Тёмный

അന്യന്റെ വിസർജ്യം കണ്ട് പട്ടിയെ വളർത്തുന്നതുപോലെ. 

Malayalivartha Inside
Подписаться 1,2 млн
Просмотров 161 тыс.
50% 1

കേരളത്തിൽ ഇത്രമാത്രം
പണമെങ്ങനെത്തി? തലയിൽ
മുണ്ടിട്ടോടും ഭരണക്കാർ..
ഒരു പ്രവാസിക്കുറിപ്പ്

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 419   
@kairalypradeep8290
@kairalypradeep8290 4 года назад
താങ്കൾ പറഞ്ഞത് 100% സത്യമാണ് കേരളത്തിൽ ഉൽപാദനം വർധിപ്പിച്ചില്ലെങ്കിൽ സമീപഭാവിയിൽതന്നെ വളരെ സാമ്പത്തിക ബാധ്യത കേരളത്തിൽ പിടിമുറുക്കും
@spiritualtechnology628
@spiritualtechnology628 4 года назад
കേരളത്തെ മറ്റൊരു ദുബായ് ആക്കി മാറ്റുമെന്ന് ആദ്യം പറഞ്ഞു പിന്നീട് സിങ്കപ്പൂർ ആക്കുമെന്ന് പറഞ്ഞു. അവസാനം കേരളം മറ്റൊരു എത്യോപ്യ ആക്കി മാറ്റി എന്ന് സാരം.
@sreehariparameshwaran9259
@sreehariparameshwaran9259 4 года назад
പിന്നെ സിങ്ക... ഇല്ലാത്ത ...ആക്കി
@30kmps
@30kmps 4 года назад
എത്യോപ അല്ല തെറ്റിപ്പോയി, സോമാലിയ അതാണ് ആയി കൊണ്ടിരിയ്ക്കുന്നത്.
@theworldmanafkhober5891
@theworldmanafkhober5891 4 года назад
Arado Ethiopia aaki maatiyathe ni vallthum kodutho state government kodutho ? Ni naatil paysa ayakunnathe hawala kaarke koduthe alle ayakunnathe 75% pravaasikalum unddi paysa aane ayakunnathe specially kerala people! Pinne anghane ya Singapore aavum ???
@annammaeyalil4702
@annammaeyalil4702 4 года назад
A naked Truth.
@annammaeyalil4702
@annammaeyalil4702 4 года назад
@@30kmps അതും ശരിയാ സോമാലിയാ
@kinavvarkey387
@kinavvarkey387 4 года назад
കേരളം രക്ഷപെടെണമെങ്കിൽ ഇടതുപക്ഷം പ്രതിപക്ഷത്ത് പൊലും ഉണ്ടാകാൻ പാടില്ല
@georgeaugustine4065
@georgeaugustine4065 4 года назад
kinav varkey ഇലക്ഷൻ വരുന്നു. എല്ലാം മറക്കാം
@vijayakumarannairkp5116
@vijayakumarannairkp5116 4 года назад
Both left and right political parties are two sides of the same coin. Good young politicians like sandeep Warier. Suresh gopi,K surendren, Smt Sobha surendren should be in the fore front of KEŔALA. Jai Bharat Mata and jai Indian Army
@tinytot140
@tinytot140 4 года назад
അവന്മാർക്കും അപ്പോ കൈയിട്ടു വാരി മല്യയെ പോലെ മുങ്ങാമല്ലോ. 🎃
@MegaPremlal
@MegaPremlal 4 года назад
Yes 👍
@raygensebastian8600
@raygensebastian8600 4 года назад
@@vijayakumarannairkp5116 ഈ പറഞ്ഞ മതഭ്രാന്തൻ മന്ദബുദ്ധികൾ ആണോ കേരളത്തെ നന്നാക്കുന്നതു
@rajeevr8558
@rajeevr8558 4 года назад
ആകെ ഉണ്ടായിരുന്ന നാളികേരത്തിന്റെ കേരള oഎന്ന പേരിനും ഇപ്പോൾ ഇല്ല നാളീകേര വില നിശ്ചയിക്കുന്നത് തമിഴ്നാടാണ്
@indiancitizen174
@indiancitizen174 4 года назад
ഇതുപോലെ ചിന്തിക്കുന്ന പത്തുപേർ ഉണ്ടായാൽ കേരളം രക്ഷപ്പെടും ഫേസ്ബുക്കിൽ കമൻറ് ഇട്ടാൽ മാത്രം പോരാ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന രാഷ്ട്രീയക്കാരുടെ മുഖത്തുനോക്കി ചോദിക്കണം.
@Homoeopathy_for_Health
@Homoeopathy_for_Health 4 года назад
adichu kollanam.
@annammaeyalil4702
@annammaeyalil4702 4 года назад
ശരിക്കും അതു തന്നെ. എന്തിനാ ഒരു പാടു പറയുന്നതു് ??? വോട്ടവകാശം പോലും കിട്ടിയതു് കണ്ട നാട്ടിലെ പൗരത്വം കിട്ടിയതിനുശേഷം ആണു്. 18 തികഞ്ഞപ്പോഴും 21 കഴിഞ്ഞപ്പോഴും ഒന്നും വോട്ടിങ്ങിനു പോകാനുള്ള സൗകരൃം കൊറവാരുന്നു. പഠിക്കേണ്ടി വന്നതു ഈ പ്രായത്തിൽ അനൃദേശത്തു്. പട്ടാപകലു പോലും വെറിയൻമാർ ഒാരൊരൊ വഴിയരുകിലെ തണൽമരച്ചോട്ടിലും കാമകേളി നടത്തുന്ന നാട്ടിൽ, വടക്കെ ഇൻഡൃയുടെ ഹ്റുദയഭാഗം ഡൽഹിയിൽ, നട്ടുച്ചക്കു് തനിച്ചു് ഒരു പെണ്ണുപോലും വഴി നടക്കാൻ പേടിക്കുന്നകാലം ആണു്. പിന്നെ, അത്ര അറിവില്ലാത്ത നാട്ടിൽ തനിച്ചാണു്, വോട്ടിങ്ങ് എവിടെ ചെല്ലണമെന്നൊ എന്തു ചെയ്യണമെന്നൊ ഒന്നും അറിയില്ല, തന്നെയുമല്ല, അവിടെയൊക്കെ ചെന്നെത്തി പെടാൻ പ്രയാസവുമാണു്. കയ്യിൽ ഒട്ടു പണവും കാണില്ല, സഹായിക്കാനൊ കൂടെ പോരാനൊ ആരും കാണുകയുമില്ല, തന്നെയല്ല, അത്ര കാരൃമായി വോട്ടവകാശത്തെകുറിച്ചു പറഞ്ഞു തരാൻ ആൾക്കാരുമില്ല. നാട്ടിൽ ആരുന്നപ്പോൾ ഒാരൊ പാട്ടവണ്ടിയേൽ മൈക്കും കെട്ടി തൂക്കി വിളിച്ചു കൂവിക്കൊണ്ടു പോകും കാളച്ചിഹ്നത്തിനു വോട്ടു രേഖപ്പെടുത്തുക, കുതിരച്ചിഹ്നത്തിനു വോട്ടു കൊടുക്കുക എന്നൊക്കെ, ഇന്നത്തെ കുട്ടികളെപോലെ അന്നത്തെ കൗമാരക്കാർക്കു് അത്ര വിവരവും ഉണ്ടാകത്തില്ല. പോകുന്നതുമുഴുവൻ അമ്മമാരും അപ്പന്മാരും ഒക്കെയാണു്. പുറം നാട്ടിൽ വന്നതിനുശേഷമാണു് വോട്ടവകാശത്തിന്റെ മാഹാത്മൃവും ഒരു പൗരൻ എന്നു പറഞ്ഞാൽ അതിന്റെ അർത്ഥവും മനസിലാകാൻ തുടങ്ങിയതു്. അപ്പോഴത്തേക്കിനും പ്രായം ഏതാണ്ടു നാല്പതടുത്തു കഴിഞ്ഞു. ഹഹഹഹ എന്താ ഇപ്പം പറുയുക.
@gopalakrishnannair7164
@gopalakrishnannair7164 4 года назад
കുറഞ്ഞപക്ഷം വോട്ട് തെണ്ടാൻ വരുമ്പോഴെങ്കിലും ഇത് ചോദിക്കണം.
@sadanandanvp5028
@sadanandanvp5028 4 года назад
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ മനസിലാകും കേരളത്തിലെ തൊഴിലാളി നേതാക്കൾ എന്തുചെയ്യുന്നു
@thankachanyohannan5159
@thankachanyohannan5159 4 года назад
പുട്ടിച്ച വലിയൊരു കമ്പനിയാണ് പുനലൂർ പേപ്പർ മിൽസ്....അടുത്തീടെ പൂട്ടി പ്ളൈവുഡ് ഫാക്ടറി യും...
@aromalajith1645
@aromalajith1645 4 года назад
👍
@sreehariparameshwaran9259
@sreehariparameshwaran9259 4 года назад
മാവൂർ rayons, അപ്പോളോ tyres, പ്രീമിയർ cables, Madura coats, Potteries, Edy current... അങ്ങനെ എത്ര എത്ര.... എന്നിട്ടു ഒരു നാണം ഇല്ലാതെ വടക്കോട്ട് നോക്കി ഓലിയിട്ടു, theri വിളിക്കും..
@jayaprakash329
@jayaprakash329 4 года назад
സത്യം ആണ് bro
@rosyjohn1611
@rosyjohn1611 4 года назад
Loan arrange cheythu idunna company anu poottikkunnath ennu koodi orkanam..Aa kudumbathe thakarthu tharum..
@kanthilalkb2837
@kanthilalkb2837 4 года назад
Very good. വ്യവസായം വരണമെങ്കിൽ തൊഴിലാളി സംഘടനകളെ നിരോധിക്കുക തൽക്കാലം ട്രേഡ് യൂണിയൻ ഐടി മേഖലയിലെ പോലെയാക്കുക
@goodday1801
@goodday1801 4 года назад
ഒരു ചെറിയ തിരുത്തുണ്ട്, ഈ പണം എവിടെ നിന്ന് വരുന്നു, എങ്ങിനെ ഉണ്ടാകുന്നു എന്ന്, താങ്കൾ പറഞ്ഞത് ശെരി തന്നെ, ഈ പണം വരുന്നത് വിദേശ രാജ്യങ്ങളിൽ ജോലി എടുത്തു പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ അയക്കുന്ന പണമാണ്, അപ്പോൾ ആലോചിക്കുക അത്രയ്ക്ക് പണം നമ്മൾ അവിടെ നിന്ന് അയക്കുന്നുണ്ടോ എന്ന്? ഇല്ല, അപ്പോൾ പിന്നെ എങ്ങിനെ? അവിടെ മനസ്സിലാക്കുക ഈ ധനം ഭാവിയിലെ വരുമാനത്തിന്റെ വരവനുസ്സരിച്ചു സൃഷ്ടിക്കപ്പെടുന്ന ലോണുകൾ ആണ്, ഒരു പ്രവാസി വിദേശത്തു ജോലി ചെയ്യുമ്പോൾ അവർ ഹൗസിങ് ലോണുകളും കാര് ലോണുകളും പേർസണൽ ലോണുകളും തൊട്ടു എടുക്കാൻ പറ്റാത്ത അത്ര ലോണുകൾ മൂലം നാട്ടിലോട്ട് പണം ഒഴുക്കികൊണ്ടിരിക്കുകയാണ് എന്നാണു, പതിനായിരം രൂപ മാസ വരുമാനം ഉള്ളപ്പോൾ അവർക്കു ബാങ്കുകൾ അതിന്റെ നൂറു മടങ്ങു ലോൺ വരെ അനുവദിച്ചേക്കാം, ആ ധനവും നമ്മുടെ നാട്ടിൽ വന്നു ചേരുന്നു, ആ ധനം ഉപയോഗിച്ച് നമ്മുടെ നാട്ടിൽ കാണിക്കുന്ന പേക്കൂത്തുകൾ എന്ത്? നിഷ്ക്രിയമായ ആസ്തികൾ സൃഷ്ടിക്കപ്പെടുന്നു, എന്ന് വെച്ചാൽ ഒരു ആവശ്യം ഇല്ലാതെ വീടുകൾ പണിയുകയും കാർ മേടിക്കുകയും തുണി ഗോൾഡ് ഒക്കെ ആയി അത് മാറുന്നു, ഒരു വീട് പണിയുമ്പോൾ അത് മൊത്തമായും ആ ലോക്കൽ സമൂഹത്തിന്റെ ഇടയിൽ തന്നെ ആണ് അത് ചെലവാക്കപ്പെടുന്നത്, അത് പണിക്കൂലി ആയും കല്ലും മണ്ണും തടി നോക്ക് കൂലി ഒക്കെ ആയി ഇവിടെ ചെലവഴിക്കുന്നു, ആ കൂലി കിട്ടുന്ന ഒരു തൊഴിലാളി അതും കൊണ്ട് ബെവ്‌കോയിലോട്ടു പോയി എഴുപതു രൂപ വിലയുള്ള ആൽക്കഹോൾ എഴുനൂറിനു മേടിച്ചു സർക്കാരിന്റെ ധൂർത്തിനു വഴിവെച്ചു കൊടുക്കുന്നു, അങ്ങിനെ ഒക്കെ ആണെങ്കിലും കുഴപ്പം ഇല്ലായിരുന്നു, അവിടെ മാറി മാറി വരുന്ന സർക്കാരുകൾ കാണിക്കുന്നത് എന്താണ്, ആ വരുമാനത്തിന്റെ സ്ത്രോതസ്സു കാണിച്ചു അതിന്റെ പത്തു മടങ്ങു ലോണുകൾ സൃഷ്ടിക്കുന്നു. അത് വന്നു രണ്ടു രണ്ടരലക്ഷം കോടി ആയി മാറിയ ഒരു കാഴ്ച ആണ് നമ്മൾ കാണുന്നത്, വിദേശത്തു നിന്ന് മലയാളികൾ തിരിച്ചു വരുന്ന ഒരു സാഹചര്യത്തിൽ, അവർ എടുത്തിരുന്ന ലോണുകൾ മുടങ്ങും, അത് ബാങ്കുകൾ പൂട്ടുവാൻ ഇടയാക്കും, ഭൂരിഭാഗം സഹകരണ ബാങ്കുകൾ ഇല്ലാതാക്കാനും കേരളം ബേസ്ഡ് ആയിട്ടുള്ള ഫെഡറൽ ബാങ്ക് പോലുള്ളവ ഒരു ദിവസം അപ്രത്യക്ഷം ആകുവാനും സാധ്യത ഒണ്ടു, അങ്ങിനെ ഒരു സ്ഥിതി വിശേഷത്തിൽ ഗോവെര്ന്മേന്റിനു വരുമാനം ഇല്ലാതെ വരുമ്പോൾ കടപ്പത്രങ്ങളും ഗോവെർന്മെന്റിന്റെ അടവുകളും മുടങ്ങുവാൻ തുടങ്ങും, സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകും.കലാപങ്ങൾ ഉണ്ടാകും. ഇതൊക്കെ വലിയ താമസം ഇല്ലാതെ കേരളം അഭിമുഘീകരിക്കുവാൻ പോകുന്ന പ്രേശ്നങ്ങൾ ആണ്.
@aromalajith1645
@aromalajith1645 4 года назад
😴😢😇
@Alps_1111
@Alps_1111 2 года назад
ശംമ്പളം കിട്ടാത്ത അവസ്ഥ വരുന്നത് നികുതി പണം കൈയ്യിട്ടു വാരുന്നതു കൊണ്ടാണ്.ഇനിയും ഈ പറയുന്ന ഓരോ കാരൃങ്ങളിലും നികുതി കൊടുത്താണ് ചെയ്യുന്നത്....
@goodday1801
@goodday1801 2 года назад
@@Alps_1111 രണ്ടു വര്ഷം മുമ്പ് ഞാൻ പറഞ്ഞതിൽ സഹകരണ ബാങ്കുകളുടെ സ്ഥിതി ഇപ്പൊ കണ്ടല്ലോ, ഇനി ബാക്കി കൂടെ, അതിന്റെ തുടക്കം ആണ് ksrtc ജീവനക്കാർക്ക് ശമ്പളം ഇല്ലാത്തതു, ഇനി മുടങ്ങുന്നത് kseb ആയിരിക്കും, അത് കഴിഞ്ഞു സർക്കാർ ജീവനക്കാർ.
@osologic
@osologic 4 года назад
മുഖസ്തുതി പരസ്യം ചെയ്തു സ്വയം ബിംബങ്ങളായി ഭരണവിജയം ആഘോഷിക്കുന്ന രാഷ്ട്രീയ പ്രമാണിമാർ ഉത്തരം പറയട്ടെ !
@kalabhairavam3309
@kalabhairavam3309 4 года назад
കാറൽ മാർക്സിന്റെ മലദ്വാരത്തിലൂടെ കുഴൽ രൂപത്തിൽ പുറത്തു വരുന്നതാണ് വിപ്ലവം എന്ന് നിങ്ങൾ വിശ്വസിച്ചുവോ ഇടതുപക്ഷ നിഷ്കളങ്കരെ ??
@Homoeopathy_for_Health
@Homoeopathy_for_Health 4 года назад
the time and atmosphere changed. none beats the worker. pays decent kooli. the leaders wants 10% of the blood's sweat of the workers. Mr P Vijayan also not different, his proud,selfishness robbery {lavlin} But his line on head is wonderful, as he can cheat a crowd. the time will change, we have to understand that all should work for food minimum 8 hours . others are not suggested to eat. Ee kazhuverdamonokke mottichu thinnanallathe enthariyaam. ippo GURUVAAYOORAPPANTE bhandaravum thinnunnu, PAttikal. never say marxs lenin or cheguvera in educated kerala. That is a curse. Kicking back human efficiency.
@jijicv1665
@jijicv1665 4 года назад
വേറെ ഒരുവൻ പെട്രോളിന് വിലകുട്ടി അംബാനി ക്ക്. സഹായം ചെയ്യ്തു കൊടുക്കുന്നു
@madhavankuttyk
@madhavankuttyk 4 года назад
Marx and marxisam was for the triumph of the working class was invitable and that human socities progress,though class struggle . Concept of socialism basis of the body thought..Marxist But in Kerala in the name of cmunisam the leaders of Kerala exploiting their energy, money and time .we want a ravalution kick them out.
@cyruskay6532
@cyruskay6532 4 года назад
സാറിന്റെ ഭാഷ അത്യുഗ്രൻ.. ഭാവന അതിലും ഉഗ്രൻ.. ഇങ്ങനെ ഒക്കെ ചിന്തിക്കാൻ സാറിന് മാത്രമേ സാധിക്കൂ...
@kalabhairavam3309
@kalabhairavam3309 4 года назад
@@cyruskay6532 ചിലരുടെ കൊലച്ചിരികളിൽ ഒരുപാടു അമ്മമാരുടെയും , കുട്ടികളുടെയും കരച്ചിലുകൾ മുങ്ങിപോകരുത് ..തോമസ് ഐസക്കിന്റെ ആ വര്ണക്കടലാസുകളെ പറ്റി പറഞ്ഞപ്പോഴാണ് പ്രൊഫസർ .M.N.വിജയനെ ചങ്കിനു പിടിച്ചത് .. സിവിക് ചന്ദ്രൻ , ചോദിച്ചതും അതാണ് : നിങ്ങളാരെ കമ്മ്യുണിസ്റ്റാക്കി ??
@padmavinayachandran338
@padmavinayachandran338 4 года назад
ഇടതും വലതും ഭരിച്ചു മുടിച്ചു കേരളത്തില്‍
@bastianaugustine8469
@bastianaugustine8469 4 года назад
എത്രയും വേഗം ഈ CITU, INTUC പോലെയുള്ള ട്രെയ്ഡ് യൂണിയൻ പ്രത്യേകിച്ച് CITU നിരോധിക്കണം. ഇവന്മാരാണ് ഈ നാട് ഇത്രയും നശിപ്പിച്ചത്..
@Alps_1111
@Alps_1111 2 года назад
ആദൃകാലങ്ങളിൽ അവരുടെ ആവശൃമുണ്ടായിരുന്നു... അല്ലായിരുന്നെങ്കിൽ ഇവിടെ എല്ലാക്കാലത്തും ഹിന്ദുത്വക്കാർ പൂണ്ടു വിളയാടിയേനേം...
@p.v.dasappan1876
@p.v.dasappan1876 4 года назад
A beautiful presentation and question, well spelled.
@gsrajanganga7206
@gsrajanganga7206 4 года назад
കേരളത്തിന് വികസനം ഉണ്ടാകണമെങ്കിൽ ഒരേയൊരു ഉത്തരമേയുള്ളൂ ഉള്ളൂ ഭരിക്കുന്ന ഇടതുപക്ഷവും കോൺഗ്രസ്സും സും രണ്ടുപേരെ അകറ്റിനിർത്തി മൂന്നാമതൊരു കക്ഷി കേരളത്തിൽ ഉണ്ടാകണം പ്രവാസി ചോദിച്ചത് വളരെ ശക്തമായ കാര്യങ്ങളാണ് ഇതിന് ഉത്തരം കൊടുക്കേണ്ടത് തന്നെയാണ്
@chandrikanair9836
@chandrikanair9836 4 года назад
തീര്‍ച്ചയായും പൊതുജനം മാറ്റി ചിന്തിക്കാൻ ശ്രമിക്കുക
@Homoeopathy_for_Health
@Homoeopathy_for_Health 4 года назад
British christian's congress divided hindu and muslims in India. stop that and kick off christianity from kerelam. Hindusthan jaikkatte, lokah samasthaha sukhino bhavanthu ennu parayunnavar vere engumilla,a
@babusuresh5408
@babusuresh5408 4 года назад
Then our kerala will become like the poor Gujarath
@fidelcastro2404
@fidelcastro2404 4 года назад
Savarkkar ഷൂ nakki
@alexanderarrakkel3724
@alexanderarrakkel3724 4 года назад
Sajeev Sreenivas Lokah samastha sukhino..... athe: 20000 cr new parliament, 3000 cr sardar Patel statue, potti paaliishakan nilkunna Anil Ambanikku Rafael offsets ingane pokunnu Lokho samastham sukhikum ... Vayasanu enthina kaashu? Iyaal nalla bharanam tharum ennu swapnum kandu. Naayinte.... petrolinu verum cents aayapozhum thante changaathimaarkku pockettilottu kutthi nirachu koduthu. Chumma chumma!!! Ithinokke evideyo nikshepangal koodunnu. 3aamathu varan arhathayulla onneyullu. Ballotum, EVMum okkey maatiyittu janathil ninnum JANANGALKKU VENDI Janam arinju bharikkunna oru bharana thanthram ondu. JANAADHIPATHYAM alla. Aa bharana thanthram varumbol maathramae nannavoo ente Keralam. KSRTC poleyulla nashta kachavadangal laabhathil odum, panam nirathil ozhukum.
@kbnair9178
@kbnair9178 4 года назад
കേരളത്തിൽ ആർക്കും ഒരു ഉത്പ്പാദന കമ്പനിയോ /സ്ഥാപനമോ തുടങ്ങാൻ അവിടെയുള്ള ഉദ്യോഗസ്ഥരും ട്രേഡ് യൂണിയനും എന്തിനു പറയുന്നു ഗവണ്മെന്റും സമ്മതിക്കുകയില്ല.
@shajiyohanan8599
@shajiyohanan8599 2 года назад
സത്യമാണ്.
@Alps_1111
@Alps_1111 2 года назад
അതുശരിയാണ്... കിറ്റക്സ് സാബുവിനെ ഓടിച്ചില്ലേ.. എത്രപേർക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
@Stcglobal
@Stcglobal 4 года назад
ഇൻഡസ്ട്രിയലൈസേഷൻ ഇല്ലാതെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴയില്ല. ഇവിടെ രൂക്ഷമായ തൊഴിലില്ലായ്മ , ലക്ഷങ്ങൾ തൊഴിൽ തേടി അലയുന്നു. ഇവിടെ ഇൻഡസ്ട്രികൾ പൂട്ടി കൊണ്ടേയിരിക്കുന്നു
@aaradhyasworld1990
@aaradhyasworld1990 4 года назад
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് രാഷ്ട്രീയ വ്യവസായംമാത്രം അല്ലതെ ഒരു വ്യവസായവും കേരളത്തില്‍ ഇല്ല വളരെ നല്ല കുറിപ്പ് അത് എഴുതിയത് ആര്എന്നും കൂടി പറയാമായിരുന്നു
@jishajayan2927
@jishajayan2927 4 года назад
They destroyed all industry Agriculture and has turned keralites as sheer consumers...of goods from other states... Except for liquor The main income is from liquor and sorry to say..nothing else..than charity received from other countries..people.. etc
@kalidasankalidasan4128
@kalidasankalidasan4128 2 года назад
PppppppppppppPppppppppppppppppppppppppppppppppppppppppp
@mariamsunny4371
@mariamsunny4371 4 года назад
പ്രതീക്ഷകളില്ലാത്ത പാവം മലയാളികൾ.
@tknprasad
@tknprasad 4 года назад
മോഹങ്ങൾ മുരടിച്ചു..... പഴയ പാട്ട് വെറും തട്ടിപ്പ് ആയിരുന്നു.
@vijayanramalakshmi444
@vijayanramalakshmi444 4 года назад
Botham illatha malayalikal oru factory polum keralathil varilla commikal varuthilla marunadan malayalikal sambathichu ayachukotuthal irunnu thinnum rashtreeyakar kakkum pinne engane keralam nannavum central govt DA 18 masathinu nirthiyappol commikal kidannu chadi ippol avide orumaasa sambala milla aarum onnum parayan paadilla ellayidathum samaram thanne ethra kittiyalum pora aa muthoottine kore poottichi kurachu aalukaluda pani poyi commikku santhoshamaye America avarkku boorshua eppol chikalsakku angottu odunnu aarude kasu commikalku ee chetta jeevitham jeevikkunnathinekal picha eduthu jeevikkam adutha maasam muthal aarkum sambalamilla ithanu communism ezhayim panakkaran vithyasamilla communisathil athukondu panakkarane ezhayakkitheerkum yathoru karanathalam ezhaye panakkaranakkilla mukyan makal kodeeswari engane yennu arengilim chothikkunnundo pottan EMS polalla vijayan pathaviyil vannal pinne kodi thanne WB baruchu barichu pichakaranakki ini keralam athum ethode theerum
@mohandas8718
@mohandas8718 4 года назад
ഇവിടെത്തെ വ്യവസായം കൊലകത്തി വ്യവസായം രാഷട്രീയ പകത്തിർക്കൽ
@sivankuttynairr1529
@sivankuttynairr1529 4 года назад
എത്ര കേട്ടാലും പഠിക്കില്ല.
@raghunath9733
@raghunath9733 4 года назад
കമ്മ്യൂണിസ്റ്റുകൾ പോകാതെ ഒരു വ്യവസായവും ഇവിടെ വരില്ല അഥവാ വന്നാലും ആത്മഹത്യ ചെയ്യും തുടങ്ങിയവർ
@baburajkk2576
@baburajkk2576 4 года назад
പ്രധാന വരവ് കള്ളനോട്ടും മലദ്വാര സ്വർണവും.....
@arunmanekkara2730
@arunmanekkara2730 4 года назад
പ്രവാസി ചോദിച്ചത് വളരെ ശക്തമായ കാര്യങ്ങളാണ് ഇതിന് ഉത്തരം കൊടുക്കേണ്ടത് തന്നെയാണ്. പ്രതീക്ഷകളില്ലാത്ത പാവം മലയാളികൾ.
@annammaeyalil4702
@annammaeyalil4702 4 года назад
പ്രവാസികൾ ജനിച്ചു വീണ വീട്ടിലും അനൃരാണു്, പിന്നെയല്ലെ, ജനിച്ച കരയിൽ പ്രതീക്ഷ???
@rmdharan6895
@rmdharan6895 4 года назад
ഇവിടെ പൂട്ടിക്കിടക്കുന്ന വ്യവസായങ്ങളുടെ പട്ടിക തയാറാക്കിയാൽ മാത്രം മതിയാകും.
@antonyt.mookenthottam7716
@antonyt.mookenthottam7716 2 года назад
കേരളം, രക്ഷപെടണമെങ്കിൽ താഴെ ഒരാൾ പറഞ്ഞതുപോലെ ഇടതുപക്ഷം പ്രതിപക്ഷത്തുപോലും ഉണ്ടാവരുത്.... വളരെ സത്യം...!???
@holymoly5645
@holymoly5645 4 года назад
Big salute 😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@mickeygrapher8650
@mickeygrapher8650 4 года назад
ആ പ്രവാസിയെ മിക്കവാറും സംഗിയാക്കികാണും.ഈ പറയുന്ന 60 വർഷം കൊണ്ട് നമ്മുടെ രണ്ടു പക്ഷത്തും ഉള്ള രാക്ഷ്ട്രീയ നേതാക്കന്മാരുടെ ആസ്തിയുടെ വികസനം കൂടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ ബഹു ജോറായേനെ. ആ പ്രവാസിക്ക് അഭിവാദ്യങ്ങൾ.
@Alps_1111
@Alps_1111 2 года назад
സങ്കിക്ക് കേരളം സൊമാലിയയാണ്...
@30kmps
@30kmps 4 года назад
പഴയ ഒഞ്ചിയം, കയ്യൂർ, പൂന്നപ്ര വയലാർ സമരഗിതങ്ങൾ ചൊല്ലി ന മുക്ക് വിശപ്പടാക്കാം, പിന്നെ സമയം മൂടിയ്ക്കാൻ പഴയ സവർണ്ണ അവർണ്ണ വർഗ്ഗസമര കഥകൾ പറയാം, എന്നിട്ടും സമയം പോകൂന്നില്ലെങ്കിൽ rss നെയും മോഡിയെയും തെറി വിളിയ്ക്കാം .ഒരു സംശയവും വേണ്ടെ കേരളം വികസിച്ചു വരും, ശവശരീരം വിർക്കും പോലെ.
@rishishaji5422
@rishishaji5422 4 года назад
കേരളമെന്താണെന്നറിയാത്ത, ഇവിടത്തെ ഭൂവിഭവങ്ങൾ കൃഷി ഒന്നുമറിയാതെ ആപ്പിൾ നടാൻ വിജയനും പെട്രോൾ കുഴിച്ചെടുക്കാൻ നെട്ടോട്ടമോടുന്ന ചാണ്ടിയും ഒക്കെ തന്നെ പരാജയം....
@sijilim8895
@sijilim8895 4 года назад
കുതിരവട്ടം പപ്പു നിന്ന് നമ്മൾ നേരത്തെ അറിഞ്ഞു കേരളത്തിലെ വ്യവസായ കമ്പനികളുടെ സ്ഥിതി ഇപ്പൊ ശരിയാക്കിത്തരാം മൊയ്തീനെ ആ ചെറിയ സ്പാനർ ഇടക്ക് ഇപ്പൊ ശരിയാക്കി തരാം
@indiancitizen174
@indiancitizen174 4 года назад
ഒരുവൻ പത്തു കോഴിയെ വളർത്തിയാൽ കോഴിക്കാട്ടം മണത്ത് ശ്വാസകോശ അർബുദം വരും എന്ന് നമ്മൾ എല്ലാ മലയാളികളെയും പഠിപ്പിക്കുന്നുണ്ടല്ലോ?
@sajeevekunnath488
@sajeevekunnath488 2 года назад
കമ്യൂണിസം എന്ന കാൻസർ ജനങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ പുഴുത്തു നാറും ശ്രീലങ്ക തൊട്ടടുത്ത ഉദാഹരണം
@ramakrishnanap3561
@ramakrishnanap3561 2 года назад
ഇവിടെ ഉത്പാദമില്ലെന്നാരു പറഞ്ഞു. നാടൻ വാറ്റ് കേന്ദ്രങ്ങളും ലോട്ടറി ടിക്കറ്റും ഉത്പാദനത്തിൽ പെടില്ലെ.
@abinahmon9443
@abinahmon9443 4 года назад
ജൂനിയർ മാന്ഡ്രേക്കും, ധനമന്ത്രിയും കൂടി പടച്ചു വിട്ട കിഫ്‌ബി യിലെ നിക്ഷേപകരുടെ അവസ്ഥ എന്താവും ഒന്നോർക്കുന്നതു നല്ലത് തന്നെ....
@santakumari6655
@santakumari6655 4 года назад
A very brilliant and bold pravasibrother.Thanku.
@rosyjohn1611
@rosyjohn1611 4 года назад
very true...
@rajanvarghese342
@rajanvarghese342 4 года назад
Correct
@antonychowalloor1759
@antonychowalloor1759 4 года назад
സത്യസന്ധമായ വിശകലനം. മാറി മാറി ഭരിച്ച സർക്കാരുകളുടെ ദീർഘവീക്ഷണമില്ലാത്ത പ്രവൃത്തികളാണ് വരാൻ പോകുന്ന നാളുകളിലെ ദുരവസ്ഥക്ക് കാരണം. ഉല്പാദനമേഖലക്ക് ഊന്നൽ കൊടുക്കാതെ വരും നാളുകളിൽ കേരളത്തിന് മുന്നോട്ടു പോകാൻ കഴിയാതെ വരും. സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കേരളം ദു:ഖിക്കേണ്ടി വരും. പ്രവാസികളുടെ തിരിച്ചു വരവും, വരാൻ പോകുന്ന പ്രകൃതി ദുരന്തവും കൂടി കഴിയുമ്പോൾ സൈബർ പിണിയാളുകൾ എത്ര തള്ളിയാലും വണ്ടി നീങ്ങാതെ വരും.
@kumarmohan358
@kumarmohan358 4 года назад
Excellent questions and very good lesson to kalla communist and Congress. Thanks to the preparer. Excellent comment
@kappilkappil9024
@kappilkappil9024 4 года назад
നമുക്ക് പണ്ട് മുലയക്ക് കരം കൊടുക്കാൻ പറഞ്ഞപ്പോൾ മുലച്ചു കൊടുത്ത കഥ പറഞ്ഞ് നമുക്ക് വരുന്ന തലമുറയെ ഉറക്കിക്കൊണ്ടേ ഇരിക്കാം ഇനി താരാട്ട് പാട്ടിനാണെങ്കിൽ പുഷ്പനെ അറിയാമോ എന്നും ആയിക്കോട്ടെ എത്ര സുന്ദരം
@sujithsahadevan4127
@sujithsahadevan4127 4 года назад
ഇന്ത്യൻ പൗരൻ Mula karam chothicha charithram illa mula muricha kadha kalla kadha aanu
@ramachandrancp9612
@ramachandrancp9612 4 года назад
Mr malayali vartha this is true I am suffering last 70" years wanderful.
@mdpanicker1457
@mdpanicker1457 4 года назад
Thousand salutes to you, Sir.
@massmass493
@massmass493 2 года назад
സൂപ്പർ ഹിറ്റ്..... സൂപ്പർ പവർ... സൂപ്പർ അണ്ണാ.... ഏറേ നാളത്തെ ചോദ്യമാടോ... മുടിഞ്ഞ കേരള നേതാവ്✋👨☝️ മുടിഞ്ഞ വന്മാരേ. തിരിഞ്ഞു മറിഞ്ഞു ഭരിച്ചു ഇവറ്റകടെ കുടുബത്തിൽ നന്മ... നടിയെ ഗതി തിരിക്കുന്ന ജനം ഇന്നു0 കിടന്നു0 നടന്നു0 അനുഭവിക്കുന്നു.. ട്ടോ.
@comfortcity4452
@comfortcity4452 4 года назад
സഹോദരാ സ്വന്തം മക്കളെ എങ്കിലും നന്നാക്കി ഓരോ വിദേശ മലയാളിയും ചൈതാ മതി
@AshiyanaRabbitFarm
@AshiyanaRabbitFarm 4 года назад
Super 👌👌👌
@kochi6128
@kochi6128 4 года назад
പൊതുകടം 2 ലക്ഷം കോടികൾക്ക് മുകളിൽ വാങ്ങീ കൂട്ടിയത് ശമ്പളം കൊടുക്കാനും, പെൻഷൻ കൊടുക്കാനും മറ്റ് ആർഭാടങ്ങൾക്കും. വികസിച്ചത് രാഷ്ട്രീയ നേതാക്കൻമർ , ജാതി മത നേതാക്കാൻ മർ , അങ്ങനെ കുറേയുണ്ട് . ജനങ്ങളെ എപ്പോഴും ഭിന്നിപ്പിച്ച് നിർത്താൻ ശ്രദ്ധിക്കുന്നുമുണ്ട് ഇന്ത്യയിൽ എവിടെ ഇന്ത്യാക്കാരൻ ? ഒരു പരിധി വരെ നമ്മുടെ ഭരണഘടന മാറ്റി എഴുതേണ്ടാ സമയം കഴിഞ്ഞൂ എപ്പോൾ വേണമെങ്കിലും ആർക്കും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാം എന്നാ വ്യവസ്ഥാ തന്നെ മാറ്റണം. ഏറിയാൽ മൂന്ന് പാർട്ടി ബാക്കിയുള്ളത് ഒക്കേ നിരോധിക്കണം. നേതാക്കാൻ മാർക്ക് വേണ്ടി പർട്ടി ഉണ്ടാക്കുന്നത് നിർത്തലാക്കണം . മത നേതാക്കാൻ മാരെയും, ട്രേഡ് യൂണിയനുകളെയും നിയന്ത്രിക്കണം . ലേബർ ഓഫീസ് ഉണ്ട് ലേബർ കോർട്ട് ഉണ്ട് പിന്നെ എന്തിന് ട്രേഡ് യൂണിയനുകൾ ? ഇല്ലെങ്കിൽ ലേബർ ഓഫീസുകൾ പിരിച്ച് വിടണം എന്തിനാ പഴ് ചിലവ് ? എംപ്ലോയി മെന്റ് എക്സേ ഞ്ച് ഉണ്ട് പിന്നെ എന്തിനാ P SC ഏത് ങ്കിലും ഒന്ന് പോരെ? കോർപ്പേറേഷൻ ചെയർമാൻമാർ, ബോർഡ് ചെയർമാൻമാർ അങ്ങനെ ആവശ്യമില്ലാത്താ എന്ത് ഒക്കേ? റോഡിൽ നോക്കിയാൽ നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്താ വകുപ്പുകളുടെ പേരിൽ ബോർഡും വെച്ച് ഓടുന്ന വാഹനങ്ങൾ എന്താണ് ഇവരുടെ ജോലി എന്തോ? എങ്ങനെ നോക്കിയാലും ഒരു മൊട്ട് സൂചി വേണോ അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചേ പറ്റൂ.
@aromalajith1645
@aromalajith1645 4 года назад
👏👍
@shailajachandran8506
@shailajachandran8506 4 года назад
Correct 🌷
@judejoythomas9657
@judejoythomas9657 4 года назад
അല്ലയോ പ്രവാസി സഹോദരാ നിങ്ങൾ പറഞ്ഞതാണ് സത്യം.... പിന്നെ കേരളത്തിനു സ്വന്തമായി ഉത്പന്നങ്ങൾ ഇല്ലെന്നു പറയരുത്..... അത് മോശമായിപോകും.... ഉണ്ടല്ലോ.... മൂന്നാം ക്ലാസ് തോറ്റിട്ടു വെള്ളേം വെള്ളേം ഇട്ടിറങ്ങി ഇങ്കിലാബ് വിളിച്ചു ബസിനു കല്ലെറിയുന്ന, കടകൾ അടിച്ചുപൊളിക്കുന്ന, സ്കൂളുകളിൽ പഠിത്തം മുടക്കുന്ന, പവപെട്ടവൻ തുടങ്ങുന്ന കൊച്ചു വ്യവസായങ്ങൾ പൂട്ടിക്കുന്ന, തമ്മിൽ വെട്ടിക്കൊല്ലുന്ന, പൊട്ട-ചോട്ടാ രാഷ്ട്രീയക്കാരാണ് നമ്മുടെ കേരളത്തിന്റെ ഉത്പന്നം...... നിങ്ങൾ കഷ്ടപ്പെട്ട് കൊണ്ടു വരുന്നത് മുഴുവനും തിന്നു തീർക്കാൻ, ഇവർ 1000 രൂപമൂലധനമായി ഇറക്കി കുപ്പായം തുന്നി ഇറങ്ങുന്നത് ഇവരെപോലുള്ളവരാണ് ( 1000 അത്രേം മതി അവർക്കു മുതൽ മുടക്കാൻ --- ഒരു വെള്ള മുണ്ടിനും ഉടുപ്പിനും കൂടി 1000 രൂപ ധാരാളമാണല്ലോ )
@besokadv1046
@besokadv1046 4 года назад
മാറി മാറി ഭരിച്ചവർ നശിപ്പിച്ചു .
@subramanaianparameswaran2568
@subramanaianparameswaran2568 2 года назад
Very well said. Outstanding and excellent presentation and good narration. I salute you for your courage. Presentation. Shame shame
@vikramansivganga8814
@vikramansivganga8814 4 года назад
Big Salute for the real facts.
@gopalank918
@gopalank918 2 месяца назад
കേരളം രക്ഷപ്പെടണമെങ്കിൽ ഇടതും, വലതും മുന്നണിയല്ലാതെ മറ്റൊരു പാർട്ടി അധികാരത്തിൽ വരണം, എന്നാലേ ഇവർ ഇതേവരെ നടത്തിയ അഴിമതി കണ്ടു പിടിക്കാനും, നാട് നന്നാക്കാനും പറ്റുകയുള്ളു. ആത്മാർത്ഥമായി ജനങ്ങൾ ചിന്തിക്കട്ടെ, വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യട്ടെ!
@korothvijayan1966
@korothvijayan1966 4 года назад
Your question is brilliant and great thank you brother
@shimlajoseph7503
@shimlajoseph7503 4 года назад
Correct
@tks5105
@tks5105 4 года назад
Our past ruled kerala politicians should listen this beautiful questions 100 times. People of kerala also listen this and question themselves. Grow up grow up. Jai hind.
@Alps_1111
@Alps_1111 2 года назад
Why past rulers.. No need of that... It is for coming rulers
@dharmapalanpanakkal2717
@dharmapalanpanakkal2717 4 года назад
ഇന്നാട്ടിലെ കമ്യൂണിസ്റ്റുകാരല്ലാത്തവർക്കൊക്കെ ഇത് സത്യമാണെന്നറിയാം. കമ്യൂണിസം ഇന്നാട്ടിൽ എന്നില്ലാതാകുന്നോ അന്നേ ഈ നാടു നന്നാകൂ. അല്ലെങ്കിൽ ഈ അവസ്ഥ തുടർന്നു കൊണ്ടേയിരിക്കും. ഗൾഫു പണം വരവു നിന്നാൽ 50% ജനങ്ങൾ പട്ടിണിയിലേക്ക് നീങ്ങും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
@muralipazhama3431
@muralipazhama3431 2 года назад
പരമമായ സത്യം രാഷ്ട്രീയ തൊഴിലാളികൾക്ക് ഇഷ്ടപ്പെടാത്ത സത്യം
@annammaeyalil4702
@annammaeyalil4702 4 года назад
കഷ്ടപ്പെട്ടു പഠിച്ചാൽ, തൊഴിൽ കൊടുക്കാത്ത ലോകത്തിലെ ഒരേ ഒരു ഭൂമികഷണം കേരളം തന്നെ. കടം മേടിച്ചും പട്ടിണി കിടന്നും പട്ടിണി പാവങ്ങൾ മക്കളെ പഠിപ്പിക്കും. കടം വീട്ടാൻ നിവർത്തി വേണമെങ്കിൽ ആ പഠിച്ച രീതീയിലുള്ള തൊഴിൽ ഈ യോഗൃത നേടിയ പാവങ്ങൾക്കു കിട്ടത്തില്ല, അതു പോകുന്നതു്, പെണ്ണുപിടിച്ചും കള്ളുകുടിച്ചും രഹസൃവേഴ്ച നടത്തി ജാരസന്തതികളെ ഒണ്ടാക്കി ഒന്നുകിൽ അബോർഷൻ, അല്ലെങ്കിൽ കുപ്പക്കുഴി, അതുമല്ലെങ്കിൽ ഏതെലും അനാഥമന്ദിരത്തിൽ. ഇങ്ങനെയുള്ള കുത്തക ബൂർഷ്വാസികളായ എട്ടും ഗുസ്തിയും പോലും മരൃാദക്കു പോലും ഇല്ലാത്തവർക്കു ജോലികിട്ടൂം അവരിരിക്കുന്ന മേശക്കീഴു വഴി കിഴിക്കെട്ടു് എത്തുമ്പോൾ, അതു പള്ളിയായാലും അമ്പലമായാലും ഏതു മാങ്ങാത്തൊലിയായലും അവരുടെ സ്ഥാപനങ്ങളിൽ ഒന്നുകിൽ അച്ചനു ഡൊണേഷൻ പള്ളി അടുക്കള പണിയാൻ, പിന്നെ അമ്പലസ്ഥാപനങ്ങളൊ, പണം വാങ്ങി ചാക്കിൽ കെട്ടി നിധി കുംഭങ്ങളാക്കി വടക്കിനിയിലൊ കെഴക്കിനിയിലൊ ഇരുമ്പു പെട്ടിയിലാക്കി ഖജനാവു അടച്ചൂ പൂട്ടി വക്കും. ബാങ്കുകൾ ക്റുതൃ സമയത്തിനു നിയമം നടപ്പാക്കും, ഉടുതുണി പോലും ജപ്തി ചെയ്തു കൊണ്ടുപോകും, സർക്കാരിന്റെ നിയമം ആണത്രെ, അവസാനം, തെണ്ടിയൊ എരന്നൊ, കടക്കുന്നതാണു് തൊഴിലു തേടി കടലിനപ്പുറത്തു്. അവിടെ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കൂന്നതു അയക്കാൻ ഇംഗ്ലണ്ടിലൊ, സ്വിറ്റ്സർലാണ്ടിലൊ സ്വകാരൃ ബാങ്കില്ലല്ലൊ പാവങ്ങൾക്കു നിക്ഷേപിക്കാൻ, ഉള്ളതു ഈ അമ്മേടെ കീശയിലേക്കു അയക്കും. അതിന്റെ പേരാണു് SBT. ഉറുമ്പു ശേഖരിക്കുന്നപോലെ പ്രവാസിയൂടെ കഷ്ടപ്പാടിന്റെ ഫലമാണു എല്ലാ അവനും എന്തിനു് ശമ്പളം വരെ കോരളത്തിലെ സർക്കാർ ജോലിക്കാർക്കു കൊടുക്കുന്നതു്. എന്നിട്ടാണു ഈ വീമ്പടി, ഞങ്ങൾ പൊരൊഹമിപ്പിച്ചെന്നു്.
@baburajank2709
@baburajank2709 4 года назад
ഈ സാഹചര്യം എങ്ങനുണ്ടായി എന്നു മനസിലാകും വിധം പോസ്റ്റു ശരിയാക്കി ഇവന്മാരുടെ വിപ്ളവവും സ്വജന പക്ഷപാതവും ഇല്ലാതാകണ്ട തീന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക
@sashidharannair5855
@sashidharannair5855 2 года назад
സഹോദര നിങ്ങൾപറഞ്ഞകാര്യങ്ങൾ അക്ഷരംപ്രതി സത്യമാണ് 1957നുമുന്പ് എത്രഫാജ്തരികളുണ്ടായിരുന്നതെല്ലാംകൊടിപിടിച്ചില്ലായ്മചെയ്തതുത്രടുയുണിയൻ എന്നുപറഞ്സർവകമ്പനികളുമ്പൂതിച്ചവരാനുരാസ്ട്രവീയക്കാർ
@rajendra9994
@rajendra9994 4 года назад
എത്ര ശരിയായ ചോദ്യങ്ങൾ ? ചിന്തയ്ക്ക് Big Salu it
@jayaprakash329
@jayaprakash329 4 года назад
പാലക്കാട് കഞ്ചിക്കോട് എല്ലാ കമ്പിനി പൂട്ടിച്ച സർക്കാർ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്
@jayaprakash329
@jayaprakash329 4 года назад
ഞാൻ ഒരു പ്രവാസിയാ ഇപ്പോൾ ഞാൻ കഞ്ചിക്കോട് വർക്ക്‌ ചെയിതു കമ്പിനി പുട്ടി ജോലി നഷ്ടം ആയി എപ്പോളും kodi പിടിച്ചു കോറ എണ്ണം വരും അങ്ങനെ പൂട്ടിച്ചു
@lathavenugopal8665
@lathavenugopal8665 4 года назад
Nammude kaarshika mekhalaye thakarthavarum ee idath paksham thanne alle
@jayaprakash329
@jayaprakash329 4 года назад
@@lathavenugopal8665 സത്യം ആണ് ചേച്ചി ഒരു കമ്പിനി പോലും കേരളത്തിൽ നിലനില്കുല
@daffodils7398
@daffodils7398 2 года назад
വികസിപ്പിച്ചു അത് നേരാ എന്താണെന്നോ തീവർ വാദം തൊഴിലില്ലായ്മ കമ്പനികൾ കേരളത്തിൽ വരാതെ നോക്കി കൊടിക്കുത്താൻ ഒന്നുമില്ലാതെ വന്നപ്പോൾ ബസിനു മുന്നിൽ വരെ കൊടികുത്തി ഇനി കൊടി കൂത്താൽ സ്ഥലം നോക്കിക്കൊണ്ടിരിക്കുകയാണ് ഇതൊക്കെയാണ് വികസനം
@shibyfrancis7927
@shibyfrancis7927 4 года назад
വ്യവസായം .....അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും മരിച്ചു വീഴും വരെ ഞങ്ങൾ അത് സമ്മതിക്കില്ല. ഇവിടെ വ്യവസായം വരുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാനാണ് സമ്മതിക്കില്ല. ഇത് വടക്കേ ഇന്ത്യൻ സംസ്ഥാനമല്ല . സാക്ഷര കേരളം . ഒരു വ്യവസായവും ഇവിടെ നടത്തില്ല കട്ടായം
@tknprasad
@tknprasad 4 года назад
അങ്ങിനെ പറയരുത് ഞങ്ങളുടെ നേതാക്കളുടെ ആണേൽ കുഴപ്പം ഇല്ല, അണികളുടെ ആയാലും മിക്കവാറും ആത്മഹത്യ ആയിരിക്കും ഫലം എന്ന് നമ്മൾ കണ്ടതാണ്. പിന്നെ നേതാക്കളുടെ എന്തെങ്കിലും സരംഭം എങ്കിൽ അണികൾക്ക് പണി കിട്ടും, അടിമകളെ പോലെ ക,മ എന്ന് മിണ്ടാതെ പണി എടുത്തോണം. അപ്പൊൾ പണ്ട് വിളിച്ച മുദ്രാവാക്യങ്ങൾ ഒന്ന് കൂടി അറബിക്കഥയിലെ ശ്രീനിവാസനെ പോലെ ഓർത്ത് ഈങ്കിലുലബ് സിന്ദാബാദ് വിളിച്ചാല്‌ നിർവൃതി കൊള്ളാം ചിലർക്ക് ഒക്കെ!!!
@sathianc.a1511
@sathianc.a1511 2 года назад
ഈ പ്രവാസി ക്ക് ഒരുപാട് അഭിനന്ദനങ്ങൾ, സതൃങ്ങൾ സൂചിപ്പിച്ച തിനു, പക്ഷെ കേരളത്തിലുള്ള ഭൂരിപക്ഷത്തിന് ഇതൊന്നും വിഷയമല്ല, വരാനിരിക്കുന്ന ദുരന്തത്തിൽ ദു:ഖിച്ച് അലമുറയിടാ൯ കാത്തിരിക്കുന്നവരാവാനാണ് വിധി എന്നതുകൊണ്ട്.
@mohan02
@mohan02 4 года назад
കേരളത്തിന്റെ, മറ്റാർക്കും ഇല്ലാത്ത,സ്വന്തം വ്യവസായം എന്താണെന്ന് ചോദിച്ചാൽ, ധൈര്യമായിട്ടു പറയാം - നോക്കു കൂലി.
@martinjyjy4389
@martinjyjy4389 4 года назад
ഏറെ ശരി. ഇവിടുത്തെ കൊടിപിടിത്തക്കാരും രാഷ്ട്രീയ ക്കാരും
@ambikadevi532
@ambikadevi532 4 года назад
ആർപ്പോയുടേയും വനിതാ മതിലിന്റെയും ദുഷിച്ചസംസ്കാരമായ കേരളം
@ravinair4167
@ravinair4167 4 года назад
വളരെ നല്ലത്. കണ്ടവന്റെ എല്ലാം ചതിച്ചും പറ്റിച്ചും ജീവിക്കുന്ന രാഷ്ട്രീയക്കാർ. ഈ പാണന്മാർ കാരണം കേരളത്തിൽ tamasikan പറ്റില്ല
@ravindranathan6683
@ravindranathan6683 4 года назад
Chanage the political parties then only our state can slove this problem No body will put factories in kerala red flag cpm to be temoved
@Alps_1111
@Alps_1111 2 года назад
എത്ര സതൃമായ വാർത്ത..... പുകയുടെ കൊട്ടാരമാണ് കേരളം..
@madhavansuseelan4164
@madhavansuseelan4164 4 года назад
വിവരമില്ല മലയാളികൾ, കേരളത്തെ യാതൊരു കാരണവശാലും ബോഷ്വ സംസ്ഥാനമാക്കൻ ഞങ്ങൾ അനുവദിയ്ക്കില്ലാ
@mkraghavan9432
@mkraghavan9432 4 года назад
സത്യമാണ് എന്ത് വ്യവസായം വന്നാലും പ്രവർത്തനം തുടങ്ങി ഉത്പാദനം ആകുംപോൾഴേക്കും ഒരു കീറാകോണാൻ കൊണ്ടുവന്നു അവികുത്തും അതോടെ അതുപൂട്ടും അതുകൊണ്ടാണ് ചൈനയിൽ നിന്നുള്ള വ്യവസായങ്ങൾ എല്ലാ സംസ്ഥാനത്തിൽ എത്തിക്കുന്നതിൽ കേരളത്തെ മാത്രം ഒഴിവാക്കിയത്
@Rr-li3ph
@Rr-li3ph 4 года назад
Wow super
@rugusglopez2124
@rugusglopez2124 4 года назад
These two Government devastated our rich state, crippled opportunities, living with only Gulf money who migrated and started working there in the sweltering heat under burning sun. That money give this state a life.
@pkantharaj8050
@pkantharaj8050 4 года назад
ബോർഡ്‌ പിരിച്ചു വിടണം ദേവസ്വതിന്റെ പണം ഇവരുടെ ധൂർത്തിനുകൊടുക്രുതൈ
@jacobvarghese4531
@jacobvarghese4531 2 года назад
വളരെ ശരിയായ നിഗമനം... പക്ഷേ അടുത്ത പടി എന്ത്...!? എങ്ങിനെ നാട് ശരിയാകും...?എഎപി വന്നാൽ നേരെ ആകുമോ? മറ്റു മൂന്നു പേരും കൂടി നാട് മുടിച്ചു...ogs own country!?
@barmy5109
@barmy5109 2 года назад
കേരളത്തിൽ പുതിയ മുന്നണി രൂപ പെടണം. എന്നാലേ കേരളം രക്ഷ പെ ടു
@sasankanvasu1917
@sasankanvasu1917 2 года назад
This is 100 persant correct. Thank you for your findings friend.
@chandranckb7166
@chandranckb7166 4 года назад
super
@mohanancg2013
@mohanancg2013 2 года назад
സത്യം വിളിച്ചു പറഞ്ഞവനെ സംഖി ആക്കി . ഇനി ഉത്തരം പറയേണ്ട ബാധ്യത ഞങ്ങൾ ഇടതനും വലതനും ഇല്ല .
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 4 года назад
Great.
@girijanair8552
@girijanair8552 4 года назад
സത്യം.
@triplebrothers3504
@triplebrothers3504 4 года назад
നൂറു ശതമാനം ശരിയാണ്, രണ്ട് മുന്നണികളും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നു
@poulosepappu5746
@poulosepappu5746 4 года назад
Great question Great question Great question . Politicians are and government employees just writ and study question if don't know keep one tuition teacher .to learn this question. What a brilliant question we proud of you and we salute you man . All pravasy want to ask question all poor people want to ask same question
@alavialavi7085
@alavialavi7085 2 года назад
മൂന്നരകോടി ജനങ്ങളുടെ അപ്പി തന്നെ സംകരിച്ചു വിറ്റാൽ പോരെ😢
@satheeshanm4074
@satheeshanm4074 4 года назад
രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇന്ന് എവിടെ എത്തി, തുടക്കത്തിൽ ഏറ്റുകാരന്റെ മകൻ, ബീഡി തൊഴിലാളിയുടെ മകൻ, നെയ്തുകാരന്റെ മകൻ ഇപ്പോഴോ ശതകോടീശ്വരൻമാർ അണികളോട് ചോദിക്കുമ്പോൾ, കിട്ടുന്ന മറുപടി അയാളുടെ ഭാര്യ ടീച്ചർ ആണ്, അയാളുടെ ഭാര്യ co.op:ബാങ്കിലാണ് എന്നൊക്കെയാണ്
@sudarsansethuram1923
@sudarsansethuram1923 4 года назад
valare krithyamayi polichadukki...........congrats achayaa
@googleuser-ee5fm
@googleuser-ee5fm 2 года назад
2:30 👏👏 Kalla raashtreeyakkarum chila rashtreeyapparty um illayirunnenkil keralam ippo vere level aayene.
@vkn3522
@vkn3522 2 года назад
കേരളത്തിൽ പിൻവാതിൽ നിയമനം സ്വാർണം പിൻവാതിലിൽ എല്ലാം നടത്താൻ വികസിച്ചോണ്ടടിരിക്കുന്നു
@mahendrannair6886
@mahendrannair6886 4 года назад
10/15 വർഷത്തിനുള്ളിൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമായിരിക്കും ഞാനടക്കം നാട്ടിലേക്ക് അയക്കുന്ന Paisa നില്കും. അച്ഛനും അമ്മയും ഇല്ലാതെ ആകുമ്പോൾ നാടുമായി ബന്ധംനിൽകും. കുട്ടികൾ പുറത്തു settle ആകുമ്പോൾ നാട്ടിൽ വരേണ്ടി വരില്ല. എല്ലാവരും അണുകുടുംബം. വിദേശത്തു പരദേശി ആയി എറങ്ങേടി വരും. Crude oil ന് demand ഇല്ലാണ്ട് വരും. US / China oil import പൂർണമായി നിറുത്തലാക്കി. ഈ കോവിഡ് ലോകം മുഷുവൻ സദേശ വാദം വളർത്തും. ഇനി എങ്കിലും ജനം ഉണരൂ
@osologic
@osologic 4 года назад
Excellent talk
@prasadtpthunduparampil5490
@prasadtpthunduparampil5490 4 года назад
കേരളം അന്യ സംസ്ഥാനത്തിന്റ കടന്നുകയറ്റത്തോടെ നശിച്ചു.. ഇപ്പോൾ ഗൾഫ് പണം മുഴുവൻ കൊണ്ടുപോകുന്നത് ബംഗാളികൾ മാത്രമാണ് 10വർഷമായി ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു. ദിവസം നമ്മുടെ കേരളത്തിൽ നിന്നും ഒഴുകുന്ന കോടികൾ എത്ര? ഈ പണം തീർത്തും കേരളത്തിന്റെ മൂലധനം ആണ്. സ്വന്ത നാട്ടിലുള്ള തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിച്ചുകൊണ്ടാണ്. ഭംഗാളികൾക്ക് പണികൊടുക്കുന്നത്. തന്മ്മൂലം കൂലി മുതലാളിമാർക്ക് കുറച്ചു കുറച്ചു ലാഭം കിട്ടും കാരണം അവരുടെ നാട്ടിൽ എപ്പോഴും 200രൂപ യാണ് കൂലി കേരളത്തിൽ അത് ഗൾഫിനേക്കാൾ കൂടുതലും. ഇപ്പോൾ സർക്കാർ വിവരം അറിഞ്ഞിട്ടുണ്ടാകും, മക്കളുടെ തനി ഗുണം. ഇല്ലെങ്കിൽ പിന്നെ അറിയാം. എന്റെ പുറത്തു കേറണ്ട. ഞാൻ ഒരഭിപ്രായം മാത്രം.....
@aromalajith1645
@aromalajith1645 4 года назад
Sathiyam (oru pravasi) 😢 Eniyengilum oru punar chinda malayalikallkku veenam. Kuree conkreettu kittidagalum athupaniyaan kure adhidi thozikalum allathe onnum ella keralattill eniyulla kalamengilum keralam swayam pariyapthmaye pattu.
@mm2k2uk
@mm2k2uk 4 года назад
Congrats ... ITHRA BHANGIYAYI CHERIYA VAKUKAL KONDU CORRECT AYI VIVARICHA ALINU ORU BIG SALUTE ... NADINODUM RAJYATHODUM JANANGALUDEYUM BHAVI THALAMURAYODUM SNEHAMULLA ORU VYAKTHIKU MANASILAKUM ... NADINU NANMA VARUM ..
@ramachandrannair780
@ramachandrannair780 2 года назад
Yes,you are 100% right
@narayanaswamyr157
@narayanaswamyr157 4 года назад
Without pravasis' inflo of money what is there in Keralam. As you said in the latest news (presentation was excellent), every Malayalee has to think about this topic.
@monishanb942
@monishanb942 4 года назад
Very good sandesam correct
@sidharthr1138
@sidharthr1138 4 года назад
Chettan paranjathu aksharampreti correct.
@bijoypual5765
@bijoypual5765 4 года назад
Big salute bro ... absolutely true.
@harikumarcg9889
@harikumarcg9889 3 месяца назад
👌എന്റെ ചെറുപ്പകാലത്തു കൊല്ലത്തു പാർവതി മിൽ, ചാത്തന്നൂർ സ്പിന്നിംഗ് മിൽ, കുണ്ടറ അലിൻഡ്, അലൈഡ്, സ്റ്റീൽ വയർ പ്ലാന്റ്, സെറാമിക്സ്, സ്റ്റാർച്ച്, പ്രിമോ പൈപ്പ് ഫാക്ടറി, പുനലൂർ പേപ്പർമിൽ.... തുടങ്ങി ഒരുലക്ഷത്തിൽ പരം ആളുകൾ ജോലി ചെയ്തിരുന്നു. കൂടാതെ എത്ര കശുവണ്ടി ഫെക്ടറികൾ... ഇന്ന് 50 പേര് ജോലി ചെയ്യുന്ന ഒരു സ്ഥാപനവും ഇല്ല. വികസിച്ചു വികസിച്ചു എല്ലാം പറന്നു പോയി 🤔 💪
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 848 тыс.
Обменялись песнями с POLI
00:18
Просмотров 1 млн
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 848 тыс.