Тёмный

അധികമാർക്കും അറിയാത്ത ചില കെഎസ്ആര്‍ടിസി വസ്തുതകൾ | Amazing Facts of KSRTC 

Prasanth Paravoor
Подписаться 134 тыс.
Просмотров 213 тыс.
50% 1

Kerala State Road Transport Corporation (KSRTC, Aanavandi) is a state-owned road transport corporation in the Indian state of Kerala. It is one of the country's oldest state-run public bus transport services.
The vehicles owned by KSRTC is registered under a dedicated RTO at Thiruvananthapuram with a registration series KL-15. 24 Hour Passenger support system is available and the Contact number for the same is 0471 - 2463799 or 9447071021. Passengers can also submit the suggestions and complaints through the official face book page of KSRTC.
Here You can see the video including the Amazing Facts About KSRTC You Never Knew. #KSRTC #AmazingFacts #Aanavandi
For KSRTC Bus Timings - www.aanavandi.com
Facebook - / prasanthparavoor01
Instagram - / prasanth.paravoor
Twitter - / p_paravoor
For Business Enquiries, Mail to : prasanthparavoor007@gmail.com

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@മണവാളൻ-ഡ4ഘ
@മണവാളൻ-ഡ4ഘ 3 года назад
ലോകത്ത് ഏറ്റും കുടുതൽ കട്ടപ്പുറത്ത് കിടക്കുന്ന സർക്കാർ സർവീസ് വാഹനം എന്ന ബഹുമതിയും KSRTC യ്ക്കാണ്
@sajeevkumars9820
@sajeevkumars9820 2 года назад
സത്യം 😀
@shabeershabeer6519
@shabeershabeer6519 2 года назад
Lowfloor ac volvo
@sonusunny9639
@sonusunny9639 2 года назад
😭
@sebin_joy
@sebin_joy 4 года назад
കൊള്ളാം..ചേട്ടന്റെ content selection variety ആണ്, really informative
@mujeebrahman6543
@mujeebrahman6543 4 года назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാഹനം.. k. s r t c.. ആണ്.. സത്യം. അതിൽ കയറി പോകുമ്പോൾ കിട്ടുന്ന സുഖം ഒരു ലക്ഷ്വറി വണ്ടിയിൽ നിന്നും കിട്ടില്ല...
@anshadansari3624
@anshadansari3624 4 года назад
ഇതിന് എതിരേ വരുന്നവർക്കും
@jayaaprakash1722
@jayaaprakash1722 4 года назад
Enikum same feeling anu 😊
@naveennkz8770
@naveennkz8770 4 года назад
അത് ഇങ്ങള് ഏതൊക്കെ luxary vandiyil പോയിട്ടുണ്ട് 😂
@premajaat5624
@premajaat5624 4 года назад
enikum same feeling but one correction ksrtc il pogumbozh epozhum volvo, scania alladhe normal busil pogaana koodudhal ishtam...
@kmjayachandran4062
@kmjayachandran4062 4 года назад
Njan joli cheytirunna stapanathil doorayatra cheytirunnathu Travelsukalkka.Njan athu Matti State non a/C busilekku aakki.oduvil palarum enghilay aayi
@yamunaspillai6202
@yamunaspillai6202 2 года назад
Longest running KSRTC Town to Town Service : Chittur - Mananthavady TT via : Palakkad, Mannarkkad, Perinthalmanna, Malappuram, Kozhikode, Thamarassery, Kalpetta, Panamaram.
@shameebv1864
@shameebv1864 4 года назад
മിന്നൽ, അത് വേറെ ലെവൽ ആണ്
@adhikeshajai8485
@adhikeshajai8485 2 года назад
KSRTC at KB Ganesh Kumar ministry was🔥
@apscrereelsstatuscutz2740
@apscrereelsstatuscutz2740 9 месяцев назад
History repeats endhelum change undayekkam❤
@jithinji8403
@jithinji8403 4 года назад
ഇത് കണ്ടവർ സ്രെധിച്ചോ എന്ന് അറിയില്ല ഇതിൽ അവിനാഷിയിൽ ഇടിച്ചതു നമ്മുടെ ഗരുഡ ഉണ്ട് KL 15 A 282
@Yazinkareem
@Yazinkareem 4 года назад
😭😞
@thajudheenm2542
@thajudheenm2542 4 года назад
😭😭😢
@sanalsajeevan2538
@sanalsajeevan2538 4 года назад
3:18...
@saneejabdulkhadar7642
@saneejabdulkhadar7642 4 года назад
Yes rande perum orumiche 😢
@Trichur1972
@Trichur1972 4 года назад
@@thajudheenm2542 Thakkudheente brother aano?
@tomsebastian9743
@tomsebastian9743 4 года назад
1998 ൽ ഡൽഹി ട്രാൻസ്പോർട്ട് ആണ് ആദ്യമായി വോൾവോ ഇറക്കിയത്. വോൾവോ Ac മാത്രമേയുള്ളൂ
@dixonckdy8324
@dixonckdy8324 4 года назад
തൃശൂരീ ൽ നിന്നും പട്ടാ ബി പെരിന്തൽമണ്ണ ഗൂഡല്ലൂർ വഴി മൈസൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസ് ഓടുന്നുണ്ട്
@drunnicheruvathoor9746
@drunnicheruvathoor9746 3 года назад
1.30 TCR DEP TIME.
@naaziiim.05
@naaziiim.05 3 месяца назад
Time?😊
@byjudasj3308
@byjudasj3308 4 года назад
തങ്ങളുടെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നന്ദി. എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ കൂടി പറയാം. തിരുവനന്തപുരത്ത് സിറ്റി ബസുകൾക്ക് മാത്രമായി 4 Depots ഉണ്ട്. തിരുവനന്തപുരം സിറ്റി (CITY), പാപ്പനംകോട് (PPD), പേരൂർക്കട (PKDA), വികാസ്ഭവൻ (VKBN). ഒരു Mixed depot ഉം ഉണ്ട് വെള്ളനാട് (VLND). ഇവിടെ സിറ്റി ബസ്കൾ ആണ് കൂടുതൽ എങ്കിലും Fast Passanger ഉൾപ്പടെ മറ്റുബസുകളും സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് 80 കളിൽ 10 Double Ducker ബസുകൾ (DD1 to DD10), 10 Trackter Trailer (TT1 to TT10) ബസുകളും പിന്നെ കുറച്ച് Road Train (ഒരു ബസിനു പുറകിൽ മറ്റൊരു ബസിന്റെ body (without driver cabin) കൊളുത്തി ഇടുന്ന രീതി). കേരളത്തിൽഉള്ള ഒരേ ഒരു Vestibull ബസ് പേരൂർക്കട Depot ൽ നിന്നും തിരുവനന്തപുരം - ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്നു. Thanks.
@sonusunny9639
@sonusunny9639 2 года назад
KSRTC Bus ഇനിയും ഉദിച്ചു ഉയരും,കുതിച്ച് പായും🙏💪💪💪💪🚌❤️💜💖👑
@jithukk6926
@jithukk6926 Год назад
നാട്ടുകാരുടെയൊക്കെ പൊതു സ്വത്ത് തകർത്തു കാശും പറ്റിച്ചു കെഎസ്ആർടിസി കട്ടപ്പുറത്ത് ഉദിച്ചു വരും
@appunair1336
@appunair1336 4 года назад
ഡിപ്പോ പോലും ഇല്ലാതെ 5 ksrtc ഹാൾട് ചെയ്യുന്ന ഒരു സ്ഥലം ഉണ്ട്...@ ആനക്കട്ടി
@saneejabdulkhadar7642
@saneejabdulkhadar7642 4 года назад
Thiruvilwamala Thiruvanathapuram-thiruvilwamala odunna super fast inum depot illade ane halt
@manojmckumar
@manojmckumar 3 года назад
Tvm - Pengamukku
@abhinavjames1824
@abhinavjames1824 3 года назад
Perikallur
@vision20002
@vision20002 2 года назад
Kudiyanmala
@anandks9541
@anandks9541 2 года назад
അനക്കട്ടിയിൽ depo ഇല്ല but ആനക്കട്ടിയിൽ എല്ലാം busum road sideil halt ആകും. Kerala - tamilnadu border
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES 4 года назад
അടിപൊളി എപ്പിസോഡ്
@sreechandvnair8486
@sreechandvnair8486 4 года назад
U missed. Longest running super deluxe kottarakaraaa Kollur.
@007abinvinodk8
@007abinvinodk8 4 года назад
Sabari
@mgaravind1011
@mgaravind1011 2 года назад
enikk ksrtc buskalil ettavum ishtappetta bus ordinary bus aan classic vibe aan evante main❤❤ also workshop van and Ananthapuri fast😍😍
@sudheeshkadathoor5645
@sudheeshkadathoor5645 4 года назад
Dear Brother, Good information Nice presentation, Thanks⚘
@shoukathali7785
@shoukathali7785 4 года назад
മാവേലിക്കര സീതാമൗണ്ട് ബസ്സിനെ കുറിച്ച്പറയൂ
@kunjanp1861
@kunjanp1861 2 года назад
They were giving excellent service and the FP, Exp, Super exp etc were driven by experienced drivers even in ghat roads confortably. I was regular passenger fro Aluva to edapl jn in the Kadalundy fast, which reached edapal within 3 hrs. I am talking about the services in the 70s and 80s.
@sonusunny9639
@sonusunny9639 2 года назад
കൊണ്ടോടി മോഡൽ ബസ്സ്, സൂപ്പർ ഡീലക്സ്,ശബരി ബസ്സ്, വേണാട് ബസ്, പച്ച ബസ്സ്, സൂപ്പർ ഫാസ്റ്റ് എന്നീ ബസുകൾ ഒരുപാട് ഇഷ്ടം ❤️
@sachins2885
@sachins2885 2 года назад
കുമളി കമ്പം KSRTC കണ്ടാൽ തമിഴ്കാർ പോലും ചാടി കയറും.. അവരുടെ super dulux നെകാൾ speed ആണ് നമ്മുടെ LS ന്. മധുരയിൽ എറണാകുളം SF ബസ് ആകും കുമളി- മധുര റോഡിലെ വേഗമേറിയ Service. ഇതേ റൂട്ടിലെ 10 ൽ അധികം TN വണ്ടികളെ SF overtake ചെയ്യാറുണ്ട്.
@udaybhanu2158
@udaybhanu2158 2 года назад
Very informative. Well narrated and convincing video. Thanks, Mr. Prashant
@_kottarakkarakaran_
@_kottarakkarakaran_ 4 года назад
Longest running FP is Kottarakkara - Pazhani LSFP
@vimalmb4757
@vimalmb4757 2 года назад
Urappano? Pathanamthitta to padichira ,ponkunnam to manakkadav,perikkellur okke undallo
@_kottarakkarakaran_
@_kottarakkarakaran_ 2 года назад
@@vimalmb4757 അത് തന്നെ ആണ്
@vimalmb4757
@vimalmb4757 2 года назад
@@_kottarakkarakaran_ alla njan paranja moonnu service um ktrkkra - palani ye kalum long aanu ,nokkan iniyum services und ktm-ambayathodu,pala-kudiyanmala etc
@shariq7537
@shariq7537 4 года назад
1:00 New information 🔥🤟
@jj2000100
@jj2000100 4 года назад
It's Karnataka SRTC and not Kerala SRTC.
@suhaililahis.s1407
@suhaililahis.s1407 4 года назад
@@jj2000100 kerala RTC ആണ്
@jj2000100
@jj2000100 4 года назад
@@suhaililahis.s1407 where did you get this information that it was Kerala SRTC that introduced the first Volvo service in India?
@jj2000100
@jj2000100 4 года назад
@@suhaililahis.s1407 the confusion is because of the same name. "KSRTC". Karnataka SRTC introduced Volvo buses in 2002. Volvo itself set up operations in India in 2001. As I recall Kerala SRTC initially started with 3 Volvo buses and it was after 2005.
@suhaililahis.s1407
@suhaililahis.s1407 4 года назад
@@jj2000100 google ചെയ്തു നോക്ക്
@arun.r6303
@arun.r6303 4 года назад
നിങ്ങൾ പറഞ്ഞത് fp യുടെ ഏറ്റവും ഭൂരം കൂടിയ സർവീസ് തിരൂനെല്ലി ആണെന്നാണ് എന്നാൽ അത് തെറ്റാണ്.തിരുനെല്ലിയേക്കാൾ ദൂരം ഓടുന്നത് പത്തനംതിട്ട ഡിപ്പൊയുടെ പാടിച്ചിറ സർവീസാണ്
@swaminathaniyer8177
@swaminathaniyer8177 4 года назад
LSFP, FP, LS ORDINARY, ORDINARY എന്നിവയുടെ വ്യത്യാസം എന്താണ്.?
@abhisheksudhakaran2535
@abhisheksudhakaran2535 4 года назад
Ordinary bus ella stop ilum stop cheyuum. limited stop ordinary aanengil ordinaryyekal stops kuravayirikkum but same charge aayirikkum. Fast passenger aanengil vendum stopukalude ennam kurayum, charge koodum and speedum koodum. Limited stop fast aanengil stops onnukoode kurayum but charge fast passenger te aayirikkum( i think SF bus te stops aanu ithinum)
@sijusswellnesscoach9491
@sijusswellnesscoach9491 4 года назад
LSSF= Same as SUPER EXPRESS(stop kalude ennavum speedum) but ticket charge SUPER FAST nte aarikkum, LSFP= Same as SUPER FAST but Ticket charge FP de aarikkum, LS ORDINARY Same as FAST PASSENGER but ticket fare ORDINARY de aarikkum,ORDINARY ellaa stopilum nirthi pokunnu ticket fare normal aarikkum...ethaanu vyathyasam...
@broadband4016
@broadband4016 2 года назад
LSFP യിൽ കയറിയാൽ പിന്നെ വീടിലെത്തണമെങ്കിൽ ഓട്ടോ കൂലി കടം പറയേണ്ടി വരും
@rajanraj2532
@rajanraj2532 3 года назад
njn pand thiruvanathapurathekk poyirunu avidunn thirich varan minnal book cheythu timin ethan patila cancel cheyth avar adutha super air deluxe ticket thnnu apol athil keriyapom ath tvm ninn eduth ekm depo nirthi thrissur dipo nirthi pinne kozhikode dipo anu nirthiyath aa bussin anel minnal vare side kodukukayum cheythu apol ath ethelum special service ano ? nightil anu tvm to kozhikode ksrtc super air deluxe
@vimalmb4757
@vimalmb4757 2 года назад
Eattavum kurach running time ulla service aanu tvm -kkd delux
@vishnusuresh2940
@vishnusuresh2940 4 года назад
Prashanth etta.... Super 😍💯👍
@vasudavenn2156
@vasudavenn2156 4 года назад
എനിക്ക് മലപ്പുറം പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. പോയപ്പോൾ മലപ്പുറം ഡിപ്പോയിൽ ksrtc മലബാർ ആണ് കൂടുതൽ കണ്ടത്. എന്നാൽ തൃശൂർ, എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലായിൽ കാണുന്നത് ksrtc fast passengar, skania, volvo, loflor green and oarange നിറത്തിൽ എല്ലാം കൂടുതൽ കാണാറുണ്ട്. മലപ്പുറം ഡിപ്പോയിൽ ഇ പറഞ്ഞ ബസുകൾ 1ഒക്കെ കാണുന്നുളു. മലബാർ കൂടുതലാണ്. എന്താണ് മലപ്പുറം ഡിപ്പോയിൽ മറ്റു ബസുകൾ കൂടുതൽ കാണാത്തത്.
@PrasanthParavoor
@PrasanthParavoor 4 года назад
സത്യമാണ്
@ranjitallu4493
@ranjitallu4493 3 года назад
malappuram dippo നിന്നും tvm ലേക്ക് 6 sf ആണ്ഉളളത് fp കുറവാണ് പിന്നെ nilambur .pmna routil തെക്കൻ ജില്ലകളിലേക്ക് പോകുന്നbusകാണാം kozhikod palakkad tt 5minit ലും,manjeri .tirur ordinary 10 minitiലും ഇടവിട്ട്ഓടുന്നുണ്ട് അതാണ് malabar bus കുടുതൽ കാണാൻ കാരണം kottakal changuvetty വന്നാൽ fp.sf.loflor കുടുതൽകാണാം malappuram കാർ privat bus തന്നെയാണ് ചെറിയ യാത്രക്ക് use ചെയ്യുന്നത്
@gireeshvk4854
@gireeshvk4854 11 месяцев назад
Prasanth .നമസ്കാരം. K.s.r.t.c.bus പുതിയ റൂട്ട് നിർദേശിച്ചാൽ ഓടിക്കുമോ. അതിന് ആരേയാണ് ബന്ധപ്പെടേണ്ടത്..
@pradeepu9067
@pradeepu9067 4 года назад
നല്ല എപ്പിസോഡ്
@manuj8360
@manuj8360 4 года назад
3:17 KL15 A 282 😥😥😥
@hazrathali5674
@hazrathali5674 4 года назад
😔😔😔😔
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 года назад
സൂപ്പർ
@Vishnu_S_Gopi
@Vishnu_S_Gopi 4 года назад
Njanedutha pic thumbnail il kandappol santhosham🙏😊
@An0op1
@An0op1 4 года назад
Ksrtc യുടെ പഴയ ആഡംബരബസ്സ് സർവ്വീസ്""ടെറാപ്ലേൻ""അധികംആർക്കും അറിയില്ല,, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ...
@abhijithak5957
@abhijithak5957 4 года назад
3:17 RIP 😢😢😢
@SHVajiVlog
@SHVajiVlog 4 года назад
Good information
@n.m.saseendran7270
@n.m.saseendran7270 4 года назад
Can you disclose how the bus numbers ( not RTO) are given for the buses for example RAK 576 etc.
@joseaugustine21
@joseaugustine21 4 года назад
5-6 കൊല്ലമായി ksrtc super express ബസുകൾ കാണാൻ തീരെ കുറവാണല്ലോ. മിക്ക സൂപ്പർ എക്സ്പ്രെസ് bus കളും സൂപ്പർ ഫാസ്റ്റ് ആയല്ലോ. 45+ കൊല്ലത്തിനു മേലെ സർവീസ് നടത്തുന്ന തൊടുപുഴ - തിരുവനന്തപുരം സൂപ്പർ എക്സ്പ്രെസ് ഒക്കെ സൂപ്പർ ഫാസ്റ്റ് ആയല്ലോ
@johnmathew8053
@johnmathew8053 4 года назад
There is Tvm-Kothamangalam service..
@ranjitallu4493
@ranjitallu4493 3 года назад
2004 കാലത്ത് sf.fp hightek ആക്കിയപ്പോൾ exp ബസുകളൾക്ക് sapret color cod വന്നില്ല exp busകളും അന്ന് മുതൽ sf ആയി ഓടി 2008 ആയപ്പോ sp.fp പഴയ കളറിലേക്ക് തിരിച്ച് വന്നു വളരെ കുറച്ച് exp ബസുകളും അന്ന് തൊട്ട് ഇറങ്ങീ exp bus രാജാക്കൻമാരായ tvm.sbty-tvm .mdy Tvm.kkd Tvm.knr Ekm.bglr Tvm.covai ഒക്കെ sf ആയി ആണ്ഇപ്പോൾ ഓടുന്നത്
@kmjayachandran4062
@kmjayachandran4062 Год назад
സിൽവർ ലൈൻ jet നിർത്തിയത് കഷ്ട്ടം ആയി
@Carman240
@Carman240 4 года назад
Bro background music payayath thanneyanu nallath☺️
@abhinavabhiiii7029
@abhinavabhiiii7029 4 года назад
*Cinema theater nte sound system Patti video eppo ithuvare cheythillaalo*
@PrasanthParavoor
@PrasanthParavoor 4 года назад
Issues okke onnu theeratte. Urappayum cheyyum
@abhinavabhiiii7029
@abhinavabhiiii7029 4 года назад
@@PrasanthParavoor ethra സമയം എടുത്താലും കുഴപ്പം ഇല്ല ..... Katta waiting
@vraghavan45
@vraghavan45 2 года назад
Really very good information.
@johnmathew8053
@johnmathew8053 4 года назад
One more speciality: KSRTC employs the maximum number of female conductors in India.
@abdulkadharhazale8336
@abdulkadharhazale8336 4 года назад
Enikk lokath ettavum isttapetta vahanam nammude anavadiyanu.
@PrasanthParavoor
@PrasanthParavoor 4 года назад
Yaa
@blueinkbottle
@blueinkbottle 4 года назад
Awesome video... But one doubt. At 2:22 you say that distance from Kumili depot to state border is 100 meters but at 4:43, you say it is about 1 km... Which is correct?
@yourstruly1234
@yourstruly1234 2 года назад
He said less than 1km..
@sasidharannair9312
@sasidharannair9312 3 года назад
1968 le KSRTC deluxe,exp fp service. Kalude timetable book ente kayil undu 100page
@subhashjose7220
@subhashjose7220 7 месяцев назад
Total ethra service und ?
@sabujames8831
@sabujames8831 4 года назад
ഹാൾട്ടിഗ് ടൈം എറണാകുളം- മധുര അല്ല, പൊൻകുന്നം - പെരിക്കല്ലൂർ (വയനാട്)ബസ് ആണ് ,വൈകിട്ട് 6.30pm ന് പെരിക്കല്ലൂരിൽ എത്തുന്ന ബസ് പിറ്റേന്ന് രാവിലെ 8.20 AM ന് ആണ് തിരിച്ച് പുറപ്പെടുന്നത്
@_Travel_Malayali_
@_Travel_Malayali_ 4 года назад
Sir can make a video of cricket team of ipl kochi tuskers Kerala plz sir
@sabeenafootwearsabeenafoot5144
@sabeenafootwearsabeenafoot5144 2 года назад
കുമളി, ആര്യങ്കാവ് മാത്രമല്ല പാറശ്ശാല കൂടെ ഉണ്ട് തമിഴ്നാടിന്റെ ചേര്‍ന്ന് കിടക്കുന്ന ഡിപ്പോ
@vishnurajcherppulassery7137
@vishnurajcherppulassery7137 4 года назад
TATA യുടെ ആ പഴയ വണ്ടി ഇപ്പൊ എവിടെ എങ്കിലും ഓടുന്നുണ്ടോ
@sijusswellnesscoach9491
@sijusswellnesscoach9491 4 года назад
dippo van aanennu paranjath kettille...
@_Travel_Malayali_
@_Travel_Malayali_ 3 года назад
Does any Kerala StateRTC bus service from majestic bus stand from Bangalore
@PrasanthParavoor
@PrasanthParavoor 3 года назад
No
@jj2000100
@jj2000100 4 года назад
Sir, you're wrong about the first government company to use Volvo buses. It was Karnataka SRTC and not Kerala SRTC the first government transport company to use Volvo buses.
@sanjidhaneef9614
@sanjidhaneef9614 4 года назад
Yes brother ... i wonder how could this voogger pass this wrong information
@jj2000100
@jj2000100 4 года назад
@@sanjidhaneef9614 well! It's RU-vid and they're just normal people. Can go wrong sometimes.
@ranjiguru
@ranjiguru 2 года назад
Yes for this wrong info'.. Dislike!
@sajithkottoorvlog
@sajithkottoorvlog 4 года назад
Poli Information ❤️❤️
@pleasureofsoul3341
@pleasureofsoul3341 4 года назад
Good episode👍👍👍
@firoskhanzakkir6819
@firoskhanzakkir6819 2 года назад
Venad എന്ന് എഴുതിയിരിക്കുന്നത് എന്നതാണ്?
@PrasanthParavoor
@PrasanthParavoor 2 года назад
Just a name
@karthik.pkarthik6934
@karthik.pkarthik6934 4 года назад
Ksrtc യുടെ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്സ്‌, ഫാസ്റ്റ് passenger ഇവയൊക്കെ ഏതു വർഷം ആണ്‌ launge ചെയ്തതെന്ന് ഒരു വീഡിയോ ചെയ്യുമോ
@shibujosephpr
@shibujosephpr 4 года назад
ഹമാര rtc... super
@PrasanthParavoor
@PrasanthParavoor 4 года назад
Yes
@AnandhuSreenivasan
@AnandhuSreenivasan 4 года назад
6:07 ഒരു സ്റ്റോപ്പ്‌ പോലും ഇല്ലാത്ത ജില്ല...പത്തനംതിട്ട
@lijinyesudasan1779
@lijinyesudasan1779 4 года назад
എന്ത് സ്റ്റോപ്പ്‌
@AnandhuSreenivasan
@AnandhuSreenivasan 4 года назад
Lijin Yesudasan മിന്നൽ
@naveennkz8770
@naveennkz8770 4 года назад
ശെരിയാ
@JerinJosePuthussery
@JerinJosePuthussery 4 года назад
Ernakulath 2 stop indu
@naveennkz8770
@naveennkz8770 4 года назад
@@JerinJosePuthussery ഏതൊക്കെ?
@shahbas2072
@shahbas2072 3 года назад
Ksrtc💞💪
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@sreejithsreekuttan5523
@sreejithsreekuttan5523 4 года назад
Masha ksrtcyuda ettavum valiya dippo ethanannu onnu parayamo.athaumkoodinayala e vivaranam poortthiyakullo
@FaisalThaha
@FaisalThaha 4 года назад
4:30 poovar💪
@sahadvsthangal9891
@sahadvsthangal9891 3 года назад
കണ്ണൂർ ഡീലക്സ് നിർത്തലാക്കിയല്ലോ?
@abdutymuchikkadan6826
@abdutymuchikkadan6826 4 года назад
Ksrtc minnal bassinu oru jillayil oru stop ennanu parayunnathenkilum "pala- kasargod & kottayam kasargod" thudangiya bussukalkkonnum malappuram jillayil stop illa.😶
@adv.shravanvijayakumar8352
@adv.shravanvijayakumar8352 4 года назад
KSRTC pwoliya annu...
@renjithdharan8366
@renjithdharan8366 4 года назад
വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ബസുപോലുമില്ലാത്ത ഓപ്പറേറ്റിംഗ് സ്റ്റേഷൻ/ഡിപ്പോ ആയ, പമ്പയെപറ്റി ഒന്നും പറഞ്ഞില്ല..പിന്നെ പത്തനംതിട്ട ഡിപ്പോയുടെ തിരുനെല്ലി സർവീസ് പൊളിച്ചടുക്കി സ്വകാര്യ മുതലാളിക്ക് കൈമാറിയവരെ പറ്റിയും ഒന്നും പറഞ്ഞില്ല
@nizamm5975
@nizamm5975 4 года назад
Volvo , Scania തുടങ്ങിയ ബസ്സുകൾ ഒഴികെ Kടrtc സ്വന്തം വർക് ഷോപ്പിൽ ബോഡി ചെയ്ത് ഇറക്കുന്ന ബസ്സുകൾ ഓർഡിനറി മുതൽ Deluxe വരെ എല്ലാം പാട്ട വണ്ടികൾ ആണ് ,അധുനിക രീതിയിൽ ബോഡി നിർമ്മിക്കുന്നതിനുള്ള മെഷിനറികളോ സാങ്കേതിക പരിജ്ഞാന മോ അവർക്കില്ല .ഇന്ത്യയിൽ ഒരു സംസ്ഥാനങ്ങളിലും ഇല്ലാത്ത യാത്രാ നിരക്ക് ഈടാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് Ksrt c ചെയ്യുന്നത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇറക്കുന്ന ബസ്സുകൾ കണ്ട് പഠിക്കട്ടെ Ksrtc യിലെ മദ്ധബുദ്ധികൾ
@lalg1486
@lalg1486 4 года назад
😄😄😄😄
@witwickywitwicky2649
@witwickywitwicky2649 2 года назад
Bro paranjatu valare valare sariyanu, pinne tamilnad ile eto oru vandi paranjalo, atu etanu
@akj10000
@akj10000 11 дней назад
മദ്ധ കുത്തിയാൽ കുംപളം മുളക്കില്ല
@fahad_saneen9342
@fahad_saneen9342 4 года назад
Please about kasaragod depot
@sayedalin2835
@sayedalin2835 4 года назад
Super
@Abuthwalib-dp5ww
@Abuthwalib-dp5ww Год назад
Keralathil ettavum kooduthal ksrtc buss ulla ഡിപ്പോ ഏതാണ്
@PrasanthParavoor
@PrasanthParavoor Год назад
എറണാകുളം
@Lovebirds894
@Lovebirds894 4 года назад
ബ്രോ വടക്കൻ പറവൂർ ഉള്ളതാണോ നമുടെ വടക്കൻ പറവൂരിൽ നിന്നും ഉള്ള ലോങ്ങ്‌ ksrtc. പ്രൈവറ്റ് bus. കുറച്ചു ചെയോ
@MMVLOGGERS
@MMVLOGGERS Год назад
K.S.R.T.C 😍
@shahanshanu1268
@shahanshanu1268 4 года назад
Nice video
@yousufkp5453
@yousufkp5453 4 года назад
I love aanavandi 😊😊😊😊
@robinmathew786
@robinmathew786 3 года назад
കളിയിക്കാവിള ബസ് സ്റ്റാൻഡിനു എന്തെങ്കിലും പ്രേത്യേകത ഉണ്ടോ?
@tkadityadas6126
@tkadityadas6126 3 года назад
CHRY velamkanni SE❤️
@athanalleithu9433
@athanalleithu9433 Год назад
2:17 Njan keriyitundu. Kumily to cumbum
@anandhusatheesan4490
@anandhusatheesan4490 4 года назад
What is the difference between ksrtc sabari and super deluxe
@PrasanthParavoor
@PrasanthParavoor 4 года назад
Difference in livery only. Same class
@anandhusatheesan4490
@anandhusatheesan4490 4 года назад
Ooo. Bro, their are many who don't know this please make a video on this difference
@PrasanthParavoor
@PrasanthParavoor 4 года назад
@@anandhusatheesan4490 There is no much content for a video bro
@anandhusatheesan4490
@anandhusatheesan4490 4 года назад
Ok
@bismi6270
@bismi6270 3 года назад
KSRTC, മണിപ്പാൽ സർവ്വീസ് നിർത്തിയോ ?
@rejimone.m1749
@rejimone.m1749 2 года назад
Union leader's ksrtc,Top staff's ksrtc,Salary from govt budjet fund,A huge white elephant,No tax No insurance No permit(permit sudden written) No washing and dirty buses.Respnsiblity less drivers.This is our ksrtc
@TEAMvalluvanaDanz
@TEAMvalluvanaDanz 4 года назад
KL 54 പൊന്നാനി കാരൻ 🤠😎😎
@broadband4016
@broadband4016 2 года назад
ഞാൻ ksrtc ഫാൻ ആണ്.എന്തൊരു thrill അണ് അതിൽ യാത്ര ചെയ്യുന്നതും പോകുന്നത് കനുന്നത്
@ShakeerSha-pk8xb
@ShakeerSha-pk8xb Год назад
പകൽ മുഴുവൻ പ്രൈവറ്റ് ബസ്സിൽ പുറകിൽ 4ആൾ വെച്ച് പോകുന്ന ksrc ls ട്ട് fp bus രാത്രി 8 മണിക്ക് ശേഷം ഒരു ചാൽ ട്രിപ്പ്‌ ഓടിയാൽ ലാഭമാണ് ജനത്തിന് ഉപകാരം സൂപ്പർ ഫാസ്റ്റ് ബസുകൾ സുഖമമായി പോകാൻ കഴിയാം
@sujithsuji6534
@sujithsuji6534 2 года назад
കേരളത്തിൽ ഏറ്റവും കുറവ് depot ഉള്ളത് പാലക്കാട് ജില്ലയിൽ ആണ്
@titlewarrior3392
@titlewarrior3392 2 года назад
Kasargod
@jeesmonbabu2053
@jeesmonbabu2053 4 года назад
Ksrtc doubled decker service angamaly ernakulam?
@justjokesomematters2290
@justjokesomematters2290 4 года назад
Parasaala Depo near in Tamilnadu 1 kms
@Ak_shey_krishna
@Ak_shey_krishna 4 года назад
RS 784 😞😔 same crew 😔
@shamsuneyyathoor5837
@shamsuneyyathoor5837 4 года назад
Thanks
@soorajk2253
@soorajk2253 4 года назад
കൂടുതൽ വരുമാനം ഉള്ള ഡിപ്പോ ഏതാ ബ്രോ
@jayadeeps984
@jayadeeps984 4 года назад
തിരുവനന്തപുരം
@ags8315
@ags8315 Год назад
@@jayadeeps984 Ella Super class vandiyum eduthu keeshe vachal pinne tvm thanne ayirikkum varumanam kooduthal tharunnathu
@arunsulekha9281
@arunsulekha9281 4 года назад
Selection kollamm bro
@YoutuberVJ
@YoutuberVJ 5 месяцев назад
interesting..
@adithyaharivencode3003
@adithyaharivencode3003 4 года назад
തിരുവനന്തപുരം നാഗർകോവിൽ ആവും ഏറ്റവും ദൂരം കുറഞ്ഞ inter sate
@Arjun_k77
@Arjun_k77 3 года назад
3:30 depot van ente veedinu front il koodi pokunnathu njn kananrund
@majojoseph760
@majojoseph760 2 года назад
Keralathinte arabikkadal theeradeshathu ninnum thamil Nadu theeradeshathekku odunna long service arthunkal - velankanni aanu
@knowit-electronics3995
@knowit-electronics3995 4 года назад
Sorry first volvo service was from Karnataka state Road transport corporation.... Wrong information... Both are ksrtc, may be that's why you misunderstood...
@rajgangadharan
@rajgangadharan 2 года назад
True… Karnataka RTC was the first to introduce Volvo. But in the early 2000s when Volvo came to India, they gave buses for trial run, Most of the private operators had one before purchasing it. I think KSRTC also got one for trial run
@vsbvsb5872
@vsbvsb5872 4 года назад
Pandathe Old model super deluxe inte picture ee video il kandirunnu.. Ennal athinu munpu mattoru blue and white combination super deluxe bus undayirunnu.... Aa bus 1992, 93 time il njan kanditundu........ Athinte picture enkilum onnu kandirunnenkil kollayirunnu....
@subhashjose7220
@subhashjose7220 7 месяцев назад
Old super fast colour ariyamo? Sky blue and red. Fast livery
@vishnur3781
@vishnur3781 2 года назад
Good
@Stevesajan1995
@Stevesajan1995 4 года назад
KSRTC ❤️
@__Ans___had___
@__Ans___had___ 2 года назад
ഗിരീശ് ഏട്ടനും ബൈജു ഏട്ടനും innilla🥺🥺🥺🥺 അവിനാഷി അപകടം 🥺🥺🥺
@jittojosekadampanad2095
@jittojosekadampanad2095 4 года назад
നിലവിൽ ഇപ്പോൾ ksrtcyude ദീർഘദൂര Fastpassenger സർവീസ് കൊല്ലം മധുര fastpassenger ആണ് ലിമിറ്റഡ് അല്ലാത്ത ഒരേ ഒരു fastpassanger സർവീസ് ആണ് ഇത് ഏകദേശം 300 കിലോമീറ്ററിനകത്ത് ഈ ബസ് സർവീസ് നടത്തുന്നു
@Sahad24
@Sahad24 4 года назад
എന്റെ വീടിന് മുന്നിലൂടെ പോകുന്ന വണ്ടി 😍. രാത്രി മാത്രേ കാണാൻ പറ്റൂ
@princerajan4232
@princerajan4232 4 года назад
Ee service okke super fast aakanda samayam kazhinju.kollam depot ippol operate cheyyunnathil pazhakkam chenna service.kollam rathri 10.45pm aanu time Madurai 5.30am ethum.kundara vare ordinary bus pole pokum, kundara kazhinjal minnal polum maarinilkkunna speeda....TN il tenkasikkum maduraikkum idayil service nadathunna eka ksrtc.timinginte karyathilum speedinte karyathilum super service. Athukondu thanne TN il ivan odunna routil janapriyan. Ah.....Ennenkilum oru superfasto express service aayo upgrade cheyyumaayirikkum .Express service aakanam ennanu ente oru abhiprayam,. Karanam kollam depot operate cheyyunna oru super express permittum ithuvare kandittilla.pinne oru pramukha depot ayal jillayil ullathum aavam karanam...alle
@jittojosekadampanad2095
@jittojosekadampanad2095 4 года назад
Prince Rajan broiii valare correct kaaryamaanu😍😍😍paranjathu ee permit superfast aakkiyirunnenghill ennu njanum chindhichittund but super deluxe busukalude sthaanathu tamil naadu operate cheyyunna SETC prakash vega boadyill cheytha bus vannappo super deluxe enna ente chindha maari pakshe annum innum super fast permit aayi ithine ksrtc kollam dippo thirichuvittirunnenghill kollam dippoykk sondhamaayi 2 aamathu oru superfast koodi undaayene kollam dippoykk nilavill ente arivill orotta super deluxe polum illa nammude madurai kollathine super deluxe allell super fast aayitt irakkiyirunnenghill
@princerajan4232
@princerajan4232 4 года назад
Yes bro
@ags8315
@ags8315 Год назад
@@princerajan4232 Super fast onnum akkilla...bro...ksrtc enna nariya prasthanam thanthayillayma ettavum kooduthal kanichathu Kollam depot ode anu...oru corporation ayittum...Kollam depoykku ullathu 2 Super fast mathram....oru Super express Super deluxe klm ennu ezhuthi kandittu chathal mathi yenna...oru Super class vandi polum odatha national highway etha...athum Kollam Thirumangalam NH...ithokke aru kelkkan...ksrtc yile Thiruvananthapuram lobby ulladatholam kalam Kollam depoykku onnum kittilla..athu urappanu...
@junaidk1154
@junaidk1154 4 года назад
Volvo a/c ബസ്സുകൾ ആദ്യം service നടത്തിയത് കർണാടക അല്ലേ?..
@jittojosekadampanad2095
@jittojosekadampanad2095 4 года назад
Alla broiii എന്റെ അറിവിൽ ഗണേഷ് കുമാർ MLA ഗതാഗത മന്ത്രി ആയിരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങളുടെ ഭാഗമായിട്ട് ആണ് ആദ്യത്തെ വോൾവോ ബസുകൾ നമ്മുടെ ആനവണ്ടിയിൽ ഇറങ്ങി തുടങ്ങിയത്
@RAAJKAIMAL
@RAAJKAIMAL 4 года назад
Yes , largest volvo operator in govt sector
@ags8315
@ags8315 Год назад
Ksrtc ettavum kooduthal dhrohicha depot KOLLAM.... Oru Premier depot anu .. 2 Super fast mathram....oru Super deluxe, Super express, Volvo yo illatha oru depot...
Далее