Тёмный

അനുഗ്രഹത്തിന്റെ ഏഴു രഹസ്യങ്ങൾ |Pastor Tinu George | Malayalam christian message | HEAVENLY TV 

Heavenly TV
Подписаться 93 тыс.
Просмотров 59 тыс.
50% 1

നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp....
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 9895044419
📧 Email - heavenlytelevision@gmail.com
📱 WhatsApp : wa.me/91989504... അനുഗ്രഹത്തിന്റെ ഏഴു രഹസ്യങ്ങൾ | Pastor Tinu George | Malayalam christian message | HEAVENLY TV
നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp.... 🎂🎂🎂 നിങ്ങളോ നിങ്ങളുടെ പ്രിയപെട്ടവരോ Manchester, UK 🇬🇧 യിൽ ഉണ്ടോ! ! അനുഗ്രഹിക്കപെട്ട ആരാധനക്കായി ഏവരെയും യേശു ക്രിസ്തുവിന്റെ നാമത്തിൽ ക്ഷണിക്കുന്നു കൂടുതൽ അറിയാൻ ഈ WhatsApp Group ൽ Join ചെയ്താലും chat.whatsapp.... ക്രിസ്തുവിനോട്കൂടെയുള്ള യാത്ര | Malayalam Christian Message | PASTOR TINU GEORGE | heavenlytv | Live
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 94959 31000
📧 Email - heavenlytelevision@gmail.com
📱 WhatsApp : wa.me/91944708...
🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 RU-vid bit.ly/3NDwXzN
🔸 Facebook / heavenlytv7
"And that from a child thou hast known the Holy Scriptures, which are able to make thee wise unto salvation through faith which is in Christ Jesus. All Scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness: That the man of God may be perfect, thoroughly furnished unto all good works. II Timothy 3:15-17
A. One who would preach must first of all, have a personal relationship with the Lord Jesus Christ. He must know from the Scriptures that he has been saved from sin, and know what it means to trust Christ alone for salvation.
B. He should be able to teach someone else the basic plan of salvation, that is:
1. God Loves YOU. John 3:16
2. All have sinned and need salvation. Rom.3:23, Isaiah 64:6
3. Christ died for our sins. Romans 5:6-9
4. Christ is the Son of God and God the Son. Matt. 3:17, John 1:1-14
5. Christ is risen and alive today. I Cor. 15:3,4
6. Christ is the only way to Heaven. John 14:6 Acts 4:12
7. Salvation is a gift, not earned by works. Romans 6:23, Ephesians 2:8,9
C. He must maintain a regular daily devotional life of Bible reading and prayer. You cannot talk for God if you do not walk and talk with God.
D. He must believe that the Bible is the Word of God, and that God has promised to honor His Word. Isaiah 55:11
E. He must have a good testimony and a good reputation, both before the church and before the world. I Tim. 4:12
F. His own heart must be right with God: no sin allowed to remain, whether of thought, word or deed. Psalm 66:18, I John 1:9.
G. His life must be fully surrendered to the Lord Jesus Christ. Romans 12:1,2
"I'd rather see a sermon than hear one any day;
I'd rather one should walk with me than merely tell the way.
The eye's a better pupil and more willing than the ear;
Fine counsel is confusing, but example's always clear;
And the best of all the preachers are the men who live their creeds,
For to see good put in action is what everybody needs."
#tinugeorge
#malayalamchristianmessages #malayalammessagechristian #malayalamsongchristian #malayalamchristiansong
#malayalamchristian #malayalamchristiansongs #malayalamchristiandevotionalsongs #malayalamchristianworshipsongs #malayalamchristiansongs2022 #malayalamchristianmessages #malayalamchristiandevotionalsongsnonstop #malayalamchristiansongs2021 #malayalamchristiansongsnew #malayalamchristiansongട #malayalamchristiansongsold #malayalamchristianspeech #malayalamchristiankaraokesongswithlyrics #malayalamchristianweddingsongs #malayalamchristianmashupsongs #malayalamchristianand #malayalamchristianwhatsappstatus #malayalamchristiansongswhatsappstatus #malayalamchristianbhakthiganam #malayalamchristiansongskaraokewithlyrics #malayalamchristiangana

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@susanphilipose5663
@susanphilipose5663 3 месяца назад
കർത്താവേ മനുഷ്യ രാൽ നിന്ദിക്കപ്പെട്ടണ ഞാൻ ദൈവത്താൽ ഉയിർത്ത പെടേണമേ 🙏🏼ആമേൻ
@ajimon-cd2eq
@ajimon-cd2eq 25 дней назад
യേശുഅപ്പച്ച ഞങ്ങളെ അനുഗ്രഹിക്കേണമേ
@MarykuttyBabu-el6np
@MarykuttyBabu-el6np 4 месяца назад
അനുഗ്രഹിക്കപ്പെട്ട മെസ്സേജ് ആണ് വളരെ ഇഷ്ടപ്പെട്ടു
@susanphilipose5663
@susanphilipose5663 3 месяца назад
നന്ദി യേശുവേ ആമേൻ
@geethab4608
@geethab4608 8 месяцев назад
ഈശോയെ കടഭാരങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനു, മുന്നോട്ടുള്ള ജീവിത്തിന് സ്ഥിര വരുമാനമുള്ള ഒരു ജോലി കിട്ടുന്നതിന് എന്നെ സഹായിക്കണമെ.
@SheebaPb-j9y
@SheebaPb-j9y 9 месяцев назад
എന്റെ നിന്ദ അകറ്റെണ മേ 🙏🏻
@SabishajuMk-mx9cd
@SabishajuMk-mx9cd 9 месяцев назад
എന്റെ കൂട്ടുകാരി സുമിഷ 2 കുട്ടികൾ ഭർത്താവ് മരിച്ചുപോയി ഇപ്പോൾ ചീത്ത കൂട്ടുകാരുമായി അടുപ്പത്തിലാണ് ചീത്ത കൂട്ടുകാരിൽ നിന്നും വിടുവിക്കാനും കുഞ്ഞുങ്ങളുമായി നന്നായി ജീവിക്കാനായി പ്രാർത്ഥിക്കണമേ 🙏🏻
@lissymathew-nl5bt
@lissymathew-nl5bt 5 месяцев назад
Entey.prarthana.deaivasannithiyileathan.enikku.venddi.prarthikkanam
@susanphilipose5663
@susanphilipose5663 3 месяца назад
കർത്താവേ എന്റെ ശത്രു ക്കൽ കാങ്കേ കർത്താവ് എനിക്ക് വിരുന്നു ഒരുക്കേണമേ. ആമേൻ
@SheebaPb-j9y
@SheebaPb-j9y 9 месяцев назад
അനുഗ്രഹിക്കപെടുന്ന മെസ്സേജ് Thank you God and Thank you paster 🙏🏻🙏🏻
@SheebaPb-j9y
@SheebaPb-j9y 9 месяцев назад
ദേശത്തു എന്നെ മാനിക്കണമേ 🙏🏻
@SunilkumarEB
@SunilkumarEB 3 месяца назад
Amen
@GirijaKumari-dn3ul
@GirijaKumari-dn3ul 9 месяцев назад
എന്റെ സഹോദരിയുടെ മകന്റെ wife നു അവളുടെ ഭർത്താവിനെ സ്നേഹിക്കുന്നില്ല അവനെ മാനിക്കുന്നില്ല അവരുടെ ജീവിതം സ്നേഹത്തോടെ പോകുന്നതിനെ ബ്രദർ കർത്താവിനോട് പ്രാർത്ഥിക്കണമേ... ആമേൻ...❤❤❤❤❤
@decemberdecember4401
@decemberdecember4401 8 месяцев назад
അവളെ കളയുക, സഹിക്കേണ്ട കാര്യം ഇല്ല... പിന്നെ അവൻ എത്തരക്കാരൻ എന്ന് എനിക്ക് അറിയില്ല.. അവൻ ബോറൻ ആണോ,? വിവരം ഇല്ലാത്തവൻ ആണോ? അവളെ മനസിലാക്കാൻ കഴിവ് ഇല്ലാത്തവൻ ആണോ?? ദൈവം വാശിക്കരിക്കുന്ന ദൈവം അല്ല...
@devudiyafans8836
@devudiyafans8836 8 месяцев назад
എന്റെ രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ 💕💕💕💕💕
@kalarenjith7278
@kalarenjith7278 9 месяцев назад
ആമേൻ 🙏ഹല്ലേലൂയാ ✋ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏
@susanphilipose5663
@susanphilipose5663 3 месяца назад
ഹാല്ലേലുയ്യ
@Jithu-lc2sq
@Jithu-lc2sq 9 месяцев назад
എനിക്ക് ഒരുപാട് കടബാധ്യതകളുണ്ട് ബ്രദർ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ 🙏🙏
@Leena893
@Leena893 Месяц назад
Amen🙏🙏🙏❤️❤️🙏🙏🙏🙏
@SmithaSmitha-nr5df
@SmithaSmitha-nr5df 4 месяца назад
Amen
@simithomas1162
@simithomas1162 5 месяцев назад
ആമേൻ 🙏🙏🙏
@jijimolpm7935
@jijimolpm7935 3 месяца назад
ഞങ്ങളുടെ ഭവനo വിൽക്കുന്നതിനുള്ളതടസ്സങ്ങൾ മാറുന്നതിനുo. അതോടൊപ്പം. മറ്റൊരുസ്ഥലവും വീടും വാങ്ങുന്നതിനുംവേണ്ടി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നു
@Indhu-dc2jm
@Indhu-dc2jm 3 месяца назад
ഹല്ലേലുയ സ്തോത്രം ആമേൻ
@rajeswerirajesweri9256
@rajeswerirajesweri9256 5 месяцев назад
എൻ്റെ സഹോദരനെ സമർപ്പിക്കുന്നു അപ്പാ
@sunithasabu9601
@sunithasabu9601 9 месяцев назад
Praise the Lord🙏🏻🙏🏻🙏🏻
@saradham4227
@saradham4227 9 месяцев назад
Praise the lord Amen praise the lord Amen praise the lord Amen praise the lord Amen praise God
@bindusunil8272
@bindusunil8272 4 месяца назад
Amen God bless you 🙏🙏🙏
@rajeswerirajesweri9256
@rajeswerirajesweri9256 5 месяцев назад
എൻ്റെ മകളെ ഞങ്ങൾക്ക് തിരികെ തരണം അപ്പാ
@shiylathamarakshi4427
@shiylathamarakshi4427 5 месяцев назад
കർത്താവേ സ്തോത്രം 🙏🙏
@podiyanchellamma
@podiyanchellamma 5 месяцев назад
സ്തോത്രം ആമേൻ
@SriVasanthi
@SriVasanthi 9 месяцев назад
യേശുവേ നിനക്ക് കോടാനുകോടി സ്തോത്രം പപ്പാ
@shinymathew4705
@shinymathew4705 5 месяцев назад
Amen Hallelujah Hallelujah Sthothram Sthothram Sthothram
@jeescreations2772
@jeescreations2772 8 месяцев назад
ആമേൻ.. പരിശുദ്ധൽമാവേ അഭിഷേകം നൽകണേ 🙏🙏🙏❤
@vijithak1461
@vijithak1461 9 месяцев назад
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen ❤❤❤❤❤❤❤
@ResmiSreekumaran-vn2fm
@ResmiSreekumaran-vn2fm 9 месяцев назад
Praise God, Blessed message pastor 🙏
@reethajackson6711
@reethajackson6711 9 месяцев назад
Amen 🙏🙌
@ansarijo2520
@ansarijo2520 5 месяцев назад
Amen🙏
@susammapeter6220
@susammapeter6220 9 месяцев назад
Thank you Pr.Godbless you
@jessyjohn2015
@jessyjohn2015 5 месяцев назад
Halleluiah! Halleluiah!Halleluiah! ANEN! Please pray for me and my family to live a peaceful and prosperous life. Please 🙏
@jayagopi362
@jayagopi362 9 месяцев назад
Amen 👏 praise the lord 👏🌹
@binilajb10d93
@binilajb10d93 4 месяца назад
ആമേൻ... സ്തോത്രം..
@mercyalex4723
@mercyalex4723 4 месяца назад
Daivamae eallavareyum bless cheyyanae. Amen
@JayaRajeev-q3e
@JayaRajeev-q3e 8 месяцев назад
Amen amen yesueventa namathil parisuthathmaveenta sakthil received thanks yesuve🙏🙏🙏🙏🙏🙏🔥🔥🔥🔥🌟🌟🌟
@jerlyjoy995
@jerlyjoy995 9 месяцев назад
Thank you god and thankyou pastor 🙏🏼🙏🏼🙏🏼
@lissybabu5075
@lissybabu5075 5 месяцев назад
Praise the lord .Amen
@suvarnaanil2130
@suvarnaanil2130 9 месяцев назад
സ്തോത്രം ❤️🙏🙏
@beenabeena6339
@beenabeena6339 9 месяцев назад
Very powerful message 🙏❤
@susanphilipose5663
@susanphilipose5663 3 месяца назад
Manju, 14.varshmaai. എന്റെ മകൾ വിവാഹം കഴിച്ചു ഒരു പുഷേ നേ ഏൽപ്പിച്ചു. എന്നാൽ കാരേണ ങ്ങേൽ കണ്ടുപിടിച്ചു അമ്മേനിന്ദിക്കുന്നു. 14വർഷ ത്തിന് മുൻപ്‌ ഞാൻ അവളുടെ അമ്മ ആയിരുന്നു.ഇപ്പോൾ അവൾ മറ്റ് ആരെയോ അമ്മേഎന്ന് വിളിക്കുന്നു. കർത്താവേ ഈ നിന്ന മാറ്റിത്തരേണമേ. 🙏🏼
@deepusindhu1777
@deepusindhu1777 10 дней назад
Amrn
@podiyanchellamma
@podiyanchellamma 5 месяцев назад
അപ്പാ ക്ഷമിക്കേണമേ Hallealujah
@daisydevassy9072
@daisydevassy9072 9 месяцев назад
Amen hallelujah parisudhana sthothram
@jenisanthosh1868
@jenisanthosh1868 5 месяцев назад
Amen..This message for me. Thank you.
@JoyJohnny-nl4nr
@JoyJohnny-nl4nr 9 месяцев назад
Amen.. Sthothram
@sheejakumarykumary6176
@sheejakumarykumary6176 8 месяцев назад
ആമേൻ സ്തോത്രം ❤
@jessyt3812
@jessyt3812 9 месяцев назад
Ente ammakku aayusum aarogyavum kodukkane
@sally_65
@sally_65 9 месяцев назад
Hallelujah hallelujah hallelujah
@suvarnaanil2130
@suvarnaanil2130 9 месяцев назад
ആമേൻ സ്തോത്രം ഹല്ലേലുയ ❤❤❤❤❤❤
@ArishMuraleedharan
@ArishMuraleedharan 4 месяца назад
Pastar Tinu George 🙏🙏🙏🙏🙏🙏🙏🙏
@suvarnaanil2130
@suvarnaanil2130 9 месяцев назад
ആമേൻ ആമേൻ ആമേൻ ❤❤❤❤❤
@aleenapap
@aleenapap 9 месяцев назад
Good message
@SalluJoseph-u4l
@SalluJoseph-u4l 6 месяцев назад
Amen🙏 Amen🙏 Amen🙏
@Amm-z7e
@Amm-z7e 8 месяцев назад
Ameen ...mathee esawayodu spekshikename yente kaiyil..veedu maranulla cash yethikename❤❤
@alanmonalbin4485
@alanmonalbin4485 9 месяцев назад
ഞങ്ങളെ ഓർത്തു പ്രാർത്ഥിക്കണം. ബാങ്കിൽ ലോൺ ജിപ്തി യായി തീയതി അടച്ചിലക്കിൽ വീട് ജപ്തി ചെയ്യും
@johnct9799
@johnct9799 9 месяцев назад
😊😊 😊ooop00😊 llĺoooppllĺlp00¥₩ O9😊😊😊😊😊99pls loo and az
@Jinijose-j3r
@Jinijose-j3r 9 месяцев назад
Enteyum vishayam ithu thanne..namuku karthavil samarpickam..
@ammuanjuanu1
@ammuanjuanu1 9 месяцев назад
Daivam sahayikkatte. എലിശയുടെ കൂടെ ഉണ്ടായിരുന്ന ശിഷ്യന്റെ ഭാര്യ കടഭാര്ത്താൽ വലഞ്ഞപ്പോൾ അവരെ സഹായിച്ച അതെ ദൈവം നമ്മോട് കൂടെ ഉണ്ട്. ദൈവം എല്ലാ പ്രശ്നങ്ങളെക്കാളും, എല്ലാ നാമത്തേക്കാളും വലുതല്ലോ. വരും ദിവസങ്ങളിൽ അത്ഭുദം നടക്കും. ഗോഡ് bless you
@sheelaraju4421
@sheelaraju4421 4 месяца назад
Appa. Theshathu. Enne. Manekkanme
@devikaakku7873
@devikaakku7873 8 месяцев назад
ആമേൻ❤🙏അപ്പാ❤🙏😢
@susanphilipose5663
@susanphilipose5663 3 месяца назад
1:സാമൂൽ, 1
@anithajames-vk8lw
@anithajames-vk8lw 5 месяцев назад
Amen amen amen
@thulasithulasi2841
@thulasithulasi2841 9 месяцев назад
Amen,
@thankachanlaila2557
@thankachanlaila2557 9 месяцев назад
Prise the Lord
@jalajamuralidharan9566
@jalajamuralidharan9566 6 месяцев назад
Very good message
@sheelapaul7241
@sheelapaul7241 9 месяцев назад
Very good message, praying for your ministry pastor 🙏🙏🙏🙏
@suvarnaanil2130
@suvarnaanil2130 9 месяцев назад
ഹല്ലേലുയ ❤️🙏🙏
@akhilabijuba5413
@akhilabijuba5413 8 месяцев назад
Njn ente appaneyum ammayeyum bahumanikunnu. 😊😊 Athupole thanne nanma daivam nalki. Thank you Lord Jesus Christ🎉
@jancyjoseph1457
@jancyjoseph1457 9 месяцев назад
Amen amen amen amen amen 🙏👏👏👏👏👏👏👏
@ajayakumarp610
@ajayakumarp610 5 месяцев назад
🙏🙏
@LathaRemesh-x8c
@LathaRemesh-x8c 7 месяцев назад
Deyvam enneyum ente kudumbatheyum reshikkatte
@mayukha9719
@mayukha9719 5 месяцев назад
Ente magazine 8th standard maths failed re test on Monday please paster ji re test she has gets good mark to pass she was studying the subject but she will forgetting that subject her father is a math teacher so I am giving this problem in front of God please pray my daughter life
@rajeswariradha9094
@rajeswariradha9094 6 месяцев назад
Ente makanuvendi prarthikaname paster
@mahilamanirajendran
@mahilamanirajendran 8 месяцев назад
Eannodulla nidhamattanname
@chandnimaryjoyson3000
@chandnimaryjoyson3000 9 месяцев назад
Please Pray For MyBrothers Family 🙏🏻 Thank You God🌹🌹🌹🌹
@miniminirobinson8445
@miniminirobinson8445 8 месяцев назад
🙏🙏🙏🙏🙏🙏
@SijoMalu
@SijoMalu 5 месяцев назад
Eniku orupadu kadbharagalundu athellam daivame Matti tharanme ente husband yesvine kooduthal ariyuvaan kazhiyane
@jessyt3812
@jessyt3812 9 месяцев назад
Ente ammayude tied maattitharane appacha
@Suresh-q1m2q
@Suresh-q1m2q 8 месяцев назад
Ente kunjunkalkuvende prarthikanam 3 Kunjunkal ankuttikal
@MincyShyju-vb7wo
@MincyShyju-vb7wo 8 месяцев назад
Ple pra for my family 🙏🙏🙏🙏amen
@ShajiS-yf6oj
@ShajiS-yf6oj 5 месяцев назад
0:29
@AlluRajeesh
@AlluRajeesh 5 месяцев назад
Please pray for my husband and his family may know about Jesus Christ
@tezyjoseph6598
@tezyjoseph6598 5 месяцев назад
Please pray for my children spiritual life,my grandson to get cure from his autistoc behaviour,and to start talking ual
@AlluRajeesh
@AlluRajeesh 5 месяцев назад
Please pray for a job
@alanmonalbin4485
@alanmonalbin4485 9 месяцев назад
4:42
@SudheerKumar-c5b
@SudheerKumar-c5b 5 месяцев назад
കുടുംബം കലക്കികൾ ആണ് പാസ്റ്റർമാർ
@selinjacob6131
@selinjacob6131 9 месяцев назад
Sir ente makkalkku venty prarthikanam hsband enu vendi prarthikanam
@gigijosegigijose7102
@gigijosegigijose7102 Месяц назад
പ്രൈസ് ദ ലോർഡ് വളരെ അനുഗ്രഹിക്കപ്പെട്ട ഒരു മെസ്സേജ് ആയിരുന്നു ദൈവത്തെ നന്ദിയോടെ സ്തോത്രം ചെയ്യുന്നു പക്ഷേ പാസ്റ്ററെ ഒരു കാര്യം കൂടി ഭാര്യമാർ സകലത്തിൽ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ ദൈവത്തിൻറെ തിരുവെഴുത്താണ് അത് വിശ്വസിക്കുന്നു എന്നാൽ എല്ലാ പാസ്റ്റർമാരും ഇത്രയും മാത്രം പറഞ്ഞു നിർത്തുന്നു ഭാര്യമാർ ശരീരവും ഭർത്താക്കന്മാർ തലയുമാണെന്ന് എന്നാൽ തലയാകുന്ന ഭർത്താക്കന്മാർ ഭാര്യമാർക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്ന് അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് ഒരു പാസ്റ്റർമാരും പ്രസംഗിച്ചു കേൾക്കുന്നില്ല അതെന്തുകൊണ്ടാണ് നമ്മുടെ വിശ്വാസം അനുസരിച്ച് ഏറ്റവും മനോഹരമായ ഒരു കാര്യമാണ് തുറന്നുവരുന്ന വാക്യത്തിൽ പറയുന്നത് ക്രിസ്തു സഭയെ സ്നേഹിച്ചത് പോലെ എന്തുകൊണ്ട് അത് മാത്രം ഒരു പാസ്റ്റർമാരും പ്രസംഗിക്കുന്നില്ല സ്ത്രീകളെക്കുറിച്ച് മാത്രം പറയാൻ പ്രസംഗിക്കുന്ന എല്ലാ പാസ്റ്റർമാരും ഉത്സാഹിതരാണ് സ്വന്തം ജീവിത അനുഭവത്തിൽ നിന്നാണോ പറയുന്നത് കുടുംബത്തെ വളരെ ദുവാ ചെയ്തു വളരെ കഷ്ടതയോടെ കുടുംബത്തെ കൊണ്ടുപോകുന്ന ഒരുപാട് സഹോദരിമാർ നമുക്ക് ചുറ്റുമുണ്ട് മക്കളെയും കൂട്ടിപ്പിടിച്ച് ടിവി ആരാധനകൾക്ക് മുൻതൂക്കം കൊടുത്തു യോടും സഹിഷ്ണുതയോടും കൂടി ജീവിക്കുന്ന ഒരുപാട് ഭാര്യമാർ എന്നിട്ടും ഭർത്താക്കന്മാർ ഒരു കുറ്റം പറഞ്ഞു അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കുന്നു ഇങ്ങനെയുള്ള ഭർത്താക്കന്മാരെ എങ്ങനെ അനുസരിക്കും ഇങ്ങനെ അവർക്ക് കീഴ്പ്പെട്ടിയിരിക്കും ഇങ്ങനെയുള്ള ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിക്കണമെങ്കിൽ നമ്മളും അവരെ പോലെ ദൈവം ഇല്ലാത്തവരായി ജീവിക്കേണ്ടി വരില്ലേ
@ShimjyVarghese
@ShimjyVarghese 5 месяцев назад
Ende molk oru joliyakunnadhinu prarthikyane😢😢
@deepachackodeepa4137
@deepachackodeepa4137 9 месяцев назад
Aniku oral 100000 rs kittanondu visa adukan ee sabathikam kittan vandi prarthikanam
@mariyakuttysuresh.pearl.ta9286
@mariyakuttysuresh.pearl.ta9286 5 месяцев назад
Binetinu. Nalloru.vivaham.nadakkan.prarthikka e
@FlatyAju
@FlatyAju 6 месяцев назад
Yanta bharthavinta cheetha kuttukettil nennum viduvikane
@RenjuKr-y6r
@RenjuKr-y6r 3 месяца назад
𝗔𝗠𝗘𝗡🙏
@dollyphilip9100
@dollyphilip9100 6 месяцев назад
Entta moleku maghala thannu anugraghikana
@thankammabasukutty4862
@thankammabasukutty4862 5 месяцев назад
Amen ❤
@MohiniP-c2f
@MohiniP-c2f 5 месяцев назад
Brother.kadam.veeduv,an prarhikkne
@sree42133
@sree42133 6 месяцев назад
മിസ്റ്റർ, ഭാര്യയെ സ്നേഹിക്കാത്ത ഭർത്താവിനെ കുറിച്ച് പറയെടോ... ഭർത്താവിനു മാത്രം അല്ല തല... ഭാര്യയുടെ തലക്കും ഉണ്ട്... താങ്കൾക്ക്, എന്തോ വിഷമം അനുഭവിചതിന്റെ ഒരു കഥ പോലെ തോന്നുന്നു... സ്ത്രീ കളെ ബഹുമാനിക്കാൻ പഠിക്കണം ആദ്യം... ശക്തി ഉണ്ടെങ്കിലേ ശിവൻ ഉള്ളൂ മിസ്റ്റർ പാസ്റ്റർ......
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 642 тыс.