Тёмный

അന്തിചന്തയിലെ SHOPPINGഉം നാടൻ ഊണും| കപ്പയും മുള്ളുകറി |കോവക്ക അവിയൽ | കത്തിരിക്ക ഒഴിച്ചുകറി 

Lekshmi Nair
Подписаться 2 млн
Просмотров 299 тыс.
50% 1

tapioca - 1 kg
Water
Turmeric powder - 1/2 tsp
Salt( according to taste )
Curry Leaves
Coconut oil - 1 tbs
........................................
Fish Curry:
Fish
drum stick- 2 nos
Sambar chillies - 4 nos
Grated Coconut - 2 Cups
Small onion - 8 nos
Turmeric powder - 1 tsp
Kashmiri chilli powder - 2 tbs
Coriander Powder- 1 1/2 tsp
Salt( according to taste )
Water
Tamarind ( one lemon size)
green chilli - 4 nos
Fenugreek powder - 1/4 tsp
green chillies- 4 nos
Small onion - 4 nos
Grated coconut - 1 1/2 Cup
Cumin seeds- 1/2 tsp
............................
kovakka aviyal:
kovakka
Sambar chillies - 2 nos
Big onion - 1 nos
raw mango- 4 Pieces
Turmeric powder - 1/2 tsp
Salt( according to taste )
Kashmiri chilli powder- 1/2 tsp
Water
Curry Leaves
Coconut oil - 1 1/2 tsp
...................................
kathirikka ozhichu curry :
bringle- 1nos
green chilli - 2 nos
Coconut oil- 1 tbs
Mustard Seeds - 1/2 tsp
Fenugreek - 1/4 tsp
Cumin seeds - 1/2 tsp
Small onion - 4 - 5 nos
green chilli - 2 nos
Dry red chillies - 4 - 5 nos
Curry Leaves
Turmeric powder- 1/2 tsp
Kashmiri chilli powder- 1/2 tsp
Salt( according to taste )
Water
Curd - 1/2 ltr
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 697   
@vanajakumari2244
@vanajakumari2244 3 месяца назад
മീൻ കഴിക്കുന്നതിനേക്കാൾ അതിങ്ങനെ vangunnath കാണാൻ നല്ല രസം, പണ്ട് വീട്ടിൽ കൊണ്ട് വരും, പലയിനം മീനുകൾ, അമ്മ വാങ്ങുന്നത് നോക്കിനില്ക്കാൻ ഇഷ്ടമായിരുന്നു. ഓർമ്മകളിലേക്ക് നയിക്കുന്ന വീഡിയോസ്. ഒരുപാട് നന്ദി ❤️❤️❤️👍🏻
@saijaan310
@saijaan310 4 месяца назад
ഭക്ഷണം ഇത്രയും ആസ്വദിച്ച് കഴിക്കുന്നത് അപൂർവമായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ . യാധൊരുവിധ ജാഡയുമില്ലാതെ വീട്ടിലിരുന്നു കഴിക്കുന്നതിന്റെയ് തൃപ്തി വ്യക്തമായി കാണാം . നിറവും രുചിയും ഏറ്റവും കൂടുതൽ തിരിച്ചറിയാൻ കഴിയുന്നത് സ്ത്രീകൾക്കാണെന്നുള്ളത് ഒരു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
@Priya-h2w5d
@Priya-h2w5d 4 месяца назад
മനോഹരമായ അന്തി ചന്തയിലെ കാഴ്ചകളും നാടൻ ഊണും 😘😘😘😘😘😘😘😘😘😘😘😘😘😘
@anjukunjappan4119
@anjukunjappan4119 4 месяца назад
നല്ല രസമുള്ള വിഡിയോ, ഈ ഷോപ്പിംഗ് ഞാൻ നന്നായി ആസ്വദിക്കുന്നു, നല്ല കുഴഞ്ഞ കപ്പ, മീൻ കറി👌
@itsmepriyanka-or3if
@itsmepriyanka-or3if 4 месяца назад
Awwww🥺my favrt ആണ് കപ്പയും മീനും പിന്ന കോവയ്ക്ക തോരൻ 😋 കത്തിരിക്ക മോര് കറി വെച്ചിട്ടില്ല but try ചെയ്യും കണ്ടിട്ട് കൊതി ആവുകയാ 😋😋😋... 😍അന്തി ചന്ത vibe ഒരു രക്ഷയുമില്ല powlichuuuuuuu😮
@maryvarughese9544
@maryvarughese9544 4 месяца назад
Mam. Kayirakkamulla blouse anu cherunnathu
@naveensajikumar6487
@naveensajikumar6487 4 месяца назад
Your videos are always a time pass for me.Your presentation,your cooking , your travelling all are great and inspiring me.Nice video.
@shijomp4690
@shijomp4690 4 месяца назад
Super super vlog adipoly. Super recipes adipoly 👌👌👌mam adipolyanu mam. Rand day aayit vlog correct time il kaanan pattiyilla kochinu online classundarunnu. Inni theernu mam nte vlog kandu theerkkanam ❤❤❤❤
@bincymukesh9105
@bincymukesh9105 4 месяца назад
Motivational talks m mam nte ee Shoping m enik orupad ishtanu ...melinju ❤❤
@rajasreer7484
@rajasreer7484 4 месяца назад
Kurach naalk shesham ithpole oru vdo kandapo santhosham thonni, wait cheith irikkuarunnu, enik mam nte vdos ethra neram venamengilum kandirikkan ishtamanu ithpole dairkhyameriya vdos iniyum idane maam ❤️
@teenawilliam2404
@teenawilliam2404 3 месяца назад
Ma'am lunch receipes and shopping adipoli. Try cheythirikkum. Mouth watering receipes esp. Bringal moru curry. ❤️
@pranavpreetha
@pranavpreetha 4 месяца назад
ചേച്ചിയുടെ വീഡിയോസിൽ തൊണ്ടൻമുളക് കണ്ട് നാട്ടിൽ പോകുമ്പോൾ പോത്തൻകോട് ചന്തയിൽ നിന്ന് ഒരു കവർ തൊണ്ടൻമുളകുമായി ആണ് ഞാൻ എറണാകുളത്തേക്ക് തിരിച്ച് വരുന്നത്..എൻ്റെ വീട് Andoorkonam ആണ്...വീട്ടിൽ ധരാളമായി ഈ മുളക് ഉപയോഗിക്കാറുണ്ട് എന്നാലും ഈ മുളകിനോട് എനിക്ക് ഇഷ്ടം തോന്നിയത് ചേച്ചിയുടെ വീഡിയോസിലൂടെ ആണ്..
@LekshmiNair
@LekshmiNair 4 месяца назад
Orupadu santhosham dear ❤ Lots of love 🥰
@mohans7816
@mohans7816 3 месяца назад
Njanum thondan mulaku anveshichu, kittiyilla, evidunnelum oppikkanam
@pranavpreetha
@pranavpreetha 3 месяца назад
@@mohans7816 Thiruvananthapuram ആണ് അത് കണ്ടിട്ടുള്ളത്... തൈ കിട്ടും അത് നട്ട് വളർത്തിയാൽ നിറയെ മുളക് കിട്ടും..
@JOHNYUNKNOWN
@JOHNYUNKNOWN 4 месяца назад
What a gorgeous look new hair colour is just looking dashing🥰
@athusworld2554
@athusworld2554 4 месяца назад
chechidea egane ulla video bhayakara eshtta marketil pokunnea ❤️❤️
@ShaliniPCPc
@ShaliniPCPc 4 месяца назад
Double yolk egg kandilla llo athum onnu idaayirunnu enthaayaalum super aayittund love you chechiii ❤❤
@soumyadeepu6132
@soumyadeepu6132 4 месяца назад
Super video dear Mam 👌kappa meencurry my favourite dish😋kovakka aviyal and kathirikka ozhichu curry variety aanallo try cheyyam,muringakaya chertha meen curry kazhichittilla athum try cheyyum🥰🤗
@raseenasaleem3687
@raseenasaleem3687 4 месяца назад
അടിപൊളി, ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു❤❤❤❤ അടിപൊളി മീൻ കറി എല്ലാം🎉
@ashokankarumathil6495
@ashokankarumathil6495 3 месяца назад
തികച്ചു പരമ്പരാഗത രീതിയില്‍ (ഏവര്‍ക്കും ഉണ്ടാകാവുന്ന)ഉള്ള രസിപ്പി യാണ് ചേച്ചിയുടെതു.കൈരളിയില്‍ ഉണ്ടായിരുന്ന പൊഴഉം അതെ!
@sajuthomas6925
@sajuthomas6925 4 месяца назад
Meenkarry super കുടം പുളി അനേക്കിൽ സൂപ്പർ ayyirunene mam ente. Karrikkal ellamsuper anu
@radhikavk890
@radhikavk890 4 месяца назад
Oru karyam parayatte kappa kukkaril vevikkunnathu arogyathinu nallathalla ennu oru vydhyar ennodu paranju vishamulla onnu kappayil undu adakathe thurannu vevikkunnathanu nallathu
@Dr.jayalatha.m.j
@Dr.jayalatha.m.j 4 месяца назад
വണ്ണം കുറഞ്ഞപ്പോൾ കാണാൻ പഴയ പോലെ ഭംഗി വച്ചു. പ്രായം ആകുമ്പോൾ Elasticity കുറയുമ്പോൾ വണ്ണം വച്ചാൽ മാംസം തൂങ്ങി വരും. മാഡം പാചകം Super കൊതി വരുന്ന കറികൾ . എനിക്കുംഉണ്ടാക്കണം ഇതുപോലെ മാഡം കഴിക്കുന്നതു കൂടി കണ്ടപ്പോൾ കൊതി സഹിച്ചുകൂടാ Thank you dear❤❤❤
@srilakshmib5720
@srilakshmib5720 4 месяца назад
Ah nellika achar recipe please ❤
@rubysasikumar153
@rubysasikumar153 4 месяца назад
സത്യം പറഞ്ഞാൽ ഇതൊക്കെയൊരു ഭാഗ്യം തന്നെയാമാം'അന്യനാട്ടിലിരുന്നു ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ മനസുകൊണ്ട്മാംൻ്റെ കൂടെ ചന്തയിൽ ഞാനും ഒപ്പം യാത്ര ചെയ്യുകയായിരുന്നു സൂപ്പർ vlog മാം👌👌👍👍
@sajithabinesh2427
@sajithabinesh2427 4 месяца назад
Mam inagne kichenil keri undakki kazhikkunnathu kanumbol namukkum oru prachodanam aanu.. Njan mam vaykkunnathu nokki aanu oro cury undakkunnathu
@bijisharajeesh8203
@bijisharajeesh8203 4 месяца назад
Good afternoon mam, mam nte video kku vendi waiting aayirunnu,mam nte video kaanumbol nalla positivity um koode mind nalla relax um aanu, Thank you mam..❤❤❤
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear for your loving words ❤️ manassu niranju ketto 🥰lots of love dear 🤗😍
@_reaper-7o7
@_reaper-7o7 3 месяца назад
Hats off for your patience and yes it looks yummy!
@vanuprakash282
@vanuprakash282 4 месяца назад
ചേച്ചിയുടെ ഈ കഠിനാധ്വാനം അടിപൊളി👏👏👏അസുഖം മാറിയിട്ട് കുറച്ച്ദിവസം ആയിട്ടുള്ളൂ ഇത്രയും wait എടുക്കുന്നത്ശരിയല്ല 😊ഞങ്ങൾക്ക് വേണ്ടിയാണെന്ന് അറിയാം ❤Thankyou chechy❤❤❤
@FathimaMahin-cl5yv
@FathimaMahin-cl5yv 3 месяца назад
Orupaad eshtamanu mam nigalude vedeose kandirikn nalla rasam nerit kananamennund❤❤❤
@geethakumari771
@geethakumari771 4 месяца назад
Good. Kappa adachu veche or cookeril vevokan padilla ennu kettittunde.Thurannu veche vevikanam.
@sangeethababu9215
@sangeethababu9215 4 месяца назад
ചേച്ചി bitshopperil ഇത്ര wight എന്തിനാ എടുക്കുന്നെ .ഇപ്പോഴാളലെ റെസ്റ് kazhinchath.
@LekshmiNair
@LekshmiNair 4 месяца назад
Sorry dear 😞 sredhikkam ❤
@anurajg3676
@anurajg3676 4 месяца назад
Oru kit pachakari ku 60 rupayo... ivide oke 150 anu minimum..
@LekshmiNair
@LekshmiNair 4 месяца назад
Sathyam valarai labham🤩
@ranishyju4257
@ranishyju4257 3 месяца назад
എന്റെ friend തിരുവനന്തപുരതുള്ള രശ്മി എനിക്കു ആദ്യം ആയി ഈ മീൻ കറി വച്ചു തന്നപ്പോൾ തൃശൂർ ഉള്ള എനിക്കു വലിയ അത്ഭുതം ആയിരുന്നു.. മീൻ അവിയൽ ആണോ എന്ന് chodhichu.. തിരുവനന്തപുരം spl aanu എന്ന് പറഞ്ഞു.. പിന്നെ എനിക്കും ഇതു പ്രിയപ്പെട്ട മീൻ കറി ആയി... 💖👌🏻👌🏻👌🏻
@LT-zr3po
@LT-zr3po 4 месяца назад
Shopping um cooking super.kappa and meen yummy 😋
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear for liking ❤🥰
@sunilambika322
@sunilambika322 3 месяца назад
വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു...എല്ലാ കറികളും അടിപൊളി..💎💎💎💎💎💎💎💎💎💎💎
@salikurian6879
@salikurian6879 4 месяца назад
Super food combo 👌👌 കോവക്ക മാങ്ങ അവിയൽ super 😋😋 must try dear mam ❤❤ thanks for mouthwatering recipes 🥰🥰
@Itsmeaswathyofficial
@Itsmeaswathyofficial 4 месяца назад
ചേച്ചി ഇതുപോലെ ഒരു മാർക്കറ്റ് നെയ്യാറ്റിൻകര അമരവിള പാലത്തിന്റെ അടുത്തുണ്ട് അതും നൈറ്റ് മാർക്കറ്റാണ്.. പറ്റുമ്പോൾ ഒരു ദിവസം അവിടെയും കൂടെ പോകണേ നെയ്യാറ്റിൻകര അമരവിള ചെക്ക് പോസ്റ്റ് പാലത്തിന്റെ അടുത്ത്.. പറ്റുമ്പോൾ ഒന്ന് പോകണേ ചേച്ചി
@balasubramanis1399
@balasubramanis1399 3 месяца назад
All items are Super Nice Thank you Mam❤❤🎉❤❤
@shylajabalakrishnanshyla7563
@shylajabalakrishnanshyla7563 4 месяца назад
വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു...അടിപൊളി...❤👍🙋🌹
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear ❤🥰
@Swarnamma17
@Swarnamma17 3 месяца назад
Hai madam . who is your camera man??
@anithapathak2196
@anithapathak2196 3 месяца назад
Lakshmi am like u... whenever i see fishes i want to buy all the varieties...i really go mad seeing the variety of fishes... Love u dear...
@lakshmilachu3958
@lakshmilachu3958 4 месяца назад
എന്റെ വീടിന്റെ അടുത്തുള്ള ഏരിയ ആണ് അവര് ഭയങ്കര വിലയിക്ക മീൻ വിൽക്കാൻ ഇരിക്കണേ meenu ചൂര വാങ്ങിയ വില കൂടി പോയി
@deepus1588
@deepus1588 3 месяца назад
ഇത് എവിടെ സ്ഥലം
@lakshmilachu3958
@lakshmilachu3958 3 месяца назад
@@deepus1588 ഇതു വിഴിഞ്ഞം പോകുന്ന റൂട്ട് ആ മെയിൻ റോഡിൽ ആണ്. ബാലരാമപുരം ജംഗ്ഷൻ നിൽ നിന്നും വിഴിഞ്ഞം പോകുന്ന റൂട്ട് നേരെ വരുമ്പോൾ കാണാം വഴിയരികില് മീൻ വിൽക്കുന്ന കാഴ്ച. വൈകുന്നേരം മാത്രം കാണുന്നുള്ളു കേട്ടോ
@valsalapvalsala.p4682
@valsalapvalsala.p4682 4 месяца назад
മഴക്കാലത്തു വലിയ മീനൊക്കെ വാങ്ങാവോ. മറ്റു state ൽ നിന്നും വിഷം തളിച്ച് വരുന്നതാവും
@sijukalavarakkaran5601
@sijukalavarakkaran5601 3 месяца назад
Wow.. Super... ഒരുരക്ഷയുമില്ല.. കണ്ടിട്ടു തന്നെ കൊതിയാവുന്നു.. 😋👍🏻👌🏻
@fayazmir868
@fayazmir868 14 дней назад
Very nice food you cooked, Dear friend lekshmi ji, God bless you🙏 love you dear❤ 🌻🌹🍀🌴🎋🌺🍁🌸💐☘️🌷
@MariaBVarghese
@MariaBVarghese 3 месяца назад
HI Mam. I didnt see the SWASTIK wristband which you have been wearing for many years now. whether it be saree or churidaar the band is always there.
@sallyjose4890
@sallyjose4890 2 месяца назад
I appreciate you, you are such a hard working person. Look like delicious ❤
@sailingsangi
@sailingsangi 3 месяца назад
Thanks mam for posting regular videos. I am Sangeetha from Essex. Mam, I have a request . Can you please post at least one video on the weight loss regime / motivation / new routine. I am a working mum and is finding it hard to keep myself organised with salads. I need help and regular motivation. When we live abroad, it is hard to find help. Life is tough.
@anilapradeep9758
@anilapradeep9758 4 месяца назад
Chechy nannayi melinjittundu. Pinne currykalum chorum okke othiri ishtayi. Njanum nadan food kazhikkan ishtamulla aalanu. Mullum thalayum kappayum super👌👌.
@rajanijayan9606
@rajanijayan9606 4 месяца назад
Shopping നോക്കെ ഇറങ്ങി തുടങ്ങി അല്ലേ. weight തൂക്കി കൊണ്ട് നടന്നത് കണ്ടപ്പോൾ പ്രയാസം തോന്നി.സൂക്ഷിക്കണം.എല്ലാ ഫുഡ് വിഭവങ്ങളും കലക്കി.Nice വ്ലോഗ് ❤🙏👍💐
@sulabhagr1448
@sulabhagr1448 4 месяца назад
Ellam kanumbol kothivarunnu mam orupadu malinchu mam uppan mean nalla teast anu vangamayirunnu eppol orudathum kananilla thankyou mam
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear ❤next time vangam ketto...ariyillayirunnu❤
@ambikanair7026
@ambikanair7026 4 месяца назад
Hi madam, nadan oonum shopingum adipoli thank you madam for sharing this video ❤❤❤👍👍
@sairabasheer764
@sairabasheer764 4 месяца назад
Yutube videosil food preperation vlogil oru helper illate vlog video chyunatu Madam aanu. Chilar (veg prepare mathram) nurukkanum,arakkanum oke jolikariye kudi videoyil ulpeduthi chyunu. Athu yutube proceduril varunatum alla. Ennitum helpere ulpeduthi simple cooking chyunu. Sarikum ottaku chyunatanu vewersinum ishtam. Chilar jolikarikopam kusumbhum parayunundu. Video kanarundu. Sarikum professionalism thanichu poyi marketil ninu noki vangi,avarodu samsarichu etc . Avarkum athoke santhoshamalle- prekshakarkum prachodanam.
@jayasreemanoj2192
@jayasreemanoj2192 3 месяца назад
മീനിന്റെ പുറത്ത് ഇട്ടിരിക്കുന്നത് എന്താണ് മണൽ ആണോ
@arunasathish6217
@arunasathish6217 4 месяца назад
Thedu meen super taste aanu curry vechal. Nammla vekkarundu
@jishnujayaprakash1436
@jishnujayaprakash1436 4 месяца назад
ഒരുപാട് ഇഷ്ട്ടപ്പെട്ടു കാണുന്ന ഒരേയൊരു വ്ലോഗ്
@bindub4509
@bindub4509 3 месяца назад
Valiyathura meen market morning 7 o clock vannal nalla meen kitttum
@rajalekshmigopan1607
@rajalekshmigopan1607 4 месяца назад
ഹായ് ചേച്ചി, ചേച്ചിയുടെ Shopping Super , മീനിൻ്റെ തലയും മുള്ളും കറിയും, കപ്പയും എല്ലാം Super' . ചേച്ചി പഴയതു പോലെ ആകുന്നു. 👌👍💕❤️
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear for liking 🙏❤🥰
@reshma6498
@reshma6498 4 месяца назад
Hai mam... Ellam super aayittundu... Enik mam inte shopping videos ellam valare ishtamanu
@shamlasakkeer1632
@shamlasakkeer1632 3 месяца назад
Nalla rasam und video kanan❤
@AnnJonz
@AnnJonz 4 месяца назад
Ma'am 2day's evening chantha purchasing main highlights different varieties of fish n naadan style recipes ellavareyum kothippichu entha cheyya thank u very much ma'am for posting naadan style recipes bye take care God Bless
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear ❤lots of love 🥰
@salmakp1446
@salmakp1446 4 месяца назад
എന്റെ mam so... Super and very സ്പെഷ്യൽ your recepies. നാടൻ വിഭവങ്ങൾ ഉണ്ടാക്കുന്നത് ഞാൻ മാമിന്റെ recepis നോക്കിയാണ് ഇപ്പോൾ ചെയ്യാറ്. എല്ലാം very tasty. Thank u so much my lakshmi mam 🥰🥰🥰🥰
@LekshmiNair
@LekshmiNair 4 месяца назад
Orupadu santhosham thonnunu dear ❤lots of love 🥰
@ashasaramathew6733
@ashasaramathew6733 25 дней назад
Adipoli 🎉
@dr.lalybhadran2088
@dr.lalybhadran2088 4 месяца назад
Fish kudampuli cherthanu njangal alapuzhakkar curry vakkua
@manjuknairmanju1268
@manjuknairmanju1268 4 месяца назад
❤ ചേച്ചി എനിക്ക് അറിയാം ഈ അന്തി ചന്ത ഇവിടെ നിന്ന് ഞാൻ വാങ്ങി ട്ട് ഉണ്ട് പൗർണമി കാവ്വ് എന് അടുത്ത് venganoor ആണ് വീട് ❤👌👍
@SureshKerala-m8d
@SureshKerala-m8d 2 месяца назад
Supper video.chechi.vayilvellam.vannu🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉💯💯💯💯💯💯💯❤❤❤❤❤
@girijachandrasekharan376
@girijachandrasekharan376 4 месяца назад
Katharika morucurry superb......👌👌👌
@reenamathew2932
@reenamathew2932 4 месяца назад
നല്ല video ആയിരുന്നു. Mam ഒത്തിരി weight കൈയിൽ എടുത്ത് നടക്കണ്ട. Disc prolapse വന്നതല്ലേ.Take care.
@chithraks2668
@chithraks2668 4 месяца назад
തിരുവനന്തപുരം കൊല്ലം കാരുടെ ഇഷ്ടപെട്ട മീനിണ് വേളാപ്പാര.പക്ഷേ മറ്റു ജില്ലകളിൽ കിട്ടാൻ പ്രയാസം.കറികണ്ട് അപ്പടി കൊതിയായി.എന്താ ചെയ്ക,,,,🤔.😅. thank you chechi.
@santhoshedassery4716
@santhoshedassery4716 4 месяца назад
ലക്ഷ്മി ചേച്ചി കഴിയുന്നത് കണ്ടാൽ തന്നെ വയറ് നിറയും God Bless you ചേച്ചി❤
@rajasreev.v2226
@rajasreev.v2226 4 месяца назад
Ethrem whight edukkalle. Asugham mariyathalleyullu
@bnRao-q2x
@bnRao-q2x 4 месяца назад
wow..nice to see our beauty lady back in travelogue..looking really gorgeous and stylish after weight loss and leg treatment...i am die hard fan of ur beauty..i am man and learntcooking from seeing ur videos only..LOVE U MADAM🥰😃🥰🥰🥰🥰🥰🥰🥰
@LeenaNair-l7l
@LeenaNair-l7l 3 месяца назад
Engane kothippikkaruthr pleasr
@sufairasajeer7595
@sufairasajeer7595 4 месяца назад
Orupad eshtam aan nigale..
@SonyPradeep-mx2ri
@SonyPradeep-mx2ri 4 месяца назад
Hai maam innathe video super.anthi Chanda adipoly.maaminte costume adipoly.
@smithajayaprakash1754
@smithajayaprakash1754 4 месяца назад
ചേച്ചി ഷോപ്പിംഗിനെല്ലാം പോയി തുടങ്ങിയല്ലേ വളരെ സന്തോഷം അധികം വെയിറ്റൊന്നും എടുക്കണ്ടാട്ടോ
@LekshmiNair
@LekshmiNair 4 месяца назад
Sookshikkam dear ❤lots of love 🥰
@AshaFlower72
@AshaFlower72 4 месяца назад
ചേച്ചി നല്ല sari . ഞാൻ എപ്പോഴും ചേച്ചിയുടെ സാരിയാണ് നോക്കുന്നത്. വീഡിയോ കാണാൻ കാത്തിരിക്കുക യായിരുന്നു. അടിപൊളി. ചേച്ചി റസ്റ്റ്‌ ഇപ്പോൾ കഴിഞ്ഞാലേ ഉള്ളു. ഇത്ര വെയിറ്റ് എടുക്കണ്ടായിരുന്നു. എല്ലാം സൂപ്പർ. Lots of love. ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Beenas-vlogs
@Beenas-vlogs 3 месяца назад
Plate kurachum kudi valuthayirunnaengil nannayirunnu.😊
@aparnavithura8464
@aparnavithura8464 3 месяца назад
ആ ചൂര കണ്ടിട്ട് kera ചൂര പോലുണ്ട്.. അപ്പുറത്ത് വരുന്നതല്ലേ മാഡം വെള്ള ചൂര?
@sindhusajeevan3379
@sindhusajeevan3379 4 месяца назад
mam വളരെ fresh ആയ പോലെ കണ്ടപ്പോൾ happy ആയി ❤കപ്പ തലക്കറി സൂപ്പർ 🥰
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear for your loving words ❤️ 🥰
@blackcobra8357
@blackcobra8357 3 месяца назад
അലുവ കിണ്ടുന്നത് പോലെ ആയിപ്പോയല്ലോ കപ്പ വേവിച്ചത്
@rehnakc6680
@rehnakc6680 4 месяца назад
വേള പാര..my favourite..but kozhikode ഇതെ വരെ കണ്ടിട്ടില്ല
@myworld7977
@myworld7977 4 месяца назад
😊 ചന്തയിലെ കാഴ്ചകളും വിശേഷങ്ങളും എല്ലാം വളരെ നന്നായിട്ടുണ്ട്
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰🤗
@Mazhanilav
@Mazhanilav 4 месяца назад
നന്നായിട്ട് kuravayo... Weight edukkarayo.. ? Chechi ആരോഗ്യമായി ennum ithu pole ഇരിക്കട്ടെ ❤ ..
@mariyahelna9926
@mariyahelna9926 4 месяца назад
Super food mam ❤. എല്ലാ റെസിപിയും അടിപൊളി.
@binduradhakrishnan2877
@binduradhakrishnan2877 4 месяца назад
ചേച്ചിയുടെ കൈയ്യിലെ ബാൻഡ് എന്തിയെ❤
@LekshmiNair
@LekshmiNair 4 месяца назад
Oori vachathanu for an advertisement shoot dear ❤
@preethakurian1416
@preethakurian1416 4 месяца назад
Ethu kandittu vayil kappel odikkan ulla vellam undu❤👌👌👌🙏🙏😍😍😍😍
@jalajaak5496
@jalajaak5496 4 месяца назад
ഇതു മുഴുവൻ എന്തു ചെയ്യും ഫ്രിഡ്ജിൽ വച്ചാൽ ടേസ്റ്റ് ondaavumo. ഒണക്ക മീൻ പോല ഉണ്ടാവുമല്ലോ,
@jalajaak5496
@jalajaak5496 4 месяца назад
Chicken റോസ്റ്റ് റസിപ്പി കാണിക്കുമോ ചേച്ചി ഞാൻഒരു റെസ്റ്റോറന്റ് യിൽ പോയി കഴിച്ചു സൂപ്പർ ടേസ്റ്റ് ആണ് വീണ്ടും കഴിക്കാൻ തോനുന്നു വീഡിയോ ചെയ്യുമോ
@kalayudekalavara2714
@kalayudekalavara2714 4 месяца назад
കപ്പ തലക്കറി സൂപ്പർ ♥️♥️
@rajasreev.v2226
@rajasreev.v2226 4 месяца назад
nammal chemmeen curryil mathrame muringhakol edu
@indirakeecheril9068
@indirakeecheril9068 4 месяца назад
Mam നു ഇന്ന് ലോട്ടറി ആണ് ... ചെറിയ വിലക്ക് മീനും പച്ചക്കറി യും ... ഞാൻ vegitarian ആണ് .... 👍💖
@LekshmiNair
@LekshmiNair 4 месяца назад
Sathyam 😅 💯
@sreelekhapradeepan1994
@sreelekhapradeepan1994 4 месяца назад
Hii Mam njan last thursday Tvm undayirunnu...Mamine kananamennundayirunnu...night flight ayirunnub to Maldives.. Mazha ayadu kondu roominu veliyil poyilla... Njanum ingane anu Mam marketil poyal palatharam meen vangum
@beenas9753
@beenas9753 4 месяца назад
Nice video💚orupadu ishtamayi💚❤😍
@habeebasalim
@habeebasalim 4 месяца назад
Hi dear mam families nu sughom.aano.mam nttea videos ellam super aanu mam nttea videos ellam kanum pol eniku otthi rri santhoshom.aanu.anu kutti yum.saraswathi molum sughom.aai eri.ku.nno.sambar.kit super aanu.nalla laabhom aanu.anthi chantha super aai ttun du choora meen wow.super aanu.chala meen nalla labhom.aanu.eavi.dea e prize nu onnum.meen ketti.lla anthi chantha eni ku otthi rri.eshttom.aai mam super very beautiful.aanu.vishnu mon sir sughom aai eri.ku nno.eniku e video otthi rri.eshttom aai wow super videos aanu god bless you wow super very tasty veavu nna kappa aanu.theanga aracha meen curry.super yummy.yummy.very.tasty.aanu mam kappa yum meen curry.yum.eathra pea tta nnu.unda ke congratulations mam kovaika manga aviyal very tasty aai ttun du mam kathrika ozhichu curry yum very tssty aanu kandi.ttu.vannu kazhi.kan thonnu.nnu mam kanichu kothi.pekallea mam mam super aanu
@sherinz1161
@sherinz1161 4 месяца назад
Nellikka achar recipe parayou mam
@reenatitus56
@reenatitus56 4 месяца назад
Super adiboli, i simply love watching you cook. It's such a joy to see you cook varities of dishes. Every recipe was kidilan
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear for your loving words ❤️ 🥰
@kanchanaac1654
@kanchanaac1654 4 месяца назад
All.dishes super. Malabar.side.prowns mango muringakaya curry vekum
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear ❤nice to know about the prawn curry dear ❤
@RenjithaAbhinand
@RenjithaAbhinand 4 месяца назад
Hi mam ethu niglude veedinu aduthanu vannathinu sathosham
@ambikakurup5825
@ambikakurup5825 4 месяца назад
Hai lekshmi ഒരു ഇടവേളക്ക് ശേഷം ഞാനും എത്തി lekshmi കപ്പയുടച്ചതും തലക്കറിയും കണ്ടിട്ട് കൊതിവന്നു super . എല്ലാം ഒന്നിനൊന്നു മെച്ചം love you so much dear ❤
@LekshmiNair
@LekshmiNair 4 месяца назад
Thank you so much dear for liking ❤lots of love 🥰
@nima_00
@nima_00 4 месяца назад
Ma'am nte favourite black blouse alle ith....mump kanditund...nalla fangiyund innu kaanan❤❤❤
@LekshmiNair
@LekshmiNair 4 месяца назад
Yes dear ❤🤩
@vkvipinvlog4493
@vkvipinvlog4493 4 месяца назад
Recovery polichu adipoli❤
@minisajanvallanattu3128
@minisajanvallanattu3128 4 месяца назад
Good 👍🏻 Tapioca should not be this much watery 😮 and we will add coconut grinded
Далее
Это ваши Патрики ?
00:33
Просмотров 30 тыс.
Самая сложная маска…
00:32
Просмотров 738 тыс.
Uppum Mulakum 3 | Flowers | EP # 80
21:42
Просмотров 16 тыс.