Тёмный

അന്ന് കോൻ രാഹുലെന്ന് പരിഹാസം; ഇപ്പോൾ കൈ കൊടുക്കുന്ന മോദി | rahul gandhi |  

MediaoneTV Live
Подписаться 6 млн
Просмотров 149 тыс.
50% 1

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ചോദ്യങ്ങൾക്ക് മറുപടിയായി, 'ആരാണ് രാഹുൽ (കോൻ രാഹുൽ)' എന്ന് മോദി പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@mathewvarghese5763
@mathewvarghese5763 3 месяца назад
ആരെയും ചെറുതായി കാണരുത് ഇത് എല്ലാപാർട്ടികളും മനുസിലാക്കണം
@statusfactory5910
@statusfactory5910 3 месяца назад
നമ്മുടെ എറ്റവും നല്ല നേതാവ് ആകാൻ യോഗ്യൻ ഒരാളെ ഉള്ളൂ അത് നമ്മുടെ സ്വന്തം RAHUL GANDHI ആണ് ❤️❤️❤️🖐️🖐️🖐️❤️❤️❤️
@vijaybalan2459
@vijaybalan2459 3 месяца назад
Athu ningalkku mathram... Bhooripaksham aagrahikkunnathu mathramey nadakkoo... Congress innu 200 kittiyirunnuvenkil parranhath correct.ippol Daivam BJP yudey koodey aanu... Opposition Leader ey Speaker um President um oirmappeduthiya Adiyantharavaatha ippolum prayogikkam....Jr Ganti yudey muthasdi cheythath oru keezhvazhakkam aayi.......😜😜😜
@hhgh-x9x
@hhgh-x9x 3 месяца назад
Correct 💯✅
@vijaybalan2459
@vijaybalan2459 3 месяца назад
@@hhgh-x9x Nhangalkku Modi thanneyennu Bhooripaksham parrayunnu... JAI MODIJI always.❤️❤️❤️🌹🌹🙏🙏
@sumageorge5000
@sumageorge5000 3 месяца назад
Sandeep Warrior ക്കും മനസ്സിലായി കാണും
@sreerajk4732
@sreerajk4732 3 месяца назад
Congress ottayk ninnaal pradhipaksham polum aavaan pattilla ennu rahulinum manassilaayi... Ellaa thakkida tharikida partiyeyum kaalu pidich angane pradhipaksha nedhaavayi.. Congres ithrayk adhapadhichathil mukyakaaranam kayyiliripu thanne..
@anaswayanad8368
@anaswayanad8368 3 месяца назад
രണ്ടു മണ്ഡലങ്ങളിലും മോദിയെക്കാൾ ഡബിൾ വിജയം നേടി രാഹുൽജി.യഥാർത്ഥ പപ്പു ആരാണ് 😍
@shahiash3571
@shahiash3571 3 месяца назад
Rahul❤❤❤
@popyvlogkunissery2276
@popyvlogkunissery2276 3 месяца назад
Jai Hind, Jai Constitution!
@noushadkalliathodi9261
@noushadkalliathodi9261 3 месяца назад
❤ Rahul ghandhi ❤kiiiiiii......jai
@saleempazhayannur9191
@saleempazhayannur9191 3 месяца назад
Jai rahul
@Syamalatha-rk3yw
@Syamalatha-rk3yw 3 месяца назад
Khon? Khon? Khon?..... അത് താൻ rahul gandhi.❤❤❤❤❤❤❤.. ഇപ്പോ പുരിഞ്ചിത 😅😅😅😅😅💪💪💪💪💪💪💪
@itsjustsuperb6769
@itsjustsuperb6769 2 месяца назад
രാഹുലിന്റെ മുഖത്തു നോക്കാൻ പേടിയുള്ള മോഡി, താഴേക്കു നോക്കുന്നു 😂😂😂
@jacobpanicker9439
@jacobpanicker9439 3 месяца назад
ഹാ എന്തെങ്കിലും സംഭവിച്ചോ.... ഞാൻ ഒന്നും അറിഞ്ഞില്ല.... ഞാൻ കൂടെയുണ്ടായിരുന്നോ... അത് ഞാനല്ല... പപ്പുവിന്റെ കൂടെയോ.. ഞാൻ ഒന്നും അറിഞ്ഞേയില്ല.... എന്തെല്ലാം ഇനി കാണേണ്ടിവരും, പപ്പു, നീ മുഖാന്തരം.... ഓർക്കനെ വയ്യ...
@RAIHANkl6
@RAIHANkl6 3 месяца назад
😊
@josemo-c4y
@josemo-c4y 3 месяца назад
അഹങ്കാരം അതു ദൈവം വച്ചു പൊറുപ്പിക്കില്ല. "കോൻ രാഹുൽ" എന്ന കളിയാക്കൽ അഹങ്കാരത്തിന് തക്ക മറുപടി ദൈവം കൊടുത്തു. ഇതാണ് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ ഭരിച്ചാലുള്ള കുഴപ്പം. അതു കൊണ്ടു എന്തുനേടി അറിയാതെ തനിയെ തലതാഴ്ത്തി നിൽക്കേണ്ട അവസ്‌ഥ വന്നു. താൻ എന്തോ ആണെന്ന് ഉള്ള ഒരു ഹുങ്ക്, അഹങ്കാരം അതാണ് ഇയ്യാളുടെ പതനത്തിനു കാരണം. നല്ലവൻ ആയിരുന്നുവെങ്കിൽ പുറത്തിറങ്ങി ഒറ്റക്ക് നടക്കാൻ സാധിക്കുമായിരുന്നു. ഇപ്പോൾ 50 പേരുടെ അകമ്പടിയോടെ ആണല്ലോ നടത്തം.രാഹുലിനെ നോക്കി പടിക്കു മോഡി. എല്ലാവരെയും ഒരുപോലെ കാണാൻ പഠിക്ക്. ഈ ലോകജീവിതം 70 or 80 അതിൽകൂടുതൽ പ്രയാസമാണ്. ദൈവപുത്രൻ ആണെന്ന് ഇപ്പോൾ പറഞ്ഞാലും ഒരു രക്ഷയുമില്ല. അതുകൊണ്ടു മനുഷ്യരെ സ്നേഹിക്കാൻ പഠിക്ക്. അഹങ്കാരം ദൈവം വെറുക്കുന്ന പാപമാണ്. ബിജെപി ക്കു ഉള്ളതും അതുതന്നെ. ചുട്ടയിലെ ശീലം ചുടുലവരെ. ഓര്മവക്കുക.
@latheefpk9387
@latheefpk9387 3 месяца назад
Mandan modi
@babyfrancis968
@babyfrancis968 3 месяца назад
God bless Ragul Gandhi
@hhgh-x9x
@hhgh-x9x 3 месяца назад
Modide,valicha,chiri,super,Rahul,sir❤❤
@MufeedaZakariya
@MufeedaZakariya 3 месяца назад
Sss corct niyamanam❤🎉❤🎉❤🎉❤
@nissarputhalath
@nissarputhalath 3 месяца назад
രീതി പഠിച്ചു 😃
@jayasreepillai3792
@jayasreepillai3792 3 месяца назад
കാലം,,,കാത്തുവച്ച,,,,തിൽ,,ചിലത്,,,,,, പറയാനുണ്ട് എന്ന് പറയുന്നത്,,seriyo,,,
@fazilmon
@fazilmon 3 месяца назад
ഇപ്പോൾ യഥാർത്ഥ പപ്പു മോദി
@veeraraghavanseshadri804
@veeraraghavanseshadri804 3 месяца назад
Kon manasilaki thar
@bijovarghese6288
@bijovarghese6288 3 месяца назад
God is great.
@LegendaryBro-i3k
@LegendaryBro-i3k 3 месяца назад
ഇന്ത്യ ആഗ്രഹിക്കുന്നത് രാഹുലിനെ. മോഡി പപ്പു.
@ShamilSalam-d2i
@ShamilSalam-d2i 3 месяца назад
2029 Indian pm rahulgandi 💯%💕
@vijaybalan2459
@vijaybalan2459 3 месяца назад
Opposition Leader polum avilla.. Pappu vintey Rashtreeya jeevitham 2029 odey Kazhiyum.😩😩
@muhammedhaneef5683
@muhammedhaneef5683 3 месяца назад
ഹമാര രാഹുൽ കോൻ മോഡി
@edwardjohn7663
@edwardjohn7663 3 месяца назад
🤣🤣
@basheernattakkal4334
@basheernattakkal4334 3 месяца назад
ആ evm കൂടി മാറ്റിയിരുന്നെങ്കിൽ ഒരു പ്രതിപക്ഷ മായി പോലും ബിജെപി ഉണ്ടാകുമായിരുന്നില്ല ഇനിയെങ്കിലും evm മാറ്റാൻ കോൺഗ്രസ് നു കഴിയട്ടെ
@rajannair1376
@rajannair1376 3 месяца назад
Correct
@Jessy-x5j
@Jessy-x5j 3 месяца назад
Yes.Delhiyile kalikal nangal kandu.Aap kannadachu.kaaranam Kju ne purrathirakanulla adjustment kal.cogressnte pracharanathinu AAP perinu maathram vannu.BJP ye preethipeduthan.ennal AAP nte ella progamilum congress aathmarthamaayi sahakarichu.Election kazhinju BJP thoothuvaari.AAP nu onnum mindan pattatha avastha.AAP eppol congress ne kuttam parayunnu.sakhyamundakithanu tholviku kaaranamennu. Keju ne vimukthanaakamennulla BJP yude thanthrathil veena AAP aarodenkilum parayanpattumo? congress ne thazheyittu keri aadyam eppol veendum vanchana.Sheela Dixit enna CM 15yers Delhi ye ethra maatram mechapeduthy.... njan evide 1994 il vannathaanu.30 varshathe Delhi jeevitham orupadorupad kaaryangal njan kaanukayum,manasilakukayim,thirichariyukayum cheythu.
@SanaShahul-n5x
@SanaShahul-n5x 2 месяца назад
Kon he modhi?
@ahmadabdullah4149
@ahmadabdullah4149 3 месяца назад
മുഖത്തേക്ക് നോക്കാതെ ഹസ്തദാനം ചെയ്യുന്നവനെ എന്താണ് വിളിക്കുക?
@RiyasRiyas-mk9ft
@RiyasRiyas-mk9ft 3 месяца назад
Raahulji.. 🙏.. ❤️❤️❤️..
@junaidjunu1219
@junaidjunu1219 3 месяца назад
🫡rahul
@memyselfamina5530
@memyselfamina5530 3 месяца назад
Paavam Rahulji ye pinnil ninnum modi kuthathirunnal kollaam.
@parelhouse-rf7dk
@parelhouse-rf7dk 3 месяца назад
Kon modi
@hameedk5456
@hameedk5456 3 месяца назад
കാലം കാത്തുവെച്ച കാവ്യനീതി
@gsnair129
@gsnair129 2 месяца назад
Rahulkhan Hindu virodhi muslim Modhiji kke athu ariyam Modhiji ki Jai BJP ki Jai
@gsnair129
@gsnair129 2 месяца назад
Modhiji shake hand koduthal pappu pappu allathe aakhumo
@lamanindian210
@lamanindian210 3 месяца назад
മോദിയാണ് ഇപ്പോൾ യഥാർത്ഥ പപ്പു ആയത്.
@vijaybalan2459
@vijaybalan2459 3 месяца назад
Ningalkku... Ningaludey Ganti ennum Pappu ganti thanney ennu aa manushyan theliyikkum.😂😂
@asimon4611
@asimon4611 3 месяца назад
You are right
@vijaybalan2459
@vijaybalan2459 3 месяца назад
@@asimon4611 99 kittiya aalalley Pappu... Madhyamangal Rajyathey vigadippikkan koottu nilkkunnu....😜😜😩😩
@ashrafpaduvingal1026
@ashrafpaduvingal1026 3 месяца назад
എത്ര നാളുണ്ടാവും 240 സീറ്റുമായി ആ ഭയം കാണുന്നുണ്ട് കാരണം എല്ലാ നാടകവും പൊളിയും എന്ന ഭയം,അടിമുടി എല്ലാം വെളിച്ചത്തു വരും എന്ന ഭയം മോദിക്കും അമിത് ഷക്കും ഉണ്ട്,ജനുവിൻ ആണ് രാഹുൽ നല്ല വിദ്യാഭ്യാസ മുണ്ട് ഉള്ള വിഷയത്തിൽ കൂടെ പഠിച്ചവർ, പഠിപ്പിച്ചവരെ കാണിക്കാൻ കഴിയും എല്ലാതെ കൈ രേഖ യൂണിവേഴ്സിറ്റിയിൽ എല്ലല്ലോ രാഹുൽ പഠിച്ചത്,
@vijaybalan2459
@vijaybalan2459 3 месяца назад
@@ashrafpaduvingal1026 Ho enthaa gantiyudey Vidhyabhyasam...PV Anwar parranha DNA nokkanam... Strong aaya 240 MP marum 2 Strong alliance um ulla NDA...Grahani rogam pidicha Gantiyudey KINDI munnani..Tharathamyam jhor...Parlimentil Gantikku vannirikkan avasaram kodutha Akhilesh Yadav Uddhav Thakry ellam 3 masathinnullil NDA yil ethiyal Gantikku 3 rd NAAYA Yathra thudangam.. Iniyoru Pakistan undakki koodeyullavanmaril oruthaney NEHRU thatha jinna ye konduvannapoley Jr Ganti kkum konduvaram.. Indiaye vibhajikkan foreign fundum kittum enna swapnam thakarum... Speaker um President um thudakkathil thanney Ganti munnanikku warning koduthathanu...99 karantey munnani nilanilkkumo enna bayam onnum Ganti kku illa.... Manmohan Singh iney polum chavitti purrathakkiya Ganti KH AN GRESS intey Senior leadersineyum purrathakki...ippol Kudumbabaranam urrappikkan sramikkunna kazcha Modi enganey neridum ennu Bhooripaksham nokkukayanu .. National madhyamangal Jr Ganti yudey Cheriya baranaghadana pokki bafoon aavunnath kanichu kondey irikkunnu...1 um 2 um Modi government innu munnil kanicha same komalitharam Lokam watch cheyyukayanu.... Kapata Karshaka samaram.Ippol KH AN GRESS pillarey nirthi try cheyyunnu ..Ooro divasam kazhiyumthorrum pillarudey strength kurrayukayanu...Ithellam Ganti mahannu vishamam undakkunnu... Modiyudey koodey strong aaya followers und . Gantiyudey koodey koolipattalavum... Keralathil Pinarayi kku ethirayi avidathey KINDI munnani ( UDF) yum nilkkunnu..Utter failure everywhere.😩😩😩😩😩😩😜😜 Always 🪷🪷🪷🪷🪷🪷🪷 JAI BJP Jai Modiji Jai Hind Jai Bharat Matha 🌹❤️🙏🙏👍
@MohammedShabab-e3c
@MohammedShabab-e3c 3 месяца назад
Rahul❤❤❤❤
@fevinpeter1523
@fevinpeter1523 3 месяца назад
Kon modi
@bijovarghese6288
@bijovarghese6288 3 месяца назад
God is great. ഇപ്പോൾ മനസ്സിലായല്ലോ. ദൈവം ഒരു മനുഷ്യനെ ഉയർത്താൻ തീരുമാനിച്ചാൽ ആർക്കും തടയുവാൻ സാധിക്കില്ല.
@vijaybalan2459
@vijaybalan2459 3 месяца назад
Ippol veendum PM aayi...Kurrey komalikal eppolum ethirayi undavum...540 Seatum koduthu Nehru parivariney thangiya Nhangaludey pingamikal cheytha thettukal nhangalum anubhavichu.....God is always great...240 seats to BJP is bigger than 99 of Congress.....😮😮
@mdsalu7685
@mdsalu7685 3 месяца назад
പരിഹസിക്കപ്പെട്ടവർ ഇതിഹാസം സൃഷ്ടിക്കാം. .
@farookk9371
@farookk9371 3 месяца назад
തീർച്ചയായും 👌
@jinujohn1028
@jinujohn1028 3 месяца назад
വളരെ ശരിയാണ് ബ്രോ .. മോദിയെ കോൺഗ്രസ് പണ്ട് പലതരത്തിൽ അപമാനിച്ചിട്ടുണ്ട് .. അദ്ദേഹം മൂന്നാം തവണയും പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു ...ഇനി രാഹുലും ഉയർന്ന് വരട്ടെ ...
@Ashmil-k3w
@Ashmil-k3w 3 месяца назад
​@@jinujohn1028evm എന്ന മന്ത്രികപ്പെട്ടി ഉള്ളിടത്തോളം കാലം വിവരദോഷികൾ തന്നെ ഇന്ത്യ ഭരിക്കും
@NayyuAnsi
@NayyuAnsi 3 месяца назад
​@@jinujohn1028wow❤
@sreerajk4732
@sreerajk4732 3 месяца назад
Chayakkaran ennu vilich parihasichavarkk ithoru adiyaanu... Modiye maathramalla chaayakkadakkaran ennaal entho moshamaaya thozhilaanu ennu karuthiyirikkunna ororutharkkum kittiya mugathadiyaanu ithu...
@bijovarghese6288
@bijovarghese6288 3 месяца назад
കളിയാക്കുന്നവരുടെ മുൻപിൽ ഉയർത്തുന്ന ദൈവം.
@sreerajk4732
@sreerajk4732 3 месяца назад
Chaayaawaala ennu kaliyaakapettavande vijayam.. Prime minister Naredra damodardas Modi🔥... Chayavilkunnavar peper vittavar bus conducter aayi joli cheythavar... Ithonnum athra mosham joliyalla ennu parihasichavar ippol manassilaayi kaanum
@saifkit
@saifkit 3 месяца назад
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല ❤❤❤
@vijaybalan2459
@vijaybalan2459 3 месяца назад
Indira Gandhi yudey avastha Modikku varilla...Mandanmaraya cherumskkalo kudumbamo addehathinnilla.😂😂
@MuhammadNaseer-n5g
@MuhammadNaseer-n5g 3 месяца назад
രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ 🤔❤️
@kl-58-vlogs42
@kl-58-vlogs42 3 месяца назад
India il islmic theevravaadikl India kathikkum aaayirunnn
@mahin7686
@mahin7686 3 месяца назад
2029💥 Ini Daivathinu Oru Avasaram illa 💯
@kl-58-vlogs42
@kl-58-vlogs42 3 месяца назад
@@mahin7686 🤣🤣🤣 aaaa pappuu orikkalum aaavillaaa
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 3 месяца назад
​@@kl-58-vlogs42ഡേയ് മോദി പ്രധാനമന്ത്രി ആയെങ്കിൽ രാഹുലിന് 10000തവണ പ്രധാനമന്ത്രി ആകാനുള്ള യോഗ്യത ഉണ്ടടെ..
@mahin7686
@mahin7686 3 месяца назад
@@kl-58-vlogs42 " Kon Rahul ? " Enn Choodichavan Lok Sabhayil Addehathinu Angoott Kai Koduthath Kandaayirunno neeyokke💥 Pinne Nee ippo paranja Aaa word , Ath ippazhum paranju vilikkunnundenkilum Ippo Ullil Sherikkum Oru Aaanthal und💯 Alle🙂
@tinytot140
@tinytot140 3 месяца назад
തള്ളികളഞ്ഞകല്ല് മൂലകല്ലായി എന്ന് ബൈബിളിൽ ഉണ്ട്
@Junaid-n1k
@Junaid-n1k 3 месяца назад
രാഹുൽ ആരെന്നു മോഡിക്ക് ഇപ്പോൾ മനസിലായി ആൾ പുലി
@shaikmhmmd
@shaikmhmmd 3 месяца назад
പുപ്പുലി
@SakirSakir-m7u
@SakirSakir-m7u 3 месяца назад
ഒരുത്തനും ഒരു നേതാവും ഇവിടെ വലിയവനാവണ്ട ഞങ്ങൾ ജെനങ്ങൾ തീരുമാനിക്കും ആരെ തിരഞ്ഞെടുക്കണമെന്ന് Evm കൊണ്ടല്ലെ മൂന്നാമതും അധികാരം പിടിച്ചെടുത്തത് അടുത്ത ഇലക്ഷൻ ധൈര്യമുണ്ടെങ്കിൽ ബാലറ്റ് പെട്ടി കൊണ്ട് വരൂ 😅
@ContentOpenStadium-nm3mk
@ContentOpenStadium-nm3mk 3 месяца назад
രാഹുൽജി താങ്കളുടെ ഹാർഡ് വർക്ക്‌ ഇന്ത്യയെ തിരിച്ചു തന്നു അത് പാളിച്ച പറ്റാതെ കാത്തു സൂക്ഷിക്കണം പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️
@vijaybalan2459
@vijaybalan2459 3 месяца назад
Hard work 😜😜😜😜😂😂😂
@thinkbetter2026
@thinkbetter2026 3 месяца назад
മാന്യൻ മുഖത്ത് നോക്കി സംസാരിക്കും ഇളിഭ്യൻ ആകട്ടെ ഭൂമിയിൽ നോക്കി ചിരിക്കും 😂😂
@joh106
@joh106 3 месяца назад
രാഹുൽജി 🔥🔥🔥💪💪💪
@faisalcv8901
@faisalcv8901 3 месяца назад
രാഹുൽ ❤❤❤
@Useasdfg
@Useasdfg 3 месяца назад
കാര്യം മോദി അങ്ങനെ ചോദിച്ചു ഇപ്പോ രാഹുലിനെ കാണുമ്പോ- മോദി വിറക്കും പ പ പ .. ഞഞ ഞ '' ബബബ അടിക്കും ഇപ്പോ മനസിലായി രാഹുൽ കോനെ- മോദിജീ രാഹുൽ പുലി. ഹെ രാഹുലിൻ്റെടുത്ത് - തും - എലീഹെ
@sudheeshs5622
@sudheeshs5622 3 месяца назад
😂
@Faisal786kunnampalli
@Faisal786kunnampalli 3 месяца назад
Rahul ജി 10 വര്‍ഷം കേരളത്തിൽ ആണ്.. കേരളത്തില്‍ കേറി കളിക്കരുത്.... അത് modiji യെ പാഠം പഠിപ്പിക്കും 😅😅😅😅😅
@nahlanihal4975
@nahlanihal4975 3 месяца назад
രാഹുൽഗാന്ധി ഭാവിയിലെ പ്രധാനമന്ത്രിയാവും .. പാർലമെന്റിലെ കന്നിപ്രസംഗം രാഹുൽ ഗാന്ധി തകർത്തു
@majeedmkd
@majeedmkd 2 месяца назад
ഇനി രാഹുൽജിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ ദൈവംജി സുല്ലിടുന്നത് കാണാം, ഉത്തരം തന്നെ പറ്റൂ 😂
@nasumudeennasu9996
@nasumudeennasu9996 3 месяца назад
Kon modi😂
@VISHNU.SKZ666
@VISHNU.SKZ666 3 месяца назад
KON RAHUL ? RAHUL IS I N D I A N🇮🇳 pOWER FULL KING 🥵🥵🥵 ⚡️⚡️
@sudheerkallarakal7556
@sudheerkallarakal7556 3 месяца назад
പിക്ച്ചർ അബി ബീ ബാക്കി ഹൈ
@santhigopan9596
@santhigopan9596 3 месяца назад
അഞ്ച് വർഷം കഴിഞ്ഞ് സ്കൂൾ കുട്ടികൾ ചോദിക്കും മോദി ആരാന്ന് കോമടി നടനാണൊയെന്ന്😂
@futurehumanlaboratory
@futurehumanlaboratory 2 месяца назад
Rahul Gandhi 💪💪💪💪💪
@SasiKumar-fd8gh
@SasiKumar-fd8gh 3 месяца назад
രാകുലിന്റ മുഖത്തു നോക്കാൻ കഴിയാത്ത കുനിനുനിന്ന് കൈ കൊടുത്തു ദൈവം
@ugmujeebugmujeeb1211
@ugmujeebugmujeeb1211 3 месяца назад
30 എംപിമാർ ഉള്ള പാർട്ടിയെ പോലും കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കിയിട്ടുണ്ട്
@basheerkambliyil8208
@basheerkambliyil8208 3 месяца назад
Modiye anukarikunna pinarai Maha mosham Rahul zindabad
@AneesRahman-t8j
@AneesRahman-t8j 3 месяца назад
Iniyum maint akiyilek pine rahulgandik vattavum😂
@AbdulRazak-dh2ve
@AbdulRazak-dh2ve 3 месяца назад
Aarkkum.endhum.parayam.pakshe.ithallam.meleninn.oruvan.kanunund
@vishnuvichu1849
@vishnuvichu1849 3 месяца назад
Raga❤❤❤
@vishakramachandran721
@vishakramachandran721 2 месяца назад
Pappuvine pokki adi 5 kollam kazhinju veendm kaananam
@BhavadasPurushothaman
@BhavadasPurushothaman 3 месяца назад
നാണം കെട്ടവനെ ആസനത്തിൽ ആൽ കിളുത്താൽ.........
@sanuthomas9280
@sanuthomas9280 3 месяца назад
Trojan Horse ....Rahul SheeeeeeeerJi☝️
@sreekumarsreerangam3094
@sreekumarsreerangam3094 3 месяца назад
Nanamillathavan !!!Udumbu Thoma!!
@rayeesvk969
@rayeesvk969 3 месяца назад
Athanu
@geethak6076
@geethak6076 3 месяца назад
20yrs chief minister 15yrs prime minister God bless Modiji 🎉
@jacobpanicker9439
@jacobpanicker9439 3 месяца назад
ഈ പപ്പു കോൻ ഹെയ്‌??? Marshal ആണ് ആദ്യം പ്രതിപക്ഷ നേതാവിന് കൈ കൊടുത്തത്, അതും ഇതേ പാർലിമെന്റ്ൽ.... തുടർന്ന് മത്സരം ആയിരുന്നു... തലേൽഴുത്തു....😊
@vijaybalan2459
@vijaybalan2459 3 месяца назад
Pavam Pappu ganti.. Speaker aaranennu arriyathey Marshalinnu Kai koduthu ..Epplolenkilum Parlimentil poyal ithellam arriyum.😜😜
@travelindia8898
@travelindia8898 3 месяца назад
എന്ത് സോഷ്യൽ മീഡിയ ⁉️ ഇന്ത്യൻ ബഹുഭൂരിപക്ഷം ജനതയും പറയുന്നു, ചോദ്യത്തിന്റെ ഉത്തരം ഇന്ത്യൻ ജനത കൊടുത്തു. രാഹുൽ ഗാന്ധി 👍👌. ആനാവശ്യമായതും രാജ്യത്തു കണ്ടത് മായ കാര്യങ്ങൾ അല്ല ഇനി ഇന്ത്യൻ ജനതക്ക് വേണ്ടത്, ലോകത്തെ ഏറ്റവും ഉന്നതരകാണം ഇന്ത്യൻ ജനത 🙏. അതിനു വേണ്ടിയുള്ളതാകട്ടെ പ്രതിപക്ഷത്തെയും ഭരണപക്ഷത്തേതെയും അനുകൂലിക്കൂലിക്കുന്നവർ🇮🇳.
@samgheevarghese7201
@samgheevarghese7201 3 месяца назад
In this event modi became pappu and rahul became hero.
@samgheevarghese7201
@samgheevarghese7201 3 месяца назад
Now modi undrrstood who is rahul,hearty welcome
@rafeeqck772
@rafeeqck772 3 месяца назад
രാഹുലിന് ജന മനസ്സുകളിൽ സ്വാധീനം വലിയ രീതിയിൽ കൂടി വരുന്നു എന്നാൽ ദൈവത്തിനു സ്വന്തം മണ്ഡലത്തിൽ പോലും പിടുത്തം കുറഞ്ഞു വരുന്നു അപ്പൊ അടുത്ത pm ആരായിരിക്കും
@SakirSakir-m7u
@SakirSakir-m7u 3 месяца назад
Evm മാറ്റി പഴയത് പോലെ ബാലറ്റ് പേപ്പറിൽ ഓട്ട്ടാൻ കഴിഞ്ഞാൽ Rahul പ്രധാന മന്ത്രി ആകും
@jayasreepillai3792
@jayasreepillai3792 3 месяца назад
Ini,,അടവുകൾ,,പലതും,,കാണിക്കും,,,,ജയിലിൽ,,ഇട്ടവരും,,,ഒരുക്യോ,,,,,നോക്കണേ,,ഇരിക്കുമോ,,ഇരുതുമോ,,,കാണാം,,,kon,,he,,, ഇനിയും,,,ചിലത്തുകണനിരിക്കുന്ന്,,,
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 3 месяца назад
സ്വന്തം മുത്തശ്ശി വനിത ഹിറ്റ്ലർ ഇന്ദിരാഗാന്ധി കെതിരെ പ്രമേയം ലോകസഭയിൽ കാണാൻ രാഹുൽ ഗാന്ധിക്ക് കണ്ടൂ അതാണ് മോഡി അടുത്ത് തന്നെ ഇയാള് സ്ഥാനം ഒഴിയും
@AchudanAchudan-h1q
@AchudanAchudan-h1q 3 месяца назад
EvAnoru.pottananennu.
@varghesepailli8546
@varghesepailli8546 3 месяца назад
പണ്ട് ദൈവം പിന്നെ പിന്നെ ആയിരുന്നു. എന്നാൽ ... ഇപ്പോ ദൈവം മുൻപിൽ മുൻപിൽ ആണ് .. ഇത് മേദി എന്ന അഹങ്കാരിക്ക് ഒരു ഗൃഹപാഠം ആ വെട്ട എന്ന് പ്രാത്ഥിക്കുന്നു. ഒപ്പം. ചരിയങ്ക കൂടി വരുബോൾ .... തന്നെയല്ല.. വരുൺ ഗാന്ധി ഉത്തരപ്രദേശ് മുഖ്യമന്ത്രി കൂടെ യാക്ക ബോൾ. സാക്ഷാൽ ഇറങ്ങി വന്ന മുടിയനായ ബിബത്തിന് (ഒരു പാഠം ആവട്ടെ..എന്ന v പ്രാത്ഥിക്കുന്നു. 'God is Love we🙏🌹🙏🌹🌹🌹🌹🌹🌹🌹
@ajovarghese5372
@ajovarghese5372 3 месяца назад
RG💙💙👍
@jasmineseenange
@jasmineseenange 3 месяца назад
BIG SALUTE RAHUL GANDHI ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mssuccespoint
@mssuccespoint 3 месяца назад
പാർലിമെൻ്റിൽ നിന്ന് രാഹുലിനെ പുറത്താക്കിയ വരുടെ ഇപ്പോഴത്തെ ഒരു ഗതികേട്😂😂😂
@kala91924
@kala91924 3 месяца назад
Pappu is out very soon, money for vote in court
@rayeeshussainpv6821
@rayeeshussainpv6821 3 месяца назад
പപ്പു മോങ്ങിജി 😂
@salman-fy3kn
@salman-fy3kn 3 месяца назад
മോഡി റിയൽ പപ്പു
@surendranos5623
@surendranos5623 3 месяца назад
കോൻ മോദി എനന് രാഹുൽ തിരിച് ചോദികിലല കാരണം അദേഹതിന് വിവരം ഉഡ്
@ibrahimkv8273
@ibrahimkv8273 3 месяца назад
രാജാവിന്റെ അവസാനം ഉടനെകാണാ൦
@rasheednelliyil6660
@rasheednelliyil6660 3 месяца назад
എല്ലാം E. V. M.. കളി യായിരുന്നു
@Nqvaneeth
@Nqvaneeth 3 месяца назад
Suport israel🇮🇱
@ViewTube9114
@ViewTube9114 3 месяца назад
കോൻ രാഹുൽ എന്നുവച്ചാൽ ആരാണ് രാഹുൽ എന്നല്ല. 'ഏത് രാഹുല് ?' എന്നൊരു പരിഹാസം മാത്രമായിരുന്നു അത്.
@RFYWC
@RFYWC 3 месяца назад
Haan Hindikkare Hindi padippikkam
@ViewTube9114
@ViewTube9114 3 месяца назад
@@RFYWC ഞാൻ 8 -10 കൊല്ലം ഹിന്ദി നാട്ടിൽ ജീവിച്ച ആളാടാ ഊളെ
@Jessy-x5j
@Jessy-x5j 3 месяца назад
​@@RFYWCprihassathilum angane thanne prayaaru.njangal evide chilappozhoke upayogikunnathanu.
@vijaybalan2459
@vijaybalan2459 3 месяца назад
99 kittiyath Akhilesh Yadavintey support..appol Akhilesh aanu opposition Leader...Nhangalum kandu moley Modi Jr Ganti yodu poyi irikkan parranhu....Gandhi kudumbam Mahatma Gandhi ivarkku swanthamano.. Oru prathikaravum kanikkan pattilla ..Modi eppolum Strong thanney..Jr Ganti 6 masam opposition leader aayi thudarum... KINDI munnani athuvarey nilkkattey...Aanukoolyangal kittumallo😂😂
@JayahariSathish
@JayahariSathish 3 месяца назад
UP യില്‍ നിന്ന് Seats മാത്രം ആണ് Congress നു കിട്ടിയത്. SP ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം വേണമെന്ന് അദ്ദേഹം പറഞ്ഞാല്‍ അത് കൊടുക്കും. പക്ഷേ Official Opposition ആകാൻ ഉള്ള seats SP ഡേ കൈയില്‍ ഇല്ല 37 seats എഹ് ഉള്ളു Official Opposition ആകാൻ 55 Seats വേണം. വെറുതെ ഓരോന്ന് വിളിച്ചു പറയരുത്. ഇന്ത്യ മുന്നണി 5 വര്‍ഷം വരെ കാണും കേട്ടോ. ഒന്നും സംഭവിക്കില്ല.
@paulsonchunkapura8773
@paulsonchunkapura8773 3 месяца назад
If elections are held in India with ballot papers, Congress will rule India❤❤❤❤❤❤
@JaisalMuttai
@JaisalMuttai 3 месяца назад
Thanthakk oormashakthipoooyi ennaa thoonunneee😂
@rayeeshussainpv6821
@rayeeshussainpv6821 3 месяца назад
Chaya wala peche peche 😂
@Sentry5688
@Sentry5688 3 месяца назад
Cry for next 5 years 😂😂
@paulsonchunkapura8773
@paulsonchunkapura8773 3 месяца назад
Rahul Gandhi is the heart of our beloved Country ❤❤❤❤❤❤. Rahul Gandhi will be the Prime minister of India by 2025.
@latheefpurayil51
@latheefpurayil51 3 месяца назад
Rahul❤❤❤❤
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 16 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,1 млн
How to win a argument
9:28
Просмотров 572 тыс.
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 16 млн