Тёмный

അനുശ്രീയെയും മകനെയും കാണാൻ പോയപ്പോൾ | A Day With Anusree Aarav | Anu Joseph 

Anu Joseph
Подписаться 506 тыс.
Просмотров 769 тыс.
50% 1

Hello everyone, I am Anu Joseph here. Today in this vlog I'm sharing a day with serial actress Anusree Aarav and her son. Hope you guys enjoy this latest video. watch my latest videos in Anu Joseph youtube channel and comment your feedbacks.
The Derma Co - bit.ly/3CyejFX
Use code 'Anu2022' to get 20% off!
Also available on:
Nykaa - bit.ly/3QQFa4d
Amazon - amzn.to/3TlamKy
Flipkart - bit.ly/3CzzuHQ
#partnership #NoFilter #TheDermaCo
Popees Baby Care :
...
Popees Baby Care MG Road
...
______________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@sameera2087
@sameera2087 2 года назад
പറ്റുമെങ്കിൽ അവരെ... ഒന്നിപ്പിക്കു അനു അനുവിന് അത് സാധിക്കും... 🙏അച്ഛനില്ലാതെ വളരേണ്ടി വന്ന ആ കുട്ടിയുടെ കഷ്ട്ടങ്ങൾ അവരുടെ വാവക്ക് വരാതിരിക്കാൻ 🙏ഭർത്താവ് ഉണ്ടായിട്ടും ഇല്ലാതെ ജീവിക്കേണ്ടി വന്ന ആ അമ്മക്ക് മോളെ പറഞ്ഞുമനസിലാക്കി കൊടുത്തുഅവരെ ഒരുമിച്ചു ചേർക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ🤲 🙏
@thennal4680
@thennal4680 2 года назад
പിന്നെ.... അനു ന് അതല്ലേ പണി
@passion4dance965
@passion4dance965 2 года назад
Ningalk pranth ano🙄
@varshanandhan5535
@varshanandhan5535 2 года назад
Anuvechik athano joli avr decisioneduth onnavatte allathe mattullavrude lifil chenn edapedan patto 🙄🙄😏...
@soumyamaneesh
@soumyamaneesh 2 года назад
Correct sameeraaa
@passion4dance965
@passion4dance965 2 года назад
@@lakshmis6956 ningalo ningalude molko oke divorce undakam.. Purath ninnu mattullacare kuttam paraysn ellatkum patum
@arunkumarstylish2002
@arunkumarstylish2002 Год назад
ഇണക്കങ്ങളും പിണക്കങ്ങളും സാധാരണയാണ് ... അതുകൊണ്ട് അമ്മയും അച്ഛനും കുഞ്ഞിവാവയും : നിങ്ങൾ മൂന്ന് പേരും ഒന്നിക്കൂ : .എന്നിട്ട് മറ്റുള്ളവരുടെ മുന്നിൽ ജീവിച്ചു കാണിക്കൂ ... അവിടെയാണ്. നിങ്ങൾക്ക് സമൂഹത്തിൽ .. ഒരു നിലയും വിലയും ഉണ്ടാവൂ... ആരൊക്കെ കൂടെ ഉണ്ടാവും എന്നല്ല. ഭൂയിൽ ഒന്നും ഒരു കാലത്ത് നില നിൽക്കില്ല : ഉണ്ടെന്ന് തോന്നുന്ന പലതും നമുക്ക് പിന്നീട് ഉണ്ടാവില്ല... But കുഞ്ഞിന്റെ അച്ഛനേയും നിങ്ങളുടെ കൂടെ ചേർക്കണം... എന്നിട്ട് ജീവിച്ചു കാണിക്ക്... നല്ല ഒരു അടിപൊളി ജീവിതം
@parvathiunnimol9641
@parvathiunnimol9641 Год назад
അച്ഛന്‍ പോലെ ആണ് വാവ എന്ന് തോന്നിയത് aniku മാത്രം ano
@theerthatheethu5605
@theerthatheethu5605 Год назад
Alllaaaaa
@hamiyazayan9169
@hamiyazayan9169 Год назад
Enikum thoni
@amnaamina2467
@amnaamina2467 Год назад
Alla
@binipeter5102
@binipeter5102 Год назад
എനിക്കും തോന്നി
@malusuresh9270
@malusuresh9270 Год назад
💯👍🏻
@jishac5811
@jishac5811 2 года назад
Anu chechy Oru chechy ye poly karyagal parannu manasilakki hatts off u... ചെറിയ പ്രശ്നങ്ങൾ ഊതി പെരുപ്പിച്ച് വഷളാക്കാതെ നല്ല രീതിയിൽ മുമ്പോട്ടു പോകാൻ അനു വിനു സാധിക്കട്ടെ. അനുവിനെയും കുഞ്ഞിനെയും വിഷ്ണുവിനും ഈശ്വരൻ എല്ലാ ഐശ്വര്യങ്ങളും സന്തോഷങ്ങളും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ💕💕
@akhiltm5601
@akhiltm5601 2 года назад
Thank you anu Chachi. Avaru nannyi kunju vavayayi jeevikkatta
@firdouseofdunya8149
@firdouseofdunya8149 2 года назад
Anugrahikattte
@lalithagopal5192
@lalithagopal5192 2 года назад
​@@akhiltm5601
@AdhiNadh-th5yo
@AdhiNadh-th5yo 2 месяца назад
Anusree aarav inte you tube channel onnu mention cheyaamo
@varshanandhan5535
@varshanandhan5535 2 года назад
അനു ചേച്ചി പറഞ്ഞത് 100% ശരിയാണ് ഇത്രേം ചെറിയ കാര്യം ഒക്കെ post ആയിട്ട് ഇട്ടാൽ അത് മതി ആൾക്കാർ പല രീതിയിൽ വ്യാഘ്യയാനിച്ചു എടുക്കാൻ.... പിന്നെ anusree ചേച്ചിക്ക് machurity കുറവുണ്ട് പതിയെ കാര്യങ്ങളുടെ ഗൗരവം മനസിലാക്കി അവർ മൂവരും പിണക്കം മാറി ഒന്നുചേരട്ടെയെന്നാശംസിക്കുന്നു ❤️... നല്ല vlog ആയിരുന്നു അല്ലേലും അനുവേച്ചിടെ vlog ഒക്കെ പൊളിയല്ലേ 😘😘.....
@bakeware_cakes7722
@bakeware_cakes7722 2 года назад
Anu ❤️❤️ നല്ലൊരു ചേച്ചിയെപ്പോലെ നല്ല കാര്യങ്ങൾ അനുകുട്ടിക്ക് പറഞ്ഞു കൊടുത്തത്... Love you dear
@santhithomas4623
@santhithomas4623 Год назад
Best Wishes Anusree. Congrats you decided to show the courage to leave when the relationship got toxic. People who ask you to go back, when you are dead/killed/committed suicide - will ask " how come she did not leave? ".So live your life happily. There are men who have their mothers' names as last names.
@anupamagd1362
@anupamagd1362 2 года назад
സോഷ്യൽ മീഡിയയെ കുറ്റം പറയുന്നു സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടല്ലേ നിങ്ങൾ വരുമാനം ഉണ്ടാക്കുന്നത് പിന്നെ എന്തിനാണ് എപ്പോഴും ഇങ്ങനെ സോഷ്യൽ മീഡിയ കുറ്റം പറയുന്നത് നിങ്ങൾ ഓരോ കണ്ടന്റ് ഉണ്ടാക്കുന്നതുകൊണ്ട് അല്ലേ നിങ്ങൾക്ക് റവന്യൂ കിട്ടുന്നത് നിങ്ങൾlimelightil നിൽക്കുന്നത് കാണാൻ ആളുകൾ ഉള്ളതുകൊണ്ടല്ലേ ഞങ്ങടെ കാശ് കൊടുത്തിട്ടല്ല ഞങ്ങൾ കാണുന്നത് നിങ്ങളൊക്കെയല്ലേ നുണയുമായി നടക്കുന്നത് മറ്റുള്ളവരുടെ പേഴ്സണൽ കാര്യംകേൾക്കാൻ ആളുകൾ ഉള്ളതുകൊണ്ടല്ലേ നിങ്ങളും ഇങ്ങനെയൊക്കെ നടക്കുന്നത്
@vishnupriya6384
@vishnupriya6384 2 года назад
സത്യം
@gopz8954
@gopz8954 2 года назад
Athokke correct anu but social mediayude negative vashamund illatha news okke parayunnathu enthina avaru parayatha karayangalum nadakkatha karayangalum pracharippikkunnathu
@sheebzyaaz9607
@sheebzyaaz9607 2 года назад
Ath upayogikenda reethyil use chynm ennaanu paraynnath
@sathyshakir6097
@sathyshakir6097 2 года назад
👍🏼👍🏼👍🏼
@raheebashabeer9769
@raheebashabeer9769 2 года назад
Super comment chumma naatukareyum social media yu parayuka avr cheyyunnonu onnullaa
@loveuu323
@loveuu323 Год назад
അച്ഛനെ പോലെ ആണ് ഉണ്ണി 🥰അച്ചു മോൻ
@akshayap.122
@akshayap.122 2 года назад
Anuchechi you are awesome. Chechide behaviour, way of talking , handling peoples. Ithokk aanu chechikk ithrayere aaraadhakare srishtikkanulla karanam. Love you chechi 🥰🥰🥰
@AnuJosephvlog
@AnuJosephvlog Год назад
Thankyou
@aswaniranjith850
@aswaniranjith850 Год назад
@@AnuJosephvlog sathyam.. You are awesome chechi😍😍😍
@Riyari-dv8vm
@Riyari-dv8vm Год назад
5s
@mayamanikandan5905
@mayamanikandan5905 2 года назад
ചേച്ചീനെ കണ്ട എനിക്ക് അപ്പോ ആ പാട്ട് ഓർമ വരും "മാണിക്യകല്ലിനെ മറക്കില്ലഞാനെന്നും "❤️
@MariyamsTaste
@MariyamsTaste 2 года назад
Anuchechi സോഷ്യൽമീഡിയ തിരയുന്ന ആളുകളെ തിരഞ്ഞുപിടിച്ചു കണ്ടെത്തുന്നു
@jessy9643
@jessy9643 2 года назад
Exactly.. social media hype ulla aalkkare thiranju pidichu anu interview cheyth channel rating koottunnu.. ennit athe video yil viewersine kuttam parayanh
@dhanyamohan9717
@dhanyamohan9717 2 года назад
@@jessy9643correct
@binsiyoosuf5758
@binsiyoosuf5758 2 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള actress എന്റെ ഫേവറിറ്റ് program ആയിരുന്നു കാര്യം നിസാരം 😍😍😍
@sajistastyfood2445
@sajistastyfood2445 2 года назад
. Sathyam ഇപ്പോഴും ഞാൻ കാണറുണ്ട് 😄😂😂 കെ.മോഹനകൃഷ്ണനും അഡ്വ. സത്യഭാമയും real life കാര്യം നിസാരം
@sajistastyfood2445
@sajistastyfood2445 2 года назад
എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് അനുവിനെ മഞ്‌ജു വാര്യരെ ഓർമ്മിപ്പിക്കും വിധം അഭിനയം moments good character നല്ല ലാളിത്യം വിനയം ജാഡയില്ലാത്ത നടി ❤️❤️🎀🎀
@AnuJosephvlog
@AnuJosephvlog Год назад
Thankyou
@muthumanisworld
@muthumanisworld 2 года назад
പാവം കുട്ടി... വേഗം ഒന്നിക്ക്.... അച്ഛനും അമ്മയും മോനും 👍
@manojkumarmpillai1486
@manojkumarmpillai1486 2 года назад
പാവാം
@vijayan1550
@vijayan1550 2 года назад
ഇങ്ങനെ അനുശ്രീ ഇങ്ങനെ തലമുടി കെട്ടി യത് സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ വേണം കെട്ടാൻ
@shamimansoo3276
@shamimansoo3276 2 года назад
ചെറിയ പ്രശ്നം ആണേൽ പറഞ്ഞു തീർക്കു pls
@shandasamuel2219
@shandasamuel2219 2 года назад
അല്ലേലും നിങ്ങൾക്ക് വരുമാനം ഉള്ളത് സോഷ്യൽ മീഡിയ ഉള്ളതു കൊണ്ടാണ്. എന്നിട്ട് അതിനെ തന്നെ കുറ്റം പറയുക ആണ്.
@deepathulasi4521
@deepathulasi4521 2 года назад
ഇപ്പൊ അമ്മ ആയപ്പോ അമ്മയെ ഓർമ്മ വന്നേ
@praveenaswathy8832
@praveenaswathy8832 2 года назад
Great chechii positive vibe aakanam eppozhum.oru life തകർക്കാൻ എളുപ്പം ആണ് ഒന്നിക്കാൻ ആണ് പാട്.നമ്മളെ കൊണ്ട് ഒന്നിപ്പിക്കാൻ പറ്റാവുന്നത് നമ്മൾ ചെയ്യാ....
@Saliha001
@Saliha001 2 года назад
ഇനിയും അനുഷ്രീടെ കൂടെ vlog പ്രതീക്ഷിക്കുന്നു
@muhammedyaseen4228
@muhammedyaseen4228 Год назад
Pregnancy timilum delivery kazhinja timilum ellaa penkuttikalkkum vendath manasikamaya santhoshamaanu. Nammude naattil pothuve aa samayathulla avarude bhakshanathe kurich mathrame paranju kodukkaarulluu😊.Avarkk aa samayathe shareerikavum maanasikavumaaya ella prayasangalum undaakum ath manassilaaki koode nilkkanam parentsum husbandumokke. Ee samayath pettennu deshyavum sankadavumokke undaakunnath saadhaaranayaanu. Ath chilappo depression iloode vare kadann pokum. aa avasthaye kurich nammude malayaalikalil adhika perkkum ariyilla.😊ithinu vendi counciling vare kodukkaarund. Pinne thudarchayaayi orakkamozhiyunnathum tentionum deshyavumokke koottaan kaaranamaakum anubhavichavarkke ath manassilaakoo.aa samayam nalloru care ammamaarkk avashyamaan. Prethyekich manasikamaayitt.❤
@thulasijp7044
@thulasijp7044 2 года назад
എല്ലാം മറന്നു ഒന്നായി ജീവിക്കു molu.
@nisha8613
@nisha8613 2 года назад
Oru vlogil thanne ethra promotions ane...ithellam kananirikunna viewrsine kutam parayunnathum aa vlogil thanne ... Enthonne chechi are cheetha paranjum cash undakiyal mathi
@Rose-fv5kh
@Rose-fv5kh 2 года назад
Satyam same opinion . Her videos are getting annoyed by flooding with promotions
@user-nb3ys9iv6t
@user-nb3ys9iv6t 2 года назад
ഇനിക്കും അനുശ്രീ pole thane എനിക്കും ഉറക്കം illa ചെറിയ കുഞ്ഞി vava ഉള്ളത് കൊണ്ട് 😄
@soumyamaneesh
@soumyamaneesh 2 года назад
Anu u have done a good thing, u advice anusree as a true friend and sister
@soumyamaneesh
@soumyamaneesh 2 года назад
Asal vishnu pole thanne und vavva, ishwara ivaar veendum onnayenkil a kunjinnu vendiii
@muhammedansaf3786
@muhammedansaf3786 Год назад
ചേച്ചീടെ മുടിയുടെ രഹസ്യം പറയോ. എന്റെ മുടി ഒരുപാട് കൊഴിഞ്ഞു പൊയ്. ഒരു സോലൂഷ്യൻ പറഞ്ഞു തരോ പ്ലീസ്
@divyavs4006
@divyavs4006 2 года назад
Post delivery syndrome..atanu aaaa kuttikkk....husband um considering um vazhi sariyakum....mikkaaa streekalkkumm etu ond...pls tell her
@sruthianand8191
@sruthianand8191 2 года назад
Post partum depression anon udesiche.. But a kuttyk ath unden tonunilla
@kva9972
@kva9972 2 года назад
@@sruthianand8191 nokiya kaanan patila
@aswathysunil7854
@aswathysunil7854 2 года назад
But ee anusree paranjath anusarich consider cheiyathe irunnal aval aanu husbandne... delivery vare driver ayit husband kude venam ayirunu..athinu shesham husband avalde kude nikaruth angane enthokeyo avalde amma paranjirunnu.. 2perudeyum ego ..athinte edak avalde ammayum
@sruthianand8191
@sruthianand8191 2 года назад
@@kva9972 post partum depression ulla oral orikkalum ingne avilla.. A kuttyk post partum depression alla financial issues aanu husbndmai undaya preshnatinu reason enn flwrs oru kodiyil prnjirunu.. Ingne oke aytm single mom life enn veendum post ittu.. Depression vanna oralk ellavarodum, swantm kuttiyod polum akalcha thonum.. But ivde e kuttyk husbndnod matrm aanu akalcha.. Athum dlvry kznj 1 mnth oke kznjit.. Immature nature anu preshnm
@bindusunu4957
@bindusunu4957 2 года назад
Vegam onnikku randuperum monumayi jeevikku
@angelsworld6034
@angelsworld6034 Год назад
Anu looks young compared to other girl
@Ajay-ny8sf
@Ajay-ny8sf 2 года назад
Advertisement etiya skip to 4:30
@Vedhamadav251
@Vedhamadav251 Год назад
✌️thq😂
@sumayyasumi8546
@sumayyasumi8546 2 года назад
Anu chechi kunjine konjikunath kelkn nalla rasamund❤
@divyazworldmalayalamyoutub4963
അനു വളരെ bold aanu ❤❤
@shanimanoj1864
@shanimanoj1864 2 года назад
Anusree,vishnu, aarav monum koodi oru vedioyil uden pradheeshikunnu
@user-eh5rh8dy6y
@user-eh5rh8dy6y 2 года назад
Anu ഏച്ചി എന്താ കാറ്റിന്റെ വീഡിയോസ് ഇടാതെ
@sulfisulfi5337
@sulfisulfi5337 2 года назад
ക്ഷമ padichathu kondano randalum dandidathu jeevikku nnath
@ama0656
@ama0656 2 года назад
ഇവൾടെ hus തിരിച്ചു വന്നില്ലേ,
@DMcookingschannel1
@DMcookingschannel1 2 года назад
ആരവ് കുഞ്ഞാവയും വിജയ് ഫാൻസ് ആണോ സേം ടൂ യൂ......❤️❤️❤️🥰🥰🥰
@angelsworld6034
@angelsworld6034 Год назад
If she sensed something at husband house or was not able to adjust with them, y created a small human being. Feeling sympathy for the baby. Let him have achan's love in his life. If she marries ten times also, the childs father will be Vishnu only. Learn from life of ambily devi atleast
@krishnapriya5440
@krishnapriya5440 Год назад
Eduthu chaadi vaayil thonniyathoke paranjapo ningade nilavaaram poyi @anusree. Ithipo ellarum arinjille. Ini ningal onnikumbo ith maayakan pattuo🤔
@krgnair7839
@krgnair7839 2 года назад
Kaladyil evide aanu e flat? Anu santhosham asyi erikkatte
@dreamwouldshorts2348
@dreamwouldshorts2348 2 года назад
Derma co super Ane effective ane nalla result ane👩‍❤️‍👨👩‍❤️‍👨
@ramseena9436
@ramseena9436 Год назад
Face dry anu pattmo??
@dreamwouldshorts2348
@dreamwouldshorts2348 Год назад
@@ramseena9436 enki kuzpam illa nalla product ane side effect illa. Face clear and clean akum. Njan7 month ayt use cheyunu
@rajeevpandalam4131
@rajeevpandalam4131 2 года назад
ഹായ് അനു പുതിയ project serial ഏതു ആണ്
@akshayap.122
@akshayap.122 2 года назад
13:31 awesome chechi
@akshayap.122
@akshayap.122 2 года назад
@hitchakking nomad ahh ariyunnund ketto🤗🤗🤗🤗🤗
@anusree9384
@anusree9384 2 года назад
Dipression nammal vicharikkunna piole alla pavam anusree
@sruthianand8191
@sruthianand8191 2 года назад
But e kuttyk depression illan tonunu. Symptms onnm kndt ila tvl oke vnnpo
@ambarosvlogs9178
@ambarosvlogs9178 2 года назад
നല്ലൊരു വാവ....😍😘🥰🤩
@cookingwithme1562
@cookingwithme1562 2 года назад
Kochine ingne shake cheyan padilla.brain develop avunna time anu so...google search cheythal ariyam
@DurgaMenon
@DurgaMenon Год назад
You look much younger to Anu Sree but it's the opposite in reality 😆
@angelsworld6034
@angelsworld6034 Год назад
Ee Koch ee nature continue cheythal future will be like Swapna or Sarita. They also never missed their real husbands and repeated the same mistakes again and again
@thomasantony6168
@thomasantony6168 2 года назад
Chechi swantwanam Sanjin chettan gopika chechi kond vaayoo
@haripriyach6744
@haripriyach6744 Год назад
Mridhula chechide vavene kanaan poyilalo
@sanushasanusha7735
@sanushasanusha7735 2 года назад
എന്റെ മോന്റെ പേര് ആരവ് ന്ന. മോൻ ഉണ്ടായപ്പോ എന്റെ ജീവിതത്തിൽ പ്രോബ്ലം ഉണ്ടായിരുന്നു. പ്രശ്നം സോൾവ് ആകും
@rinusworldrinku2125
@rinusworldrinku2125 Год назад
Aaa koch karayunna kandit sankadaavunnu🥺🥺 ennitt avalude oruu ilinjha chiri Shavameeeee.
@aliyammakunju3882
@aliyammakunju3882 Год назад
06 12 2022 HAPPEY WELCOME
@shahana9853
@shahana9853 2 года назад
Ith kaanumpp ethra hvy Aanelm kunjinte achante avsthaa
@saisayuz5391
@saisayuz5391 2 года назад
Anusree ishttam
@mylifejourney172
@mylifejourney172 2 года назад
Ningaley pothuvey enthenkilum prashnam ullavarudey veetil adyam ethumallo.enthenkilum vaayil ninnu veenu kittiyal reach kittumallo lley
@sethulakshminu7725
@sethulakshminu7725 2 года назад
Cheechi complete solution for dandruff vnm cheechii plzzzzzzzzz
@shamimansoo3276
@shamimansoo3276 2 года назад
ജീവിതം വച്ചാണോ അനുശ്രീ ഇങ്ങനെ ചെറിയ പിണക്കം ഇല്ലെ പിന്നെ എന്ത് ജീവിതം കുഞ്ഞുങ്ങൾക്ക് അമ്മേടെ പേര് വേണം വാശി അച്ഛന്റെ പേരല്ലെ നല്ലത്.. അല്ലെ രണ്ട് പേരുടേം ആദ്യ അക്ഷരം ഇടാം
@anjalikrishna8551
@anjalikrishna8551 Год назад
Achane pole❤️
@jolsnasteephan
@jolsnasteephan 2 года назад
അനു ചേച്ചി, നാട്ടിൽ ഉണ്ടോ, നാട്ടിൽ വരുമ്പോ, എന്റെ കുഞ്ഞാവയെ കാണാൻ വരണേ,
@soniyarenish8450
@soniyarenish8450 Год назад
Vegam randu perum onnikkattee
@SA-be2js
@SA-be2js 2 года назад
Kore comments ind avare onnipikkunnu ennu. Ningakl enth karyam ind avar avaruda lifeaayt munnoot pokatte. Oru familyilum agath nadakunnath enthanenn arkum ariyilla so avark thalparaym illengy avar piriyatte koch piller onnum allaloo let them live
@ashmikasworld
@ashmikasworld 2 года назад
Super❤️❤️❤️👌😍
@AnuJosephvlog
@AnuJosephvlog Год назад
😊
@Manualtech-w1h
@Manualtech-w1h 2 года назад
Selamat berbelanja pakaian dan perlengkapan anak 👍
@Anshifayazz
@Anshifayazz 2 года назад
Cat okky evade chechi
@divyasanthosh3428
@divyasanthosh3428 2 года назад
Nannai chechi ingane oru vedio cheithath.
@sandhyaratheesh5930
@sandhyaratheesh5930 2 года назад
അനുശ്രീ ഡ്രസ്സ്‌ കോഡ് ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരുന്നു എല്ലാ ഇന്റർവ്യൂസിലും കണ്ടു
@cc12890
@cc12890 2 года назад
Ntha nalla dress alle ❓
@kahukvk8349
@kahukvk8349 2 года назад
Popees baby care........ 🥰🥰🥰
@fidaaifabrics7767
@fidaaifabrics7767 2 года назад
Jaipur cotton running materials in fidaai fabrics
@sobhasworld8086
@sobhasworld8086 2 года назад
hai - FRie NDS - ANU - അനുശ്രീയെയുമോനോയും കട്ടതിൽ സന്തേഷം - PATTAMbi-
@badhrasr9268
@badhrasr9268 2 года назад
Yes ningal onnikanam
@mahinasanil2391
@mahinasanil2391 2 года назад
അനു മുടി ഇങ്ങനെ കെട്ടുമ്പോൾ നെറ്റി കേറി പോകുന്നു. കോഡ് എടുത്തിട്ട് കെട്ടി കൂടെ
@prajisha.c.kprajisha5554
@prajisha.c.kprajisha5554 2 года назад
മുടി എപ്പോ മുറിച്ചു
@saranyacharu8127
@saranyacharu8127 2 года назад
😍
@sibithasalim4891
@sibithasalim4891 2 года назад
Mole plz sleeveless use cheyyaruthu anunu cherunilla mon achante nose tanne vegam onnikku randuperum kunjinu achante love kittatte
@sruthianand8191
@sruthianand8191 2 года назад
Aaa kutty sleeveless munne use cheyarund.. Aa kuttyde istam ale nth dress idanm ennullath
@cc12890
@cc12890 2 года назад
Sibitha Chechi plz eni ithupolulla cmnts idaruth
@kva9972
@kva9972 2 года назад
Uff Venn caring..kashtam..who the hell are you to interfere in her dressing choices
@adarshanand8538
@adarshanand8538 2 года назад
ഇങ്ങള് നല്ല മട്ടൻ ബിരിയാണി കഴിച്ച് ഉറങ്ങിക്കോളി താത്ത. എലാരും നാട്ടുകാരെ പേടിച് അങ്ങനെ ആകാൻ പറ്റുമോ. Let her live according to her decision. 🙏
@radhaap5924
@radhaap5924 2 года назад
അനു ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക സ്നേഹമായിട്ടു കഴയണം
@shijimolf.r.9112
@shijimolf.r.9112 2 года назад
Chechi this blue color top where u purchase
@vismayajineesh65
@vismayajineesh65 2 года назад
Koch urangunna muriyil dress unakkan idalle ath unagathathanegil kochinu jelathoshavum kavakettum varum.
@sreelekhap6608
@sreelekhap6608 2 года назад
വിമല ടീച്ചറുടെ വിശേഷം പങ്കുവയ്ക്കാമോ അനു
@abidarasheed9346
@abidarasheed9346 2 года назад
baby 😍😍😍😍
@kizerbava6927
@kizerbava6927 2 года назад
Karyam Nissaram
@rosemariyaalappatt385
@rosemariyaalappatt385 2 года назад
Vegam onnikkatte,
@sandrapradeep7546
@sandrapradeep7546 2 года назад
Mudi vetyooo chechi
@pktvm
@pktvm 2 года назад
Popees baby care 😘
@kadeejananath6169
@kadeejananath6169 2 года назад
Chechide pets onn kanikko
@aryaannesh4896
@aryaannesh4896 2 года назад
Aa kunjuvavade kariyam e kutti orupadu Mari Vishnu Vishnu VA thurannal anganarunnu ippo kanakka jeevitham kuttikaliyakaruth ippo ariyila kunju valuthakumbo manassil akum
@fahidafahida2282
@fahidafahida2282 2 года назад
😍😍🤗🤗
@silpabinu8839
@silpabinu8839 2 года назад
Hi
@kadeeja4595
@kadeeja4595 2 года назад
Trending number 29
@talkwithrubee9490
@talkwithrubee9490 2 года назад
Ippo cats onnum ille chechikk
@shanis8765
@shanis8765 Год назад
SHANU .S
@nehaniza1277
@nehaniza1277 2 года назад
Pinakamokke mtti nannayi jeevikan prarthikunnu
@112shanziyap.n.nazeer3
@112shanziyap.n.nazeer3 2 года назад
അനുചേച്ചി മുടി വെട്ടിയോ 🤔😱
@neethumanu2888
@neethumanu2888 2 года назад
ende monde name um aarav ane
@mylifemyrulez...850
@mylifemyrulez...850 2 года назад
ellam sari akum anu..
@parvathyparuzz2635
@parvathyparuzz2635 2 года назад
😍❤️😍
@aswathyadarsh7134
@aswathyadarsh7134 2 года назад
Anu chechi..
Далее
Wedding Anniversary Vlog
10:01
Просмотров 99 тыс.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Kishkindha Kaandam Review | Unni Vlogs Cinephile
11:12