Тёмный
No video :(

അനേകരിൽ അത്ഭുതം ലഭിച്ച പ്രാർത്ഥന l Kreupasanam powerful prayer l miraculous prayer 

Ente Amma
Подписаться 180 тыс.
Просмотров 8 тыс.
50% 1

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
RU-vid video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Jesus prayer
Prayer for financial miracle
Mother Mary miracle
Prayer for family
Kreupasanam amma
Prayer for sick
Prayer
Jesus miracle

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@PraseenaS
@PraseenaS Месяц назад
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏😘😘😘😘
@ramyabab6128
@ramyabab6128 Месяц назад
Kripasanam madave. Psc certificates verificationnu vendi scan cheythitund enneyum koodi listil ulpeduthi oru govt Joli Nedi tharanamea madave 🙏🙏🙏🙏🙏🙏🙏🙏
@user-fc1sj5dj5d
@user-fc1sj5dj5d Месяц назад
അമ്മേ മാതാവേ എന്നോട് കു‌ടെ എന്നും ഉണ്ടായിരിക്കെണമേ അമ്മയുടെ നീല മേലങ്കിയാൽ പൊതിയേണമേ കൃപാസനപ്രസാദമാതാവേ അമ്മയുടെ കരുതലും കാവലും ഉണ്ടായിരിക്കേണമേ ആമേൻ 🙏🙏🙏♥️♥️♥️✝️✝️✝️✝️✝️
@ManjuB-j8y
@ManjuB-j8y Месяц назад
അനുഗ്രഹിക്കണേ അമ്മേ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭
@minipaul6635
@minipaul6635 Месяц назад
എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളളണമെ
@user-zt9tk2go6h
@user-zt9tk2go6h Месяц назад
എന്റെ മാതാവേ ആ ബിൽപത്രാം പ്രമാണം ആക്കിതരനെ മാതാവേ 🙏🌹🌹മാതാവേ സ്വന്തംമായി ഒരു വീട് തരാന്നെ മാതാവേ 🙏😭വാടക വിട്ടിൽനിന്ന് സ്വന്തംമായി ഒരു വിട്ടിൽമാറാൻ മാതാവേ ഒരു മാർക്കംഅമ്മേ കട്ടിതരണേ മാതാവേ എല്ലാം അവിടെത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് എല്ലാം വാങ്ങിതരാന്നെ എന്റെ അമ്മേ മാതാവേ 🙏😭😭ആമേൻ 😭🌹ആമേൻ 🙏❤️ആമേൻ 🌹❤️
@dasans5844
@dasans5844 Месяц назад
എൻ്റെ മാതാവേ എപ്പഴും ഞങ്ങളുടെ കൂടെ നടക്കണമെ
@johnkumar5633
@johnkumar5633 Месяц назад
ആമേൻ അമ്മേ അടിയന്റെ ഭാവനത്തിൻ മേൽ ബാധിച്ചിരിക്കുന്ന പൈസജിക ശക്തിഇൽ നിന്നും വിടുവിക്കണമേ അമ്മയുടെയു പുത്രന്റെയും സംപ്രേക്ഷണം ഉണ്ടാകണമേ ആമേൻ
@user-cs8rx7xi7o
@user-cs8rx7xi7o Месяц назад
Ente Madhave Ente Ammayye Kaatth Kollename Amen
@jillraj4901
@jillraj4901 Месяц назад
Amen mathave ente mathave ente asukhangel Matty thareneme amen
@sijisanal1857
@sijisanal1857 Месяц назад
അമ്മേ മാതാവേ മോൾടെ വിസകിട്ടാൻ അപേഷിക്കുന്നു 🙏🙏🙏🙏🙏
@zioponnu3466
@zioponnu3466 Месяц назад
എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@mililalitha5631
@mililalitha5631 Месяц назад
മാതാവേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ മൂത്തമകന് അവൻ ഇഷ്ടപെട്ട കരിയർ തിരഞ്ഞെടുക്കാൻ കഴിയണേ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും എനിക്ക് അപവാദങ്ങൾ കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤
@jayajaya4782
@jayajaya4782 Месяц назад
Ente Amme Ennodu Karuna Kanikkename. Ente Amme Amen.
@user-ti2rk9hb4q
@user-ti2rk9hb4q Месяц назад
അമ്മേ , മാതാവേ അമ്മ എന്നും എന്റെ കൈപിടിച്ചു കൂടെ ഉണ്ടാകേണമേ ,,, ദുഷ് ചിന്തകളൊക്കെ മാറ്റി തരേണമേ
@rinnahbenoi7213
@rinnahbenoi7213 Месяц назад
മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളണേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ
@lekshmis9865
@lekshmis9865 Месяц назад
Pun
@mariammageorge1642
@mariammageorge1642 Месяц назад
Amme mathave. Ellavareyum anugrahikename. Kathukollename. Amen. 🙏🙏🙏❤🎉
@SunilaSunilas-il7um
@SunilaSunilas-il7um Месяц назад
കൃപസന മാതാവെ എൻ്റെ പ്രാർഥനകേൾക്കേണമേ
@bessykuriakose142
@bessykuriakose142 Месяц назад
എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ. എന്റെ മോൾക്ക്‌ bsc നഴ്സിംഗ് മൂന്നാം സെമെസ്റ്റർ പരീക്ഷയിൽ ജയം നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@user-zc9xz2er7r
@user-zc9xz2er7r Месяц назад
കൃപസനം മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@swethaswetha6045
@swethaswetha6045 Месяц назад
അമ്മ മാതാവേ കാത്തുകൊള്ളണമേ 🙏
@SujanRoy-hf8xr
@SujanRoy-hf8xr Месяц назад
Ente abhishettan njangale vilikkane mathave amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-iy4ed4jw6t
@user-iy4ed4jw6t Месяц назад
ഖമ്മെ അമ്മേ അമ്മേ എന്റെ അമ്മൻ 🙏🙏🙏🙏❤️
@ManualThomasJ-ro4kz
@ManualThomasJ-ro4kz Месяц назад
അമ്മമാതാവേ എന്നെ സുഖപെടുത്തേണമേ. അമ്മയിൽ പൂർണ വിശ്വാസത്തോടെ
@jayadavid6293
@jayadavid6293 Месяц назад
അമ്മേ മാതാവേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@user-po9kb1fc6h
@user-po9kb1fc6h Месяц назад
അമ്മേ.. മാതാവേ.... എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ... 🙏🙏🙏🙏
@SreekalaSreekala-or5lt
@SreekalaSreekala-or5lt Месяц назад
മാതാവേ നന്ദി ഒരു പാട്🙏🙏🙏 കൈവിടല്ലേ അമ്മേ കാത്തുരക്ഷിക്കണേ🙏🙏🙏🙏
@jayadavid6293
@jayadavid6293 Месяц назад
എന്റെ അമ്മേ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@user-po9kb1fc6h
@user-po9kb1fc6h Месяц назад
അമ്മേ.. മാതാവേ.. എല്ലാ. രോഗികൾക്കുവേണ്ടിയും... എന്റെ... അമ്മയുടെ... ഉടറാരോഗത്തിന്... സൗഖ്യം.. നൽകണേ.. മാതാവേ.. 🙏🙏
@gopikagopu4137
@gopikagopu4137 Месяц назад
എന്റെ കൃപ സാനം അമ്മേ എനിക്ക് ഒരു ജോലി ശരിയാക്കിതരാണേ മേ എന്റെ കുടുമ്പം അകേ സങ്കടത്തിൽ ആണേ അമ്മേ ഞാങ്ങൾക്ക് വേണ്ടി പർത്ഥിക്കണമേ🙏🙏
@valsavxvalsavx899
@valsavxvalsavx899 19 дней назад
അമ്മ മാതവേ എൻ്റെ പാപങ്ങൾ പൊറുക്കണമേ എൻ്റെ മക്കൾ പ്രാർത്ഥനയിൽ വളരുവാൻ അനുഗ്രഹിക്കണേ എൻ്റെ ശാരീരിക അസുഖങ്ങൾ മാറ്റണമേ ആമേൻ
@leelavamanan3166
@leelavamanan3166 Месяц назад
അതാവേ ഞങ്ങളോട് കരുണ ആയിരിക്കേണമേ
@leelammasimonsimon3012
@leelammasimonsimon3012 Месяц назад
കൃപാസാനം മാതാവേ ഞങ്ങളെ കൈവിടരുതേ ഈ മാസം 18ന് നടക്കുന്ന എക്സാം പാസ്സാക്കി തരണേ Soggiorno കിട്ടാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു soggiorno പ്രോത്തോ ആക്കി കൊടുത്തു അനുഗ്രഹിക്കേണമേ നേഴ്‌സ്സിങ് അഡ്മിഷൻ ന് വേണ്ടി കാത്തിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു അഡ്മിഷൻ കൊടുത്തു അനുഗ്രഹിക്കേണമേ സൈമൺ അഖിൽ അമൽ ജിസ്സി ലൈസ്സ ലീലാമ്മ സമർപ്പിക്കുന്നു ആമേൻ
@vinithajerry5218
@vinithajerry5218 Месяц назад
പരിശുദ്ധ മാതാവേ, എന്റെ അമ്മക്ക് കേസിൽ എത്രയും പെട്ടന്ന് തിർപ്പ് ഉണ്ടാകണമേ, അമ്മ താമസിച്ചു കൊണ്ടിരിക്കുന്ന വീട് അമ്മക്ക് തന്നെ കിട്ടണ്മേ, അമ്മക്ക് ദിർഹായിസ് നൽക്കി അനുഗ്രഹിക്കണമേ, അത് പോലെ എന്റെ വസ്തുവിൻ മേലുള്ള എല്ലാവിധതടസ്സങ്ങളും മാറ്റി തരേണമേ ആമ്മേൻ 🙏🙏🙏🙏🙏
@maniyanpillai6373
@maniyanpillai6373 Месяц назад
Amma mathave amen 🙏🙏🙏
@user-tx3io9dz9q
@user-tx3io9dz9q Месяц назад
അമ്മേ മാതാവേ രക്ഷിയ്ക്കെന്നെ 🙏🙏🙏🙏🙏
@gopikagopu4137
@gopikagopu4137 Месяц назад
കൃപാ സദനം അമ്മേ ഞാങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമോ🙏🙏🙏🙏
@sathyjoshy8629
@sathyjoshy8629 Месяц назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@shanthakky6206
@shanthakky6206 Месяц назад
അമ്മേ മാതാവേ എന്നെ കാത്തോളണേ 🙏
@user-no7py9vj5t
@user-no7py9vj5t Месяц назад
അമ്മേ മാതവേ എന്റെപ്രർത്താന കോൾ ക്കേ ണ മേ മനാസ് പതറ തെ കാത്തു കൊള്ളാമേ എന്റെ കാട ബാതി താകൾ തീർക്കാൻ സാക്കാ യിക്കണമേ 30 തിയതി എനിക്ക് 30000🌹രു പ🌹 കൊടുക്ൻ ഉണ്ട് അമ്മേ കനിയാണ മേ മാതവേ🌹🌹🌹🌹
@SheejaAlexander-nq3br
@SheejaAlexander-nq3br Месяц назад
ക്രിപാസന പ്രസാദവര മാതാവേ എന്റെ ആവശ്യം കണ്ടറിഞ്ഞ് എനെ സഹായിക്കണമേ എന്റെ കടഭാരത്തിൽ നിന്നും വിടുതൽ നൽകി എന്നെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhay8956
@radhay8956 Месяц назад
അമ്മേ മേരി മാതാവേ എന്റെ മകൾ രേഷ്മയ്ക്ക് സുഖ പ്രസവം തന്നു അനുഗ്രഹിച്ചതിനാൽ നന്ദി പറയുന്നു. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ......
@user-po9kb1fc6h
@user-po9kb1fc6h Месяц назад
അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ.. സർപ്പിക്കുന്നു.. വഴിയും.. വാതിലും.. തുറന്നു.. തരേണമേ... ലോൺ.. ശേരിയായി.. കിട്ടാൻ... അനുഗ്രഹിക്കേണമേ 🙏🙏🙏😘
@sajeeshmonkr474
@sajeeshmonkr474 Месяц назад
അമ്മേ മാതാവേ എന്റെ മോന് ഒരു കല്ല്യാണം നടക്കാൻ അമ്മയുടെ പ്രാർത്ഥന എന്റെ മോന്റെ മേൽ ഉണ്ടാകേണമേ
@shijulandscape1764
@shijulandscape1764 Месяц назад
അമ്മ മാതാവേ ജോലിയില്ലാതെ കഷ്ടപ്പെടുന്നു ജോലി തരണേ കടബാധ്യതയിലാണ് മാതാവേ ലോണു അടക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നു മാതാവേ എന്ന സഹായിക്കണേ എല്ലാവരും പ്രാർത്ഥിക്കണം ആമേൻ
@SavithaPushpan
@SavithaPushpan Месяц назад
അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിന് കാവലായി ഇരിക്കണമേ 🙏🙏🙏കടബത്തിയതാ തീർക്കാൻ ഒരു വഴി തെളിച്ചു തരേണമേ 🙏🙏🙏🙏🙏
@mariesdevasia6053
@mariesdevasia6053 Месяц назад
അമ്മ മാതാവേ മാനസികവും ശാരീരികവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ
@user-th8gq8ux5k
@user-th8gq8ux5k Месяц назад
അമ്മേ മാതാവേ എൻ്റെ ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ മാതാവേ😭😭😭🙏🙏🙏😭😭😭🕯️🕯️🕯️😭😭😭
@user-ov9pt6md2w
@user-ov9pt6md2w Месяц назад
അമ്മേ കൃപാസനം മാതാവേ വല്യേട്ടനെ കടയിൽ എത്തിച്ചു തരേണമേ സജിത്ത് എന്റെ കൂടെ വന്ന് താമസിക്കേണമേ കഷ്ടപ്പാടിൽ നിന്നും കടത്തിൽ നിന്നും രക്ഷപ്പെടുത്തേണമേ
@dasans5844
@dasans5844 Месяц назад
ഞങ്ങളുടെ കണ്ണുനീർ തുടക്കണമെ!
@user-yu4ll5lk1z
@user-yu4ll5lk1z Месяц назад
എൻ്റെ അമ്മേ എൻ്റെ ആവശ്യം നടത്തി തരണമേ... അമേൻ
@laisabiju611
@laisabiju611 Месяц назад
എന്റെ അമ്മേ എന്റെ മക്കളെ എല്ലാ തിന്മ യിൽ നിന്നും കാത്തു പരിപാലിക്കണമേ ആമ്മേൻ 🙏🏻
@user-vd4pi1cg9n
@user-vd4pi1cg9n Месяц назад
അമ്മേ മാതാവേ എന്റെ കാടഭാരം മാറ്റി താരേണമെ എന്റെ ലോൺ മുടക്കമില്ലതെ അടയക്കൻ സഹായിക്കേണമെ
@omanabalakrishnan763
@omanabalakrishnan763 Месяц назад
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് എൻ്റെ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായി റിക്കേണമേ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ
@BindhuK-uo2nl
@BindhuK-uo2nl Месяц назад
കൃപസനം മാതാവേ എന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റിത്തരേണമേ അമ്മേ മാതാവേ എന്റെ അനുഗ്രഹിക്കണമേ t👏👏👏👏👏എന്നോട് കരുണക്കാണിക്കണമേ ആമ്മേൻ 🌹🌹🌹🌹
@anchithas.s4813
@anchithas.s4813 Месяц назад
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പ്രാർത്ഥനകൾ കനിവാർന്ന് കേൾക്കണമേ സ്വീകരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയോട് പ്രാർഥിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aleeshathomas727
@aleeshathomas727 Месяц назад
Sanuchettayiyeyum sangeeth chetayiyeyum kathonee Sini mammyk joli koduth anugrahikanme Aammen ❤️🙏🙏🙂💎❤️🙏
@karthikkalesh8040
@karthikkalesh8040 Месяц назад
എന്റെ അമ്മേ മാതാവേ എന്റെ തെറ്റ് പോർക്കണമേ അവൾക്ക് ഞാൻ ഇല്ലാത്ത പറ്റല്ലേ അമ്മേ 🙏❤🙏❤
@sankarana5763
@sankarana5763 Месяц назад
അമ്മേ മാതാവേ എൻ്റെ കടം വീട്ടി തരേണമേ
@MaryLukose-tj2tm
@MaryLukose-tj2tm Месяц назад
Amme makkal ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ അമ്മ മാതാവേ
@aleeshathomas727
@aleeshathomas727 Месяц назад
Kripasana mathave kathonee Aammen ❤️💎🙂🙏
@kunjussjoy3365
@kunjussjoy3365 Месяц назад
മാതാവേ മകളുടെ കുഞ്ഞ് കൗണ്ട് കൂടി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന അമ്മയെ അത്ഭുതം പ്രവർത്തിക്കണേ കുഞ്ഞിന് കുറവു കിട്ടണേ അമ്മയെ അവളുടെ ശരീരത്തിൽ തൊട്ടു സൗഖ്യം കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ey3df2ns2k
@user-ey3df2ns2k Месяц назад
Kripasana prasada vara mathave 🙏🏻🙏🏻🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.. 🙏🏻എന്റെ ചേച്ചിയുടെ പൊന്നുമോളെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏻അവളുടെ മനസ്സിനെ സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻എത്രയും വേഗം സന്തോഷത്തോടെ അവൾ കുടുംബ ജീവിതത്തിലേക്കു അവൾ തിരികെ വരേണമേ 🙏🏻🙏🏻🙏🏻ഞങ്ങളുടെ പാപങ്ങളെ പൊറുത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിന്റെ സമാധാനം തിരികെ തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കരുണ കാണിക്കണേ അമ്മേ... കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelammaraju7127
@leelammaraju7127 Месяц назад
പരിശുദ്ധ അമ്മേ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ 🌹🌹🌹🌹🌹🌹
@LindaJoseph-p4t
@LindaJoseph-p4t Месяц назад
എന്റെ അമ്മേ എന്റെ മകളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@radhal9469
@radhal9469 Месяц назад
എന്റെ അമ്മേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ
@aleeshathomas727
@aleeshathomas727 Месяц назад
Pithavinum puthranum parishudhanmavinum sthuthi Aammen ❤️🙏🙏🙂💎❤️🙏🙏
@sandraprakasan2870
@sandraprakasan2870 Месяц назад
അമ്മേ മാതാവേ ഇതുവരെ അമ്മ ചെയ്തുതന്ന സഹായങ്ങൾക്ക്കും നന്ദി പറയുന്നു അമ്മേ ഇന്ന് സാലറി കിട്ടണേ സാലറി പെട്ടന്ന് തരാൻ തോന്നിപ്പിക്കണേ ആമേൻ എനിക്കു തൊഴിലിൽ സമാദാനം ഉണ്ടാവനെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ
@madhukumari.b474
@madhukumari.b474 Месяц назад
ക്രപാസന പ്രസാത വര മാതാവേ. എന്റെ കൊളസ്രോളും തൈറോയിടും നോർമൽ ആക്കി തരണേ മാതാവേ... ആമേൻ 😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤➕
@DevadasVK
@DevadasVK Месяц назад
എൻ്റെ കൃപാസനം പ്രസാദ വര മാതാവേ ഞങ്ങള്ളെ അലട്ടുന്ന പ്രശ്നം മൂത്ത മരുമകനെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമ്മേ എൻ്റെ ഭാര്യ ഈ മകന് വേണ്ടി അമ്മയുടെ പ്രാർത്ഥന കൈയ്യ്കൊള്ളുന്നുണ്ട് പക്ഷെ മദ്യപാനം പൂർണ്ണ മായി മാറിയിട്ടില്ല അമ്മേ മകന് വേണ്ടി പുത്രനായ ഈശോയയും മായി മാദ്ധ്യസ്ഥം വഹിക്കണമ്മേ അമ്മേ അനുഗ്രഹിക്കണമ്മേ രോഗദുരിതത്തിലും കടബാധ്യതയിലും ആണ് ഞങ്ങളുടെ കുടുംബം അമ്മേ ഞങ്ങള്ളെ ഇതിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങളെ കാക്ക നമ്മേ
@user-xz4pe7fv9n
@user-xz4pe7fv9n Месяц назад
Please prey for my family 😢 மரியே வாழ்க 🙏
@user-vn6et4tl8p
@user-vn6et4tl8p Месяц назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ മഹേഷിനു LDC parishakku നന്നായിട്ട് എഴുതാനുള്ള കഴിവ് കൊടുക്കേണമേ manumonu ശരീരസുക o kodukkane എനിക്കു കിട്ടാനുള്ള രൂപ കിട്ടണെ അമ്മേ പരിശുദ്ധ അമ്മേ sahayikkane
@LindaJoseph-p4t
@LindaJoseph-p4t Месяц назад
അമ്മേ മാതാവേ എന്റെ മകൾക്കു ദൈവഭക്തി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@leelavamanan3166
@leelavamanan3166 Месяц назад
മാതാവേ എന്റെ മരുമകന്റെ മദ്യപാനം പൂർണമായും മറ്റേണമേ
@user-uz3ey9fk3j
@user-uz3ey9fk3j Месяц назад
Madhave ente kadangal matitharanameee
@SujanRoy-hf8xr
@SujanRoy-hf8xr Месяц назад
Ente abhishettante kadangal mattane njangalude vivaham nadakkename allumon amen 💖💖🙏🙏💖🙏🙏💖🙏🙏💖🙏🙏
@jameelabeevi550
@jameelabeevi550 Месяц назад
Kripasana prasadparamaya madhave njangale anugrehikenama
@leniprleniregu7818
@leniprleniregu7818 Месяц назад
❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ❤ അമ്മേ എൻ്റെ സഹോദരങ്ങൾക്ക് ഒരാപത്തും വരാതെ അമ്മ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤
@madhukumari.b474
@madhukumari.b474 Месяц назад
മാതാവേ, എന്റെ വീട്ടിൽ എന്റെ മക്കൾക്കും കൊച്ചുമോനും എന്റെ ഭർത്താവിനും കൂട്ടായിട്ട് അമ്മ എന്നും ഉണ്ടാകണേ. ഒരു ദുഷ്ട്ട ശക്തികളും അവരെ ഉപത്രവികാതെ അമ്മ അവരെ കാത്തുകൊള്ളണമേ. ഞാൻ അവരെ എല്ലാം അമ്മയെ ഏൽപ്പിക്കുകയാണ്. എന്റെ അമ്മയെയും കാത്തുകൊള്ളണമേ, അമ്മക്ക് ഒരാപത്തും വരാതെ മാതാവ് കാത്തുകൊള്ളണമേ... ആമേൻ 😢😮😢😢😢🙏🙏🙏🙏🙏❤❤❤❤❤❤➕
@athiras3492
@athiras3492 Месяц назад
Akanna njangalude hrithayangale onnipikaname amme 🙏🙏
@presannas8354
@presannas8354 Месяц назад
Amme Mathave sahaikkenMe
@SindhuJothish
@SindhuJothish Месяц назад
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിതത്തിൽ നിന്നും മോചിപ്പിക്കണമേ അമ്മേ ആമേൻ
@asifappuasifappu
@asifappuasifappu Месяц назад
Kirpasathanam mathave Avide vannu udambidy adukam mathave kathu kollaname amen
@shajijayanandhan4658
@shajijayanandhan4658 Месяц назад
, അമ്മ മാത്രാവേ എൻ്റെ മോൾ പരിക്ഷ ഹോളിലേക്ക് കയറുകയാണ പഅവൾക്ക് അവിടത്തെ സാന്നിധ്യം നിറച്ച് കൊടുത്ത് പരീക്ഷ എളുപ്പമാക്കി തീർക്കാൻ അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലൂയ praise the Lord✝️✝️✝️✝️🙏🙏🙏🙏❤️❤️❤️❤️
@SumaSuma-jf9sb
@SumaSuma-jf9sb Месяц назад
ആമേൻ 🙏🙏🙏
@archanatm9798
@archanatm9798 Месяц назад
അമ്മേ മാതാവേ santy എന്നെ കാണാൻ വരണേ വിളിക്കണേ
@ajayankd5661
@ajayankd5661 Месяц назад
എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്റെ മാതാവേ എന്റെ ഈശോയെ നിങ്ങൾ സാധ്യമാകാത്ത ഈ ഭൂമിയിൽ ഇല്ല എന്റെ മാതാവേ എന്റെ 🙏🙏🙏
@omanaviswambharan104
@omanaviswambharan104 Месяц назад
നന്ദി മാതാവേ അനുഗ്രഹിക്കട്ടെ
@user-cb7wr9wm9y
@user-cb7wr9wm9y Месяц назад
ആമേൻ ❤. ഞങ്ങക്കു വേണ്ടി പ്രാർത്ഥിക്കണം അമ്മേ ❤
@sreekalasuresh1675
@sreekalasuresh1675 Месяц назад
Ente mathave nale result albutham kanikkename amen
@ShahanaShahu-m2t
@ShahanaShahu-m2t Месяц назад
അമ്മേ മാതാവേ എന്റെ വാപ്പിച്ചിക്ക് ബി. പി യുടെ അസുഖം മാറ്റിക്കൊടുക്കേണമേ പരിശുദ്ദാമ്മേ ഞങ്ങൾക്കുവേണ്ടി കാവലായി ഇരിക്കേണമേ
@AdhwaidhSS
@AdhwaidhSS Месяц назад
Amme mathave ente mole kathukollane
@suresht6989
@suresht6989 Месяц назад
മാതാവേ 😢പൈശാചികമായ കടുത്ത ആക്രമണത്തിൽ നിന്ന് എന്റെ ആതിരയെ മോചിപ്പിക്കണേ 😢😢😢😢ആമേൻ ❤️
@Al_hl.ak04
@Al_hl.ak04 Месяц назад
Amme Mathavee ❤ eshoye 🥰
@mililalitha5631
@mililalitha5631 Месяц назад
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും പ ആരോഗ്യം പൂർണ്ണമായും തിരിച്ചു തരണേ ആമേൻ❤
@smithafazilian373
@smithafazilian373 Месяц назад
🙏 കൃപാസനംഅമ്മ 0:47 പ്രാർത്ഥനയോടെ ചേർത്തു പ്രാർത്ഥനയെ സമർപ്പിക്കുന്നു എന്റെ ഭർത്താവിന്റ ശരീരസുഖം കൊടുക്കണ 🙏🙏 പ്രാർത്ഥിക്കുന്നു
@roslypaul872
@roslypaul872 Месяц назад
Mathave rogasouykiam aniku nalkane🙏🏼🙏🏼
@sandhyasandhya2771
@sandhyasandhya2771 Месяц назад
അമ്മേ മാതാവേ ചേട്ടനു തിരിച്ച് ജോലി ലഭിക്കേണമേ
@laisabiju611
@laisabiju611 Месяц назад
എന്റെ അമ്മേ എന്റെ അപ്രൂവ്ൽ പെട്ടന്ന് വരണമേ ഇനിയും പരീക്ഷിണം അരുതേ ആമ്മേൻ 🙏🏻
@user-vn6et4tl8p
@user-vn6et4tl8p Месяц назад
Amme madhave ശത്രുക്കളെ മിത്ര ങ്ങലാക്കി തരേണമേ എൻ്റെ ശരീര തിലെ ചൊറിച്ചിൽ മറ്റിത്തരണേ
@user-gq3wy3ih9v
@user-gq3wy3ih9v Месяц назад
അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു ഒരു ആപത്തും വരുത്തല്ലേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ജീവിത പങ്കാളിക്കു ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകാൻ മനസ്സ് കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ നല്ല ഉറക്കം തരണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ ജീവിത പങ്കാളിക്കു വസ്തു പേരിൽ കൂട്ടാൻ മനസ്സു കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏
Далее