Тёмный

'അനിൽ ആന്റണി പാഠം പഠിക്കും, പത്തനംതിട്ടയിലെ തോൽവിക്ക് ശേഷം' | Shashi Tharoor | നേതാവ് നിലപാട് 

asianetnews
Подписаться 9 млн
Просмотров 186 тыс.
50% 1

'അനിൽ ആന്റണി പാഠം പഠിക്കും, പത്തനംതിട്ടയിലെ തോൽവിക്ക് ശേഷം' | Shashi Tharoor | നേതാവ് നിലപാട് #shashitharoor #Election2024 #Loksabhaelection2024 #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

10 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 953   
@jaimonnanthikattu4429
@jaimonnanthikattu4429 2 месяца назад
ജ്ഞാനം കൊണ്ടും അനുഭവ സമ്പത്തുകൊണ്ടും കഴിവുകൊണ്ടും മികവുറ്റ ഒരു വ്യക്തിയെന്ന നിലയിൽ ശ്രീ ശശി തരൂർ തിരുവനന്തപുരത്തിന് മാത്രമല്ല ഭാരതത്തിന് മൊത്തം അഭിമാനമാണ്. ജനങ്ങൾ ശരിയായ തീരുമാനം വീണ്ടുമെടുക്കുമെന്ന് ഉറപ്പാണ്.
@bgeverything1804
@bgeverything1804 2 месяца назад
Rajeev is much better than Tharoor in terms of delivery...jnamam, anubahavam, kazhivu undo? undenkil 15 yrs athu kanikkanam aairunu
@SruthiMr
@SruthiMr 2 месяца назад
പറയുന്നത് കേട്ടാൽ തോന്നും കോൺഗ്രസിൽ വിവരവും വിദ്യാഭ്യാസവും ഉളള ആരും തന്നെയില്ലാത്തതു പോലെ നല്ല വിദ്യാഭ്യാസവും വിവരവും ദീർഘ വീക്ഷണവും ഉള്ളവർ ബിജെപി യിൽ ധാരാളം പേർ ഉണ്ട് ബിജെപി ക്കു ശശിയെ വേണ്ട വേസ്റ്റ്
@jasilr4195
@jasilr4195 Месяц назад
രാജീവ് ഭിന്നിപ്പ് രാഷ്ട്രീയം മനസ്സിൽ കാത്തു വച്ച് ദുഷ്ട ലാക്കോടെ മൽസരിക്കുന്നു
@sharathkrishnan2429
@sharathkrishnan2429 Месяц назад
കോപ്പ് ആണ്
@anooprp
@anooprp Месяц назад
@@jasilr4195 ആൾക്കാരുടെ മനസ്സ്‌ വായിച്ചറിയാൻ കഴിവുള്ള പണ്ഡിതൻ ആണെന്ന് തോന്നുന്നു. താങ്കൾ ആദ്യം ആ ക്യാപ്സ്യൂൾ വിഴുങ്ങൽ ഒന്ന് നിർത്ത്
@sivadaspc3015
@sivadaspc3015 2 месяца назад
Dr.Sashi Tharoor is an Asset of every Indian especially Kerala. His presence in the Coming Parliament is the need of the hour. If INDIA alliance wins in the coming Loksabha elections Sashi Tharoor will be a candidate for PM. No doubt about it. God bless him🙏✋✋✋✋✋✋✋✋✋✋✋✋✋🙏🙏✋
@bgeverything1804
@bgeverything1804 2 месяца назад
😂😂😂😂😂
@user-go7cu8qb2b
@user-go7cu8qb2b 2 месяца назад
That's never going to happen. Shashi is a waste. Dr Rajeev Chandrasekhar will win in TVM. Modijiii will be PM again.
@Entertain538
@Entertain538 2 месяца назад
Kerala thiluuu CM aaakaaan nokituuu ooompi poi… Appozha PM. Ee pottane angottuu vittaaal kurachu English kelkkaaam vere oru gunooom illaaa
@sivadaspc3015
@sivadaspc3015 2 месяца назад
@@user-go7cu8qb2b You will get reply on04.06.2024. Wait and See ⁉️
@sajad8859
@sajad8859 2 месяца назад
He's not an asset, he's a significant liability for Trivandrum. In this election, people will write off this burden
@jijimolvj8823
@jijimolvj8823 2 месяца назад
തരൂർജി താങ്കളുടെ സംസാരം എന്തു മാത്രം പക്വമാണ് താങ്കൾ വീണ്ടും ജയിക്കും 👍🏼👍🏼👍🏼മറ്റുള്ള സ്ഥാനാർഥികൾക് മര്യാദ കൊടുക്കുന്നു അതു മറ്റു സ്ഥാനാർഥികളിൽ ഇല്ല എന്നതാണ് സത്യം
@SruthiMr
@SruthiMr 2 месяца назад
ജയിച്ചിട്ട് ശശി തരും
@jijimolvj8823
@jijimolvj8823 2 месяца назад
@@SruthiMr പ്രിയ സുഹൃത്തേ മോദി തരുമെന്നോ ശശി തരുമെന്നോ രാജീവ്‌ തരുമെന്നോ പന്ന്യൻ തരുമെന്നോ നോക്കിയല്ല ഞാൻ ജീവിക്കുന്നത് ഞാൻ എന്നാലാകുന്ന ജോലി ചെയ്തു ജീവിക്കുന്നു ആരുടേയും മുൻപിൽ തലകുനിക്കാതെ സമാധാനത്തോടെ ഇന്നും കേരളത്തിൽ ജീവിക്കുന്നു. നല്ലത് കണ്ടാൽ നല്ലതൊന്നും ചീത്ത കണ്ടാൽ ചീത്ത എന്നും പറയാനുള്ള ആർജവം എനിക്കുണ്ട് ഞാനത് ആർക്കും പണയപ്പെടുത്തി ജീവിക്കുന്ന അന്തം അല്ല. അതുകൊണ്ട് താങ്കൾ താങ്കൾക് ബോധിച്ചപോലെ ജീവിച്ചോളൂ ഇങ്ങട് വരണ്ട. തരൂർ എന്നാ വ്യക്തിയെ ഇന്നും ഞാൻ ബഹുമാനിക്കുന്നു. ഒരു പ്രതിപക്ഷ എംപി ആയിട്ട് പോലും പാർലമെന്റിൽ അദ്ദേഹത്തെ കൊണ്ടു കഴിയുന്നതും അതിൽ maximum അദ്ദേഹം tvm നു വേണ്ടി പ്രവർത്തിച്ചു. പിന്നെ കള്ളം പറയാൻ വിധിക്കപ്പെട്ട കുറേ രാഷ്ട്രീയക്കാർ അതിനെ വളച്ചൊടിച്ചു വികൃതമാക്കുന്നു. അതു മനസിലാക്കാനുള്ള പാടവം എന്തായാലും എനിക്കുണ്ട്. മനസിലായികാണും എന്നു കരുതുന്നു.
@mathewpeter1747
@mathewpeter1747 2 месяца назад
Besr Wishes mr.Tharoor sir ...Mathew😅
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
സുഹൃത്തേ.... Aa പക്വത ആണ് വികസനത്തിൻ്റെ രൂപത്തിൽ കഴിഞ്ഞ 15 വർഷങ്ങൾ ആയിട്ട് തിരുവനന്തപുരത്ത് കാർ അനുഭവിക്കുന്നത്. സുനന്ദ പുഷ്കർ മരിക്കുന്നതിന് മുൻപ് ഇദ്ദേഹത്തിൻ്റെ സംസ്കാരം മനസിൽ ആകി കാണും. പുള്ളിയുടെ പേഴ്സണൽ issues പറയേണ്ട കാര്യം ഇല്ലായിരുന്നു . താങ്കൾ ഒരുപാട് അങ്ങ് പൊക്കി അടിച്ചത് കണ്ടപ്പോൾ പറഞ്ഞു പോയതാ ..
@anoopc9895
@anoopc9895 2 месяца назад
😂😂😂😂😂
@syedalavi6421
@syedalavi6421 2 месяца назад
Gentleman talk and Gentleman politics nice human being
@_suki_
@_suki_ 2 месяца назад
👌
@pearldavis1220
@pearldavis1220 2 месяца назад
Tharur is the real candidate needed to the loksabha ...
@siddharthchithu1911
@siddharthchithu1911 2 месяца назад
നീയൊക്കെ ആരാടാ
@anooprp
@anooprp Месяц назад
Give me one good reason why? What good does it serve the people of Trivandrum?
@BabuJacob-rl5uc
@BabuJacob-rl5uc 2 месяца назад
ജയ് ശശി തരൂർ 👍👍ജയ് ഇന്ത്യ 👍
@sajils4209
@sajils4209 2 месяца назад
തനിക്കൊക്കെ എന്നു വിവരം വയ്ക്കും, നാടിനു വികസനം കൊണ്ട് വരുന്നവരെ വിജയിപിയ്ക്കു, വീണ്ടും ജയിപ്പിച്ചു 20 കൊല്ലം trivandrum നശിപ്പിക്കാതെ
@aleyammachacko8487
@aleyammachacko8487 2 месяца назад
Great interview👌.... What a simple talk which anybody will appreciate... Even if you provoke him, only good words will come out of his mouth... Thats Tharoor👍👍👍👍
@bgeverything1804
@bgeverything1804 2 месяца назад
We need development and prosperity; whether he is soft-spoken or has a good vocabulary is irrelevant. He is an overhyped and overrated person.
@sivadaspc3015
@sivadaspc3015 2 месяца назад
Definitely his presence in Indian Parliament is absolutely necessary 🌹
@Therajasreekr
@Therajasreekr 2 месяца назад
👍🏻👍🏻👍🏻
@crispinku
@crispinku 2 месяца назад
Exactly very soft spoken n intelligent and he respects others because of his education
@georgenellissery
@georgenellissery 2 месяца назад
​@@bgeverything1804Atleast he wouldn't make Kerala a place for communal riots unlike his competitor.
@AnilKumar-cw1uz
@AnilKumar-cw1uz 2 месяца назад
Let's hope for a miracle Mr. Sasi tharoor
@sunnykurien4523
@sunnykurien4523 2 месяца назад
He is the real leader... look at to his respect for the others.... Good luck Mr. Throor....
@tomykuttymathew9935
@tomykuttymathew9935 2 месяца назад
ഇതാണ് തരൂർ ❤👍🙏
@anooprp
@anooprp Месяц назад
അതിന് ഇത് തരൂർ അല്ല എന്ന് ആര് പറഞ്ഞു?
@shajahan.punnamoottil
@shajahan.punnamoottil 2 месяца назад
തരൂർ. വ്യക്തിത്വം, സംസ്കാരം, എതിർ. സ്ഥാനാർഥിയെ. ബഹുമാനിക്കുന്ന. മനുഷ്യൻ 👍
@cherian68
@cherian68 2 месяца назад
The MP who deserves to win . Best wishes.
@sivadaspc3015
@sivadaspc3015 2 месяца назад
🌹✋
@jamesvplathodathil798
@jamesvplathodathil798 2 месяца назад
രാജ്യത്ത് , ജനാധിപത്യം നില നിൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന മനുഷ്യർ, ജാഗരൂകരായി അവരുടെ സമ്മതിദാനാവകാശം, ബുദ്ധിപൂർവ്വം വിനയോഗിക്കട്ടെ .
@SruthiMr
@SruthiMr 2 месяца назад
ബിജെപി ക്കു വോട്ട് നൽകി തിരുവനന്തപുരത്തെ രക്ഷിക്കൂ
@VincentPaul-jh5zt
@VincentPaul-jh5zt 2 месяца назад
@@SruthiMr They divided Hindu , Christian and musilims .
@ebrahimnp5133
@ebrahimnp5133 2 месяца назад
​@@SruthiMrനശിപ്പിക്കണമെന്നാണല്ലേ
@nmpankajakshan8255
@nmpankajakshan8255 2 месяца назад
ഒരു ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ നാട്ടിൽ കാണാത്ത മാന്യനാണ് ഈ ശശി തരൂർ ഇയാൾ ജയിച്ചിട്ടു നാടിനെന്തു ഗുണം... വലിയ താമസമില്ലാതെ ഇയാളും ബിജെപി യിൽ എത്തും
@user-ux5lv4up7l
@user-ux5lv4up7l 2 месяца назад
മൂന്നാം സ്ഥാനം..
@sallubal2976
@sallubal2976 2 месяца назад
ശശി തരൂർ ജയിക്കും 🎉🎉🎉🎉no doubt!!!!!
@user-go7cu8qb2b
@user-go7cu8qb2b 2 месяца назад
Dr Rajeev Chandrasekhar will win. Shashi is a gossiping person.
@madhuMadhu-ws3tv
@madhuMadhu-ws3tv 2 месяца назад
Good speech sasi sir
@user-nl3iq5xy1v
@user-nl3iq5xy1v 2 месяца назад
😂😂😂 chiripikaruth
@nisara5334
@nisara5334 2 месяца назад
​@@user-nl3iq5xy1v Ayinu aaru comedy paranju
@tessyk5571
@tessyk5571 2 месяца назад
Best wishes to Sri.Tharoor
@user-go7cu8qb2b
@user-go7cu8qb2b 2 месяца назад
Down Down Sashi
@binilsanthosh4891
@binilsanthosh4891 2 месяца назад
ജനാധിപത്യം വിജയിക്കും❤ തരൂർ വിജയിക്കും
@ninanvarghese2946
@ninanvarghese2946 2 месяца назад
Shri Tharoor will definitely win this election
@kaushikraj6007
@kaushikraj6007 10 дней назад
He did
@josejohn4243
@josejohn4243 2 месяца назад
Nice talks may God bless sassy Tharoor
@user-ks7kl1kr6d
@user-ks7kl1kr6d 2 месяца назад
He again deserves the M.P ...best candidate speaking non stop...his achievements only bcoz he did it ..... give respect take respect
@asifbossnazar
@asifbossnazar 2 месяца назад
Wow what a personality and what speech
@lalithateacher1355
@lalithateacher1355 2 месяца назад
Best wishes God bless u.
@ravindranappukuttan5841
@ravindranappukuttan5841 2 месяца назад
Sree sashi tharoor is very clever and powerful man.if he come as a leader definitely he will do some thing good for the nation We all of them pray for his success
@anooprp
@anooprp Месяц назад
He is a clever man that is true. But will he do good for the nation, i really don't think so. He had 15 years to do something good for Trivandrum, but he just kept sleeping. So this time, there's no logic in giving him a vote.
@ranivarghese329
@ranivarghese329 2 месяца назад
Super ശശി തരൂര്‍ സർ 👍👍👍
@josephvarkey4785
@josephvarkey4785 2 месяца назад
One and only Tharoor ❤❤
@rajuvarghese7725
@rajuvarghese7725 2 месяца назад
THE ONLY HOPE FOR TO BUILD A CIVILIZED INDIA IS LEFT ON DR. THAROOR ONLY. A GENIOUS . GOOD LUCK SIR.
@hareeshkumar3660
@hareeshkumar3660 2 месяца назад
ഇങ്ങേർക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധിച്ച് കൂടേ, ഇനിയിപ്പോ കേന്ദ്രത്തിൽ വലിയ റോളൊന്നുമിണ്ടാവില്ല...🤔👍
@aneesh2679
@aneesh2679 2 месяца назад
Next time, say from 2029 he will be in State politics when “One India, one election” will be implemented and woman reservation will be implemented.
@SRP4665
@SRP4665 2 месяца назад
Ayyo ee chanakathinte rodhanam manassilavum 😂😂
@georgezacharia5258
@georgezacharia5258 2 месяца назад
Mr. Sashi Tharoor will be a Central Cabinet minister after this election, in the coming UPA government.....
@sivadaspc3015
@sivadaspc3015 2 месяца назад
His presence in the Indian Parliament is suitable for the Congress party.
@gdp8489
@gdp8489 2 месяца назад
​@@georgezacharia5258😅😅😅😅😅
@pradeepkrishna5108
@pradeepkrishna5108 2 месяца назад
Tharoor sir I want you to become PM this time. If this be happen there will be a rise of new era....
@anooprp
@anooprp Месяц назад
Surely he will be PM. Now please wake up. Raavile oro comedyum kond vannolum.
@RevFrJoshuaJohn
@RevFrJoshuaJohn 2 месяца назад
Mr Tharoor,u are blessed by the unseen ultimate reality,The almighty God will be with u Our prayers ,love and best wishes with u mighty Tharoor...Fr.Joshua john
@arungeorgephilip9790
@arungeorgephilip9790 2 месяца назад
Shashi Tharoor should win. He is one of the very few MPs who go and speak in the Parliament. We need him to continue for another term.
@anooprp
@anooprp Месяц назад
Correct. He can only go and speak in parliament. But if anything real has to happen on the ground, then the NDA candidate is the only option.
@bensonsamuel5972
@bensonsamuel5972 2 месяца назад
Tharoor💙💙💙
@ikigai174
@ikigai174 2 месяца назад
Tharoor legacy will be sustained🔥
@nizamudeenkassim1950
@nizamudeenkassim1950 2 месяца назад
കേന്ദ്രഭരണം നല്ലതാണെന്നു തോന്നുന്നുണ്ടോ. തുടർഭരണം ഉണ്ടായാൽ ജനാധിപത്യരീതിയിൽ ഒരു ഇലക്ഷൻ തന്നെ ഉണ്ടാകാൻ സാധ്യതയില്ല. നമ്മളാൽ തിരഞ്ഞെടുക്കുന്ന ഒരു സർക്കാരാണ് വരേണ്ടത്. ബിജെപി ജയിച്ചാൽ ഭരണഘടന തന്നെ ഇല്ലാതാവും.അതെല്ലാം ആലോചിച്ചു വേണം ഇപ്പോൾ വോട്ട് ചെയ്യാൻ.ഇന്ത്യയിൽ ജനാതിപത്യം തുടരട്ടെ.
@bgeverything1804
@bgeverything1804 2 месяца назад
2014,2019 ellam ithu thanneya paadiye..puthiye onnum ille
@sheelajohn9147
@sheelajohn9147 2 месяца назад
He deserves to win as he is the pride of Tvm and a man difficult for Modi
@anooplal5798
@anooplal5798 2 месяца назад
Wakeup Sheela!😅😅😅
@VividVids-qi7tv
@VividVids-qi7tv 2 месяца назад
No, not at all..he chose to lose. beacuse people of trivandrum are against him now.really useless
@abhijithjb652
@abhijithjb652 2 месяца назад
​@@VividVids-qi7tvsays who the pr work in internet 😂😂 tharoor has the heart of tvm❤
@user-ze2pn3hk9y
@user-ze2pn3hk9y 2 месяца назад
When tharoor speak, somehow it feels like coming from his heart..
@thankachanvj9432
@thankachanvj9432 2 месяца назад
നല്ല അളന്നു മുറിച്ചുള്ള, ബുദ്ധിപരമായ, സത്യസന്ധമായ മറുപടി 🙏🙏
@thaikadsiddiq8977
@thaikadsiddiq8977 2 месяца назад
Jai Jai India
@thaikadsiddiq8977
@thaikadsiddiq8977 2 месяца назад
Jai Jai UDF
@thaikadsiddiq8977
@thaikadsiddiq8977 2 месяца назад
Down down LDF and BJP
@user-rk4cy6ps3y
@user-rk4cy6ps3y 2 месяца назад
😂😂😂😂
@ljljlj123
@ljljlj123 2 месяца назад
Jai India മുന്നണി,ജയ് U DF
@rajeshalikkal
@rajeshalikkal 2 месяца назад
RC ❤❤❤❤
@georgejoseph957
@georgejoseph957 2 месяца назад
Dr.Shashi Tharur is real candidate for Trivandrum.His presence in the Parliament is required for a democracies existence.
@anooprp
@anooprp Месяц назад
Really? And on what basis are you saying that? Give me one real argument. I am sure you wont.
@mvsukumarannambiar6330
@mvsukumarannambiar6330 2 месяца назад
I have very rarly seen such a beautiful interview. If anybody ask me who is the best candidate contesting for lok sabha in this country, i will say it is none other than Dr Sasi Tharoor, the onky Tharoor.
@lathagirilal3089
@lathagirilal3089 2 месяца назад
People want development not beautiful talk.15 yrs you listened to his beautiful talk isn't that enough?
@georgenellissery
@georgenellissery 2 месяца назад
​@@lathagirilal3089Is inflation the development brought by the central government? Petrol price raised by 100%, Gas price by 300+% 😂
@krisveetickal1341
@krisveetickal1341 2 месяца назад
That's what people of Thiruvandapuram too was thought in last 3 elections and the end result ???
@krisveetickal1341
@krisveetickal1341 2 месяца назад
@georgenellissery what's your pay 10 yrs before and now.. what's the pay for workers 10 yrs before and now.. what's petrol price in gulf who's the major oil producers, and now.. why petrol price was cheap earlier and expensive now ?
@georgenellissery
@georgenellissery 2 месяца назад
@@krisveetickal1341 Petrol/Diesel price is determined my international crude oil price. It's international crude price + refining cost + taxes. In 2013 during the UPA government, the international crude oil price was over $100 per barrel and the petrol retail price was around 74 Rs. Now, after 10 yrs in 2024, though the international crude oil price reduced and is less than $100 per barrel, the petrol retail price is Rs. 105! I hope you are intelligent enough to understand what's happening! Don't blindly follow the WhatsApp forward, try to read and discover reality if you are smart enough. Peace!
@simsonc7272
@simsonc7272 2 месяца назад
ജനങ്ങളെയും,കോണ്‍ഗ്രസിനെയും സ്നേഹിക്കു ന്ന തരൂരിനാകട്ടെ തിരുവനന്തപുരത്തുകാരുടെ വോട്ട് !തരൂര്‍ കോണ്‍ഗ്രസിന്റ മന്ത്രീയായി അധികാരം ഏറ്റ് വോട്ടറന്മാരെ കാണും തീര്‍ച്ച! ഇടതന്മാരും ബിജെപിയും തരൂര്‍ ജീ ബിജെപി ആകാന്‍ മോഹിച്ചു!2009 ല്‍ കൈപ്പത്തിയില്‍ 2024 ലും കൈപ്പത്തിയില്‍ മത്സരിക്കുന്നു!തിരുവനത്തുകാരെ പരീക്ഷിക്കല്ലേ!സിപിഎം കാരാ!! Jai Congress❤Jai RahulGandhi❤
@georgekuriankanatt4768
@georgekuriankanatt4768 2 месяца назад
Vote Tharoor for democracy secularism and constitution and peace and harmony. Vote Tharoor and save India!!
@seethalakshmi390
@seethalakshmi390 2 месяца назад
Think,analyse and say now India is peace or before India was in peace.
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 2 месяца назад
Nthu cheyyan pattum Taroor opposition benchil irunnu
@anooprp
@anooprp Месяц назад
Thought really hard about democracy secularism and constitution and peace and harmony and i am now voting for BJP. Don't want to be a party slave anymore.
@deepumohandas8071
@deepumohandas8071 29 дней назад
🙏🙏🙏🙏
@vincysja454
@vincysja454 9 дней назад
Good to listen to an intelligent and practical man. God bless you Mr. Sasi Tharoor
@user-nb9zm9ii7v
@user-nb9zm9ii7v 2 месяца назад
A diplomat turned politician is totally different from normal politician, a decent parliamentarian, is a good politician and honest also, , he has to represent Trivandrum, a good good face of congress party
@josephchacko4646
@josephchacko4646 2 месяца назад
Really a gentleman I like him.
@amrithaaaikkara6288
@amrithaaaikkara6288 2 месяца назад
For sympathy he is saying last chance because he wanted to win
@ohboeeboee
@ohboeeboee 2 месяца назад
ഇപ്രാവശ്യം തോറ്റു കഴിഞ്ഞാൽ മഹുവെച്ചി, മെഹർതാത്ത, പിന്നെ Lutyens അമ്മായിമാർ ഒക്കെ ആയി..ആകെ കൊക്കാരക്കോ 😂😂😂😂
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 2 месяца назад
For getting sympathy from voters . He cannot be trusted .
@ljljlj123
@ljljlj123 2 месяца назад
​@@ohboeeboeeകോർപ്പറേറ്റ് മുതലാളി അങ്ങ് നോർത്തിൽ ഇരുന്നാൽ പോരെ😂 എന്തിനാണ് കേരളത്തിൽ മത്സരിക്കാൻ വന്നത്.ഇവിടെ തരൂർ,ജയിക്കും🎉🎉
@ljljlj123
@ljljlj123 2 месяца назад
തരൂരിന് ആരുടെയും sympathy Onnum ആവശ്യമില്ല.He is well qualified and well efficient🎉
@ohboeeboee
@ohboeeboee 2 месяца назад
@@ljljlj123 തൊപ്പിയിട്ടു നടക്കണം..തല ചൂടാക്കരുത്🤣🤣
@koshythomas2858
@koshythomas2858 2 месяца назад
തരൂർജീ... അങ്ങ് കേരളത്തിൽ വന്ന് പ്രവർത്തിക്കുക. കോൺഗ്രസ്‌ അതിന് അവസരം തന്നില്ലെങ്കിൽ പുതിയ രാഷ്ട്രീയപാർട്ടി ഉണ്ടാക്കി അങ്ങ് തുടക്കംകുറിച്ചാൽ 140,മണ്ഡലവും അങ്ങയുടെ പാർട്ടി ജയിച്ചിരിക്കും. 🇮🇳🇮🇳
@rajaratnamm5145
@rajaratnamm5145 2 месяца назад
ഭാര്യയെ കൊന്ന കേസ്സിൽ നിന്ന് രക്ഷ പെടാൻ ബിജെപി യുടെകൂടെ ആയിരുന്നു.
@rajaratnamm5145
@rajaratnamm5145 2 месяца назад
കേന്ദ്ര സർക്കാരിൻ്റെ വികസന പദ്ധതികൾ തൻ്റെ സൊന്തം പദ്ധതികൾ ആക്കി മാറ്റി. ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്ന് പറ കോഴി മോനെ
@sivadaspc3015
@sivadaspc3015 2 месяца назад
Indian Parliament needs Sashi Tharoor not in Kerala Assembly🌺
@pradeepk9394
@pradeepk9394 2 месяца назад
​@@sivadaspc3015 But he has lot of other works to do😂
@koshythomas2858
@koshythomas2858 2 месяца назад
@@pradeepk9394, yes of course, He is an author, He is a scholar..and citizen of the world..the gratest intellectual living in India today... That is "TAROOR."
@appumathews338
@appumathews338 2 месяца назад
Best wishes to Dr. Tharoor !! 🎉🎉🎉
@anooprk4320
@anooprk4320 2 месяца назад
🥀
@jazzy_jasmine9413
@jazzy_jasmine9413 2 месяца назад
കുളത്തിലെ തവളകൾ സമുദ്രത്തിലെ ചെറുമീനിനെ പരിഹസിച്ചുകൊണ്ടിരുകും. പക്ഷെ മീൻ വിശാലമായ സമുദ്രത്തിൽ നീന്തികൊണ്ടേയിരിക്കും, കേരളത്തിലെ മണ്ട ബുദ്ധിമാന്മാരെ നിങ്ങളുടെ തലമുറകൾ നിങ്ങളോട് കണക്ക് ചോദിക്കും 😊
@varghesemk2999
@varghesemk2999 2 месяца назад
അതാണ് നിങ്ങളെപ്പോലുള്ളവരോട് തിരിച്ചു പറയാനുള്ളത്. രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ മാറ്റിവച്ചു രാമക്ഷേത്രം പൊക്കിപ്പിടിച്ചും പ്രതിപക്ഷ നേതാക്കളേ ജയിലിലാക്കിയും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചും രണ്ടു നീതിയും നിയമവും ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുത്തിയാക്കിയും ഭരണം തട്ടിയെടുക്കാൻ നോക്കുന്നതിൽ നിങ്ങൾക്ക് പ്രശ്നമില്ല. പട്ടിണിരാജ്യങ്ങളുടെ കണക്കിലും ഹാപ്പിനെസ്സ് ഇൻഡക്സിലും എങ്ങനെയാണു ഇന്ത്യ ഇത്ര പരിതാപകരമായ നിലയിലായത്. ഇത് എന്റെയോ തന്റെയോ മാത്രം പ്രശ്നമല്ല. രാജ്യം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജി ഡി പി കൂടിയെന്നൊക്കെ തള്ളി മറിച്ചാലും ജനങ്ങൾ ഓരോ ദിവസവും ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും കൂപ്പു കുത്തുമ്പോൾ അത് കണ്ടില്ലെന്നു നടിക്കരുത്. അതു രാജ്യത്തെയാണ് തകർക്കുന്നത്.
@edathanal86
@edathanal86 2 месяца назад
BJP vote cheyya thahthine anp ingane parayanuthu
@abhijithjb652
@abhijithjb652 2 месяца назад
​@@edathanal86😂😂
@ljljlj123
@ljljlj123 2 месяца назад
What is this??????😲😝
@midhun153
@midhun153 2 месяца назад
കവി എന്താണ് ഉദേശിച്ചത്‌
@rajanunni-po9zi
@rajanunni-po9zi 2 месяца назад
Tharor jaikkum 🎉🎉🎉❤
@shkumarkumar2630
@shkumarkumar2630 2 месяца назад
ശശി തരൂർ❤❤❤❤
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 месяца назад
🙏
@johnmathew8053
@johnmathew8053 2 месяца назад
ഏറ്റവും കുറവ് കള്ളം പറയുന്ന മലയാളി രാഷ്ട്രീയക്കാരൻ തരൂർ....
@abcdefgh8403
@abcdefgh8403 2 месяца назад
ട്രോൾ ആണോ 😂
@bgeverything1804
@bgeverything1804 2 месяца назад
while he is eating and sleeping
@anitharajnair7948
@anitharajnair7948 2 месяца назад
Really, blind belief
@Abbyramrosy
@Abbyramrosy 2 месяца назад
How many lies does our PM blurt out per hour?
@MultiShreejan
@MultiShreejan 2 месяца назад
Sunadha push kar
@ninanvarghese2946
@ninanvarghese2946 2 месяца назад
😢
@sureshkrishnan5705
@sureshkrishnan5705 2 месяца назад
Tharur will win 💪🏻
@ashinanto
@ashinanto 2 месяца назад
What is that blue statue on the shelf... Is it what I think it is???
@VividVids-qi7tv
@VividVids-qi7tv 2 месяца назад
it is a rock painted golden🤣
@ramadasankg4671
@ramadasankg4671 2 месяца назад
😮😮😮
@abrahamlukose4730
@abrahamlukose4730 2 месяца назад
Shri sasi Tharoor's class,exposure, Calibre ,refinement and therefore his outlook and disposition inevitably makes him drastically different from other Indian politicians. For the sake of an election victory he won't talk any rubbish or be nasty towards his competitors even. It is quite natural that a few will not even understand him . Further it is obvious that any merrit, quality, or achievement of anyone here would be appreciated and recognised only subject to certain ifs!
@bgeverything1804
@bgeverything1804 2 месяца назад
He tends to exhibit pessimism on a psychological level. Rather than offering hope of development, his manner of commenting is geared towards instilling fear in the public. His assertion that if BJP were to come into power in 2019, India would transform into a Hindu Pakistan did not come to pass and is a tactic of fear-mongering. Individuals harboring such a mindset are unlikely to be effective leaders. I had immense respect for him when he first came to TVM to contest, but now he seems like any other conventional politician.
@abrahamlukose4730
@abrahamlukose4730 2 месяца назад
Shri Tharoor's opponents naturally will interpret and propagate his views and statements to suit their ends. My opinion is independent and not biased.
@bgeverything1804
@bgeverything1804 2 месяца назад
@@abrahamlukose4730 How can we pass such judgment that you're unbiased while others aren't? The crucial point here is that I believe Tharoor surpasses other Congress leaders, yet that alone isn't sufficient. We are seeking an MP, potentially a cabinet minister for TVM, who can deliver results. This time, Rajeev is a preferable choice over Sasi, considering that Sasi has held office for 3 terms with little visible development in our TVM constituancy.
@abrahamlukose4730
@abrahamlukose4730 2 месяца назад
Well, where did I say that all others are biased? Those who are biased are so.others are not. The victory of a candidate is not the issue before me. Nor I have anything against the BJP candidate. If he wins and the benefit the constituency gets by that are welcome.why not? But our style of electioneering by tarnishing and belittling the opponents thru lies and misinterpretations etc, such immoralities are becoming part of our political culture.the examples are many. Any way, I conclude the matter herewith. No malice intended. All the best🎉
@Mirror142
@Mirror142 2 месяца назад
Oru Nalla rashtreeyakkaaran . Jaikkum
@DileepKumar-zh2or
@DileepKumar-zh2or 2 месяца назад
അത് സത്യം 😃
@bhairava9496
@bhairava9496 2 месяца назад
അപ്പോൾ തോൽക്കുമെന്ന് ഉറപ്പായി 😂😂😂
@koshythomas2858
@koshythomas2858 2 месяца назад
ഒരു ചുക്കും സംഭവിക്കില്ല.... തരൂർജീ തന്നെ അവിടെ ജയിക്കും. വോട്ടിംഗ് ശതമാനം ചിലപ്പോൾ അൽപ്പം കുറയുമായിരിക്കും.
@frkuriakose
@frkuriakose 2 месяца назад
He is the Kerala leader
@krisveetickal1341
@krisveetickal1341 2 месяца назад
KPCC pulliye aduppikkilla😂.. Tharoor oru puthiya party form cheythu 20/20 aayi chernnu pidichal vallathum nadakkum..
@lisachandy6265
@lisachandy6265 2 месяца назад
Love you Tharoorji❤
@rajanunni-po9zi
@rajanunni-po9zi 2 месяца назад
Vargeeyatha thulayum. Jai sasi tharor ❤🎉🎉🎉
@3737.
@3737. 2 месяца назад
Oombi 🤣😂
@shibukuttimoodu7926
@shibukuttimoodu7926 2 месяца назад
അതുറപ്പാണ് സാറേ .അവസാനമത്സരംതന്നെ.തോല്ക്കുമണ്ണാ തോല്ക്കുo
@chandramohan9532
@chandramohan9532 2 месяца назад
Can you proof
@unnikrishnan7696
@unnikrishnan7696 2 месяца назад
ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം.... ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@jollymathews6174
@jollymathews6174 2 месяца назад
Bond fraud and fascist politics will doom bjp chances in 2024 eletions✋
@jacobvarghese4531
@jacobvarghese4531 2 месяца назад
എന്തൊക്കെ ആയാലും മണിപ്പൂർ വിഷയം, പൂക്കോട് വെറ്ററിനറി കോളേജ് സിദ്ദാർത്ഥ്, ചെടി ചട്ടി ഹെൽമെറ്റ് ഒക്കെ ജീവൻ രക്ഷാ പ്രവർത്തനം എന്ന് പറയുന്നവർ ഇത് മാത്രം മനസിൽ വന്നാൽ ആർക്ക് വോട്ട് കൊടുക്കും എന്ന് ജാധിപത്യ വിശ്വാസികൾ എന്ത് തീരുമാനിക്കും എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും!!!!???? നാടിൻ്റെ സമ്പത്ത് ഏതാനും ചിലരുടെ കീശയിൽ എത്തിച്ചു കൊണ്ടിരിക്കുന്നു....!? വർഗീയ്തയിൽ നാം ചേര രുത് ...അതു നമ്മുടെ നാടിനെ നശിപ്പിക്കും!!!!????
@sunnykurien4523
@sunnykurien4523 2 месяца назад
I wish he would be our PM
@iyermr
@iyermr 2 месяца назад
The Boy stood on the Burning Deck Oh! Captain My Captain! But the no Captain around None to Lead To be heard !
@sajimalancharuvil9912
@sajimalancharuvil9912 2 месяца назад
🙏🙏🙏 best of luck boss. U will ... ❤
@sivadasn4783
@sivadasn4783 2 месяца назад
ഒരു പക്ഷെ താങ്കൾക്ക് തോൽവി പാഠം പഠിക്കാം. അനിൽ ആൻ്റണി തോറ്റാലും വലിയ പരിക്കുകളൊന്നും ഏൽക്കില്ല. സമുന്നതനായ നേതാവൊന്നുമല്ല നല്ലത് ചെയ്താൽ വികസനം ഉണ്ടായാൽ ആ ആളെ വിജയിപ്പിയ്ക്കും മാറ്റം പൊതുവെ ഉണ്ട്. അത് ഈ ഇലക്ഷനിൽ കാണാൻ കഴിയും.
@jacobmathew8786
@jacobmathew8786 2 месяца назад
😊😊😊😊😊😊😊😊😊😊😊😊
@raichelandrews-gp1cl
@raichelandrews-gp1cl 2 месяца назад
SasiTharoor jaikkuka thanne cheyyum
@user-go7cu8qb2b
@user-go7cu8qb2b 2 месяца назад
@@raichelandrews-gp1cl - Shashi ipraavashyam tholkkuka thanne cheyyum
@Viswanath16290
@Viswanath16290 2 месяца назад
@@user-go7cu8qb2b no way. the other candidates are very very weak. The energy level of a candidate is very important. If you feel a candidate is struggling to walk around and reach all corners of the constituency, how he will get the votes of people. Democracy is being with the people for the people and by the people.
@athulkrishna6087
@athulkrishna6087 2 месяца назад
​@@user-go7cu8qb2b pine aaru pooje p aano😂😂😂
@pramodgeorge8156
@pramodgeorge8156 2 месяца назад
❤❤❤
@user-nr9bf5ew5x
@user-nr9bf5ew5x 2 месяца назад
👍👍👍👍
@harishzzz2010
@harishzzz2010 2 месяца назад
Thank you, Tharoor ❤ Eni karayam nadakkatte 🙏
@user-xh4qj1tf8r
@user-xh4qj1tf8r 2 месяца назад
തരൂർ തോൽക്കും 100% ഉറപ്പായും. തോൽക്കും
@abhijithjb652
@abhijithjb652 2 месяца назад
Enitt aru jeyikum kerala blast nadannapo vargiyatha ondakkan nokiya rajeev ano 😂😂 tvm angane oru mp vendenkilo
@sivadaspc3015
@sivadaspc3015 2 месяца назад
Then it will be Adani and Ambani Rules. Wait and See ⁉️
@georgenellissery
@georgenellissery 2 месяца назад
How much u get paid for using a fake I'd and making a fake post?
@rogatein
@rogatein 2 месяца назад
Very good Taroor… 👍🏻👍🏻👍🏻👍🏻
@chandramohan9532
@chandramohan9532 2 месяца назад
Can you tell to the public who is the pm from your party Your answer if like this i want to ask my sister parth Then we dont want all of your party Can you explained
@vpratapnair
@vpratapnair 2 месяца назад
His boss RaGa is the aspirant since long.
@anilmenon6482
@anilmenon6482 2 месяца назад
കോൺഗ്രസ് AAP നെയും, TMC യെയും തെറി പറഞ്ഞ ആൾക്കാർ അല്ലെ. അപ്പൊ നിങ്ങളും ഇപ്പോൾ കൂട്ട് പിടിക്കുന്നില്ലേ...
@mathewthomas3646
@mathewthomas3646 2 месяца назад
സേവ് India വിത്ത്‌ ഓൾ പോസ്സിബിൾ ഹെല്പ്
@cafree2932
@cafree2932 2 месяца назад
sashi tharoor excellent interview❤️❤️
@crispinku
@crispinku 2 месяца назад
A genuine candidate for development of India especially Kerala. A decent politician.
@malavikamenon4465
@malavikamenon4465 2 месяца назад
ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒരുമിച്ച് നിർത്തി.... ഐക്യതയോടെയും സമാധാനത്തോടെയും ജീവിക്കുവാൻ ഉള്ള അവസരം ആരുണ്ടാക്കുന്നുവോ അവർക്കാണ് നാം വോട്ട് ചെയ്യേണ്ടത്,......👍🏻👍🏻.... ജനാധിപത്യം നിലനിർത്തുക....
@rejithomas12349
@rejithomas12349 2 месяца назад
👍👍👍
@rajendranviswanathan8142
@rajendranviswanathan8142 2 месяца назад
ഇതോടെ കോൺഗ്രസ്സിന്റെ ശവമടക്കം കഴിയും.
@bgeverything1804
@bgeverything1804 Месяц назад
Fear mongering politics..Sasi will definilty feel the hot this time.
@elitenazar3714
@elitenazar3714 2 месяца назад
@t.hussain6278
@t.hussain6278 2 месяца назад
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@esk6309
@esk6309 2 месяца назад
He says kejriwal is innocent 😅😅
@user-go7cu8qb2b
@user-go7cu8qb2b 2 месяца назад
He doesn't know what is he saying
@user-ze2pn3hk9y
@user-ze2pn3hk9y 2 месяца назад
So you know kejriwal is not. Innocent . 😂😂😂😂😂
@Rajeesh-ww5pp
@Rajeesh-ww5pp 2 месяца назад
മിക്കവാറും ഇത്തവണ അവസാനത്തേതാകും 😂😂
@VincentPaul-jh5zt
@VincentPaul-jh5zt 2 месяца назад
Don't underestimate your life .
@Mirror142
@Mirror142 2 месяца назад
Rajesh girish Suresh Brijesh kapish konesh ellaam colony 😂
@ljljlj123
@ljljlj123 2 месяца назад
ഇത്തവണ മോഡിയുടെ ഭരണം അവസാനത്തേത്😂😂
@ljljlj123
@ljljlj123 2 месяца назад
​@@Mirror142😂😂😂😂
@thomasfranklin4384
@thomasfranklin4384 2 месяца назад
u....... 🎉🎉🎉🎉
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
ലോകത്തിലെ ഏറ്റവും വലിയ കൊലയാളി അമിട്ട്
@maneesha-jh7pd
@maneesha-jh7pd 2 месяца назад
രാജീവ്‌ ചദ്രശേഖർ 🔥ജയിച്ചിരിക്കും 🧡വികസനം വരും 🧡മരണത്തിനു മുൻപ് എന്തേലും വികസനം കാണണ്ടേ നമുക്ക് ❤️
@sivadaspc3015
@sivadaspc3015 2 месяца назад
He doesn't even know how to fill a Correct Affidavit white submitting to the Election Commission. He never contested any elections anywhere. He is a nominated member to Rajya sabha as a Corporate Multi-millioners representative.⁉️
@Therajasreekr
@Therajasreekr 2 месяца назад
😂😂😂
@ljljlj123
@ljljlj123 2 месяца назад
🤣🤣🤣
@ljljlj123
@ljljlj123 2 месяца назад
Rajeev will be in third pla😂ce
@JayaprasadV-ns3pj
@JayaprasadV-ns3pj 2 месяца назад
രാജീവ്‌ ജയിക്കും ജയിക്കണം നാടിന്റെ ആവശ്യമാണ്
@KunjumonKaithacodu-tu5vh
@KunjumonKaithacodu-tu5vh 2 месяца назад
# The Great Leader # Dr. Shashi Tharoor ❤️
@naijunajib
@naijunajib Месяц назад
India want like this leader...
@zidhick5029
@zidhick5029 2 месяца назад
തരൂർ ❤💪💪💪💪
@georgecherian4900
@georgecherian4900 2 месяца назад
U.d.f.only
@navasummar2174
@navasummar2174 2 месяца назад
💚❤️💚💯
@Tonytvpm
@Tonytvpm 2 месяца назад
Shashi Taroor sir - we people of Trivandrum are proud of you - All the best for your upcoming election 💙🇮🇳👍
@abrahamjenson1078
@abrahamjenson1078 2 месяца назад
തരൂർ ഇന്ത്യയുടെ അഭിമാനം. അസ്സറ്റ് . തിരുവനന്തപുരം കാർ വിവേകപൂർവ്വം ചിന്തിക്കുക.
@binilsanthosh4891
@binilsanthosh4891 2 месяца назад
തരൂർ ജയിക്കും❤
@user-wh8ft2pf3c
@user-wh8ft2pf3c 2 месяца назад
🇮🇳ജെയ്ക്കും
@Flywheel777
@Flywheel777 2 месяца назад
❤🎉rc❤
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 месяца назад
തരൂർ ❤❤❤
Далее
QVZ
00:31
Просмотров 1,3 млн