90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ. Download 90+ My Tuition App now: play.google.com/store/apps/de...
🥰മേഘ്നക്കുട്ടിയുടെ presence- പാട്ടും ഭാവപ്രകടനവും നിഷ്കളംഗമായ സംസാരവുംഅതി മനോഹരം. ദൈവസ്പർശമുള്ള ഈ കൊച്ചു വലിയ കലാകാരിക്ക് സർവൈശ്വര്യവും നേരുന്നു.Stay blessed with health and happiness throughout life!🙋🏻♀️😍🥰🙏🏼
ശരിയാണ്. ന്താനിത് എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്. കുറച്ച് സമയം കൊണ്ട് മോൾ ഒരു പാട് മാറിപോയി. പെരുമാറ്റത്തിലും മാറ്റമുണ്ട് ഇപ്പോൾ കുട്ടിത്തം കുറവ്. പഴയമേഘ്നയെ കൂടുതൽ ഇഷ്ടം
എനിക്ക് സങ്കടം വരുന്നത്.. ഇത്രയൊക്കെ.. അടിപൊളി ആയിട്ട് ഈ മോൾ പാടിയിട്ട്. ഒരു prize പോലും ഇവർ കൊടുത്തില്ലല്ലോ... കോൺഫിഡൻസ് ഗ്രൂപ്പിന്റെ ഔധാര്യം കൊണ്ട് 3 lakh കൊടുത്തു... അക്ഷരങ്ങൾ പോലും കൂട്ടി വായിക്കാൻ അറിയാത്ത മോൾ എത്ര ഉഷാർ ആയിട്ടാ പാടുന്നേ.. അതും മറ്റാർക്കും കഴിയാത്ത രീതിയിൽ..മോളെക്കാൾ വലിയ കുട്ടികൾ പാടുമ്പോൾ ആ വലിപ്പത്തിന്റെ കൂടി പരിഗണിച്ചു. ചെറിയ മോളുടെ പാട്ടിനു 3 rd prize എങ്കിലും കൊടുക്കണമായിരുന്നു..😢😢😢
രണ്ട് കുട്ടികൾ മാത്രം നല്ല രീതിയിൽ അക്ഷരസ്പുടത നല്ല സംസാരം വയസ് 6 ആണ് ന്ന് കുടി ഓർക്കണം ഇംഗ്ലീഷും അത് പോലെ തന്നെയാണ് മേഘ്ന കുട്ടിയും അനന്യ കുട്ടി അവരുടെ അമ്മമാരുടെ മാത്രം കഴിവാണ് അവരുടെ സ്വഭാവം മാത്രം മാണ് നിഴലിക്കുന്നത്
May Almighty God bless you, Meghna kutty in all your endeavours. Young children are always very cute, innocent. Can see only childish behaviour. But they sing very well.
My dear Mghdu U. R fantastic ..a blessed child..This grand ma is from Mumbai...waiting to hear all the songs...I do pray and really love u so much U r so simple and cute...that is your beauty...go on...go. On..
May God bless you Meghna mol healthy and I have dedicated a song for you "Sree Mahadevan thante Sree pulluvar kudam kondu Omana Meghnayude navoru padunnen
after listening meghana kutty song i am feeling very happy. its a peacefull song. i never seen like this song...all the best meghana kutty...you and miyakutty are my favourite singers.🥰🥰