Тёмный

അന്ന് ബം​ഗ്ലാദേശിന്റെ ഹൃദയം കവർന്നവൾ; ഷെയ്ഖ് ഹസീനയ്ക്ക് തുരങ്കം വെച്ചത് ആര്? | Sheikh Hasina 

asianetnews
Подписаться 10 млн
Просмотров 153 тыс.
50% 1

20 വർഷം ബം​ഗ്ലാദേശിന്റെ പ്രധാനമന്ത്രി, അന്ന് അൺഷെയ്ക്കബിൾ ഹസീന; ഷെയ്ഖ് ഹസീനയ്ക്ക് തുരങ്കം വെച്ചത് ആര്?
#SheikhHasina #Bangladesh #protest #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@shamshuddeenareekkara9643
@shamshuddeenareekkara9643 Месяц назад
ഹസീന ഇന്ത്യയിലേക്കാണ് അഭയം തേടിയത് എന്ന് പറയാൻ എന്റെ ഇത്ര മടി
@thomasutube1
@thomasutube1 29 дней назад
Rajeev Gandhi വധത്തിന് ശേഷം മറ്റൊരു രാജ്യത്തിന്റെ കാര്യത്തിൽ സാധാരണ ഇന്ത്യ ഇടപെടാറില്ല, ചിലപ്പോൾ അഭിപ്രായം പറയും അത്രമാത്രം. Bangladesh ഇൽ തുടർച്ചയായി Awami League തന്നെ ജയികയുന്നത് EVM തിരിമറിയിലൂടെ ആണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ത്യയിലെ കാര്യവും അതിനു സമാനമാണ്. പൊറുതി മുട്ടിയിട്ടാണ് അവിടെ ജനങ്ങൾ കലാപം തുടങ്ങിയത്. ഈ കലാപത്തിന്റെ പരിണിതഫലമായി Banghadesh ഇൽ EVM മാറ്റി Ballot Paper ആക്കിയാൽ ഇന്ത്യയിലും അങ്ങിനെ വേണം എന്ന ആവശ്യം ഉയരും. അങ്ങിനെ വല്ലതും സംഭവിച്ചാൽ BJP ക്യു പിന്നെ കെട്ടി വച്ച ക്കാശ് പോലും കിട്ടില്ല. അതാണ്‌ BJP യുടെ Bangladesh വിഷയത്തിൽ ഉള്ള പ്രത്യേക താൽപര്യവും വെപ്രാളവും.
@jayakrishnangpanicker6941
@jayakrishnangpanicker6941 29 дней назад
@@thomasutube1നല്ല വിവരം, evm ഇഷ്യൂ കോൺഗ്രസ്‌ പോലും പറയുന്നില്ല 200+ സീറ്റ്‌ കിട്ടിയതിനു ശേഷം. പൊട്ടത്തരം മാത്രം പറയുന്ന, തവളകൾ! St മാർട്ടിൻ ഐലൻഡ് അതിനു വേണ്ടിയാണു cia കളിച്ചു അവരെ പുറത്താക്കിയത്. വല്ല ഗ്ലോബൽ ന്യൂസ്‌ ഒക്കെ വായിച്ചിട്ടു അഭിപ്രായം തള്ളി മറിക്കൂ 😂
@user-of8xr1iz4s
@user-of8xr1iz4s Месяц назад
എന്തായാലും indo bangla border seal ചെയ്യും കുറെ liberals ന് caa ആവശ്യം മനസ്സിലാവും. അവിടുത്തെ നൂനപക്ഷ അവസ്ഥ national medias cover up ചെയ്യുന്നുണ്ട് ( expect മലയാളം) ബാക്കി ഉളളവർ 🙊 എന്തായാലും ഹിന്ദു ഐകികർണം ഉണ്ടാവും കശ്മീർ മുതൽ കർണാടക വരെ arunachal മുതൽ ഗുജറാത്ത് വരെ. വരുന്ന തിരഞ്ഞെടുപപിൽ പ്രതിബലികും
@Malabarii9453
@Malabarii9453 Месяц назад
😂😂😂
@basheerkadayan7716
@basheerkadayan7716 Месяц назад
ഇപ്പോൾ മോദിജിയുടെ കൂടെ ആണല്ലോ താമസം 😂😂😂 നാക്ക് തന്നെ ശരണം 😂😂
@naseerabduljabbar2457
@naseerabduljabbar2457 Месяц назад
ഓഹോ അങ്ങനെയോ, വല്ലാത്ത തല 😄😄
@sajuvellamkuzhiyil9633
@sajuvellamkuzhiyil9633 Месяц назад
😊😊😊⁰😊😊😊😊😊😊😊😊
@sajuvellamkuzhiyil9633
@sajuvellamkuzhiyil9633 29 дней назад
Q+😊7​@@basheerkadayan7716
@Nahas123-ft2gc
@Nahas123-ft2gc Месяц назад
ഓർമിച്ചുകൊള്ളുക എല്ലാ ഏകാധിപതികളും ഒരിക്കൽ തിരിച്ചടി നേരിടും
@jidendrap3745
@jidendrap3745 28 дней назад
സത്യം.. സൗദി രാജാവിനെ അവിടുത്തെ ജനങ്ങൾ പട്ടിയെപ്പോലെ അടിച്ചോടിക്കുന്ന കാലം വിദൂരമല്ല 👌
@sdeepak2753
@sdeepak2753 27 дней назад
😂😂
@ican2259
@ican2259 Месяц назад
എത്രയൊക്കെ അധികാര power ഉണ്ട് എന്ന് ധിക്കാരം കാണിച്ചാലും ജനങ്ങൾ ഒന്ന് മുന്നിട്ടിറങ്ങിയാൽ ഇതുപോലെ രാജ്യം വിട്ടു ഓടേണ്ടി വരും 😁
@RR-vp5zf
@RR-vp5zf Месяц назад
സ്വന്തം party ക്കാരെ സർക്കാർ service ൽ തിരുകി കയറ്റാൻ നോക്കി..
@sivaprasad5502
@sivaprasad5502 Месяц назад
സംവരണം. എതിരാളികൾക്ക് ചാൻസ് കിട്ടി.
@RR-vp5zf
@RR-vp5zf Месяц назад
ബംഗാളിലെ സംവരണം ഇന്ത്യയിലെ സംവരണവുമായി ഒരു ബന്ധവുമില്ല.. ഇന്ത്യയിൽ കീഴ് ജാതികൾക്ക് സാമൂഹ്യ ഉന്നമനത്തിനു വേണ്ടിയുള്ള സംവരണം. Bangamdesh ലേതു awami party ക്കാരെ തിരുകി കയറ്റാൻ ഉള്ള സംവരണം.
@407vlogs6
@407vlogs6 Месяц назад
സിലിഗുരി കോറിഡോർ ൽ കുറച്ച്സ്ഥലം ഇന്ത്യക്ക് തന്നാൽ നന്നായേനേ
@vipinn5537
@vipinn5537 Месяц назад
Nice presentation👍🏻👍🏻
@MichiMallu
@MichiMallu Месяц назад
പാളിയതൊന്നുമല്ല, ഇവന്മാരുടെ ഒരു നാടും നന്നാകാൻ ഇവന്മാര് സമ്മതിക്കില്ല!
@naseerabduljabbar2457
@naseerabduljabbar2457 Месяц назад
ഇയാൾ സ്വന്തം വീട് ആദ്യം നന്നാക്കു 😥
@indian-gc4hp
@indian-gc4hp Месяц назад
Michi mallu ninthe veetill nattukaran Keri meyum 😂
@mansoorraja8645
@mansoorraja8645 26 дней назад
Saudi Qatar Oman Bahrain Kuwait uae azrbaijan iran kasave turkmanistan kazakistan moroco Tunisia etc Egypt laban also doveloped
@MichiMallu
@MichiMallu 26 дней назад
@@mansoorraja8645 Best രാജ്യങ്ങള് തന്നെ!
@monumonu-qt7jz
@monumonu-qt7jz Месяц назад
'ശ` ഒന്ന് പറഞ്ഞു ശരിയാക്കണം
@thehacknologist1692
@thehacknologist1692 Месяц назад
കർട്ടന് പിന്നിൽ കളിക്കുന്നത് ജമാ അത്തെ ഇസ്‌ലാമി !
@axxoaxx288
@axxoaxx288 Месяц назад
Ithra pediyaanu avare. Lol.
@ManeeshManeesh-j3l
@ManeeshManeesh-j3l Месяц назад
അവർ തീവ്രവാദികൾ ആയതുകൊണ്ട് ​@@axxoaxx288
@vibivibi8558
@vibivibi8558 Месяц назад
Pinnil theevravadha groupukal
@bworld9184
@bworld9184 Месяц назад
BNP MAAINLY
@ARUN-pl3qu
@ARUN-pl3qu Месяц назад
Caa യുടെ ആവിശ്യം ഇപ്പോഴാണ് ശെരിക്കും മനസിലായത്
@shihabhasan1741
@shihabhasan1741 Месяц назад
ഉവ്വ അതിന്റെ ഒരു കുറവ് മാത്രമേ ഉള്ളു
@nagarajans36
@nagarajans36 Месяц назад
ബംഗ്ളാദേശിന്റെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം
@user-df1nc9zo3n
@user-df1nc9zo3n Месяц назад
May Allah bring peace to Bangladesh
@vishaghv
@vishaghv Месяц назад
😂😂
@SJ-zo3lz
@SJ-zo3lz Месяц назад
ഏത്, എല്ലാവരും അള്ളാഹുവിൽ വിശ്വസിക്കുന്നത് വരെ യുദ്ധം ചെയ്യണം എന്ന് പറഞ്ഞ അള്ളാഹുവോ ? 😂
@vibivibi8558
@vibivibi8558 Месяц назад
Sariyane allam Allah sariyakunnunde😂😂😅😅
@yethuremesh3678
@yethuremesh3678 Месяц назад
😂😂😂
@jidendrap3745
@jidendrap3745 28 дней назад
കാഫിറിനെ കൊല്ലണമെന്ന് പറഞ്ഞ അല്ലാഹുവോ.?😂
@naveensurendran5510
@naveensurendran5510 Месяц назад
Nice presentation❤
@yoosufyoosuf7858
@yoosufyoosuf7858 Месяц назад
നല്ല അവതരണം
@PrasanthDamodharan-li5fo
@PrasanthDamodharan-li5fo Месяц назад
മുന്നേ തലക്ക് ചെല്ലുമ്പോൾ സ്ത്രീയെ വേണ്ടാന്ന് വെക്കാം ഇതിനെതിരെ പ്രീതികരിക്കാത്ത ഇവർ എവിടെ ആയിരുന്നു
@ShihabPkmotivation
@ShihabPkmotivation Месяц назад
താലിബാൻ ടീം കയ്യടക്കി. അത്ര തന്നെ.
@rashid7632
@rashid7632 Месяц назад
താലിബാൻ വരട്ടെ ,,, ലോകം ശുദ്ധമാവട്ടെ ,,,,,താലിബാൻ കീ ജയ് ...
@gokulravi4605
@gokulravi4605 Месяц назад
💣kond shudham aakum😂
@Bennym-d6q
@Bennym-d6q Месяц назад
True
@jayakrishnangpanicker6941
@jayakrishnangpanicker6941 29 дней назад
@@rashid7632താലിബാൻ ഇപ്പോൾ ഇന്ത്യയുടെ കൂടെ യാണ്, fighters ട്രീറ്റ്മെന്റ് എടുക്കുന്നത് ഡൽഹിയിലാണ് 😂.
@sooryasudhi5633
@sooryasudhi5633 29 дней назад
This is india.❤❤❤❤❤
@anwarag4299
@anwarag4299 Месяц назад
സന്ഘികൾക്ക്‌ പ്രിയപ്പെട്ടവൾ എന്ന് പറ
@bkmtv5657
@bkmtv5657 29 дней назад
Good news
@rainbow962
@rainbow962 Месяц назад
I❤india
@nafihabdulla3976
@nafihabdulla3976 Месяц назад
ഹസീനക്ക് പാളിയത് അഹങ്കാരം
@jayakrishnangpanicker6941
@jayakrishnangpanicker6941 29 дней назад
പുറകിൽ അമേരിക്ക st മാർട്ടിൻ ഐലൻഡ് base ചോദിച്ചിട്ട് കൊടുത്തില്ല. ഗ്ലോബൽ മീഡിയ നോക്കൂ
@user-of8xr1iz4s
@user-of8xr1iz4s Месяц назад
ഈ reservation വേണ്ടിയും ഐകാത്യപത്യ bharnathnu എതിരേ prevathikunar പിന്നെ എന്തിന് ഹിന്ദു ബുദ്ധ ക്രൈസ്റ്റ് daivalangal അക്രമികപെട്ട്. മതര)ജ്യത്തിനോ അതോ hasina യോട് പകയോ
@NADESANVELLAPALLI
@NADESANVELLAPALLI Месяц назад
കുഞ്ഞമ്മേടെ കല്യാണത്തിനു പോയപ്പോ എടുത്തോണ്ട് പോടെ ഹേ
@hakkimqtr
@hakkimqtr Месяц назад
ജന സേവനം എന്നപേരിൽ പൊതുജനത്തെ ബാഹുമാനികാതെ പോയതിൽ വന്ന നടക്കുകടത്തൽ ബംഗാളി ജനത നിസാരക്കാരല്ല
@sakeerpt1049
@sakeerpt1049 Месяц назад
😢
@rileeshp7387
@rileeshp7387 Месяц назад
ജമാത്തെ ഇസ്ലാമി ആണ് ഈ കലാപത്തിന് പിന്നിൽ ഇന്ത്യയിൽ മനുഷ്യാവകാശത്തിൻ്റെ മുഖം മൂടി അണിഞ്ഞ് നിൽക്കുന്നു
@harikrishna1190
@harikrishna1190 Месяц назад
ഇസ്ലാമിക്‌ സ്റ്റേറ്റ് നു വേണ്ടി നിലകൊണ്ടു.. അവര് തന്നെ പണി കൊടുത്തു 😂
@axxoaxx288
@axxoaxx288 Месяц назад
Koppanu.. Khaleefayil evidaafo pennu.
@user-ql3cb5uh7g
@user-ql3cb5uh7g Месяц назад
Aàano nente shagail ninn kittia vivaramairikum😂😂😂
@abdulsalamps226
@abdulsalamps226 Месяц назад
ഇന്ത്യയിലും ഇതേ യവസ്ഥ തന്നെയാണ് പിന്നെ പൊട്ടിതെറിക്കാതെ വരുന്നതിന്റെ കാരണം, ജാതി ചിന്ത അവരെ വിധിയിൽ, പൊതിഞ്ഞു നിറുത്തുന്നതു് കൊണ്ടാണ്
@jidendrap3745
@jidendrap3745 28 дней назад
അല്ല.. NIA എല്ലാ ജിഹാദികളെയും പൊക്കിക്കൊണ്ട് പോയി ഡൽഹിയിൽ പാർപ്പിക്കുന്നത് കൊണ്ടാണ്.. PFI നേതാവ് റഹൂഫിനെ കടുകെണ്ണ ഒഴിച്ച് വിശാലമാക്കിയതുകൊണ്ട് കേരളം കത്തുന്നില്ല
@saswathisivadas9136
@saswathisivadas9136 Месяц назад
Ini ith student protest en paranj idaruth. Ith serikkum theeevravad alllee?
@anwarag4299
@anwarag4299 Месяц назад
അയൽ രാജ്യങ്ങളിൽ നിന്ന് ഒരു ശത്രു രാജ്യം കൂടി മോഡിയുടെ വക
@SonofBharat-lo9bd
@SonofBharat-lo9bd Месяц назад
മോഡിയുടെ വക അല്ല ഇസ്ലാമിന്റെ വക
@nk-si4su
@nk-si4su Месяц назад
വിദ്യാർത്ഥി മുന്നേട്ടം ആണ്. ജമാഹത് ത്തിന് ബന്ധം ഇല്ല
@sudheer.kkollayi7576
@sudheer.kkollayi7576 Месяц назад
യഥാർത്ഥ കാരണം ഇതൊന്നുമല്ല കഥ തിരക്കഥ സംഭാക്ഷണം അമേരിക്ക പാക്കിസ്ഥാൻ ഇമ്രാൻ ഖാൻ്റെ അതേ അവസ്ഥ അമേരിക്കയെ ധിക്കരിച്ചതിന് കിട്ടി പക്ഷേ മോദിയുടെ അടുത്ത് ഏശിയില്ല
@ilalhabeeb114
@ilalhabeeb114 26 дней назад
ശൈഖ് ഹസീനയല്ല ശൈഖ ഹസീന ശൈഖ് പുല്ലിംഗമാണ്
@anwarag4299
@anwarag4299 Месяц назад
മോഡിയുടെ നാളുകൾ ഇത് പോലെ എണ്ണപ്പെട്ടതാണ് ദൈവ നിശ്ചയം പോലെ അത് നടക്കും
@CvimayaAc
@CvimayaAc Месяц назад
ആ മോഹം എട്ടാക്കി മടക്കി മടിക്കുത്തിന്റെ അടിയിൽ വെച്ചാൽ മതി. ഇവിടെ ആ കളി കളിച്ചാൽ പിന്നെ തീർന്നു നിങ്ങളുടെ കാര്യം 😂
@jidendrap3745
@jidendrap3745 28 дней назад
മോഞ്ഞേ.. Indain army and RAW are watching the comments.. നാളെ ഇജും ഡൽഹിയിൽ റഹൂഫിന്റെ കൂടെ പോയി കടുകെണ്ണ തേച്ചു കിടക്കേണ്ടി വരും
@saneeshvk173
@saneeshvk173 24 дня назад
Bjp❤❤❤
@anandhuks4860
@anandhuks4860 29 дней назад
ഇന്ത്യയിലെ ഇതൊക്കെയല്ലേ നടക്കുന്നത് 😅
@yethuremesh3678
@yethuremesh3678 Месяц назад
CAA niyamathinte pradhanyam epo alarum manasilakum
@shameermadani
@shameermadani Месяц назад
ജമത്തെ ഇസ്ലാമി ആണ് പിന്നിൽ
@saswathisivadas9136
@saswathisivadas9136 Месяц назад
Ohh ippozhellum asinet news ith onu ittaloo👏 we need british problem tttooooo.
@abinlalkc7690
@abinlalkc7690 Месяц назад
Avde nadakkunna neunapaksha hathya nadakkunnayhenthaaa oru channelm report cheyathath
@mmoohiyudheenmoidu714
@mmoohiyudheenmoidu714 29 дней назад
Avrude dhikkarangalum Arukolakalum marachuvechu
@midhunCheleri
@midhunCheleri Месяц назад
Randum vanithakal
@VINODRANGOLI
@VINODRANGOLI Месяц назад
വർഗ്ഗീയ വിഷം ചീറ്റിയില്ല അതാണ് പറ്റിയ തെറ്റ്
@malperfectionist
@malperfectionist Месяц назад
മോഡി തുടർന്ന് ഭരിച്ചാൽ ഇന്ത്യയും ഇങ്ങനെ ആകും. മോഡി പായും
@jidendrap3745
@jidendrap3745 28 дней назад
ഞമ്മന്റെ മനസ്സിലിരിപ്പ് കൊള്ളാം.. പക്ഷെ തക്കിയ വിട്ട് സോഷ്യൽ മീഡിയയിൽ ഇങ്ങിനെ വിളിച്ചു പറയല്ലേ.. കാഫിറുകൾ ഇതൊക്കെ കണ്ട് മനസിലാക്കും
@mohandasmohandas8923
@mohandasmohandas8923 Месяц назад
എത്ര പുരോഗമന ചിന്തകൾ ഉള്ള മുസ്‌ലിം സഹോദരങ്ങൾ ആണെങ്കിലും ഒരു താലിബാൻ മോഡൽ ആണ് എല്ലാവരും ആഗ്രഹിക്കുന്നു എന്നാണ് ഈ കമന്റ് ബോക്സിൽ കണ്ണോടിച്ചാൽ മനസ്സിലാകുന്നത് അത് രാജ്യം പട്ടിണിയോ ദാരിദ്രമോ ആയാലും വേണ്ടില്ല എന്ന ചിന്ത എല്ലാ സുഖ സന്തോഷത്തിലും ജീവിക്കുമ്പോളും അവരിൽ അഭിമാനം കൊള്ളുന്നവർ ഒന്ന് ചിന്തിച്ചാൽ നന്നു അഫ്ഗാൻ മോഡൽ ജീവിതം ആണോ ഈ ഭൂമിയിലെ സ്വർഗം
@GNN64
@GNN64 Месяц назад
Problem AARAKHASHANAM.... ATTACK HINDU gale....
@lakshmisivan4746
@lakshmisivan4746 Месяц назад
Nobel jethavu american charan
@user51897
@user51897 Месяц назад
ന്യൂന പക്ഷ ഹിന്ദുക്കൾക്ക് അവിടെ സംഭരണം നൽകുമോ? Save Bangladesh hindu campaign വേണം.
@baburaj592
@baburaj592 Месяц назад
അടിച്ചു ഓടിക്കും
@jidendrap3745
@jidendrap3745 28 дней назад
കാഫിറുകൾക്ക് കോപ്പ് കൊടുക്കും.. കാഫിർ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് ബോഡി കത്തിക്കലാണ് അവരുടെ ഹോബി.. 22% ഹിന്ദു ഇപ്പോൾ അവിടെ 7.9% ആയി...
@devaprasaddev1354
@devaprasaddev1354 29 дней назад
എന്ത് പാളാൻ..... കുതിക്കാൻ വേണ്ടി പിന്നോട്ടഞ്ഞതല്ലേ... കൂട്ടാക്കൊല ധാകയിൽ നടത്തി അധികാരത്തിൽ നിന്നും ലോകരാജ്യങ്ങൾക്കിടയൽ നിന്നും എന്നന്നേക്കും ആയി ഹസീനയെ ഇല്ലാതാകാം എന്ന് കരുതിയ കുബുദ്ധികള്ഡേ ഇടയിൽ പൂഴികടക്ൻ കളിച്ചാണ് പുള്ളിക്കാരി ഇന്ത്യയിൽ വന്നത്..പിന്നെ കൂടിപ്പോയാൽ ഒരു ഇലക്ഷന് അതിനപ്പുറം യൂനുസ് അല്ല അവന്റെ അച്ഛൻ വിചാരിച്ചാലും ഹസീനയെ താഴെ ഇറക്കാൻ ആവില്ല..... അവര് മുജീബ്ർ റഹ്മാന്റെ തീയിൽ കുരുത്ത മകളാണ്.... 😍😍😍😍.....
@user-li5gu7mb1d
@user-li5gu7mb1d Месяц назад
Islamkuran 👍🏻🤏💩👹🤬✌🏼
@renjithr1245
@renjithr1245 Месяц назад
Ek Haseena thi I
@mrbinuram9889
@mrbinuram9889 Месяц назад
ഭാരതത്തിലെ ഹിന്ദു സമൂഹം .... എത്രയോ ക്ഷമയുള്ളവരാണ്.....ഒരുനേരം ആഹാരം കിട്ടിയാലും അതും കഴിച്ച് അവർ ശാന്തമായിരിക്കും..... തൊഴിലില്ലെങ്കിലും പട്ടിണിയിലും ദാരിദ്ര്യത്തിലും അവർ മനസമാധാനത്തോടെ ആർക്കും ശല്യം ഉണ്ടാകാതെ മുന്നോട്ട് പോകും.....
@afsallais9825
@afsallais9825 Месяц назад
House of the dragon s2e08 aegon avastha annu avark eppo. Bravos pombo petrol pumb keriya avastha annu india
@user-ql3cb5uh7g
@user-ql3cb5uh7g Месяц назад
Rajiathe apakada nilailakunnath rastreeyakaraan adikara moham janam viddikalavunnu😂
@user-iv5gk3jq4g
@user-iv5gk3jq4g Месяц назад
4000 കിലോമീറ്റർ ഇന്ത്യ ബംഗ്ലാദേശ് അതിർത്തി പങ്കിടുന്നു 92%മുസ്ലിം population എന്നാൽ മതം നോക്കാതെ ഹസീനയെ ഓടിച്ചു വില കയറ്റം തൊഴിൽ ഇല്ലായ്മ ഭരണം മോശം
@ummerp1676
@ummerp1676 Месяц назад
ഏകാധി പതി ഹസീന
@user-tz3ko2mu8j
@user-tz3ko2mu8j Месяц назад
ഞാൻഒറ്റക്കല്ല സിറ്റ്ഗോബിയുംഉണ്ട്
@basheerkt7775
@basheerkt7775 29 дней назад
മോദിയുടെ ഗതിയും ഇത് തന്നെ
@jidendrap3745
@jidendrap3745 28 дней назад
RAW is watching your comment.. MOSAD too.. പിന്നെ ഇപ്പോൾ അധികാരത്തിൽ കോൺഗ്രെസ്സുമില്ല.. സുഡാപ്പികൾ കുറച്ചു വെള്ളം കുടിക്കും 2047 ഇൽ ഇസ്ലാമിക രാജ്യം ആക്കാൻ
@VKP-i5i
@VKP-i5i Месяц назад
Wahabism Jamiate Islami itoke aanu karanam ☪️🧠❌🥲
@shihabhasan1741
@shihabhasan1741 Месяц назад
ഇവൾ മോഡിയേ പോലെ ഏകാധിപതി ആയിരുന്നു
@dineshdanieldaniel2695
@dineshdanieldaniel2695 Месяц назад
ഒട്ടും ഭാഷ ശുദ്ധി ഇല്ലാത്ത അവതരണം 🙄
@musthafakp20
@musthafakp20 Месяц назад
ഇത് പോലെ ഇന്ത്യയിൽ ഭരണം നടത്തുന്ന മോഡി രാജ്യേം വിട്ട് അഭയം തേടുന്ന നാൾ വിദുരമല്ല
@AnilKumar-wl3hp
@AnilKumar-wl3hp 29 дней назад
😜
@mossad7716
@mossad7716 29 дней назад
അതിനു കുത്തുനബി ഒരിക്കൽക്കൂടി ആയിഷയെ കെട്ടി വരേണ്ടി വരും
@jidendrap3745
@jidendrap3745 28 дней назад
അന്ന് എല്ലാ മുസ്ലിങ്ങളെയും പാകിസ്താനിലേക്ക് അയക്കും.. അവിടുള്ള ഹിന്ദുക്കളെ ഇങ്ങോട്ട് കൊണ്ടുവരും.. എന്നിട്ട് യോഗി ഭരിക്കും 😂👍
@sreeragamaddz
@sreeragamaddz Месяц назад
Muslims janathipathyam dhahikulla
@axxoaxx288
@axxoaxx288 Месяц назад
Janadhipathyathilu vendi aanu ithokke. Nadannayhi
@raheestk8936
@raheestk8936 Месяц назад
Apol Sri Lanka yo
@nasarwayanad7052
@nasarwayanad7052 29 дней назад
ഇന്ത്യയെ വിശോസിച്ചു ഹിന്ദു അല്ലാ ബംഗാളി എന്ന് ഹസീന അറിഞ്ഞു 😄
@UmmerKp-bj3cl
@UmmerKp-bj3cl Месяц назад
ഒരു രാജാവ് ജന വിരുദ്ധ നിലപാട് ശിക്കാരി ചാല് pinae ജനം തെരുവിലിറങ്ങി രാജാവ് നാട് വിട്ട് ഓടി
Далее