Confident Communication എന്ന സ്വപ്നം നിങ്ങൾ കാണുന്നുണ്ടോ? ഇനി നിങ്ങൾക്കതു ഈസി ആയി സ്വന്തമാക്കാം. joshskills.app.link/peomG8P3iwb എങ്ങനെ എന്ന് അറിയാൻ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ. ഇനി ഇംഗ്ലീഷ് EASY ആണ് with Josh Talks Spoken English App.Follow us and start Learning. instagram.com/joshskillsmalayalam__/
Sathiyam Game cd annel ath school pidikumo Pidichalum avrk action edukan pattillalo!? Ath oru kalav enik thonni Athum alla friends thanne ann allodathum parajne Blue cd annen
@@aboobackervadakkeveettil2882 താങ്കൾ പറയുന്നത്, മലയാളികൾ ഇംഗ്ലീഷ് സംസാരിക്കരുത് എന്നാണോ???? എനിക്ക് നല്ലവണ്ണം english അറിയാം,മലയാളവും അറിയാം... എന്നു കരുതി ഞാൻ മലയാളമേ സംസാരിക്കൂ എന്ന് നിർബന്ധം പിടിക്കുന്നത് ശരിയാണോ???? പിന്നെ, അരോചകമായി താങ്ങൾക് മാത്രമേ അഭിപ്രായം ഉള്ളു
English സ്കൂളിൽ പഠിച്ചാൽ എന്താ???? ഇനിയിപ്പോ മലയാളം മീഡിയം സ്കൂളിൽ പഠിച്ച ഒരു ആൾ ആണേൽ പോലും ഇംഗീഷ് കലർത്തി സംസാരിക്കും....താങ്കൾ 2023ഇല് എത്തിയിട്ടില്ല എന്ന് തോന്നുന്നു.....grow yourself and get a life
ഓൺലൈൻ തുടങ്ങി വേറൊരു സൈസ് തൊലിപ് തുടങ്ങി.....11/18 വയസിനു ഇടയിൽ ഉള്ളവർ കണിസമായി കാണണം... മനസിലായില്ലേ???? School അധികാരികൾ കുറ്റക്കാർ കൂടേ കുറെ കുട്ടികൾ വഴിയാദരമായി......