Тёмный

അന്ന് നരഭോജികളായിരുന്നു മനുഷ്യര്‍ | Sujaya Parvathy vs Unni Balakrishnan 

REPORTER LIVE
Подписаться 2,5 млн
Просмотров 56 тыс.
50% 1

'അന്ന് നരഭോജികളായിരുന്നു മനുഷ്യര്‍'; വാദമുഖങ്ങളുയർത്തി ഉണ്ണി ബാലകൃഷ്ണനും സുജയ പാർവതി
​#ayodhya #rammandir #modi #Unnibalakrishnan #sujayaparvathy #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

21 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 484   
@maheshsukumaran4747
@maheshsukumaran4747 6 месяцев назад
സുജയ വേറെ ചാനൽ നോക്കീകൂടെ നിങ്ങളെ അവർ സംസാരിക്കാൻ അനുവദിക്കില്ല
@ghhh188
@ghhh188 6 месяцев назад
ഇതിൽ സുജയയാണ് ഏറ്റവും കൂടുതൽ സംഘി കളെ 😂പൊളിച്ചടുക്കുന്നത് 😂
@SunilKumar-ln3du
@SunilKumar-ln3du 6 месяцев назад
അത് തനിക്കു വിവരം ഇല്ലാത്ത കാരണം തോന്നുന്നത് ആണ് 😂
@S.mzkacb
@S.mzkacb 6 месяцев назад
Sujayyaye samsaarikkaan anuvadhichal iniyum irrattathapukal poliyum troll kittumenna pediyaanu
@ghhh188
@ghhh188 6 месяцев назад
@@SunilKumar-ln3du ഒരാൾ ഇത്ര കൃത്യമായി നാടകത്തിൽ അഭിനയിക്കുമ്പോൾ തോന്നിയതാണ് nb :സേട്ടന് ഫയങ്കര ഫുദ്ധി ആണല്ലോ നൈഷ്‌ 😄
@venu172.2
@venu172.2 6 месяцев назад
ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനസംഖ്യ 50% ത്തിൽ കുറയുന്ന അന്ന് തീരും താങ്കൾ പറയുന്ന മതേതരവും ജനാധിപത്യവും ഒക്കെ.
@sarathputhupparambil4380
@sarathputhupparambil4380 6 месяцев назад
അതെന്നാ തണ്ടുതോരപ്പൻ അക്രമിച്ചോ 😅
@bhas44
@bhas44 6 месяцев назад
​@@sarathputhupparambil4380😂തണ്ട് തുരപ്പൻ അല്ല നിന്റപ്പൻ ആന്തരുമാൻ ആക്രമിക്കും
@shajraj-indian
@shajraj-indian 6 месяцев назад
​@🤣🤣🤣bhas44
@PrasanthTP....
@PrasanthTP.... 6 месяцев назад
4 vs 1... Sujaya.. Ur awesome
@abhilashmampully8593
@abhilashmampully8593 6 месяцев назад
മാവേലി നാട് വരണം എന്ന് ആഗ്രഹിക്കുന്നുക്കുന്നു എന്ന് നികേഷ് പറഞ്ഞപ്പോൾ നാളെ ഓലക്കുട വാങ്ങിക്കാൻ പോകാൻ ലീവ് വേണമെന്ന് ഉണ്ണിസാർ 😂
@sharoonk3212
@sharoonk3212 6 месяцев назад
Yaaa mone… Niyoru killadithanne…
@rainynights4186
@rainynights4186 6 месяцев назад
3 മപ്രകൾ...ബുദ്ധിമന്മാരും പുരോഗമനക്കരും മത്തെത്തരരും ആകുന്നു പക്ഷേ അവർ ഒരു മതത്തെ പറ്റി മാത്രമേ അഭിപ്രായം പറയൂ....
@Rdz_dream
@Rdz_dream 6 месяцев назад
മതത്തെ അല്ല മതം കൊണ്ടുള്ള Politics നെയാണ് വിമർശിക്കുന്നത്.
@rainynights4186
@rainynights4186 6 месяцев назад
@@Rdz_dream ഏതാണ് കേരളത്തിലെ മതേതര പാർട്ടി ? ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർത്ഥി...മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മുസ്ലിം ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലത്തിൽ ക്രിസ്തീയ നമാധാരി...എന്നിട്ട് പേര് മതേതരം....
@Rdz_dream
@Rdz_dream 6 месяцев назад
@@rainynights4186 മതം വെച്ച് തമ്മിലടിപ്പിച്ച് വോട്ട് വാങ്ങുന്ന BJP യാണ് വർഗ്ഗീയ പാർട്ടി . ഒരു മനുഷ്യൻ്റെ ഉള്ളിൽ കുത്തി വെയ്ക്കുന്ന അപരമത വിദ്വേഷം കണ്ടില്ല എന്ന് നടിച്ചോ. നാളെ ഈ രാജ്യം എങ്ങോട്ട് പോകുമെന്ന് കണ്ടറിയാം
@S.mzkacb
@S.mzkacb 6 месяцев назад
​@@Rdz_dreamSri ramaneyum Sri ramane aradhikkunnavreyumaanu evar parannath, nabiye parayaan natell illa
@ksanu129
@ksanu129 6 месяцев назад
Jai sree ram
@Skumar27276
@Skumar27276 6 месяцев назад
ഒരാള് ഫോണും നോക്കി എന്തോ ചവച്ചോണ്ടിരിപ്പുണ്ട്. എന്താ പറയേണ്ടത് എന്നറിയാതാവുമ്പോൾ തൽക്കാലം രക്ഷപ്പെടാൻ നല്ലതാണ് ഈ ചവ 😂
@user-cz1xv8un4v
@user-cz1xv8un4v 6 месяцев назад
ഇതേ ഡയലോഗ് മുസ്ലീങ്ങളെ പറ്റിയും അവരുടെ പ്രവാച്ചകനേയും അള്ളാഹുവിനേ പറ്റിയും പറയാൻ കഴിയുമോ ഉണി & അരുണേ . പ്രവാചക ചര്യക്കൾ അതേ പടി പിൻതുടരാൻ പറയുന്നവാരാണ് മുസ്ലീങ്ങൾ എന്നു കൂടി മനസിൽ വച്ച് പറയണേ.
@aishamohammed4
@aishamohammed4 6 месяцев назад
Endu allahu endu daivam...idokke manushyanmaar undaakkiyada..
@user-cz1xv8un4v
@user-cz1xv8un4v 6 месяцев назад
@@aishamohammed4 അതു എനിക്കും അറിയാം മുത്തേ എനിക്ക് ഒരു ദൈവത്തിലും വിശ്വാസമില്ല.
@arunt.k1443
@arunt.k1443 6 месяцев назад
സുജയാ superb ❤ ഹിന്ദുക്കൾക്ക് ഈ ഇടതു വലതു പാർട്ടിക്കാര് പുല്ല് വിലയാണ് നൽകുന്നത് ☹️
@muziclab69
@muziclab69 6 месяцев назад
ഹിന്ദുക്കൾക്കല്ല സംഘി തീവ്രാവാദികൾക്ക് പുല്ലു വില 😂
@JiyadJaz-li6bn
@JiyadJaz-li6bn 6 месяцев назад
Sangi sujaya
@Riju.KRISHNANKUTTY
@Riju.KRISHNANKUTTY 6 месяцев назад
Chathurvarnyathil adhisttithamaya hindu aano ?
@multi_star_05
@multi_star_05 6 месяцев назад
​@@JiyadJaz-li6bnninte pushthakam prakaram kaafir ennalle parayendath
@multi_star_05
@multi_star_05 6 месяцев назад
​​@@Riju.KRISHNANKUTTYyadhartha rama bakthayanu athkond chathurvanyathil adhisttithamaaya hindu aanu alle 🤡🤡🤡 manushyane manushyanaayi kaanan ini enkilum padikado.
@koyickalbeats7853
@koyickalbeats7853 6 месяцев назад
സുജയാ 👌👌👌
@Sagaranup
@Sagaranup 6 месяцев назад
ത്രേതായുഗം എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തിട്ട് സ്പെല്ലിങ് കറക്റ്റ് ആവാത്ത സ്മൃതി 😂😂😂
@Amal00010
@Amal00010 6 месяцев назад
സുജയാ 👍
@shijuas1757
@shijuas1757 6 месяцев назад
സുജയ പരിഹാസ്യമായി സ്വയം അപമാനിക്കുന്നു 😜😜
@S.mzkacb
@S.mzkacb 6 месяцев назад
എന്ന് ഒരു സുടാപ്പി
@arjunjayakumar4518
@arjunjayakumar4518 6 месяцев назад
eneechu po sudappi thayoli
@Skumar27276
@Skumar27276 6 месяцев назад
സുജയ 👏👏👏👏👏
@matthewroy437
@matthewroy437 6 месяцев назад
Valla bhaagahavatha Classilum kondu poyi iruthade ee putti raaniye … 😂
@S.mzkacb
@S.mzkacb 6 месяцев назад
​@@matthewroy437ഭഗവാത്തക്ലാസിൽ ഇരുത്തേണ്ടത് മൊട്ടയെയും ഉണ്ണിയേയുമാ
@sajuprabhakar9792
@sajuprabhakar9792 6 месяцев назад
സുജയായില്ലെങ്കിൽ ഈ ചാനൽ കാണാൻ ആരും ഉണ്ടാകില്ല
@shakuntala.k1028
@shakuntala.k1028 6 месяцев назад
Athe.avalude pallu ennu kozhiyum ennu nokkikko
@afsalapafsal6781
@afsalapafsal6781 6 месяцев назад
സംഘികൾ ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ടാവും😂
@rendezvous2777
@rendezvous2777 6 месяцев назад
Sujaya illenkil ee channel pooti kettiyene... pandathe pole
@bmaikkara5860
@bmaikkara5860 6 месяцев назад
ശെരിയാ .. കോമഡി ഇല്ലെങ്കിൽ ആര് കാണാൻ... 😄 ചീട്ടു കളിയിൽ ജോക്കറിലെങ്കിൽ ഒരു രസവുമില്ല .എന്നപോലെ ..🤣🤣🤣
@Abd-i4b
@Abd-i4b 6 месяцев назад
സുജയ ഉള്ളത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത് എന്ന് പറയാൻ പറഞ്ഞു 😏
@mekhmt4222
@mekhmt4222 6 месяцев назад
ആ പരിഷ്കൃതമായ കാലഘട്ടത്തിലാണ് രാമസേതു നിർമ്മിച്ചത് ഇന്ത്യ മുതൽ ശ്രീലങ്ക വരെ
@FaziFr-xe7rj
@FaziFr-xe7rj 6 месяцев назад
He he report from the Archaeological Survey of India (ASI) stated that the Ram Setu was nothing more than a natural formation.
@AZADIMEDIA
@AZADIMEDIA 6 месяцев назад
Anghane ഒരു മൈറും അവിടെ ഇല്ല.
@sarathputhupparambil4380
@sarathputhupparambil4380 6 месяцев назад
ആര് നിർമിച്ചു 😂😂😂
@FRL971
@FRL971 6 месяцев назад
എന്ത് നിർമിച്ച്😂
@mekhmt4222
@mekhmt4222 6 месяцев назад
ഒരുകാലത്ത് ഡെവലപ്പ്ഡ് കൺട്രി ആയിരുന്നു ഇന്ത്യ രാമായണത്തിൽ നാല് കൊമ്പുള്ള ആനയെക്കുറിച്ച് പറയുന്നുണ്ട് അതിജീവിച്ചിരുന്ന കാലഘട്ടം 16000 വർഷങ്ങൾക്കു മുമ്പായിരുന്നു അതുമാത്രമല്ല അത്രയും വർഷങ്ങൾക്ക് മുമ്പ് തന്നെ വിമാനം എന്ന കൺസെപ്റ്റും രാമായണത്തിൽ പറയുന്നുണ്ട് 16000 വർഷങ്ങൾക്ക് മുമ്പുള്ള രാമസേതു നശിച്ചുപോയി ചിലപ്പോൾ അത് തെളിയിക്കാനായില്ല എന്നുവെച്ച് അതില്ല എന്ന് കരുതരുത്
@sunilcheroor2208
@sunilcheroor2208 6 месяцев назад
എടാ മൊട്ടേ ഈ ലോകത്ത് ഇത്രയധികം സ്ഥലങ്ങൾ കിടക്കുമ്പോൾ എന്തിനാണ് മറ്റുള്ളവരുടെ ആരാധനയങ്ങൾ തകർത്ത് പള്ളി പണിയുന്നത്? ആ പള്ളിയുടെ ഉദ്ദേശം എന്താണ്? പള്ളി പണിയാൻ ഈ ലോകത്ത് വേറെസ്ഥലം ഇല്ലാഞ്ഞിട്ടാണോ?
@musthaheenath
@musthaheenath 2 месяца назад
അവിടെ അമ്പലം ഉണ്ടെന്ന് വെറുതെ പൊളിക്കാൻ വേണ്ടി പറയുന്നതാണ്
@jayaprakashthankappan483
@jayaprakashthankappan483 6 месяцев назад
സുജയ , സൂപ്പർ👍👍👍
@nayanasanoj228
@nayanasanoj228 6 месяцев назад
ഇവന്മാരെ ഇതു എന്തോന്ന് പറയുന്നത്
@shines3411
@shines3411 6 месяцев назад
സുജയാ പോയി കഴിഞ്ഞാൽ പിന്നെറിപ്പോർട്ടർ ചാനലിൽ എല്ലാം ഒരേ പൊട്ട കിണറ്റിലെ തവളകൾ ആണ്.. രാമരാജ്യം തെത്രയുഗത്തിൽ ആയിരുന്നു. ആ യുഗത്തിൽ രാമൻ ഭരിക്കുമ്പോൾ എല്ലാവർക്കും തുല്ല്യ നീതി, എല്ലാവരും സന്തോഷത്തിൽ ആണ്. അതാണ് ആ കാലത്തെക്കുറിച്ച് യോഗി പറഞ്ഞത്.. ഇതേ ഇവരുടെ എപ്പോഴും ഉള്ള കുത്തിത്തിരുപ്പ് പോലെ തന്നെ ഉള്ള ഒരു കുത്തിത്തിരുപ്പ്.. അന്ന് നരബോജികൾ ആണ് നമ്മൾ അതെ പോലെ ആകണം എന്നാണ് യോഗി പറഞ്ഞത് എന്ന്.. മണിപ്പൂർ കലാപം എങ്ങനെയാണോ കേരളത്തിലെ മാത്രം കുറച്ചു കമ്മ്യൂണിസ്റ്റ്‌ മാധ്യമ തൊഴിലാളികൾ ബിജെപി ക്രിസ്ത്യൻ കലാപം ആക്കാൻ നോക്കുന്നത് അതെ കുത്തിത്തിരുപ്പ്.. ഇതൊക്കെ കാണുന്ന ജനങ്ങളിൽ കുറച്ചു പേര് ഇത് വിശ്വസിക്കും അവരെ ഇവർ കളിയാക്കി വിളിക്കുന്ന പേരാണ് രാഷ്ട്രിയ പ്രബുധര് 🙏
@aban_mhd_78
@aban_mhd_78 6 месяцев назад
ഈ ഇരിക്കുന്ന 4 പെരേക്കാളും sound സുജയാ ദയവായി മറ്റു 4 പേരും ശബ്ദം കൂട്ടി പറയുക എന്നാലേ പ്രേക്ഷകർക്ക് മനസ്സിലാകൂ....
@marykuttyjohnson6070
@marykuttyjohnson6070 6 месяцев назад
സുജയ❤
@satheesh2277
@satheesh2277 6 месяцев назад
Sujaya poyal theernu reporter channel😂
@anilkumarpillai9593
@anilkumarpillai9593 6 месяцев назад
കേരളത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് ചർച്ച ചെയ്യാൻ ഇവർക്ക് ഒരു പണിയും ഇല്ലെ
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 6 месяцев назад
true
@sasin7118
@sasin7118 6 месяцев назад
Sujaya ❤❤❤❤
@Indian425
@Indian425 6 месяцев назад
സുജയ 🔥🔥❤️❤️👍🏻
@arjunpalathumkal
@arjunpalathumkal 6 месяцев назад
India Will Stay Strong🔥
@user-nd7hm1bh6g
@user-nd7hm1bh6g 6 месяцев назад
Sujaya❤❤❤❤❤❤❤❤❤❤❤
@SunilKumar-ln3du
@SunilKumar-ln3du 6 месяцев назад
സുജയ സൂപ്പർ 🔥🔥🔥
@user-yv4lm3fb8u
@user-yv4lm3fb8u 6 месяцев назад
ജനമുന്നേറ്റ പിന്നോട്ട് യാത്ര . ഇന്ന് ഞാൻ സങ്കടപ്പെടുന്നു എന്റെ രാജ്യമേ ,നിന്റെ മക്കളുടെ ഭാവിയെ കുറിച്ച് ഓർക്കുമ്പോൾ 😭😭😭😭😭
@user-tj9ry9qv9k
@user-tj9ry9qv9k 6 месяцев назад
സുജയാ ❤❤❤
@divyansaj87
@divyansaj87 6 месяцев назад
Sujaya🔥
@malayali36
@malayali36 6 месяцев назад
എല്ലാ മതങ്ങളും ഐതിഹ്യങ്ങളിലും കഥകളിലും ആണ് നിലനിൽക്കുന്നത് ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾ പറഞ്ഞ ത്രേതായുഗം ശിലായുഗത്തിന് ലോഹയുഗം ഒക്കെ അപ്പുറത്തുള്ള ആണെന്ന വാദം എത്ര വിഡ്ഢിത്തരം ആണ് ആധുനികകാലത്ത് സയൻസും എഴുതപ്പെട്ട ചരിത്രവും വച്ച് വിമർശിച്ചാൽ ഇന്ന് ഒരു മതത്തിനും പിടിച്ചുനിൽക്കാൻ പറ്റില്ല സുഹൃത്തേ. സൂര്യൻ ചെളിക്കുണ്ടിൽ അസ്തമിക്കുന്നു എന്ന് പറഞ്ഞ മഹത് വചനം വിശ്വസിക്കുന്ന കോടാനുകോടി മനുഷ്യർ ഒരു മതത്തിൽ ഉണ്ട് കുതിരപ്പുറത്ത് കയറി ചന്ദ്രനെ പോയി ചന്ദ്രനെ പിളർത്തി എന്ന് പറയുന്ന വചനവും ആ മതത്തിൽ ഉണ്ട്. നിങ്ങൾക്ക് ധൈര്യമുണ്ടോ ഇക്കാര്യങ്ങൾ ശാസ്ത്ര വിരുദ്ധവും അബദ്ധമാണെന്ന് ഒരു ചർച്ച നടത്താൻ കഴുത്തിനു മുകളിൽ ഒരു ശൂന്യത അനുഭവപ്പെട്ടേക്കാം... അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റി എന്ന് പറയുന്ന ഒരു സംഭവം സത്യമാണെന്ന് വിശ്വസിക്കുന്ന കോടാനുകോടി ജനങ്ങൾ ഈ ഭൂമിയിലുണ്ട് അരുൺ സഖാവേ അവരുടെ ദൈവം കടലിനു മുകളിലൂടെ നടന്നുപോയ സംഭവം സത്യമാണെന്ന് അവർ വിശ്വസിക്കുന്നു. ഇതിൽ ഒരു ചർച്ച വച്ചാൽ കയ്യും കാലും സുരക്ഷിതമാണ് എങ്കിലും ഒരു വൻ മെഴുകുതിരി പ്രതിഷേധം നിങ്ങൾക്ക് നേരിടേണ്ടി വരും. അതുകൊണ്ട് മതങ്ങളിലെ പൊള്ളത്തരങ്ങൾ പറയുമ്പോൾ എല്ലാ മതങ്ങളിലും ഉള്ള ഈ തരം വിശ്വാസങ്ങളെ നിങ്ങൾ പൊളിച്ചടുക്കാൻ തയ്യാറുണ്ടോ? ലോകത്തെ മാറ്റിമറിച്ച സകല കണ്ടുപിടിത്തങ്ങൾ നടത്തുന്ന ജൂതന്മാർ അവരുടെ സിനഗോഗ് കളിൽ നടത്തുന്ന വിശ്വാസപരമായ അന്ധവിശ്വാസം എന്നുപോലും വിളിക്കാവുന്നത് തരത്തിലുള്ള പ്രാർത്ഥനകൾ കണ്ട് ഞെട്ടി തിരിഞ്ഞു നിന്ന് സന്തോഷ് ജോർജ് കുളങ്ങരയുടെ എപ്പിസോഡുകൾ നിങ്ങൾ ഒന്ന് കാണണം അല്ലാതെ ലോകത്തെ തച്ചു തകർത്ത ഒൻപതു കോടി ജനങ്ങളെ സ്വന്തം രാജ്യത്തെ ജനങ്ങളെ കമ്യൂണിസം എന്നുപറഞ്ഞ് കൊന്നൊടുക്കിയ ഒരു ഇസ ത്തിൻറെ കോട്ടും അണിഞ്ഞിരുന്നു ഹിന്ദു വിശ്വാസത്തെ മാത്രം വിമർശിക്കുന്ന അല്ല ചാനൽ ചർച്ച
@reshmisree5517
@reshmisree5517 6 месяцев назад
sujaya❤
@my-gallery884
@my-gallery884 6 месяцев назад
സുജയ നിങ്ങൾക്കുള്ള സപ്പോർട്ട് കൂടി കൂടി വരുന്നു
@rajeshmadhavan7946
@rajeshmadhavan7946 6 месяцев назад
YOGI ആ ദിത്ത്യനാഥ് ൻ്റെ വിദ്യഭ്യാസ യോഗ്യത എന്താണ്..
@shajisebastian43
@shajisebastian43 6 месяцев назад
Excellent Sujaya Parvathy, we like and love you ❤ 👍👌
@hardcoresecularists3630
@hardcoresecularists3630 6 месяцев назад
എന്തൊരു കഷ്ടമാണ് മനുഷ്യൻ ചൊവ്വയിൽ പോയി ഇറങ്ങുമ്പോഴാണ് തേം ശാസ്ത്രമാണ് എന്ന് പറഞ്ഞ് ഒരാൾ തർക്കിക്കുന്നത് എന്തൊരു അവസ്ഥയാണ് 😂
@swathantrachinthakan
@swathantrachinthakan 6 месяцев назад
Unii🎉
@user-hv3me5rs2s
@user-hv3me5rs2s 6 месяцев назад
ഇനി എന്തു വികസിത ഇന്ത്യ 🤣
@josecj949
@josecj949 6 месяцев назад
ഗ്രേറ്റ് സുജയാ താങ്കൾ വളരേ ഉണർവോടെ, കാര്യങ്ങൾ വിശകലനം ചെയ്യുന്നു, സത്യത്തിൽ, ഈ, ചാനലിലെ, പുലിക്കുട്ടിത്തന്നെ.... അഭിനന്ദനങ്ങൾ 🙏🙏
@ratheesjothivvmangadu6332
@ratheesjothivvmangadu6332 6 месяцев назад
Sujaya Weldon ❤❤❤
@sinoj609
@sinoj609 6 месяцев назад
വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും നോക്കി വായിക്കുകയാണോ സൂചയ ചെയുന്നത്.
@jomonnj7414
@jomonnj7414 6 месяцев назад
ത്രേതായുഗത്തെക്കുറിച്ച് സുജയ പറയുമ്പോൾ ആരും പരിഹസിക്കരുത് കാരണം ആ കാലഘട്ടത്തിലെ ഏതോ ചാനലിലെ ചീഫ് എഡിറ്റർ ആയിരുന്നു സുജയ ഇപ്പോൾ റിപ്പോർട്ടർ ചാനൽ വന്നിരുന്നു ആ കാലഘട്ടത്തിലെ ജനങ്ങളുടെ സൗഭാഗ്യത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും നമ്മളെ പറഞ്ഞു മനസ്സിലാക്കുകയാണ് ദയവായി ആരും പരിഹസിക്കരുത്
@vishnuashokkumar8745
@vishnuashokkumar8745 6 месяцев назад
സൂജയ്യ സൂപ്പർ ആയി പറഞ്ഞു
@sreep3473
@sreep3473 6 месяцев назад
ഉണ്ണി പൊളിച്ചു... സുജയക്ക് ഒരു ശോട കൊടുക്ക്....😂😂
@dr.abdurahimanthottekkat2009
@dr.abdurahimanthottekkat2009 6 месяцев назад
Mr.Venu, where do you get evidence to prove that we were cannibals during metal age? Could you please give me a reference?
@ravindrannambiar5495
@ravindrannambiar5495 6 месяцев назад
അന്ന് നരഭോജികൾ ആയ മനുഷ്യരാണ് പിന്നെ കമ്മ്യൂണിസ്റ്റ് ആയത്. താങ്കളുടെ വാദം അനുസരിച്ച് അല്ല എന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവുണ്ടെങ്കിൽ നൽകുക. അല്ലെങ്കിൽ അംഗീകരിക്കുക
@SilentChiller
@SilentChiller 6 месяцев назад
This is the reason why all Hindus should given basic teaching regarding Hinduism.
@multi_star_05
@multi_star_05 6 месяцев назад
mooninem eth ambalathilum kadathaan padilla 😌
@jyothisn
@jyothisn 6 месяцев назад
Dr Arun, you are mistaken about Thethrayugam. It's 2 million solar years old, not just 3600 years. 2 million years ago, no homo sapiens were on the earth.
@qasimikvlm7079
@qasimikvlm7079 6 месяцев назад
ഉണ്ണീ ബാലകൃഷ്ണൻ പൊളിച്ചു ❤
@kannan8023
@kannan8023 6 месяцев назад
മറ്റുള്ളവർ ശാസ്ത്രം പറയുമ്പോൾ സുജയ മിത്രം ചാണകശാസ്ത്രം ആണ് ഉദ്ധരിക്കുന്നത്😂😂😂😂
@shijinshijin2664
@shijinshijin2664 6 месяцев назад
Sujaya 👍👍
@mohammedshammas3693
@mohammedshammas3693 6 месяцев назад
സുജയ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഈ ചാനൽ കാണുന്നത്. 😂 കുറച്ചു ചിരിക്കാം
@SunilkumarSunilkumar-to4jz
@SunilkumarSunilkumar-to4jz 6 месяцев назад
സകലതിന് എതിരെയും സമരം ചെയ്തു പുട്ടിക്കുക എന്നിട്ട് പറയുന്നത് പരിഷ്കൃത സമൂഹം മെന്നും ഇവന്മാരെ അടിച്ചു ഓട്ടിക്കാൻ ആരും ഇല്ലിയോടെ അവിടെ?
@gardenofhope8399
@gardenofhope8399 6 месяцев назад
ഉണ്ണി പതിനാറാം നൂറ്റാണ്ടിലെ കെ തിരിച്ചുപോണോ എന്ന് ചോദിച്ചപ്പോൾ ആറാം നൂറ്റാണ്ടിൽ ഉള്ളവർക്കും അത് കൊണ്ടു
@thelifeinkerala
@thelifeinkerala 6 месяцев назад
ആറാം നൂറ്റാണ്ടിലെ ജീവിതം വള്ളി പുള്ളി തെറ്റാണ്ട് ഇന്നും ജീവിക്കുന്നവരുടെ നാട്ടിൽ നിന്നുകൊണ്ടാണ് ഇവറ്റകൾ ത്രേതായുഗത്തിൽ പോകുന്നത് കുറ്റം പറഞ്ഞു രസിക്കുന്നത് എന്ത് ഈക്വാലിറ്റി ആണി നാട്ടിൽ ഉള്ളത്
@user-ex9gb9wb9r
@user-ex9gb9wb9r 6 месяцев назад
അവിടെയെങ്കിലും.എത്തുമൊ.വേണു.കണ്ടു.പിടുത്തങ്ങൾ.ആല്മാഭിമില്ലാത്ത. ജന്മങ്ങൾ.
@dreams4799
@dreams4799 6 месяцев назад
Modhiji ❤
@manjulpc834
@manjulpc834 6 месяцев назад
നിങ്ങളുടെ അച്ഛനാണ് ബാലകൃഷ്ണൻ എന്ന് നിങ്ങളുടെ അമ്മ പറഞ്ഞ അറിവ് മാത്രമല്ലെയുള്ളൂ അല്ലാതെ സയന്റിഫിക് ആയി തെളിയിച്ചു തന്നിട്ടൊന്നുമില്ലല്ലോ അപ്പോൾ നിങ്ങൾ വിശ്വസിക്കുന്നില്ലേ നിങ്ങളുടെ അച്ഛൻ ബാലകൃഷ്ണൻ ആണെന്ന് 😂😂😂
@rahufmilocco2133
@rahufmilocco2133 6 месяцев назад
ഫ്രഷ് കോമഡി anallo ചാണകമെ 😂
@shamsudheenpoyilathu9399
@shamsudheenpoyilathu9399 6 месяцев назад
അവൾക്ക് നോക്കണ്ട പറയാൻ പറ്റില്ല.ഒരു വിവരവും വിദ്യാഭ്യാസവും ഇല്ല
@jpjio977
@jpjio977 6 месяцев назад
ഇന്ന് തിന്നുന്നില്ല എന്നല്ലേ ഉള്ളു കൊല്ലുന്നുണ്ടല്ലോ അല്ലെ ഉണ്ണീ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന നാട് അപ്പൊ നവോത്‌ഥാന കഞ്ചുക കുഞ്ജരമാണ് എന്നൊന്നും ഇനി പറഞ്ഞു വന്നേക്കരുത് അണ്ണനോടും പറഞ്ഞേക്ക്
@zolmatemedia7189
@zolmatemedia7189 6 месяцев назад
സുജയ പാർവതി ഉയിർ 🔥🔥റിപ്പോർട്ടർ ചാനൽ സുജയയെ നിലനിർത്തണം എല്ലാ കാലത്തും...കാരണം മണ്ടത്തരം വിളിച്ചു പറയുന്ന ഇതുപോലെ ഒരെണ്ണത്തിനെ ഇനി കിട്ടില്ല....
@anil.k.s8697
@anil.k.s8697 6 месяцев назад
its come around Calicut university in calicut universy we done about teach about
@adyasujeet5606
@adyasujeet5606 6 месяцев назад
The excellence of our Bharat was multi folds and is unparalleled in the ancient times, filled w wealth - not just monetarily but also wrt knowledge and value system. The sages of the yesteryears were soo much more advanced than today's scientist collective, until the invaders came and destroyed our sacred places of knowledge at Nalanda and many more.
@abdulazeezmakdhoomi7348
@abdulazeezmakdhoomi7348 6 месяцев назад
നിഗേഷിന്‍റെയും ഉണ്ണിയുടെയും അരുണിന്‍റെ യും ഗതിക്കേട് ഒരു വിവരവും വെട്ടവും ഇല്ലാത്ത സുജയയുടൊക്കെ തര്‍ക്കിക്കേണ്ടിവരുന്നത്..
@mekhmt4222
@mekhmt4222 6 месяцев назад
ഇന്ന് പോലും എല്ലാവർക്കും സ്വന്തം വീട്ടിന്റെ പരിസരം പോലും അറിയില്ല ആ കാലത്ത് ഇന്ത്യ മുഴുവൻ ഫുൾ ജോഗ്രഫി ആ രാമായണ കഥയിൽ എഴുതിയിട്ടുണ്ട്
@FRL971
@FRL971 6 месяцев назад
അന്ന് ഇന്ത്യയോ😂
@Spiderman66DD
@Spiderman66DD 6 месяцев назад
​@@FRL971അന്നുള്ള ഭാഗങ്ങൾ ഇന്ന് ഇന്ത്യയുടെ ഭാഗങ്ങൾ ആണ് ഭായ്😂
@DreamCatcher-Now_In_UAE
@DreamCatcher-Now_In_UAE 6 месяцев назад
ഇന്നുള്ള ഇന്ത്യയുടെ പല ഭാഗങ്ങളും അന്ന് രാമായണത്തിൽ പറഞ്ഞിട്ടുണ്ട് അതുപോലെ തന്നെ ശ്രീലങ്ക യും
@Godofficialkeralam
@Godofficialkeralam 6 месяцев назад
കഥ.. Note
@bhas44
@bhas44 6 месяцев назад
​@@FRL971അന്ന് ഇന്ത്യയില്ല ഭാരത ഖണ്ഡം ഉണ്ടായിരുന്നു
@k.a.nmenon8213
@k.a.nmenon8213 6 месяцев назад
She is a symbol of ignorance let's forgive.
@shivomnair7669
@shivomnair7669 6 месяцев назад
You are a symbol of failure of our civilization. You just can't digest that fact so you call her ignorant. Ignorant people like you will mock until the mob stands infront of your house
@commonboy9674
@commonboy9674 6 месяцев назад
3:53 😂😂😂😂😂😂😂😂😂😂😂 *Live Roasting*
@ullasm1342
@ullasm1342 6 месяцев назад
Sujaya ❤
@sunnygeorge3770
@sunnygeorge3770 6 месяцев назад
സുജയ പറഞ്ഞുപോകണം.. നീ പറഞ്ഞിട്ട് പോയാൽ മതി
@mekhmt4222
@mekhmt4222 6 месяцев назад
ഉണ്ണിയോട് പറഞ്ഞു മനസ്സിലാക്കൂ അന്ന് വിമാനം എന്ന കൺസെപ്റ്റ് ഉണ്ടായിരുന്നു
@user-pn5lb4uh9c
@user-pn5lb4uh9c 6 месяцев назад
അമ്പത് വർഷം പഴക്കമുള്ള സൂചയ
@asilamasi7235
@asilamasi7235 6 месяцев назад
ആകെ ഉള്ള തെളിവ് മോഡി പറയുന്നത്
@sasidharank7953
@sasidharank7953 6 месяцев назад
ളോഹ യുഗം ആണ് കേരളത്തിൽ ഇപ്പോൾ 😂😂😂
@sasiv.v6111
@sasiv.v6111 6 месяцев назад
Dear Arun, Most of the Hindutva ideology practising today is belonged to date back to Treta Yuga or earlier hence your contention its self is discarded. Plz learn some thing from madam Sujaya before arguing.
@baijusuryadasan5601
@baijusuryadasan5601 6 месяцев назад
വിവരമില്ലാത്ത സുജയ കഷ്ടം
@user-jt3xv6wn4w
@user-jt3xv6wn4w 6 месяцев назад
ദൈവങ്ങടെ ഓരോ avsta ആലോചിച്ചു നോക്കിയേ😅
@hardcoresecularists3630
@hardcoresecularists3630 6 месяцев назад
എങ്ങനെയാണ് പൊട്ടന്മാരെ നിങ്ങൾക്ക് ഇത്രയുഗം എന്ന് പറയാൻ കഴിയുക അതിന് ത "🙆‍♀️കണ്ടുപിടിക്കേണ്ട
@foodiemamma2352
@foodiemamma2352 6 месяцев назад
Unni 🔥
@happin610
@happin610 6 месяцев назад
ശശികല വരെ തോറ്റ് പോകും സുജയ എന്ന വിഷത്തിന് മുന്നിൽ
@sreekanth_vibrance
@sreekanth_vibrance 6 месяцев назад
എന്നാ ഈ യുഗത്തിലെ ഉണ്ണി ബാലകൃഷ്ണനെ പ്രാർത്ഥിക്കാം.. ഒന്ന് പോടോ 😄
@bijutm
@bijutm 6 месяцев назад
ഉണ്ണി ചമ്മിയ ചർച്ച 😂
@joe-hv5nn
@joe-hv5nn 6 месяцев назад
അല്ല ഉണ്ണീ ബാലകൃഷ്ണാ, താങ്കൾ പറഞ്ഞതുപോലെയാണെങ്കിൽ അച്ഛന്റെയും മുത്തച്ഛന്റെയുമൊക്കെ ഫോട്ടോ വെക്കുന്നവർ കാളവണ്ടിയിൽ സഞ്ചരിക്കേണ്ടിവരുമല്ലോ? 😂😂😂😂
@serveall7421
@serveall7421 6 месяцев назад
വാൽമീകി എഴുതിയ കഥ രാമായണം, അതിലെ കഥാപാത്രങ്ങൾ ദൈവങ്ങൾ😂😂😂
@thelifeinkerala
@thelifeinkerala 6 месяцев назад
മുഹ്ഹ്മ്മദ് എഴുതിയ കഥയിലും ദൈവമുണ്ട്😅😅😅😅
@sharoonk3212
@sharoonk3212 6 месяцев назад
Nabi pravachakan aanenu aaru paranju?? Allahu paranju.. Allahu angane paranjenn aaru paranju??? Ath nabi paranjuuu
@suttus007
@suttus007 6 месяцев назад
Statanu attam chethiyatenthinaa 😂
@adataneesh
@adataneesh 6 месяцев назад
ആ അക്ഷര പിശക് കണ്ടപ്പോ തന്നെ മനസിലായി ആരാന്നു😂😂😂😂😂😂
@seemakannankara8897
@seemakannankara8897 6 месяцев назад
ഒരുത്തൻ ചന്ദ്രനെ പിളർത്തിയ കഥ എഴുതി, മറ്റൊരുത്ൻ മൂന്നാം നാൾ എണീറ്റ കഥ എഴുതി... ഇപ്പോൾ പൂർത്തി ആയി... ഇതും കൂടി പറഞ്ഞാൽ പൊളി.. കേട്ടോടാ ഉണ്ണി, മൊട്ട ശുടുക്കളേ
@mohanchanassery7866
@mohanchanassery7866 6 месяцев назад
ബുദ്ധി ഇല്ലാത്ത ഈ പെണ്ണിനോട് എന്തിനാ മത്സരിക്കന്നത്.
@ndsivan4796
@ndsivan4796 6 месяцев назад
ഹൈന്ദവ വിശ്വാസം അനുസരിച്ച് ത്രേതായുഗത്തിലാണ് രാമന്റെ അവതാരം. ത്രേതായുഗം 3600 ദേവവർഷം അഥവാ 12,96,000 മനുഷ്യവർഷം. ഇതിന്റെ അവസാന പാദത്തിലാണ് അവതാരമെന്ന് കണക്കാക്കിയാൽ പോലും 3,23,000 വർഷം ത്രേതായുഗത്തിലുണ്ട്. പിന്നെയുള്ള ദ്വാപരയുഗം 2400 ദേവവർഷം അഥവാ 8,64,000 വർഷം. ഇത് കലിയുഗം. 5126 വർഷം ആയത്രെ കലിയുഗം ആരംഭിച്ചിട്ട്.ആകെ നോക്കിയാൽ 11,92,100 വർഷം. ഹോമോസാപ്പിയൻ ഭൂമുഖത്ത് ഉദയം ചെയ്യുന്നതിനും എത്രയോ മുമ്പാണ് ഈ രാമൻ ജീവിച്ചിരുന്നത്😜😜 തകഴിയുടെ കറുത്തമ്മയെപ്പോലെ, ബഷീറിന്റെ മണ്ടൻ മുത്തപ്പയെപ്പോലെ, ഉറൂബിന്റെ രാച്ചിയമ്മയെപ്പോലെ, ഒ.വി.വിജയന്റെ അപ്പുക്കിളിയെപ്പോലെ, ബന്യാമിന്റെ നജീബിനെപ്പോലെ വാത്മീകിയുടെ ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ് രാമൻ എന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്ക് നഷ്ടപ്പെടുന്നു. അവതാര കഥയിലെ ബലരാമനെ മാറ്റി ബുദ്ധനെ പ്രതിഷ്ഠിച്ചതിന്റെ ദുഷ്ടലാക്കും നമുക്ക് ചർച്ചയല്ല. ഗാന്ധി മുതൽ നമ്മൾ വരെയുള്ളവർ ചെയ്യുന്ന തെറ്റ് ഇദ്ദേഹത്തെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ആദർശവത്കരിച്ച് കുട്ടികളിലേക്ക് കൂടി എത്തിക്കുന്നുവെന്നതാണ്.
@sreekanthize
@sreekanthize 6 месяцев назад
പുരാണങ്ങൾ എത്രകണ്ട് എടുത്ത് ചരിത്രം ആക്കാൻ നോക്കുന്നോ അതിൻ്റെ ആയിരം ഇരട്ടി ഉത്തരം മുട്ടൽ ആയി ശാസ്ത്രത്തിൻ്റെ മുന്നിൽ മുട്ടുമടക്കുന്നു എന്ന സാധ്യത മാത്രം ആണ് ചെയ്യുക..
@RAR553
@RAR553 6 месяцев назад
Unni❤
@subashb418
@subashb418 6 месяцев назад
കാണുന്ന ആളുകളെ മുഴുവൻ ഇവർ ഫൂൾ ആക്കുന്നു. ഇതു റേറ്റിംഗ് കൂട്ടാൻ ഉള്ള വെറും തട്ടിപ്പ്.
@sudhisudhi3593
@sudhisudhi3593 6 месяцев назад
നാടകം
@levian8718
@levian8718 6 месяцев назад
ഇപ്പോഴും മനുഷ്യന്റെ ശവം തിന്നുന്ന അഘോരികളുള്ള U P യാണ് സുജയ പറയുന്ന ഇന്ത്യ. അവരും പങ്കെടിത്തിരുന്നു ഈ പരിപാടിയിൽ.
@abubakkarkanhangad2024
@abubakkarkanhangad2024 6 месяцев назад
😂😂😂
@user-uq8yd3db2m
@user-uq8yd3db2m 6 месяцев назад
സൂജയവട്ടാണ്😂😂😂😂
@vijileshk9821
@vijileshk9821 6 месяцев назад
ഉണ്ണി ബാലകൃഷ്ണനോട് 1500 വർഷം മുന്നെ ഉള്ള ശ്രാസ്ത്രം വച്ച് ജീവിക്കുന്ന ഒരു കുറേ പേർ ഇവിടെ ഉള്ള നാടാണിത് എന്ന് ഓർത്താൽ നല്ലത്
@user-qm7ly3pn2v
@user-qm7ly3pn2v 6 месяцев назад
😮
@kiran90_star_astro
@kiran90_star_astro 6 месяцев назад
Oru minute oru minute enn maathram parayan aryavunna smruthi😬
@mekhmt4222
@mekhmt4222 6 месяцев назад
ആ രാമായണ കഥ വായിച്ചു നോക്കാൻ പറയൂ
@josetputhoor
@josetputhoor 6 месяцев назад
ചിരിപ്പിച്ചു കൊല്ല്
@user-kg7cl7yq4z
@user-kg7cl7yq4z 6 месяцев назад
ദൈവമേ മനുഷ്യർ തമ്മി തല്ലി മരിക്കുന്നതു കാണേണ്ടിവരുമല്ലോ, ഈ ലോകത്തു ഒരേഒരു ഏകദൈവം മാത്രമേയുള്ളു, ഇനി ഇന്ത്യയിലെ ജനങ്ങൾക്കു ബുദ്ധിവരില്ലേ, ബോധവും ഉണ്ടാകില്ലേ 😮😮😮
@aishamohammed4
@aishamohammed4 6 месяцев назад
Sathyam
@SanojNr
@SanojNr 6 месяцев назад
സുജയാ നമുക്ക് kannur നിന്ന് ഇലക്ഷൻ നെ നേരിടാൻ പറ്റും 🌹🌹🌹🥰
@Hridakshorts
@Hridakshorts 6 месяцев назад
Sujaya💪💪💪
Далее