Тёмный

'...അന്നൊന്നും വരാത്ത സസ്പെഷന്‍ ഇപ്പൊ ഗുണ്ടയെപറഞ്ഞപ്പോള്‍ വന്നു | Umesh Vallikkunnu | Kerala Police 

truecopythink
Подписаться 188 тыс.
Просмотров 11 тыс.
50% 1

#Umeshvallikkunnu #keralapolice #police #manilacmohan #dyspmgsabu #alappuzhadysp #thammanamfaisal
കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിൽ ഒരുക്കിയ വിരുന്നിൽ ആലപ്പുഴ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ജി. സാബുവും പൊലീസുകാരും പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പാശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയതിൻ്റെ പേരിൽ സസ്പെൻ്റ് ചെയ്യപ്പെട്ട സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന് സംസാരിക്കുന്നു. പൊലീസ് സേനയിലെയും ആഭ്യന്തര വകുപ്പിലേയും യഥാർത്ഥ പ്രശ്നങ്ങൾ, വകുപ്പിൽ നിന്ന് വ്യക്തിപരമായി നേരിട്ട ആരോപണങ്ങളിലെ വസ്തുതകൾ, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു.
Umesh Vallikkunnu, the civil police officer who was suspended for writing an open letter to Chief Minister Pinarayi Vijayan, who is in charge of the Home Department, in the context of the controversy surrounding Alappuzha Branch DySP M.G. Sabu and other police officers attending a feast at the house of notorious gangster Thammanam Faisal, speaks out. He reveals numerous issues within the police force and the Home Department, including the facts behind the allegations he personally faced from the department.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@ThampanKumaran
@ThampanKumaran 3 месяца назад
തുറന്നു പറയാൻ കാണിച്ച ധൈര്യതിന് ബിഗ് സല്യൂട്ട് ♥️💪
@RKR1978
@RKR1978 3 месяца назад
പത്തനംതിട്ട പാർട്ടി ആണ് ഏറ്റവും അഴിമതി നിറഞ്ഞത്. ജില്ലാ സെക്രട്ടറി ആണ് ഏറ്റവും വലിയ അഴിമതിക്കാരൻ.
@ajeeshck3590
@ajeeshck3590 3 месяца назад
അവർ കള്ളക്കേസിൻറെ ഉസ്താക്കൻമാർ മാത്രമല്ല ഭയങ്കര പേടിത്തൂറികൾ കൂടിയാണ്. *ഉദാ: ഏനാത്ത് പോലീസ് സ്റ്റേഷൻ* FIR നമ്പർ 0395/2023 തീയതി 03/06/2023😂
@ginnymiller1566
@ginnymiller1566 3 месяца назад
brave officer👏🏽
@maneeshr7492
@maneeshr7492 3 месяца назад
👏👏👏👏
@anjanajayaraj4042
@anjanajayaraj4042 3 месяца назад
@allenchristosanti7358
@allenchristosanti7358 3 месяца назад
❤✊🏼
@vijeshvallikunnuphotography
@vijeshvallikunnuphotography 3 месяца назад
❤❤❤
@dxxibit
@dxxibit 3 месяца назад
👍
@kalarickan1240
@kalarickan1240 3 месяца назад
🔥
@rahimpanavila6597
@rahimpanavila6597 3 месяца назад
Salute Umesh
@johns2727
@johns2727 3 месяца назад
❤❤ummesh❤
@motherslove686
@motherslove686 3 месяца назад
എനിക്ക് തോന്നുന്നത്, പോലീസിൽ ഒരു central criminal databasinte കുറവുണ്ട് എന്നാണ്. TCSineyo മറ്റോ സമീപിച്ചാൽ ഒരു നല്ല software application ഉണ്ടായാൽ വളരെ പെട്ടെന്നു തന്നെ യഥാര്‍ത്ഥ അവസ്ഥ കണ്ടെത്താൻ സാധിക്കും. മാത്രമല്ല, ലീവ് application പോലുളള സംഗതികൾ ഒരു ദിവസത്തിനുളളിൽ തീർപ്പാക്കാനും , എല്ലാത്തിന്റ്റയും status നിമിഷങൾക്കുളളിൽ അപേക്ഷകന് അറിയുവാനും സാധിക്കും
@ajeeshck3590
@ajeeshck3590 3 месяца назад
ഉമേഷ് ❤
@manojkunnathunnikrishnan2620
@manojkunnathunnikrishnan2620 3 месяца назад
Umesh 🔥
@riyazmuhammad4065
@riyazmuhammad4065 3 месяца назад
best police sena
@akhildas000
@akhildas000 3 месяца назад
സത്യസന്ധരായ ഉദോയ്ഗസ്ഥരെ പിരിച്ചു വിട്ടിട്ട് ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന ഭരണഘുടം 😢
@RadhaKrishnan-i1h
@RadhaKrishnan-i1h 3 месяца назад
ഒരു കാര്യം. ബോധ്യമായി. പോലീസ്. ഒരു കാലത്തും. നന്നാവില്ല പിന്നെ. ഇപ്പൊ. സഗാവ്. ശശിയല്ലേ. അപ്പോൾ പറയുകയേ വേണ്ട. 😔😔😔
@mridullaksh9525
@mridullaksh9525 3 месяца назад
This man deserves a better position
@Adithyan-uj9ou
@Adithyan-uj9ou 3 месяца назад
Eyal aruda okka yoh kanil ayi karad annu
@channelkiki8317
@channelkiki8317 3 месяца назад
Pinarayiye eduth thottil kalayanam keralam nannakum
@mridullaksh9525
@mridullaksh9525 3 месяца назад
Aniyaythipraavile over acting chettan🤣
@nevergiveuprvl2388
@nevergiveuprvl2388 3 месяца назад
Brave man ❤
@justinkulangara265
@justinkulangara265 3 месяца назад
Далее
Новая BMW 5 провал за 10 млн! ИЛИ?..
32:07
Свожу все свои тату (abricoss_a_tyt)
00:35