Тёмный

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം | Chef Pillai Friendship Story 

Manorama Online
Подписаться 1,6 млн
Просмотров 296 тыс.
50% 1

#ChefSureshPillai #ChefPillai #friendship
Subscribe to #ManoramaOnline RU-vid Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 590   
@jincyjoseph7448
@jincyjoseph7448 Год назад
വലിയവനായാൽ ചിലർ സുഹൃത്തുക്കളെ തിരിഞ്ഞു നോക്കില്ല. ജാഡ കാണിക്കുക മാത്രം ചെയ്യുന്ന കാലത്തു... ഈ സൗഹൃദം കണ്ണിന്നെ ഈറൻ അണിയിക്കുന്നു 🥰🥰🙏
@shajibeema3036
@shajibeema3036 Год назад
മാഷേ കണ്ണുനിറഞ്ഞുപോയി. ഈ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ 🙏🥰
@manoramaonline
@manoramaonline Год назад
🥰
@hassankoya6158
@hassankoya6158 Год назад
Lllllllll
@powermanv3108
@powermanv3108 Год назад
സത്യം. സ്വന്തം അനുഭവം ഉണ്ട്. ചെറുപ്പം മുതലേ ഉള്ള കൂട്ടുകാരൻ, അവനു നല്ല ജോലിയും വിവാഹവും കുടുംബവും ആയപ്പോൾ ഭയങ്കര ജാഡ ആയി. ഒരു അകൽച്ച.
@tanmayjampala9178
@tanmayjampala9178 Год назад
സത്യം ❤️
@kumaranr9058
@kumaranr9058 Год назад
സത്യത്തിൽ ഞാൻ കരഞ്ഞു ....ഈ സ്നേഹ ബന്ധത്തിന്റെയും ഇരുപതു വർഷം കഴിഞ്ഞ് കണ്ടു മുട്ടിയ കൂട്ടുകാരന് പതിയ ജീവിതം കൊടുത്തപോൾ ......ഒരു Big salute ഈ ബന്ധം എന്നും തുടരട്ടെ
@manoramaonline
@manoramaonline Год назад
🙂
@shintusijo8915
@shintusijo8915 Год назад
ഞാനും എന്റെ ഫാമിലിയും സാറിന്റെ സുഹൃത്തിനെ കാണാൻ തന്നെ റെസ്റ്റോറന്റിൽ വന്നു, ഫുഡ്‌ കഴിച്ചു, ഞങ്ങൾക്ക് സാറിന്റെ സുഹൃത്താണ് ഫുഡ്‌ serve ചെയ്തത് , നല്ലൊരു മനുഷ്യൻ, സ്വന്തം വീട്ടിൽ വന്നവരെ പോലെ ആദ്യം മുതൽ അവസാനം വരെ ഞങ്ങൾക്ക് വേണ്ടതെല്ലാം തന്നു, ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു മനുഷ്യൻ,തിരിച്ചു പോരാൻ നേരം ഞങ്ങൾ ഒരു സെൽഫിയും എടുത്തിട്ടാണ് വന്നത്, 🙏🏻👌🏻👍🏻
@SA-hv9ic
@SA-hv9ic Год назад
നല്ല മാതാപിതാക്കള്‍ക്ക് നല്ല മക്കള്‍ ഉണ്ടാകും .അവര്‍ നല്ലവരായി എന്നും എവിടെയും നന്മയില്‍ ജീവി ക്കുകയും ചെയ്യും.
@jkjvlogs
@jkjvlogs Год назад
ഇതാണ് പറഞ്ഞത് ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടെന്ന്.ഇവരുടെ സുഹൃത്ത് ബന്ധം അതിന് ഒരു ഉദാഹരണമാണ്🧡
@sunilashaji4954
@sunilashaji4954 Год назад
Engane vennam koottukar .god bless you chettaaa
@sijomj412
@sijomj412 Год назад
100%right answer 100marks
@sunilp4257
@sunilp4257 Год назад
പ്രിയ സുഹൃത്തേ ..... കണ്ണു നിറഞ്ഞു പോയി. ഞാനൊരു റിട്ടേഡ് അധ്യാപകനാണ്. ഇത്തരം ബന്ധങ്ങളുടെ കൂടിച്ചേരലുകൾ കാണാൻ ആഗ്രഹിക്കുന്നൊരാളാണ് ഞാനും. എല്ലാവർക്കും ഇങ്ങനെയാകാൻ കഴിയില്ല. രണ്ടു പേരുടെയും സ്നേഹത്തിനു മുമ്പിൽ നമസ്ക്കരിക്കുന്നു.
@manoramaonline
@manoramaonline Год назад
@jayajose2092
@jayajose2092 Год назад
ഇവരാണ് real സ്നേഹിതർ👍. കെട്ടിരുന്നപ്പോൾ വളരെ സന്തോഷം🤣 തോന്നി. ഇനിയും ചെറുപ്പകാലത്തെ ചില സ്നേഹിതർ ഉയരങ്ങളിൽ എത്തുമ്പോൾ, മറ്റുചിലർ കുടുംബ സാഹചര്യങ്ങളാൽ കഷ്ടപ്പെടുമ്പോൾ, സുഹൃതബന്ധം പുലർത്തി മറ്റുകൂട്ടുകാർക്കു ഒരു താങ്ങും തുണയുമായിരിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏.
@viewervikram
@viewervikram Год назад
കഥ പറയുമ്പോൾ ... ഇത് പോലെ ഉള്ള സംഭാഷണങ്ങളുടെ പ്രാധാന്യം വളരെ വലുതാണ് . സൗഹൃദത്തിനൊപ്പം ഏതൊരു തൊഴിലിൻറെയും മഹത്വം എന്താണെന്നും കൂടി ആണ് യഥാർത്ഥത്തിൽ ഇവർ ഉയർത്തി കാണിക്കുന്നത് . Hats Off ...
@manoramaonline
@manoramaonline Год назад
🙂
@commentred6413
@commentred6413 Год назад
സുരേഷ് പിള്ളയെ വിജയത്തിന്റെ കൊടുമുടിയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ വിനയമാർന്ന പെരുമാറ്റവും സൗഹൃതവുമാണ് your are great personality 👍 ❤ god bless you 🙏🙏🙏
@kubakarikwt780
@kubakarikwt780 Год назад
എൻറെ ജീവിതത്തിൽ സംഭവിച്ചത് ആണ്. സുരോഷ്പിള്ള ചേട്ടന് സൗഹൃദങ്ങളെ കണ്ട് പിടിക്കാൻ തോന്നിയത് കോടിരൂപയുടെ വിലയുണ്ട് . വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ഓർമ്മകൾ പങ്ക് വച്ചു തന്നതിന് നന്ദി പറയുന്നു .സൗഹൃദം എന്നും നിലനിൽക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@ckveeraraghavan30
@ckveeraraghavan30 Год назад
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. ഇങ്ങനെയാവണം മനുഷ്യൻ. രണ്ടുപേർക്കും എല്ലാ അഭിവാദനങ്ങളും നേരുന്നു.
@yesumonylincoln2188
@yesumonylincoln2188 Год назад
GodBless.. Congratulations. Chef Pillai. You are One of the most Real and perfect friend.. Once more Godbless Abandontly through out your life.....
@saniltvm5491
@saniltvm5491 Год назад
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇതാണ് ശെരിക്കും സ്നേഹിതൻ.....
@sherlyg2048
@sherlyg2048 Год назад
വളരെ സന്തോഷം Suresh sir സുഹൃത്തിനെ കണ്ടെത്തി അയാൾക്ക് ഇത്രയും നല്ല ഒരു സഹായം ചെയ്ത് കൊടുത്ത താങ്കളെ ഇനിയും ദൈവം അനുഗ്രഹിക്കും
@manoramaonline
@manoramaonline Год назад
🥰
@shabanaasmi3124
@shabanaasmi3124 Год назад
മനുഷ്യനായാൽ പോര മനുഷ്യത്വമുള്ള ആളാവണം ..അഭിനന്ദനങങൾ പിള്ളസർ ..
@FFGAMER-jg7zr
@FFGAMER-jg7zr Год назад
🙏🙏🙏🙏 വന്ന വഴി മറക്കാത്ത..... കൂടെ ഉള്ളവനെ മറക്കാത്ത....... ആ ഒരു മനസാണ്.... നിങ്ങളുടെ വിജയം...... ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ... വിജയത്തിൽ നിന്നും വിജയത്തിലേക്കു.... ഉയരട്ടെ 😘😘😘 രണ്ടുപേരും ആ പഴയകാലം ആസ്വദിച്ചു കൊണ്ടുള്ള വിവരണം നന്നായിട്ടുണ്ട്....... മനസ്സ് നിറഞ്ഞു....
@goldenfutureadvertisingdub4435
സാധരണ രീതിയിൽ വീഡിയോ ലൈക്ക് അടിക്കാൻ പിശുക്കുള്ള ഞാൻ ഈ വീഡിയോ പാതിയായപ്പോഴേകും ലൈക്ക് അടിച്ചു. നാട്ടിൽ വരുമ്പോൾ തീർച്ചയായും നിങ്ങളുടെ തൃശൂർ outlet ൽ ഞാനും എന്റെ കുടുംബവും വന്നിരിക്കും
@chandramathyraju1734
@chandramathyraju1734 Год назад
സുഹൃത്തേ വീഡിയോ കണ്ടു ഒരായിരം നന്മകൾ നേരുന്നു ഈ കാലഘട്ടത്തിൽ പഴയ കൂട്ടുകാരനെ കൈ പിടിച്ചുയർത്തി പഴയ ജോലിയിലേക്ക് എത്തിച്ചസഹോദരന് എങ്ങനെ നന്ദി പറയണമെന്നറിയില്ല ഇപ്പോഴുള്ള വർ കണ്ടു പഠിക്കാനുള്ള പാഠമായിരിക്കട്ടെ ആശംസകൾ നേരുന്നു
@freethinker71
@freethinker71 Год назад
ഷെഫ്, താങ്കൾ ഒരു വലിയ മനുഷ്യനാണ് .... വേറെ ഒന്നും പറയാനില്ല🥰❤️🥰
@Mary-pc1tw
@Mary-pc1tw Год назад
So true
@ummerkm7990
@ummerkm7990 Год назад
ഉന്നതങ്ങളിൽ എത്തുമ്പോൾ മലയാളികൾ മറന്നു പോകുന്ന ഒരു ഗുണം താങ്കൾ മറന്നു പോയില്ല വളരെ സന്തോഷം. കുട്ടികാലത്ത് ചെയ്തു പോയ കാര്യങ്ങൾ കേട്ടപ്പോൾ വളരെ പുറകിലോട്ട് ചിന്തകളെ കൊണ്ട് പോയി 🙏 ഇങ്ങനെ പഴയ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന കുറച്ചു പേർ ഉണ്ടാകും. ഈ വീഡിയോ എല്ലാവർക്കും ഒരു പാഠമാകട്ടെ 🙏
@sreekumarkn1614
@sreekumarkn1614 Год назад
നല്ല സുഹൃത്തുക്കൾ . ഈ ബന്ധം ജീവിതാവസാനം വരെ നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു. രണ്ടു പേർക്കും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ഈശ്വരൻ സഹായിക്കട്ടെ എന്നും ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു🙏🙏🙏
@venugopalvilangil3370
@venugopalvilangil3370 Год назад
അവസാനത്തെ ആ സീൻ കണ്ടപ്പോൾ തന്നെ നിങ്ങളുടെ ആ സ്നേഹത്തിനു മുന്നിൽ എന്റെ കണ്ണ് നിറഞ്ഞുപോയി. ഇനി എന്നും ഈ രണ്ടു കുടുംബവും ഒന്നിച്ചു ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@abdulkadherkadher1841
@abdulkadherkadher1841 Год назад
സൂപ്പർ മറക്കാൻ പറ്റാത്ത സൗഹാർദ്ദം ഇതാവണം കൂട്ടുകാർ
@wms-1-
@wms-1- Год назад
സുരേഷേട്ടാ🙏 ഇവിടെയാണ് മനുഷ്യൻ വലിയവനാകുന്നത്.മനുഷ്യൻ അവസാനം ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷെ സംതൃപ്തി അത് കിട്ടും.കണ്ണ് നിറഞ്ഞുപോയി..❤️ജീവിതത്തിൽ എല്ലാവർക്കും ഒരേ സാഹചര്യമല്ല കിട്ടുന്നത്. അവസാന നിമിഷത്തിലെങ്കിലും അദ്ദേഹത്തെ ആ പ്രിയപ്പെട്ട സുഹൃത്തിനെ ചേർത്ത് പിടിച്ചതിന് സുരേഷേട്ടന്❤️god bless you
@Priya-gi3lz
@Priya-gi3lz Год назад
ഇതാണ് സ്നേഹം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 👍👍
@kcandaleyammavarghese4092
@kcandaleyammavarghese4092 Год назад
😊 😊
@manoramaonline
@manoramaonline Год назад
@lekshmi1403
@lekshmi1403 Год назад
Heading കണ്ടതുപോലെ തന്നെ കണ്ണു നനയിച്ചു രണ്ടാളുടെയും സൗഹൃദം.പാചകം ഇഷ്ടമുള്ളതുകൊണ്ടാവും സുരേഷേട്ടന്റെ വീഡിയോസ് കാണാറുണ്ട്.ഇനിയിപ്പോ രണ്ട് സുരേഷേട്ടൻമാരുടെ വീഡിയോസിനായി കാത്തിരിക്കാം.🥰🥰.സുരേഷേട്ടന്റെ ഫിഷ് നിർവാണ അതൊന്ന് ടേസ്റ്റ് ചെയ്യണം.അതൊരു മോഹമാണ്.
@manoramaonline
@manoramaonline Год назад
🥰
@drthomasthannickelgeorge9672
മനസ്സിൽ തട്ടുന്ന പോസ്റ്റ്‌. മനുക്ഷ്യത്വം നിറഞ്ഞു നിൽക്കുന്ന, ഹൃദത്തിലേക്കു ആഴ്നിറങ്ങുന്ന അവതരണം. സ്വയം , തന്നെതന്നേ ദർശിക്കുവാൻ കഴിയുന്നു., ഇതുവരെ കണ്ടുപിടിക്കുവാൻ സാധിക്കാതിരിക്കുന്ന സുഹൃത്തുക്കളെ പറ്റിയുള്ള ഓർമ്മകൾ നൊമ്പരമായി മനസ്സിൽ നിറയുന്നു...
@manoramaonline
@manoramaonline Год назад
😍
@lailasaheer3188
@lailasaheer3188 Год назад
നല്ല മാസ്സുള്ളവർക്ക് എന്നും നല്ലതേ വരൂ 😍😍കുടുംബം നോക്കിയതിന്റെ ഗിഫ്റ്റ് ആണ് ഈ ഉയർന്ന പദവി കിട്ടിയത് 😍😍ബെസ്റ്റ് ഓഫ് ലക്ക് 😍😍😍😍😍👌👌555🌹🌹🌹🌹🌹
@tulunadu5585
@tulunadu5585 Год назад
വലിയ ആളായപ്പോഴും പഴയ സുഹൃത്തിനെ മറന്നില്ലല്ലോ, hats of you 👍👌👌
@RameshKumar-xm1nx
@RameshKumar-xm1nx Год назад
Goooood ദൈവം നിങ്ങളെ നല്ലത് മാത്രം നൽകട്ടെ പിള്ള. നല്ല കാലം വന്നപ്പോൾ കൂടെ ഉണ്ടായിരുന്നവരെ മറന്നില്ലല്ലോ. 🙏
@renjinisunil6934
@renjinisunil6934 Год назад
ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ..
@padmajapappagi9329
@padmajapappagi9329 Год назад
വിശാലമായ സുരേഷ് sir ന്റെ വിശാലമായ മനസ്സിൽ ഇത്രയും സ്നേഹം നിറഞ്ഞ സൗഹൃദം നിലനിൽക്കുക എന്നത് തന്നെ സ്നേഹം നിറഞ്ഞ മനസ്സായത് കൊണ്ടാണ്.... ഒരു സിനിമയ്ക്കുള്ള കഥ ഉണ്ട്.... എന്തായാലും രണ്ടുപേരും ഒരുപാട് നാൾ സന്തോസമായി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤
@Rajesh-zu7wc
@Rajesh-zu7wc Год назад
ഒന്നും പറയാനില്ല,,, നല്ല ഹൃദയം ഉള്ളവന്മാർക് ദൈവരക്ഷ ഉണ്ടാവും...🙏🙏
@musthafakalappurakandy204
@musthafakalappurakandy204 Год назад
ഒരു സിനിമ കഥ പോലെ ,യഥാർത്ഥ സുഹൃത്തുക്കൾക് ആശംസകൾ നേരുന്നു
@robsondoha8236
@robsondoha8236 Год назад
ഇന്ന് കേരളത്തിൽ ഹോട്ടലുകളിൽ സർവീസ് ചെയ്യുന്ന ജീവനക്കാരുടെ അവസ്ഥ ലൂയിസ് ചേട്ടനെ പോലെയുള്ള ആളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തുപോയി
@JoseVA123
@JoseVA123 Год назад
ഇത് ശരിക്കും കണ്ണ് നനയിച്ച സ്നേഹവും, പിന്നെ ആ മനസ്സും, ബിഗ് സല്യൂട്ട് _shef
@sunnyjoseph8689
@sunnyjoseph8689 Год назад
താങ്കളെ പോലുള്ള നല്ല സുഹൃത്തുക്കൾക്ക് ഇതൊരു പ്രചോദനമാകട്ടെ. ഇനിയും ഇതുപോലുള്ള ഷെഫ് മാരുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍🙏🏻🌹🌹
@nakshatrahome2253
@nakshatrahome2253 Год назад
35 വർഷത്തിനുശേഷം ഇന്ന് എന്റെ സുഹൃത്ത് വീട്ടിൽ വന്നു. അതിനുശേഷം ഇത് കാണുമ്പോൾ എങ്ങനെ സഹിക്കും ഞാൻ പൊട്ടികരഞ്ഞാണ് ഇത് കണ്ടത്.
@sijomj412
@sijomj412 Год назад
Good waiters
@aswathydevi8245
@aswathydevi8245 Год назад
The way he call him Chef...eventhough he was his friend..and the love of Chef Pillai.. Really a touching reunion... God Bless...🙏🏻✌🏻
@YOUMETALKS2021
@YOUMETALKS2021 Год назад
സുരേഷ് ചേട്ടന്റെ സർവീസ് വളരെ നല്ലതാണ്, ഞങ്ങൾ കൊച്ചിയിലെ RCP യിൽ പോയി അനുഭവിച്ചിട്ടുള്ളവരാണ്,ആ വിഡിയോ ഇപ്പോളും നമ്മുടെ ചാനലിൽ ഉണ്ട്.ചേട്ടന് united coconut നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയട്ടെ 🥰🥰
@manuop2709
@manuop2709 Год назад
Njgal kadirunu video
@liyamol457
@liyamol457 Год назад
Njangalum video kandarnnu
@manoramaonline
@manoramaonline Год назад
🥰
@muhammadalike3167
@muhammadalike3167 Год назад
ചെറുപ്പകാലങ്ങളിൽ പഠിച്ച ശീലം മറക്കുമോ മനുഷ്യനുള്ള കാലം വരെ - നിറകണ്ണുകളോടെയെല്ലാ െത ഈ വിഡിയോ കാണാൻ പറ്റില്ല - അഭിനന്ദനങ്ങൾ
@YOUMETALKS2021
@YOUMETALKS2021 Год назад
കണ്ണ് നിറഞ്ഞുപോയി, നല്ല സൗഹൃദങ്ങൾ ❣️❣️
@janeanto7011
@janeanto7011 Год назад
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ! ഈ സുഹൃത് ബന്ധം എന്നും നില നിൽക്കട്ടെ.ആയുരാരോഗ്യ സൗഖ്യം നേരുന്നു. സുരേഷ് ഷഫ് ! ബിഗ്.salute.
@rajidharajidha5445
@rajidharajidha5445 Год назад
ഒരുപാടു സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ നല്ല സ്നേഹം ബന്ധങ്ങൾ കാലങ്ങൾ എത്രകഴിഞ്ഞാലും മാഞ്ഞുപോകില്ലെന്ന് ഞാനും വിശ്വസിക്കുന്നു 🙏
@manoramaonline
@manoramaonline Год назад
@narayanapillaitk5550
@narayanapillaitk5550 Год назад
ഞാൻ 47 വർഷങ്ങൾക്കു ശേഷം എന്റെ ഒരുസുഹൃത്തിനെ കഴിഞ്ഞവർഷം കണ്ടുപിടിച്ചു.
@sibilsamsaibu3177
@sibilsamsaibu3177 Год назад
Gud
@jennajerome4440
@jennajerome4440 Год назад
Wow
@pradeeshav8147
@pradeeshav8147 Год назад
ഈ സൗഹൃദം എന്നും നില നിൽക്കട്ടെ . ആ പാവം ചേട്ടനെ ചേർത്ത് നിർത്താൻ തോന്നിയ മനസിന്‌ ഒരായിരം നന്ദി. ❤❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏
@sijomj412
@sijomj412 Год назад
100marks right
@reejamahesh2467
@reejamahesh2467 Год назад
കേട്ടപ്പോൾ കരച്ചിൽ വന്ന്... ഇങ്ങനെ ആണ് നല്ല മനസ് ഉള്ള സുഹൃത്തുക്കൾ.... ഇങ്ങനെ ആവണം.... ❤️✌️✌️✌️✌️
@manoramaonline
@manoramaonline Год назад
True 🥰
@PrakashKumar-em2nc
@PrakashKumar-em2nc Год назад
നല്ലൊരു സൗഹൃദം എന്നുമെന്നും നിലനിൽക്കട്ടെ 👌💐🙏
@bindu6501
@bindu6501 Год назад
ഈ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ ആശംസകൾ
@amalapowercenter3484
@amalapowercenter3484 Год назад
പഴയ കൂട്ടുകാരെ ഓർക്കുന്നവർ ഇന്ന് എത്രപേരുണ്ട്,,,,,,,,, ❤️❤️
@rajesh.kakkanatt
@rajesh.kakkanatt Год назад
കണ്ണിനെ ഈറൻ അണിയിപ്പിച്ചതിന് സുരേഷിന് നന്ദി!!! 🙏
@sajeevpk7985
@sajeevpk7985 Год назад
നിങ്ങൾ രണ്ടുപേരുടെയും സൗഹൃദത്തിന്റെ കഥ കേട്ടപ്പോൾ ശ്രീകൃഷ്ണന്റെയും കുചേലന്റെയും സൗഹൃദത്തിന്റെ കഥ ഓർമ്മവരുന്നു.
@ramesanthallerian4409
@ramesanthallerian4409 Год назад
ഈ വീഡിയോ പല പ്രാവശ്യം കണ്ടു, പഴയ സൗഹൃദത്തിന്റെ ആഴം എത്രയാണെന്ന് മനസിലായി. മനസ്സും കണ്ണും നിറഞ്ഞു.....
@sureshdasan2529
@sureshdasan2529 Год назад
ചേട്ടാ നിങ്ങളുടെ ഈ സ്നേഹം എന്നെയും സന്തോഷിപ്പിച്ചു ഞാനും ഒരു ഹോട്ടൽ ജീവനക്കാരനായിരുന്നു എനിക്കും കൂറെ നല്ല ചങ്കുകൾ ഉണ്ട് ഇന്ന് 18വർഷമായി ഞാൻ കുവൈറ്റിൽ ഇന്നും ഞാൻ എന്നെ സ്‌നേഹിച്ച ആ ചങ്കു കൂട്ടുകാരെ കാണാൻ കൊതിയുണ്ട് ഇതിപോലെ ഞാനും ഒരിക്കൽ അവരെ കാണും എന്നു പ്രതീക്ഷിക്കുന്നു 🙏മുബൈയിൽ ഒരു ബാർ & റെസ്റ്റോറന്റ് അവിടെ എനിക്ക് ആന്ദ്രയിൽ ഉള്ള ഹരി ചേട്ടൻ ഉണ്ടായിരുന്നു എന്നെ അനുജനെപോലെ സ്നേഹിച്ച ആ ചേട്ടനെ കാണാൻ ഞാൻ ഇന്നും കൊതിക്കുന്നു 🙏🙏🙏
@alit.m7833
@alit.m7833 Год назад
വിശ്വസിക്കാൻ കഴിയുന്നില്ല പ്രത്യേകിച്ച് ഒരു കൊല്ലം കാരനിൽ നിന്ന് ഇത്രയും ഊഷ്മളമായ സ്നേഹം 💞💕
@rahuldarsana3804
@rahuldarsana3804 Год назад
കൊല്ലത്ത് ഉളളവർ എല്ലാം അന്യഗ്രഹ ജീവികൾ ആണല്ലോ പോ നായെ
@lejannivas1120
@lejannivas1120 Год назад
Nee onnu kuninju nilk appo ariyum kollam engane undennu
@abhinavs3171
@abhinavs3171 Год назад
സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ. ആർക്കും ആരും പാര ആകാതെ.. ദൈവം അനുഗ്രഹിക്കട്ടെ........
@anishm6505
@anishm6505 Год назад
നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🙏
@priyadathanmadappalli5769
@priyadathanmadappalli5769 Год назад
സാറിനെ ശരിക്കും നമിക്കുന്നു. നിങ്ങളുടെ സൗഹൃദം എന്നെന്നും നില നിൽക്കട്ടെ🥰
@vinodmathew7253
@vinodmathew7253 Год назад
നല്ല കൂട്ടുകാർ ആണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.
@subaithap4732
@subaithap4732 Год назад
ഈ സൗഹൃദം എന്നും എന്ന നിലനിൽക്കട്ടെ
@devadaramvideovision7128
@devadaramvideovision7128 Год назад
കഥ പറയുമ്പോൾ സിനിമ ഓർത്തുപോയി,❤️❤️
@beenaabraham2243
@beenaabraham2243 Год назад
ഞാനും
@aneshchacko8527
@aneshchacko8527 Год назад
sathyam
@ktmpgmktmuhammed5822
@ktmpgmktmuhammed5822 Год назад
ഒന്നും എഴുതാനില്ല കാരണം ഇതിന് കമൻറ് എഴുതിയാൽ എൻറെ അറിവില്ലായ്മ ആളറിയും ..... സംതൃപ്തി കൊണ്ട് കണ്ണുനീരണിഞ്ഞ എൻറെ ഒരു ദിവസം..... ജഗന്നിയന്താവായ നാഥൻ മരണം വരെ രണ്ടുപേർക്കും അവരുടെ കുടുംബത്തിനും സുഖജീവിതം നൽകി അനുഗ്രഹിക്കട്ടെ
@IrfansDiaryTravel
@IrfansDiaryTravel Год назад
കണ്ണ് നിറഞ്ഞുപോയി വളരെ സന്തോഷം 💕🙏
@josephcherian7804
@josephcherian7804 Год назад
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@vilasinikk1099
@vilasinikk1099 Год назад
ഒരു പാട് സന്തോഷം ഈ വീഡിയോ കണ്ടതിൽ യഥാർത്ഥ സൗഹൃദം ഇങ്ങനെയാകണം.
@valsamma1415
@valsamma1415 Год назад
🙏🙏🙏🙏🌹
@rizwank.starofcochin2734
@rizwank.starofcochin2734 Год назад
നല്ല ഒരു എതാർത്ത കഥ തിരക്കഥ നല്ല ഒരു സിനിമ നിർമിക്കാൻ കഴിയും സുഹ്ത്തുക്കൾ എന്ന പേരിൽ എല്ലാ നന്മകളും നേരുന്നു ഒരായിരം ആശംസകൾ
@yusufmuhammad2656
@yusufmuhammad2656 Год назад
രണ്ടു പേർക്കും അഭിനന്ദനങ്ങൾ.. യൂസുഫ്.ദുബൈ
@Ms-lx7fx
@Ms-lx7fx Год назад
ആത്മാർത്ഥ സ്നേഹം 👍🏻ഇന്ന് കാണാൻ കഴിയാത്തത്. God bless you 🙏🏻
@ajithmannur1715
@ajithmannur1715 Год назад
നിങ്ങളുടെ സൗഹൃദം പങ്കു വയ്ക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി 🥰
@prayagpallippuram8129
@prayagpallippuram8129 Год назад
നല്ല സൗഹൃദം ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്....♥️ bt, എല്ലാവർക്കും അത് കിട്ടണം എന്നില്ല...😊
@sijomj412
@sijomj412 Год назад
100marks right
@muralipanangatu3221
@muralipanangatu3221 Год назад
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും നല്കുന്ന പ്രാധാന്യം അത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വം.. ഒരിക്കലും വിലമതിക്കാനാവാഞ്ഞത്... ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ഉയർച്ചയുടെ രഹസ്യം എന്ന് ഞാൻ വിശ്വസിക്കുന്നു..🙏🙏🙏🙏❤️❤️❤️
@selvanauto5131
@selvanauto5131 Год назад
ഇതാണ് ജാടയില്ലാത്ത സുഹൃത്ത് ബന്ധം 💞
@rajantr9528
@rajantr9528 Год назад
സുരേഷ്, താങ്കളാണ് യഥാർത്ഥ സുഹൃത്ത്. ദൈവം നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ
@sumithnath644
@sumithnath644 Год назад
Great... A friend in need is a friend indeed...This is true friendship. Really Awesome Sureshetta.... So proud of you... 👌👏👏👏💕
@ifitvm6910
@ifitvm6910 Год назад
ആത്മ ബന്ധങ്ങളുടെ.ദ്ര്യഠത...മനസ്സ് നിറഞു..... വേറെ .. വാക്കുകളില്ല.... സസ്നേഹം ഹരീഷ്‌
@Madhavimurals
@Madhavimurals Год назад
സന്തോഷം.....ആ കുഞ്ഞുങ്ങളെ ഓർത്ത്.....
@jobycv_olari
@jobycv_olari Год назад
കഥ പറയുമ്പോൾ സിനിമ കണ്ടത്‌ പോലെ😍
@sreekantanachuthan6446
@sreekantanachuthan6446 Год назад
Unbelievable Personality... Suresh Jee..God Bless you 🙏
@TheRajansai
@TheRajansai Год назад
So happy to hear this story. Friendship is the most purest relationship after parents. Good luck guys 👍👍👍
@manoramaonline
@manoramaonline Год назад
😍
@anniemathai6003
@anniemathai6003 Год назад
ഇ കൂട്ട് എന്നും നിലനിൽക്കട്ടെ 🙏🙏🙏
@lailababu223
@lailababu223 Год назад
Super friendship.May God bless you both.👍
@rachelmathew740
@rachelmathew740 Год назад
Big salute Suresh pillai.God bless you and your family.
@ARUN.SAFARI
@ARUN.SAFARI Год назад
ഷെഫ്, വിനയത്തിന്റെ മകുടോദാഹരണം. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ടവൻ ആയിരിക്കുമ്പോഴും വളരെ സാധാരണക്കാരോട് വരെ സ്വന്തം അടുത്ത സുഹൃത്തിനെ പോലെ എന്നും എപ്പോഴും പരിഗണിക്കുന്ന ഫെഫ് സുരേഷ് പിള്ള .
@shabuparameshwaran3456
@shabuparameshwaran3456 Год назад
🙏🙏നല്ല മനസ്സിന്റെ ഉടമ. താങ്കളെ ദൈവം കാക്കും 🙏🙏🙏
@mohanrajnair865
@mohanrajnair865 Год назад
Really Heart Warming. God Bless both of them.
@cutevisionofficial
@cutevisionofficial Год назад
1994 മുതൽ വിദേശത്തും സ്വദേശത്തും ജോലി ചെയ്തു പഷെ ഇന്നുവരെ ഒരാളും ഒരു ഹയ് പറയാൻ മെനക്കെടാറില്ല പഷെ എല്ലാരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട് ,എല്ലാരും ഫ്രണ്ട് ലിസ്റ്റ് ഉണ്ട്
@sathyanparappil2697
@sathyanparappil2697 Год назад
ഉയരങ്ങളിലെത്തിയിട്ടും ഉറ സുഹൃത്തിനെ 20 വർഷങ്ങൾക്കു ശേഷം കണ്ടിട്ടും മറന്നില്ല അത് തന്നെ വലിയ മനസ്സിന്റെ ഉടമയായ ഷെഫ് പി ള്ള മറ്റുള്ളവർക്കും ഒരു പാഠമാണ്
@resmirnair6992
@resmirnair6992 Год назад
Very excited to hear your friendship..Sharpen people sharpen others..Good May God bless you to all your future ventures .
@leenadas3477
@leenadas3477 Год назад
കണ്ണ് നിറഞ്ഞു👏👏❤️
@priyankabrijith31
@priyankabrijith31 Год назад
മറ്റെ ചേട്ടൻ ഇപ്പോഴും ഒരു അന്ധാളിപ്പോട് കൂടിയാണ് നിൽക്കുന്നത് ..the most lucky chettan whose fate turned in a day
@iypejohn9931
@iypejohn9931 Год назад
Awesome 👌....Emotional life story....Appreciate your attitude ....one of the best examples of true friendship ❤️ 💖
@dskumar5088
@dskumar5088 Год назад
സത്യത്തിൽ ഇവരുടെ വീഡിയോ കണ്ടപ്പോ മുതലാണ് ഞാൻ ഷെഫ് സുരേഷ് പിള്ള ശരിക്കും ഇഷ്ടപെട്ടത്... അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤️
@anujain9691
@anujain9691 Год назад
ഈ chettane കണ്ടു united coconut il. അത്രയും നന്നായി ആണ് customers ne handle cheyunathu. Video il കണ്ട ആള്‌ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയതു 😊
@gopika984
@gopika984 Год назад
😍😍 എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ 🙏🏻
@unnikudamaloor6729
@unnikudamaloor6729 Год назад
ജീവിത അനുഭവങ്ങൾ ഇതാണ് നല്ല ബന്ധങ്ങൾ .ഇങ്ങനെയുള്ള ആൾക്കാർ ഉന്നതമായ വിജയങ്ങൾ നേടും .സുരേഷ് അഭിനന്ദനങ്ങൾ
@marieclaire7995
@marieclaire7995 Год назад
A story that brings such joy and warmth 💓.
@Jyodeepak
@Jyodeepak Год назад
This is called Real Friendship 🌹 When Time Comes, everything will fall in Proper Place. May God Bless both the friends and their families. Oru Uli Kondu Shilpavum Undaakkaam Kazhuthum Murikkaam Athupole Annu Social Media yum. Kadha Parayumbol Enna Cinema Ormayil Vannu 🙏 Ottum Bore Adichilla, 👍
@cctv916
@cctv916 Год назад
കരഞ്ഞു ഒരുപാട് ... 22 വർഷത്തിനുശേഷം കണ്ടുമുട്ടിയ സുഹൃത്തിനെ ഇന്ന് തിരിച്ചു കയറ്റുവിട്ടു clt to കോട്ടയം
@dimlightvlog
@dimlightvlog Год назад
Njanum അന്നെഷിക്കുന്നു അഞ്ചൽ ഉള്ള അജയകുമാറിനെ (കൊല്ലം) 2002-03 കാലഘട്ടത്തിൽ ബാംഗ്ലൂർ ഉണ്ടാരുന്നു.വർക്ക്‌ പ്രൈവറ്റ് ഐ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ,80 ഫീറ്റ് റോഡ് ,ഇന്ദിരാനഗർ,ബാംഗ്ലൂർ ആർകെങ്കിലും അറിയോ
@bijijosephjoseph9104
@bijijosephjoseph9104 Год назад
Frndine kandethan pattatte ..
@sujathal1647
@sujathal1647 Год назад
True friendship so happy to hear this
@clintbabuthevuruthil8854
@clintbabuthevuruthil8854 Год назад
ബിഗ് സല്യൂട്ട് ❤️ സുഹൃത്ത് ബന്ധങ്ങൾ കൂടുതൽ ഇടുള്ളതായി വിശ്വസിക്കുന്നു 👍🙏👏👏👏👏
@nasimep
@nasimep Год назад
Njangal poyirunni Thrissur il....kk sureshettan...anu njangale treat cheythath... amazing person
@yeshwanthchakravarthy5755
@yeshwanthchakravarthy5755 Год назад
I wish to have a friend like Chef pillai
Далее
Cheese grater HACK
00:22
Просмотров 1 млн
Chef Pillai 08 | Charithram Enniloode 2246 | Safari TV
22:06
Cheese grater HACK
00:22
Просмотров 1 млн