Тёмный

അനേകർ അങ്ങുമിങ്ങും ഓടി നടക്കും | EMPEROR EMMANUEL 

EMPEROR EMMANUEL
Подписаться 29 тыс.
Просмотров 10 тыс.
50% 1

#emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@vipintheerthappan445
@vipintheerthappan445 11 месяцев назад
അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധ നാമത്തിന് സർവ്വ മഹത്വവും... 🙏🏻🙏🏻🙏🏻🙏🏻
@vipintheerthappan445
@vipintheerthappan445 11 месяцев назад
യുഗങ്ങളുടെ രാജാവും, അദൃശ്യനുമായ ഏകദൈവത്തിന് ഇന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ... ആമേൻ.... 💚❤️🤍💙
@sunnysebastian2106
@sunnysebastian2106 Год назад
അത്യുന്നത ദൈവപിതാവിന്റെ അനശ്വരനാമത്തിന് മഹത്വമുണ്ടാകട്ടെ.
@PrincessAmmeayya
@PrincessAmmeayya Год назад
"ദൈവത്തിന്റെ 🌹മഹത്വപൂര്‍ണമായ നാമം🌹 എന്നേക്കും വാഴ്‌ത്തപ്പെടട്ടെ! അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ! ആമേന്‍, ആമേന്‍, ആമേന്‍!👏🏻👏🏻
@sailajasailaja3485
@sailajasailaja3485 Год назад
അത്യുന്നത നാമമേ ആരാധന ആ മേൻ
@shayanpereira4279
@shayanpereira4279 Год назад
amen
@ushapt736
@ushapt736 Год назад
ദൈവ പിതാവാവിനു എന്നേക്കും മഹത്വം ഉണ്ടാകട്ടെ...... ❤❤❤❤
@FrancispaulShaji-qh5pl
@FrancispaulShaji-qh5pl Год назад
Amen Nanni Appa 🌹🌹🌹🌹
@eliasimangamaly9495
@eliasimangamaly9495 Год назад
ആമേൻ 🌹🌹🌹🌹
@mercyjoseph2926
@mercyjoseph2926 Год назад
സകലത്തിന്റെയും സൃഷ്ടാവായ അത്യുന്നത ദൈവത്തിന്റെ മഹത്വപൂർണ്ണ നാമത്തിന് സ്തുതിയു° മഹത്വവും എന്നേരവും ഉണ്ടായിരിക്കട്ടെ🌷🌷🌷🌷🌷
@lissammageorge3623
@lissammageorge3623 Год назад
❤❤ AMEN❤❤
@santarose3191
@santarose3191 Год назад
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവിന്റെ അതി പരിശുദ്ധ നാമത്തിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏
@mariammatony3175
@mariammatony3175 Год назад
അത്യുന്നതനായ ദൈവപിതാവിന്റെ മഹത്വപൂർണ്ണമായ നാമത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ🎉 ആമേൻ🎉
@diyakuriakose2973
@diyakuriakose2973 Год назад
Amen❤❤❤❤
@yesurosejoseph2487
@yesurosejoseph2487 Год назад
Amen. Hallelu Ayya.
@jijoissac8513
@jijoissac8513 Год назад
❤AMEN👑👑👑👑AMEN❤
@arogyasawmysanthos1108
@arogyasawmysanthos1108 Год назад
ಇದು ನಿಜವಾದ ದೇವರ ಮಾತುಗಳು ಆಮೇನ್ 👌👌👌👌👌👌👌👌👍👍👍👍👍👍💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️
@user-xp9ej3mj8x
@user-xp9ej3mj8x Год назад
💖🙇അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് എന്നും എക്കാലവും സ്തുതിയും മഹത്വവും ബഹുമാനവുമുണ്ടായിരിക്കട്ടെ🙇💖 💞Amen💞
@davidjohnkurishinkal333
@davidjohnkurishinkal333 Год назад
❤❤
@prameelak6049
@prameelak6049 Год назад
Amen.. 🌹🌹
@anniethomas1585
@anniethomas1585 Год назад
അത്യുന്നതന്റെ മഹത്വ പൂർണ നാമത്തിന് എന്നേക്കും ആരാധന.❤❤❤❤❤
@sailajasailaja3485
@sailajasailaja3485 Год назад
ഭീതിദനാമമേ ആരാധന. ആമേൻ
@sheelajesus9538
@sheelajesus9538 Год назад
Hamechubad El yesu🙏🏻
@elizuelizu6994
@elizuelizu6994 Год назад
അങ്ങയുടെ അത്ഭുതനാമത്തിൻ മഹത്വം ഈ ഭൂവിൽ നിറഞ്ഞിടട്ടെ...🎉❤🌹👏🏻👏🏻
@ChackoKj-hn8il
@ChackoKj-hn8il Год назад
ആമേൻ
@SaviourPg-no7pm
@SaviourPg-no7pm Год назад
Anekar.angumingum.ody.nadakum.ningalthanney.yan.aa.amekar..kashttam
@antonyantony9469
@antonyantony9469 Год назад
Amen
@daisydias5893
@daisydias5893 Год назад
💐🎋💐All Glory to our Father Almighty God our Holy Father. 🎺🎺🎺🎺
@mariammaantony1192
@mariammaantony1192 Год назад
ആകാശങ്ങളേ, ഭയന്നു നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്‌ക്കുവിന്‍ - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 2 : 12
@reenawilson8504
@reenawilson8504 Год назад
❤ജ്‌ഞാനികളുടെ വാക്കു സശ്രദ്‌ധം കേള്‍ക്കുക; ഞാന്‍ നല്‍കുന്ന വിജ്‌ഞാനത്തില്‍മനസ്‌സു പതിക്കുക.❤ സുഭാഷിതങ്ങള്‍ 22 : 17
@sailajasailaja3485
@sailajasailaja3485 Год назад
ഉൽക്കൃഷ്ടനാമമേ ആരാധന - ആമേൻ❤️
@lovelythomas233
@lovelythomas233 Год назад
മഹത്വപൂർണ്ണമായ നാമത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ 💫💫💫💫
@mathewscaria3341
@mathewscaria3341 Год назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@francisxdesa2636
@francisxdesa2636 Год назад
AMEN 🌹🔥💯
@ashpasworld2772
@ashpasworld2772 Год назад
അത്യുന്നതനായ ദൈവപിതാവിന്റെ മഹത്വപൂർണ നാമത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@mariammaantony1192
@mariammaantony1192 Год назад
സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിന്‍; അഭയം തേടി ഓടുവിന്‍; മടിച്ചുനില്‍ക്കരുത്‌. തിന്‍മയും ഭീകരനാശവും വടക്കുനിന്നു ഞാന്‍ കൊണ്ടു വരുന്നു. ജറെമിയാ 4 : 6
@antonyantony9469
@antonyantony9469 Год назад
❤❤❤Amen.Nanni Appa❤❤❤
@SaviourPg-no7pm
@SaviourPg-no7pm Год назад
Ninak..vayasayallo.ennitt..pudiya.thalamuraye..vayi.thettikkan.nadakkukayano.kashtam
@thomasr5017
@thomasr5017 Год назад
Amen👍🏻👍🏻👍🏻👍🏻👍🏻🥰🥰
@daisydias5893
@daisydias5893 Год назад
💞💙💞Father we love you, and worship you forever and ever Amen. 🙏🎺🙏🎺
@soniyaaji5077
@soniyaaji5077 Год назад
അവിടുത്തെ പരിശുദ്ധ നാമത്തിന് എന്നേക്കും മഹത്വമുണ്ടാക്കട്ടെ.
@jamestp7991
@jamestp7991 Год назад
മഹത്വ പൂർണമായ നാമത്തിന് എന്നേക്കും സ്തുതിയും ബഹുമാനവും ആരാധനയും, ആമേൻ ❤💜💜
@SeemaJoy-d1l
@SeemaJoy-d1l Месяц назад
❤❤❤❤
@anjuanto7608
@anjuanto7608 Год назад
Amen 💝Amen 💖 Amen 💖 Amen 💖 Amen 💖 Amen 💖
@medonajohn2799
@medonajohn2799 Год назад
അവിടുത്തെ അതിപരിശുദ്ധ നാമത്തിന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ ആമേൻ. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mariammaantony1192
@mariammaantony1192 Год назад
കര്‍ത്താവ്‌ അന്‌ധകാരം വരുത്തുന്നതിനുമുന്‍പ്‌, നിങ്ങളുടെ കാല്‍പാദങ്ങള്‍ ഇരുള്‍നിറഞ്ഞമലകളില്‍ ഇടറുന്നതിനുമുന്‍പ്‌, നിങ്ങളുടെദൈവമായ കര്‍ത്താവിനു മഹത്ത്വം നല്‍കുവിന്‍. അല്ലെങ്കില്‍ നിങ്ങള്‍ വെളിച്ചം തേടുമ്പോള്‍ മരണത്തിന്റെ നിഴലും കൂരിരുട്ടുമായിരിക്കും ലഭിക്കുക. ജറെമിയാ 13 : 16
@frisonpinheiro8864
@frisonpinheiro8864 Год назад
Amen ! Glorious name
@soniyaaji5077
@soniyaaji5077 Год назад
💚❤️🤍💙💜💛💚❤️🤍💙💜💛💚❤️🤍💙💜💛💚❤️🤍💙💜💛💚❤️🤍💙💜💛💚❤️🤍💙💜💛💚❤️🤍💙💜💛💚❤️🤍💙💜💛
@minisarammakurien
@minisarammakurien Год назад
ദൈവ പിതാവിന്റെ മഹത്വപൂർണ്ണനാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ.
@jalajarajesh8483
@jalajarajesh8483 Год назад
ദൈവം തന്റെ മക്കളെ അനുഗ്രഹിക്കട്ടെ ❤️🙋‍♀️🙋‍♀️🙋‍♀️
@mariammaantony1192
@mariammaantony1192 Год назад
കര്‍ത്താവിന്റെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കുന്നതിനു മുന്‍പ്‌, കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനം നിങ്ങളുടെമേല്‍ വരുന്നതിനു മുന്‍പ്‌, ഒരുമിച്ചു കൂടുവിന്‍. സെഫാനിയാ 2 : 2
@mariammaantony1192
@mariammaantony1192 Год назад
അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നീതിയും വിനയവും അന്വേഷിക്കുവിന്‍. കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ ഒരു പക്‌ഷേ നിങ്ങളെ അവിടുന്ന്‌ മറച്ചേക്കാം. സെഫാനിയാ 2 : 3
@mariammaantony1192
@mariammaantony1192 Год назад
ലജ്‌ജയില്ലാത്ത ജനതയേ, പറന്നുപോകുന്ന പതിരുപോലെ നിങ്ങളെ ഓടിച്ചുകളയുന്നതിനു മുന്‍പ്‌, സെഫാനിയാ 2 : 1
@SanojS-yf7pw
@SanojS-yf7pw Год назад
❤ ആമേൻ ❤
@elizabethvarghese9042
@elizabethvarghese9042 Год назад
വെളിപാട് / 22- 11 അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെ തന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധർ ഇനിയും വിശുദീകരിക്കപ്പെടട്ടെ. ആമേൻ. 🙏🙏🙏🌹🌹🌹🙏
@mariammaantony1192
@mariammaantony1192 Год назад
എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്‌ഷിച്ചു; ജലം സൂക്‌ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്‌തു. ജറെമിയാ 2 : 13
@SaviourPg-no7pm
@SaviourPg-no7pm Год назад
Ningal.2..thinmayalla.thettichath.10..kalppanagalum.thettychirikkugayane
@antoemmanuel3688
@antoemmanuel3688 Год назад
അത്യുന്നതനായ ദൈവപിതാവിന് സ്തുതിയും മഹത്വവും ബഹുമാനവും എന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ
@jomonpj5232
@jomonpj5232 Год назад
സത്യത്തിലേക്ക് ദൈവ മക്കളെ വിളിക്കുന്ന മഹത്വപൂർണനായ ദൈവം വാഴ്ത്തപ്പെടട്ടെ..... 💚
@mariammaantony1192
@mariammaantony1192 Год назад
നിങ്ങള്‍ കാതോര്‍ത്തുകേള്‍ക്കുവിന്‍; അഹങ്കരിക്കരുത്‌ - കര്‍ത്താവാണ്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌. ജറെമിയാ 13 : 15
@SiluMK-y4i
@SiluMK-y4i Год назад
❤❤❤❤❤ Ameen All glory to almighty father Ameen❤❤❤❤❤
@josephdixon301
@josephdixon301 Год назад
❤❤amen
@treesafrancis3873
@treesafrancis3873 Год назад
ദൈവമായ കർത്താവ് വാഴുന്നു. ആമേൻ.
@roshminjoseph3476
@roshminjoseph3476 Год назад
❤❤❤❤❤❤❤❤❤❤❤❤❤
@roselucapadassery7915
@roselucapadassery7915 Год назад
La Parola di Dio è Verità.
@anishasojan1506
@anishasojan1506 Год назад
All Glory to the Most High Almighty God and His Most HOLY Words🙌🙌🙌🙌🙌🙌🙌💖💖💖💖💖💖💖
@pvjoseph2282
@pvjoseph2282 Год назад
അന്ത്യകാലത്തു ദൈവം സത്യം വെളിപ്പെടുത്തുന്നു. ഇത് ജീവന്റെ പുസ്തകത്തിൽ പേരുള്ളവർക്കു മാത്രമേ ആഗ്രഹിക്കാൻ കഴിയു. മറ്റുള്ളവർക്കെല്ലാം ഇത് ഭോഷത്വം ആണ്. പ്രകാശം ലോകത്തിലേക്കു വന്നു. അവർ അതിനെ നിരാകരിക്കുന്നു. അത്യുന്നതനായ ദൈവത്തിന്റെ മഹത്വപൂർണമായ നാമത്തിന് സ്തുതിയും മഹത്വവും ആമ്മേൻ
@elizabethstanislaus154
@elizabethstanislaus154 Год назад
All glory to God in the highest 🙏. For give me appa. I am very much sinner appa. Ur choose me as a Zion magal. Nanni appa
@johnmilkys5184
@johnmilkys5184 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആമേൻ
@StephenStephen-tj6cr
@StephenStephen-tj6cr Год назад
I love appa tq nanni appa tq
@Ryanguzm703
@Ryanguzm703 Год назад
എന്തീനാ എന്നെ Zion ൽ നിന്നും പുറത്താക്കോ ... എൻ്റെ കുടബം തകർത്തത് എന്തിനാ __
@jissjohn2255
@jissjohn2255 Год назад
മഹത്വപൂർണ നാമം ❤
@mariammaantony1192
@mariammaantony1192 Год назад
നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തില്‍ എന്റെ ആത്‌മാവ്‌ കരയും. കര്‍ത്താവിന്റെ അജഗണത്തെ അടിമത്തത്തിലേക്കു കൊണ്ടുപോകയാല്‍ ഞാന്‍ ഉള്ളുരുകിക്ക രയും; കണ്ണീര്‍ ധാരധാരയായി ഒഴുകും. ജറെമിയാ 13 : 17
@DaisyFrancis-qe5bn
@DaisyFrancis-qe5bn Год назад
Amen Nanni Appa 💞💞💞💞💞💞💞
@sapnajude1619
@sapnajude1619 Год назад
Praise to The Almighty God
@manojmanojkumarkv7195
@manojmanojkumarkv7195 Год назад
my best frend appa,🥰❤️❤️❤️
@SagayamaryMery-jh2ku
@SagayamaryMery-jh2ku Год назад
ನಿಜವಾದ ದೇವರ ಮಾತುಗಳು ಅಮೇನ್
@thomassaxena769
@thomassaxena769 Год назад
All glory to almighty God father who established HIS holy constitution in Zion
@jamestp7991
@jamestp7991 Год назад
ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്‌ജയ്‌ക്കും നിത്യനിന്‌ദയ്‌ക്കുമായും. ജ്‌ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്‌ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും. ദാനിയേലേ, അവസാനദിവസംവരെ വചനം രഹസ്യമായി സൂക്‌ഷിച്ച്‌ ഗ്രന്‌ഥത്തിനു മുദ്രവയ്‌ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വര്‍ധിക്കുകയും ചെയ്യും. ദാനിയേല്‍ 12 : 2-4
@SaviourPg-no7pm
@SaviourPg-no7pm Год назад
.ningaludey.avidey.vyabijaravim.kolapathakavum..mathramalley.ollo.ningalkkulla.sthalamnithya.naragangny.thanney.ayirikkum.
@mariammaantony1192
@mariammaantony1192 Год назад
ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു. യുദാസ്‌ 1 : 10
@mariammaantony1192
@mariammaantony1192 Год назад
നീ പോയി ഈ ജനത്തോടു പറയുക, നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്‌സിലാക്കുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും കാണും എന്നാല്‍ ഗ്രഹിക്കുകയില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 : 26
@jasmingijo3160
@jasmingijo3160 Год назад
*_അനേകര്‍ അങ്ങുമിങ്ങും_* *_ഓടിനടക്കുകയും അറിവു_* *_വര്‍ധിക്കുകയും ചെയ്യും._* *_ദാനിയേല്‍ 12 : 4_* 🍒🍒🍎🍎🍒🍒🍎🍎
@jency8618
@jency8618 Год назад
🙏 𝙰𝙼É𝙽 🙏
@mariammaantony1192
@mariammaantony1192 Год назад
യൂദായില്‍ വിളിച്ചുപറയുവിന്‍; ജറുസലെമില്‍ പ്രഘോഷിക്കുവിന്‍; കാഹളമൂതി ദേശത്തെങ്ങും വിളംബരം ചെയ്യുവിന്‍; ഒരുമിച്ചുകൂടി സുരക്‌ഷിതമായ പട്ടണങ്ങളിലേക്ക്‌ ഓടുവിന്‍ എന്ന്‌ ഉച്ചത്തില്‍ വിളിച്ചറിയിക്കുവിന്‍. ജറെമിയാ 4 : 5
@elsakurian4100
@elsakurian4100 Год назад
നമുക്ക് ഒരു ദൈവമേയുള്ളു. ആരാണോ സർവവും സൃഷ്ടിച്ചത്, ആർക്കുവേണ്ടിയാണോ നാം ജീവിക്കുന്നത് , ആ പിതാവ്. ഒരു കർത്താവേ നമുക്കുള്ളു. ആ രിലൂടെയാണോ സർവവും ഉളവായത്, ആരിലൂടെയാണോ നാം നിലനിൽക്കുന്നത് , ആ യേശുക്രിസ്തു.1കൊറി : 8-6
@SaviourPg-no7pm
@SaviourPg-no7pm Год назад
Yesu.allenn.arra.parangath.
@neethulinish3040
@neethulinish3040 Год назад
വളരെ വളരെ ശരിയാണ്. ദൈവത്തിന് മഹത്വം.
@mercymathew9105
@mercymathew9105 Год назад
ആമ്മേൻ
@roselucapadassery7915
@roselucapadassery7915 Год назад
Amen Amen Amen
@sajut.k9859
@sajut.k9859 Год назад
❤❤❤ Amen amen ❤❤❤
@neelamkale1699
@neelamkale1699 Год назад
All glory and honor to the most high God 🙏 Amen 🙏🙏
@yesurosejoseph2487
@yesurosejoseph2487 Год назад
HAMECHUBADH EL YESU Glorious Name.
@nelsondsa2075
@nelsondsa2075 Год назад
All Glory to the Most High God The Father 🙏
@deepadeepa2254
@deepadeepa2254 Год назад
Hamechubad el yesu🎉🎉🎉
@jasmingijo3160
@jasmingijo3160 Год назад
*_സിയോനിൽ ജീവിക്കുന്ന ദൈവം_* *_ഉണ്ടെന്ന് എല്ലാവരും അറിയട്ടെ!_* 👑👑👑👑👑👑👑👑👑
@sajuthomas5991
@sajuthomas5991 Год назад
Amen ❤❤❤❤❤🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍
@damodarapintu9879
@damodarapintu9879 Год назад
Nanni appa
@manjuabhi7283
@manjuabhi7283 Год назад
All glory to the most high God ❤❤❤❤
@ginuginu4155
@ginuginu4155 Год назад
അനേകര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്‌ടര്‍ ദുഷ്‌ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്‌ഞാനികള്‍ ഗ്രഹിക്കും. ദാനിയേല്‍ 12 : 10 👑👑👑👑👑👑👑👑👑
@SaviourPg-no7pm
@SaviourPg-no7pm Год назад
Ningaludey.avodey.nadakkunnath.endanenn.arryyam..karthaviney.marakkan.arkumkayiyilla.
@SaviourPg-no7pm
@SaviourPg-no7pm Год назад
Ningalo.gnanikalo.vyabijaram.cheyyunnadano.nirmalaragunnath.
@SanojS-yf7pw
@SanojS-yf7pw Год назад
കര്‍ത്താവിന്റെ മഹത്വപൂര്‍ണമായനാമത്തെ സ്‌തുതിക്കുവിന്‍; വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ്‌അവിടുത്തെ ആരാധിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍ 29 : 2
@sailajasailaja3485
@sailajasailaja3485 Год назад
അത്യം ന്നത നാമമേ ആരാധന!❤
@rintuthomas6550
@rintuthomas6550 Год назад
❤❤Amen❤❤❤
@mariammaantony1192
@mariammaantony1192 Год назад
മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത്‌ അവരെ അറിയിക്കണം. എസെക്കിയേല്‍ 33 : 7
@anishasojan1506
@anishasojan1506 Год назад
All the Words of the Most High Almighty God is true and will fulfill in this generation itself at the right time ...💓💓💓💓💓💓💓
@daisydias5893
@daisydias5893 Год назад
🙏🙏My Father has to open your ears to understand Father's plan for you. 🎋💐🎋💐🎋
@merinjomon4357
@merinjomon4357 Год назад
❤AMEN❤
@PsmMsp-tf7ev
@PsmMsp-tf7ev Год назад
അനേകർ ഇപ്പോൾ ഓടി രക്ഷപെടുകയാണ്
Далее
Katta janjal
00:29
Просмотров 291 тыс.