Тёмный

അനുജയുടെ തറവാടുവീടും നാട്ടുവിശേഷങ്ങളും...! അവതാരപ്പുലികള്‍| കട്ടലോക്കല്‍ 

24 News
Подписаться 6 млн
Просмотров 95 тыс.
50% 1

അനുജയുടെ തറവാടുവീടും നാട്ടുവിശേഷങ്ങളും...! അവതാരപ്പുലികള്‍| കട്ടലോക്കല്‍
Anuja Rajesh, R Sreekandan Nair, Avatharappulikal

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@krsna1173
@krsna1173 7 месяцев назад
സ്വന്തം അച്ഛനും അമ്മയും ഇപ്പോളും അവിടെ ഉണ്ട് എന്ന് കരുതുന്ന ഒരാളോട് “ വീടു കണ്ടാൽ ഭാർഗവി നിലയം പോലയുണ്ട്” എന്നു പറയുന്നതിൽ എന്തു സന്തോഷമാണ് SKN കിട്ടുന്നത്. തമാശ ആണ് ഉദ്ദേശിച്ചതെങ്കിൽ ‘അല്പം ഔചിത്യം കൂടി ആവാം’ എന്നേ പറയാനുള്ളൂ. എല്ലാ അവതാര പുലികളും പഞ്ചപുച്ഛമടക്കി നില്ക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം! ഉദര നിമിത്തം ബഹുകൃത വേഷം!!!
@Mubeena.MubiMubi
@Mubeena.MubiMubi 7 месяцев назад
എന്റെ നാട്ടിൽ ബ്രാഹ്മണ കുടുംബങ്ങളുടെ വീടുകൾ ഇത് പോലെയാണ്.
@bennytintu5534
@bennytintu5534 25 дней назад
അനുജ ചേച്ചിയോ 🙄🙄
@lifeofkerala3
@lifeofkerala3 7 месяцев назад
SKN നോട്‌ ഒരു അപേക്ഷ. ഓരോരുത്തർക്കും സ്വകാര്യതകൾ ഉണ്ടാകും. അത് പ്രേക്ഷകരിലേക്ക് എത്തിക്കാതിരിക്കുക. അവതാരകരുടെ past തിരക്കി.. പോകേണ്ട നമുക്ക്. അവർ ഇപ്പോഴെന്താണോ അങ്ങനെ കണ്ടാൽ മതി ഞങ്ങൾക്ക്. ഈ അപേക്ഷ പരിഗണിക്കണം 🙏🙏🙏🙏❤❤❤❤❤
@malikhassan1907
@malikhassan1907 7 месяцев назад
Correct
@AnilKumar-td7qm
@AnilKumar-td7qm 7 месяцев назад
Mm sariya
@abdullamkabdullamk4451
@abdullamkabdullamk4451 7 месяцев назад
Correct
@ibrahimpp8130
@ibrahimpp8130 7 месяцев назад
അനുജ തെറ്റ് തിരുത്തി ഇടക്കല്ലാം ആ വീട്ടിൽ പോകണം നാട്ടുകാരുമായി ബന്ധം സ്ഥാപിക്കണം അനുജ എനിക്ക് ഒരു അനിയെത്തിയെപോലെ അച്ഛൻന്റെയും അമ്മയുടെയും കബറിടം അവിടെ ഇല്ലേ ഇടക്കെല്ലാം പോകണം മറക്കണ്ട
@mahimac.a4771
@mahimac.a4771 7 месяцев назад
Anu chechii.. Proud of U.. ❤ Pinne, ath Njangalde ward member alla..appuratheya..
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 7 месяцев назад
ഇവരൊക്കെ എവിടെ താമടിക്കുന്നു.. ഈ വീട് ഒക്കെ എവിടെ യാണ്.. ഇവരൊക്കെ എവിടെ താമസിക്കുന്നു എന്നൊക്കെ അറിയാൻ.. താല്പര്യം 👏
@georgeumman-ph1zr
@georgeumman-ph1zr 2 месяца назад
അൽഫോൻസാമ്മയുടെ ജന്മ സ്ഥലം എന്നു പറയാൻ മറന്നുപോയി എന്നു പറയാൻ പറഞ്ഞു.....വാർഡ് ലീഡർ ആണ് പോലും.. ഇതാണ് കാലത്തിന്റെ പോക്ക് 😪
@AjithKumar-gc7tz
@AjithKumar-gc7tz 7 месяцев назад
അനുജയുടെ വാർഡ് മെമ്പർ അല്ല തൊട്ടടുത്ത വാർഡിലെ മെമ്പർ ആണ്. അനുജയുടെ വീട് ഏഴാം വാർഡിൽ ആണ് (അയ്മനം ഗ്രാമ പഞ്ചായത്ത്‌ ) ഇവിടെ മെമ്പർ ശ്രീമതി. ബിന്ദു ഹരികുമാർ ആണ്
@lathikas3975
@lathikas3975 7 месяцев назад
അടച്ചിടാതെ ആർക്കെങ്കിലും താമസത്തിന് കൊടുക്ക്
@Sujatha-q9q
@Sujatha-q9q 7 месяцев назад
Vadakaku koduku.familike kodukavoo.ente veetil ninnum kottayam town ninnum 10,13,rs mathram akalam
@Mnchu-o5s
@Mnchu-o5s 7 месяцев назад
Dislike for sk
@raheeee77
@raheeee77 7 месяцев назад
3:24 anuja ullathpole paranju👏 rastriyakara pole thali marichilla😅
@sairabasheer764
@sairabasheer764 7 месяцев назад
Kudamallur Sairandriyayi, Mankulam Brithanganayayi, Harippattu Ramakrishnan ......ee varikal orma vanu.
@nandu462
@nandu462 7 месяцев назад
Kottayam kudamalooro😂.. Njaan aymanam❤
@reghureghunathan6902
@reghureghunathan6902 7 месяцев назад
❤❤👌👍
@Shibinbasheer007
@Shibinbasheer007 7 месяцев назад
💙🍀
@vinivinitha3379
@vinivinitha3379 7 месяцев назад
🙏
@MopPa-y7l
@MopPa-y7l 7 месяцев назад
Statasummodankallcharumullavravdapokumo?
@sureshbk9087
@sureshbk9087 6 месяцев назад
Good drama
@22.abhinandys80
@22.abhinandys80 7 месяцев назад
@musthafach1944
@musthafach1944 7 месяцев назад
24 ലെ ജീവനക്കാരുടെ കഥ മഹാ ബോറിംങ്ങ്
@mariyasivi6880
@mariyasivi6880 7 месяцев назад
Ellavarkkum anganeyalla
@SujaRaju-te9yc
@SujaRaju-te9yc 7 месяцев назад
തനിക്ക് കണ്ടപ്പോൾക്കു കുശുമ്പ്
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 277 тыс.