Тёмный

അന്ധവിശ്വാസം എന്ന വിഷം ശർക്കരയിൽ പൊതിഞ്ഞു കൊടുത്താൽ വിഷമല്ലാതാകുമോ?? Hari Pathanapuram Reacts 

Behindwoods Ink
Подписаться 267 тыс.
Просмотров 91 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@Behindwoodsink
@Behindwoodsink Год назад
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@jayarajsathyan9532
@jayarajsathyan9532 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sWVpju_vxpc.html
@DekshaSree
@DekshaSree 3 месяца назад
Jyothisha. Sasthram. Seriyane ethe. Correctayityu. Parayanam
@Rajesh_KL
@Rajesh_KL Год назад
ഇന്റർവ്യൂ ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ കൃത്യമായി മനസിലാക്കി പണിക്കിറങ്ങിയിരിക്കുന്ന ഒരേ ഒരു മാധ്യമ പ്രേവർത്തകൻ 🤝
@doubleo_46
@doubleo_46 Год назад
Matte coat itta machaan venam aarnnu
@riksonsebastine6766
@riksonsebastine6766 Год назад
Athenne super anu iyal
@RahulChacko
@RahulChacko Год назад
True
@mirrorofmyheart1734
@mirrorofmyheart1734 Год назад
സംസാരിക്കാന്‍ അവസരം നല്‍കുക.. ഒരു anchor ചെയ്യേണ്ടത് അതാണ്
@sujathas2419
@sujathas2419 7 месяцев назад
അതെ നല്ല അവതാരകൻ ❤❤❤❤
@ArathiShaji-q1h
@ArathiShaji-q1h Месяц назад
Please do an interview with Leena Viswa
@4nairahh
@4nairahh Год назад
Anchor superb Jyolsanum 👌
@rejinsam9809
@rejinsam9809 2 месяца назад
രാജനീഷ് ചേട്ടൻ നിരീശ്വരവാദം തെളിയിക്കാൻ ശ്രെമിച്ചിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല, ഹരി ചേട്ടൻ പറയുന്ന രീതി ആണ് നമ്മുടെ സമൂഹത്തിൽ നടക്കുകയുള്ളു.
@smithap9181
@smithap9181 Год назад
പക്വതയോടെ ചോദ്യം ചോദിക്കുന്ന അവതാരകനും ,കൃത്യമായ മറുപടി നൽകുന്ന ഹരിയും നല്ല ഇന്റർവ്യു .
@vishnusudhakaran3821
@vishnusudhakaran3821 Год назад
Enth pakvatha. ayalde thala thalli polikan thonnunnu. Hari chetan parayunnath ayalk mathram manasilakunnilla. Ayalde manasil ullath Hari chetante vaayil ninn kelkanam enn nirbandham.
@ansahafeed8215
@ansahafeed8215 Год назад
ഹരി പത്തനാപുരത്തിന്റെ സംസാരം സൂപ്പറാണ്
@HadikfaizalHadikfaizal
@HadikfaizalHadikfaizal Год назад
രണ്ട് പേരും .... കട്ടക്ക് നിന്നു.... വിശ്വാസം തലക്ക് പിടിച്ചവർക്ക് എന്തെങ്കിലും ഒക്കെ മനസ്സിലായി കാണും...... തീർച്ച
@jalajabhaskar6490
@jalajabhaskar6490 Год назад
If there is a competition for best interviewer, l will vote for this guy🙂
@Wanderingsouls95
@Wanderingsouls95 Год назад
എന്റെ അഭിപ്രായത്തിൽ മന്ത്രവാദവും കൂടോത്രവും നടത്തുന്ന ഉസ്താദ്മാരെയും ഉറഞ്ഞു തുള്ളുന്ന പാസ്ററർമാരെയും ഒക്കെ ഒന്ന്‌ തപ്പിയെടുക്കണം... മത മൈത്രി ഈ കാര്യത്തിലും പ്രകടമാണ്.
@muhsina1580
@muhsina1580 Год назад
👍
@JeniferfaisalFaisal
@JeniferfaisalFaisal Год назад
Ellavarem pidikanam👍🏼palliyile achanmarum kurenadakunud ellvarempidikanam
@sujithpathiramkunnath5418
@sujithpathiramkunnath5418 Год назад
എല്ലാ വിശ്വാസങ്ങളും അന്തവിശ്വാസങ്ങൾ ആണെന്ന് എന്ന് മനസിലാക്കും 😂😂😂
@anjanamnair1634
@anjanamnair1634 Год назад
Very correct 😂😂
@gulmohar5754
@gulmohar5754 Год назад
ഇപ്പൊ നടക്കും കാത്തിരുന്നോ 😂😂😂😂
@Pkggh
@Pkggh Год назад
Islam baranam india ll nadapilakum vare...
@Pc-vy7kr
@Pc-vy7kr Год назад
നിരീശ്വര വാദവും അന്ധവിശ്വാസം ആണ്..
@anjanamnair1634
@anjanamnair1634 Год назад
@@Pc-vy7kr athenganee🤷🏻‍♀️
@bipinramesh333
@bipinramesh333 Год назад
ഇലമാ പഴം തിന്ന് ശീലിച്ച ജനങ്ങൾക്ക് അതിന്റെ വിത്ത് കുറേശെ കൊടുക്കുന്നു...... Actually its gud💓. കുറച്ച് പേർക്കെങ്കിലും കുറച്ചെങ്കിലും കാഴ്ച്ച കിട്ടി തുടങ്ങട്ടെ 🦋. All the best
@tharunkrishnank1214
@tharunkrishnank1214 Год назад
ഹരി ചെയ്യുന്ന ജോലി തെറ്റാണെന്നു തുറന്നു സമ്മതിക്കാൻ അയാൾ തയാറാവുന്നില്ല. അത് ഇന്റർവ്യൂ വർക്കും അറിയാം. വഴിതിരിച്ചു വിടാൻ പല കഥകളും പറയുന്നു. ഹരിയുടെ കഞ്ഞിയിൽ മണ്ണുവാരി ഇട്ടു അയാളുടെ കുടുംബത്തെ തകർക്കേണ്ട എന്നൊരു ഉദ്ദേശം കൊണ്ടു മാത്രം ആണ് ഇന്റർവ്യൂവർ കൂടുതൽ ഊന്നൽ ചോദ്യത്തിന് കൊടുക്കാത്തത്.എനിക്ക് ഉറപ്പിച്ചു പറയാം ഇന്റർവ്യൂവർക്കു നിസ്സാരമായി പൊട്ടിക്കാൻ പറ്റുന്നതേ ഉള്ളായിരുന്നു ഇത്
@roopeshkr5695
@roopeshkr5695 Год назад
💯
@hazeenapunalur3618
@hazeenapunalur3618 Год назад
ഹരി പറഞ്ഞത് സത്യമായ കാര്യം ആണ് ജോതിഷം നേരായ രീതിയിൽ കൊണ്ട് പോകുന്ന വിക്തികൾ അച്ഛനും മകനും 👍❤ഹരിയെ കുറിച്ച് ഒരുപാട് നല്ല അഭിപ്രായം കേട്ടിരിക്കുന്നു
@tjm00
@tjm00 Год назад
അതെയതെ.. നേരായ രീതി എന്താണാവോ.. മറ്റുള്ള ജ്യോതിഷന്മാരുടെ കുറ്റങ്ങൾ പറഞ്ഞു ജ്യോതിഷം പറയുന്ന ഒരു ജ്യോൽസ്യൻ.. ബാക്കിയുള്ള ജ്യോതിഷന്മാരുടെ വലിയ പൊട്ടത്തരങ്ങൾ ചൂണ്ടികാട്ടി നൈസ് ആയി കൊറച്ചൂടെ വിശ്വസിപ്പിക്കാൻ എളുപ്പമാണല്ലോ.. ബാക്കിയൊക്കെ വലിയ പൊട്ടത്തരങ്ങൾ.. വലിയ അന്ധവിശ്വാസങ്ങൾ ചൂണ്ടികാട്ടി വേറെ അന്ധവിശ്വാസം വിൽക്കുന്ന മറ്റൊരു കള്ളൻ.. സത്യത്തിൽ ഇയാൾ അല്ലേ ഏറ്റവും വലിയ കള്ളൻ.. ചിന്തിക്കേണ്ട വിഷയം ആണ് എല്ലാവരും
@bindhuvipin1360
@bindhuvipin1360 Год назад
@@tjm00 ath than atharam alayakomd thonnunnatha
@tjm00
@tjm00 Год назад
@@bindhuvipin1360 😂😂 നിങ്ങൾക് ഒരു കള്ളൻ മോഷ്ടിക്കുന്നതു കാണുമ്പോൾ കള്ളൻ ആണെന്ന് മനസ്സിലാവാൻ കള്ളൻ ആയാലേ പറ്റൂ എന്നാണ് പറയുന്നതെങ്കിൽ നിങ്ങൾക് common sense ഇല്ലെന്നു അല്ലാതെ ഞാൻ എന്തു പറയാനാ... പക്ഷേ ന്യായീകരിക്കുന്നതു വേറെ കള്ളന്മാർ ആയിരിക്കും എന്നും ചോറുണ്ണുന്നവർക്കു മനസ്സിലാവും
@neon-gamer150
@neon-gamer150 Год назад
മറ്റുള്ളവരെ മാനസികമായും ശരീരികമായും ദ്രോഹിക്കുന്ന എന്തും അന്ധവിശ്വാസം തന്നെ
@sojajose9886
@sojajose9886 5 месяцев назад
സത്യം 🙏🙏👍💯
@RadhakrishnanPR
@RadhakrishnanPR Год назад
ഞാനൊരു യുക്തിവാദി ആണെങ്കിലും രണ്ടുപേരുടെയും സംഭാഷണം ആദ്യ അവസാനം കേട്ടു. ഹരി പത്തനാപുരം കുറെയൊക്കെ പുരോഗമവാരമായ കാര്യങ്ങൾ പറഞ്ഞു. അത്രയും അന്ധവിശ്വാസം നശിക്കുമല്ലോ.
@happygirl7922
@happygirl7922 Год назад
മനുഷ്യൻ ജനിക്കുമ്പോഴേ അന്ധവിശ്വാസം പഠിപ്പിച്ച് വെടക്കാക്കും. പിന്നെ അവരെ ചൂഷണം ചെയ്യുക വളരെ എളുപ്പം
@Zarah3300
@Zarah3300 Год назад
Akkaryathil Ella mathakkarum kanaka. Kunju makkalde mughath kannu kittathirikkanulla kalaparipadikal thudangumbol anthaviswasavum thudangum. Pottu kuthan anuvadamillatha muslims vare nettiyude avidem ividem okke oro karutha kutth.🤣🤣 Christians um Hindus um pottu kuthunnathinu purame veendum oro kutth.🤣🤣 Pinne charadu elassu angane povunnu kalaparipadikal🤣
@arjunbtc7562
@arjunbtc7562 Год назад
അല്ലെങ്കിൽ അവർ മറ്റുള്ളവരെ ചൂഷണം ചെയ്യും..🥱
@sreelekshmy81
@sreelekshmy81 Год назад
എല്ലാം വളരെ വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും.. കുറിച്ചു പേർക്കെങ്കിലും മനസിലായി കാണും.. സത്യാവസ്ഥ....
@renjithkrishnakripa2418
@renjithkrishnakripa2418 Год назад
Good interview. മനുഷ്യന് ജോതിഷത്തെക്കാൾ കൂടുതൽ വേണ്ടത് ജീവിക്കാനുള്ള ധൈര്യം ആണ്. , ഏതു പ്രസ്നങ്ങളെ നേരിടാനുള്ളധൈര്യം. ഇ ധൈര്യം ഇല്ലാതായ ആൾക്കാർ ആണ് ജ്യോത്സ്യന്റെ അടുത്ത് പോകുന്നത്. അവർ ഇ ധൈര്യം ചെറിയ ചെറിയ ഗുളികകൾ ആക്കി വലിയ വിലക്ക് വില്പനനടത്തുന്നു. പക്ഷെ ഇ ഗുളികൾ വെടിക്കാൻ വരുന്നവന്റെ അടുത്തുതന്നെ മൊത്തമായി അത്ഉണ്ട് എന്ന് അവൻ മനസിലാകുന്നില്ല. "മനുഷ്യൻ വിചാരിച്ചാൽ, ശക്‌തമായി ആഗ്രഹിച്ചാൽ ഏതു പ്രശനത്തിലും പരിഹാരത്തിനും ഉണ്ടാകാൻ പറ്റും" എന്നതിലാണ് നമുക്ക് "വിശ്വാസം" വേണ്ടത്. അതെ.... മനുഷ്യന് എന്ന് പറയുന്നത് വളരെ unique piece ആണ് ആരുടെയും ആജ്ഞാനുവർത്തിആയി ജീവതം പാഴാക്കി കളയല്ലേ... looking for more content and interviews related to this subject to spread awareness to everyone.... All the best ..
@Rajesh_KL
@Rajesh_KL Год назад
Most valuable comment 🙏
@sojajose9886
@sojajose9886 5 месяцев назад
🙏🙏🙏👍👍💯💯
@ajayababuraj1503
@ajayababuraj1503 Год назад
നല്ല അടിപൊളി ഒരു സംവാദം... ഒരുപാട് ബഹുമാനിക്കുന്ന ഒരു ജ്യോൽസ്യൻ ആണ് ഹരി സാർ
@sindhunarayanan8475
@sindhunarayanan8475 Год назад
മനുഷ്യരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കുക അത്ര എളുപ്പമല്ല... പക്ഷേ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഒരു അവസ്ഥയെ കുറയ്ക്കാൻ ഹരിയെ പോലുള്ളവർക്ക് സാധിക്കും എന്നതാണ് അദ്ദേഹം പറയുന്നത്... ജ്യോതിഷം ശാസ്ത്രമാണ് എന്നതാണ് എൻ്റെ ഒരു ധാരണ... അത് നല്ല രീതിയിൽ ഉപയോഗിക്കുക എന്നതാണ് പ്രധാനം... ഈ ഒരു സാധ്യത മനുഷ്യരെ കൊല്ലാക്കൊല ചെയ്യാതിരിക്കാൻ ഉപയോഗിക്കുക... അത്രയേ ഉള്ളു...
@jayachandrankv3738
@jayachandrankv3738 Год назад
പഴയ psychologist കളാണ് ജോത്സ്യൻ മാർ നല്ല ജോത്സ്യൻ മാർ അത്തരത്തിലുള്ളവരാണ്
@sojajose9886
@sojajose9886 5 месяцев назад
കഷ്ടം
@sharathganesh8540
@sharathganesh8540 Год назад
ഒരു വ്യക്തിക്കും ഒരു കുടുബത്തിനും ഒരു നാടിനും ഒരു രാജ്യത്തിനും നമ്മുടെ ഈ ലോകത്തിനും ദോഷകരം അല്ലാത്ത വിശ്വാസം മാത്രം നില നിൽക്കട്ടെ 🙏🙏🙏
@Zarah3300
@Zarah3300 Год назад
Mrigangalkum.
@sharathganesh8540
@sharathganesh8540 Год назад
@@Zarah3300 yes yes yes👍🏻
@muhsabith
@muhsabith Год назад
വിശ്വാസം വേണം എന്ന് എന്തിനാ ഇത്ര നിർബന്ധം ?
@sharathganesh8540
@sharathganesh8540 Год назад
@@muhsabith personal choice. ഒരു വ്യക്തി ക്ക്‌ വേണമെങ്കിൽ ആവാം വേണ്ട എങ്കിൽ വേണ്ട എന്ന് വെക്കാം രണ്ടായാലും ഒന്നിനെയും ദ്രോഹിക്കാത്ത രീതിയിൽ ആകുന്നതു ആണ് നല്ലത്
@sojajose9886
@sojajose9886 5 месяцев назад
​@@muhsabithഇല്ലെങ്കിൽ ലോക പരാജയം
@babujohn9387
@babujohn9387 Год назад
രണ്ടു തരം വിശ്വാസം ഉണ്ടോ വിശ്വാസം,അന്ധവിശ്വാസം എന്നിങ്ങനെ. എല്ലാ വിശ്വാസവും അന്ധവിശ്വാസം അല്ലേ.
@arjunbtc7562
@arjunbtc7562 Год назад
.. ee replykk മറുപടി തരാൻ നാളെ താൻ ഉണ്ടാവും എന്നത് വിശ്വാസം. പക്ഷേ താൻ തട്ടി പോയാൽ aa വിശ്വാസം അന്ധവിശ്വാസം ആകും .
@anjanamnair1634
@anjanamnair1634 Год назад
Exactly
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
@@arjunbtc7562 അതെങ്ങനെ അന്ധവിശ്വാസം ആകുന്നതു you still exist അപ്പോ നാളെ നിങ്ങൾ reply തരാൻ ഇല്ലെങ്കിലും താങ്കൾ മുൻപ് ഉണ്ടായതിന് തെളിവുണ്ട്
@arjunbtc7562
@arjunbtc7562 Год назад
@@ANONYMOUS-ix4go bruh.. താൻ പറഞ്ഞതും ഞാൻ പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം?? Never denied his existence. Its about a specific action.
@syamilip14
@syamilip14 Год назад
ദൈവത്തെ മനസ്സിലാക്കാതെ ദൈവത്തെ തേടി നടക്കുന്നതാണ് അന്ധവിശ്വാസം.... കർമ്മമാണ് ദൈവം എന്നിലാണ് ദൈവം എന്ന് അറിയുവാനാണ് യഥാർത്ഥ വിശ്വാസി ഹിന്ദു പുരാണങ്ങൾ പറയുനതും അത് തന്നെയാണ് കർമ്മമാണ് ദൈവം.. ഏതെങ്കിലും പുരാണത്തിൽ എല്ലാം തികഞ്ഞ ഒരു കഷ്ടതയും അനുഭവിക്കാത്ത ദൈവത്തെ കാട്ടിതരാൻ പറ്റുമോ? അത് മനസ്സിലാക്കാത്തവരാണ് അന്ധവിശ്വാസി
@22cfvishnuts12
@22cfvishnuts12 Год назад
വിശ്വാസം ഒരു പ്രശ്നമല്ല,അന്ധമായ വിശ്വാസം ആണ് പ്രശ്നം,അതാണ്‌ അന്ധവിശ്വാസം,അതിനെയാണ് ഹരി വിലക്കുന്നത്,അല്ലാതെ വിശ്വാസം ആണ് ഇതിന്റെ കാരണം എന്ന് പറയരുത്
@prasadmm6394
@prasadmm6394 Год назад
ഹരിച്ചേട്ടൻ പുലിയാണ് കേട്ടാ
@seemaug7111
@seemaug7111 Год назад
എല്ലാം അന്ധവിശ്വാസം ആണെന്ന് തെളിയിക്കാൻ വേണ്ടി നടത്തിയ ഇന്റർവ്യൂ പോലെ തോന്നുന്നു. അദ്ദേഹത്തെ മറുപടി പറയാൻ സമ്മതിക്കാതെ അതിന്റെ ഇടയിൽ കൂടി തർക്കങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നതല്ലാതെ പറയാൻ സമ്മതിക്കുന്നില്ല . 🤔ഇയാൾ ദൈവ വിശ്വാസി ആണെന്ന് തോന്നുന്നില്ല.മൊത്തത്തിൽ ജ്യോത്സ്യം മുഴുവൻ തട്ടിപ്പ് ആണെന്ന രീതിയിൽ ആണ്‌ സംസാരം. ചൂഷണം ചെയ്യുന്നവർ ആരായാലും അത് ജ്യോൽസ്യനോ, പൂജാരിയോ, ആരായിരുന്നാലും അത് തിരിച്ചറിയാനുള്ള സാമാന്യ ബോധം ഒരാൾക്ക് ഉണ്ടായാൽ മാത്രം മതി അയാൾ അബദ്ധങ്ങളിൽ ചാടില്ല . വിശ്വാസങ്ങൾ എല്ലാം തെറ്റല്ല. പക്ഷെ അമിതമാകരുത് എന്ന് മാത്രം
@vvvvv2207
@vvvvv2207 Год назад
Manushante mansinte thonnal oke athu aa Maya Mara Mara the manushanu rakapedan pokunni ella
@priyankasanthosh6113
@priyankasanthosh6113 Год назад
Hari chettante parayunna karyangalum ente husband inte vakkukal kondum munpu njan karuthi vechirunna pala karyangalum anthadhayanennu manasilakkan sadhichu , ennu njan daivathil viswasikkunnilla ennalla viswasikkunnu but aa daivathinu jathiyilla madham ella manushyante roopathil (aal daivangal alla) chila apath khattangalil nammale sahayikkunnavaranu eswaran ennu njan viswasikkunnu
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Год назад
നമസ്ക്കാരം ഹരി പത്തനാപുരം സാർ.
@valsalakumaryn3013
@valsalakumaryn3013 Год назад
ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും പരാജയങ്ങളും സുഖവും ദുഖവും എല്ലാം ഉണ്ടാകും.ഇത് ജീവിതത്തിന്റെ ഭാഗമാണെന്ന thiricharivillaymayanu jyothishane തേടുന്നത്.
@priya4395
@priya4395 Год назад
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുളള വ്യത്യാസം മനസ്സിലാക്കാനും വേണം ഒരു ബോധം🙏🏼
@unaismangalassery4099
@unaismangalassery4099 Год назад
അത് തമ്മിൽ വിത്യാസം ഇല്ല എന്നറിയുന്നതാണ് യഥാർത്ഥ ബോധം
@vvvvv2207
@vvvvv2207 Год назад
@@unaismangalassery4099 manshan u thelichu kodukanam athu oke alla the avar oke daivathinte purake pokum
@Nandha-Kishore
@Nandha-Kishore 10 месяцев назад
​@@unaismangalassery4099💯
@ASHOKKumar-sz8kf
@ASHOKKumar-sz8kf 7 месяцев назад
15 IPS officers from Kerala supported Rahana Fathima 👹 None of them VACCINATED against COVIL-D 19😂😂😂😂😂
@suru2019
@suru2019 Год назад
Interview കഴിഞ്ഞ ശേഷം Journalist :Hari എൻ്റെ ജാതകം ഒന്ന് നോക്കാമോ😂😂
@sebastianmm3418
@sebastianmm3418 Год назад
🤪🤪
@reshmikesav5681
@reshmikesav5681 Год назад
🤣😂🤣🤣
@rafivpvattachera7062
@rafivpvattachera7062 Год назад
😄😄
@anjalivijayan6762
@anjalivijayan6762 Год назад
😄😄
@chandarshasj
@chandarshasj Месяц назад
nte ponnooo😂😂😂
@love83-j6l
@love83-j6l Год назад
അക്ഷ്യതൃതീയ യുടെ ആണ് സ്വർണ്ണം വാങ്ങിയാൽ അഭിവൃദ്ധി ഉണ്ടാകും എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം ആണ്. അതിൻ്റെ അളവ് കുറവാണ്. Jewellery ക്കർക്ക് അഭിവൃദ്ധി ഉണ്ടാകും എന്ന് മനസിലാക്കാൻ ഉള്ള മൂള ഇല്ല.
@navaneethk2605
@navaneethk2605 Год назад
😁
@geethar1284
@geethar1284 Год назад
വിശ്വാസങ്ങൾക്കേ മതമുള്ളൂ...അന്ധവിശ്വാസങ്ങൾക്ക് ജാതിയും മതവുമില്ല...
@kuzhimanthi1727
@kuzhimanthi1727 Год назад
പണമുണ്ടക്കാൻ ഇത്രയും നല്ല അവസരമുണ്ടായിട്ടും അതിനു കഴിയുന്നിലെങ്കിൽ താങ്കൾക്ക് നല്ലൊരു ജ്യോത്സ്യനെ കണ്ടു കൂടെ ഹരിയേട്ടാ ...😅😅😅😅😅
@User34578global
@User34578global Год назад
ഇദ്ദേഹത്തിന് അതിന് കഴിവില്ല എന്നല്ല ഇദ്ദേഹം അങ്ങനെ കാശുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പറഞ്ഞത്
@kratozzzz86
@kratozzzz86 Год назад
Hari chettan 💓
@geethar1284
@geethar1284 Год назад
രണ്ടുപേരും നല്ല അവതാരകരാണല്ലോ,ഒപ്പത്തിനൊപ്പം നിന്നു.
@mohammedharsh.n2762
@mohammedharsh.n2762 7 месяцев назад
സമൂഹത്തെ രണ്ട് രീതിയിൽ നവീകരിക്കാം. സിസ്റ്റത്തിന്റെ ഭാഗമായി ഇരുന്നും അതിനെ പുറത്ത് ഇറങ്ങിയും ചെയ്യാം. വിശ്വസത്തിന്റെ കാര്യത്തിൽ ആണെകിൽ ഈ രണ്ട് മാർഗങ്ങളും വേണം എന്നാണ് എന്റെ പക്ഷം . സിസ്റ്റത്തിന്റെ ഉള്ളിൽ നിന്നുള്ള നവീകരണം slow ആയിരിക്കും പക്ഷെ കൂടുതൽ ആളുകളെ ഇൻഫ്ലുൻസ് ചെയ്യാൻ പറ്റും. സിസ്റ്റത്തിന്റെ പുറത്തിറങ്ങി ആണേൽ process comparatively fast ആയിരിക്കും പക്ഷെ കുറച്ചു ആളുകളെ ഇൻഫ്ലുൻസ് ചെയ്യാൻ സാധിക്കുള്ളു. ഓരോരുത്തരും അവരുടെ സാഹചര്യവും സൗകര്യവും അനുസരിച് വേണം എങ്ങനെ ഭാഗമാകണം എന്ന തീരുമാനം എടുക്കേണ്ടത്
@sreekumar4948
@sreekumar4948 Год назад
രണ്ടു പേരും കട്ടക്ക് നിന്നു 👍👍
@ushakuniyil8061
@ushakuniyil8061 Год назад
പ്രവർത്തി ചെയ്താലും അതിനൊപ്പം ഭാഗ്യവും കൂടി വേണം അത് അതിനോടൊപ്പം ദൈവാനുഗ്രവും
@rehnaabdulkader0505
@rehnaabdulkader0505 Год назад
Only hardwork matters...then comes prayer.Belief in God purifies our soul thereby our actions and intentions become pure and genuine.Hardwork is needed to attain material things in life.The path towards your goal becomes genuine which is very important.
@rehnaabdulkader0505
@rehnaabdulkader0505 Год назад
Luck is another word for opportunities.
@PonnusPP-pi8ql
@PonnusPP-pi8ql 2 месяца назад
സത്യം ഇവിടെയും ഉണ്ട്. അച്ഛൻ ഒന്നും അറിയില്ല. കുറച്ചു പേര് ഇതിനായി വരും. വരുന്നവർക് അവർവിവരം ഇല്ല.ഇതു നിർത്താൻ വഴിയും കാണുന്നില്ല. ആൾദൈവം
@lalurahul
@lalurahul 2 месяца назад
ചോദ്യങ്ങൾ ചോദിക്കാതിരുന്ന പഴമയല്ല .. , എന്തിനെയും ചോദ്യംചെയ്യുന്ന പുതിയ യുഗം …
@naushadnaushu7174
@naushadnaushu7174 9 месяцев назад
ഇപ്പോൾ ഉള്ള കാലഘട്ടത്തിൽ ഹരി പത്തനാപുരം പോലുള്ള ആളുകൾ മുൻപോട്ട് വരണം 🙏
@muralic6207
@muralic6207 2 месяца назад
ശാസ്ത്രീയം എവിടെ നിന്നു കണ്ടുപിടിച്ചു. പുരാണ ഇതിഹാസങ്ങളിലും കഥരൂപേണ എഴുതി വച്ചിരിക്കുന്ന യാഥാർഥ്യത്തിൽ നിന്നും ആണ് ഇന്നത്തെ ശാസ്ത്രം ഉടൽ എടുത്തത് . അതിന് ഒരു ഉദാഹരണം നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ തന്നെ പുരാണകഥകളിൽ ഉണ്ണി നീലി സന്തേശം എന്നും മേഘസന്തേശം എന്നും ഉള്ളകാര്യംങ്ങൾ എന്ത് എന്ന് മനസിലാക്കിയാൽ മതി നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാന തത്വം എവിടെ നിന്ന് വന്നു എന്നുള്ളത് അറിയാൻ.(ആവിശ്യം എങ്കിൽ അന്വേഷിച്ചു കണ്ടെത്തുക).
@anwarpalliyalil2193
@anwarpalliyalil2193 4 месяца назад
anchor Athiest aanu. athukond thanne.. oru mundharana reethiyilaanu full questioning... mister belief oru thetalla ..pls understand it
@tharanivisheshangal
@tharanivisheshangal Год назад
ഇതിന് ഏക പരിഹാരം അവനവൻറെ ഉത്തരവാദിത്വം കൃത്യനിഷ്ഠയോടെ ചെയ്യാ അത് മന്ത്രിയായാലും ജ്യോതിഷനായാലും ഡോക്ടറായാലും ഇതൊരു ബിസിനസ് ആയി മാറുമ്പോൾ ഇതല്ല ഇതിന്റെ അപ്പുറവും നമ്മൾക്ക് കാണേണ്ടിവരും
@linesh9351
@linesh9351 Год назад
ജേർണലിസം തൊട്ടുകളിക്കരുത്,ഞങ്ങൾക്ക് എന്തും പറയാം,ആടിനെ പട്ടി ആക്കാം,പട്ടിയെ ആടുമാക്കാം
@btechbro232
@btechbro232 Год назад
Ingane anu interview edukkendathu🔥🔥🔥
@AvirachanKp
@AvirachanKp 6 месяцев назад
വിശ്വാസo എന്ന് പറയുന്നത് ഭരണഘടനാപരമായ ഒന്നല്ല അത് സർവ്വശക്തനായ ദൈവ്വവുമായിട്ടുള്ള നേരിട്ടുള്ള ഒരു പിതാവുമായുള്ള ബദ്ധം പോലെയാണ് പിന്നെ വിശ്വാസികൾ എന്ന് പറഞ്ഞാൽ വ്യാജമായ അദ്ധവിശ്വാസത്തെ വിശ്വാസവുമായി ബദ്ധപ്പെട്ടു ത്തി സത്യത്തെ വളച്ചൊടിച്ച് സാത്താന്യവായ ഒരു പ്രവൃത്തിയാണ് ജോതിഷവും ഇതുപോലെയുള്ള വ്യാജമായ അദ്ധവിശ്വാസത്തിൽ നിന്ന് ഉടലെടുത്തതാണ് അത് സത്യം അറിയാൻ ആഗൃഹമില്ലാത്ത മണ്ടൻമ്മാര് എന്നെ പറയാൻ പറ്റു നല്ലതും ചീത്തയായും തിരഞ്ഞെടുക്കാൻ മനുഷ്യന് അറിവുണ്ടെങ്കിലും സാത്താന്റെ പ്രവൃത്തിയാണ് അതിനു തടയിടാൻകാരണം അതിനെതിരിച്ചറിയാൻ കഴിയണമെങ്കിൽ സത്യ ദൈവ്വത്തെ തിരിച്ചറിയാൻ മനസു വെക്കണം അല്ല എങ്കൽ നിത്യനാശത്തിൽ ചെന്ന് ചാടും
@manu-nn4ty
@manu-nn4ty Год назад
സാത്താൻ സേവയോടും ഒരു പരിഗണന വേണം 😁😁😁
@alandonsaji6673
@alandonsaji6673 Год назад
അത് ക്രിസ്തുമതത്തിൻ്റെ സംഭാവനയാണ്...😄😄😄
@afatashmehar2876
@afatashmehar2876 Год назад
SGK ക്ക് പറ്റിയ ഒരേ ഒരു ഹരി
@jesnap4205
@jesnap4205 Год назад
Interviewer akan yogyathayulla ore oru al( Aa veenaye polulla kurippukal okke ee manushyane kand padikkm)
@ranjithpb5946
@ranjithpb5946 3 месяца назад
എല്ലാജ്യോൽസെൻ മാര് ഇത് തന്നെ പറയുന്നത് ആരെയും പറ്റി യ്ക്കുന്നില്ല എന് എന്നിട്ട് ന്യൂട്ടറീ ൽ പറ്റി യ്ക്കും
@Sujeeshkumar9545
@Sujeeshkumar9545 Год назад
രണ്ട് പേരും പൊളി🥰
@manucmindia
@manucmindia 2 месяца назад
evente anchoring kollathilla, vere arelum ayirunnal super ayirunnu
@fabx5048
@fabx5048 Год назад
ഈ interviewer നടനും റേഡിയോ അവതാരകനും ഡബ്ബിംഗ് ആര്ടിസ്റ്റുമായ അലിയാരുടെ brother ആണോ ~?? 🤔
@abhilashdj
@abhilashdj Год назад
പ്രാർത്ഥനയിലൂടെ ദൈവം നിങ്ങൾക്ക് പരീക്ഷയ്ക്ക് മാർക്ക് കൂട്ടുകയും, സമ്പത്ത് തരുകയും ചെയ്താൽ. പഠിച്ചു മാർക്ക് നേടുന്ന വിദ്യാർത്ഥികളോടും അധ്വാനിച്ച് പണം ഉണ്ടാക്കുന്നവരെയും ദൈവം വഞ്ചിക്കുന്നു.. പ്രവർത്തിയാണ് റിസൾട്ട്.
@priyasathyan6521
@priyasathyan6521 Год назад
Angane parayarudhu...ellathinum oru eswaraadheenam koode venam..illel deivam koduthadhu poojari thatti ennapole aavum...nallonam padicha kutti last asugam varunnadhu kandittille
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
@@priyasathyan6521 രോഗം ആർക്കും വരാം അതിന് ദൈവം ഒന്നുമല്ല പ്രകൃതിയിൽ സൂഷ്മാണുക്കൾ ഉണ്ട്
@jamisaliR3.5564
@jamisaliR3.5564 Год назад
ഈ ലോകം swashwadamalla എന്ന് manasilakanam. Nammal ചെയ്യാനുള്ള cheyukkayumvenam പ്രാര്‍ത്ഥനയും venam. അന്ധവിശ്വാസം adnalladalla.
@amrithat9099
@amrithat9099 Год назад
നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഭംഗിയായി ചെയ്ത് കഴിഞ്ഞ് ഒരു അമ്പലത്തിൽ പോയി തൊഴുതി വരുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടും നമുക്ക് മനസിന്‌ ഒരു സമാധാനവും സന്ദോഷവും ഒക്കെ ഇണ്ടാവും.... ഈശ്വര വിശ്വാസവും അന്ധവിശ്വാസവും രണ്ടും വേറെ വേറെയാണ്..... രണ്ടും ഒരുപോലെ കാണരുത്
@User34578global
@User34578global Год назад
ഇതൊരു തെറ്റായ ചിന്തയാണ് ഏത് ദൈവത്തോടാണെങ്കിലും പ്രാർത്ഥിക്കുന്ന മനസ്സിൽ അതിനുള്ള കോൺഫിഡൻസ് ലെവൽ കൂട്ടാൻ വേണ്ടിയാണ് പ്രാർത്ഥന അല്ലാതെ ചുമ്മാ പരീക്ഷ ജയിക്കാൻ വേണ്ടിയല്ല അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതാണ് അന്ധവിശ്വാസം
@ed9964
@ed9964 Год назад
ഇക്കിളി വീണ : ആദ്യമായ് ജ്യോതിഷം നോക്കി കളിച്ചത് ആരെ
@shiningstar958
@shiningstar958 Год назад
നിൻ്റെ അപ്പൻ
@Rajesh_KL
@Rajesh_KL Год назад
കൃത്യമായ പ്രായോഗം " ഹരി വിഷം ശർക്കരയിൽ പൊതിഞ്ഞു കൊടുക്കുന്നു " 😝😝
@athuls9425
@athuls9425 Год назад
തിരിച്ചായിരുന്നു വേണ്ടത്
@Pc-vy7kr
@Pc-vy7kr Год назад
നിരീശ്വര വാദവും ഒരു അന്ധ വിശ്വാസം ആണ്..
@adarshunni5166
@adarshunni5166 Год назад
How ?
@shiningstar958
@shiningstar958 Год назад
😂😂😂
@Pc-vy7kr
@Pc-vy7kr Год назад
@@adarshunni5166 ദൈവം ഇല്ല എന്ന് അന്ധമായി അങ്ങ് വിശ്വസിക്കുന്നു.
@ameyarajpr9675
@ameyarajpr9675 Год назад
How about agnostic approach🌝
@shiningstar958
@shiningstar958 Год назад
@@Pc-vy7kr ഭയങ്കരം തന്നെ
@wonderwoman-rl3pt
@wonderwoman-rl3pt Год назад
Ella jyothisham kallam anenki Hari enthanu jyothisham cheyunnath
@shahanasshaana126
@shahanasshaana126 Год назад
Poliyanu harichettan,,,
@Shan17992
@Shan17992 Год назад
ഹരി നല്ലോണം വിയർത്തു. 🤣🤣 ചോദ്യം മനസ്സിലായിട്ടും വ്യക്തമായ ഉത്തരം തരാതെ കിടന്നങ് ഉരുളുകയാണ്.
@EXPLORINGPSYCHE
@EXPLORINGPSYCHE Год назад
Damn anger.... perfect questions , interventions....🔥behindwoodle chila anchor marokke kand padikendathanu.also hariettan perfect ans ....
@saleenakk4495
@saleenakk4495 Год назад
Superr anchor....
@sakunthalsmani8820
@sakunthalsmani8820 2 месяца назад
രണ്ടുപേരും ജനങ്ങളുടെ നന്മകൾ ആഗ്രഹിക്കുന്നവർ എന്നും നന്മകൾ ആശംസിക്കുന്നു നല്ലതു വരും ❤️❤️❤️
@sojajose9886
@sojajose9886 5 месяцев назад
ഹിന്ദു ദൈവങ്ങളെ ബഹുമാനം..പക്ഷേ ഹിന്ദുക്കളുടെ ആചാരങ്ങൾ മിക്കതും ദുരാചാരം ആണ്..
@diljithkj7764
@diljithkj7764 Год назад
പണി അറിയുന്ന interviewer
@shiyadkochukalingu1672
@shiyadkochukalingu1672 9 месяцев назад
എനിയ്ക് ഇഷ്ടം ഉള്ള ഒരാൾ ഹരി ❤❤
@mohananag7706
@mohananag7706 Год назад
രണ്ട്.കൂട്ടരോടും.ഒരുകാര്യംപറയട്ടെ.ശാസ്ത്ര. എന്ത്.എന്ന്.്ന്നിട്ട്.വേണം ഒരു.വിഷയം.ശാസ്രിയമാണൊ.അല്ലയൊ.എന്ന്.തീരമാനിക്കാൻ.ഇത് രണ്ട്.ടീമിനും.ശാസ്ത്രം.എന്ന.വാക്ക്.കൊണ്ട്.ഉദ്ദേശിക്കുന്നത്.എന്ത്.എന്ന്.അറിയില്ല.ഇതിന്.കാരണം.ഇവരല്ല.മറിച്ച്.നമ്മുടെ.വിദ്ധ്യംഭ്യാസത്തിന്റെ.കുഴപ്പമാണ്.മാറ്റത്തിന്.വിധേയമാണ്.ശാസ്ത്രം.എന്ന്.പഠിക്കുന്ന.മണ്ടമാരുടെ.നാട്ടിൽ.ഇതിൽ.കൂടുതൽ.പ്രതിക്ഷിക്കുന്നത്.മണ്ടത്തരമാണ്.ഓരൊരുത്തരും.അവരവരുടെ.ഭാഗം.ന്യായികരിക്കാൻ.പെടുന.പാഴ്.വേല കൾ.മാത്രമാണ്.ഇതെല്ലാം.
@ashasreekumar8359
@ashasreekumar8359 Год назад
മനുഷ്യർ ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കുന്നത് അവർ ശാസ്ത്രീയമായി ഭക്ഷണം ഉണ്ടാക്കുന്നതുകൊണ്ടല്ല,നല്ല ഭക്ഷണം കിട്ടുമെന്ന വിശ്വാസമാണ്,എല്ലാം ശരിയാകും എന്നു പറഞ്ഞ് ഭരണം വേണമെന്ന് പറഞ്ഞവരെ വിശ്വസിച്ച് വോട്ടുചെയ്തവരല്ലേ,അതും വിശ്വാസമാണ്.മാത്രമല്ല,ഏതായാലും ഹിന്ദുമതത്തിൽ കക്കൂസിൽ ഭൂതങ്ങളുണ്ടെന്നും ജീവിതത്തിന്റെ സകലമേഖലയിലും മതം കുത്തിക്കയറ്റുന്നില്ല,പിന്നെ കേരളത്തിലെ ഏതുമതത്തിലാണ് ബ്ലാക്ക്മാജിക്കില്ലാത്തത്?മതാപിതാക്കളേയും സഹോദരനെയും കൊന്ന കൃസ്ത്യൻ ചെറുപ്പക്കാരനെ മറന്നിട്ടില്ല,പാലക്കാട്ട് സ്വന്തം കുഞ്ഞിനെ ബലികൊടുത്തമുസ്ലീം സ്ത്രീ,ഇലന്തൂരിലേത് ദേവീ പ്രീതിക്കാണെങ്കിൽ എന്തുകൊണ്ട് ഷാഫി ഭഗവൽസിംഗിന്റെ വീട്ടിലെ കാവിനുളളിലെ വിഗ്രഹങ്ങൾ അവിടുന്ന് എടുത്തു മാറ്റിച്ചത്?ഏതു ദേവിയാണത്?ഇത് ഹിന്ദുമതവിശ്വാസരീതിയല്ല എന്നത് ഉറപ്പാണ്.ഒന്നുകിൽ ഇത് തീവ്രവാദികളുടെ ഗൂഢാലോചന ആകാനുംമതി!!മാത്രമല്ല ഇയാൾ സമർത്ഥിക്കുന്നത് ഹിന്ദുമതത്തിലാണ് കൂടുതലെന്നും മറ്റുമതത്തിലേക്ക് മാറണമെന്നും ഇടയിലൂടെ പറഞ്ഞു വെക്കുന്നു.അതെല്ലാം വെച്ചുനോക്കുമ്പോൾ ഹിന്ദുമതത്തിനെതിരെ നടന്ന ഗൂഢാലോചനയാകാനും മതി!!
@technetmalayalam6359
@technetmalayalam6359 Год назад
ജോതിഷം അന്ധവിശ്വാസം ആണല്ലോ മിസ്റ്റർ ഹരീ ... എല്ലാ വിശ്വാസവും അന്ധമാണ് ...
@deepplusyou3318
@deepplusyou3318 Год назад
ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ ഘോര ഘോരം വീണയെ തെറി വിളിച്ചതിന്റെ പേരിൽ നടനെതിരെ സംസാരിച്ചു. ഇപ്പോൾ എന്തായി വീണ പൈസ മേടിച്ചു കേസ് ഒതുക്കി ഇതിനെ ഒന്നും പറയുന്നില്ലേ. വീണയുടെ പൊട്ടത്തരം കേട്ടാൽ കൈ ഇല്ലാത്തവർ കൈ വാടകക്ക് എടുത്തു അടികൊടുക്കും അതുകൊണ്ട് നിങ്ങടെ ഇന്റർവ്യൂ എടുക്കുന്നവരോട് ചോദ്യം prepare ചെയ്തിട്ട് ചോദിക്കാൻ പറ. വെറും കൂതറ ചോദ്യങ്ങൾ ആയി പോകുന്നു
@sreelakshmicv8486
@sreelakshmicv8486 Год назад
Ayal mappu paranju athode case pinvalichu. Cash vangiyathu than kando. Veena adyame paranjathu ayal manyamay mapu paranjirunu enkil njan ayalkethire parathy kodukillarnnu ennanu
@deepplusyou3318
@deepplusyou3318 Год назад
@@sreelakshmicv8486 ഓഹോ അങ്ങനെ അല്ലല്ലോ പുറത്തു കേൾക്കുന്നത്
@anjanamnair1634
@anjanamnair1634 Год назад
Cash koduthad kandalle 🤷🏻‍♀️kashtam thanne... Ithivde parayannolla karyam anu mansilakathe😂
@deepplusyou3318
@deepplusyou3318 Год назад
@@anjanamnair1634 ആ ഇന്റർവ്യൂ ചെയ്ത ചേട്ടനാണ് അന്ന് അതിനെതിരെ പ്രസംഗം നടത്തിയത്
@anjanamnair1634
@anjanamnair1634 Год назад
@@deepplusyou3318 interview chytha chettan paranjo cash vagi case illathakinu
@Lexxrexx
@Lexxrexx 4 месяца назад
ഹരി സൂപ്പർ , നല്ല മറുപടികൾ അവതാരകന്റെ അണ്ണാക്കിൽ കൊടുത്തു 😂
@shabeerkp7928
@shabeerkp7928 Год назад
*Hari Pathanapuram 👌*
@pavithrannavoori6036
@pavithrannavoori6036 8 месяцев назад
ഹരിസാർ നല്ല വ്യക്തി... മനുഷ്യ സാഹചമായ യുക്തി അത്യാവശ്യമുണ്ട്. പക്ഷേ ഫുൾ മണ്ടത്തരമായ ജ്യോതിഷത്തിൽ പൂണ്ടു പിടിച്ചിരിക്കുന്നതിൽ വിയോജിപ്പ്.. സാറിന് സമൂഹത്തോട് ഉത്തരവാദിത്തമുള്ള നല്ലൊരു വ്യക്തിയായി മാറി മാതൃക കാണിച്ചുകൂടെ...... 🤔🤔🤔🤔🤔🤔
@lijiliji1311
@lijiliji1311 Год назад
ഹരി സർ 🙏❤
@vishnugpillai54
@vishnugpillai54 Год назад
ഇയാളെന്തൊക്കെ വിവരക്കേടാണ് ഇരുന്ന് പറയുന്നത്.. നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് ജ്യോതിഷത്തിലൊന്നും വല്യ താൽപ്പര്യം ഇല്ലെന്ന്, എന്റെ അഭിപ്രായത്തിൽ ഇയാൾക്ക് ഇതിൽ വല്യ ധാരണയില്ല, രാഷ്ട്രീയക്കാരെപോലെ വായിതാളംഇട്ട് രണ്ട് കയ്യടി മേടിക്കുക, ഫീൽഡിൽ പിടിച്ചുനിൽക്കുക എന്നതാണ് പുള്ളിയുടെ രീതി
@sojajose9886
@sojajose9886 5 месяцев назад
ഞാൻ ഒരു ക്രിസ്ത്യാനി ആണ് ..കുറെ astrologers നേ കണ്ടിട്ട് ഇത് വരെ ഒന്നും കറക്റ്റ് ആയിട്ടില്ല ഒരു predictions കറക്റ്റ് അല്ല
@mahimaamma1662
@mahimaamma1662 3 месяца назад
മനുഷ്യൻ ജീവിക്കുന്നത് പോലും ഒരു വിശ്വസം എന്ന നില തന്നെ വെയിൽ ഉണ്ട് തണൽ ഉണ്ട് മഴ ഉണ്ട് കാറ്റ് ഉണ്ട് തണൽ ഉണ്ട് ചുട് ഉണ്ട് ആഹാരം കഴിക്കും വിശപ്പ് മാറും ദാഹം ഉണ്ടാക്കും വെള്ളം കുടിക്കും ജോതി ക്ഷം നോക്കും വിശ്വസം ഉണ്ട് എങ്കിൽ സമാധാനം ഉണ്ടാക്കും നല്ലത് പറയും കേൾക്കും ന്നവർക്ക് സമാധാനം കിട്ടും എല്ലാം ഒര് വിശ്വസം
@annarose6664
@annarose6664 Год назад
Evaru randu perum super aa mammukka ,lalettan pole randupere m isttamanu orupadu😍
@greeshmaramesh2603
@greeshmaramesh2603 Год назад
Preshnangal ullavar mathre varoo pakshe jyothisham kondpreshna pariharam undavilla
@bindhuvipin1360
@bindhuvipin1360 Год назад
Hari sir nalla manushyan
@meenumuthu888
@meenumuthu888 Год назад
Daivathil viswasikkunnavar polum palavidhamanu
@kbrpm6495
@kbrpm6495 Год назад
Bagath singinteyum lilayudethum theerchayayum andhavishwasamanu. Shariyaya vishwasamanenghil avar orikkalum ithinu koottunilkkilla. Pakshe shafikku vendiyirunnathu verum enthenghilum tharathil mreegiyamayi kolluka ennathanyirunnu. Athinu oru narabaliyenna margam sweekarichu ennu mathram.
@mansoork4817
@mansoork4817 Год назад
ee, interview kaaran no:1 kallananu, ente maathram nireekshanam
@anjanamnair1634
@anjanamnair1634 Год назад
Journalism honey trapum thammil bhandamo🤷🏻‍♀️
@rajeeshraj1358
@rajeeshraj1358 Год назад
വിശ്വാസം അന്ധവിശ്വാസം
@bindubabu6715
@bindubabu6715 Год назад
അവതാരക. ഹിന്ദുമതത്തെ ചൊറിയേണ്ട. മുസ്ലിം മതം ചെയ്യുന്നുണ്ട് ക്രിസ്തുമതവും ചെയ്യുന്നുണ്ട് മുസ്ലിമായ അയാൾ ചെയ്ത ആഭിചാരകൊല മുസ്ലിം തലത്തിൽ നിന്ന് പറഞ്ഞാൽ മതി ഹിന്ദുവിന്റെ മേത്ത് കയറി ചൊറിയാൻ നിൽക്കേണ്ട
@wolfieefitness
@wolfieefitness Год назад
nirthi po fundeee....ahllam manushan ahaaaa
@BOBY.ABRAHAM
@BOBY.ABRAHAM Год назад
😁😁😁
@ren-jy5xk
@ren-jy5xk Год назад
Anchor powli
@SheenaS-q9n
@SheenaS-q9n 2 месяца назад
ഹരി പത്തനാപുരം താങ്കൾ പറയുന്ന കാര്യങ്ങൾ എന്തു വ്യത്യസ്തമാണ്. എത്ര സത്യസന്ധമായ കാര്യങ്ങളാണ്.
@sahilpks3720
@sahilpks3720 2 месяца назад
രണ്ടുപേരും നല്ലപോലെ സംസാരിച്ചു
@YtRajesh-sc6fr
@YtRajesh-sc6fr 10 месяцев назад
എല്ലാ അന്ധ വിശ്വാസങ്ങളും വിശ്വസിക്കണ്ണമെന്നില്ല. പക്ഷെ ചില കാര്യങ്ങൾ വിശ്വസിച്ച പറ്റു. ഉദാ : എനിക്ക് ഇപ്പോൾ 45 വയസ്സായി, ഞാൻ വിശ്വസിക്കുന്ന എന്റെ അച്ഛൻ അതു തന്നെ ആണ് എന്ന് വിശ്വസിക്കുന്നു. പക്ഷെ തെളിവിനായി DNA സർട്ടിഫിക്കേറ്റ് എന്റെ കയ്യിലില്ല. പക്ഷെ ഞാൻ അന്ധമായി 45 വർഷം വിശ്വസിച്ചില്ലേ. നിങ്ങളും ആലോചിച്ചു നോക്ക് 🙏
@abhimath1683
@abhimath1683 Год назад
Anchor just lit 🔥
@NNN-mi9nq
@NNN-mi9nq Год назад
ജോയ്തഷം പഠിച്ചു മനസ്സിലാക്കി എന്നിട്ട് വിമർശിക്. അല്ലാതെ നിങ്ങളെ വിഷയങ്ങൾ ഇങ്ങനെ പറയുകയല്ല വേണ്ടത്.. ഒരു കാര്യത്തെ വിമർശിക്കുമ്പോൾ അതിനെ മനസ്സിലാക്കി കൊണ്ടായിരിക്കണം
@jyothirmayee100
@jyothirmayee100 9 месяцев назад
പരസ്പര ബഹുമാനത്തോടെയുള്ള സംവാദം 👍🏼
@sweetomathews1188
@sweetomathews1188 Год назад
വിസ്വാസമേ ആദ്ധം 🤣🤣🤣🤣
@kalamediaofficial8641
@kalamediaofficial8641 Год назад
ആത്മിയതക്കും ശാസ്ത്രത്തിനും ഒരു പോലെയുള്ള ഒന്നാണ് വിഭാവനം. ആത്മിയതയിൽ ഈ വിഭാവനം ശാസ്ത്രം തെളിയിച്ചു നിറുത്തിയിടത്ത് നിന്ന് പിന്നെയും സഞ്ചരിക്കും... Good anchor
@Water_jet
@Water_jet Год назад
ദൈവത്തിൽ വിശ്വസിക്കാത്ത ഒരാൾക്ക്, ദൈവത്തിൽ വിശ്വസിക്കുന്ന ആളുടെ വിശ്വാസങ്ങൾ അന്തവിശ്വാസമായി തോന്നും.. എന്ന പോലെ ആണു ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾ അന്ത വിശ്വാസം എന്നു പറയുന്നത്...... ഏതാണ് വിശ്വാസം ഏതാണ് അന്ത വിശ്വാസം.. 🤔
@nusrakozhikkod3061
@nusrakozhikkod3061 Год назад
Hariyettan super aan ❤️🔥
Далее