Тёмный

"അന്നത്തെ റഹ്മാൻ തരംഗം ഇന്നാണ് ഞാൻ തിരിച്ചറിയുന്നത്" | Rahman Interview | Sanitha Manohar | Part 1 

truecopythink
Подписаться 189 тыс.
Просмотров 132 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 334   
@sheejak1513
@sheejak1513 7 месяцев назад
റഹ്മാൻ❤എത്ര ക്യൂട്ട് ആണ്... 80കളിൽ ഇദ്ദേഹത്തിന്റെ സിനിമ കാണാൻ കഴിഞ്ഞില്ല... ഇന്ന് RU-vid ലൂടെ കാണുന്നു... ആ കണ്ണുകളും ചിരിയു൦ എത്ര മനോഹരമാണ്... ജയ൯സ൪ സാറിനെ സിനിമയിൽ കൊണ്ടു വന്നവ൪ തന്നെ ഇദ്ദേഹത്തെയു൦ സിനിമയിൽ എത്തിച്ചു... നല്ല interview... 👍
@smart123735
@smart123735 8 месяцев назад
80 കളിൽ ഇങ്ങേരുടെ സിനിമകൾ ഒരു സംഭവമായിരുന്നു ഞങ്ങൾക്ക്
@vishnupriyapv5764
@vishnupriyapv5764 8 месяцев назад
ഇദ്ദേഹം ഉണ്ടാക്കിയ ഓളം ഒന്നും ഒരു ചോക്കലേറ്റ് ഹീറോയും ഉണ്ടാക്കിയിട്ടില്ല
@ismailpsps430
@ismailpsps430 8 месяцев назад
👍💐
@biju9769
@biju9769 8 месяцев назад
സത്യം.....❤
@navaskaippally1596
@navaskaippally1596 8 месяцев назад
തീർച്ചയായും. ഒരു നഗ്ന സത്യം. ഇദ്ദേഹത്തിന് താനാരാ ണെന്ന് സ്വയം മനസിലാക്കാൻ കഴിഞ്ഞില്ല.
@elizadushkuu
@elizadushkuu 8 месяцев назад
Correct 👌
@mohammedashrafabdulkader3774
@mohammedashrafabdulkader3774 8 месяцев назад
ഒരു luck കുറവുണ്ട്
@tomygeorge4626
@tomygeorge4626 8 месяцев назад
അയ്യോ !! എന്തു നല്ല 👌ഇന്റർവ്യൂ. യാഥാർത്ഥ്യ ബോധത്തോടെ, ഇപ്പോഴും ' കൂടെവിടെ 'യിലെ നിഷ്കളങ്ക മനസ്സോടെ, വളരെ എളിമയോടെയുള്ള സംസാരം. എന്നാൽ നല്ല ശബ്ദഗാഭീര്യവും. കൂടെവിടെയിൽ മമ്മൂട്ടിയോട് ആദ്യമായി പ്രേക്ഷകർക്ക് പക തോന്നിപ്പിച്ച കൌമാരക്കാര൯ !! രണ്ടാം വരവ് ആദ്യത്തേതിനേക്കാൾ ഗംഭീരമാകട്ടെ എന്നാശംസിക്കന്നു. 👍👍🙏🙏
@hphmhphm2258
@hphmhphm2258 8 месяцев назад
ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കാണുന്നത്.... എത്ര വിനയത്തോടെയാണ്.. അദ്ദേഹം സംസാരിക്കുന്നതു.... Love u ഇക്കാ ❤
@salimvs3768
@salimvs3768 7 месяцев назад
ഞങ്ങളുടെ കോളേജ് കാലം 🥰റഹ്മാൻ ഹീറോ ആയിരുന്നു ❤️ഇപ്പോഴും ഇഷ്ടം ❤️
@annakatherine60
@annakatherine60 7 месяцев назад
കൂടെവിടെയിലെ ആ റഹ്മാൻ.... ഓർത്താൽ എന്തൊരു ഓമനത്വവും ഇന്നസെൻസ് മുഴുവൻ ചിരിയിൽ നിറഞ്ഞു നില്ക്കുന്നതുമായ, ആരും കൊതിക്കുന്നതും, ഇന്നുവരെ ആർക്കും കിട്ടാത്ത വരവേൽപ്പുമാണ് അന്ന് ജനങ്ങൾ നൽകിയത്! എന്തൊരു രസവും മനോഹരവുമായ അഭിനയവും നിറഞ്ഞു നില്ക്കുന്നറഹ്മാൻ.... ഇനിയും വരട്ടെ വസന്തങ്ങൾ:👌👌👏👏🌹🌹❤❤👍👍
@dkTruthBuster
@dkTruthBuster 8 месяцев назад
ആ മീശ അങ്ങ് എടുത്തിട്ടു, മുടി അല്പം നീട്ടി വളർത്തിയാൽ, ഈ മനുഷ്യന് നാളെ വീണ്ടും എൺപതുകളിൽ ഉണ്ടായിക്കെയാ ആ തരംഗം ഇനി ഒന്നുകൂടെ ആവർത്തിക്കാം.. കേരളം അതിനു റെഡി, റഹ്മാൻ നിങ്ങൾ ഒരു yes പറയൂ
@dovecoteaviary3969
@dovecoteaviary3969 7 месяцев назад
Satyam
@rekhajeevan8385
@rekhajeevan8385 7 месяцев назад
ഇന്ന് 53 ൽ എത്തിയിരിക്കുന്ന എന്നെപ്പോലെയുള്ളവരുടെ സ്വപ്ന കാമുകൻ അത് ഇന്നും അതേ ത്രില്ലോടെ മനസ്സിൽ നിൽക്കുന്നു അന്നത്തെ ആൺകുട്ടികളെ റഹ് മാനോളം ഭംഗി എന്നാണ് അളക്കുന്നത്. റഹ് മാനെ കാണുമ്പോൾ എന്റെ പ്രീയപ്പെട്ട കൂട്ടുകാരി സനൂജ റഹ്മാനെയും ഒപ്പം ഓർക്കും. കഴിഞ്ഞു പോയ സ്ക്കൂൾ ഡെയ്സ് & കോളേജ് ഡേയ്‌സ് എല്ലാം 💞💞💞💞💞❤️🙏😊
@AshrafPoonath-b5i
@AshrafPoonath-b5i 16 дней назад
@POOLIKKUNIYIL
@POOLIKKUNIYIL 8 месяцев назад
പ്രേക്ഷകന്‌ ഹൃദ്യമായ അനുഭവം നൽകുന്നഇന്റർവ്വ്യൂ... റഹ്മാനും അവതാരകയും ഒട്ടും ബോറടിപ്പിക്കാതെയുള്ള സംസാരം ... നിഷ്കളങ്കരായ രണ്ട്‌ പേർ... എവർഗ്രീൻ ഹീറോ എന്ന പദം റഹ്മാന്‌ നന്നായി ചേരുമെന്ന് തോന്നുന്നു❤
@sinanramanthali3940
@sinanramanthali3940 8 месяцев назад
അതെ 👍
@manojjosephvadakedath
@manojjosephvadakedath 7 месяцев назад
അന്നും ഇന്നും ഹരം ആയിരുന്നു ഈ മനുഷ്യൻ എത്ര നല്ല മനുഷ്യൻ. ❤❤❤❤❤❤❤
@hphmhphm2258
@hphmhphm2258 8 месяцев назад
കാര്യ കാരണങ്ങളൊന്നും അറിയില്ല.... എനിക്ക് എന്തെന്നില്ലാത്തൊരു ഇഷ്ടമാണ് ഇദ്ദേഹത്തിനോട്... മീശയില്ലാത്ത റഹ്മാനിക്ക....❤... പുള്ളീടെ smile ❤❤❤❤... I love him
@fousias6587
@fousias6587 7 месяцев назад
റഹുമാൻ നങ്ങൾടെ മുത്തായിരുന്നു സിനിമയിൽ ഇപ്പോൾ വലുതായിട്ട് ഇല്ലാത്ത വിഷമം ഉണ്ട് റഹുമാനെ പോലെ ട്ടീനെജ് അടിച്ചു പൊളിച്ചവർ വേറെ ആരെയും കണ്ടിട്ടില്ല ആള് ഇത്രയും ഇന്നസെന്റ് ആണ് ന്ന് അറിയുന്നില്ല 💕💕💕⭐
@haatad3617
@haatad3617 8 месяцев назад
ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ , നമ്മുടെ നാട് ഒരു സ്വർഗ്ഗമായിരുന്നു. അന്ന് സിനിമ കണ്ട് ഞങ്ങൾ സുഹൃതുക്കൾ - ഹോട്ടലിൽ കയറി ചായ കുടിക്കാറുണ്ട് - ആ ചായയുടെ രുചി - ഓ. നമ്മൾ ഒരു പാട് മാറി, കണ്ണ് നിറയുന്നു --
@k.k.4950
@k.k.4950 8 месяцев назад
സത്യം....
@jaseelanishad8867
@jaseelanishad8867 7 месяцев назад
True
@archanajineshvijitha4115
@archanajineshvijitha4115 7 месяцев назад
💯💯💯
@najeeboliyath
@najeeboliyath 8 месяцев назад
അദ്ദേഹത്തിന്റെ കടുത്ത ഫാൻ ആയി തുടങ്ങി ഇന്ന് അദ്ദേഹവുമായി അടുത്ത സൗഹൃദവും കാത്ത് സൂക്ഷിക്കുന്നു Big fan & friendship എന്നാണ് എനിക്ക് പറയാൻ ഉള്ളത് മാന്യമായസ്വാഭവം,😍🥰🩷
@manjusreedhar1005
@manjusreedhar1005 7 месяцев назад
Bhagyavan...etra down to earth.. person...Rahman
@manafmalekudy5884
@manafmalekudy5884 7 месяцев назад
മലയാളത്തിലും തമിഴ് സിനിമയിലും ഒരേസമയം തിളങ്ങി നിന്ന ഒരു ചോക്ലേറ്റ്,❤❤❤നടനാണ് റഹ്മാൻ
@skylabchannel1411
@skylabchannel1411 7 месяцев назад
ഞങ്ങളുടെ വിദ്യാഭ്യാസ കാലം റഹ്മാൻ തരംഗങ്ങളിലൂടെ ആയിരുന്നു
@sumeshpn7956
@sumeshpn7956 7 месяцев назад
സനിതാ മനോഹർ നല്ല മുഖശ്രീയും ചിരിയും ശബ്ദവും സംസാര ശൈലിയും പോസിറ്റീവ് എനർജിയും നല്ല അവതരണവും. ഇവരുടെ എല്ലാ അഭിമുഖവും കണ്ടിരിക്കാൻ രസമാണ് ❤❤❤❤
@abdulrasheedk2720
@abdulrasheedk2720 7 месяцев назад
റഹ്മാൻ ഇക്ക അന്നും ഇന്നും ഒരുപാടിഷ്ടം 🥰😍❤ , നല്ല അവധാരിക നല്ല ഇന്റർവ്യൂ 👍🏻👍🏻👍🏻
@NizamPIsmail
@NizamPIsmail 7 месяцев назад
അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടമാണ് റഹ്മാനെ ❤❤
@UbdUbdCp
@UbdUbdCp 7 месяцев назад
റഹ്മാനെ ഒരു പാട് ഇഷ്ടപെടുന്നവരിൽ ഒരാളാണ് ഞാനും, നന്മകൾ മാത്രം വരട്ടെ ❤
@sanjochacko6397
@sanjochacko6397 8 месяцев назад
നല്ല മനസ്സിൻ്റെ ഉടമ... വിജയങ്ങൾ തേടി വരട്ടേ....
@noushadma6678
@noushadma6678 7 месяцев назад
ഞങ്ങൾ ഏതാണ്ട് റഹ്മാന്റെ പ്രായക്കാരാണെന്ന് തോന്നുന്നു. കൂടെവിടെ കാണാമറയത്ത് ഈ തണലിൽ ഇത്തിരി നേരം തുടങ്ങി ഒത്തിരി ചിത്രങ്ങൾ ഇറങ്ങുന്നതെല്ലാം കണ്ടിരുന്നു. അന്നൊക്കെ കൺമുമ്പിൽ റഹ്മാൻ മാത്രം. ഇഷ്ടപ്പെട്ട ചില ചിത്രങ്ങൾ: പൂമുഖപടിയിൽ നിന്നെയും കാത്ത്, ഗായത്രി ദേവി എന്റെ അമ്മ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അടിയൊഴുക്കുകൾ, ചിലമ്പ്, വീണ മീട്ടിയ വിലങ്ങുകൾ തുടങ്ങിയ ഒത്തിരി ചിത്രങ്ങൾ അക്കൂട്ടത്തിൽ ഉണ്ട്.
@S84k-g
@S84k-g 8 месяцев назад
മലയാള സിനിമാ മേഘലയിൽ അടുത്ത കാലത്ത് വെള്ളമടിച്ച് പണ്ടാരമടങ്ങി മരിച്ച മണിയുൾപ്പെടെയുള്ള പ്രതിഭകൾ ഇദ്ധേഹത്തിൻ്റെ ലൈഫ് പ്രഫഷനിലിസം കണ്ട് പഠിക്കേണ്ടതാരുന്നു.❤.
@kaderabdul6706
@kaderabdul6706 8 месяцев назад
മരിച്ച പോയ ഒരാളെ ഇനിയും ക്രൂഷിക്കണോ
@S84k-g
@S84k-g 8 месяцев назад
@@kaderabdul6706 അദ്ധേഹത്തിൻ്റെയും പുത്തഞ്ചേരിയുടേയും കഴിവിനോട് ബഹുമാനവും ഇഷ്ടവുമുണ്ടായിരുന്നു. അതിൽ നിന്നുണ്ടായ അമർഷം കൊണ്ടാണ് പറഞ്ഞത്.
@Trueview1122
@Trueview1122 7 месяцев назад
അദ്ദേഹം സ്വയം നശിച്ചു പോയതാ... മദ്യത്തിന് അടിമപ്പെട്ട്ടുകൊണ്ട് 😢
@abdurahiman8267
@abdurahiman8267 8 месяцев назад
My favourite romantic hero rahman sir
@balakrishnaamal9366
@balakrishnaamal9366 Месяц назад
Sarine kandal thanne positive vibe feel cheyyum.so cute
@ammusvlogg1247
@ammusvlogg1247 7 месяцев назад
മുടി യുടെ കാര്യം നോക്കുമ്പോ റഹ്‌മാൻ style തന്നെയാണ് apt ഇനിയും നിലനിർത്തണം!👍🙏❤️❤️❤️
@radhikabiju4824
@radhikabiju4824 7 месяцев назад
എന്ത്... ഏത്... എന്ന്... വേണ്ട... Expression superb❤️❤️❤️❤️💫
@binijayaraj5777
@binijayaraj5777 7 месяцев назад
Rahman Sir super anteyelam kutykalathe njangalude Hero ana simpilcity ❤
@mohamedalimt1662
@mohamedalimt1662 8 месяцев назад
റഹ്മാൻ്റെ അമ്മ ഞാൻ മാഡം എന്ന് വിളിച്ച രണ്ടാമത്തെ മഹതി എന്നെ സന്നിഘ്ധ ഘട്ടങ്ങളിൽ രണ്ട് പ്രാവശ്യം സഹായിച്ചിട്ടുണ്ട് Abu Dhabi Government hospital hospital Nursing Superintendent ആയിരുന്നു.
@00p851
@00p851 8 месяцев назад
❤️ എന്നെന്നും. റഹ്മാൻ
@Shihabudheenk9
@Shihabudheenk9 8 месяцев назад
കൃത്യമായ പ്ലാനിംഗോഡ് കൂടി ഫിലിം ചെയ്തിരുന്നു എങ്കിൽ പുള്ളിക്ക് ആയിരിക്കും മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആകുമായിരുന്നു .
@dr.a.mhussain7060
@dr.a.mhussain7060 7 месяцев назад
Really Great 👍 All best wishes to his future life 👏
@bashirtaj
@bashirtaj 7 месяцев назад
സനിതാ മനോഹറിന്റെ പോസിറ്റീവ് എനർജി തരുന്ന മുഖപ്രസാദവും ചേരുമ്പോൾ മുഖാമുഖം പരിപാടി വളരെ ആസ്വാദ്യ കരമാവുന്നു!! സ്നേഹം സന്തോഷം 🩵
@sumeshpn7956
@sumeshpn7956 7 месяцев назад
❤❤
@pravin9803
@pravin9803 7 месяцев назад
What an awesome interview / discussion. Soft, subtle, intelligent questions, short and meaningful answers, dipped in history and nostalgia of great directors and good movies, no name dropping of big star names to sound important, very unassuming. Both the interviewer and the Rahman need special praise and applause for giving us such a wonderful interview. This is how interviews should be conducted. Loved it !!!
@ranimb6338
@ranimb6338 7 месяцев назад
ഒരുപാട് ഇഷ്ടമാണ് അന്നും ഇന്നും 🥰❤
@shajins5312
@shajins5312 8 месяцев назад
ഇഷ്ടമുള്ള നടൻ
@MiniAbraham-j2s
@MiniAbraham-j2s Месяц назад
റഹ്മാൻ ഞങ്ങളുടെ കാലത്തെ സൂപ്പർ chocolate star❤❤
@nisarmedia7371
@nisarmedia7371 7 месяцев назад
മലയാളത്തിലേക്ക് തിരിച്ചു വന്നെങ്കിലെന്ന് ആഗ്രഹിച്ച് കാത്തിരിന്നിട്ടുണ്ട്,ഇപ്പോഴും ആ കാത്തിരിപ്പ് അവസാനിപ്പിച്ചിട്ടില്ല.
@radhikaprasad9057
@radhikaprasad9057 8 месяцев назад
He so down to earth… instead of saying it’s my talent, he kept on saying that it’s just luck and I was so lucky…
@ajeeshca556
@ajeeshca556 7 месяцев назад
ഞങ്ങളുടെ പ്രിയപ്പെട്ട പപ്പൻ ❤😍
@satheeshkumar-ww7bm
@satheeshkumar-ww7bm 8 месяцев назад
Beautiful interview❤
@subinks4223
@subinks4223 8 месяцев назад
Mammookayude sontham aniyan pole Rahman sir
@abdulsaleem5259
@abdulsaleem5259 8 месяцев назад
Super വലിയ ഇഷ്ടമാണ്👍
@kammukammupandikasala2419
@kammukammupandikasala2419 8 месяцев назад
സകല കലാവല്ലഭൻ 💯💯💯
@cogitoergosum5418
@cogitoergosum5418 8 месяцев назад
This interviewer is very nice. Very handsome presentation. Keep it up.
@leenasunil8363
@leenasunil8363 8 месяцев назад
My all time favorite hero…
@meharabeegam1654
@meharabeegam1654 8 месяцев назад
മമ്മൂട്ടിയുടെ സ്വന്തം അനിയൻ. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@lijumon4912
@lijumon4912 8 месяцев назад
കഷ്ടം😂😂😂😂
@meyertonsaconsulting9067
@meyertonsaconsulting9067 8 месяцев назад
അയാളുടെ അമ്മ ഹിന്ദു ആണ്.. അതുകൊണ്ടാണ് ഭഗവാന്റെ അനുഗ്രഹം കിട്ടിയത്
@Parethan
@Parethan 8 месяцев назад
മലയാള സിനിമയിലെ ആദ്യ chocolate boy
@abhilashkaruruthil5295
@abhilashkaruruthil5295 18 дней назад
Vincent anu first
@mammoottymavara1750
@mammoottymavara1750 8 месяцев назад
റഹ്മാനെ പോലെ തന്നെ ക്യുട്ടായ അവതാരകയും നല്ല ഇൻ്റർവ്യൂ 46:19 മുഴുവനും skip ചെയ്യാതെ ഞാൻ കണ്ട എൻ്റെ ആദ്യത്തെ ഇൻ്റർവ്യൂ Thanks True copy teams
@sinanramanthali3940
@sinanramanthali3940 8 месяцев назад
അതെ 👍
@rahimc.t6205
@rahimc.t6205 8 месяцев назад
ഞാനും മുഴുവൻ കണ്ടു, കാരണം ഒന്ന്‌ റഹ്മാൻ പിന്നെ അവതാരകയുടെ സ്വതസ്വിദ്ധമായ ശൈലി
@MuhammadAli-jd2gd
@MuhammadAli-jd2gd 8 месяцев назад
Me also
@sareenabasheer2141
@sareenabasheer2141 7 месяцев назад
Njangaloru prayamane .rahmane kallianam kazhikan vare njanagrehichu.ente roomil full rahmante photos ayirunnu
@janco3618
@janco3618 8 месяцев назад
Rahman ❤
@sulusuluudf2942
@sulusuluudf2942 18 дней назад
എന്റെ ഹീറോ ❤Rahmanikka
@muhammedashraf7491
@muhammedashraf7491 7 месяцев назад
80, തു കളിൽ, തീയറ്റർ നിറച്ചത്, റെഹ്‌മാനായിരുന്നു
@firuz2293
@firuz2293 8 месяцев назад
നിലമ്പൂരിന്റെ അഹങ്കാരം 🥰🥰🥰
@lijumon4912
@lijumon4912 8 месяцев назад
എല്ലാ അഹങ്കാരവും ഒരു സെക്കന്റിൽ തീരും അതാണ് മനുഷ്യ ജന്മം😂
@AnieTitus-uj9ie
@AnieTitus-uj9ie 15 дней назад
80 കളിലെയും 90 കളലെയും സ്വപ്ന നായകന് എല്ലാവിധ വിജയാശംസകൾ നേരുന്നു🎉
@Nonstop2345-z1w
@Nonstop2345-z1w 8 месяцев назад
ജയറാം കണ്ട് പഠിക്കട്ടെ തള്ളി മറിക്കാതെ ഇൻറർവ്യൂയിൽ ഇരിക്കാൻ😂
@shyjanjosephmachery7169
@shyjanjosephmachery7169 7 месяцев назад
ഇദ്ദേഹം എനിക്ക് എന്നും സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും മുകളിലാണ്,ഭാഗ്യം കൂടെയില്ലാതെ പോയ് പിന്നെ കൗശലം ഒട്ടുമില്ലാതായ്
@tm-zf3ud
@tm-zf3ud 8 месяцев назад
സനിതയുടെ ചിരി കാണാൻ വേണ്ടി മാത്രവും ഇൻ്റർവ്യൂ കാണാം.🙂
@AbhayKrishnan007
@AbhayKrishnan007 8 месяцев назад
#tm അതിലും ഭംഗിയുണ്ട് റഹ്മാൻ sir ന്റെ ചിരി കാണാൻ 👌👌
@jithu411
@jithu411 8 месяцев назад
Yes absolutely...oru positivity undu....
@sinanramanthali3940
@sinanramanthali3940 8 месяцев назад
റഹ്മാൻ സനിത രണ്ടുപേരും സൂപ്പർ 👍
@rahimc.t6205
@rahimc.t6205 8 месяцев назад
രണ്ട്‌ പേരും കട്ടക്ക്‌❤
@sumeshpn7956
@sumeshpn7956 7 месяцев назад
സനിതയുടെ എല്ലാ അഭിമുഖവും വളരെ സുന്ദരമാണ്. നല്ല മുഖശ്രീയും ചിരിയും ❤❤
@NoushadSalam
@NoushadSalam 8 месяцев назад
You were sooooooooo much at that time Dear Rahman & Still i follow you (Movie Chilambu - How many times i watched that movie------No idea)
@navasthaha2776
@navasthaha2776 8 месяцев назад
One of My favourite hero...
@ശ്രീ-ത2ഖ
@ശ്രീ-ത2ഖ 7 месяцев назад
ഒത്തിരി ഇഷ്ടം 😍😍😍😍
@vishnugokuldas675
@vishnugokuldas675 8 месяцев назад
ചേച്ചി നല്ല ഇൻ്റർവ്യൂ...ഇതെങ്ങനാ ഇങ്ങനെ ചിരിക്കുന്നെ!!!
@bindupr3855
@bindupr3855 7 месяцев назад
Our school days hero❤️❤️❤️😍😍😍😍
@jyothidas6901
@jyothidas6901 8 месяцев назад
Sanithaaaa.... Sooooper ❤❤❤
@AnishMarlboro
@AnishMarlboro 7 месяцев назад
ചിലമ്പ് സൂപ്പർ മൂവി എന്റെ പ്രിയ ചിത്രം ♥️♥️♥️♥️
@Galaxies944
@Galaxies944 7 месяцев назад
My beloved mother was huge fan of rahman.
@prasanthpn6074
@prasanthpn6074 7 месяцев назад
Such a sweet heart he is❤
@subhapremnath9476
@subhapremnath9476 8 месяцев назад
Nice human being ❤
@rithwicreationspresents1970
@rithwicreationspresents1970 8 месяцев назад
Very innocent man
@dilipkumar1905
@dilipkumar1905 7 месяцев назад
ഇപ്പോളും സാർ എന്തു വിനീത മായി സംസാരിക്കുന്നു 🙏🙏🙏
@nykk812
@nykk812 8 месяцев назад
Vadakkan malayali....so modest and down to earth..
@mazingdreamz3793
@mazingdreamz3793 7 месяцев назад
Ingherru verre level aanalloo eeshwara big bold handsome vibe very clever and also good orange
@AmeerAk47
@AmeerAk47 7 месяцев назад
90s ley freekan aarunnu.Rahman❤❤
@mercybabychen7377
@mercybabychen7377 8 месяцев назад
പേരറിയില്ലായിരുന്നു. പക്ഷ,ആ നടൻ എവിടെ എന്ന് വളരെ ചിന്തിച്ചിരുന്നു. കുറെ നാൾ കാണാനില്ലായിരുന്നല്ലോ
@samkk202
@samkk202 7 месяцев назад
നല്ല ഇന്റർവ്യൂ... ഇരു സൈഡും വളരെ വിത്രിക്ക് നടന്നു. 👍
@jayan381
@jayan381 7 месяцев назад
ഈ വിത്രി എന്നു പറഞ്ഞാൽ എന്തുവാ മാമാ?
@wewinhappy5374
@wewinhappy5374 10 дней назад
Very comfortable and relaxed interview
@niranjanmenan944
@niranjanmenan944 8 месяцев назад
ഇദ്ദേഹവും നമ്മുടെ ഡാൻസർ Vineeth നൊന്നും ഒരു കാലത്തും വയസ്സാവില്ല.. Sorry kunjacko... Sorry mammokka... ഇങ്ങനെ കുറെ ആൾക്കാർ ഉണ്ട് 😂 Ever Green
@angelinmathew3593
@angelinmathew3593 Месяц назад
Rahman.........pls. Come. back. to. the. Industry ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ should. Come. Back
@Manoj-wd5vd
@Manoj-wd5vd 7 месяцев назад
റഹ്മാനെ ഒരു പാട് ഇഷ്ടം❤
@jayan381
@jayan381 7 месяцев назад
പോ കള്ളാ...😊
@krishnaprabhu7305
@krishnaprabhu7305 8 месяцев назад
Rahman's voice almost similar to manu s pillai ( writer /historian)
@farisha13
@farisha13 8 месяцев назад
@krishnaprabhu7305 I think Rahman's voice texture is richer and the tone is warmer than Manu S. Pillai's, though both of them have resonant bass registers. In fact, I think Rahman can actually be very good with voice dubbing because of his impactful tonal quality, if he decides to work on his pronunciation and diction.
@abdulriyas3740
@abdulriyas3740 8 месяцев назад
And anchor voice same like SITHU
@dreamshore9
@dreamshore9 8 месяцев назад
റഹ്മാൻ, chakochan, ബാബു ആന്റണി, Dq ഇവരെല്ലാം ചുരുങ്ങിയ സമയം കൊണ്ടു വലിയ ഓളം ആണ് ഉണ്ടാക്കിയത്....
@SeenathSeena-v2p
@SeenathSeena-v2p 7 месяцев назад
Nannayi samaarichu nalla interview akhankaramillatha nadan
@vgnkurup1276
@vgnkurup1276 8 месяцев назад
Annum innum rahman Superrrrrr❤
@manojappus3853
@manojappus3853 7 месяцев назад
ലാസ്റ്റിൽ rehmante ചിരിയും, മുഖഭാവവും സങ്കടമായിപ്പോയി
@Henry-xk4hu
@Henry-xk4hu 18 дней назад
എത്ര respectum, മാന്യമായ സംസാരവും. Rahman ഒരു കാലത്തെ പലരുടെയും സ്വപ്ന hero.
@galloprealtors6745
@galloprealtors6745 8 месяцев назад
Interview cheyyuna kutti super....Rahman pande superrrrrr🎉
@jarishnirappel9223
@jarishnirappel9223 7 месяцев назад
കൂടെവിടെ മുതൽ ഇഷ്ടം
@deepamenon7115
@deepamenon7115 3 месяца назад
Such a lovely guy...
@rajimolkr4985
@rajimolkr4985 7 месяцев назад
ഇദ്ദേഹം നിന്ന പോലെ എല്ലാ കാലവും ചോക്ലേറ്റ് ആയി നില്കാൻ ആർക്കും കഴിഞ്ഞില്ല
@salmasalmasalu5994
@salmasalmasalu5994 7 месяцев назад
Super Sir ❤❤❤❤❤❤❤
@RajendranRajendran-u2m
@RajendranRajendran-u2m 13 дней назад
ഇത്രയും നല്ല മനുഷ്യന് നല്ല അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@nizamudeens5937
@nizamudeens5937 7 месяцев назад
ഇവിടെ ഈ തീരത്ത് റഹ്‌മാൻ നല്ല ചിത്രം
@mashoodkk3098
@mashoodkk3098 3 месяца назад
Super style super hero
@MOHSHINMuhsin-eg6ko
@MOHSHINMuhsin-eg6ko 8 месяцев назад
പത്മരാജൻ സാറിന്റെ രണ്ട് സംഭവനകളാണ് ജയറാം, റഹ്മാൻ
@rahimc.t6205
@rahimc.t6205 8 месяцев назад
ജയറാമിനേക്കാൾ നല്ല നടന്മാർ പപ്പേട്ടൻ തന്നെ introduce ചെയ്ത റഹ്മാനും അശോകനുമാണ്‌
@Pool-j4v
@Pool-j4v 7 месяцев назад
ഇങ്ങേരുടെ റേഞ്ച് ഒന്നും ഒരു dqവും ഉണ്ടാക്കിയിട്ടില്ല 😂😂😂😂 dq okke nepokid... അപ്പൻറെ oasil star ആയവൻ
@ske593
@ske593 7 месяцев назад
Rahaman is good actor 83 👍👍
@ammusandkichus7813
@ammusandkichus7813 7 месяцев назад
എന്തു കഴിവ് ഉള്ള നടൻ ആയിരുന്നു ...❤
@KishorKumar-v6q
@KishorKumar-v6q 8 месяцев назад
സൂപ്പർ 👍നടൻ
@Lord-jd5uy
@Lord-jd5uy 8 месяцев назад
He is an unused jet plane in WW2. For man luxury is a trap. Be luxury and act austerity is a kind of brilliance ✨
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3 млн