Тёмный

അനന്യയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം | Anannyah Kumari Alex | 

Login Kerala
Подписаться 145 тыс.
Просмотров 197 тыс.
50% 1

#AnannyahKumariAlex #RenaiMedicity #Kochi #activist_anannyah #Transgender_surgery
അനന്യയുടെ മരണം..! കൊച്ചിയില്‍
ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിഷേധം
അനന്യയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം
#Malayalamnews #Kerala
Subscribe to the #loginkerala RU-vid Channel www.youtube.co...
For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
Follow us on:
Facebook - / log.kerala
RU-vid - / @loginkerala
Visit our website: loginkerala.com/
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
chat.whatsapp....

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@AbdulLatheef-mq2lc
@AbdulLatheef-mq2lc 3 года назад
ട്രാൻസണ്ടർ മനുഷ്യനാണെന്ന പരിഗണന നൽകി അവർക്കുപറ്റിയ പീഡനത്തെപ്പറ്റി പോലീസ് കേസെടുത്തു അന്യഷിക്കണം.
@sudheerav7045
@sudheerav7045 3 года назад
ഹോസ്പിറ്റൽ അടച്ചു പൂട്ടിക്കണം Dr. എതിരെ നിയമ നടപടി വേണം
@thasneemps
@thasneemps 3 года назад
Doctor nte mistake nu hospital poottanooo... Hospital doctor nte allalloo
@thasneemps
@thasneemps 3 года назад
Ente 2 delivery avide aayrunnu.. I had a good experience..
@aiswaryak3609
@aiswaryak3609 3 года назад
@@thasneemps adipoli hospital kaar motham chernn kalicha kali aanu. Maathramalla ivar doctor ku ethire ethra vattam complaints koduthittum aa hospital kaar prathikarichirunnuvenkil ingane undaavumo???? Aadhyam angne ulla doctors ne niyamikunna hospital thanne aanu poottendathu. Ingne ullavar valarthan anuvadhichkooda
@aiswaryak3609
@aiswaryak3609 3 года назад
@@thasneemps delivery ariyunna doctor aayirikum ningalde cheythathu. Enn vach ineem hospital thudaranoo
@salahudeensalahu797
@salahudeensalahu797 3 года назад
നിയമ നടപടി എന്ത് ഓനെ പിടിച്ചു ഇവരെ കയ്യിൽ ഏൽപ്പിക്കണം പിന്നെ ഒരാളും ഈ പണി ചെയ്യൂല അതവ തോന്നിയാൽ ഈ ഡോക്ഡറെ ഓർമ വരും 👍🏻
@hanahyzin5346
@hanahyzin5346 3 года назад
അവരും നമ്മുടെ കൂടെയുള്ളതാണ്... തള്ളിക്കളയാൻ പറ്റില്ല.. justice for ananya
@remanizacharias2042
@remanizacharias2042 3 года назад
ഇപ്പോ ഇതിനു നീതി കിട്ടിയില്ലെങ്കിൽ ഇനിയുള്ള പാവങ്ങൾക്ക് ദുരിതം വരരുത് കഷ്ടം തന്നെ
@renukarameshmalviya9708
@renukarameshmalviya9708 3 года назад
Justice for 💪ananya chechy😢
@Teslinmary582
@Teslinmary582 3 года назад
@321atm than oru manushyananodo
@renukarameshmalviya9708
@renukarameshmalviya9708 3 года назад
@321atm ഒന്ന് പോടോ.. കഷ്ടം..
@Safaaaniyahh
@Safaaaniyahh 3 года назад
@321atm irangi podo. Thane pole pishashkkal ah ividuthe shaapam
@anglegift6386
@anglegift6386 3 года назад
@321atm no words 😏athrakkum dhushicha chinthagathi aanu thante😠
@kerala1961
@kerala1961 3 года назад
എല്ലാ ജനങ്ങളും ഒന്നിച്ചു നിന്ന് സമരം ചെയ്യണം...
@aswathiachu948
@aswathiachu948 3 года назад
Athe...
@ruhailascreation6679
@ruhailascreation6679 3 года назад
അതിന് വേറെ ആളെ നോക്കണം ഉള്ളദ് മാറ്റാൻ പോവണ്ടല്ലോ
@shammus1051
@shammus1051 3 года назад
അവരും നമ്മളെ പോലെയാണ്........ ഇങ്ങനെ ചെയ്യാൻ മാത്രം അവർ ഒന്നും ചെയ്തില്ല......... പരസപരം സ്നേഹം ഉള്ളവരാണ് അവർ...
@shifamv89
@shifamv89 3 года назад
ഓരോ കേസ് വരുമ്പോൾ ഒരുപാട് പേര് സ്റ്റാറ്റസ് ഇടുന്നത് കാണാറുണ്ട്. വാട്സാപ്പിലും ഇൻസ്റ്റയിലും ഒക്കെ.justice for Ananya എന്ന സ്റ്റാറ്റസ് കണ്ടിട്ടില്ല. Trangender ആയത് കൊണ്ട് കുറച്ചിലാണോ. സോഷ്യൽ മീഡിയ ഭരിക്കുന്നു എന്ന് പറയപ്പെടുന്ന ഈ കാലത്ത് നമ്മക്ക് കൂടി അവരിൽ ഒരാളായി ഇതിനു പ്രതികരുച്ചൂടെ. ഏതു വിഭാഗം ആയാലും നഷ്ടപ്പെട്ടത് ഒരു ജീവനല്ലേ. അന്ന് ഈ കാര്യം അനന്യ സോഷ്യൽ മീഡിയയിൽ പറഞ്ഞപ്പോൾ തന്നെ നമ്മൾ ആ ഹോസ്പിറ്റലിനെതിരെ പ്രതികരിക്കാൻ നിന്നിരുന്നെങ്കിൽ ഇന്ന് ആ കുട്ടി ജീവനോടെ കാണില്ലായിരുന്നോ
@JM-bu8is
@JM-bu8is 3 года назад
Undalloo
@indulekhaprince
@indulekhaprince 3 года назад
ഞാൻ അവർക്ക് വേണ്ടി സ്റ്റാറ്റസ് ഇട്ടിരുന്നു..fb and whatsup... അതിശയം എന്ത് എന്നൽ എല്ലാവരും ഇവർ ആരാ എന്ത് പറ്റി എന്ന് ആണ് ചോദിച്ചത്! ഇവരെ കുറിച്ച് സ്ഥിരം ആയി അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇവരെ accept ചെയ്യുന്നവർക്ക് മാത്രമേ ഇത് അറിയൂ ഇതൊരു ഷോക്ക് undaakki യിട്ടു ഉണ്ടാകുക ഒള്ളു
@kunjukunju9031
@kunjukunju9031 3 года назад
Sathym ahnu..njn innanu eee karym arnje..nth ndelm llarm sts idm..njn ith arnjapppo fst athan aloyche
@shifamv89
@shifamv89 3 года назад
@@indulekhaprince currect ആണ്. But വിസ്മയയെയും ആരും മുന്നേ അറിയുന്നതല്ലായിരുന്നു. But ന്യൂസിൽ അവൾ അനുഭവിച്ച ദുരിതം അറിഞ്ഞപ്പോൾ എല്ലാവരും കൂടെ നിന്നു. അത് പോലെയുള്ള ഒരു മാനസിക മുദ്ധിമുട്ടും ശാരീരിക വേദനയും ആണ് അനന്യ അനുഭവിച്ചിരിക്കുന്നത്
@atoz-we4of
@atoz-we4of 3 года назад
@@shifamv89 no അതിനേക്കാൾ എന്ന് വേണം പറയാൻ
@zayanmuhammadsalim5
@zayanmuhammadsalim5 3 года назад
ഞങ്ങടെ കുടുംബത്തിൽ നിന്ന ഒരാൾ പടിയിറങ്ങിയത് 😔ഈ നാട്ടിൽ ജീവിക്കുന്നത് പലരും ആട്ടും തുപ്പും എല്ലാം സഹിച്ചാണ് 😔അടുത്ത ജന്മം ഉണ്ടേൽ മമ്മി വിചാരിച്ച ലൈഫ് കിട്ടട്ടെ....I realy miss u mummy
@SanjuKs-g5c
@SanjuKs-g5c 3 года назад
അനന്യക്ക് നീതി കിട്ടണം 🙏🙏
@prasadkrishna935
@prasadkrishna935 3 года назад
ഈ ശാപം ഒക്കെ ഭൂമിയുടെ മേൽ പതിക്കുന്നതാണ്... എല്ലാരും ഒരുമിച്ച് അനുഭവിക്കേണ്ടി വരുന്നതാണ് 😞😞😞
@athulyaas1641
@athulyaas1641 3 года назад
Sathiyam
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 3 года назад
വീണ നമ്മുടെ മന്ത്രി ഇതൊന്നും കാണുന്നില്ലേ നിങ്ങൾക്ക് കഴിയില്ലേ ഈ പാവങ്ങളെ രക്ഷിക്കാൻ
@abdulmajeed5447
@abdulmajeed5447 3 года назад
Hai dear Sukano. Avida. Nice lookanallo
@rashid4547
@rashid4547 3 года назад
ശൈലജ ടീച്ചർ ആയിരുന്നെകിൽ 😑
@rajeeshek6906
@rajeeshek6906 3 года назад
ആ കറുത്ത ഡ്രസ്സ്‌ ധരിച്ച ആളിന് മുന്നിൽ നിന്ന ക്യാമറമാന്റെ ധൈര്യം സമ്മതിക്കണം... കണ്ടിട്ട് തന്നെ പേടിയാകുന്നു
@sahadsahad8986
@sahadsahad8986 3 года назад
ശരിയാ നാനും പീടിച്ചു
@anuragdeviprasad1518
@anuragdeviprasad1518 3 года назад
സത്യം
@anu.a9075
@anu.a9075 3 года назад
Iavreyokke karanam aanu transgender ne ellarum matti nirthunne..
@lights9057
@lights9057 3 года назад
Avaru ntha paraja?
@farsananaseebfarsana592
@farsananaseebfarsana592 3 года назад
Sheria.
@peethambaranputhur5532
@peethambaranputhur5532 3 года назад
വളരെ മോശം സംഭവം i ഇതിന് മറുപടി പറഞ്ഞേ പറ്റു
@ushapeethambaran9706
@ushapeethambaran9706 3 года назад
എന്റെ ദൈവമേ കരഞ്ഞു പോവുന്നു
@aliyakhans1196
@aliyakhans1196 3 года назад
Hi evry one that black dress lady athu njaan thanne i do t botherd that what u peoples saying about me enthu kondennaal ente sangadam athu aa reethiyile purathu varoo njaan aarodum paranjilla enne video picdichu post cheyyan . Nalla malayaali thanne varshangalaayi banglore settled aanu . Enikku ananya enna ente mummy kuttye avasaanamaayi kaanuvaanulla kothikondu vannathu maathram kerala samooham njangale aatti odicha oru kaalamund annu pramukharaaya orutharum undaayirunnilla keralathil njangalku abhayam nalkaan . Pinne enne ningalaaru enthu paranjaalum njaan sankada pedilla because im a real heuman . Nallathenkil sweekarikkum cheethayenkil upekshikku . Eny way justice for ananya. Kuttam parayunnavar theri vilikkunnavar enne arinjathinu shesham maathram samsaarikku is this my request. Still im in banglore only . Kandu vannu avalku vendi samsaarichapol kurachu koodipoyenkil sorry . Avarkku neethy labhikkatte ennu prarthikkunnu.
@amusau8072
@amusau8072 3 года назад
You are right..🙏
@devukrishnakrishna6398
@devukrishnakrishna6398 3 года назад
It was so pwrful dr, can undrstnd the 🔥from ur words.
@athiraachuthan8561
@athiraachuthan8561 3 года назад
You are right...
@love_for_ever2024
@love_for_ever2024 3 года назад
🙏🙏🙏🙏🙏
@-krishnapriya32235
@-krishnapriya32235 3 года назад
ആ... ചോദിച്ച ചോദ്യം ന്യായം.... അവനു ചെയ്യാനാറിയാത്ത കാര്യം എന്തിനാ ചെയ്യാൻ പോണത്...
@aravind3209
@aravind3209 3 года назад
എന്താണ് 🙄🙄
@arjunc8416
@arjunc8416 3 года назад
Black dress lady😳😳 ee protest okke Ananya jeevanode ulllappo venam aayirunne . Marichu kazhijittu alla . Appo thanne better treatment Chennai il enganam cheythu ee hospital nu ethire legal aayi move cheyyanam aayirunne🧐
@suginips8885
@suginips8885 3 года назад
അനന്യ ചേച്ചി ആദ്യമേ പ്രതികരിക്കണമായിരുന്നു.. ഈ പ്രതിക്ഷേധങ്ങളെല്ലാം അന്ന് ആദ്യ സർജറി failure ആയപ്പളേ വേണമായിരുന്നു... ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല.. എന്തായാലും ഇതുപോലൊരു ഡോക്ടറെ ഇനിയും ആരോഗ്യരംഗത്തിനി ആവശ്യമുണ്ടോ എന്നത് വളരെ കാര്യമായി തന്നെ ചിന്തിക്കേണ്ടതുണ്ട്...
@HarithaHari252
@HarithaHari252 3 года назад
Sathyam angane arunakil ine jeevonde undakum arunu
@nisha4941
@nisha4941 3 года назад
ബ്ലാക് ഡ്രസ്സ്‌ പറയൂന്നത് കേൾക്കുമ്പോൾ പേടിയാകുന്നു... 🙄🙄🙄endhoru സംസാരം.. 🙄🙄🙄ക്യാമറ മാൻ ഓടാത്തത് ഭാഗ്യം 🏃‍♀️🏃‍♀️പാവം അനന്യ ചേച്ചി.. ആ ഡോക്ടറെ സസ്പെന്റ് ചെയ്യണം 😡
@aneesh7181
@aneesh7181 3 года назад
Frustrated 👍🏻🔥
@rinoshaus4596
@rinoshaus4596 3 года назад
Njanum pedichu 😟
@thansiaseem885
@thansiaseem885 3 года назад
Sathym njnum
@vigyjoseph2690
@vigyjoseph2690 3 года назад
ഇവരെ പേടിച്ചു ഒറ്റക്ക് പുറത്തിറങ്ങാതെ ഞാൻ കഴിഞ്ഞത് 6 വർഷങ്ങൾ
@amruthamohan7635
@amruthamohan7635 3 года назад
@@vigyjoseph2690 athentha🙄
@sachusk2247
@sachusk2247 3 года назад
ജീവൻ പോയി കഴിഞ്ഞപ്പോൾ എല്ലാവരും പ്രതികരിക്കാൻ ഇറങ്ങിയിരിക്കുന്നു ജീവനോടെ ഇരുന്നപ്പോൾ ശരീരം മുഴുവൻ വെട്ടിക്കീറിയതുപോലെ ആണെന്ന് പലരും പറയുന്നുണ്ടല്ലോ പലരോടും ആകുട്ടി സങ്കടം പറഞ്ഞതല്ലേ അതിന്റെ വേദന അറിയിച്ചതല്ലേ അപ്പോൾ പ്രതികരിക്കാത്തതെന്താ എങ്കിൽ ആ ജീവൻ നഷ്‌ടപ്പെടുമായിരുന്നോ 😢😢😢
@miyamichu2301
@miyamichu2301 3 года назад
ഹോസ്പിറ്റൽ അടച്ചു പൂട്ടണം..
@Chinnuz_chinnu
@Chinnuz_chinnu 3 года назад
എന്തിന് ആ പാവത്തിനോട് ഈ ഡോക്ടർ മാർ ഇങ്ങനെ കാണിച്ചു 😢😢😢
@anasabdulazeezaayan8310
@anasabdulazeezaayan8310 3 года назад
അനന്യക്ക് ആദരാഞ്ജലികൾ. അനന്യയുടെ മരണത്തിൽ നീതിയുടെ അടിസ്ഥാനത്തിൽ നിന്നുള്ള അന്വേഷണം വേണം. കുറ്റാരോപണം കൊണ്ടു മാത്രം ഒരു ഡോക്ടറും കുറ്റവാളിയാകില്ല.
@neeonew906
@neeonew906 3 года назад
jasla മാഡം എവിടെപ്പോയി അവരുടെ കൂട്ടത്തിൽ ഇങ്ങനെയുള്ള അതിനൊന്നും പ്രതികരിക്കാൻ അവളെ കാണുകയില്ല ല്ലോ അവൾ എവിടെപ്പോയി
@charulathakaimal7194
@charulathakaimal7194 3 года назад
Diya Sana eviday അവളെയും കാ്തു ന്നില്ല
@anithaprakashan6473
@anithaprakashan6473 3 года назад
Justice for ananya
@Frommoonlightwithlove
@Frommoonlightwithlove 3 года назад
Justice for Ananya 🙏🙏🙏🙏 support to transgender brothers and sisters
@sruthimohan7247
@sruthimohan7247 3 года назад
🔥
@aneesh7181
@aneesh7181 3 года назад
😍😍🔥
@midhunm6467
@midhunm6467 3 года назад
ഇതു നേരുതെ ആയിരുന്നു എങ്കില് അനന്യ ജീവിച്ചിരുന്നെനെ
@mayadevimr3657
@mayadevimr3657 3 года назад
സത്യം 🙏😭
@srksrk8196
@srksrk8196 3 года назад
ഇവരെ ആരും ബഹുമാനിക്കാത്തതിന്റെ ഒരു കാര്യം ആ black dress ഇട്ട പെണ്ണുങ്ങൾ കാണിക്കുന്ന പോലെ ഉള്ള കോപ്രായങ്ങൾ ആണ്... എത്രയോ ട്രാൻസ്‌ജെൻഡർ വ്യക്തികൾ നല്ല രീതിയിൽ ഇടപെടുന്നുണ്ട് ഇപ്പോ പറയുവാണെങ്കിൽ അനന്യ തന്നെ എത്ര നല്ല വ്യക്തി ആണ്.. അതിന് ഇങ്ങനെ വന്നതിൽ വല്ലാതെ വിഷമം..
@anu.a9075
@anu.a9075 3 года назад
Athu sariyanu.. Njan um comment ittu.. Kai kottum bahalavum..
@anunambiar8703
@anunambiar8703 3 года назад
Aate avarude sangadam konde anne avar life atrakum abuvichuu.. Avarude shapam aa doc hospital nashipikum
@peethambaranputhur5532
@peethambaranputhur5532 3 года назад
അടിപൊളി 👍ഇത് ചോദ്യം ചെയ്തേ പറ്റു
@ThugLife-nv8mt
@ThugLife-nv8mt 3 года назад
Happy to see the youngsters coming up and supporting this cause 🙏
@vinod2780
@vinod2780 3 года назад
നിങ്ങൾ ഇത്രയും ആൾക്കാർ ഉണ്ടായിട്ട് അനന്യക്ക് ഫുൾ വിശ്രമം ആയിരുന്നു കൊടുക്കേണ്ടത്.. മാനസിക പിന്തുണയും.. എന്നിട്ട് മറ്റൊരു ഡോക്ടറെ കാണിച്ചു അഭിപ്രായം അറിയണമായിരുന്നു... മരിച്ചു കഴിഞ്ഞ് ഇങ്ങനെ ഒപ്പം നിൽക്കുന്നതിൽ എന്താണ് കാര്യം..
@Fiveten105
@Fiveten105 3 года назад
നിങ്ങൾ എന്താണ് സുഹൃത്തേ ഉദ്ദേശിക്കുന്നത്
@vinod2780
@vinod2780 3 года назад
@@Fiveten105 ഞാൻ പറഞ്ഞതിൽ എന്താ തെറ്റുല്ലത് 🤔
@beautyglitzbridalmakeover3653
@beautyglitzbridalmakeover3653 3 года назад
Avare dr mothathil വെട്ടി നുറുക്കി വെച്ചിരിക്കുന്നു... അതവർ paranjatha
@ദളപതിഭക്തൻ-ണ6ശ
vinod പറഞ്ഞത് ശരിയാണ്. ജീവിച്ചിരിക്കുമ്പോൾ ആ പാവം കുട്ടിയുടെ കൂടെ നിന്ന്. കാര്യങ്ങൾ തിരക്കി ആശ്വസിപ്പിച്ച് വെറെ ഏതെങ്കിലും Hospital കാണിച്ച് പരിഹാരം കാണാൻ നിൽക്കണം.
@saranyam9461
@saranyam9461 3 года назад
നിതി കിട്ടിണം 🙏
@yetdydghsyzys8967
@yetdydghsyzys8967 3 года назад
ഇതൊക്കെ രണ്ടോ നാലോ ദിവസം ഉണ്ടാകും.. അത് കഴിഞ്ഞാൽ ഇവരൊക്കെ ഇവരുടെ വഴി ക്കും ഡോക്ടർ അവന്ടെ വഴി ക്കും... ഇത് വരെ യുള്ള കൊലപാതകവും ആത്മഹത്യ യും എല്ലാം അങ്ങനെ യല്ലേ അവസാനിച്ചത്..
@AKSHAYSt-cq8pt
@AKSHAYSt-cq8pt 3 года назад
Justice. For.ananya
@dhanyavijesh9885
@dhanyavijesh9885 3 года назад
ഈശ്വര ഇത്രയും ട്രാൻസ്‌ജെൻഡേഴ്സ് ഉണ്ടോ കേരളത്തിൽ വളരെ കഷ്ട്ടമാണ് ഇവരുടെ ജീവിതം ഇവർക്കുവേണ്ടി govt നല്ല പരിഗണന കൊടുക്കണം. മനുക്ഷ്യരല്ലേ അവർക്കും ജീവിക്കണ്ടേ 😢
@meeraprakash2462
@meeraprakash2462 3 года назад
ഈ ഹോസ്പിറ്റലിൽ ഇത് പോലെ എന്തോരം കംപ്ലയിന്റ് ആണ്. അവനെ തൂക്കണം 😡
@jyothi5879
@jyothi5879 3 года назад
Ivark ivar mathram aano vendath???? #justice for ananya💪🏻💪🏻💪🏻💪🏻
@aneeshkrishna5702
@aneeshkrishna5702 3 года назад
എന്തു കൊണ്ട് ഈ അവസ്ഥയിൽ ഉള്ള അനന്യ നിങ്ങൾ ഒറ്റക്ക് വിട്ടു..അവർക്ക് പൂർണ വിശ്രമം..കൊടുക്കണമായിരുന്നു അല്ലെങ്കിൽ നിയമ പോരാട്ടത്തിൽ ആ കുട്ടി ഒറ്റക്കാരുന്നല്ലോ..ഈ കാണിക്കുന്ന വികാരം ഒക്കെ എവിടെ അരുന്നു.. നിങ്ങൾക്ക്..അന്ന്..പോയി നന്നായി അന്വേഷിക്കു..ഒറ്റക്ക് ആയ സമയത്തു ആ കുട്ടിയെ hospital ആള്ക്കാര് കൊന്നത് ആണോ എന്ന്
@srksrk8196
@srksrk8196 3 года назад
Crrt ✌ഡൽഹിക്കു പോകാൻ ഡോക്യൂമെന്റ എടുക്കാൻ വന്നതാണ് എന്നല്ലേ ആദ്യം മൊഴി കൊടുത്തത്.. പിന്നെ അതിന്റിടയിൽ എന്താ സംഭവിച്ചത് 🤔
@rbgayathryravirbg8953
@rbgayathryravirbg8953 3 года назад
Docter ingane onum cheyale avarum manushyan anu
@svinu4089
@svinu4089 3 года назад
Ini arum e surgery etedukila urappanu. Ipo mikka doctors jivanil pedichu avarde bhagam safe akite munnotu poku apo nashtam varan pokunathu nammalku thanna.
@sruthimohan7247
@sruthimohan7247 3 года назад
Pavam karthave😭😭😭
@mshafeequebabu9763
@mshafeequebabu9763 3 года назад
#justiceforANANYAചേച്ചി 😭😭
@salmanulfarispklvlogs1565
@salmanulfarispklvlogs1565 3 года назад
പർദ്ധ ഇട്ട ആൾ പറയുമ്പോ പേടി തോന്നുന്നു. എന്താ ഹിന്ദി യിൽ പറഞ്ഞത്
@azharpathari8690
@azharpathari8690 3 года назад
എനിക്കും പേടി യാവാ
@jeevarosy3536
@jeevarosy3536 3 года назад
രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ഇതും ഒരു കണ്ണിൽ ഓർമ പോലെ കോ ഴിഞ്ഞു പോകുംഇനി ഇതുപോലെ ഒരു അനന്യ ഉണ്ടാകാതിരിക്കാൻ സർക്കാർതന്നെ നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
@prajeeshpraji1391
@prajeeshpraji1391 3 года назад
ഇപ്പോൾ ഇവർക്ക് നീതി കിട്ടിയില്ല എഗിൽ അവർ പറഞ്ഞപോലെ ചിലപ്പോൾ sarvanashagal തുടങി കൂടായ്കയില്ല
@sujithsuji499
@sujithsuji499 3 года назад
അനന്യക് നീധി ലഭിക്കണം ആ ഡോക്ടർ അറസ്റ്റിലാവണം സമൂഹത്തിൽ ടി. ജി. കൾക് പ്രേതിയേക മാനുഷിക പരിഗണന കൊടുക്കണം പാവങ്ങൾ അത്രക്കും പരിഹാസിയ കഥ പാത്ര മയാണ് അവർ ജീവിക്കുന്നത്
@amljj9752
@amljj9752 3 года назад
Justice for ananya...💪
@celinejose7605
@celinejose7605 3 года назад
So sad
@sudhi4445555
@sudhi4445555 3 года назад
Even Sushanth dead, nothing happened in India with case and strike
@vybe-hunder184
@vybe-hunder184 3 года назад
മരിച്ചു പോയികഴിഞ്ഞ നീതി... ഈ ഉത്സാഹം ജീവിച്ചിരിക്കുമ്പോൾ തന്നെ അനന്യ യോട് കാണിച്ചിരുന്നെങ്കിൽ ഇന്ന് ആ പാവത്തിന്റെ ജീവനെങ്കിലും ഉണ്ടായേനെ .. അത് അനുഭവിക്കുന്ന വിഷമങ്ങളും സാമ്പത്തികമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞ് സഹായിക്കുകയായിരുന്നു എങ്കിൽ ഇന്ന് അനന്യ ഭൂമിയിൽ തന്നെ ഉണ്ടായേനെ.. മരിച്ചുകഴിഞ്ഞ് പ്രതിഷേധം വച്ച് നടന്ന എന്ത് കാര്യം.. നമ്മുടെ നാട് ഇങ്ങനെ തന്നെയാണ്.. ഇനിയും ഇങ്ങനെ തന്നെ പോവു😐😐
@josiyaaneesh5073
@josiyaaneesh5073 3 года назад
Justis for 💪💪 ananya chechii
@radhukrishna4623
@radhukrishna4623 3 года назад
Aa pavam anufavicha vedhana athinae ariyavu kashttam
@anaswarakrishnan572
@anaswarakrishnan572 3 года назад
Justice for ananya chechi🙏🙏
@babyfrancis968
@babyfrancis968 3 года назад
Very good
@dakshina6869
@dakshina6869 3 года назад
'Amma ' evide?? Surya Heidi okke evide
@Dusky88
@Dusky88 3 года назад
പ്രമുഖരെ ഒന്നും കാണുന്നില്ലല്ലോ..
@AmmuAmmu-zi9mc
@AmmuAmmu-zi9mc 3 года назад
Oru videoyil avare kandayirunn avarokke karanju thalarnnn poyii
@rubeenazenha5424
@rubeenazenha5424 3 года назад
ഞാൻ തപ്പുന്നത് സാദിയെയും സൂര്യ രഞ്ജു എന്നിവരെ ആണ് 🤨🤨
@Fathima_
@Fathima_ 3 года назад
അവർക്കൊന്നും ഇതിനുള്ള മാനസിക അവസ്ഥ കാണില്ല. തളർന്നു കാണും. അവർ സ്വന്തം കൂട പിറപ്പുകളെ പോലല്ലേ.
@ARCHANABNAIR
@ARCHANABNAIR 3 года назад
Saadhiye oru video lu kandu.. Body pothu darshanathinu vechappoo.. Nilavilich nikklarnnuuu😞
@nusirinfarhath8289
@nusirinfarhath8289 3 года назад
ഞാനും
@harshavardhankk1524
@harshavardhankk1524 3 года назад
അവരൊക്കെ നാട് വിട്ട് കാണും തമ്പുരാട്ടിമാർ....
@Fathima_
@Fathima_ 3 года назад
@@harshavardhankk1524 എന്തുവവാടോ തന്നോക. തന്റെ ഓക വീട്ടിലാണോ ഇങ്ങന ഒരു avastha ഉണ്ടായിരുന്നെങ്കിൽ തന്നോക സോഷ്യൽ മീഡിയൽ വന്നു post ഇട്ടിരിക്കുമൊ. അവരുടെ കൂടപ്പിറപ്പാ മരിച്ചേ അപ്പോ അവര്ക് അതിനൊന്നും ഉള്ള മാനസിക അവസ്ഥ അല്ല. വെറുതെ ഇങ്ങന പറയല്ലും കഷ്ടം 🤢
@aiswaryaaishu1084
@aiswaryaaishu1084 3 года назад
#justiceforAnanya 😔
@sreejithasreekutty5129
@sreejithasreekutty5129 3 года назад
Justice for ananyaaa chechiii
@linetmariya9610
@linetmariya9610 3 года назад
Kearalathil neethi?????.???
@althafn3352
@althafn3352 3 года назад
AAA black dress😲😲😱😱🙊🙊
@rizasalam1997
@rizasalam1997 3 года назад
😱😱
@itsmeshabna
@itsmeshabna 3 года назад
ഇ news കേട്ട മുതൽ ഭയങ്കര സങ്കടം ആണ് സാദിയ ഇത്തന്റെ വ്ലോഗിൽ കണ്ട് കണ്ട് നല്ല പരിജയം ആണ് നല്ല ഇഷ്ട്ടം ആയിരുന്നു 😔😔ഒരുപാട് വേദന സഹിച്ചു പാവം ഇ oru സർജറി കാരണം പാവത്തിന്റെ കോൺഫ്യൂഡൻസ് മൊത്തം പോയി നല്ല ബോൾഡ് സംസാരം ആയിരുന്നു ലാസ്റ്റ് കണ്ട വീഡിയോ കണ്ടപ്പോൾ തോന്നി ആള് ഒരുപാട് ഷീണിച്ചിരിക്കുന്നു
@ruhailascreation6679
@ruhailascreation6679 3 года назад
വേണ്ടാത്ത പണിക് പോയാൽ അങ്ങനെയുണ്ടാവും
@foodtokiwoki1932
@foodtokiwoki1932 3 года назад
Stand for Anannya 🙏🙏🙏 Respect all Transgenders, they are humans and have feelings just like anyone🙏🙏🙏 Justice for Anannya 🙏💖 This should not happen again to anyone!!! Why Dr. and Hospitals are soo irresponsible. Why the hospitals are not afraid of govt. and law our country. There are other girls also facing same situation bcz of this Dr. and Hospital, really pathetic!!!
@ummarkunju1719
@ummarkunju1719 3 года назад
Hospital Ahdehupolekadoo
@suttusvlog7288
@suttusvlog7288 3 года назад
Justice for anannyah
@Doctrkind
@Doctrkind 3 года назад
Justice for ananya🥺😓
@sethulakshmiu7245
@sethulakshmiu7245 3 года назад
Justice for anu chechi
@nasriyajunu8378
@nasriyajunu8378 3 года назад
black grl ighne ulla pennkuttye anu സമൂഹതിന് vendathu 🔥🔥🔥ithanu പെണ്ണ് ighne avanm പെണ്ണ് 🔥🔥ninte ഈ samasram തന്റേടം ഉള്ള avar ini bayakum 🔥👏👏👏👏
@jancykv1217
@jancykv1217 3 года назад
ആ ബ്ളാക്ക് ഡ്രസ്സിന് ഭ്രാന്താണ് ഇത്തരം ടീമുകളാണ് ഈ വിഭാഗത്തിന് മുഴുവന്‍ അപമാനം !ആളുകള്‍ക്ക് ഇവരോടുളള എല്ലാ ഇഷ്ടവും കെടുത്തിക്കളയുന്നത്.. അവര് വെറുതേ കിടന്നു ഷോ കാണിക്കുന്നു...വകതിരിവില്ലാത്ത സാധനം
@vigyjoseph2690
@vigyjoseph2690 3 года назад
ഇപ്പോൾ മനസ്സിലായൊ ഇവരെ പേടിച്ച് എൻ്റെ നല്ല പ്രായത്തിൽ 6 വർഷത്തോളം എൻ്റെ ജീവിതം പുറത്തിറങ്ങാതെ കളഞ്ഞു.
@layanasasikumar3051
@layanasasikumar3051 3 года назад
@@vigyjoseph2690 മനസ്സിലായില്ല
@vigyjoseph2690
@vigyjoseph2690 3 года назад
@@layanasasikumar3051 black dress ഇട്ട ആൾ കാണിക്കുന്നത് കണ്ടില്ലെ ' ഇതുപോലെ ഒറ്റ ക്ക് പുറത്തിറങ്ങുമ്പോൾ പല അനുഭവങ്ങളും ഉണ്ട്. ജീവനും കൊണ്ട് ഓടിയിട്ടുണ്ട്.
@dia6976
@dia6976 3 года назад
Yes
@fathimarinsha6690
@fathimarinsha6690 3 года назад
Aa black dress nte name endha
@beunique...3033
@beunique...3033 3 года назад
Justice for Ananya.........
@prasadks4455
@prasadks4455 3 года назад
കേരളത്തിൽ കൊറോണയില്ല തെളിവു് ഇത്.
@icchumicchu8120
@icchumicchu8120 3 года назад
Plz our socity should support Ananya bcz they also human beings
@novavlogs8440
@novavlogs8440 3 года назад
കഷ്ടം ഇവർക്കു നീതി വേണും
@Depressionqueen-u2g
@Depressionqueen-u2g 3 года назад
Justice for🙏ananya chechy😭
@vineethmanuja8910
@vineethmanuja8910 3 года назад
Ananyayude amma renju remjimarum kazhinja vardhan surgery cheythathu ithe hospitalil ithe doctor aanennu avarude vlogil paranjirunnu
@dilshaharis8364
@dilshaharis8364 3 года назад
Justice 4 ananya v r with u all
@suluz001
@suluz001 3 года назад
Justice for ananya🙏
@jaseelaadhu105
@jaseelaadhu105 3 года назад
Justice for ananya#
@sarithcelin1
@sarithcelin1 3 года назад
Justice for Ananya 🙏
@reshmipnair3649
@reshmipnair3649 3 года назад
Pavam.ananyaa. neethikittanam 🙏
@novavlogs8440
@novavlogs8440 3 года назад
😭😭😭
@aminasadham6980
@aminasadham6980 3 года назад
Aa kutti evde elllam karanj paranju. Saambathika sahayam chodichu.... Ivrde idayil sahayikan kazhiv ullavarum undallo. Renju chechik sahayichoodarnooo.... 1year aayi ath vedhna sahikunnund ennalle paranjath
@pramila2570
@pramila2570 3 года назад
##JUSTICEFORANANYA##
@muhammedraifuddin8165
@muhammedraifuddin8165 3 года назад
Hospital adachu puttayanu vendathe .. plzz justice for ananya ... We also a human ..
@vineethakm1393
@vineethakm1393 3 года назад
Njangal anungalalla vesham kettiyadalla , sarikkum vishamum thonii.. Ad kettappo.. .... Ananya molk neethi venam. ☹️
@muhsina8860
@muhsina8860 3 года назад
Paavam chechii😢😢😢
@abijv5361
@abijv5361 3 года назад
അവസാനം ആ ചേച്ചി പറഞ്ഞ ശാപം എവിടെ കൊണ്ട് കളയും അവര്
@abdulmajeed5447
@abdulmajeed5447 3 года назад
Hai dear. Avida. Photo nice lookanallo
@santhoshsebastian7013
@santhoshsebastian7013 3 года назад
RIP
@marygifty944
@marygifty944 3 года назад
😔😔😔😔
@rosejoseph4053
@rosejoseph4053 3 года назад
If you are a transgender looking to get SRS done, ask questions to the medical team! It is your right to know what exactly they are doing! Know who is in the surgical team, what kind of specialist will be present and what kind of surgery they are opting for. Know every step they are taking for the surgery! Get every information possible! There are multiple ways gender reassignment surgery is done! Look at all the options. Also, let your doctor know what your expectations are about the outcome of the surgery beforehand! Let the doctor know about your expectations regarding how the sex organ will be or its function after surgery! Don’t stay silent! Don’t be ashamed! It is your body! Speak up! Also, In India there are only very few doctors who are good at gender reassignment surgery. Officially Indian medical team started doing this surgery in India very recently compared to other countries so choose the best! Also, take care of your mental health. Seek help! Hormone therapy and SRS is a difficult path. Always seek help from mental health professionals who have experience taking care of transgender community.
@vimalak7334
@vimalak7334 3 года назад
അയ്യോ ശരീരം വല്ലാതാകുന്നു ഇതു കേൾക്കുമ്പോൾ അവർക്കു നീതി കിട്ടണം തീർച്ചയായും
@Davey1022
@Davey1022 3 года назад
Avarude shaapam keto.... pedi agunnu... ethinanu ee pavangale vanchichu kaashu. Undakkan pongunne
@MVkkkkk
@MVkkkkk 3 года назад
4.22 thot pedyaakum.avrde samsara reethy
@stellajoseph7887
@stellajoseph7887 3 года назад
Pedikanam 😒
@MVkkkkk
@MVkkkkk 3 года назад
@@stellajoseph7887 enthnu?
@fathima742
@fathima742 3 года назад
Athaanh Bangalore hijada culture avarude kude ulla orale thottal avar thala venamengilum vettum
@dia6976
@dia6976 3 года назад
Post mortem cheyunnavar ithokkey kandittu undakumalo.....
@ameenanishanthlal8126
@ameenanishanthlal8126 3 года назад
Surgery cheitha doctor de perum photoyum koode kaanik athakumpol aarum avarude adukal pokilla. Pinne avark vere hospitalil joliyum kittilla. Sarkar enthayalum onnum cheyilla.
@augustined3303
@augustined3303 3 года назад
ഇനി ഇത് ആവർത്തികരുതേ
@safnasalamsalam8263
@safnasalamsalam8263 3 года назад
Ithe rene medicityil vachuthanne arjun ashokan enna doctor aanu ranjuranjmarinte surgeryum chaithe
@shajin1108
@shajin1108 3 года назад
Support
@anglegift6386
@anglegift6386 3 года назад
Enikkum nighade kude ninnu pratheshethikyanam as a human enikk athrellum cheyanamnnund but ellam kond mujiyaa avastha aanu🤐
@aju5405
@aju5405 3 года назад
Paavam
@pushpavathishankupushpam9766
@pushpavathishankupushpam9766 3 года назад
ഇനിയൊരു പെൺകുട്ടിക്കും ഈ ഗതിവരരുത്
@ruhailascreation6679
@ruhailascreation6679 3 года назад
അവൻ ആൺകുട്ടിയാ പെൺകുട്ടിയാവാൻ പോയതല്ലേ
Далее
Песня РАСПУТИН на русском!🔥
00:56
Living life on the edge 😳 #wrc
00:17
Просмотров 6 млн
skibidi toilet multiverse 042 Trailer
01:57
Просмотров 2,6 млн
Karnataka’s pushback on language imposition grows
10:57