Тёмный
No video :(

അനുമോദന പ്രസംഗം മാതൃക, അഭിനന്ദന പ്രസംഗം, Felicitation Speech in Malayalam, Anumodana Prasangam 

Anu Koshy Talks
Подписаться 27 тыс.
Просмотров 48 тыс.
50% 1

appreciation, appreciation speech, appreciation speech in malayalam, appreciation speech for students, appreciation speech for friends, appreciation speech for team, appreciation speech for boss, appreciation speech for good work, anumodana speech, anumodana thinte poochendukal, അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ, അനുമോദന ചടങ്ങ്, അനുമോദന പ്രസംഗം സ്‌കൂൾ, അനുമോദന പ്രസംഗം sslc, sslc അനുമോദനം, അനുമോദന പ്രസംഗം മാതൃക,
അനുമോദന പ്രസംഗം എങ്ങനെ നന്നായി ചെയ്യാം എന്നതാണ് നമ്മുടെ ഇന്നത്തെ വീഡിയോ. അനുമോദന പ്രസംഗത്തിന്റെ മാതൃകയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Think and Smile with Anu Koshy,
പ്രസംഗം, പ്രസംഗ പരിശീലനം,
Video by Anu Koshy Perunad,
എങ്ങനെ പ്രസംഗിക്കാം, പ്രസംഗിക്കാൻ പഠിക്കാം,
അഭിനന്ദനപ്രസംഗം, അഭിനന്ദന പ്രസംഗം, അഭിനന്ദനം പ്രസംഗം, അനുമോദനം പ്രസംഗം, അനുമോദനപ്രസംഗം,
anu koshy perunad, anu koshy,
Anu Koshy Talks

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@MindMattersbyJAISON
@MindMattersbyJAISON 2 года назад
Useful video for many.....
@AnuKoshyTalks4
@AnuKoshyTalks4 2 года назад
Thank you so much
@najimabdullatheef8044
@najimabdullatheef8044 20 дней назад
ഐ പി എസ് നേടിയത്തൾക്ക്അനുമോദനം നൽകുന്ന യോഗത്തിൽ
@AnuKoshyTalks4
@AnuKoshyTalks4 20 дней назад
ഇതൊന്നു കണ്ടു നോക്കൂ ആശംസാപ്രസംഗം, Felicitation Speech ആശംസ പ്രസംഗം അവതരണം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AVmeLDekDHw.html
@abhilashs2446
@abhilashs2446 3 месяца назад
ഇതേ സ്ഥാനത്ത് അനുമോദനം ഏറ്റുവാങ്ങുന്ന കുട്ടി പറയുന്ന രീതിയിൽ ഒരു പ്രസംഗം തയ്യാറാക്കി തരുമോ പ്ലീസ്
@najlanaju199
@najlanaju199 7 месяцев назад
Kalari anumodana speech
@valsalakollarickal7421
@valsalakollarickal7421 2 года назад
നല്ല ഒരറിവ് പകർന്നു തന്നതിന് നന്ദി
@AnuKoshyTalks4
@AnuKoshyTalks4 2 года назад
Thank you so much
@babudominickattappana2355
@babudominickattappana2355 2 месяца назад
Thank you
@AnuKoshyTalks4
@AnuKoshyTalks4 2 месяца назад
Thank you 🥰
@KesiyaPKoshy
@KesiyaPKoshy 2 года назад
Useful video🙏🙏
@AnuKoshyTalks4
@AnuKoshyTalks4 2 года назад
Thank you
@ranijaimon3574
@ranijaimon3574 8 месяцев назад
Present felicitation speech to priest
@user-fj8xj7mq4y
@user-fj8xj7mq4y 2 месяца назад
നാളെ ഒരു അനുമോദനയോഗമുണ്ട് സ്വാഗതം പറയേണ്ടതാണ് ഞാനാണ് ഒരു കുറിപ്പ് അയക്കാമോ സർ .
@thomaspp8202
@thomaspp8202 Год назад
sir എനിക്ക് ആരോഗ്യത്തിന്റെയുംS.S.C.c plus Two പാസായ കുട്ടികളെ അനുമോദിക്കാൻ ആശംസപ്രസംഗം വേണം ഒന്ന് അയച്ച് തരണെ
@jijikuriyan1019
@jijikuriyan1019 2 года назад
Community living camp felicitation speech
@chairmanism
@chairmanism Год назад
👍🏻
@AnuKoshyTalks4
@AnuKoshyTalks4 Год назад
👍👍👍🙏🙏
@babutp891
@babutp891 Месяц назад
സർ, എനിക്ക് റെസിഡൻസ് അസോസിയേഷന്റെ അനുമോദന പ്രസംഗം വേണം
@haseenamusthafa8971
@haseenamusthafa8971 Год назад
സാർ കൊള്ളാം പക്ഷേ പെട്ടെന്ന് ഒരു അത്യാവശ്യത്തിന് ഈ വക വീഡിയോകൾ കാണുമ്പോൾ ഇത്രയും ലാഗ് ആയിട്ടാണ് പറയുന്നതെങ്കിൽ കാണാൻ ബുദ്ധിമുട്ട് ഉണ്ടാകിക്കുന്നതായിരിക്കും പരമാവധി സ്പീഡിൽ കാര്യങ്ങൾ മുന്നോട്ട് നീക്കാൻ ശ്രമിക്കുക.
@AnuKoshyTalks4
@AnuKoshyTalks4 5 месяцев назад
അല്പം സമയം എടുത്തു തന്നെ വേണം പഠിക്കാൻ. സ്പീഡിൽ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയില്ല.
@shajijohn2023
@shajijohn2023 2 года назад
കോളേജ് ടീച്ചർസ് ന് യാത്രയാപ്പു യോഗത്തിൽ ആശംസ പ്രസംഗം നടത്തണം ദയവായി പ്രസംഗം അയച്ചു തരൂ സർ
@shajijohn2023
@shajijohn2023 2 года назад
യോഗത്തിൽ ആശംസ പ്രസംഗം അയച്ചു തരുമോ sir
@AnuKoshyTalks4
@AnuKoshyTalks4 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-L8uRR9W3aPI.html Thank you so much. നമ്മുടെ ചാനലിൽ യാത്രയയപ്പ് യോഗ പ്രസംഗത്തിന്റെ മാതൃക വീഡിയോ ഉണ്ട്. അതു കണ്ടു നോക്കു. ലിങ്ക് മുകളിൽ നല്കിയിരിക്കുന്നതാണ്. വീഡിയോ കണ്ടിട്ട് സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ഇട്ടാൽ പറഞ്ഞു തരാം. ആശംസാ പ്രസംഗത്തിന്റെ മറ്റൊരു വീഡിയോയും ഉണ്ട്.
@lethint1717
@lethint1717 Год назад
കോളജിൽ sports and games മെഡൽ നേട്ടത്തിന് അനുമോദന പ്രസംഗം അയച്ചു തരുമോ?
@AnuKoshyTalks4
@AnuKoshyTalks4 Год назад
നമ്മുടെ വീഡിയോ കണ്ടിട്ട് അറിയാവുന്ന രീതിയിൽ ഒരു അനുമോദന പ്രസംഗം തയാറാക്കി എനിക്ക് ഇൻസ്റ്റായിലോ ഫെയ്സ്ബുക്ക് മെസെഞ്ചറിലോ അയച്ചു തരൂ. ഞാൻ കറക്ട് ചെയ്ത് ശരിയാക്കി തരാം. Thank You for watching the video
@anshita_anvar
@anshita_anvar 2 года назад
Aaa.. Vediyil irikkunna kutty.. Parayunnath pole oru speech prnj tarumo?.. School topper aaya kutty..Teachers, parents ne okke thank chyunna.. Oru speech
@AnuKoshyTalks4
@AnuKoshyTalks4 2 года назад
Sure.അറിയാവുന്ന രീതിയിൽ ഒരു പ്രസംഗം തയ്യാറാക്കി എനിക്ക് ഇൻസ്റ്റായിലോ ഫെയ്സ്ബുക്ക് മെസ്സഞ്ചരിലോ അയയ്ക്കൂ. തെറ്റിയാലും സാരമില്ല, വേണ്ട തിരുത്തലകൾ വരുത്തി നമുക്ക് അത് മികച്ചതാക്കാം 👍👍👍
@uramankutty6213
@uramankutty6213 3 месяца назад
സാറെ എനിക്ക് ' Lss uss NMMS +2 SSLC '' അംഗൻവാടി വർക്കർ അനുമോദനം . വുഷു ചാമ്പ്യൻഷിപ്പ് നേട്ടം എന്നി അനുമോദന ചടങ്ങ് ഒരു ക്ലബ്ബ് സംഘടിച്ച വേദിയിൽ ചുരുങ്ങിയ വാക്കിൽ അധ്യക്ഷം വഹിക്കുന്ന ഒരു ചുരുങ്ങിയ വാക്കിലുള്ള മോഡൽ അയച്ച് തരുമോ
@ancysalex3633
@ancysalex3633 Год назад
👍
@AnuKoshyTalks4
@AnuKoshyTalks4 Год назад
👍👍👍👍
@rajeeshtc7869
@rajeeshtc7869 Год назад
നാടൻ പാട്ട് ഇനത്തിൽ ഫോക്‌ലോർ അവാർഡ് കരസ്ഥമാക്കിയ ജേതാവിന് അനുമോദനം നൽകുന്നതിനു വേണ്ടിയുള്ള ലഘു പ്രസംഗം അയച്ചു തരാമോ
@AnuKoshyTalks4
@AnuKoshyTalks4 Год назад
നമുടെ വീഡിയോ കണ്ടിട്ട് ഒരു പ്രസംഗം തയ്യാറാക്കി ഇൻസ്‌റ്റായിലോ ഫെയ്സ്ബുക്ക് മേസഞ്ചറിലോ എനിക്ക് അയയ്ക്കൂ. വേണ്ട തിരുത്തലുകൾ വരുത്തി ശരിയാക്കി തരാം. Thank You for Watching!
@abdurahiman.m.km.k2815
@abdurahiman.m.km.k2815 Год назад
ഒരു ഡോക്ടറെ അനുമോദിക്കുകയാണെമ്മിൽ എങ്ങനെ പറയണം ഒന്ന് പറഞ്ഞു തരാനാകുമോ
@AnuKoshyTalks4
@AnuKoshyTalks4 Год назад
നമ്മുടെ വീഡിയൊ കണ്ടിട്ട് അറിയാവുന്ന രീതിയിൽ ഒരു പ്രസംഗം തയ്യാറാക്കി എനിക്ക് fb മെസഞ്ചർ ലോ ഇൻസ്റ്റയിലോ അയച്ചു തരൂ. തെറ്റുകൾ തിരുത്തി തരാം
@komalamkumari8771
@komalamkumari8771 2 года назад
മകന്റെ പുസ്തകപ്രകാശനത്തിന്റ അനുമോദനം നടത്താൻ സഹായിക്കണം
@AnuKoshyTalks4
@AnuKoshyTalks4 2 года назад
തീർച്ചയായും
@abdurahiman.m.km.k2815
@abdurahiman.m.km.k2815 Год назад
എം ബി ബി എസ്സ് ഈ വർഷം പാസായതാണ്
Далее
3d printed demon core vs real
00:24
Просмотров 7 млн