിക്കാം..
@jamsheerjamsheerp500
@jamsheerjamsheerp500 2 года назад
Ella shakthiyudeyum kendram Allahu.
@kichuty
@kichuty 2 года назад
Prekrthikku adheethamayi jeevikkanam. Oru shakthi illangil. Bhumi. Ondo prekrethikku anusruthamayi nam jeevikkana allandu pullupole kanaruthu angana varumbol prekrethi shopikkum itha nadakkunnathu
@peepingtom6500
@peepingtom6500 2 года назад
ഭൂമിയുടെ അടി ഭാഗത്തു അന്യ ഗ്രഹ ജീവി കൾ വസിക്കുന്നുണ്ട് എന്ന് പശ്ചാത്യർ വിശ്വസിക്കുന്നു, അതിന് പല തെളിവുകളും ഉണ്ട്, ഈ പറഞ്ഞത് ഒന്നും കളി ആക്കേണ്ട കാര്യമില്ല.
@minnaldasan2711
@minnaldasan2711 2 года назад
ഹോ ഭയങ്കരം തന്നെ....
@milanomecca4002
@milanomecca4002 2 года назад
anthavisswassam report cheyyan nannamille malanada
@sajeevpk1537
@sajeevpk1537 2 года назад
പള്ളിക്കാടുത്തെ ഉരുൾ ആണെകിൽ സാത്താന്റെ കളിയാകാനാണ് സാധ്യത ... കുരിശു കാണിച്ചാൽ മതി
@user-yl8pq8kd9c
@user-yl8pq8kd9c 2 года назад
അവരെ ക്വാറി / വനം മാഫിയ അങ്ങനെയാണ് മനസിലാക്കിക്കൊടുത്തിരിക്കുന്നത്.
@josemathew5892
@josemathew5892 2 года назад
Anddha Viswasam Pracharippikkaruthu
@rambo330
@rambo330 2 года назад
ഈ വാർത്ത അൽ ഫരണപക്ഷം കണ്ടാൽ വെള്ളപ്പൊക്കത്തെ നേരിടാൻ നൂതന മാർഗം കൊണ്ട് വന്ന് വിജയിപ്പിച്ചാലെ, ഉരുൾ പൊട്ടിനെ കുറിച്ച് പഠിക്കാൻ രാജ്യങ്ങൾ ഇല്ലാത്ത കാരണം ,ലവര് ഇൻഡോനേഷ്യയിൽ പോയി അഗ്നി പർവ്വതം പൊട്ടുന്നത് അവര് എങ്ങനെ തടയുന്നു എന്ന് പഠിക്കാൻ കുറച്ച് ആളുകൾ പോകാൻ സാധ്യത കാണുന്നു
@shibugeorge5311
@shibugeorge5311 2 года назад
തെങ്ങ് ചതിക്കില്ല എന്ന് പറഞ്ഞു കെട്ടിട്ടുണ്ട് , അപ്പോൾ നടന്നുപോയി എന്ന് പറയുന്നത് ശേരിയായിരിക്കും , തെങ്ങിന് ബോർ അടിച്ചപ്പോൾ സ്ഥലം മാറി നിന്നതാ ചേട്ടാ 🤣🤣
@aliperingattmohamed3537
@aliperingattmohamed3537 2 года назад
Don't worry bro sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle kalikaalamalle, every soul will taste death every breath is gift from God receive it with thanks ✌️
@johnsonp.h6180
@johnsonp.h6180 2 года назад
ഒരെറ്റതുപ്പയിരുന്നു, പിന്നെ ശുശുശു....ദായനകം ഭയങ്കരം😀😃🤪😝
@TheHeyree
@TheHeyree 2 года назад
,മനുഷ്യൻ കരുണയില്ലാതെ മധു എന്ന നിർധന യുവാവിനെ കൊന്നു...അങിനെ മരുഭൂമികൾ ഉണ്ടാകുന്നു
@kochuthresiatj923
@kochuthresiatj923 2 года назад
പണ്ട് കാരണവന്മാർ പറയും കുരുന്തോട്ടിപറിയൻ മഴ.ഒഴുകാൻ പറ്റാത്തതുകൊണ്ട് ഭൂമിയിൽ ആഴ്ന്നിറങ്ങി ശക്തിയായി തള്ളി വെളിയിൽ വരുന്നു. കൂടെ ആ പരിസരം മുഴുവനും. ഇതിനാണ് ഉരുൾപൊട്ടൽ എന്നു പറയുന്നത്. ഭൂതം അല്ലേ.... നാണക്കേട്.
@narayanankuttyk8518
@narayanankuttyk8518 2 года назад
അത് കള് വിവരമില്ലാതെ പറയുന്നത് നിങ്ങൾ അതേപടി അനൗൻസ് ചെയ്യരുത്
@saji7676
@saji7676 2 года назад
👍👍👍👍
@shajiabraham3697
@shajiabraham3697 2 года назад
പാറ മാഫിയയും, മണ്ണ് മാഫിയയും ആണ് കള്ള ശക്തി.
@georgeman968
@georgeman968 2 года назад
Chummathalla rashtriyakar vilayadunnathu
@sureshbabubabu5756
@sureshbabubabu5756 2 года назад
മിക്കവാറും പുതിയ ഒരു പുതിയ കൃപസനം ഉടനെ തുറക്കും
@sabarishk3612
@sabarishk3612 2 года назад
മണ്ണ് നിരഗി പോകുന്നത് 😄😄
@SASASASAM9999
@SASASASAM9999 2 года назад
എൻ്റെ നാട് ഇടുക്കി
@sabukp5652
@sabukp5652 2 года назад
മഴക്കാലത്ത് മാത്രം പൊട്ടുന്ന ശക്തി😀😀😀😀😀😀😀😀😀😀
@girinooranad1780
@girinooranad1780 2 года назад
😂😂😂😂
@aravindraj5114
@aravindraj5114 2 года назад
ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് കാരണ ഭുതൻ എന്ന അദൃശ്യ ശക്തി ആണ് 🤪🤪🤪🤪
@rajathbabu6482
@rajathbabu6482 2 года назад
Nalla news
@HariSreeVlogs-z3e
@HariSreeVlogs-z3e 2 года назад
ആ ചേട്ടന് കാഴ്ച്ച പോയി എന്ന് പറഞ്ഞപ്പോൾ എനിക്ക് മീശ മാധവൻ സിനിമയിൽ current പോയപ്പോൾ ജഗതിച്ചേട്ടനുംകൊച്ചിൻ ഹനീഫ ചേട്ടനും കൂടി ഒരുമിച്ചുള്ള സീൻ ഓർമവന്നു 🤭
@panyalmeer5047
@panyalmeer5047 2 года назад
ഹോ ഭയങ്കരം ഭയാനകം അന്ധവിശ്വാസത്തിന്റെ ഭീവത്സ മുഖo 🤔ആ അദൃശ്യ ശക്തി ഉടെ പേര് ആണ്‌ കൊച്ചു ഉമ്മാ day ചെറുകൂ 😂🤣😆
@avntmedia2673
@avntmedia2673 2 года назад
കിളിച്ചുണ്ടൻ മാമ്പഴം പടത്തില് പറഞ്ഞ '' വെള്ളാട്ടപ്പൊക്ക് '' ആവും സൂക്ഷിച്ചോ !
@Mbappe-qr5rf
@Mbappe-qr5rf 2 года назад
കേശു ദേവൻ ആയിരിക്കും ഹാലേലൂയ 😹
@melishavlogs
@melishavlogs 2 года назад
Keshu Devan matram alla ...ee karyathil arum mosham alla ...🤬🤬🤬🤬🤬
@33ketamine33
@33ketamine33 2 года назад
Kesu devan is not Jesus Christ of Bible. Thank God He is Almighty the Redeemer and Saviour of the World.
@Mbappe-qr5rf
@Mbappe-qr5rf 2 года назад
@@33ketamine33 ഒലക്ക 😹
@milanomecca4002
@milanomecca4002 2 года назад
kiyamathu nalil ellavareyum ezhunnelppichu Allan hoorikalude aduthekku kondupokunnathannu.
@AnilKumar-et5ru
@AnilKumar-et5ru 2 года назад
Keshu Devan Alugal Anallo Ellam
@girinooranad1780
@girinooranad1780 2 года назад
ശക്തി പറഞ്ഞ് ഇനി ഉരുൾ പൊട്ടിയ സ്ഥലത്ത് എല്ലാവർഷവും പോയി തൊഴുതു പറയാൻ നിക്കല്ലെ
@josephtm4788
@josephtm4788 27 дней назад
അത് മറ്റൊന്നും അല്ല ദൈവത്തിൻ്റെ ക്രോധം തന്നെ എന്ന് എന്തേ ക്രിസ്ത്യാ നീ നിനക്ക് മനസ്സിലാകാത്തത്. ദൈവത്തേയും ദൈവവചനത്തേയും എപ്പോൾ നീ തിരസ്കരിച്ചുവോ അന്ന് തുടങ്ങും ഈ അദൃശ്യ ശക്തിയുടെ പ്രവർത്തനം
@prathapmanikandan2518
@prathapmanikandan2518 2 года назад
I NOE ITS NAME ITS NOT EITHER POSITIVE OR NEGATIVE ENERGY ITS A SHADOW OF "ROWDHRA BHOOMI" IITS ENERGY N STRENGTH IS MORE THAN THOUSANDS ELEPHANTS
@mohanr8818
@mohanr8818 2 года назад
E adhirshya shakti government aanu. Prakrutiye chookshanam cheyyunnavar avaranu aa shakti
Далее
Тарковский - гений
00:48
Просмотров 513 тыс.