Тёмный

അന്നം മുട്ടിച്ചോ ദുരിതാശ്വാസം? | Closure of food supply sparks controversy in Wayanad | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 26 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews #outoffocus #saajims #cdawood #mediaonelive
Genre: News
Language: Malayalam

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@goldenpearls5241
@goldenpearls5241 Месяц назад
ഇത്രയും ധൈര്യം മീഡിയ one നെ ഉള്ളൂ
@MR-jg8oy
@MR-jg8oy Месяц назад
അതു പാവർ വേറെ തന്നെ
@Mktvibe
@Mktvibe Месяц назад
പറയാൻ ഉള്ളത് ഇങ്ങനെ മുഖത്തടിച്ച് പറയണം അത് സർക്കാർ ആയാലും ഏതു കൊമ്പത്തുള്ള പോലീസ് ആയാലും 👌🏻
@user-kn9mp1ms8m
@user-kn9mp1ms8m Месяц назад
വൈറ്റ് ഗാർഡിന്റെ ആൾക്കാരോട് 100 കണക്കിന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനെന്നു പറഞ്ഞു വാങ്ങിക്കൊണ്ടുപോയി ഡിവൈഎഫ്ഐ സ്റ്റിക്കർ ഒട്ടിച്ച് വിതരണം ചെയ്തുവെന്ന് ആരോപണവും നിലവിലുണ്ട് 😊
@ameenamn4463
@ameenamn4463 Месяц назад
😂
@Humanism-k5c
@Humanism-k5c Месяц назад
അതെ അത് നിന്റെ തന്ത ആണ് agene ആരോപിച്ചേ
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Месяц назад
😂
@MR-jg8oy
@MR-jg8oy Месяц назад
ഉള്ളെത് വാസ്തവം തന്നെ
@prajeethakuriakose6127
@prajeethakuriakose6127 Месяц назад
പട്ടിണി കിടന്ന് ചത്താലും dyfi അത് ചെയ്യില്ല.. ദുരന്ത നടന്നിടത്ത് ബിരിയാണി കിട്ടീല്ലെന്ന് പറഞ്ഞു കരഞ്ഞത് ആരാണെന്നു ജനം കണ്ട്..
@Keerthys-sb4kb
@Keerthys-sb4kb Месяц назад
സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏
@MR-jg8oy
@MR-jg8oy Месяц назад
അതിനു നല്ലവരായ ജനങ്ങൾ തീരുമാനിക്കണം
@prajeethakuriakose6127
@prajeethakuriakose6127 Месяц назад
@@Keerthys-sb4kb ഇച്ചിരി താമസം വരും കുഴപ്പം ഉണ്ടാവോ.. 😁
@avinashramesan3999
@avinashramesan3999 Месяц назад
​@@prajeethakuriakose6127illa...sahichale patu....late aayalum onn avasanicha mathi
@MalluMalayalam
@MalluMalayalam Месяц назад
എല്ലാം പൂട്ടിക്കുന്ന സഖാക്കൾ ഭക്ഷണശാലയും പൂട്ടിച്ചു അത്രമാത്രം🙏
@prajeethakuriakose6127
@prajeethakuriakose6127 Месяц назад
ഒള്ളതാന്നോ ശോ .. 😁
@abcdjunctionl7439
@abcdjunctionl7439 Месяц назад
​@@prajeethakuriakose6127 സംഘികൾക്ക് മുതലെടുക്കാൻ‌ പോലീസ് ഐ ജി അവസരം നൽകുന്ന ദയനീയമായ കാഴ്ച്ച 😮😢
@satyamevajayate-english9075
@satyamevajayate-english9075 Месяц назад
വർഗ്ഗീയ കോമരം വേട്ടാവളിയൻ മോഹൻദാസിനു സ്വന്തമായി ഒരു വളി ആഞ്ഞു വിടാനുള്ള ശേഷി പോലും ഇല്ല.
@goldenpearls5241
@goldenpearls5241 Месяц назад
😂😂
@josemj9415
@josemj9415 Месяц назад
ചാണക ങ്ങളെല്ലാം വേട്ടാവളിയന്മാറ്😂
@itsjustsuperb6769
@itsjustsuperb6769 Месяц назад
😂😂
@Lightervit
@Lightervit Месяц назад
നിൻറെ തള്ള വിടുന്ന വളി നീ എല്ലാ ദിവസവും മണത്ത് നോക്കുന്നുണ്ടോ
@suhailabdulla6879
@suhailabdulla6879 Месяц назад
💩💩💩 മോഹൻജി
@MalluMalayalam
@MalluMalayalam Месяц назад
എല്ലാം പൂട്ടിച്ചും നശിപ്പിച്ചും ശീലമുള്ള സഖാക്കൾ👍
@prajeethakuriakose6127
@prajeethakuriakose6127 Месяц назад
@@MalluMalayalam വല്ലാണ്ട് മെഴുകണ്ട്.. 👍😎
@FRQ.lovebeal
@FRQ.lovebeal Месяц назад
*മുഖ്യന്റെ ആവശ്യത്തിന് ആണ് ദുരിതാശ്വാസം... മുക്യന്റ മുകൽ അകിൽ മാറാര് കയ്യോടെ പൊക്കി 🔥*
@MR-jg8oy
@MR-jg8oy Месяц назад
വളരെ വലിയ സത്യം
@shanrasheed619
@shanrasheed619 Месяц назад
വളരെ സത്യസന്ധമായ വിലയിരുത്തൽ.സത്യം മൂടി വെച്ച് നുണപ്രചരണങ്ങളിലൂടെ മുന്നോട്ട് പോവുന്ന സംഘികൾക്കും കൃസംഘികൾക്കും ഇത് അരോചകമായി തോന്നുന്നത് സ്വാഭാവികം. സത്യമേവ ജയതേ
@moosaka212
@moosaka212 Месяц назад
പൂത്ത ബ്രഡ് കൊടുത്ത ദിനെ പറ്റി ഒന്നുംപറയാനില്ലെ
@MalluMalayalam
@MalluMalayalam Месяц назад
അതു കൊടുത്തതും സഖാക്കളാണ് വൈകുന്നേരം വാർത്ത വന്നിരുന്നു 👍
@rizaselyanmanzoor5631
@rizaselyanmanzoor5631 Месяц назад
Kodukkatha breadine kurich enthinu parayunnu kashtam
@prajeethakuriakose6127
@prajeethakuriakose6127 Месяц назад
​@@MalluMalayalamഅത് കൊടുത്തത് ലീഗ്‌ ആണ് ചേച്ചി..നാണം ആവില്ലേ ഇങ്ങനെ തെറ്റ് വിളിച്ച് പറയാൻ.
@MR-jg8oy
@MR-jg8oy Месяц назад
​@rizaselyanmanzoo 631 dyfi പൂത്ത റൊട്ടി കൊടുത്തു കഴിച്ചവർ തന്നെ യാണ് പരാതി പറഞ്ഞത് താൻ എവിടുന്നു വരുന്നു.. കണ്ണടച്ച് ഇരുട്ടാക്കല്ലേ ഇത് മിഡിയ വഴി എല്ലാരും അറിഞ്ഞ കാര്യം വീണിടത്തു കിടന്നു ഉരുളല്ലേ
@prajeethakuriakose6127
@prajeethakuriakose6127 Месяц назад
@@moosaka212 അവിടെ ബ്രെഡ് വിളമ്പിയില്ല.. പിന്നെ എങ്ങനെ ആണ് പെട്ടന്ന് പൂത്ത ബ്രെഡ് വന്നത്.. കുത്തിത്തിരിപ്പിന് ഇറങ്ങി മൂഞ്ചിയ കഥ.. എന്നിട്ട് dyfi ക്ക് പഴി.. ഉളുപ്പ് ഉണ്ടോന്ന് ചോയിച്ചിട്ട് കാര്യം ഇല്ല സഹോദര. അവര് ഇങ്ങനെയാ...
@bijoyjohn2781
@bijoyjohn2781 Месяц назад
നമ്മൾക്ക് കെ റെയിൽ കൊണ്ട് വരണം... മല തുരന്ന റോഡ് പണിയണം... പറ്റുമെങ്കിൽ തീരദേശ ഹൈവേ കൊണ്ട്‌ വരണം... കുറച്ച് പേരുടെ ബാക്കി ഒണ്ട്... അവരുടെ വായിലും മണ്ണ് ഇടണം...ആരെങ്കിലും ബാക്കി ഉണ്ടങ്കിൽ രക്ഷ പ്രവർത്തനം നടത്തണം 👍👍👍കേരളത്തിന്റെ ഭൂപ്രകൃതിക്ക അനിയോജ്യമായ വികസനം കൊണ്ട് വന്നില്ലെങ്കിൽ...ഈ കാണുന്ന ഒന്നും ആയിരിക്കില്ല...... സുക്ഷിച്ചാൽ ദുഖിക്കണ്ട 👍👍
@aikikkaklusman4870
@aikikkaklusman4870 Месяц назад
സത്യം വിളിച്ചു പറയുന്ന ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിവാദ്യങ്ങൾ ❤️🌹👍
@shar4057
@shar4057 Месяц назад
ഔട്ട് ഓഫ് ഫോക്കസ്🙂.
@moideenkuttyozhukur1533
@moideenkuttyozhukur1533 Месяц назад
എവിടെ സർക്കാർ പരാജയപ്പെടുന്നോ അവിടെ ചാരിറ്റി വേണ്ടിവരുന്നു. ഇത് വിവേകമുള്ളവർ എന്നോ തിരിച്ചറിഞ്ഞതാ. അജിം സ് അതാണ് സത്യം. സന്നദ്ധ സംഘടനകൾ ചെയ്യുന്നപോലെ ചെയ്യാൻ ഒരു ജനാധിപത്യ സർക്കാരിനും രണ്ടു കാരണങ്ങൾ കൊണ്ട് ആവില്ല. 1) ദൈവപ്രീതി ലക്ഷ്യം വച്ചുള്ള വരവ് ചെലവ് 2) ഓഡിറ്റ്.
@Keerthys-sb4kb
@Keerthys-sb4kb Месяц назад
സഖാക്കൾ എല്ലാം പൂട്ടിക്കും നശിപ്പിക്കും
@ms5611
@ms5611 Месяц назад
DIG യുടെ പേരും വ്യക്തമായി വെളിപ്പെടുത്തൂ Viewers അറിയട്ടെ.
@v.m.abdulsalam6861
@v.m.abdulsalam6861 Месяц назад
കാരണഭൂതൻ ദുരന്ത സ്ഥലത്ത് അഞ്ചാം ദിവസം സന്ദർശിച്ചതിന് ശേഷമാണ് വൈറ്റ് ഗാർഡ് തയ്യാറാക്കിയ ഭക്ഷണം വിതരണം നിർത്തിച്ചത്. പിണറായിയുടെയും സംഘ്പരിവാറിന്റെ നയം തന്നെയാണ് DIG പറഞ്ഞത്. പിണറായി സംഘ്പരിവാറിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം സിപിഎം അണികൾക്ക് ഉണ്ടാകുന്നത് സിപിഎം ന്റെ ഭാവിക്ക് നല്ലതാണ്.
@Akshay-sy5py
@Akshay-sy5py Месяц назад
പൂത്ത ബ്രെഡ് കൊടുത്തതിനെപ്പറ്റി ഒന്നും പറയാനില്ലേ
@Keerthys-sb4kb
@Keerthys-sb4kb Месяц назад
അതു കൊടുത്തതും സഖാക്കൾ തന്നെ🙄
@rizaselyanmanzoor5631
@rizaselyanmanzoor5631 Месяц назад
Koduthittilla
@prajeethakuriakose6127
@prajeethakuriakose6127 Месяц назад
@@Keerthys-sb4kb വീട്ടിൽ കൊണ്ടുവന്നാണോ തന്നത്.. 😎
@Flyingman-b6s
@Flyingman-b6s Месяц назад
5:56 അജിംസ് കുറ്റം പോലീസ്കാരൻ്റെ മേലിൽ മാത്രം ചാർത്തി സഖാക്കളെ വൈറ്റ് വാഷടി ക്കാൻ ശ്രമിക്കുന്നുണ്ട്🤌. ഇതിന് പിന്നിൽ ആരാണെന്ന് അന്നം കഴിക്കുന്നവർക്ക് മനസ്സിലാവും.
@nissarthottiyil6874
@nissarthottiyil6874 Месяц назад
sangi kal thanne
@alimanithodi2921
@alimanithodi2921 Месяц назад
ആഭ്യന്തരം ആരുടെ കയ്യിലാ?
@musthafamoidu7135
@musthafamoidu7135 Месяц назад
നാട്ടുകാർ സംഭാവന ചെയ്യും ക്രെഡിറ്റ് സർക്കാരിനും പാർട്ടിക്കും ചാർത്തി കൊടുക്കും
@never4638
@never4638 Месяц назад
താത്കാലിക അന്നം മുടക്കൽ മാത്രമല്ല, ആജീവനാന്തം അന്നം മുടക്കുന്ന ജനവിഭാഗവും ലോകത്തുണ്ട്.
@abdussalam5683
@abdussalam5683 Месяц назад
ഒന്നര വർഷത്തെ കാര്യം കൂടിയല്ലേ sahikkuk😂😂😂😂😂😂😂😂😂😂😂😂😂
@tkdhanesh01
@tkdhanesh01 Месяц назад
കാവി സ്വല്പം കടുപിച്ചാൽ അതു ചുവപ്പാകും,..ചുവപ്പ് സ്വല്പം നേർപിച്ചാൽ അത് കാവിയാകും.. രണ്ടിൻ്റെയും അടിസ്ഥാന നിർമിതി ഒന്നാണ്
@shifamole
@shifamole Месяц назад
നമ്മുടെ സർക്കാർ വലിയ ദുരന്തം എന്ന് പറയിപ്പിക്കുക യാണ് 🙏🙏
@MohammedHussainHussain-cb3zk
@MohammedHussainHussain-cb3zk Месяц назад
2018 ലെ പ്രളയ സമയത്ത് പന്തളത്ത് IRW നല്ല നിലയൻ നടത്തിയിരുന്ന ക്യാമ്പ് ഈ പാർട്ടിക്കാർ ഇത്പോലെ പ്രശ്നങ്ങളുണ്ടാക്കി പൂട്ടിച്ചിട്ടുണ്ടായിരുന്നു
@pooncholamuhammadali
@pooncholamuhammadali Месяц назад
ദാവൂദ് സാഹിബ്‌ 👌👌🌹❤️❤️
@ummeralipattambi170
@ummeralipattambi170 Месяц назад
ബിരിയാണി തിന്നാന്‍ വന്ന വെെറ്റ് ദുരിതക്കാരെ ഇന്ന് കണ്ടില്ല
@shafeequematool5202
@shafeequematool5202 Месяц назад
കാഴ്ചയ്ക്ക് എന്തോ പ്രശ്നം ഉണ്ട് എന്നാൽ
@wandoornews4232
@wandoornews4232 Месяц назад
കറക്ട്🎉🎉🎉
@naineevlogs733
@naineevlogs733 Месяц назад
ഞങ്ങൾക്ക് അല്ലേലും എല്ലാം പൂട്ടിക്കൽ ആണല്ലോ ശീലം 😆
@salihsaleem5918
@salihsaleem5918 Месяц назад
02:41 CMRDF alla CMDRF 03:30 athenthaa DYFI illee avade... athenthaa ningal parayaathath
@p.n.unnikrishnan6659
@p.n.unnikrishnan6659 Месяц назад
5:22 പച്ച വെളിച്ചം പോലീൽ ആയിരുന്നല്ലോ. ഇപ്പോഴും ഉണ്ട് എന്നാണ് തോന്നുന്നത്.
@abdulrahmanmanakkadavath4516
@abdulrahmanmanakkadavath4516 Месяц назад
ലോക്ഡൗൺ സമയത്ത് ഇടതുഗവർമെണ്ട് നടത്തിയ ഒരു പരിപാടി പഞ്ചായത്തുകൾ കേന്ദ്രികരിച്ചു ജനങ്ങൾക്കു ഭക്ഷണം കൊടുക്കാൻ ഇടതുസർക്കാർ ഉത്തരവിട്ടു എല്ലാം ഗവർമെന്നു ചിലവിലാണെന്നായിരുന്നു സാധാരക്കാരുടെ വിചാരം പക്ഷെ ഈ ഉത്തരവ് ഏറ്റെടുത്ത വർ കുടുങ്ങി പാട്ട പിരിവു നടത്തേണ്ട ഗതിയിലായി . ഓർമ ഉണ്ടാകുമല്ലോ
@sameerk
@sameerk Месяц назад
രാഷ്ട്രീയമില്ലാതെ മനുഷ്യനായി ചെന്ന് ഹെല്പ് ചെയ്തൂടെ
@c4inspiro886
@c4inspiro886 Месяц назад
@wandoornews4232
@wandoornews4232 Месяц назад
🎉🎉🎉🎉
@athula8559
@athula8559 Месяц назад
Media one ettavum nallavannm vargiyam parayunna media Government ine nigale vellapushikko athine vendi vargiyam parayaruthe
@saidumohamedkunhithangal9081
@saidumohamedkunhithangal9081 Месяц назад
വിജയനും മോഡിക്കും ഒരേ സംസ്ക്കാരം
@gamer619
@gamer619 Месяц назад
ഇസ്ലാമിന്റെ സംസ്കാരം എങ്ങനെ ഉണ്ട്?
@YOUAREBEINGFOOLD
@YOUAREBEINGFOOLD Месяц назад
Islaminde samskaram uae poyamadi manasilavum​@@gamer619
@nazeermeppadi
@nazeermeppadi Месяц назад
സത്യം സത്യം സത്യം ഞാൻ meppadi കാരൻ
@manimaster
@manimaster Месяц назад
😊
@colorbirdschannel6429
@colorbirdschannel6429 Месяц назад
സിപിഎം ന്റെ പതനം ആഭ്യന്തരത്തിലൂടെ.. അജിമ് സ് 👌👌👌👌
@PRDIBA
@PRDIBA Месяц назад
മതവും ജാതിയും ഇല്ലാതായാൽ എല്ലാ പ്രശ്നവും തീരും, ഏതെങ്കിലും ഒരു അദൃശ്യ ശക്തിയിൽ പരസ്പരം അറിയാതെ വിശ്വസിക്കുക🙏🙏🙏
@moideenkuttyozhukur1533
@moideenkuttyozhukur1533 Месяц назад
ജാതി ഇല്ലാതായാൽ എന്താകും എന്നറിയില്ല. ഓരോ ദിവസവും രാവിലെ 5 മുതൽ രാത്രി 11 വരെ തികച്ചും സൗജന്യമായി ഭക്ഷണം ജാതി മത ദേശ വർഗ വ്യത്യാസമില്ലാതെ വൈറ്റ് ഗാഡ് വിതരണം ചെയ്തത് ഒരു മത വിശ്വാസത്തിന്റെ പിൻബലത്തിലും പ്രചോദനത്തിലുമാണ്. താങ്കളുടെ മനസിലെ എല്ലാ മതങ്ങളും ഒരുപോലെ 😂😂
@ameerameer5661
@ameerameer5661 Месяц назад
Ldf വരും എല്ലാം ശരിയാക്കിത്തരാം
@lp64aho38
@lp64aho38 Месяц назад
പ്രളയം നിപ്പ കൊറോണ ഇതെല്ലാം കാരണം തുടർഭരണം കിട്ടി ഈ ഉരുൾപൊട്ടലിന്റെ പേര് പറഞ്ഞു എങ്ങനെയെങ്കിലും ഒരു തുടർഭരണം ഒപ്പിച്ചെടുക്കാൻ നോക്കുമ്പോഴാണ് അവൻ്റെയൊക്കെ ഒരു രക്ഷാപ്രവർത്തനം തുടർ ഭരണത്തിന് നല്ലത് കിറ്റാ അന്നം മുടക്കി കിറ്റ് കൊടുക്കാനായിരുന്നു പദ്ധതി പക്ഷേ ഏറ്റില്ല
@antonyshabine
@antonyshabine Месяц назад
കമ്മ്യൂണിറ്റി കിച്ചൻ നല്ലത് പോലെ നടക്കുന്നുണ്ടല്ലോ.. Hotel and restaurent ആണ് നടത്തുന്നത്...Food safety officers ന്റെ കൺട്രോളിൽ കാര്യങ്ങൾ നടക്കും.. അങ്ങനെ തന്നെ ആണ് വേണ്ടത്..
@sidhiqtva
@sidhiqtva Месяц назад
അങ്ങിനെയെങ്കിൽ ദുരന്തം ഉണ്ടായമുതൽ എല്ലാവർക്കും ഫുഡ് എത്തിക്കാൻ സർക്കാർ എന്ത് നടപടി എടുത്തു,അഞ്ചു ദിവസം കഴിഞ്ഞിട്ടാണോ ബോധം വന്നത്
@moideenkuttyozhukur1533
@moideenkuttyozhukur1533 Месяц назад
അത് ഖജനാവിൽ നിന്നല്ലേ?
@moideenkuttyozhukur1533
@moideenkuttyozhukur1533 Месяц назад
ഇനി കേരളത്തിൽ ആര് അധികാരത്തിൽ വന്നാലും ചെറുപ്പവും ആരോഗ്യവുമുള്ള ഒരാളെ CM ആക്കണം. പാർട്ടി സീനിയോരിറ്റി പറഞ്ഞ് VS, പിണറായി പോലോത്ത ആളുകളെ മാറ്റി നിർത്തുക. ഇതു പറയാൻ കാരണം രാഹുലും പിണറായിയും വയനാട് സന്ദർശിച്ചത് വിലയിരുത്തിയാൽ ബോധ്യപ്പെടും.
@hafsathvpvaliyaparambath6417
@hafsathvpvaliyaparambath6417 Месяц назад
Asoooya😂😂😂😂,
@BasheerValli-ic9hs
@BasheerValli-ic9hs Месяц назад
Next election ile kannnam
@Shameernew24nalakath
@Shameernew24nalakath Месяц назад
Ias ips. Association theerumanikum
@abeerali1797
@abeerali1797 Месяц назад
Sahav ajims😡
@subhashrgsubhash9124
@subhashrgsubhash9124 Месяц назад
Bangladesh nammude sontham Rajym Dawood a Santoshicho
@irshadirshu5846
@irshadirshu5846 Месяц назад
ഇന്ന് കേരളത്തിൽ 70 ശതമാനം പോലീസും ആർഎസ്എസ് വർഗീയ വാദികളെ പിന്തുണയും സഹായവും സഹകരണവും ചെയ്തു കൊടുക്കുന്ന
@user-vo9tr3bi9r
@user-vo9tr3bi9r Месяц назад
കുത്തിത്തിരിപ്പ് ചാനൽ
@mujeebrahman2254
@mujeebrahman2254 Месяц назад
Janam TV ചാനൽ ആണോ താങ്കൾ ഉദ്യേശിച്ചത്.😊
@muhammadalichonari4985
@muhammadalichonari4985 Месяц назад
😂😂😂😂
@krsh6770
@krsh6770 Месяц назад
Kairali ayrkum
@saintmdkm
@saintmdkm Месяц назад
aaru paranju, theliv und, dyfi district nethavu vilichu parayunnath ketta aalkaar und..cpm nte agenda aanu ath
@siyadvellikulangara8509
@siyadvellikulangara8509 Месяц назад
എത്ര കൃത്യം... 👍
@Mahamood-h5l
@Mahamood-h5l Месяц назад
നല്ല വിശദീകരണം
@shameer201385
@shameer201385 Месяц назад
ഒരു ചാനലിന്റെ അധപതനം. തൃശ്ശൂരിനെ കുറിച്ച് മീഡിയ വണ്ണിന്റെ വിലയിരുത്തൽ 🫢 എങ്ങനെയെങ്കിലും രാഷ്ട്രീയ കുത്തിത്തിരിപ്പ് ഉണ്ടാക്കികേരളത്തിലെ കെട്ടുറപ്പ് നഷ്ടപ്പെടുത്തുവാൻ ശ്രമിക്കുന്ന ചാനൽ
@musthafamoidu7135
@musthafamoidu7135 Месяц назад
കമ്മി കുട്ടൻ
@manojmathews6869
@manojmathews6869 Месяц назад
Ningalu ee chrisangikal ennu parayunathu aareyanu? Njan oru Christian anu verum 5% mathram undavan chance ulla krisangigale aaru mind cheyunu.
@Abdulsathar-jv8tb
@Abdulsathar-jv8tb Месяц назад
രാവിലെ ബ്രഡ്കൊടുക്കാൻ തീരുമാനിച്ചു അത് അറിഞ്ഞു പൂത്തബ്രഡ് സങ്കടിപ്പിച്ചു പിന്നെ അത് മാറ്റി ഉപ്പ്മാവ് ആക്കി അത് ചില മൂരികൾ അറിഞ്ഞില്ല അതിനെ പറ്റിപറയണം
@insanefrog6537
@insanefrog6537 Месяц назад
Dawood e showyude Shapam
@tsvenugopal72
@tsvenugopal72 Месяц назад
Koothara maprakalude nonsense reporting.... Leagunte political drama...
@soumyasreemon9543
@soumyasreemon9543 Месяц назад
😂😂
@salamkv2347
@salamkv2347 Месяц назад
DYFI നേതാവ് വസീഫാണ് ഇതിന്റെ പിന്നില്‍
@nissarthottiyil6874
@nissarthottiyil6874 Месяц назад
sangikalude kaliyaan ith
@rajuvp9249
@rajuvp9249 Месяц назад
Kuthithirupp party
@ShahulHameed-yw4hm
@ShahulHameed-yw4hm Месяц назад
Poda Pana tahwsaf
@abcdjunctionl7439
@abcdjunctionl7439 Месяц назад
സംഘികൾക്ക് മുതലെടുക്കാൻ‌ പോലീസ് ഐ തന്നെ ഒത്താശ ചെയ്തു നൽകുന്ന ദയനീയമായ കാഴ്ച്ച 😮😢
@abcdjunctionl7439
@abcdjunctionl7439 Месяц назад
ചാണക ഷൂ നക്കി ടി ജി മോഹൻദാസ് സംഘിയെ നാട്ടുകാർ തന്നെ പഞ്ഞിക്കിട്ടിട്ടുണ്ട് , 😅😊
@nandhukumaar
@nandhukumaar Месяц назад
ദാവുദ് സാഹിബ്‌ ഇന്ന് നിങ്ങൾ ഹമാസിന്റെ തലവൻ പിണറായി എന്ന പടു കിഴവന്റെ വാക്കുകളെ കുറിച് ചർച്ച ചെയ്യണം
@nusihakeem
@nusihakeem Месяц назад
പൊതിച്ചോറ് നിർത്തണം സർക്കാർ ഏറ്റെടുത്ത് ചെയ്യണം
@shihabphamza
@shihabphamza Месяц назад
മൗദൂദിയുടെ കുത്തിത്തിരിപ്പ് എന്നാക്കാമോ ഇതിന്റെ പേര് 😂😂😂
@shams_eer
@shams_eer Месяц назад
annam muttichath pora ini ninte vaka undakk
@noufaltk9794
@noufaltk9794 Месяц назад
Sathyam paranjal adima kammikal onnukil moudoodiyakkum... Alkenkil sangiyakkum😂
@Usercrpc148
@Usercrpc148 Месяц назад
ഇവൻ ഒക്കെ ശുദ്ധ അടിമ കണ്ണാണ്... ഇതൊക്കെ അല്ലേ പ്രതീക്ഷികേണ്ടത്തുള്ളൂ
@Usercrpc148
@Usercrpc148 Месяц назад
@@noufaltk9794 അതിന് ഇവിടെ ആര സത്യം പറഞ്ഞേ
@noufaltk9794
@noufaltk9794 Месяц назад
@@Usercrpc148 avar paranjath ne kaettille... Ninakk ath sathyam ayitt thonnunnille
@afsaloman
@afsaloman Месяц назад
👍✅
@abdurahman3683
@abdurahman3683 Месяц назад
Далее