Тёмный

അന്റാർട്ടിക്കയിലെ പെൻഗ്വിനുകളുടെ ദ്വീപിലേക്കൊരു യാത്ര | Oru Sanchariyude Diary Kurippukal EPI 252 

Safari
Подписаться 2,8 млн
Просмотров 388 тыс.
50% 1

അന്റാർട്ടിക്കയിലെ പെൻഗ്വിനുകളുടെ ദ്വീപിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് പങ്കുവെക്കുന്നു ശ്രീ സന്തോഷ് ജോർജ് കുളങ്ങര | Shri. Santhosh George Kulangara shares his experience while travelling to the Island of Penguins in Antartica.
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #sancharam #travel
Oru Sanchariyude Dairikurippukal Episode 252
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@SafariTVLive
@SafariTVLive 6 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html Please Subscribe and Support Safari Channel: goo.gl/5oJajN
@gokulkrishnavloger7863
@gokulkrishnavloger7863 3 года назад
കച്ച
@ajayans9109
@ajayans9109 2 года назад
Pppp
@ajayans9109
@ajayans9109 2 года назад
Pppp
@ayshabiaseez312
@ayshabiaseez312 2 года назад
Àppppppp0000
@Amruthesh-ob5ze
@Amruthesh-ob5ze 15 дней назад
😊😊😊😊😊😊😊😊😊😊❤😊😊😊❤❤😊❤😊😊
@shibilrehman9576
@shibilrehman9576 6 лет назад
സഞ്ചാരികളുടെ മനസ്സിലെ സൂപ്പർസ്റ്റാർ ആണ് താങ്കൾ.. ഒന്ന് നേരിട്ട് കാണാൻ , ആ കൈകളിൽ ഒന്ന് തൊടാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ ....
@shibilrehman9576
@shibilrehman9576 6 лет назад
vishnu poland ബ്രോ ഞാൻ സൗദിയിലാണ് ... ഞങ്ങൾ പ്രവാസികൾക്ക് ആകെയുള്ള ആശ്വാസം ഇതും കോമഡി ഉത്സവവും ഒക്കെയാണ് ...
@unaisvadakkangara6151
@unaisvadakkangara6151 6 лет назад
ചൊറിച്ചിൽ കുറച്ചു പേർക്കു തുടങ്ങിയിട്ടുണ്ട് .... ഇത് വരെ ഉണ്ടായിരുന്നില്ല
@ashrafpanamaram1362
@ashrafpanamaram1362 3 года назад
@@shibilrehman9576تتغغكفي على ححهه
@ashrafpanamaram1362
@ashrafpanamaram1362 3 года назад
@@shibilrehman9576 ظ دم
@sureshckannur7760
@sureshckannur7760 6 лет назад
സന്തോഷ് സർ.... വളരെ നന്ദി...
@hanimuni7586
@hanimuni7586 6 лет назад
Sanjaram kanunnathinekla kooduthal bangi thangalude vakkukalk und
@Akhilspil
@Akhilspil 6 лет назад
What about Indian Base Camp in Antartica
@vipinpabraham
@vipinpabraham 6 лет назад
dakshin gangotri is India's base in Antarctica
@rahul-ix7qi
@rahul-ix7qi 6 лет назад
Antarctica vare onnu poyallo?
@shaheemsha551
@shaheemsha551 5 лет назад
Hmm ..sooper
@JETHIN97
@JETHIN97 2 года назад
❤️❤️❤️❤️❤️❤️
@philipdaniel8641
@philipdaniel8641 6 лет назад
അലെഹോയെ കേരളത്തിൽ ഇത്രെയും പ്രശസ്തമാകുമെന്ന് അലഹോ ഓർത്തോ എന്തോ
@Midhun2401
@Midhun2401 6 лет назад
philip daniel പുള്ളിയുടെ fb/ig കിട്ടിയാൽ support cheyyarnu
@ashivlogs8244
@ashivlogs8244 6 лет назад
philip daniel പൊന്നു ചേട്ടന്മാരെ ഈ പ്രോഗ്രാം ഒരു മണിക്കൂർ ആക്കാൻ request ചെയ്യൂ....
@Midhun2401
@Midhun2401 6 лет назад
@@brianleon8605 ❤️🤘
@MUHAMMADIQBALMHS
@MUHAMMADIQBALMHS 6 лет назад
മലയാളത്തിലെ ഒരേയൊരു കാത്തിരുന്നു കാണുന്ന പ്രോഗ്രാം
@Chhhh844
@Chhhh844 3 года назад
😊😊😊
@jithina3611
@jithina3611 6 лет назад
അലഹോയ്ക് 60 വയസായി എന്റെ ആഗ്രഹങ്ങൾ തുടങ്ങീട്ടെ ഉള്ളു എന്നും മനസ്സിൽ ചെറുപ്പം സൂക്ഷിച് യാത്രകളെ സ്നേഹിക്കുന്ന മനസിന് ബിഗ് സല്യൂട്ട് 👏👏
@sumasugathan1253
@sumasugathan1253 4 года назад
💐💐💐💐
@sibythomas2000
@sibythomas2000 6 лет назад
ഇതിനോക്കെ ഡിസ് ലൈക്ക് അടിക്കുന്ന മനുഷ്യൻ എന്തുമാത്രം മാനസികദ്ധകാരം ഉള്ളവരാണ് എന്നാണ് മനസിലാക്കണ്ടത്
@dilshad9489
@dilshad9489 6 лет назад
ദൈവത്തിന് പറ്റിയ 28 അബദ്ധങ്ങൾ ആണ് അവർ 😁
@sreelal3147
@sreelal3147 4 года назад
sathyam cheto....njanum athan alochikkanath ithinoke allenki pullide parivadik oke dislike adikkunnavanmar endoru durandham ayirikum.....malayalathil alla indiatil thanne ithra nalla oru channel vere undavilla SGK ❤
@Rahul_-xd6eh
@Rahul_-xd6eh 4 года назад
വല്ല സൈക്കോ മൈൻഡും ഉള്ളവരാകാം.
@soumyakumartt2680
@soumyakumartt2680 4 года назад
113 dislike # മെയ് 3
@rashikc96
@rashikc96 4 года назад
Avastha😂
@shibilrehman9576
@shibilrehman9576 6 лет назад
ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള ഈ പ്രോഗ്രാം ഒരുമണിക്കൂർ ആക്കികൂടെ ...
@unaisvadakkangara6151
@unaisvadakkangara6151 6 лет назад
അത് കുറെ ആളുകൾ ആവശ്യപ്പെടുന്നുണ്ട്
@jiyamaria2888
@jiyamaria2888 5 лет назад
Samayam ilaaa adehathinu
@arunjoseph.484
@arunjoseph.484 6 лет назад
ജോലിക്കിടയിൽ വലിയൊരു ആശ്വാസമാണ് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ .ഫോണിൽ auto play ഓൺ ആക്കിയിട്ടു ബ്ലുടൂത് ഹെഡ്‍സെറ്റിലൂടെ കേട്ടുകൊണ്ട് ജോലി ചെയ്യുമ്പോൾ ആയാസമേതുമില്ലാതെ ജോലി തീർക്കാം.ഇപ്പോൾ കേട്ടുകേട്ട് ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെങ്കിലും യാത്ര പോകണമെന്ന് തോന്നിത്തുടങ്ങി.ഒരുപാടു പണമുണ്ടാക്കാൻ സാധിച്ചാൽ വിദേശത്തേക്കും യാത്രപോകണമെന്നും ആഗ്രഹമുണ്ട് എല്ലാത്തിനും കാരണം സന്തോഷ് ജോർജ് കുളങ്ങരയാണ്.
@5Coool
@5Coool 5 лет назад
ഒരു ഹോളിവുഡ്, ബോളിവുഡ് actors ഇനെ കിട്ടിയാൽ ഞാൻ ചിലപ്പോൾ അവരോടപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കില്ല. but i want photo with santhosh george kulangara
@ashikashi1389
@ashikashi1389 6 лет назад
Santhosh sir... Please Release Your Concepts To Kerala Gvt To Rebuild Kerala..!! This is the Right Time.! Agree HIT LIKE!?
@ashikashi1389
@ashikashi1389 6 лет назад
@@binoybastin753 I know that but now he need to discuss his knowledge to Goverment..!! #NewKerala #RebuildKerala
@saira8978
@saira8978 3 года назад
ഇങ്ങനെ ആദരവോടെ മറ്റ് ജീവികളെ കാണാൻ നമ്മുടെ നാട്ടുകാർ എന്നാണ് പഠിക്കുക? ഗർഭിണിയായ പൂച്ചയെ തൂക്കിക്കൊല്ലുക, പട്ടിയെ കാറിൽ വലിച്ചിഴക്കുക,, ഇങ്ങനെയാണല്ലോ ഇന്ന് കേരളം
@sarathcbbabu6345
@sarathcbbabu6345 6 лет назад
വന്നേ നമ്മുടെ എപ്പിസോഡ് വന്നേ😍😍😍😍
@abdurahimanrahiman6750
@abdurahimanrahiman6750 6 лет назад
suppar
@SasiKumar-rn1st
@SasiKumar-rn1st 6 лет назад
സന്തോഷ് സർ താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ ഞാനും താങ്കളുടെ കൂടെ ഉണ്ടായിരുന്നപോലെ ഒരനുഭവം. നന്ദി 👏
@Morocco_diaries_malayalam
@Morocco_diaries_malayalam Год назад
മരിക്കുന്നത് മുൻപ് ബീയാർ പ്രസാദിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഈ നിമിഷങ്ങൾ ഒക്കെ ആയിരിക്കാം ആദരാഞ്ജലികൾ 😑
@gaff00000
@gaff00000 6 лет назад
അലേഹോ - ഒരു സംഭവം തന്നെ 👌
@Bichu709
@Bichu709 5 лет назад
ഇത് പോ കണ്ടു കുടുങ്ങി ഇപ്പൊ റൂമിൽ എത്തിയാൽ വാട്സാപ്പും ഫേസ്ബുക്കും വേണ്ടാ ഉറക്കം വരുന്നത് വരെ സഫാരി മാത്രം
@umarabdulla1972
@umarabdulla1972 6 лет назад
നിങ്ങൾക്ക് കിട്ടിയ കാപ്പി പോലെയാണ് ഞങ്ങൾക്ക് ഈ എപ്പിസോഡ്
@ronymathew6718
@ronymathew6718 Год назад
സൂപ്പർ comment
@frjobv
@frjobv 6 лет назад
അൻ്റാർട്ടിക്കയിൽ പണ്ട് ഒരു ഇന്ത്യൻ പര്യവേഷക സംഘം ഉണ്ടായിരുന്നല്ലോ... അതിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയില്ലേ...?
@Nizar713
@Nizar713 6 лет назад
അലഹോ എന്ന പ്രകൃതി സ്നേഹിക്ക് ഒരു സല്യൂട്ട്
@suhailparambatt
@suhailparambatt 5 лет назад
പെൻഗിന് മരം ചുറ്റി പ്രണയം. ഹഹഹ... :)
@MollywoodSelfie
@MollywoodSelfie 6 лет назад
കാത്തിരിപ്പിന്റെ ഒരു ഫീലുണ്ടല്ലോ അതൊരു സുഖാ😘😘
@starmagiccartoons8036
@starmagiccartoons8036 Год назад
മൃഗങ്ങളിൽ ഏറ്റവും ഭാഗ്യമുള്ള വർഗം ഇടെന്ന് ചോദിച്ചാൽ ഞാൻ പറയും പെൻഗിൻ എന്ന്. കാരണം അവരെ ഉന്മൂലനം ചെയ്യാൻ മനുഷ്യ വർഗം അവിടെ ഇല്ലല്ലോ
@Trustme11221
@Trustme11221 6 лет назад
This program is my fav among safari programs...👌👌
@laluchristybabu669
@laluchristybabu669 6 лет назад
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആദ്യ എപ്പിസോഡുകൾ കാണാൻ എന്താ വഴി. I'm so excited
@sanoop3445
@sanoop3445 6 лет назад
ഇനി എന്നെങ്കിലും അന്റാർട്ടിക്കയിൽ പോയാലും ഇതുപോലെ ആസ്വാദ്യകരം ആകുമെന്ന് തോന്നുന്നില്ല..😍 Thank you
@renji9143
@renji9143 Год назад
ബീയാർ പ്രെസദ്‌ sir... തീരാനഷ്ട്ടം 🙏🏻🙏🏻🙏🏻🙏🏻
@-vishnu2948
@-vishnu2948 6 лет назад
Penguine kaanan nalla rasamundallo😍 Enikkum avide povan thonunnu
@-vishnu2948
@-vishnu2948 6 лет назад
vishnu poland Enthuva parayan udheshiche?? Onnum manassilayilla
@nijithpalakkad4467
@nijithpalakkad4467 3 года назад
അലോഹ ഫാൻസ്‌... ലൈക് 💕 സന്തോഷേട്ടനെ കാണാൻ വന്നതായിരിക്കും പെൻക്യന്ൻ.. ലവ് ഇറ്റ്
@zainulabid2702
@zainulabid2702 6 лет назад
എന്തോ കണ്ട് പേടിച്ച കാമുകൻ പെൻഗ്വിൻ 😀
@hdmihdmi2984
@hdmihdmi2984 6 лет назад
Sooo romantic 😍😍😍😍...
@skyblue10152
@skyblue10152 6 лет назад
കാമുകൻ പെൻഗ്വിൻ എന്തു കണ്ടിട്ടായിരിക്കും പേടിച്ചത്..
@zainulabid2702
@zainulabid2702 6 лет назад
jobish jose അങ്ങനെ ചോതിച്ചാൽ അത്‌ ഓനല്ലേ കണ്ടിന് 😎😎😎
@binsbabu6654
@binsbabu6654 5 лет назад
Ath onnukil avalde angale kandukanum allel aval Randu pottichu kaanum
@sarangkmanoj
@sarangkmanoj 4 года назад
Aleho ഫാൻസ് ഉണ്ടോ😍
@nayeemk2225
@nayeemk2225 6 лет назад
Not even a single dislike till now.. Thats safari tv for you.
@rajeevanrajeev6723
@rajeevanrajeev6723 Год назад
പ്രസാദാട്ട നെ കാണാൻ ഇനി ഈ ചാനൽ ജീവൻ നൽകുന്നു മരണമില്ലാത്തവനായി
@vsn2024
@vsn2024 5 лет назад
ഒരു പക്ഷെ ഇത്രയും അധികം ആളുകൾ , നൂറു ശതമാനം പേരും പോസിറ്റീവായി കമൻറു ചെയ്യുന്ന ഒരു പരിപാടി ലോകത്തു ഒരു tv യിലും ഇല്ല എന്ന് നിസ്സംശയം പറയാം. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പോലും ഞാൻ രണ്ടു തവണ കണ്ടത് SHOLAY മാത്രം.എന്നാൽ സന്തോഷിന്റെ "സഞ്ചാരം" ഞാൻ ഒന്നിലേറെ തവണ കാണാറുണ്ട്. പലപ്പോഴും ട്രെയിൻ യാത്രയിലാണ് അത് ആസ്വദിക്കുന്നത്. എത്ര തവണ കേട്ടാലും നമുക്ക് ബോറടിക്കാത്ത നല്ല പ്രോഗ്രാം ആണ് അത് . പ്രളയ ദുരന്തം റിപ്പോർട് ചെയ്തപ്പോൾ പോലും അതിനിടയിൽ പരസ്യം കേറ്റി പണമുണ്ടാക്കിയ ചാനലുകളെയും നമുക്കറിയാം.. അപ്പോഴാണ് ഒരു പരസ്യവുമില്ലാതെ ഏതാനും നല്ല പരിപാടികൾ മാത്രം നടത്തി ജനമനസ്സിൽ സ്ഥാനം നേടാൻ സഫാരിക്കും സന്തോഷ് ജോർജിനും കഴിയുന്നത്. ഇവിടെ ഈ ക മന്റിടുന്നത് സഞ്ചാരത്തിന്റെയും സഫാരിയുടെയും നിലനില്പിനെ സഹായിക്കുന്ന ഒരു കാര്യം പറയാനാണ്. യു ട്യൂബിൽ സഞ്ചാരം കാണുമ്പോ ൾ അതിനൊപ്പം വരുന്ന മൂന്നോ നാലോ പരസ്യം മുപ്പതു സെക്കൻഡ് നേരം നമ്മൾ വ്യൂ ചെയ്താൽ അതിൽ നിന്നും സഫാരിക്കൊരു വരുമാനം ലഭിക്കും. സാധാരണ നമ്മൾ ചെയ്യുന്നത് പരസ്യം കാണിക്കുമ്പോൾ അഞ്ചു സെക്കൻഡ് കഴിഞ്ഞു Skip Ad എന്ന ബട്ടൺ ക്ലിക്ക് ചെയ്യും. എന്നാൽ ആ പരസ്യം 30 സെക്കന്റ് കണ്ടാൽ അദ്ദേഹത്തിന് ഒരു തുക വരുമാനം ലഭിക്കും.യു ട്യൂബിൽ താഴെ സ്ട്രിപ്പ് പരസ്യം ആണെങ്കിൽ അത് ക്ലിക്ക് ചെയ്തു ഓപ്പൺ ചെയ്താൽ മാത്രമേ വരുമാനം ലഭിക്കൂ.ഈ പരിപാടിയെ സ്നേഹിക്കുന്നവർ ഈ ചാനലിനെ സ്നേഹിക്കുന്നവർ അത്രയും ചെയ്തു ഈ ചാനലിനെ നിലനിർത്തണം.
@sijo247
@sijo247 3 года назад
ഇപ്പോൾ ഇത് കാണുന്നവരുണ്ടോ 2021 ൽ
@robie777100
@robie777100 Год назад
12:51 സൂക്ഷ്മമായ ഗവേഷണം, നമ്മൾ ശ്രദ്ധിക്കാത്ത കാര്യങ്ങൾ, നമ്മുക്ക് വേണ്ടി, മാനവരാശിക്ക് വേണ്ടി ലോകത്തെ എല്ലാ മനുഷ്യർക്കും വേണ്ടി, അല്ലാതെ അവർ അവരുടെ രാജ്യത്തിന് വേണ്ടി ചെയ്യുന്ന പ്രവൃത്തി മാത്രം അല്ല. നമ്മൾ ഇവിടെ ഉണ്ണുകയും, ഉറങ്ങുകയും, സഞ്ചരിക്കുകയും, പഠിക്കുകയും, ഒക്കെ ചെയ്യുന്ന സമയത്തും അൻ്റാർട്ടിക്കയിൽ മാനവരാശിക്ക് വേണ്ടി ജോലി ചെയ്യുന്ന കുറേ ആൾക്കാർ ഉണ്ടെന്ന് നമ്മൾ ഓർക്കാറില്ല.. Great👏👏 ---- അവർ സത്യവിശ്വാസികൾ അല്ലെങ്കിൽ സ്വർഗ്ഗം അവർക്ക് അന്യം ~ 2023ലെമലയാളി---
@user-yymwkvr
@user-yymwkvr Год назад
ബിയാന്ത് പ്രസാദ് പ്രണാമം
@-vishnu2948
@-vishnu2948 6 лет назад
Waiting aayirunnu
@aravindkp7793
@aravindkp7793 3 года назад
ഇതൊക്കെ ഡിസ്‌ലൈക് അടിച്ചവരുടെ മനസ്......
@ashivlogs8244
@ashivlogs8244 6 лет назад
പൊന്നു ചേട്ടാ please please അടുത്ത എപ്പിസോഡ് iduu.. Please ആകാംഷ സഹിക്കാൻ പറ്റുന്നില്ല... Please
@saijukumar5928
@saijukumar5928 6 лет назад
അവിടെ ഇന്ത്യൻ ബങ്കർ ഉണ്ടല്ലോ അവിടെ പോകാഞതെന്താ ...?
@FirozKhan-yt5nu
@FirozKhan-yt5nu 3 года назад
Aduthayaazhcha poyaal mathiyo?
@moidunniayilakkad8888
@moidunniayilakkad8888 Год назад
താങ്കളില്ലായിരുന്നെങ്കിൽ ഇതൊന്നും അറിയുമായിരുന്നില്ല.
@saifulk.p2971
@saifulk.p2971 6 лет назад
I was waiting for this episode
@melbinjoseph7241
@melbinjoseph7241 6 лет назад
Super santhosh chettan# safari eshtam 😍😍😘
@mallucanuck
@mallucanuck 4 года назад
2:07 അവർ അത്ഭുതപ്പെടാൻ കാരണം നമ്മൾ കേരളീയരെയും മറ്റു ചില ഇന്ത്യക്കാരെയും കണ്ടാൽ ലാറ്റിൻ അമേരിക്കയിലെ ചില ആളുകളുടെ look ആണ്. ഞാൻ കാനഡയിൽ ആണ് താമസം. എന്റെ സുഹൃത്തുക്കൾ കുറെ പേർ മെക്സിക്കോ, chile, guatemala, peru ഇവിടെ നിന്നൊക്കെ ഉള്ളവർ ആണ്. പലരെയും പരിചയപ്പെട്ടത് അവർ ഇങ്ങോട്ട് വന്ന്‌ സ്പാനിഷ് സംസാരിച്ചു തുടങ്ങിയപ്പോഴാണ്. അവർ കരുതിയത് ഞാൻ മെക്സിക്കൻ ആണെന്നാണ്. അവരോടു സംസാരിച്ചു കുറെ സ്പാനിഷ് ഒക്കെ ഞാനും പഠിച്ചു. beautiful language.
@ranisonny2104
@ranisonny2104 6 лет назад
love you sir. enneyum kondupokumo antarticayil
@joypgt
@joypgt 5 лет назад
സഞ്ചാരത്തിൻ്റെ എല്ലാ അധ്യായങ്ങളും മുടങ്ങാതെ കാണുന്നുണ്ട് . യാത്രാകുറിപ്പുകളും ഏറെ താല്പര്യത്തോടെ കാണാറുണ്ട്. യാത്രാകുറിപ്പുകളിൽ താങ്കളുടെ കൂടെയുള്ള ആളുടെ ഇടപിടലുകൾ എനിക്ക് ആറോസരം ഉണ്ടാക്കുന്നു. എന്താണെന്ന് അറിയില്ല . താങ്കൾക്ക് അത് വിവരണത്തിന് സഹയിക്കുമെങ്കിൽ ഞാൻ സഹിക്കാം.
@puntoarenas6284
@puntoarenas6284 4 года назад
Admahathya cheyynna ഒരു ജീവിയാണ് പെൻഗിൻ
@mal-bari321
@mal-bari321 6 лет назад
Thanks..santhosh sir അന്റാർട്ടിക്കയിൽ പോയ പ്രതീതി Waiting for next episode
@sureshkumart8247
@sureshkumart8247 5 лет назад
അന്റാർട്ടിക്കയിലെ വിശേഷങ്ങൾ പങ്കുവെച്ച സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
@paulsong5845
@paulsong5845 3 года назад
santhoshettan ISS koodi onnu pokanam
@JustinMathewVettickattil
@JustinMathewVettickattil 5 лет назад
99% of the people in the comment box are here to praise Mr. Santosh George. 1% are here to curse the dislikers. 0% discuss about the actual topic in the video.
@byjuabrahan688
@byjuabrahan688 Год назад
ഇപ്പോൾ മനസിലായ നിങ്ങൾ ഒന്നുമല്ല സാറ്റപ്പൻ വീഡിയോ കാണുക
@shanskkannampally7599
@shanskkannampally7599 Год назад
സാന്റോ വരെ യാത്ര ജീവിത മാർഗം ആക്കിയത് sgk കാണിച്ചു കൊടുത്ത വഴി യിലൂടെ ആണ് ബ്രോ.. 🙂
@moideenfawaz917
@moideenfawaz917 6 лет назад
I thinks there is no trees but how getting oxygen
@abilliondreams8046
@abilliondreams8046 5 лет назад
The ocean 😁
@johndaniel8364
@johndaniel8364 5 лет назад
ജീവിതത്തിൽ കാണില്ല എന്നു കരുതുന്ന കാര്യങ്ങൾ .ഞങ്ങളുടെ കണ്ണുകൾക്ക്‌ മുമ്പിൽ എത്തിക്കാൻ കാണിക്കുന്ന ആ വലിയ മനസിന്‌ ഒരു ബിഗ് സലൂട് സർ
@abhijithsnathan3554
@abhijithsnathan3554 6 лет назад
പള്ളി പറന്നു പോകുന്ന കാറ്റോ എന്റമ്മേ
@namshcandid575
@namshcandid575 2 года назад
I like the background music.. So natural....
@salinirajesh8877
@salinirajesh8877 5 лет назад
Sri Santhosh kulangara Antarctica il irangunna scene kandappo aake romancham...
@akhilmv6985
@akhilmv6985 6 лет назад
കട്ട വെയ്റ്റിംഗ് ആയിരുന്നു..... താങ്ക്സ്
@Agathiayan99
@Agathiayan99 6 лет назад
Penguin lovers!!!!! Such a lovely narration
@renukand50
@renukand50 6 месяцев назад
SGK ക്ക് ഒരു താരപരിവേഷം...
@msc8927
@msc8927 4 года назад
Aleho ഒരു സംഭവം തന്നെ 🥰
@mjfun391
@mjfun391 6 лет назад
njanum erangiyalo oru sanchariyayittu?????
@athul3318
@athul3318 6 лет назад
Caah kure vendii varum lee
@nikhilbabu6233
@nikhilbabu6233 6 лет назад
Manoj M .go ahead
@mjfun391
@mjfun391 6 лет назад
ATHUL പിന്നെ , ഒരു ആഗ്രഹം പറഞ്ഞതല്ലേ
@jeevanpv6387
@jeevanpv6387 6 лет назад
Lokakazchakaleppattiyulla angayude vivaranangal adbudhathodum aadharavodum koodi nenchilettunnu iniyum pradheekshayode... Velayudhan pallivalappil ponnukkara
@anillal6271
@anillal6271 3 года назад
താങ്കളുടെ ഈ പരിപാടി കണ്ടു കഴിയുമ്പോൾ ആസ്ഥലങ്ങളിൽ നേരിട്ട് പോയ്കണ്ട ഒരു ഫീൽ മനസ്സിൽ .
@georgemathew3532
@georgemathew3532 6 лет назад
crossing Pacific in a VALLAM sathyam paediyaa..
@umeshambady
@umeshambady 6 лет назад
,😍😍😍😘
@manjuarun54
@manjuarun54 6 лет назад
Sir I like this program very much. Sir Did you see India's station at Antarctica . Will they allow us to see this place like you took Chile visa . Indian visa to see their station ? God bless you to have more wonderful traveling experiences.
@sheejaannop9362
@sheejaannop9362 Год назад
Yesterday we watched Travalista channel....... 🐧ANTARCTICA nannayi cheythitundu ayal
@Tony-ds2nm
@Tony-ds2nm 6 лет назад
🐧🐧🐧🐧😘😘😘
@noufalkoormath6354
@noufalkoormath6354 6 лет назад
വന്നു മോനെ😎
@hdmihdmi2984
@hdmihdmi2984 6 лет назад
Subscribe cheythal pinne notification shalyam ayirikkum ....but njn subscribe cheytha orea oru channel ....safari ....😍
@binsbabu6654
@binsbabu6654 5 лет назад
A nation has two types of people....assets and liabilities.... Mr.Santhosh is an asset...and the liabilities are the dislikers
@vworld8
@vworld8 Год назад
Anyone Watching on 2023 hit like here
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
അലെഹോ ഒരു കില്ലാടി തന്നെ
@bijuvijayan3522
@bijuvijayan3522 6 лет назад
Njn kaathirunnu kaanunna randu programs anu Comedy utsavam pinne ithum ❤
@jagadeeshchandran8832
@jagadeeshchandran8832 6 лет назад
സന്തോഷ് സർ കേരളത്തിൽ നിന്ന് പുറപ്പെട്ട് തിരികെ കേരളത്തിലേക്ക് വന്നതുവരെ ഈ യാത്രയിൽ എത്ര ചിലവായിട്ടുണ്ടാകും , ഇനി പോകാൻ അഗ്രഹിക്കുന്നവർക്ക് സാധ്യതയുണ്ടോ affordable ആണോ ?
@sankunniable
@sankunniable 6 лет назад
Some tour companies operate tours now.May be 2 to 3 lakhs
@jayakrishna1370
@jayakrishna1370 5 лет назад
get a Chilean Visa to come here and there some companies arranging the trip to Antarctica by cruise ship and by air...
@shamilk8005
@shamilk8005 4 года назад
@@jayakrishna1370 hi ഒരു കാര്യം ചോദിക്കാൻ ഉണ്ട്
@rajaneeshgnath846
@rajaneeshgnath846 6 лет назад
അന്‍ടാര്‍ക്കിയിലെ സഞ്ചാരത്തിലുടെയാണ് ആ ഭൂമിയുടെ പ്രതേ്യകത മനസ്സിലാക്കുന്നത്,അത് കാണുമ്പോള്‍ത്തന്നെ അറിയാം അതിന്‍ടെ ചിത്രീകരണം എത്ര കഠിനമായിരുന്നുവെന്നത് ,ഭയങ്കരം തന്നെ അങ്ങയുടെ ധൈരം great sir..
@bijuvijayan3522
@bijuvijayan3522 4 года назад
2nd time kelkkn vannvr arelm undo
@mervinmervi930
@mervinmervi930 6 лет назад
First like then watch ✌️✌️
@amsarun3997
@amsarun3997 5 лет назад
ഈ മനുഷ്യനെ നേരിട്ട് അറിയാം എന്നത് പോലെ ആയി ഇപ്പോൾ.....
@renjithmohanan763
@renjithmohanan763 Год назад
ഈ ദ്വീപിൽ പോയപ്പോൾ വേറെ ക്യാമറ ആണോ കൊണ്ട് പോയത്. അത്ര ക്ലാരിറ്റി ഇല്ല
@sajithsajith3020
@sajithsajith3020 6 лет назад
സാർ ഇന്ത്യയുടെ ബെയസ് ക്യാമ്പ് ഉണ്ടോ അവിടെ
@vipinpabraham
@vipinpabraham 6 лет назад
Dakshin gangotri is India's base in Antarctica
@kalathilmuralidharanunni4428
@kalathilmuralidharanunni4428 6 лет назад
@@vipinpabraham yes
@noufalbasheer703
@noufalbasheer703 6 лет назад
anik oru pad eshttamulla oru program!
@shantiatony8911
@shantiatony8911 6 лет назад
My favorite program 👍👍
@naveenbenny5
@naveenbenny5 3 года назад
പെൻഗ്വിൻ ദ്വീപ്👌👌👌😍🥰🥰🤩
@mccp6544
@mccp6544 6 лет назад
Was katta waiting
@sreedharanm9590
@sreedharanm9590 6 лет назад
Rare chances to remember always.
@jayachandranleojayan5030
@jayachandranleojayan5030 5 лет назад
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന.... ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ. . നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. (leojayan from Dubai)
@sumodsumu5651
@sumodsumu5651 3 года назад
Ithil neela niramulla kallukal enthanennu koodi paranju tharanam.. Athano penguin kaashtam..?
@rajania.r1528
@rajania.r1528 5 лет назад
മലയാളത്തിന്റെ സ്വന്തം ആറ്റൻബറോ .
@jagadeeshchandran8832
@jagadeeshchandran8832 6 лет назад
നമക്ക് ഇന്ത്യേടെ ഒരു ബേസ് തുടങ്ങാൻ സാധ്യത ഉണ്ടോ ?
@vipinpabraham
@vipinpabraham 6 лет назад
Dakshin gangotri is India's base
@vishnudas4130
@vishnudas4130 5 лет назад
Indiakk kure mumb thanne und avide base...cherruppaathil padikkaan und....
@vishnudas4130
@vishnudas4130 5 лет назад
Indiakk kure mumb thanne und avide base...cherruppaathil padikkaan und....
@pranavchaitanya6283
@pranavchaitanya6283 6 лет назад
"Waiting for your program, days seem like years sir, days seem like years!"
@leelaviswanath2235
@leelaviswanath2235 5 лет назад
Njan Tv on chiyyunnathu safri chanelkanan mathram .....
@biniltb6562
@biniltb6562 Год назад
🙏🙏🙏🙏🙏🙏🙏🙏🙏
@afsalafzi1303
@afsalafzi1303 5 лет назад
💖aleho
Далее
Редакция. News: 136-я неделя
45:09
Просмотров 1,4 млн