Тёмный

അനിഴം നക്ഷത്രക്കാർ ഈ നക്ഷത്രക്കാരെ കൂടെ കൂട്ടിയാൽ നരക ജീവിതം | Anizham Nakshatra Phalam | Horoscope 

Green Media vision
Подписаться 84 тыс.
Просмотров 129 тыс.
50% 1

അനിഴം നക്ഷത്രക്കാർ ഈ നാളുകാരെ മാറ്റി നിർത്തിയാൽ ജീവിതത്തിൽ രക്ഷപെടും : ഈ നാളുകാർ ഒപ്പം കൂടിയാൽ ജീവിതം നരകതുല്യം ; ഏതൊക്കെയാണ് ആ നാളുകൾ കേൾക്കുക
അനിഴം നക്ഷത്രക്കാർ ഈശ്വരവിശ്വാസികൾ ; ധനികരാകാൻ സമയമായി | Anizham Nakshatra | Sowbhagya yogam |
ജ്യോതിഷം സംബന്ധിച്ച് ഏതുതരം സംശയങ്ങൾക്ക് join button click ചെയത് join ചെയ്യുക, നിങ്ങൾക്ക് full support ഉണ്ടാവും; ലിങ്ക് ക്ലിക്ക് ചെയ്യുക / @greenmediavision
To get more videos :-
Astronomy: • Astronomy
𝙵𝚘𝚕𝚕𝚘𝚠 𝚞𝚜 :-
.............................................................................................
Website -
www.greenmediav...
Facebook -
/ greenmediavision
Instagram -
/ greenmediavision
.............................................................................................
Copyright Disclaimer
⏺️⏺️⏺️⏺️⏺️⏺️⏺️
Under Section 107 of the Copyright Act 1976, allowance is made for 'Fair Use'
for purposes such as criticism, comment, news reporting, teaching, scholarship, and research,
Fair use is a permitted by copyright statute that might otherwise be infringing,
Non-profit, educational or personal use tips the video
Queries Solved :
anizham nakshatra malayalam 2022
anizham varshaphalam 2022
anizham nakshatra malayalam
anizham
anizham 2022
അനിഴം നക്ഷത്രം 2022
anizham nakshatra
anizham nakshatra malayalam 2022
അനിഴം
Anizham nakshatraphalam 2022
nakshthra phalam 2022 in malayalam
jyothisham malayalam
jyothisham
astrology malayalam
greenmediavision
#anizhamnakshathram#horoscope
#jyothisham#astrology#greenmediavision

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@Dragon_lilly22
@Dragon_lilly22 Год назад
Best.. ഈ അടുത്ത് ഞൻ നല്ല കമ്പനി aya❤️frnd moolam നാളിൽ ആണ്...,, എൻ്റെ ചേട്ടൻ അവിട്ടം.. നല്ല ചേർച്ച ആണ് ഞങ്ങൾ നല്ല സ്നേഹം.... 🙄..
@rajankamachy1954
@rajankamachy1954 2 года назад
ദയവായി "ഫാഗ്യം" എന്ന് ഒഴിവാക്കി ഭാഗ്യം എന്ന് പറയൂ...താങ്കളുടെ കാൽക്കൽ നമിക്കാം..പ്ലീസ്‌...
@lijimol173
@lijimol173 2 года назад
😂😂😂😂😂🙏
@rollerking8979
@rollerking8979 Год назад
ഞാനും അനിഴം നക്ഷത്രം എന്റെ ഭർത്താവ് അനിഴം നക്ഷത്രം എന്റെ മോനും അനിഴം നക്ഷത്രം😊
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh 9 месяцев назад
So lucky 😊❤
@dasknair
@dasknair Месяц назад
അനിഴം ഒരു രോഗമാണോ? ഞാനും അനിഴമാണല്ല്...
@chillusweetchillu4046
@chillusweetchillu4046 2 года назад
എന്റെ ഭർത്താവ് മൂലം ആണ് ഞാനിപ്പോൾ മൂലയ്ക്കാണ്.. സത്യം
@SonuPooja-v4p
@SonuPooja-v4p 4 дня назад
Nan anizham.ammaiyamma moolam.Nan oru dhivasam avare nan moolaikuiruthum 😅😅
@divyakrishnan8174
@divyakrishnan8174 2 года назад
എന്റെ ഭർത്താവിന്റെ അനിഴം... ഞാൻ അവിട്ടം... ജീവിതം നരകം ...
@kareemteekey9198
@kareemteekey9198 Год назад
ക്ഷമിക്കൂ... സമയം ഇനിയും ബാക്കി ഉണ്ട് ❤️❤️❤️
@sandhyak6260
@sandhyak6260 2 года назад
എന്റെ ഭർത്താവ് അനിഴമാണ് ഞാൻ ധനുവിലെ തീരുവാതിരയും , ഒരു കുഴപ്പവുമില്ല. രണ്ടു കുട്ടികൾ വീട് ഒക്കെയായി സന്തോഷമായി കഴിയുന്നു, മന:പ്പൊരുത്ത o പരസ്പരം മനസ്സിലാക്കൽ ഒക്കെയാണ് പ്രധാനം
@akcinimaticuniverse2248
@akcinimaticuniverse2248 2 года назад
🐱😁
@Chinuuh
@Chinuuh 2 года назад
Agan varan vazhi illalllo😂aardelum thet arikum nakshtram
@sandhyak6260
@sandhyak6260 2 года назад
@@Chinuuh ഒരിക്കലുമല്ല
@rakeshctk7460
@rakeshctk7460 Год назад
Eth kettapol ann aniki kurach sandhosham aayath😃
@adarshp.sadarshp.s1842
@adarshp.sadarshp.s1842 Год назад
Ryyo ithilu ningalu oru nakshathram vittupoi alloi Rohini no otta upayogavum illattoi
@jobingeorge8821
@jobingeorge8821 2 года назад
എന്റെ ഭാര്യ നെ angane ഒഴിവാകും diverse നോട്ടീസ് കൊടുക്കട്ടെ .........
@saipradeeppradeep3172
@saipradeeppradeep3172 2 года назад
😂😂
@renbibiju1514
@renbibiju1514 2 года назад
😆😆😆 🤭
@sunithakg4020
@sunithakg4020 2 года назад
Egna.enda.cheeai.moolam.marumakal.theruvatera.cheeai.husband.avitam.cheeaimakan.uthradam.evari.egana.ozivakum.therumari.orumarupadd.tharumo
@lillythomas985
@lillythomas985 2 года назад
Divorse kodukkanda.
@contactshims8878
@contactshims8878 2 года назад
😂😂😂😂
@KUKKU-n1r
@KUKKU-n1r 2 года назад
Bharani nakshthramo.. Bharani aniyathinte വേദ നക്ഷത്രം alle apo kuzpm undo... Plzzz reply tharane🙏
@remadevisreekumar1602
@remadevisreekumar1602 2 года назад
എന്റെ അമ്മ ഉത്രാടമാണ്.എന്നുവെച്ച് അമ്മയെ മാറ്റാൻ പറ്റുമോ
@mallikaramesh4821
@mallikaramesh4821 2 года назад
ഇത് കുടുംബ പ്രശ്നമുണ്ടാക്കാനുള്ള ചാനലായി പ്രഖ്യാപിച്ചിരിക്കുന്നു 😂😂
@panchadarshi3921
@panchadarshi3921 2 года назад
😅
@Unknownfacts285
@Unknownfacts285 2 года назад
😅
@kareemteekey9198
@kareemteekey9198 Год назад
Correct
@savithabinoop926
@savithabinoop926 2 года назад
Ente nakshatram aniyam, ente husband nakshatra punartham, ammayiamma nakshatra moolam ebare oyivakkan pattillallo.
@manoojanm3707
@manoojanm3707 2 года назад
Ente anizham husband uthradam anginimattinirthum Mon thiruvathira .Dhosham maranulla mattumargam parayumo.
@kaniyal
@kaniyal 2 года назад
Very infirmative🙏🏻🙏🏻🙏🏻
@shybak8989
@shybak8989 2 года назад
പുണർതം എന്റെ ഭർത്താവിന്റെ നക്ഷത്രം എന്റെ ത് അനിഴംഞങ്ങൾ ഒരുമിച്ചിട്ട് 24. വർഷം ആയി . ഒരു കുഴപ്പവും ഇല്ല
@Unknownfacts285
@Unknownfacts285 2 года назад
ellam swabhavam depend cheyum chechi allate onnum ella
@durgaak1570
@durgaak1570 2 года назад
ചിരി വരുന്നു സർ ........ അവിട്ടവും പുണർതും നാളിൽ ജനിച്ച രണ്ട് മക്കളുള്ള അനിഴം കാർ എന്തു ചെയ്യും ?
@renbibiju1514
@renbibiju1514 2 года назад
🤣
@aadhucreatione255
@aadhucreatione255 2 года назад
Aria vittonam
@aliansarthayyilansu8177
@aliansarthayyilansu8177 2 года назад
അവരെ ഒഴിവാക്കിയേര് ,,,, കാരണം നമ്മുടെ ദോഷത്തേക്കാള്‍ വലുതലല്ലോ നമ്മുടെ മക്കള്‍ ,,,😏😇
@panchadarshi3921
@panchadarshi3921 2 года назад
My wife and son are Moolam. My mother is punartham. My brother is Avittam who helped me a lot. What to do now?
@janvi6769
@janvi6769 2 года назад
തൻ്റെ കാര്യം പോക്കാ....😅
@mallutripstories
@mallutripstories 2 года назад
🤣
@sudhapalliyil7843
@sudhapalliyil7843 2 года назад
Ethu kandu avre ozhivakki jeevitham dussahamakkaruthe!, Ella nakshathrangale kurichum evar engane pulambum.
@Unknownfacts285
@Unknownfacts285 2 года назад
Njan anizham ente ammayum husbandum avittam achan tiruvatira brother moolam. Appol njaan aareyokke ozhuvaakum .😅😅
@miamsu6471
@miamsu6471 Год назад
108 ന്റ ഫോൺ നമ്പർ സൂക്ഷിച്ചു വക്കുക 😀😀😀
@beenakumari3205
@beenakumari3205 11 месяцев назад
ഞാൻ മൂലം, ഭർത്താവ് അനിഴം,27 വർഷമായി വിവാഹത്തെ കഴിഞ്ഞിട്ട്. നല്ല വീട് വച്ചു. ഇപ്പോൾ കേട്ട, അവിട്ടം, ഭരണി നക്ഷത്ര ക്കാർ ഞങ്ങളെ അകറ്റി കൊണ്ടിരിക്കുന്നു.26 വർഷവും സ്‌നേഹമായി ജീവിച്ചവരാണ്. നക്ഷത്രങ്ങളല്ല ഇത്തരം മനുഷ്യരെ യാണ് അകറ്റേണ്ടത്. ഇയാൾ എവിടെന്നു ജ്യോതിഷം പഠിച്ചു..
@mayasanthosh6955
@mayasanthosh6955 7 месяцев назад
അതെ
@jolik4816
@jolik4816 2 года назад
Ente naal anizham ente marumakal punartham Anu. Enthegilum problem future Iil undo. Pariharam enthanennu dhayavayi parayumo
@sreejithsreeji7717
@sreejithsreeji7717 8 месяцев назад
പറഞ്ഞതൊക്കെ സത്യമാണ് 🙏
@a.vthomas4785
@a.vthomas4785 2 года назад
Correct 👍
@sindhus9122
@sindhus9122 2 года назад
ഒന്ന് പോകുമോ ഞാൻ അനിഴം നാളാണ്. എന്റെ ഭർത്താവ് പുണർതം നക്ഷത്രം ആണ്. 22 വർഷം ആയി ഞങ്ങൾ സന്തോഷം ആയി ജീവിക്കുന്നു. കല്യാണം കഴിഞ്ഞ ശേഷമാണ് ഞാൻ രക്ഷപ്പെട്ടത് 😆😆😆
@yedhulalyedhulal1452
@yedhulalyedhulal1452 2 года назад
😆
@aryaunni8554
@aryaunni8554 2 года назад
ഇതിൽ പറഞ്ഞത് സത്യം ആണ്. എന്റെ അനുഭവം അങ്ങനെ ആണ്
@sindhus9122
@sindhus9122 2 года назад
@@aryaunni8554 ഈ നിമിഷം വരെ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല നല്ലതായി ജീവിക്കുന്നു സത്യമാണ്
@sindhus9122
@sindhus9122 2 года назад
@@guru7020 ദൈവം ഉണ്ട്‌ കൂടെ എന്റെ മഹാദേവൻ ഇനിയും ഉണ്ടാകും 🙏🙏🙏🙏
@aziyabeevithanveer9047
@aziyabeevithanveer9047 2 года назад
😄😄😄
@anurajcherayianuraj1981
@anurajcherayianuraj1981 Год назад
Enthe amma punartham njn anizham ente mon thiruvathira💪💪💪
@malayalamanasam
@malayalamanasam 2 года назад
സത്യം, പാവം ഞാൻ അനിഴം, എന്റെ ഭർത്താവ് മൂലം എം. എ, ബി. എഡ്‌, കെ. ടെറ്റ്, സെറ്റ് കിട്ടിയിട്ടും മൂലയ്ക്കിരിക്കുന്നു.😪😪😪😪😪
@chillusweetchillu4046
@chillusweetchillu4046 2 года назад
Same
@binduk.j2194
@binduk.j2194 Год назад
Ys
@rahulsolorider9440
@rahulsolorider9440 Год назад
Uthradavum shutha gathakavum anizham nall charumo
@rahulsolorider9440
@rahulsolorider9440 Год назад
Charumo therumane
@rajeenapeter8688
@rajeenapeter8688 2 года назад
Appam ente achan uthradam aanallo achanem matti nirthanamarikkum alle
@aamiammu6193
@aamiammu6193 2 года назад
അനിയത്തീടെ മൂലംനക്ഷത്രം നാത്തൂൻ മാര് തിരുവാതിര.. ഈശ്വരൻ സഹായിച്ചു ഇപ്പോ സന്തോഷം മാത്രേ ഉള്ളു..
@sachindasan6824
@sachindasan6824 2 года назад
നിങ്ങൾ Adjust ചെയ്യുന്നതു കൊണ്ടല്ലെ പെങ്ങളെ
@bibinbibin3058
@bibinbibin3058 2 года назад
Enta ഭർത്താവിന എന്ത് ചെയ്യും
@aryaunni8554
@aryaunni8554 2 года назад
ഞാൻ അനിഴം നക്ഷത്രമാണ്. എന്റെ അമ്മ ഉത്രാടം അച്ഛൻ പുണർതം ഇതിൽ പറഞ്ഞത് വളരെ ശരിയാണ്. ഇതുവരെ ഒരു ഉയർച്ചെയും ഉണ്ടായിട്ടില്ല പഠിക്കാൻ ഇഷ്ടപെട്ട course ന് വിട്ടില്ല, ജോലിക്ക് ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞാൽ ആ ജോലി കിട്ടില്ല. വീട്ടിൽ പറയാതെ ആണ് ഞാൻ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത് അങ്ങനെ ആണ് ജോലി കിട്ടിയത്. അമ്മയുടെ ഇഷ്ട പ്രകാരമുള്ള മാര്യേജ് ആയിരുന്നു എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു ഇപ്പോൾ അതും ചീറ്റി 😁😁
@manjulashenaj7141
@manjulashenaj7141 2 года назад
Manjula anizham thoshagal Mari nallathu varathane 🙏🙏🙏🙏🙏 Mol sreeleshmi avittam 🙏🙏🙏🙏🙏
@panchadarshi3921
@panchadarshi3921 2 года назад
Be positive. Your sufferings are nothing to do with the relatives nor the stars you mentioned. Most of it attributed to your Karma in the previous births and people who related in this birth were somehow connected with your previous births with whom you have give and take account. Do Good Karma now to avoid further disappointments in the future 🙂
@udaya9902
@udaya9902 2 года назад
ഇത്തരം ആളുകളുടെ വാക്കുകേട്ട് ഇനിയും അന്ധവിശ്വാസത്തിലേക്കും പോകരുത്. എന്റെ അമ്മയുടെ നാൾ അനിഴം ആണ്. എന്റെ നാള് തിരുവാതിര ഞങ്ങളിന്നും അമ്മയ്ക്ക് 86 വയസ്സായി ഇന്നു ഞാൻ അമ്മ പറയുന്നത് ഇംപോർട്ട് കേൾക്കും അതുപോലെ കേൾക്കാതിരുന്നാൽ അതിനുള്ള അനുഭവിക്കാറുണ്ട്
@chillusweetchillu4046
@chillusweetchillu4046 2 года назад
@@udaya9902 അന്ധവിശ്വാസം അല്ല സത്യം ആണ് അനുഭവം ഗുരു
@manikantanrajan3415
@manikantanrajan3415 Год назад
ഉത്രാടം അനിഴത്തിനെ നശിപ്പിക്കും
@meenan.v7939
@meenan.v7939 3 месяца назад
എന്റെ 3 മക്കളും മൂലം. ഒപ്പം hushand പുണർതം. ഞാൻ ആരെ ഒഴിവാക്കും. പരിഹാരം ഉണ്ടോ?
@vimalav4435
@vimalav4435 11 дней назад
😂😂
@bindhuaneesh1029
@bindhuaneesh1029 2 года назад
Ithokke verutheya ente star uthradam ente chettan anizham 25 yearittu njangolorumichu jeevikkunnu oru problemsum illa paranju nashippikkaruth🙏🙏
@sreelathak.r7145
@sreelathak.r7145 Год назад
നക്ഷത്രത്തെ മാത്രം വിശ്വസിച്ചു ജീവിതം തുലക്കല്ലേ!മറ്റു ഒരുപാടു ഘടകങ്ങൾ ഉണ്ട്. ഇനി എന്തെല്ലാം ദോഷങ്ങൾ ഉണ്ടങ്കിലും പ്രാർത്ഥനകൊണ്ടുംസത്കർമങ്ങൾ കൊണ്ടും കുറെ ഒക്കെ ദോഷങ്ങൾ മാറുകയും ചെയ്യും. കർമഫലം അനുഭവിക്കാനല്ലേ നമ്മൾ വീണ്ടും ജനിക്കുന്നത്? പിന്നെ എന്റെ അറിവിൽ അനിഴവും പുണർതം വും നക്ഷത്രക്കാരായ ദമ്പതികൾ ഒരുമയോടെ ജീവിക്കുന്നവർ ഉണ്ട് ജ്യോതിഷപ്രകാരം ഈ രണ്ടു നക്ഷത്രങ്ങളും ദേവഗണമാണ്. ഗണം ഒന്നായാൽ ഗുണം പത്ത് എന്നാണ് പ്രമാണം.
@Keralapayyan
@Keralapayyan Год назад
അനീഴം പൂരാടം എങ്ങനാ ചേരുവോ..
@maniyammavd8322
@maniyammavd8322 2 года назад
എന്റെ ഭർത്താവിന്റെ നാൾ മൂലം ആണ് മകന്റെ നാൾ പുണർതം ആണ് ഇവർ രണ്ടു പേര് മാത്രം ആണ് എനിക്കുള്ളത് മാറ്റി നിർത്താൻ പറ്റത്തില്ല 😁
@rajankamachy1954
@rajankamachy1954 2 года назад
"മാറ്റി നിർത്തൂ "എന്ന് ജോതിഷത്തിൽ പറയുന്നതിൻ്റെ സത്ത ഉൾക്കൊള്ളൂ...!!!
@arjunshankar9145
@arjunshankar9145 Год назад
Anizham uthradam chernnal sankadam maathram jeevithathil...sathyam aanu...punartham naalumayi koottu kettu anizhathinu naasam
@Dragon_lilly22
@Dragon_lilly22 Год назад
😁naalu choychu kootu koodan patto😑, enki kollarnu alle... But avittam nte valyameda mon aanu... But njangal brother sister poleya... ❤️
@ramyaselvan002
@ramyaselvan002 2 года назад
Ente anizham husband punartham engane matti nirthum
@renbibiju1514
@renbibiju1514 2 года назад
😀
@bhahuvava
@bhahuvava 2 года назад
Poliii yente nakshatrum moolum😑naan snehikunavante anizam.so Avane breakup cheyanum 😑.naan cheyilaaa
@Unknownfacts285
@Unknownfacts285 2 года назад
njan anizham hus avittam
@jyothish0073
@jyothish0073 2 года назад
@@Unknownfacts285 same njn avittam ishtapedunna kutti anizham athava enganelm rekshapett kalyanam orappichalum naal kond poyille🙄
@shillumaniii6831
@shillumaniii6831 2 года назад
അനിഴം നാളുകരി എന്റെ വീട്ടിൽ ഉണ്ട് അതിനെ കളയാൻ വല്ല വഴിയും ഉണ്ടോ.. മടുത്തു 🤣🤣🤣🤣🤣🤣. ജീവിക്കാൻ ഉള്ള കൊതി കൊണ്ടു ചോദിക്കുവാ അതിനെ കൊല്ലാതിരിക്കാൻ വല്ല മാർഗവും ഉണ്ടോ... 🙏🙏🙏ഇതു പറയുന്നത് കേട്ടിട്ട് ഈ ഒരു സ്വഭാവം ഒന്നും ഇല്ല. കുശുമ്പ് മാത്രം ഉള്ളു സ്വാർത്ഥത മാത്രം. 🙏
@Balakrishnan-wf4mc
@Balakrishnan-wf4mc 2 года назад
എന്റെ mon പുണർതം ആണ്.. ഞാൻ അനിഴം ആയോണ്ട് മോനെ വേണ്ട വെക്കാൻ പറ്റുമോ.. മക്കൾ അല്ലെ നമ്മുട സമ്പാദ്യം
@abhitubevlog748
@abhitubevlog748 2 года назад
ഗുഡ്
@ullasullas1237
@ullasullas1237 2 года назад
Sir sathyum
@rjrahulrahul2259
@rjrahulrahul2259 2 года назад
Makal thiruvathira aanu maatinirthan kazhiyumo jeevante jeevanalle
@sreekumark6539
@sreekumark6539 11 месяцев назад
Sai
@ratheeshkm8550
@ratheeshkm8550 2 месяца назад
സത്യം
@shabnalatheef2191
@shabnalatheef2191 2 года назад
ഉത്രാടം പുണർതം അമ്മയും മകളും ആയാ മാറ്റി നിർത്താൻ പറ്റില്ലാലോ
@purplegirl8880
@purplegirl8880 2 года назад
എന്റെ അച്ഛനും അനിയനും ചോതി അമ്മ തിരുവാതിര fiancée മൂലം 😂ഒരു ഉപ്പും മുളകും കുടുംബം ആണ്
@resmiarun625
@resmiarun625 2 года назад
ഒന്ന് നിർത്തീട്ട് പോടെ വല്ല പണിയും എടുത്ത് ജീവിക്ക്
@shyjaac8289
@shyjaac8289 10 месяцев назад
ഞാൻ അനിഴം ഭർത്താവ് പുണർതം എന്ന്നും വഴക്കാണ്
@rahanasunu4787
@rahanasunu4787 2 года назад
എന്റെ നക്ഷത്രം അനിഴം ആണ്... മൂലം നക്ഷത്രം എന്റെ അച്ഛൻ.. പുണർതം എന്റെ മകൾ ... ഇവരെ മാറ്റി നിർത്താൻ പറ്റില്ലാലോ..😁😁😁
@rajankamachy1954
@rajankamachy1954 2 года назад
ജോതിഷത്തിൻ്റെ സത്ത ഉൾക്കൊള്ളൂ...🙏
@aadhucreatione255
@aadhucreatione255 2 года назад
Othey poley thanna enteachan rohini😭😭😭🙏🏼 enney ennum upadravam maathram😭🔥👍🏻
@manojs6594
@manojs6594 2 года назад
😁😁
@manojs6594
@manojs6594 2 года назад
😂
@chillusweetchillu4046
@chillusweetchillu4046 2 года назад
കാര്യം മനസിലാക്കി സംസാരിക്കൂ വെറുതെ പൊട്ടത്തരം വിളമ്പാതെ
@Dragon_lilly22
@Dragon_lilly22 Год назад
Anizham naalu thanne narakam poleya pinneya...amma Thrikketta aaya ethelum anizhamkar ondo???
@nimisha8241
@nimisha8241 2 года назад
Enya husband thiruvathirayanu enthu cheyum
@NYT-rt6fp
@NYT-rt6fp 2 года назад
Anda kooda thanna punartham anik maranam varavidan pattathai alane husband
@SushisHealthyKitchen
@SushisHealthyKitchen 2 года назад
Chothi nakshtram vum Anizham nakshtra thinte ethir nakshathram anu.. 👍
@aparnadivya9676
@aparnadivya9676 2 года назад
Anoo
@Dragon_lilly22
@Dragon_lilly22 Год назад
Ennuvechal? Nta frnd anizham aanu, but kozhaponum ella njangal de frndship lu
@shiji.s2002
@shiji.s2002 9 месяцев назад
Anizham moolam cherumo Vivahattinu vendi otti prarttikkane
@greenmediavision
@greenmediavision 9 месяцев назад
9447610150
@ravik4886
@ravik4886 Год назад
correct
@nirupamaashok15
@nirupamaashok15 2 года назад
എന്റെ മകൾ അവിട്ടം ആണ്, അവളെ ഞാൻ എങ്ങനെ മാറ്റിനിർത്തും, അയ്യോ എനിക്ക് ചിന്തിക്കാൻ പോലും വയ്യ, എന്റെ ജീവനാണ് അവൾ.
@rajeshrajan6860
@rajeshrajan6860 2 года назад
ഞാൻ അനിഴം ഭാര്യ മൂലം ഞങ്ങൾ നല്ല പോര് തത്തോടെ കഴിയുന്നു
@blackloverblacklover4339
@blackloverblacklover4339 2 года назад
സത്യം തന്നെ ആണ്.എൻറെ അമമയും സഹോദരൻ സഹോദരി. കുടെ ഉള്ള പേൾ കേസ് അടി വഴക്ക് എല്ലാം ആയി....താമസം മാറിയപ്പോൾ സമാധാനം ആയി ..മുലം.പുണർതം തിരുവാതിര
@resmiresmi1578
@resmiresmi1578 2 года назад
Makeryamoo
@SonuPooja-v4p
@SonuPooja-v4p 4 дня назад
Ynde ammaiyamma moolam.avare nan kollum
@nishanishakannan9285
@nishanishakannan9285 2 года назад
എൻ്റെ നക്ഷത്രം അനിഴം ഭർത്താവ് പുണർതം മകൾ അവിട്ടം ഇവരെ എങ്ങനെ മാറ്റി നിർത്തും
@udayan3333
@udayan3333 2 года назад
👍👍👍👍
@preethapreetha6740
@preethapreetha6740 2 года назад
എന്റെ നാൾ അനിഴം എന്നെ കല്യാണം കഴിക്കാൻ പോകുന്നത് പൂരം നക്ഷത്രം
@guardianangel2074
@guardianangel2074 Месяц назад
Anizham girl and pooram boy cherumo???
@lucky_girl8304
@lucky_girl8304 2 года назад
Atham anizham thamil cheruvooo
@arifnizar5573
@arifnizar5573 Месяц назад
ഞാൻ അനിഴം,,,, hus തിരുവാതിര 😒😒..... ഞാൻ മുസ്ലിം ആണു.... കുറെ problems ലൈഫിൽ ഉണ്ട്‌ 😮
@dasknair
@dasknair Месяц назад
ഇതിനെക്കാളൊക്കെ വെടക്കായ ഒരു നക്ഷത്രമുണ്ട്. എൻ്റെ ഫാര്യയുടെ... ഏതാണെന്ന് പറയൂല്ല.
@KunjisVlogs123
@KunjisVlogs123 Месяц назад
പുണർതം നക്ഷത്രത്തിലുള്ള സ്വന്തം പെറ്റമ്മയെ എന്ത് ചെയ്യണം.
@ragesh1000
@ragesh1000 2 года назад
Enta bharya anizham may 24inu thoongi marichu.... narakam matramla.....atil kooduthal varum....
@deljisabu6007
@deljisabu6007 Год назад
Husband ne ozhivakunatheganaya thirumani😮
@aishwaryaanand6852
@aishwaryaanand6852 2 года назад
Ente nakshtram anizham husband ammede nakshathram utradam adhyam muthale ammede side nnu enikku ella karyavum negative aanu
@reenavarghese7641
@reenavarghese7641 2 года назад
എന്റെ അമ്മയുടെ നാൾ അനിഴം ആണ് ഞങ്ങൾ മൂന്നു മക്കൾ ആണ് പുണർതം, തിരുവാതിര, അവിട്ടം ആണ് മൂന്നു മക്കളുടെയും നാൾ അമ്മ ഞങ്ങളെ മൂന്നു മക്കളെയും മാറ്റി നിർത്തി
@Chinuuh
@Chinuuh 2 года назад
Ennito
@vyghavineesh6547
@vyghavineesh6547 2 года назад
Thanku sir
@sgeorge1124
@sgeorge1124 2 года назад
Ccorrect
@AnilKumar-sb7bo
@AnilKumar-sb7bo 2 года назад
എന്റെ ഭാര്യ ഉത്രാടം ആണ് മകൾ അവിട്ടം ആണ് എന്താ ചെയ്യുക സാർ
@shajigeorge4071
@shajigeorge4071 2 года назад
അനിഴം നക്ഷത്രക്കാരനായ എന്‍റെ രണ്ട് മക്കളും ഉത്രാടം ആണ് ...
@sagarmenon-n1v
@sagarmenon-n1v 3 месяца назад
ആരും ഒന്നും പേടിക്കണ്ട.... എല്ലാം തോന്നൽ ആണ്
@aadhucreatione255
@aadhucreatione255 2 года назад
ചേട്ടാ ഉണ്ടായർന്ന ജോലി എന്തയ്@ആലും പോൾ പ്നെയെന്ത സിരെയ് മറ്റു ക്😂ഹില പ്രശ്നങ്ങളോ
@vinukumar596
@vinukumar596 2 года назад
👍👍❤️❤️💘❤💘❤
@renjulinu424
@renjulinu424 2 года назад
Ente husband uradam annu
@SaranyaSaranya-tc2sf
@SaranyaSaranya-tc2sf 27 дней назад
ഞാൻ അനിഴം അച്ഛൻ മൂലം അമ്മ അവിട്ടം 🤣🤣🤣🤣🤣
@jayasreeve9377
@jayasreeve9377 Год назад
Ente nal anizham.makan moolam...
@Chinuuh
@Chinuuh 2 года назад
Amma thiruvadhira aahm.. Njaan nth cheyyanam avare veetinn irki vidano😂ayyo ath patula njn pattini avum😂eppalum odakkaan kanji thalla😂nth cheyyana shathruntr vayitil janichaanna thoonnunne..
@Dragon_lilly22
@Dragon_lilly22 Год назад
😂😂😂😂താൻ അനിഴം ആണോ അമ്മ തിരുവാതിരയും, അങ്ങനെ ആണേൽ തൃക്കേട്ട ആണു ഏറ്റവും പ്രശനം. എൻ്റെ അമ്മ. താൻ പറഞ്ഞ പോലെ ഒടക്ക് ആണു 😑... ഞൻ സത്തു....അനിഴത്തിന്,3 ആം നാളാണ്. പിന്നെ തിരുവാതിര ശിവന്റെ നാള് അല്ലെ,ഈ നാളിലു ആകെ ഒരു കൊച്ചു വികൃതി കുടുക്ക കൊച്ചച്ചന്റെ മോൻ ഒണ്ട്...😁 വികൃതി ആണേലും എനിക്ക് സ്നേഹം ആണു.., പിന്നെ അവിട്ടം വല്യമെടാ മോൻ ആണു but എനിക്കു സ്വന്തം ചേട്ടനെ പോലെയാ സഹോദരങ്ങളെ പോലെയാ ഞങ്ങൾ നല്ലത് ചേർച്ച ആണു മിണ്ടാനും തമാശ പറയാനും ഒക്കെ അങ്ങനെ എനിക്ക് ഒരു പ്രശ്നമോ അല്ലെങ്കി ഒരു negative ഓ ഒന്നും ഉണ്ടായിട്ടില്ല.. 😊
@ambadiambu44
@ambadiambu44 11 месяцев назад
​@@Dragon_lilly22njan chithira nakshram ente amma thiruvathira aniyan anizham😊
@Dragon_lilly22
@Dragon_lilly22 11 месяцев назад
@@ambadiambu44 aha.. anizham aniyan engana🙂
@ambadiambu44
@ambadiambu44 11 месяцев назад
@@Dragon_lilly22 Pavam anee
@Dragon_lilly22
@Dragon_lilly22 11 месяцев назад
@@ambadiambu44 😁
@anumol9016
@anumol9016 2 года назад
Vearuthe oronnu parayalle
@kpzkannanyt2868
@kpzkannanyt2868 Год назад
Njan anizham anta makkal thiruvathiryum avittavum anu avara anthu cheyyanaa😝😝😝😝😝
@chillusweetchillu4046
@chillusweetchillu4046 2 года назад
നൂറിൽ നൂറ്റൊന്ന് ശതമാനം സത്യം
@Vlogerdevu
@Vlogerdevu 11 месяцев назад
ഭർത്താവ് പുണ്ർതo ഞാൻ അനിഴം ഇടയക്ക് ഇടയ്ക്ക് പ്രശ്ത നങ്ങൾ ഉണ്ട് എന്ന > ഒരു വീട് ആയി രണ്ട് കുട്ടികൾ ആയി എന്നട്ടും പ്രശ്‌നങ്ങൾ ആണ്
@gangark6034
@gangark6034 2 года назад
Njan moolam ente mon anizham
@neethumanu7080
@neethumanu7080 2 года назад
എന്റെ നക്ഷത്രം അനിഴം.... എന്റെ ഭർത്താവിന്റെ നക്ഷത്രം ഉത്രാടം... മാറ്റി നിർത്താൻ പറ്റുന്ന ബന്ധം അല്ലാലോ
@dianamary7727
@dianamary7727 Год назад
Enthengilm budhimut undo ningal tammil
@renjithkumarci9015
@renjithkumarci9015 2 года назад
🙏🏿🙏🏿🙏🏿വീട്ടിൽ ഈ നക്ഷത്ര ദോഷം ഉള്ള ആളിന്റെ കയ്യിൽ നിന്നും കൈ നീട്ടം വാങ്ങാതിരുന്നാൽ മതി കാശ്ദൈ വ പടത്തിൽ വച്ച് വാങ്ങുക 🙏🏿🙏🏿🙏🏿
@dreamcatcher14347
@dreamcatcher14347 2 года назад
Ente anubhavathil uthradaomthinte nasham aanu anizham
@dianamary7727
@dianamary7727 Год назад
Hello ente husband uthradam aanu njngal tammil enum sneham aanu problem angne onum ilaa
@sreejasivaprasad1796
@sreejasivaprasad1796 9 месяцев назад
എന്റെ hus ഉത്രാടം ആണ് ഇതുവരെ നല്ല സ്നേഹത്തിൽ ആണ്.... ഈശ്വരാനുഗ്രഹത്താൽ അങ്ങനെ തന്നെ ആവട്ടെ പ്രാർത്ഥിക്കുന്നു.... ❤️
@rockygirl27
@rockygirl27 2 года назад
ഭരണി ചേരില്ല എന്ന് കേട്ടിട്ടുണ്ട്. സത്യമാണോ.
@nishav7880
@nishav7880 9 месяцев назад
Sathyam aano?
@anithaani2385
@anithaani2385 2 года назад
മകനും ഹുസ്ബൻഡ് തിരുവാതിര അവരെ ഉപക്ഷിക്കുമോ 😄
@rajanvarghese9813
@rajanvarghese9813 2 года назад
Illaa
@aparnaapz399
@aparnaapz399 2 года назад
Ende brother പുണർതം ആണ് 😂😂😂
@AjithaSivan-h6p
@AjithaSivan-h6p 9 месяцев назад
കള്ളത്തരം പറഞ്ഞ് ആളുകളെ പറ്റിക്കരുത്
@srilatapn6367
@srilatapn6367 2 года назад
Adikoodunna karyathil anizham nakshtrakare tholpikan arjun avilla Ethil parsyunnathonum alla sari Ahanjarujalanu avar parayunna karyamanu sari Vidyabgasam kuravillavaranu Areyum bahumanikathavar
@3dotzzz..43
@3dotzzz..43 5 месяцев назад
Onn podo nte Amma avittama enn vech amme maati nirthano
@Surendran.bhaskaran
@Surendran.bhaskaran 10 месяцев назад
😂 നിങ്ങൾ പറയുന്നത്. പോട്ട തെറ്റാണ്..
@ajikarun8716
@ajikarun8716 2 года назад
tattipanu
@anilasuresh4900
@anilasuresh4900 2 года назад
Appolla amma achayum.upashekannam🤔😃😃😃😃
@the_hated_jinnstatuscreato3119
@the_hated_jinnstatuscreato3119 2 года назад
Thiruvathira mamanteyum avittam ammayudeyum naal aayi vannappol njan🥴🥴🥴
@thulasithulasi328
@thulasithulasi328 5 месяцев назад
Foolishness
Далее
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 1 млн
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 1 млн