Тёмный

അനിലിന്റെ അമ്മ മനസ്സ് തുറക്കുന്നു കലയുടെ കാര്യം ഞാൻ പറയാം | Kala Murder Case | Anil Kala | Crime 

ANOOP ACTION VLOGS
Подписаться 334 тыс.
Просмотров 180 тыс.
50% 1

അനിലിന്റെ അമ്മ മനസ്സ് തുറക്കുന്നു കലയുടെ കാര്യം ഞാൻ പറയാം | Kala Murder Case | Anil Kala | Crime

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 617   
@AnoopActionVlogs
@AnoopActionVlogs 2 месяца назад
കാട്ടിനുള്ളിൽ ഒരു സ്ത്രീ 😢😢👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1vUDhHoWMZ0.htmlsi=r6rRCo1_Z1oBDXPG
@martinjose2635
@martinjose2635 2 месяца назад
Kurachunalangotu kashtappedate. Athranananmayalle cheyidad
@RemaManheri-po9et
@RemaManheri-po9et 2 месяца назад
​@@martinjose2635❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ancy-ol7ni
@Ancy-ol7ni Месяц назад
​@@martinjose2635pp
@lekhatcr2514
@lekhatcr2514 2 месяца назад
അതുപോലെ തന്നെ ഒരു അമ്മയുടെയും അച്ഛൻ്റെയും മകളല്ലേ കലയും
@anithaunni3937
@anithaunni3937 2 месяца назад
മക്കളെ സ്നേഹിക്കണം പക്ഷേ അവരുടെ തെണ്ടിത്തരം സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയും കുടി അനുഭവിക്കും
@susmibiju2751
@susmibiju2751 2 месяца назад
എനിക്കൊന്നും അറിയില്ല കല്യാണം കഴിച്ചൂന്ന്‌ അറിയില്ല ആ കുട്ടിയോട് ഉള്ള വെറുപ്പ് ഇപ്പോഴും തീർന്നിട്ടില്ല ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ ഏത് വിധേനെയും കുടുംബം തകർക്കും അനുഭവം സാക്ഷി 🙏
@jnn1441
@jnn1441 2 месяца назад
👍👍
@deepasuresh5525
@deepasuresh5525 2 месяца назад
👍👍👍
@Anzebiiee.__
@Anzebiiee.__ 2 месяца назад
Yes
@sheejajose8336
@sheejajose8336 2 месяца назад
👍👍👍👍👍👍
@shibujanscariah4441
@shibujanscariah4441 Месяц назад
Vrithiketta sthree paranjathu kettooo Kalyanam kazhinjo annu avarkku ariyillennu Pinne avidunnaaa avanu Mon undayath 26nte koode oru 10stapler koode kittanulla yogyatha und ee thallakku
@JaslaJaazzz
@JaslaJaazzz 2 месяца назад
ഏതാ ഈ കേമറ മാൻ നിന്റെ സഹോദറിക്കോ മകൾക്കോ ആണെങ്കിൽ നീ ഇങ്ങനെ പറയോ നീ അതൊക്കെ ഒന്ന്‌ സെരിയാക്കി കൊടുത്തിട്ട് പോയാമതി അല്ലങ്കിൽ അവരെ നിന്റെ വീട്ടിൽ കൊണ്ട് താമസിപ്പിക്ക് ഒരുകുട്ടിയെ സ്നേഹം നടിച്ചു കൊണ്ട് പോയി ഒരുകുട്ടിയയത്തിന് ശേഷം അതിനു അവിഹിതം പറഞ്ഞു പരത്തി അതിനെ കൊന്നു കുഴിച്ചി മൂടി അതിനു കൂട്ട് നിന്ന അമ്മക് 26 സ്റ്റച്ചി അല്ല ഉണ്ടാവുക 326 എണ്ണം ഉണ്ടാവും അല്ലപിന്നെ
@ambilysanthosh2296
@ambilysanthosh2296 2 месяца назад
👍🏻👍🏻👍🏻
@shaliniomana6295
@shaliniomana6295 2 месяца назад
കറക്റ്റ് 👍
@anithamurali2868
@anithamurali2868 2 месяца назад
അതെ
@Honeymol-hd1oc
@Honeymol-hd1oc 2 месяца назад
👍👍👍👍👍
@nilanniya6668
@nilanniya6668 2 месяца назад
@@JaslaJaazzz 👍👍👍
@silvyyohannan9190
@silvyyohannan9190 2 месяца назад
താൻ ഒരു ബാത്റൂം ഉണ്ടാക്കി കൊടുക്ക്.
@vishnujith5146
@vishnujith5146 2 месяца назад
യൂട്യൂബർ ഒരുപാട് കഷ്ടപെടുന്നു വെളുപ്പിക്കാൻ
@suniashif1189
@suniashif1189 2 месяца назад
ശെരിയാ
@priyajp6252
@priyajp6252 2 месяца назад
😂😂
@lizyg1974
@lizyg1974 2 месяца назад
ഒരു പെണ്ണിനെ കൊന്നിട്ട് അവർക്ക് അറിയില്ല കഷ്ടം
@saifup3594
@saifup3594 2 месяца назад
correct
@saifup3594
@saifup3594 2 месяца назад
anil etan vilikaruddh
@Zish_Elham
@Zish_Elham 2 месяца назад
ഈ news അവതാരകൻ ഈ അനിലിനും കുടുംബത്തിനും സൈഡായി സംസാരിക്കുന്നു കല എവിടെ ആ ചോദ്യത്തിന് ഉത്തരം എവിടെ ബാത്‌റൂമിലൊന്നും പോണ്ട ഒരു ജീവന്റെ വില കൽപിക്കാത്തവർക് അനുഭവിക്കട്ടെ സത്യം എത്ര മൂടിവെച്ചാലും ഒരു നാൾ പുറത്ത് വരും എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും ദൈവം സാക്ഷി
@paaruparuzz8637
@paaruparuzz8637 2 месяца назад
തെറ്റ് ആര് ചെയ്താലും ദൈവം എന്നെങ്കിലും ശിക്ഷ കൊടുക്കും.അത്‌ ആര് എന്തൊക്കെ ചെയ്താലും പുറത്ത് വരും അത്രേ ഉള്ളൂ.
@anandhukumar3247
@anandhukumar3247 2 месяца назад
സത്യം 💯
@Pallippuram-Talks
@Pallippuram-Talks 2 месяца назад
ഒന്നും അറിയില്ല പാവം അമ്മയ്ക്ക്. മരിച്ച കലയെപ്പോലും ശരിക്കറിയില്ല. കലയുടെ മകനെ അറിയുമോ ആവോ? കരച്ചിൽ പോലും വെറും ഇന്ദ്രജാല പ്രകടനം മാത്രം.
@lathamohan1366
@lathamohan1366 2 месяца назад
അമ്മച്ചിയുടെ അഭിനയം സൂപ്പർ
@AppuAji-KoKo-World
@AppuAji-KoKo-World 2 месяца назад
​@@lathamohan1366തള്ളയ്ക്ക് കൂട്ട് പ്രതിയായി ജയിലിൽ പോകാൻ നല്ല ഭയം ഉണ്ട്😂😂😂
@janatttomy2217
@janatttomy2217 2 месяца назад
Abhinaya kundali😢
@beenaratheesh4056
@beenaratheesh4056 2 месяца назад
😂😂
@user-wz1pu7ft2b
@user-wz1pu7ft2b 2 месяца назад
,😂😂😂😂😂
@user-ul7oj9mf9q
@user-ul7oj9mf9q 2 месяца назад
കൊള്ളാം മോനെ അനിലേട്ടൻ നിന്റെ സംബോധന കൊള്ളാം ഇത് എവിടുന്നു പൊങ്ങി നിങ്ങളുടെ ചാനൽ
@BenahIndia
@BenahIndia 2 месяца назад
എടാ പൊട്ടാ ഈ kes😂അനേഷിച്ചു കൊണ്ടിരിക്കുന്ന പോലീസ്‌കാരന്റെ പെങ്ങൾ ആണ് ഞാൻ. നിനക്കൊക്കെ എന്തെല്ലാം പറയാം. നീ ചേട്ടൻ എന്ന് വിളിക്കാൻ എന്നാ 9ഒലിപ്പ നിനക്ക്. മിണ്ടാതെ ഇരിക്ക്
@appucookiessvlog
@appucookiessvlog 2 месяца назад
നടക്കാൻ പോലും കഴിയാത്തയാൾ എങ്ങനെ തൊഴിലുറപ്പിന് പോയി പണി ചെയ്യും🤔
@thankachanplekshmanan4899
@thankachanplekshmanan4899 2 месяца назад
ഇവർ പഠിച്ചകളിയാ സൂപ്പർ അഭിനയം
@user-ud5iq2wo5x
@user-ud5iq2wo5x 2 месяца назад
മകന്‍ കലയെ കല്യാണം കഴിച്ചില്ല പിന്നെ കലയുടെ മകന്‍ എന്ന അവിടെ ഉള്ളത് ആരാണ് 😂😂😂😂😂😂😂😂😂😂
@AppuAji-KoKo-World
@AppuAji-KoKo-World 2 месяца назад
😂😂😂😂
@Anugraha534
@Anugraha534 2 месяца назад
Athu aval veetinu vanapo konduvanathayirikum🤣🤣🤣
@AppuAji-KoKo-World
@AppuAji-KoKo-World 2 месяца назад
@@Anugraha534 🤣🤣🤣🤣 തള്ള എയറിൽ കേറി🤣🤣
@LEGEND-ro8uk
@LEGEND-ro8uk 2 месяца назад
അമ്മയ്ക്ക് എല്ലാം അറിയാം. എന്തൊക്കെയോ മറച്ച് വെച്ച് സംസാരിക്കുന്നു. മകൻ എവിടെയാണ് ജോലി എന്ന് പോലും അറിയില്ല:
@jayaradhakrishnan6344
@jayaradhakrishnan6344 2 месяца назад
Udayipputhalla
@anugrahacookwithme2839
@anugrahacookwithme2839 2 месяца назад
നുണ മാത്രം ആണ് പറയുന്നത്
@anupradeesh
@anupradeesh 2 месяца назад
ഒന്നുമറിയാത്ത ഒരു അമ്മ 🙏🙏🙏🙏 കൊച്ചുമക്കൾക്ക് ഭാവി ഉണ്ടാവാണേൽ.. ജന്മം കൊടുത്ത സന്തതീനെ മനുഷ്യനായിട്ട് വളർത്തി വിടണമാരുന്നു 🙏🙏🙏🙏🙏ക്യാമറമാൻ ഇങ്ങനത്തെ ജന്മങ്ങൾ അന്യം നിന്നുപോയിട്ടില്ല എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🙏🙏
@KappilKanoon
@KappilKanoon 2 месяца назад
ഈ ഇൻ്റർവ്യൂ കൊണ്ട് അവരുടെ കളവ് നേരിട്ട് മനസ്സിലായി
@mohankumarartist8036
@mohankumarartist8036 2 месяца назад
ക്രൂരമായ ജാതി ചിന്തയുള്ള സ്ത്രീയാണ്
@subaidhamoothedath8846
@subaidhamoothedath8846 2 месяца назад
Kruramaua neegan anil 😢😢😢 avel olichodittundankil 😢😢😢 pottay yanni ve chal madi 😢😢😢😢 yandia lonnathiu😢😢😢 pvam 😢😢😢😢😢😢
@valsalakollarickal7421
@valsalakollarickal7421 2 месяца назад
വീടും ചുറ്റുപാടും കണ്ടാൽ അറിയാം അന്നം വാങ്ങിക്കാൻ തൊഴിലുറപ്പിന് പോകണം 😀😀😀😀
@suja5616
@suja5616 2 месяца назад
ഇയാൾ എന്താ ഇവർക്കു സപ്പോർട് നില്കുന്നു ഒരു ജീവൻ എടുത്തവരാ ഇവരുടെ മകൻ
@JayamolBabychen-lb9rl
@JayamolBabychen-lb9rl 2 месяца назад
അവർ എന്തു ചെയ്തു അവൻ അല്ലെ
@rosammapp40
@rosammapp40 2 месяца назад
Sathiyam polec veliyil kondu varum amma pedikanda polec thelikim
@sinisini7233
@sinisini7233 2 месяца назад
​@@JayamolBabychen-lb9rlഅമ്മ എല്ലാം അറിഞ്ഞു കാണും
@vipinnk1352
@vipinnk1352 2 месяца назад
അടിപൊളി നല്ല ഇൻറർവ്യൂ ഇതിൽ ആരെയാണ് തെറ്റ് ചെയ്തത് ഇൻറർവ്യൂ ചെയ്തവൻ തന്നെ ശരിയാക്കി കൊടുക്കണം ബാത്റൂം
@AnuParvathy-gm2wj
@AnuParvathy-gm2wj 2 месяца назад
😂😂
@SaradthMon
@SaradthMon 2 месяца назад
😂😂😂😂
@saifup3594
@saifup3594 2 месяца назад
😂😂
@rajanisantha4789
@rajanisantha4789 2 месяца назад
😂😂😂
@RajuRaju-id3og
@RajuRaju-id3og 2 месяца назад
😂😂😂
@sindhusabu2000
@sindhusabu2000 2 месяца назад
അയ്യോ പാവം 😂 അനിൽ കല്യാണം കഴിച്ചത് പോലും അറിയില്ല 😂😂
@Sreekumar-nf4qh
@Sreekumar-nf4qh 2 месяца назад
കല്യാണം കഴിച്ച കാര്യം തള്ളയ്ക്ക് അറിയില്ല.ആ വകയിൽ ഒരു കുട്ടി ഉണ്ടെന്നുള്ള കാര്യമെങ്കിലും അറിയാമല്ലോ.
@sindhusabu2000
@sindhusabu2000 2 месяца назад
@@Sreekumar-nf4qh 😂
@sindhus6320
@sindhus6320 2 месяца назад
ഈ യൂട്യൂബർ എവിടുന്നു വന്നതാണ് ഇത്രയും സപ്പോർട്ട് ചെയ്യാൻ സത്യം ദൈവം തെളിയിക്കട്ടെ 🙏 തെറ്റ് ചെയ്തെങ്കിൽ ശിക്ഷ കിട്ടണം
@manju.3972
@manju.3972 2 месяца назад
അമ്മയുടെ അഭിനയം കലക്കി..... ആ അമ്മയാണ് ജാതിയുടെ പേരിൽ കലയെ ഓരോന്ന് പറഞ്ഞതെന്ന് പറയുന്നു..... കല്യാണം കഴിക്കിട്ടില്ലെന്നു..... കൊച്ചുമക്കൾ സ്കൂളിൽ പോയില്ല കുളിച്ചില്ല ഇതൊക്കെ അമ്മയ്ക്ക് വലുത് ഒരു പാവം പെണ്ണിനെ കൊന്നതിനു ഒരു കുഴപ്പവുമില്ല.... ഒരു കാര്യം ചെയ്യ് camera ചേട്ടൻ ആ കുഴി ഒന്ന് മൂടികൊടുക്ക്
@ajithakumari4127
@ajithakumari4127 2 месяца назад
Kala Ingganeyengilum Oru Pannikodukkate Onnum Randum Ellaathe Avideyirunno Thalle😢
@Neha.538
@Neha.538 2 месяца назад
ഈ ഈഴവനൊക്കെ എന്നാ ബ്രാഹ്മണൻ ആയത് അയിത്തം ഉണ്ടായിരുന്നവർ തന്നെയല്ലേ ഇവരും
@chinnuchinnu3441
@chinnuchinnu3441 2 месяца назад
Sathiyam njanum ath vijariche ezhavarokke anna valiya cast ayyennu 😂
@sjsj7381
@sjsj7381 2 месяца назад
ഇത്രയും കരഞ്ഞിട്ടും ഒരു തുള്ളി കണ്ണുനീർ വരുന്നില്ലല്ലോ പാവം
@user-db2ew4cq3j
@user-db2ew4cq3j 2 месяца назад
അഭിനയസിംഹം😅
@DhanyaM-x8i
@DhanyaM-x8i 2 месяца назад
അതേ അതേ.. കരഞ്ഞു കരഞ്ഞു കണ്ണീരു വറ്റിയതാരിക്കും.15വർഷം ആയില്ലേ മരുമകളെ കാണാതെ ആയിട്ട് 😂
@Anandasahasram
@Anandasahasram 2 месяца назад
😂
@thomasmathew6942
@thomasmathew6942 2 месяца назад
Pakka udayippu anu mone rekshikkan
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 месяца назад
🥱🤭🥱🤭
@jayammageorge2033
@jayammageorge2033 2 месяца назад
കലക്കും ഒരു ഭാവിയും ജിവിതവും ഉണ്ടായിരുന്നതല്ലേ അവരും നിങ്ങളെ പോലെ ഒരു സ്ത്രി ആയിരുന്നി ല്ലേ?😢
@kadheejakadhi7981
@kadheejakadhi7981 2 месяца назад
കൊരണ്ടി തള്ള തള്ള മനസ്സ് കണ്ടോ 26സിച്ച് ഉള്ള ആള് തൊഴിലുറപ്പിന് പോ എന്നോ നുണ പറയുന്നത് കണ്ടോ
@sherinsanthosh6270
@sherinsanthosh6270 2 месяца назад
ഇങ്ങനെയുളളവർക്ക് വെറുതേ തൊഴിലുറപ്പ് രൂപ കൊടുക്കുന്നു പാവ० വിധവമാർക്ക് പെൻഷൻ കൊടുക്കില്ല.
@AppuAji-KoKo-World
@AppuAji-KoKo-World 2 месяца назад
​@@sherinsanthosh6270തള്ളയ്ക്ക് കൂട്ട് പ്രതിയായി ജയിലിൽ പോകാൻ നല്ല ഭയം ഉണ്ട്😂😂😂
@girijaba7799
@girijaba7799 2 месяца назад
Thozhilurappukar ellavarum 9am nu othucherunnu. Krithyasamayam photo edukkanam,food kazhikkanam. Athinu stich onnum prasnamalla😅
@jaluskitchenvlog5012
@jaluskitchenvlog5012 2 месяца назад
തൊഴിൽ ഉറപ്പിനു പോകും ആവുന്നോർ ചെയ്യും... പക്ഷെ salary അമ്മക്ക് കിട്ടും അതല്ലേ അമ്മ വയ്യങ്കിലും തൊഴിലുറപ്പിനു പോകുന്നത്..... ഇതൊക്കെ അങ്ങ് തിരോന്തോരത്ത് ഉള്ളോരും കാണുന്നുണ്ടല്ലോ ല്ലേ....
@sheejajose8336
@sheejajose8336 2 месяца назад
😂😂😂
@sudheerpm707
@sudheerpm707 2 месяца назад
ഈ സ്ത്രീ പറയുന്നതെല്ലാം കള്ളം മകൻ എവിടെ ജോലി ചെയ്യുന്നു എന്ന് അറിയാത്ത സൂപ്പർ അമ്മ '
@myfriend3252
@myfriend3252 2 месяца назад
അനിലിന്റെ ഭാര്യയോട് ചോദിക്ക്
@leelaabraham5577
@leelaabraham5577 2 месяца назад
True She is telling lies
@sujalapk3682
@sujalapk3682 2 месяца назад
ഇവരെ കണ്ടാലും സംസാരം കേട്ടാലും അറിയാം, ഈ കൊലപാതകത്തിൽ പ്രധാന പങ്കുണ്ടെന്ന്
@santhisanthi6291
@santhisanthi6291 2 месяца назад
ഈ സ്ത്രീ അഭിനയിച്ചു തകർക്കുന്നു, അവർക്കെല്ലാം അറിയാം
@arjinvg188
@arjinvg188 2 месяца назад
പറഞ്ഞു പഠിപ്പിച്ച മറുപടി. നല്ല സമർഥ്യ മുള്ള മറുപടി. ഈ സ്ര്തീ യ്ക്ക് എല്ലാകര്യവും അറിയാം. ഇത്രയും സുഖമില്ലാത്തയാൾ എന്തുസമയം നിന്നു
@sindhups3378
@sindhups3378 2 месяца назад
കലയുടെ വീട്ടുകാർ പിന്നെ വളരെ സന്തോഷത്തിലാ അല്ലേ കിളവി
@newslite8744
@newslite8744 2 месяца назад
ഒരു പെണ്ണിനെ കൊന്നു കുഴിച്ചു മൂടുമ്പോൾ ആലോചിക്കേണ്ടത് ആണ് ഇതൊക്കെ
@rajanrajan9799
@rajanrajan9799 2 месяца назад
ഒരു പാവം സ്ത്രീയെ കൊന്നവനെ തന്നെ അനിലേട്ടൻ എന്ന് വിളിക്കണം... അടിപൊളി...
@shmilanna4911
@shmilanna4911 2 месяца назад
അനിലിന്റെ സ്വന്തം വീഡിയോഗ്രാഫർ ആണോ
@athulyaammu1661
@athulyaammu1661 2 месяца назад
Correct
@ajok9418
@ajok9418 2 месяца назад
സ്വന്തം ജാതിക്കാരൻ ആണ്.
@97295273
@97295273 2 месяца назад
Self goal konakam
@user-hz2rm9qm4g
@user-hz2rm9qm4g 2 месяца назад
മരിച്ചു പോയ സ്ത്രീയെ കുറിച്ച് ഒരു വിഷമവും ഇല്ല... വീടിന്റെ മൂല പൊളിച്ചിട്ടും കുട്ടികൾക്ക് സ്കൂളിൽ പോവാൻ പറ്റാത്ത കൊണ്ടും കക്കൂസിൽ പോവാൻ പറ്റാത്ത കൊണ്ടും ആണ് കരയുന്നത് 😂😂
@lathikabalan1707
@lathikabalan1707 2 месяца назад
നിങ്ങളുടെ ഭാവിയെ കുറിച്ച് മകൻ നേരത്തെ ചിന്തിക്കണമായിരുന്നു ആ കുട്ടിയെ കൊന്നപ്പോൾ എന്തു വേണ്ടി വേദന ആ കുട്ടി അനുഭവിച്ചതാണ് ആ വേദന നിങ്ങളും അറിയണം
@PunchiriVijayanarukil
@PunchiriVijayanarukil 2 месяца назад
ഈ താടകയാണ് എല്ലാത്തിനും കാരണം
@lillykuttyjoy5922
@lillykuttyjoy5922 2 месяца назад
Ethadakaane Ethinellkaranam
@sivamchittira1685
@sivamchittira1685 2 месяца назад
Ammayku oru Kalla lakshanam
@alainasaji-pr8hj
@alainasaji-pr8hj 2 месяца назад
നേരത്തെ എല്ലാം ഓർക്കണമായിരുന്നു,,, സത്യം എത്ര വർഷം കഴിഞ്ഞാലും പുറത്തു വരും,, അമ്മച്ചിക്ക് പേടി ഉണ്ട്
@user-gh5uu3oc8e
@user-gh5uu3oc8e 2 месяца назад
അയ്യേ ഇവൻ എന്ത് വ്ലോഗ്ഗർ
@shaliniomana6295
@shaliniomana6295 2 месяца назад
😄
@AnkithaNair-mr5cw
@AnkithaNair-mr5cw 2 месяца назад
പറഞ്ഞതു തന്നെ വീണ്ടും വീണ്ടു പറയുന്നു
@user-qm5me5fw7e
@user-qm5me5fw7e 2 месяца назад
ഇവൻ അനിലിന്റെ കൂട്ടുപ്രതി ആണെന്ന് തോന്നുന്നു.
@DEV_FF_444
@DEV_FF_444 2 месяца назад
Anoop നിങൾ വെറും വിഡ്ഡി വേറെ പണി ഒന്നും ഇല്ല എന്ന് തോനുന്നു 😂😂😂
@mass_media5835
@mass_media5835 2 месяца назад
ഇതെന്ത് video ആണ്. കക്കൂസ് ടാങ്ക് തന്നെ കാണിച്ചോണ്ടിരിക്കുവാ.
@SindhuCk-wc9wq
@SindhuCk-wc9wq 2 месяца назад
😂😂😂
@SaradthMon
@SaradthMon 2 месяца назад
😂😂😂😂😂
@user-lt1bq6ji3p
@user-lt1bq6ji3p 2 месяца назад
😂😂
@sabuvg5158
@sabuvg5158 2 месяца назад
😂😂
@Dikkuzworld
@Dikkuzworld 2 месяца назад
കലയെ മാര്യേജ് ചെയ്തോന്ന് അറിയില്ല എന്ന് 😂😂..
@ranipsadasivan7445
@ranipsadasivan7445 2 месяца назад
ഇത്രയും ദാരിദ്ര്യം ഉള്ള വീട്ടിൽ നിന്നാണോ കല 40 സ്വർണവും കൊണ്ടുപോയെന്നു പറഞ്ഞത്
@arjuns1616
@arjuns1616 2 месяца назад
അവതാരകൻ പ്രതിക്ക് . സപ്പോട്ട്
@SainabaT-dh8kl
@SainabaT-dh8kl 2 месяца назад
അമ്മ പെരും കള്ളി.... എല്ലാം പുറത്താകും അമ്മേ...ദൈവം ഉണ്ട്... കാത്തിരുന്നു കാണാം 🙏
@mayavijayan8101
@mayavijayan8101 2 месяца назад
താൻ ഇവരെ സപ്പോർട്ട് ചെയ്യുന്നോ... കഷ്ട്ടം... അമ്മ നന്നായി അഭിനയിക്കുന്നു.. അമ്മയ്ക്ക് ഒന്നും ഓർമ്മയില്ല 😂
@KappilKanoon
@KappilKanoon 2 месяца назад
കൊട്ടാരം പോലത്തെ വീട് പാവത്തിന് അഞ്ച് കാശ് പോലും ഇല്ല
@m5tech248
@m5tech248 2 месяца назад
😂😂😂വേലക്ക് പോകാൻ പറ്റാത്ത ആള് തൊഴിലുറപ്പിന് പോകാൻ കഴിയും
@AppuAji-KoKo-World
@AppuAji-KoKo-World 2 месяца назад
'തള്ളയ്ക്ക് കൂട്ട് പ്രതിയായി ജയിലിൽ പോകാൻ നല്ല ഭയം ഉണ്ട്😂😂😂
@shijisuzanne6497
@shijisuzanne6497 2 месяца назад
😂😂😂😂😂
@sumaks738
@sumaks738 2 месяца назад
ഇത്രെയും ആയിട്ടും അവർക്ക് ഒരു പേടിയും ഇല്ല
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 2 месяца назад
തൊഴിൽ ഉറപ്പ് ജോലിക്ക് പോയപ്പോൾ പോലീസ് വിളിപ്പിച്ചു. അങ്ങനെ വന്നവരാണ്. ഇപ്പൊൾ 28 സ്ടിച്ച് കാരണം നടക്കാൻ വയ്യ. Stich പഴയത്, . നല്ല അഭിനയ .ഇനി d g p, I g ആരേലും വന്ന് കുഴി നികത്തുമായിരിക്കും
@shijisuzanne6497
@shijisuzanne6497 2 месяца назад
😂😂😂😂
@leenarajesh5315
@leenarajesh5315 2 месяца назад
ഒരു അമ്മ യുടെ മകളെ മോൻ കൊന്നിട്ട് നാണക്കേട് ആണ് പോലും. വല്ല നാടകത്തിനു പോ
@sreedevisreekumar989
@sreedevisreekumar989 2 месяца назад
കഷ്ടം ഒരു മകൻ ഉണ്ടായി.എന്നിട്ടും നിയമ പര മായി കല്യാണം കഴിച്ചതല്ല എന്ന് പറയുന്നു.
@sindhusabu2000
@sindhusabu2000 2 месяца назад
മോളും
@rakhyravikumar6548
@rakhyravikumar6548 2 месяца назад
എന്നാൽ ആരെയും ബുദ്ധിമുട്ടിക്കാതെ നീ തന്നെ ഒന്ന് ചോദിക്കെടാ എവിടെയാ കൊന്നു കുഴിച്ചിട്ടത് എന്ന് body കണ്ടുപിടിച്ചു കൊടുക്ക് അവന്റെ ഒരു നൊമ്പരം
@janatttomy2217
@janatttomy2217 2 месяца назад
Vlogar enthokkeya ee parayunne?😮
@athulyaammu1661
@athulyaammu1661 2 месяца назад
Sar viliyil Ivan mayangipoyenna thonnande
@sunuvarghese6146
@sunuvarghese6146 2 месяца назад
കൊള്ളാമല്ലോ മകൻ എവിടാ എന്ന് അറിയില്ല
@sherinsanthosh6270
@sherinsanthosh6270 2 месяца назад
കളള०
@AppuAji-KoKo-World
@AppuAji-KoKo-World 2 месяца назад
​@@sherinsanthosh6270തള്ളയ്ക്ക് കൂട്ട് പ്രതിയായി ജയിലിൽ പോകാൻ നല്ല ഭയം ഉണ്ട്😂😂😂
@salychacko6839
@salychacko6839 2 месяца назад
വീട്ടുകാര് പറയുമോ ഞങ്ങൾ ചെയ്തുന്നു ഇയാൾക്ക്‌ എല്ലാം അറിയാല്ലോ
@yamunadevi1836
@yamunadevi1836 2 месяца назад
അനിലിന്റെ അമ്മ എത്ര പെരുമയോടെ പറയുന്നത് 😂😂😂
@Lethasaji
@Lethasaji 2 месяца назад
ഭാവി കളഞ്ഞത് പോലീസ്കാർ ആണ് . റിപ്പോർട്ട് ഇവരുടെ പക്ഷത്ത് എന്ന് കാണിച്ച് വിവരം അറിയാൻ ശ്രമിക്കുകയാണ്....മോൻ ചെയ്തത് തെറ്റ് ആയി എന്ന് പറയുന്നില്ല
@sandhyaramani-ss9my
@sandhyaramani-ss9my 2 месяца назад
ഇവർക്ക് കലയോടുള്ള വെറുപ്പ് ആ വാക്കിൽ തന്നെ ഉണ്ട്. കലയെ മോൻ കല്യാണം കഴിച്ചോ ഇല്ലയോ എന്നറിയില്ല. ഒരു പെണ്ണ് ജീവിച്ചിരിപ്പുണ്ടോ കൊന്നു കുഴിച്ചുമൂടിയോ എന്നറിയില്ല. അതിലൊന്നും വേവലാതി ഇല്ല. ബാത്‌റൂമിൽ പോവാത്തത് ആണ് കുറ്റം. നല്ല അഭിനയം 👍👍👍 കസ്റ്റഡിയിൽ ഉള്ളവർ ഇവിടൊക്കെ ഉള്ളവരാണെന്ന് പറയുന്നു. ഉറപ്പില്ല. മോൻ എവിടാന്ന് ഇവർക്ക് ഒട്ടുമറിയില്ല. 😡😡😡😡😡😡😡😡😡😡
@rajanrajan9799
@rajanrajan9799 2 месяца назад
മരണ വീട്ടിൽ പോയിട്ട് വന്നു കുളിച്ചപ്പോൾ വീണതാവും കലയുടെ മുടി... അടിപൊളി...
@susanpalathra7646
@susanpalathra7646 2 месяца назад
അനിലേട്ടനോ? എന്തൊരു ബഹുമാനം ?
@user-fl9qe5te6w
@user-fl9qe5te6w 2 месяца назад
പോകണ്ട ഒരു ജീവൻ നഷ്ടപ്പെടുത്തി എല്ലാരും കൂടി ചേർന്ന് ഒരു ജീവൻ നഷ്ടപ്പെടുത്തി
@jayammageorge2033
@jayammageorge2033 2 месяца назад
ആയ കാലത്ത് ചെയ്തതിനും പറഞ്ഞതിനും അനുഭവിക്കാതെ പോകാൻ പറ്റുമോ😂
@bincyshaji5084
@bincyshaji5084 2 месяца назад
നുണച്ചി 😡😡 അവർക്ക് മകൻ എവിടാണെന്ന് പോലും അറിയില്ല
@soniasonu7339
@soniasonu7339 2 месяца назад
3tank undu e tank use cheyunnilaa parannae a tank evidae poi Thozhil urappu pokunna chechi
@DivyaDivya-ws5mn
@DivyaDivya-ws5mn 2 месяца назад
സത്യം പുറത്തു വരണം🙏
@SeenaKunjumon_
@SeenaKunjumon_ 2 месяца назад
Aa sthreek. Ellam ariyam paddichakalli
@gopikakrshnan85
@gopikakrshnan85 2 месяца назад
കുറുപ്പിനെ കിട്ടിയോ, കുറുപ്പ് എവിടെ ആയാലും പുകച്ചു ചാടിക്കും എന്നല്ലേ പറഞ്ഞിരുന്നേ
@ajok9418
@ajok9418 2 месяца назад
ചേട്ടന് കുറുപ്പൻമാരുടെ കാര്യത്തിൽ ആണ് പ്രിയം.
@Binoj-ji4wo
@Binoj-ji4wo 2 месяца назад
അത് താൻ പറഞ്ഞത് ശരിയായ ഇവർക്ക് ഇനി തല ഉയർത്തി പുറത്തിറങ്ങാൻ പറ്റില്ല. അമ്മാതിരി കള്ള കഥകൾ അല്ലേ നാട്ടുകാരോട് കലയെ കുറിച്ച് പറഞ്ഞു പരത്തിയത് 😡😡😡😡
@user-ud5iq2wo5x
@user-ud5iq2wo5x 2 месяца назад
സത്യം പുറത്ത് വരുന്നത്‌ വരെ അവിടെ ഇങ്ങനെ തന്നെ കിടക്കും
@anvarpta1
@anvarpta1 2 месяца назад
സ്വന്തം മകൻ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ഈ അമ്മയ്ക്ക് അറിയില്ല പോലും 🫢
@prabeethacoracaravittil1756
@prabeethacoracaravittil1756 2 месяца назад
Yes athupole kalyanam kaxhichilla polum kalaye.pinne aa majan engane undaayi.swantham makanu vendi kalavu parayunnu.
@jomolnt7509
@jomolnt7509 2 месяца назад
Correct 😂
@shabnasiraj8730
@shabnasiraj8730 2 месяца назад
Correct
@shibumatthew4798
@shibumatthew4798 2 месяца назад
ആര് എന്ത് 👍ചോദിച്ചാലും ഒന്നും അറിയില്ല എന്നു പറയണമെന്ന് വക്കീൽ പറഞ്ഞു... അതാ 😂😂😂
@Geethavijayan34
@Geethavijayan34 2 месяца назад
അവരുടെ സമുദായത്തിൽ രജിസ്റ്റർ ചെയ്തു എന്ന് പറയുന്നല്ലോ ഈ അമ്മക്ക് അറിയില്ലേ കലയെ കല്യാണം കഴിച്ചത് 😮😮😮😮😮😮
@Sumayyaali2801
@Sumayyaali2801 2 месяца назад
Ellam veettoyitte dhyvam kondu poku.kurachu kalam arum thooranda.
@sherinsanthosh6270
@sherinsanthosh6270 2 месяца назад
ക്രൂശിക്കുകയോ അവരുടെ മക്കൾക്ക് വരട്ടെ അപ്പോൾ അറിയാ०.
@AppuAji-KoKo-World
@AppuAji-KoKo-World 2 месяца назад
തള്ളയ്ക്ക് കൂട്ട് പ്രതിയായി ജയിലിൽ പോകാൻ നല്ല ഭയം ഉണ്ട്😂
@RajanPilla-dp5fs
@RajanPilla-dp5fs 2 месяца назад
തിന്മ യുടെ ഫലം ഈ പ്രായ ത്തിലാണ് കിട്ടാൻ തുടങ്ങുന്നത് ആരോഗ്യമുള്ളകാലത്തു സൽപ്രവർത്തി ചെയ്തില്ലെങ്കിലും പാപം ചെയ്യാതിരിക്കാനെങ്കിലും നോക്കണം ആരും ഇതിന് കൂട്ടുനിക്കരുത്
@superherogemz
@superherogemz 2 месяца назад
Anoopmone, please fix their bathroom, police did their duty, so, you can not blame them. If their son did the crime, he should be punished. Anoop is telling that the police couldn’t find the body or any part of it. It’s not possible to find something clear after 15 yrs of the crime, especially when there was chemical inside the tank
@vipinclinton9322
@vipinclinton9322 2 месяца назад
അളിയാ ....ഇതിനകത്ത് രണ്ട് പരസ്യംക്കുടെ കേറ്റിയാ വിഡിയോക്ക് കുറേക്കൂടെ ലെങ്ത്ത് കിട്ടും .... കഷ്ടം ....... ഇവർ അനിലിനെ ഉണ്ടാക്കിയത് തന്നെ തെറ്റാണ് .... ഇതിലും വലിയ കുറ്റം ചെയ്യാനില്ല
@nishavarghese7479
@nishavarghese7479 2 месяца назад
Epol karanjittu karyam ella..thalla kemiyanu.ningal koottu ninnathallee
@user-es2kp3es6t
@user-es2kp3es6t 2 месяца назад
ഈ പുള്ളിക്കാരൻ അവർക്ക് സപ്പോർട്ട് പോയതാണോ അനിലേട്ടൻ എന്നുള്ള വിളി കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഒരു കാര്യം നിങ്ങളാ കലയുടെ വീട്ടിൽ ചെന്ന് അവർക്ക് സപ്പോർട്ട് പറ
@SuseelanKts
@SuseelanKts 2 месяца назад
കുണ്ണമ്പള്ളി ഇല്ലത്തെ തമ്പുരാട്ടി എഴുന്നള്ളിയിട്ടുണ്ട് ചാനലുകാരെ മാറിനിൽക്ക തമ്പുരാട്ടിക്ക് അയിത്തം ഉണ്ട്
@thefakeraistarwhodoesntspa506
@thefakeraistarwhodoesntspa506 2 месяца назад
അമ്മക്ക് ഒന്നും അറിയില്ല. പാവം. എന്തു ചോദിച്ചാലും അറിയില്ല. .കഷ്ടം
@JessyThomas-fd8vw
@JessyThomas-fd8vw 2 месяца назад
അയ്യോ പാവങ്ങൾക്ക് പെട്ടെന്ന് പഞ്ചായത്ത് കാര് ഒരു കക്കുസ് ഉണ്ടാക്കി കൊടുക്കാൻ പറഅഞ്ചാറ് ദിവസം ആയി ആ വീട്ടിൽ ഉള്ളവരൊന്നും ഒന്നും രണ്ടു ഒന്നും നടത്തുന്നില്ല കഷ്ട്ടം
@abythomas9338
@abythomas9338 2 месяца назад
അവർ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് നിങ്ങൽ ആണോ തീരുമാനിക്കുന്നത്. അവർ അനിലിനെ കൊണ്ടുവന്നു നഷ്ടപെട്ട സ്ത്രീയെ കണ്ടുപിച്ചിട്ടു സ്വസ്ഥമായി ബാത്ത്റൂമിൽ പോകാം.
@Sssamma4640
@Sssamma4640 2 месяца назад
എനിക്ക് തോന്നുന്നു ആ തൈ നിക്കുന്ന സ്ഥലത്തുണ്ടെന്ന് 🙄
@littysunil3917
@littysunil3917 2 месяца назад
ഇത്രയും വലിയ വീടായിട്ടും ഒരു attached bathroom ഇല്ലേ, അമ്മ കൊള്ളാം മോൻ എവിടാന്നു അറിയില്ല, പറഞ്ഞു പഠിപ്പിച്ച പോലാരിക്കും പറയുന്നത്
@jeevajohn9911
@jeevajohn9911 2 месяца назад
കുഴി ഒന്നല്ലേ ഉള്ളൂ
@subhadrav4773
@subhadrav4773 2 месяца назад
സാറൻമാർ ഇവർക്ക് വടി വാങ്ങാൻ വന്നതാണോ. വീണത് വിദ്യയാക്കി.മുതലക്കണ്ണീർ - കണ്ണീരൊട്ട് കാണുന്നുമില്ല. മകനും മോശമാകാൻ വഴിയില്ല. വിദേശത്ത് ജോലിയുള്ള മകന്റെ ജോലി ചെയ്യാൻ പറ്റാത്ത അമ്മയ്ക്ക് തൊഴിലുറപ്പ് പണി ചെയ്യേണ്ട കാരൃമില്ല. ഒപ്പം നിന്ന് എല്ലാം നന്നായി ചോദിച്ചറിഞ്ഞോ!.
@rayhanvlogs2874
@rayhanvlogs2874 2 месяца назад
അന്വേഷണം നടക്കട്ടെ.. കലയുടെ തിരോധാനം പുറത്ത് വരട്ടെ
@Cna_Alph
@Cna_Alph Месяц назад
ദൈവം എല്ലാം കാണുന്നുണ്ട്. ഒരു സ്ത്രീയെ മാന്യമായി ജീവിക്കുന്നു
@sumangalakochukunjupillai2267
@sumangalakochukunjupillai2267 2 месяца назад
കരച്ചിൽ അഭിനയിക്കുവാ .
@joicejoseph-rs5ne
@joicejoseph-rs5ne 2 месяца назад
അവനോട് അവനെ കുളിപ്പിച്ചിട്ട് പോകാൻ പറ
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 месяца назад
You tuber നല്ല മിടുക്കൻ, നയപരമായി നിന്ന് കര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു.
@Vijayamma_Sasi
@Vijayamma_Sasi 2 месяца назад
Ethra shramichalum satyam purathu varum keto sookshichoo
@jayammageorge2033
@jayammageorge2033 2 месяца назад
ഇയാള് കൊലക്ക് കുട്ടു നിന്നവരെ പോയി സഹായിക്ക് |
@sanojks8126
@sanojks8126 2 месяца назад
Upputhinnunnavar vellm kudikknm....
@renukasyam769
@renukasyam769 2 месяца назад
This woman is a fake person, trying to save her cruel son. The funnier part is she doesn't know where her son is!!!
@BG-bc4je
@BG-bc4je 2 месяца назад
Ente Anooop Vere joli nokkkku thankal , police kare thankal fool aaakaruthu😂😂😂😂 aaaru parenjitttanu thankal ivare velupppikkkunnnathu😂😂😂😂
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. 2 месяца назад
ആര് എന്ത് ചോതിച്ചലും അറിയില്ല എന്ന് പറയാൻ അനിൽ പറഞ്ഞിട്ടുണ്ടാവും.. 😅
@naseerkp7158
@naseerkp7158 2 месяца назад
അടിപൊളി അഭിനയം എന്താ ഒരു കള്ളകളി രണ്ട് വീട്ട് കാരയും ചോദ്യം ചെയ്യണം ആരെ കൂടെയാണ് പോയത് എന്ന് ശരിക്കും അറിയില്ലാ പിന്നെ എന്താണ് കലയുടെ കാര്യത്തിൽ ശ്രദ്ധ ഇല്ലാതിരുന്നത്
Далее
Эконом такси в твоем городе 😂
00:59
Growing fruit art
00:33
Просмотров 2,9 млн