Тёмный

അദ്വൈതാനുഭൂതി 🕉️ 2 June 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 42 

വേദാന്ത ദർശനം
Подписаться 2,7 тыс.
Просмотров 1,9 тыс.
50% 1

Опубликовано:

 

3 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@jeep2173
@jeep2173 Месяц назад
🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@unnigeetha666
@unnigeetha666 Месяц назад
🙏🙏🙏
@ShobaNair-vq7eg
@ShobaNair-vq7eg Месяц назад
🙏🙏
@suchitravijayan2542
@suchitravijayan2542 Месяц назад
🙏🏽🙏🏽❤️
@manjumahesh710
@manjumahesh710 Месяц назад
🙏🏻🙏🏻
@sumakr9682
@sumakr9682 Месяц назад
🙏🙏🙏pranamam swani ji Thanku
@JaganathanP-ej4nc
@JaganathanP-ej4nc 22 дня назад
Pranamam Gurudeva
@sudheeshthuprath9606
@sudheeshthuprath9606 Месяц назад
❤❤❤❤Thanks sir. Very good. Budhan.sarnmm
@radhakrishnaprabhu7608
@radhakrishnaprabhu7608 Месяц назад
Swamyji Namaskaram Nandri 🙏🙏🙏
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
All my blessings 🌷🌷🌷🌷🌷🌷
@mohanang2685
@mohanang2685 Месяц назад
Tathmassi. Valuable.sathsangam.namaste sawamiji.mohanan.maruthenkuzi.padayani.
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
All my blessings 🌷🌷🌷🌷🌷🌷
@manjuchandran6438
@manjuchandran6438 Месяц назад
🙏🏻സ്വാമിജി. നന്ദി സ്വാമിജി 🙏🏻
@prabhitam6546
@prabhitam6546 Месяц назад
Hariom swamiji
@drbsudhakaranpillai1131
@drbsudhakaranpillai1131 Месяц назад
Great
@mohiniamma6632
@mohiniamma6632 Месяц назад
🎉🙏🙏🙏🎉
@mohananpanikkassery6709
@mohananpanikkassery6709 Месяц назад
ഓം ശ്രീ സായ് രാം 🙏🙏🙏
@kriya862
@kriya862 Месяц назад
🙏🏻🙏🏻🙏🏻ഗുരുജി 🙏🏻🙏🏻നന്ദി നന്ദി നന്ദി 🌹🙏🏻
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
All my blessings! 🌷🌷🌷🌷🌷🌷
@sreekanthd5450
@sreekanthd5450 Месяц назад
🙏ഗുരുജി 👏👏👏
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
All my blessings 🌷🌷🌷🌷🌷🌷
@AjAjukumar
@AjAjukumar Месяц назад
RamaRamaAathmaRam 43:49 43:52
@CkDavid
@CkDavid Месяц назад
പ്രണാമം സ്വാമിജി🙏 അദ്വൈതാനുഭൂതിയുടെ 42 പ്രഭാഷണങ്ങളും ശ്രവിക്കാനുള്ള ഭാഗ്യം ഉണ്ടായി. ഇപ്പോൾ സാക്ഷിചൈതന്യത്തെ സങ്കല്പിക്കാനെങ്കിലും കഴിയുന്നുണ്ട്. 28-ാം പ്രഭാഷണത്തിൽ അങ്ങ് ഉപദേശിച്ചു തന്ന, മനസ്സിനെ അയച്ചുവിടലും നീരിക്ഷിക്കലും പ്രയോജനം ചെയ്യുന്നുണ്ട്. ഇക്കാര്യം അല്പം കൂടി ലളിതമായി, ഉദാഹരണ സഹിതം പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും. ഏതു പ്രായത്തിലും മോക്ഷം നേടാൻ ആർക്കും സാധിക്കുമെന്ന സ്വാമിയുടെ ഉറപ്പിൽഎനിക്ക് പ്രതീക്ഷയുണ്ട്.🌹🌹🌹
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
42 പ്രഭാഷണങ്ങളും കേൾക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു് താങ്കളുടെ പൂർവ്വപുണ്യഫലം! അതിന്റെ ഗുണം തീർച്ചയായും താങ്കളിലുണ്ടായിരിക്കും. അതിന്റെ മാറ്റു് കുറയാതിരിക്കണമെങ്കിൽ അതിനെക്കുറിച്ചു് നിരന്തരം വിചാരം ചെയ്യണം. അതാണു് മനനം! ആ മനനം സാധകനെ ലക്ഷ്യത്തിൽ ഉറപ്പിക്കും! അതു തന്നെയാണു് നിധിധ്യാസനവും! മോക്ഷം, പ്രാപിക്കേണ്ടതായിട്ടുള്ളതല്ല! അതു് നിത്യപ്രാപ്തമായ വസ്തുവാണ്! പക്ഷ, നാം അതറിയുന്നില്ല. ആ അറിവിലേയ്ക്കുണർന്നു് അതിൽ നിരന്തരസ്ഥിതി നേടുന്നതു തന്നെയാണു് മോക്ഷം !! അതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണു് സത്സംഗം ! All my blessings! 🌷🌷🌷🌷🌷🌷🌷
@CkDavid
@CkDavid Месяц назад
ഞാൻ അനുഗ്രഹീതനായി! അങ്ങയുടെ എല്ലാ ഉപദേശങ്ങളും പാലിച്ചു മുന്നോട്ട് നീങ്ങുവാൻ ഈശ്വരകൃപ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. ഒരായിരം നന്ദി. അടുത്ത സത്സംഗത്തിന്നായി കാത്തിരിക്കുന്നു.🙏🙏🙏
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
ॐ ॐ ॐ
@praneeshkumark7551
@praneeshkumark7551 Месяц назад
ഇനി ജനിക്കാതിരിക്കണേ ഓം തത് സത്
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
All my blessings 🌷🌷🌷🌷🌷🌷
@praneeshkumark7551
@praneeshkumark7551 Месяц назад
ശരീരവും മനസ്സും ബുദ്ധിയും പിടിക്കാൻ പറ്റുത്ത വസ്തു 3 നും ഇല്ലാത്തെ അതായി തീരാൻ ഒരു ഉപായം പറയൂ
@jamesjoseph9998
@jamesjoseph9998 Месяц назад
Deham na ham. Body is not me. Koham? So what's truth? Soham. I am the Soul. This one video is enough for Mukti, from body and mind.
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
Yes. All my blessings 🌷🌷🌷🌷🌷🌷
@praneeshkumark7551
@praneeshkumark7551 Месяц назад
പുഴ ഒഴുകുമ്പോൾ സമുദ്രമാക്കാൻ പറ്റുമോ?
@praneeshkumark7551
@praneeshkumark7551 Месяц назад
വസ്തു വിചാരം എങ്ങനെ വേണം
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
മഹാത്മാക്കളുടെ സത്സംഗത്തിലൂടെ വസ്തുവിനെക്കുറിച്ചു് ആദ്യം അറിയുക. അതിനെക്കുറിച്ചു് നിരന്തരം വിചാരം ചെയ്തു് അതിൽ ഉറപ്പു് വരുത്തുക ! (ഇതാണു് ശ്രവണ - മനന- നിദിധ്യാസനങ്ങൾ) All my blessings ! 🌷🌷🌷🌷🌷🌷
@praneeshkumark7551
@praneeshkumark7551 Месяц назад
കാണാതെ എങ്ങനെ കാണും
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
ഇലകൾ ചലിക്കുമ്പോൾ കാറ്റടിക്കുന്നതായി നാം അറിയുന്നു. ആ അറിയൽ തന്നെയാണു് കാണൽ! അപ്പോൾ നാം കാറ്റിനെ കാണാതെ കാണുകയാണു് ചെയ്യുന്നതു്. പ്രകാശം തെളിയുമ്പോൾ വൈദ്യുതി വന്നതായി നാം അറിയുന്നു. ആ അറിയൽ തന്നെയാണു് കാണൽ! അവിടേയും നാം വൈദ്യുതിയെ കാണാതെ കാണുകയാണു് ചെയ്യുന്നതു്. അതുപോലെ ഉണ്ടായി നിലനിന്നു മറയുന്ന ജാഗ്രദ് സ്വപ്ന സുഷുപ്ത്യവസ്ഥകൾക്കെല്ലാം സാക്ഷിയായിരിക്കുന്ന നമ്മിലെ പരമാത്മ ചൈതന്യത്തേയും കാണാതെ കാണാൻ കഴിയും! എന്നുവെച്ചാൽ അറിയണം !! All my blessings 🌷🌷🌷🌷🌷🌷
@praneeshkumark7551
@praneeshkumark7551 Месяц назад
എത് രൂപത്തിൽ അതിനെ അറിയാൻ ശ്രമിക്കണം
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
സ്വരൂപത്തിൽ! All my blessings 🌷🌷🌷🌷🌷🌷
@praneeshkumark7551
@praneeshkumark7551 Месяц назад
താൻ അറിവ് ബുദ്ധിയിൽ ഉറപ്പിച്ചാൽ ബു ദ്ധിക്ക് മുകളിൽ ഉള്ള ആ സത്യത്തെ അറിയാൻ പറ്റുമോ
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
അറിയാൻ പറ്റും! All my blessings! 🌷🌷🌷🌷🌷🌷
@praneeshkumark7551
@praneeshkumark7551 Месяц назад
താൻ ഭാവത്തിൽ കർമ്മം സാധ്യമാണോ
@swamidurganandasaraswathi4640
@swamidurganandasaraswathi4640 Месяц назад
'താൻ' ഭാവത്തിലും പ്രാരബ്ധം തീരുവോളമുള്ള 'ഞാൻ' ഭാവത്തിൽ കർമ്മങ്ങൾ തുടർന്നു കൊണ്ടിരിക്കും. അതു് 'തന്നെ' ബാധിക്കുന്നതല്ല! All my blessings! 🌷🌷🌷🌷🌷🌷
@bindushaji6142
@bindushaji6142 Месяц назад
മെഡിറ്റേഷൻ ചെയ്യു. Please contact vmc മെഡിറ്റേഷൻ ചാനൽ
@Master80644
@Master80644 Месяц назад
😂
@ALHAMAD12
@ALHAMAD12 Месяц назад
🙏🙏🙏
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 Месяц назад
🙏🙏🙏
Далее
Поём вместе с CLEXXD🥵 | WICSUR #shorts
01:00
Deep Learning Interview Prep Course
3:59:50
Просмотров 353 тыс.