Тёмный

അനുവദിച്ചുകൂടാ😡 പാലക്കയം തട്ടു കാണാൻ വരുന്നവർ ആണോ ഈ വീഡിയോ തീർച്ചയായും കാണണം/Kannur/PalakkayamThattu 

Rider Rasheed
Подписаться 12 тыс.
Просмотров 23 тыс.
50% 1

പാലക്കയം തട്ട് പോകാൻ ആഗ്രഹിക്കുന്നവർ പറ്റിക്കപെടുന്ന വഴി പോകാതിരിക്കുക പാലക്കയം തട്ടിലേക്ക്
പോകാൻ രണ്ട് റോഡുകൾ ഉണ്ട് ഒരു റോഡിലൂടെ പോയിക്കഴിഞ്ഞാൽ നിങ്ങളുടെ പൈസ ജീപ്പ് കാർ തട്ടിയെടുക്കും നിങ്ങൾ തീർച്ചയായും മുകളിലേക്ക് വണ്ടി എത്തുന്ന വഴി തിരഞ്ഞെടുക്കുക 👇👇👇
പുലിക്കുരുമ്പ to കൈതളം to പാലക്കയം തട്ട് ഈ വഴി തിരഞ്ഞെടുക്കുക
#Daynighttraveller. #Malayalm #Travelvlog
#palakkayamThattu #TouristPlacekannue
#Kannur #Thaliparamba

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@aneesabdulrazak9802
@aneesabdulrazak9802 3 года назад
ഇനിയും ഇതുപോലുള്ള നല്ല വീഡിയോ സുകൾ ഇട്ട് ജനങ്ങൾക്ക് അറിവ് കൊടുക്കുക,,🧐
@jubinantony2655
@jubinantony2655 2 года назад
കണ്ണൂർ - പുതിയതെരു - മയ്യിൽ - മലപ്പട്ടം - ശ്രീകണ്ഠപുരം - ചേപ്പറമ്പ് - കരയത്തുംചാൽ - പുറഞ്ഞാൺ - പുലിക്കുരുമ്പ - കൈതളം - പാലക്കയംതട്ട് .... 🥰🥰🥰🥰🥰🥰🥰🥰🥰🥰 ഇരിട്ടി - ഉളിക്കൽ - പയ്യാവൂർ - ചെമ്പേരി - പുറഞ്ഞാൺ -പുലിക്കുരുമ്പ - കൈതളം - പാലക്കയം തട്ട് .... 🥰🥰🥰🥰🥰🥰🥰🥰🥰 തളിപ്പറമ്പ് - ഒടുവള്ളി - നടുവിൽ - പുലിക്കുരുമ്പ - കൈതളം - പാലക്കയംതട്ട് .... 🥰🥰🥰🥰🥰🥰🥰🥰🥰 ചെമ്പേരി - കുടിയാൻമല - തുരുമ്പി - പാലക്കയംതട്ട് 🥰🥰🥰🥰🥰🥰🥰🥰🥰
@lekhap91
@lekhap91 3 года назад
4 വർഷം മുമ്പ് നമ്മൾ പോയപ്പോൾ താർ ചെയ്ത റോഡിൽ വച്ച് തന്നെ നമ്മുടെ വാഹനം കുറേ ആളുകൾ തടഞ്ഞു, മുകളിലോട്ട് സ്വകാര്യ വാഹനങ്ങൾ വിടില്ല എന്ന് പറഞ്ഞ് പ്രശ്നമാക്കി കുറേ പേർ എല്ലാ സന്ദർശകരോടും കയർത്ത് സംസാരിച്ച് ജീപ്പിൽ മാത്രമേ പോകാൻ അനുവദിച്ചുള്ളൂ.
@VLOGSOFDN
@VLOGSOFDN 3 года назад
Eeee vishayathe patti vdo cheythathinu oru big thanks
@RiderRasheed1
@RiderRasheed1 3 года назад
Thanks
@nvsworldchallenge9463
@nvsworldchallenge9463 2 года назад
വീഡിയോ ജനങ്ങളിലെത്തിച്ചതിൽ അഭിനന്ദിക്കുന്നു. 6 മാസം മുന്നേ സുഹൃത്തുക്കളോടൊപ്പം പോയിരുന്നു. അന്ന് ഞങ്ങൾ പോയ കാർ അവിടെ വെച്ച് ജീപ്പിലാണ് പോയത്. കാറങ്ങോട്ട് പോകില്ലയെന്ന് പറഞ്ഞു 700 Rs വാങ്ങി. ചതിയന്മാരാണ്. ടോപ്പിലെത്തുന്ന Road എല്ലാവരും അറിയട്ടെ . കുറച്ച് മുന്നേ ആ തകർന്ന റോഡിലൂടെ ബൈക്കിൽ പോയ ആൾ മരണപ്പെട്ടിരുന്നു.
@EXPLORINGDUDEs
@EXPLORINGDUDEs 3 года назад
ഞങ്ങൾക്കും ഇതേ അനുഭവം ആണ് ഉണ്ടായത് .പുറത്തു നിന്നു എത്തുന്ന സഞ്ചാരികൾ വഞ്ചിതരാകുകയാണ് . ഇപ്പോൾ നാട്ടുകാർ എന്ന വ്യാജേനാ കുറച്ചുപേർ വന്നു ജീപ്പുകരെ സപ്പോർട്ട് ചെയ്ത് കമെന്റ് ചെയ്യുന്നുണ്ട് ..
@Jithinrajkp
@Jithinrajkp 2 года назад
Appreciate your effort in bringing this issue up.
@roopeshpk7871
@roopeshpk7871 Год назад
ഇതു ആരും share ചെയ്യതു സങ്കടം തന്നെ. കണ്ണൂർ കളക്ടർ ഇതു കാണുക. Jeep കാർ റോഡ് തകർത്തു കാശു നേടുന്നു. അധികാരികരികൾ ശ്രദ്ധിക്കുക. Well done you tuber👍
@swoneshkappalliyil4223
@swoneshkappalliyil4223 3 года назад
നമ്മളും പോയി. തിരിച്ചു വരുമ്പോൾ ആ പൊളിഞ്ഞ റോഡ് വഴി ഇറങ്ങി പോയി. Ohh my god. അതിഭീകരം തന്നെ ആ road. അവസാനം വണ്ടിയിൽ ഉള്ളവർ ഇറങ്ങി നടന്നു. ദൈവാധീനം കൊണ്ട് താഴെ എത്തി.
@Tech___Tube
@Tech___Tube Год назад
There are two routes to this place. Previously, I have used my car to reach the top. However, some greedy people quickly turned the 'Mandalm' route into an 'off-road' route. The Pulikurumba route has also 'transformed' into an off-road route. A new tourist may find it as an off-road location. However, as a local, I can say that it is a place kept as an 'off-road' route by some greedy people.
@anandpadikkal6295
@anandpadikkal6295 3 года назад
ശരിയാണ്.... ഒരിക്കൽ പോയാൽ പിന്നെ ഈ വഴിക്കു ബുദ്ധിയുള്ള ഒരാളും വരില്ല.... ഞാൻ തന്നെ ബുള്ളറ്റിൽ ഇതിലും മോശമായ അവസ്ഥയിൽ വന്നിട്ടുണ്ട്.... ജീവൻ കിട്ടിയത് തന്നെ ഭാഗ്യം 😡.. ഇതൊന്നും ഇവിടുത്തെ അധികാരികൾ കാണുന്നില്ലേ
@shameerali554
@shameerali554 3 года назад
അത് കലക്കി റഷീദ്ക്ക
@athirap-sr7ut
@athirap-sr7ut Год назад
എല്ലാവരും പ്രതികരിയ്ക്കട്ടെ 👏🏻👏🏻
@narayanankallyadannarayank2319
@narayanankallyadannarayank2319 3 года назад
Immediately send this vedio to our Tourism Minister.
@peringeth3549
@peringeth3549 2 года назад
അവിടെ യുള്ള ജീപ്പ് ഓടിക്കുന്ന കുറച്ച് കൊള്ളക്കാർ ഉണ്ട് . അവരെ സൂക്ഷിക്കുക. എനിക്ക് പറ്റിയ താണ്
@RiderRasheed1
@RiderRasheed1 2 года назад
Yes
@sakkeerkp9531
@sakkeerkp9531 3 года назад
ഈ കാര്യം എല്ലാവരിലും എത്തിക്കണം
@Nthngmakesns12
@Nthngmakesns12 Год назад
Sathyam bro enikum thonniyirunnu. Njn poya road randamathe nalla road aayirunnu. But edakk nalla kuthana ulla area varumbol avide aaro kykkottum pikkasum kond kuzich vacha pole. Vandi keyattan nalla budhimutt aayirunnu. Adi okke nalla pole idichu.
@iamdom6194
@iamdom6194 3 года назад
ഞാനും ഒരു ബലിയാട് ആണ്.... കാർ എടുത്താണ് വന്നത്... കാറിന് മുകളിലോട്ട് കയറാൻ പറ്റില്ല ജീപ്പിനാണ് പോവേണ്ടത് എന്ന് പറഞ്ഞു... എന്നിട്ട് ജീപ്പിന് പോയി.... മുകളിൽ എത്തിയപ്പോഴാണ് കാര്യം അറിഞ്ഞത്.... പിന്നെ റിട്ടേൺ നടന്നു പോയി 😒😒.... ബല്ലാത്ത ഒരു അവസ്ഥ തന്നെ
@RiderRasheed1
@RiderRasheed1 3 года назад
😤😤😤
@ihsanrp4398
@ihsanrp4398 Год назад
ഒരിക്കൽ ഞാൻ പോയപ്പോൾ 500 രൂപയാണ് വാങ്ങിയത്.. കുറച്ചു ദൂരം മാത്രമേ ഉള്ളു.. ചെറിയ കുഞ്ഞു ഉള്ളതുകൊണ്ട് കുഞ്ഞിനെയും കൊണ്ട് കയറാൻ ബുദ്ധിമുട്ട് ആയതുകൊണ്ടും ആണ് ജീപ്പിനെ ആശ്രയിച്ചത്... എന്നാൽ രസം അതല്ല... ഇവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് closed ആണെന്ന്... പറ്റിയ രണ്ടു മൂന്ന് ഐറ്റംസ് ഒക്കെ ഉണ്ടായിരുന്നു.... ചില മാസങ്ങളിൽ മാത്രം ചില ഏജന്റ്മാർ ഏറ്റെടുത്ത നടത്തുന്നതാണെന്ന് അറിയാൻ കഴിഞ്ഞു.... പക്ഷെ ജീപ്പ്പുകാരൻ ഒരക്ഷരം നമ്മളോട് പറഞ്ഞില്ല.... അവിടെ എത്തിയപ്പോൾ നമ്മളെപ്പോലെ പണി പാളി ഇരിക്കുന്ന കൊറേ ആൾക്കാരെ കണ്ടു... എല്ലാർക്കും പറയാനുള്ളത് ഇതുതന്നെ.... ജീപുകാർ മഹാ തെണ്ടിത്തരമാണ് കാണിക്കുന്നത് വെറുതെ കയറി ഇറങ്ങേണ്ട അവസ്ഥ ആയി
@RiderRasheed1
@RiderRasheed1 Год назад
മനുഷ്യ പറ്റില്ലാത്തവരാണ്
@firdousfiru9398
@firdousfiru9398 3 года назад
കേസ് കൊടുക്കണം പിള്ളേച്ചാ
@sayeedk3842
@sayeedk3842 3 года назад
ഞാൻ ഒരു 3കൊല്ലം മുന്നെ പോയിരുന്നു എന്നോട് 150+150=300മേടിച്ചു ബൈക്ക്കൊണ്ട് പോവാൻ സമ്മതിച്ചില്ല
@nazirnachu8824
@nazirnachu8824 9 месяцев назад
ഇങ്ങനെ ജനങ്ങളെ കള്ളo പറഞ്ഞ് പറ്റിച്ച് പിഴിഞ്ഞ് കാശുണ്ടാക്കുന്ന എല്ലാ ജീപ്പുകാരും മറ്റു വണ്ടിക്കാരും ഓട്ടോക്കാരും എല്ലാരും കാൻസർ പോലുള്ള മഹാരോഗം പിടിപെട്ട് ചാകട്ടെ 😢
@lijesh.kmaloor3787
@lijesh.kmaloor3787 2 года назад
Correct ആണ്
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
Kazhinja aazhcha ente changaathi poyirunnu bike eduthu 😇😇😇😇🙏🙏🙏🙏🙏
@sujithsuji1738
@sujithsuji1738 Год назад
Thanks bro useful video
@YamshiVlogs
@YamshiVlogs 3 года назад
New information 😍
@gplanmalayalam4562
@gplanmalayalam4562 2 года назад
ഇത് എനിക്കും അനുഭവം ഉണ്ടായി 1000 രൂപ വാങ്ങി
@navaneethj935
@navaneethj935 2 года назад
Avide arum povathe irunnal mathi. Vere oru pad sthalangalund keralathil
@sirajpp2591
@sirajpp2591 2 года назад
Innum enik eee anubhavam undayiiii
@RiderRasheed1
@RiderRasheed1 2 года назад
🤒😒😒
@fayasfayas3142
@fayasfayas3142 3 года назад
നിങ്ങളുടെ വീഡിയോ കാണാൻ വൈകി പോയി..അവിടെ എത്തിയിട്ട് പലകായം തട്ട് കാണാതെ തിരിച്ചു വന്നു... ഇങ്ങനെ ഉള്ള ഒരു നല്ല റോഡ് കാണാൻ പറ്റിയില്ല ..
@RiderRasheed1
@RiderRasheed1 3 года назад
ഷെയർ ചെയ്യൂ പറ്റുന്ന ഗ്രൂപ്പുകളിൽ പോകുന്നവർ പെടാതിരിക്കട്ടെ കാണട്ടെ 🥰🥰🥰
@fayasfayas3142
@fayasfayas3142 3 года назад
ചോദിച്ചു കാർ പോവുന്ന നല്ല വഴി ഉണ്ടോ എന്ന്...കാണിച്ചു തരുന്നത് ജീപ്പ് ആണ്.. കാർ പോവില്ല എന്നാണ് വേറെ ആളുകൾ പറഞ്ഞത്
@i.p0py
@i.p0py 2 года назад
100% ശരിയാണ് 👍
@dinil4657
@dinil4657 3 года назад
Mass..kola mass...super bro.well done ✅
@jubinantony2655
@jubinantony2655 2 года назад
❤️❤️ പുലിക്കുരുമ്പ ❤️❤️
@Sajitharyapaaru
@Sajitharyapaaru 2 года назад
ഇപ്പോ കുറച് ബെറ്റർ ആയിട്ടുണ്ട്..എന്നാലും അവർ കുളം ആക്കും
@RiderRasheed1
@RiderRasheed1 2 года назад
👍👍
@kavil7671
@kavil7671 2 года назад
nalla Route nte link iduo bro
@jiyasmp3904
@jiyasmp3904 Год назад
TKS Good information
@athirap-sr7ut
@athirap-sr7ut Год назад
Adipoli👏🏻👏🏻✌🏻
@experiment0190
@experiment0190 Год назад
Good report
@navaneethk6420
@navaneethk6420 3 года назад
Nalla video ❤️👍
@anurajkrishna3543
@anurajkrishna3543 3 года назад
Sathyavastha broo...
@bijueatta8557
@bijueatta8557 3 года назад
Oru ബിഗ് സല്യൂട്ട് റഷീദ് 👍👍👏👏🙏🙏
@RiderRasheed1
@RiderRasheed1 3 года назад
🙏🙏
@shikhilp9674
@shikhilp9674 Год назад
Great job
@udishudi8900
@udishudi8900 2 года назад
ശെരിയാണ് നമ്മളും പോയി പെട്ടു പോയി
@MrNMrsShanu
@MrNMrsShanu 3 года назад
Good job bro..
@riyas_kalathingal240
@riyas_kalathingal240 3 года назад
Good job റഷീ...
@Earthvisible0
@Earthvisible0 Год назад
Correct
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 года назад
Nice sharing
@adarshv.v9740
@adarshv.v9740 3 года назад
Useful video 👍
@fan687
@fan687 3 года назад
പൊളിച്ചു മച്ചാ
@abdulsamadabdulsamad6759
@abdulsamadabdulsamad6759 3 года назад
Good message
@aneesabdulla1940
@aneesabdulla1940 2 года назад
Muthee
@ambilymathew1336
@ambilymathew1336 Год назад
Ithonum ariyathe jeepinu poya njgl😪😥😥😥😣😣
@Shajil1-o4o
@Shajil1-o4o 3 года назад
Correct vazhi Google map link idu..
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
Adipoli vdo
@VLOGSOFDN
@VLOGSOFDN 3 года назад
Sathyam..
@vidhulk721
@vidhulk721 2 года назад
Good content 👍
@bushadkp5238
@bushadkp5238 3 года назад
Gd msg
@sadiq509
@sadiq509 3 года назад
E bull jet vdo കണ്ട് കഴിഞ്ഞതേ ഉള്ളു ദാ കിടക്കുണ് മറ്റൊരു മുത്ത്
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
😂
@ജോജി-യ4യ
@ജോജി-യ4യ 3 года назад
Kanan vayki poi bro , sherikum nammale patichu
@RiderRasheed1
@RiderRasheed1 3 года назад
😱😭😭
@rahmatlithiruvali56
@rahmatlithiruvali56 Год назад
ok - by - good
@shacosmeticsshafi3171
@shacosmeticsshafi3171 2 года назад
Good effort bro 👍🏻
@RiderRasheed1
@RiderRasheed1 2 года назад
❤️
@Althaf789
@Althaf789 3 года назад
👍
@muthalibmuthu7287
@muthalibmuthu7287 11 месяцев назад
KL BRO ബിജുടെ കൂട്ടുകാരനാണൊ
@RiderRasheed1
@RiderRasheed1 11 месяцев назад
Yes bro
@Nidhin_Ottayikkara
@Nidhin_Ottayikkara 3 года назад
Nalla road nte starting point nte Google map route link idamo?
@RiderRasheed1
@RiderRasheed1 3 года назад
തീർച്ചയയിട്ടും
@abdullasahad
@abdullasahad 3 года назад
Ngalum avide poyi problem aakiyin
@RiderRasheed1
@RiderRasheed1 3 года назад
എപ്പോഴും പ്രശ്നങ്ങൾ തന്നെയാണ്.
@rohitmohan5500
@rohitmohan5500 3 года назад
Kalakki ikka
@sumeshthrissur5596
@sumeshthrissur5596 2 года назад
👍👍👍👍
@muhammedshareef6194
@muhammedshareef6194 3 года назад
🤝
@abdulsalamk15
@abdulsalamk15 3 года назад
ഇത് മുന്ബെയും പലരും പറഞ്ഞുകെട്ടിട്ടുണ്ട് പ്രധിഷേധിക്കണം സോഷ്യല്മീഡിയ യിൽ കൊടുങ്കാറ്റ് ആവട്ടെ
@salluskitchen2608
@salluskitchen2608 2 года назад
Nammalum poyit madangi vannadan e kolla avasanippikkanam
@zainupazhassi9507
@zainupazhassi9507 3 года назад
God infarction ❤️👍
@albinkurian8821
@albinkurian8821 2 года назад
വഴി പറഞ്ഞതിന് താങ്ക്സ് bros ❤
@RiderRasheed1
@RiderRasheed1 2 года назад
❤️
@nytmirror8717
@nytmirror8717 3 года назад
Poli
@abdulhakeempk6462
@abdulhakeempk6462 2 года назад
ചൂഷണത്തിന്റെ കേന്ദ്രം. ബോഡ് മാറ്റി വച്ച് പണം തട്ടുന്നു. ലൈറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അധികൃതരുടെ ഒത്താശയോടെയുള്ള തീവെട്ടി കൊള്ള. പ്രതികരിക്കുക. പ്രതിഷേധിക്കുക.
@jinscheriyan2562
@jinscheriyan2562 2 года назад
അത് ജീപ്പുകാരുടെ പണിയാണ് സൈഡ് പോലും തരില്ല
@RiderRasheed1
@RiderRasheed1 2 года назад
❤️
@AmirAli-hy8hd
@AmirAli-hy8hd 3 года назад
Praveen yante naattukaran elambachi
@RiderRasheed1
@RiderRasheed1 3 года назад
അതയാ 👍👍😊
@rahal0490
@rahal0490 Год назад
Like
@anilvc3538
@anilvc3538 2 года назад
Hi
@prakashkannoor6034
@prakashkannoor6034 3 года назад
E Vedeyo fbil post cheyyu
@RiderRasheed1
@RiderRasheed1 3 года назад
തീർച്ചയായും
@LIFEOFRAMS
@LIFEOFRAMS 3 года назад
😶😑
@travelindia.6784
@travelindia.6784 3 года назад
ഇത് അധികാരികളെ കാണിക്കണം...
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
Yess
@shibupalkkayam6820
@shibupalkkayam6820 3 года назад
No
@pramodr1976
@pramodr1976 3 года назад
👍👍👍👍👍👍
@sameermayyil7501
@sameermayyil7501 3 года назад
Pwlich 🤙
@sabeelacl2859
@sabeelacl2859 Год назад
😡😡😡
@muhabismi2558
@muhabismi2558 3 года назад
👺👺👺🤐🤬jeep
@shibupalkkayam6820
@shibupalkkayam6820 3 года назад
എടോ നീ കണ്ടിരുന്നോ റോഡ് പൊളിക്കുന്നത് ഇത് കഴിഞ്ഞ മഴയത്ത് പോയതാ
@RiderRasheed1
@RiderRasheed1 3 года назад
ജീപ്പുകൾ പൊളിച്ച് എന്ന് എവിടെയും ഞാൻ പറഞ്ഞിട്ടില്ല നിങ്ങളുടെ നാട്ടുകാരാ പറഞ്ഞത്
@shuhaibmusthafa6834
@shuhaibmusthafa6834 3 года назад
Chettan avide ulla jeep driver anennu tonnunnu😜
@shibupalkkayam6820
@shibupalkkayam6820 3 года назад
@@RiderRasheed1 സുഹൃത്തേ നിങ്ങളുടെ നമ്പർ തരൂ ഞാൻ ജീപ്പ് ഡ്രൈവർ അല്ല ഒരു എമർജൻസി കാര്യം പറയാം നിങ്ങൾക്ക് വളരെ ഉപകാരപ്പെടും
@subinsuresh141
@subinsuresh141 2 года назад
ഈ ജീപ്പുകാർ നാറികൾ കൊള്ളയടിക്കു വാണ്
@niranjana98
@niranjana98 Год назад
Ningal athum cheyyum
@shibupalkkayam6820
@shibupalkkayam6820 3 года назад
തന്നോട് ആരാടോ 1000 രൂപ v വണ്ടിക്കൂലി എന്ന് പറഞ്ഞത് 300 രൂപ
@RiderRasheed1
@RiderRasheed1 3 года назад
ആയിരം രൂപ എന്ന താങ്കളുടെ നാട്ടുകാരൻ പറഞ്ഞതാ ഞാൻ 750 രൂപയാണ് പറഞ്ഞത് രണ്ട് സൈഡും . ജീപ്പ് കാർ കുത്തിപ്പൊളിച്ച് എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ
@RiderRasheed1
@RiderRasheed1 3 года назад
ഈ വീഡിയോ ഫുൾ കാണൂ വണ്ടിക്കൂലി എത്രയാണെന്ന് വാച്ച്മാൻ കൃത്യമായി പറയുന്നുണ്ട്
@manoharankk8753
@manoharankk8753 Год назад
ഈ വിഡിയോ ശരിയാണെങ്ങിൽ അധികമായി കിടന്ന നടപടി സ്വീകരിക്കുക
@mujeebnkmujeeb3583
@mujeebnkmujeeb3583 Год назад
പാലക്കയം പൈതൽ മല രണ്ടും ഒന്നാണോ place
@niranjana98
@niranjana98 Год назад
Nanum vannirunnu.ente aduthu ninnu 750 rupayanu jeepukar vanghiyathu
@shibupalkkayam6820
@shibupalkkayam6820 3 года назад
ഇടുമ്പോൾ സത്യസന്ധമായ വാർത്തകൾ ഇടെടാ
@RiderRasheed1
@RiderRasheed1 3 года назад
ടൂറിസ്റ്റ് കാർ വരുമ്പോൾ നിങ്ങള് അവർക്ക് കാർ കേറി പോകുന്ന റോഡ് കാണിച്ചു കൊടുക്കു അല്ലാതെ റോഡില്ല എന്ന് പറഞ്ഞു ജീപ്പിൽ കയറ്റി കൊണ്ടു പോവുകയല്ല വേണ്ടത്
@shamnadeps6073
@shamnadeps6073 3 года назад
@@RiderRasheed1 alla pinnea
@shuhaibmusthafa6834
@shuhaibmusthafa6834 3 года назад
Avide ulla jeep draiver analle😜
@shibupalkkayam6820
@shibupalkkayam6820 3 года назад
@@RiderRasheed1 നിങ്ങടെ നമ്പർ തരുവോ
@RiderRasheed1
@RiderRasheed1 3 года назад
@@shibupalkkayam6820 9847847722
@khadeejap1495
@khadeejap1495 3 года назад
👍
Далее
Palakkayam Thattu view point
23:16
Просмотров 26 тыс.