Тёмный

അന്ധവിശ്വാസവും ദുരന്തങ്ങളും l സനൽ ഇടമറുക് l Sanal Edamaruku 

Rationalists
Подписаться 39 тыс.
Просмотров 5 тыс.
50% 1

നിങ്ങൾക്കു വേണ്ടി ആൾദൈവങ്ങൾ ചിന്തിക്കുകയും നിങ്ങൾ ആൾദൈവത്തിന്റെ ഉദ്‌ബോധനങ്ങൾ ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും ചെയ്യുന്നു എന്നതാണ് ഒരു കൾട്ട് നിങ്ങളുടെ ബൗദ്ധിക ശക്തിയെ കീഴ്പ്പെടുത്തുമ്പോൾ സംഭവിക്കുന്നത്. ആൾദൈവത്തിന്റെ കാൽച്ചുവട്ടിലെ മണ്ണ് ശിരസ്സിൽ അണിയാനായി തിക്കിത്തിരക്കി മരിക്കുവാൻ പോന്ന ഭക്തരെ കൾട്ടുകൾ അടിമകളെ സൃഷ്ടിക്കുന്നത് ആധുനികമായ എല്ലാ പ്രചാരണ രീതികളും ഉപയോഗിച്ചുകൊണ്ടാണ്.
സനൽ ഇടമറുക് വിശദീകരിക്കുന്നു.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@Rajendrakumar.T
@Rajendrakumar.T 3 месяца назад
ഉപയോഗപ്രഥമായ പ്രഭാഷണം, എന്നാൽ ചിലയാളുക ൾക്ക് വല്ലാതെ ചൊറിയുന്നുണ്ടാവും , പക്ഷെ കാര്യമാക്കാതെ പുതിയ അനുഭവങ്ങൾ ഇനിയും പങ്കു വയ്ക്കുക 👍
@rileeshp7387
@rileeshp7387 2 месяца назад
ദൈവം ഉണ്ട് എന്ന് സ്വർഗവും നരകവും ഉണ്ട് എന്ന് വിശ്വസിക്കുന്ന തും അന്ധവിശ്വാസം തന്നെ ആണ് വിശ്വാസം അന്ധവിശ്വാസം വേറെ ഇല്ല
@philipkj307
@philipkj307 3 месяца назад
👏🏻👏🏻👏🏻
@jalajaan1791
@jalajaan1791 2 месяца назад
👍
@MuralidharanTk-xx2rl
@MuralidharanTk-xx2rl 3 месяца назад
യാഥാർത്യം❤
@sudharashanbalakrishnan2079
@sudharashanbalakrishnan2079 3 месяца назад
ഏതിലും അന്ധമായി അന്ധമായി വിശ്വസിച്ചാലും അത് അന്ധവിശ്വാസം തന്നെയാണ് അത് ദൈവ വിശ്വാസമാണെങ്കിലും യുക്തിവാദമാണെങ്കിലും
@lijugchacko1571
@lijugchacko1571 3 месяца назад
Thanks
@Rationalists
@Rationalists 2 месяца назад
Thank you for your support.
@Basant-ex5pd
@Basant-ex5pd 3 месяца назад
അത്ഭുത മതാവും ആത്മീമ ചാനലുകളും😅സോഷ്യൽ മീഡിയ കൈയ്യടുക്കി😅
@mmmmmmm2229
@mmmmmmm2229 3 месяца назад
🎉🎉🎉🎉❤❤❤
@chinnammathottakkara8836
@chinnammathottakkara8836 3 месяца назад
👍💯
@clementbabu1530
@clementbabu1530 3 месяца назад
👌💜💜👍
@beenasivani7093
@beenasivani7093 3 месяца назад
🎉🎉🎉🎉
@georgekp1522
@georgekp1522 3 месяца назад
💯👍💞
@SasidharanK-j3f
@SasidharanK-j3f 2 месяца назад
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, യുഎസിൽ പുരി ജഗന്നാഥ ക്ഷേത്രത്തെ ട്രംപ് സഹായിച്ചു . അതുകൊണ്ടാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.ജഗന്നാഥൻ രക്ഷിച്ചു.
@thaha7959
@thaha7959 3 месяца назад
മതത്തിൽ അന്ധവിശ്വാസം ഇല്ലാ, വിശ്വാസം മാത്രമേ ഉള്ളൂ, അത് പോലെ മതത്തിൽ ആൾ ദൈവം ഇല്ലാ, ദൈവമേ ഉള്ളൂ, എന്നാൽ എന്നാൽ അന്ധവിശ്വാസം വളർത്തുന്നവർ അവർക്ക് സ്വന്തം നിലയിൽ നില നിൽക്കാൻ സാധിക്കാത്തത് കൊണ്ട് അവർ മതത്തെ കൂട്ടു പിടിച്ചു, തങ്ങളുടെ അന്ധ വിശ്വാസത്തെ മതത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്ന ഏത് പോലെ, യുക്തി സ്വാതന്ത്ര പരിണാമ നിരീശ്വര എത്തിസ്റ്റ് വാദത്തിൽ ശാസ്ത്രം ഇല്ലാ, അത് വാദമാണ് പേര് തന്നെ വാദം എന്നാണ്, എന്നാൽ അവക്ക് അങ്ങിനെ യുക്തിവെച്ചു വാദിച്ചു സ്വന്തമായി നിലനിക്കാൻ സാധ്യമഇല്ലാത്തത് കൊണ്ട്, ഞങ്ങൾ ശാസ്ത്രത്തിന്റെ ആൾക്കാരെന്നു പറഞ്ഞു തങ്ങളുടെ മണ്ടത്തരം ചെലവഴിക്കാൻ ശാസ്ത്രത്തെ ഫ്ലാറ്റ്ഫോം ആക്കി ഇല്ല നില്കുന്നത് പോലെ,,, ചുരുക്കത്തിൽ അന്ധവിശ്വാസങ്ങൾക്കും, ആൾ ദൈവങ്ങളും മതവും മത വിശ്വാസവുമായി ബന്ധമില്ലെന്നത് പോലെ, യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ്, പരിണാമ വാദത്തിനു ശാത്രവുമായി ബന്ധമില്ല,
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 3 месяца назад
😂😂😂😂 ഭയങ്കരം തന്നെ
@andrewsdc
@andrewsdc 3 месяца назад
മത ദൈവ വിശ്വാസം തന്നെ അന്ധവിശ്വാസം ആണ് സുഹൃത്തേ.. അല്ലാത്ത വിശ്വാസത്തിനു എന്തെങ്കിലും സാധ്യത എങ്കിലും ഉണ്ടായിരിക്കണം.. ഉദാഹരണത്തിനു 9 മണിയുടെ ബസ് സമയത്തിന് വരും എന്നത് വിശ്വാസം ആണ്, അങ്ങനെ വിശ്വസിക്കാൻ ന്യായം ഉണ്ട്‌ പക്ഷെ fact അല്ല ചിലപ്പോൾ വരാതെയും ഇരിക്കാം..
@thaha7959
@thaha7959 3 месяца назад
സ്കൂളിൽ പോകാൻ ഞാൻ പറയില്ല, അങ്ങിനെ പറഞ്ഞയച്ചാൽ അവിടെ പഠിക്കുന്നവർക്ക്‌ ബുദ്ധിമുട്ടാകും, പറ്റുമെങ്കിൽ ഗൂഗിളിൽ പോയി വിശ്വാസം എന്നാൽ അതിന്റെ അർത്ഥം, പര്യായം എന്താണെന്നെങ്കിലും സേർച്ച്‌ ചെയ്തു നോക്കുക, അപ്പോൾ കാണാo വിശ്വാസം എന്നാൽ ഉറപ്പ്, നിശ്ചയം എന്ന്, ok,, ഇനി നിങ്ങൾ ഒര് വിലപ്പെട്ട സാധനം ഒരാളെ( കൂട്ടുകാരനെ ) ഏൽപ്പിച്ചുട്ടു പറയുന്നു, ഇത് നീ സൂക്ഷിച്ചു വെക്കണം, നിന്നെ, വിശ്വസിച്ചു ഏൽപ്പിക്കുന്നതാ, എന്നാൽ എന്താ അർത്ഥം, യുക്തി വാദ പ്രകാരം അർത്ഥം നിന്നെ സംശയിച്ചു തിരിച്ചു കിട്ടുമോ എന്ന് ഉറപ്പില്ലാത്ത ഏൽപ്പിക്കുന്നതാണ് എന്നാണോ അല്ല, വിശ്വസിച്ചു ഏൽപ്പിക്കുക, വിശ്വദിക്കുക എന്നാൽ ഉറപ്പായും ഈ സൂക്ഷിച്ചു എനിക്ക് ആവശ്യം വന്നാൽ തെറിച്ചു തരുമെന്നാണ്,,,,, ഇനി ഒര് കാര്യം സുഹൃത്തിനോട് പറഞ്ഞു, എന്നിട്ട് നീ ഇത് ആരോടും പറയരുത്, നിന്നെ വിശ്വസിച്ചു പറയുന്നതാണ് എന്ന് പറഞ്ഞു ഒര് കാര്യം പറഞ്ഞൽ, നിന്നെ ഉറപ്പില്ലാത്ത സംശയിച്ചു പറയുന്നതാണെന്നാണോ അർത്ഥം, നിന്നെ പുർണ്ണ വിശ്വാസം ഉണ്ടെന്നാണ് അർത്ഥം, കേട്ടോ, ഇതൊക്കെയാണ് യുക്തിവാദ സ്കൂളിൽ പോയാലുള്ള അവസ്ഥ
@sf466
@sf466 3 месяца назад
Ennaru paranju?
@thaha7959
@thaha7959 3 месяца назад
മതത്തിലും ദൈവത്തിലും ശരിയായി വിശ്വസിക്കുന്നവർ, മതം, ദൈവം തന്നെ പറയുന്നു
@vivinmahesh4879
@vivinmahesh4879 3 месяца назад
❤❤❤❤❤
Далее