Тёмный

അന്‍വറിന്റെ അന്തംവിട്ട ഗെയിം; ഇനിയത്തെ കളിയിങ്ങനെ |pv anwar |pinarayi vijayan 

newsathouse
Подписаться 145 тыс.
Просмотров 15 тыс.
50% 1

#pinarayivijayan
അന്‍വറിന്റെ അന്തംവിട്ട ഗെയിം; ഇനിയത്തെ കളിയിങ്ങനെ

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 6 часов назад
ബായി ഇതിനപ്പുറം ചാടി കടന്നവർ ആണ് cpm മും പിണറായിയും അൻവർ ഭായി കഥ തുടരും എന്ന് പറയാൻ പറഞ്ഞു PC ജോർജിന്റെ ഗതി ഇല്ലാങ്കിൽ ആഫ്രിക്കയിൽ പോകാം
@Kashyapan-bv8sj
@Kashyapan-bv8sj 7 часов назад
പാർട്ടിയുടെ പോരായ്മകൾ പറയാൻ പാർട്ടിക്ക് പുറത്തുള്ളയാൾ!!! ഒരു തരം മനോരമ ലേഖകൻ്റെയും കോൺഗ്രസ് കാരൻ്റെയും KK രമയുടെയും തിയറി!!!!
@MuhammeddilshadDilshad
@MuhammeddilshadDilshad 5 часов назад
ടിപി യുടെ തിയറി എടുക്കട്ടെ??? 👍
@faisalfaichu7909
@faisalfaichu7909 4 часа назад
കൊല്ലരുത് അയാൾ പറഞ്ഞത് അത്രയും സത്യം ആണ്
@mohammednaseebt7488
@mohammednaseebt7488 2 часа назад
RSS PINARAY I M TEAM AANO ?
@paulnilayattingal9108
@paulnilayattingal9108 6 часов назад
കോൺഗ്രസും ബിജെപിയും ,അവരുടെ വലതുപക്ഷ മാധ്യമങ്ങളും പിണറായി വിജയൻ എതിരെ ഉന്നയിച്ച ആരോപണങ്ങൾ ആഘോഷമാക്കുകയാണ് ,
@pmkrishnankutty8950
@pmkrishnankutty8950 7 часов назад
തങ്ങളുടെ സ്ഥിരം കണ്ണിലെ കരടായിരുന്ന അൻവറിൻ്റെ പിന്നാലെ മാധ്യമങ്ങൾ ഇപ്പോൾ കൂടിയിരിക്കുന്നത് ഏതായാലും നന്നാക്കാനല്ലെന്ന് അൻവർ തിരിച്ചറിഞ്ഞാൽ നന്ന്.
@MuhammeddilshadDilshad
@MuhammeddilshadDilshad 5 часов назад
ഇപ്പോൾ മാധ്യമങ്ങൾ ആയോ
@jayangeorge7040
@jayangeorge7040 Час назад
Correct
@shinybinu6154
@shinybinu6154 7 часов назад
Cpm ...ividuthanne kaanum..but anvarine onnu kelkayirunnu adyam cm nu..adgp kaaryathil..enkilum😊
@sandhyabalan9238
@sandhyabalan9238 6 часов назад
അൻവറിനെ വിശ്വസിക്കാൻ കൊള്ളില്ല ചതിക്കാനായി കച്ചകെട്ടിയിറങ്ങിയ ആർ
@MuhammeddilshadDilshad
@MuhammeddilshadDilshad 5 часов назад
അപ്പൊ പിണറായി അല്ലെ??? ചതിച്ചത്
@anilmavungal
@anilmavungal 7 часов назад
അൻവർ എന്തോ ഒളികുന്നുണ്ട്
@prajeethakuriakose6127
@prajeethakuriakose6127 6 часов назад
ഇന്ന് ഫ്രസ്ട്രെഷൻ തീർത്തപോലെ ആയിരുന്നു പറയുന്നത് പറഞ്ഞത് പലതും പലതും അൻവർ തന്നെ മറന്നു പോകുന്നത് പോലെ ആയിരുന്നു..
@anilanil2420
@anilanil2420 6 часов назад
PV അൻവർ തന്റെ ക്രെഡിബിലിറ്റി കളഞ്ഞു കുളിച്ചു. അദ്ദേഹം പാർട്ടി മെമ്പർ അല്ല.. പാർട്ടി പിന്തുണയ്ക്കുന്ന.. ഒരു സ്വതന്ത്ര MLA മാത്രം. അത് മറന്ന് ഞാൻ ദേ പാർട്ടി യെ നന്നാക്കും... എന്ന ധാരണ 😂😂😂😂 അൻവറിനെ പാർട്ടി സ്വന്തം "സഖാവ് " എന്ന പോലെ കോട്ട കെട്ടി സംരക്ഷണം നൽകിയത് മറന്ന് ഈ കളിക്ക് ഇറങ്ങിയത് ആന മണ്ടത്തരം ആയി പോയി. പാർട്ടി ക്കും തെറ്റ് പറ്റി ... സ്വതന്ത്ര രെ ഒരു പരിധി വിട്ട് സംരക്ഷണം നൽകരുത് .
@NaseerNaseer-ci2vz
@NaseerNaseer-ci2vz 6 часов назад
അന്വേഷണം തീരും മുമ്പേ മുഖ്യമന്ത്രി ഒരു വർത്താസമ്മേളനം നടത്തിയിരുന്നു അതു കൂടി അവലോകനം ചെയ്തിരുന്നുവെങ്കിൽ
@paulnilayattingal9108
@paulnilayattingal9108 6 часов назад
അൻവറിന്റെ വാക്കുകളിൽ തന്നെ എന്തൊക്കെയോ സംശയങ്ങൾ ഉണ്ട് , എന്റെ പിന്നാലെ പോലീസ് ഉണ്ട് എന്നെ പോലീസ് എപ്പോ വേണമെങ്കിൽ അറസ്റ്റ് ചെയ്യാം എന്നെ ചിലപ്പോൾ കൊന്നു കളയാം എന്നൊക്കെ പലവട്ടം പറയുന്നത് കേട്ടു.അത് കേട്ടപ്പോൾ സ്വപ്ന സുരേഷ് പറയുന്നതു പോലെയാണ് എനിക്ക് തോന്നിയത് ,ഉള്ളിൽ കള്ളത്തരമുള്ളവരെ ഇങ്ങനെയൊക്കെ പറയാൻ വഴിയുള്ളൂ അല്ലാതെ തനിക്കെതിരെ ഒരു തെറ്റുമില്ല താൻ പറയുന്നതൊക്കെ സത്യസന്ധമായ കാര്യങ്ങളാണ് എന്നുണ്ടെങ്കിൽ എന്തിന് ഭയപ്പെടണം എന്തിനാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണ് ഒരാളെ കൊല്ലുന്നത്
@thamimmuhammed5713
@thamimmuhammed5713 5 часов назад
Wow... Antham adima spottd!
@MuhammeddilshadDilshad
@MuhammeddilshadDilshad 5 часов назад
ഇങ്ങനെ ആണ് ടിപി പറഞ്ഞത് 🙏
@mohammednaseebt7488
@mohammednaseebt7488 2 часа назад
Ivan sanghi fake Id aan …
@janardhananjanardhanan2842
@janardhananjanardhanan2842 5 часов назад
പുര കത്തുമ്പോൾ വാഴ വെട്ടുന്ന അൻവർ
@devadasp4689
@devadasp4689 5 часов назад
വളരെ നല്ല നിരീക്ഷണം... ഓരോ വാക്യങ്ങൾക്കും അർത്ഥം ഉണ്ടായിരുന്നു... ❤❤❤
@muhammedashfaq2053
@muhammedashfaq2053 5 часов назад
MV രാഘവനെയും KR ഗൗരിയെയും പുറത്താക്കിയ പാർട്ടിയാണ് എന്നിട്ടാണ് അൻവർ. അൻവറിന്റെ സംസ്കാരം കോൺഗ്രസിന്റെത് തന്നെ 💯. അത് കോൺഗ്രസിലെ നടക്കൂ. ഇവടെ പൂരപ്പറമ്പിൽ ഓളിയിടൽ നടക്കില്ല.
@muhammedashfaq2053
@muhammedashfaq2053 5 часов назад
MV രാഘവനെയും KR ഗൗരിയെയും പുറത്താക്കിയ പാർട്ടിയാണ് എന്നിട്ടാണ് അൻവർ. അൻവറിന്റെ സംസ്കാരം കോൺഗ്രസ്‌കാരുടെതു തന്നെ 💯. അത് കോൺഗ്രസിലെ നടക്കൂ. ഇവടെ പൂരപ്പറമ്പിൽ ഓളിയിടൽ നടക്കില്ല.
@joymadavana879
@joymadavana879 5 часов назад
True
@jatheeshlallal6064
@jatheeshlallal6064 6 часов назад
ശരിയായ നിരീക്ഷണം
@janardhananjanardhanan2842
@janardhananjanardhanan2842 5 часов назад
ഇതിലും വലിയ പെരുന്നാൾ വന്നിട്ട് ബാപ്പ പള്ളിയിൽ പോയിട്ടില്ല., പിന്നെയല്ലേ ഈ അൻവർ...
@abilashgsp
@abilashgsp 3 часа назад
അതെ കേരളം ഞങ്ങൾ ബിജെപി ക്ക് എഴുതി കൊടുക്കും. ആരാടാ ചോദിയ്ക്കാൻ
@terminator2028
@terminator2028 3 часа назад
MUTTU MURIYAN BAPA AMMANTE POTTILE IRRUNNAL MADHI PALLIYIL POVENDA...
@bpk2802
@bpk2802 6 часов назад
ഭൂമി കൈയേറ്റ കേസിൽ അമ്പൂക്കക്കെതിരായി റെവന്യു റിപ്പോർട്ട് അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിനെ മുന്നെ ഉള്ള ഒരു ചാട്ടം മാത്രം.😂😂😂😂😂😂. കോടതി പൊരിച്ചെടുക്കും വഴിയെ കാണാം. അമ്പൂക്കയുടെ ഒരു അവസാന അടവ്.
@spider492
@spider492 6 часов назад
പാർട്ടിയെ ന്യായികരിക്കാൻ നുണ പറയരുത് താങ്കൾ. അൻവർ കാരണം ഒന്നും അല്ല സിപിഎം വിനുവിന്റെ ചർച്ചക്ക് പോവാതായത്. എളമരം കരീം ഇഷ്യൂവിലാണ്
@RaveendranP-t7r
@RaveendranP-t7r 6 часов назад
പാർട്ടി വളർത്തി പാർട്ടിക്ക് തന്നെ തിരിഞ്ഞു കൊത്തിയ അൻവർ ഒന്നുമില്ലാതായി മാറും കാത്തിരിക്കാം❤
@kiran009paul
@kiran009paul 6 часов назад
Pinaraayi maathramaanu sheri . Ennu vishwasikunna aalkar aanu modi fans ne kuttam parayunne . ADGP - RSS link onnu clear aavatte .
@sureshbabu9118
@sureshbabu9118 6 часов назад
ഇതിൽ വലുത് കണ്ട പാർട്ടി ആണ് സിപിഐഎം. പിവി അൻവറിന് എന്ത് പറ്റി അറിയില്ല. ഇന്നത്തെ വാർത്ത ശ്രദ്ധിച്ച് തുടങ്ങിയത്.കാണേണ്ട എന്ന് തോന്നി എനിക്ക് വളരെ കഷ്ടം 😢😢😢 Mr PV 😢😮
@MuhammeddilshadDilshad
@MuhammeddilshadDilshad 5 часов назад
ഇപ്പോൾ വലിയ വലിയ കളിയാണ് പാർട്ടി... അതാണ് പി വി അൻവറിന് പറ്റിയത്... അല്ലാതെ അൻവറിന് പറ്റിയതല്ല... 🙏
@Bipinjoy91
@Bipinjoy91 Час назад
താങ്കളുടെ ഈ അടിമവേഷം ഉടനെ മാറുമെന്ന് പ്രതീക്ഷിക്കുന്നു. All the best.
@Akler133
@Akler133 4 часа назад
അംബുക്ക കണ്ടതല്ല പാർട്ടി ✊🏻🚩
@lawrencepx9189
@lawrencepx9189 5 часов назад
മധു, CPM നെക്കുറിച്ച് ഇനിയും മനസ്സിലാക്കാൻ ഉണ്ട്.
@rajasekharanps121
@rajasekharanps121 7 часов назад
കാര്യങ്ങൾ ശരിയായി വിലയിരുത്തു മധു
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 7 часов назад
pc ജോർജിന്റെ ഗതി. ഇനി ഇയാളെ ഒരു Pc ജോർജായിട്ടേജനങ്ങൾ കാണു
@mohammednaseebt7488
@mohammednaseebt7488 2 часа назад
Pinarayi adutha MIZORAM governor aavum alle ?
@sunnyjacob1716
@sunnyjacob1716 7 часов назад
അൻവർ ഒരു കാര്യം പറഞ്ഞ് ഓർത്തിട്ട് ചിരിക്കാതിരിക്കാൻ വയ്യ പിണറായി കേരളത്തിലെ അവസാന മുഖ്യമന്ത്രി എന്ന് പറഞ്ഞു അൻവറിനെ ബാപ്പ ഇഎംഎസ് കേരളത്തിൻറെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന് പറഞ്ഞു
@MuhammeddilshadDilshad
@MuhammeddilshadDilshad 5 часов назад
ഇ എം എസ് പിണറായി നല്ല comparison... നീ ഒക്കെ ആണ് സഖാക്കൾക്ക് ഭീഷണി 🙏
@joymadavana879
@joymadavana879 5 часов назад
True
@RafeequeM-l4o
@RafeequeM-l4o 8 минут назад
​@@MuhammeddilshadDilshadഎന്താണ് കുഴപ്പം...EMS ൻറെ കാലത്ത് നിങ്ങൾക്കൊക്കെ അദ്ദേഹമായിരുന്നു മോശക്കാരൻ...ഈ കാലത്ത് ഇന്നത്തെ മുഖ്യമന്ത്രിയും...
@nas8715
@nas8715 7 часов назад
Kammi nyayeeekaranam ini njamukk kaaanaaaaam. Especially eeee channelil.😂😂😂😂
@JL_21.
@JL_21. 44 минуты назад
സുജിത് ദാസ് ന്റെ കാലുപിടികൽ എന്തിനായിരിക്കും എന്ന് കൂടി പറയു താങ്കൾ. താങ്കൾക്കു ഇഷ്ടമായില്ല എന്ന് മനസ്സിലായി. മുൻകാലങ്ങളിൽ അടിമ ആയി ജീവിച്ച ഒരാളുടെ ശബ്ദം പോലെ താങ്കളുടെ ശബ്ദം.
@Usman1565-ny5ux
@Usman1565-ny5ux 4 часа назад
ഒക്കെ ശരിയാണ് അൻവറിനെ വിട് . ഇപ്പൊ നടക്കുന്നത് ഒക്കെ ശരിയാണോ ? ഒരു കാലത്ത് ബംഗാളിലും പാർട്ടിയായിരുന്നു വലുത് .
@sudheerkumar-yd8le
@sudheerkumar-yd8le 7 часов назад
CPM എന്തെന്ന് അൻവർ അറിയാൻ പോകുന്നേയുള്ളു. അൻവറിന്റെ പിന്നാലേ പോകുന്ന പ്രസ്ഥാനമല്ല ഇത്. മഞ്ഞളാകുഴി അലിയെ ഇപ്പോൾ ആരെങ്കിലും കേൾക്കുന്നുണ്ടോ? ഇതാണ് നാളത്തെ അൻവർ.
@marvanking4351
@marvanking4351 6 часов назад
അലി 5 കൊല്ലം മന്ത്രിയായി...
@AjithKumar-ps5jt
@AjithKumar-ps5jt 6 часов назад
അതിന് പുളിക്കും, സിപിഎം കേരളത്തിൽ വിസ്‌മൃതമാവും, ഒരക്ക സംഖ്യ നിയമസഭയിൽ കിട്ടിയാൽ ഭാഗ്യം
@sudheerkumar-yd8le
@sudheerkumar-yd8le 6 часов назад
@@AjithKumar-ps5jt CPM ന് എന്തെങ്കിലും സംഭവിച്ചാൽ തനിക്കെന്തിനാടോ വിഷമം. അതങ്ങ് ഞങ്ങൾ സഹിച്ചോളും.
@tmstmsm4
@tmstmsm4 6 часов назад
ഒരു ഒഞ്ചിയം മോഡൽ നിലമ്പൂര് സംഭവിക്കാൻ പോകുന്നു
@AGK-ub3kp
@AGK-ub3kp 5 часов назад
പക്ഷെ അലി അല്ല അൻവർ, അലിക്ക് നാലും മൂന്നും എഴു പേര് മാത്രമാനുണ്ടായത്, അതും മലപ്പുറത്ത്.. പക്ഷെ അൻവർ പറഞ്ഞ കാര്യങ്ങൾ പൊതുജനത്തിനും സഖാക്കൾക്കും പകൽ പോലെ വ്യക്തമായ കാര്യമാണ്... കാരണം ആദ്യ പിണറായി സർക്കാരിന്റെ രണ്ടാം വർഷം മുതൽ പോലീസിൽ സംഘിസം അനുഭവിക്കുന്നവർ ആണ് നമ്മൾ... അതുകൊണ്ട് തന്നേ ഈ നിലക്ക് ആണേൽ 25% നമ്മുടെ അനുഭാവികളും സഖാക്കളും അവരുടെ പാട് നോക്കി പോകും എന്നത് ഉറപ്പാണ്... അതിൽ ആദ്യത്തെ ആളാണ്‌ ഞാൻ
@soorajks4752
@soorajks4752 6 часов назад
നിങകൊന്നും രാത്രി വെളുത്തിട്ടില്ലെ? അല്ലെങ്കിങ്കിൽ അഭിനയിക്കുകയാണോ?. പാർട്ടിക്ക്‌ താഴെ നേതാക്കൾ മാത്രമേ ഉള്ളു അളികളൊക്കെ കൊഴിഞ്ഞുകൊണ്ടോ അല്ലെങ്കിൽ രണ്ട്‌ അഭിപ്രായക്കാരായോ മാറി ഇരിക്കുന്നു. നിനക്കൊന്നും ഇതൊന്നും മനസിലാകുന്നില്ലെ? ഈ ഭരണതോടെ പ്രളയം എന്നാണോ? പാർട്ടി ജനങ്ങളിൽ നിന്നും അകന്നു ബ്രൊ. തിരുത്താനെങ്കിലും സ്രമിക്കു. അപേക്ഷ. അല്ലെങ്കി അടുത്ത്‌ ബങ്കാൾ ഇവിടെ.... ഇതാ
@rajeevprabhakar449
@rajeevprabhakar449 5 часов назад
#ഓർമ്മയുണ്ടോ... ? 2016 ൽ മുൻപ് നിർണ്ണായക സമയത്ത് നെഞ്ചിൽ ചവിട്ടി പോയത് പലരാണ്.. അബ്ദുള്ളക്കുട്ടി, സെൽവരാജ് മുതൽ വീരേന്ദ്രൻ മുതലാളി മഞ്ഞളാംകുഴി അലി, സിന്ധു ജോയി എൻ .കെ.പ്രേമചന്ദ്രൻ തുടങ്ങി മറ്റനവധി പേർ " ഇലക്ഷനോടുത്ത അവസാന സമയത്ത് ജനതാദൾ RSP എന്നീ പാർട്ടികളും ഇടതിൻ്റെ ചിത്രത്തിൽ അവസാന ആണിയും അടിച്ചു. എന്ന് എതിരാളികൾ അഘോഷിച്ച സമയം, വെള്ളാപ്പള്ളിയുടെ പാർട്ടി BDJS രൂപീകരണവും സത്യത്തിൽ ഒരു വേള പാർട്ടിയെ നെഞ്ചിലേറ്റിയവർ മൗനമായി കരഞ്ഞു പോയ സമയം. സഖാവ് പിണറായിയും സഖാവ് അച്യുതാനന്ദനും തുടിങ്ങിയവരൊക്കെ ഓട്ടക്കാലണയായിക്കാണാമെന്നും പറഞ്ഞപോയവർ ഒരുപാടുണ്ട്.'.. സഖാക്കളെ നമ്മൾ തിരിച്ചു വരുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് സഖാവ് പിണറായി പറഞ്ഞു.. RSP എന്ന പാർട്ടി ഇനി കേരളത്തിൽ കാണില്ല, കൊല്ലത്ത് ഒരു സീറ്റിൽ പോലും RSP വിജയിക്കില്ല എന്നും, പിന്നെ സഖാവ് MM മണിയെ ജയിലിൽ സന്ദർശിച്ച ശേഷം പറഞ്ഞു അദ്ദേഹത്തെ വിലങ്ങു വെച്ച കൈകൾ കൊണ്ട് സല്യൂട്ട് അടിപ്പിക്കാനും പാർട്ടിക്ക് അറിയാം മെന്നും. പറഞ്ഞ വാക്ക് പ്രവർത്തിച്ചു കാണിച്ച കമ്യൂണിസ്റ്റ് കാരൻ്റെ പേര് മറക്കണ്ട.. സഖാവ് പിണറായി വിജയൻ..✊🚩 #ലാൽസലാം ✊️
@saransp9251
@saransp9251 6 часов назад
കാൾ മാർക്സ് പറഞ്ഞ പെറ്റി ബുർശ്വാസി ആരാ യെവനോ ഇവനോ മറ്റവാണോ
@SudhakaranUv-bd4ym
@SudhakaranUv-bd4ym 6 часов назад
മീശയില്ലാത്ത സ്വപ്ന വന്നു മീശ വെച്ച സ്വപ്ന വന്നു ഒന്നും സംഭവിച്ചില്ല പിന്നല്ലേ............... ച്ചപ്ന 3 വന്നിട്ട്
@podyansk3853
@podyansk3853 6 часов назад
👍👍👍👍👍🙏🙏🙏🙏❤️
@aslamtk1153
@aslamtk1153 6 часов назад
തലയിൽ തേങ്ങാപ്പൂൾ അല്ലാത്ത എല്ലാവർക്കും മനസ്സിലാകും അൻവർ പറയുന്നതിൽ കാര്യമുണ്ടെന്ന്....
@Majeed9349
@Majeed9349 7 часов назад
അൻവർ ആദ്യഘട്ടത്തിൽ ശരിയായിരുന്നു എന്നാലിപ്പോൾ അൻവർ വിളിച്ചു പറയുന്നത് പുലയാട്ട് പറയുന്ന ഒരു ആളുടെ അവസ്ഥ
@MuhammeddilshadDilshad
@MuhammeddilshadDilshad 5 часов назад
ഇതിലും നന്നായി ഇനി എങ്ങനെ പറയേണ്ടത്... Correct ആണ്... കൂടുതൽ ഇല്ല കുറവുമില്ല...
@ashiquep784
@ashiquep784 6 часов назад
ന്നപ്പോൾ പി നെ TK ഹംസയൊ നട്ടല്ല് ഉള്ളവർ ഉണ്ട്
@sreejithkannan9566
@sreejithkannan9566 7 часов назад
പാർട്ടി ആണ് വലുത് അൻവർ അല്ല ❤
@ijas13
@ijas13 6 часов назад
Pinarayi alla party aaanu valuth
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc 6 часов назад
Pinarayi rsskaran anenn kekkunne😂
@sinoj609
@sinoj609 6 часов назад
പി ആർ ആളുകൾ ഇറങ്ങിയോ 😂😂😂.
@SalilDgo
@SalilDgo 7 часов назад
നാളെ മുതൽ കളിമാറും,
@com.abduljaleel1351
@com.abduljaleel1351 6 часов назад
ഇത് cpm.തകർക്കാൻ ഒരു മറ്റവനും കഴിയില്ല❤❤❤❤❤പാർട്ടി ശത്രുക്കളുടെ പാവമാത്രം അൻവർ കാലം ചവറ്റ് കൊട്ടയിൽ ഇടം നൽകാതിരിക്കാൻ ശ്രമിക്കുക😂😂
@Rajank-c7x
@Rajank-c7x 6 часов назад
കറക്റ്റ്, ഇതിലും വലിയ കൊമ്പന്മാർ പോയിട്ടും പാർട്ടി തളർന്നില്ല, വളർന്നതേയുള്ളു.
@Sh00q784
@Sh00q784 5 часов назад
മാപ്പിള വുകൾ ക്കു എന്ന് ബുദ്ധി ഉദിക്കുമോ ജയരാജൻ മാർക്ക് ജിഹാദിയും ഐസിസ് മാണ് പിണറയി യും അച്ചുമാമയും എല്ലാം കണക്കാണ് അലനും താഹ യും ഉദാഹരണം
@musthafamuthu9474
@musthafamuthu9474 5 часов назад
Enth parti
@MuhammeddilshadDilshad
@MuhammeddilshadDilshad 5 часов назад
പിണറായിയെ അങ്ങനെ പറയണ്ടായിരുന്നു... 🤭😔
@pearlstatusworld223
@pearlstatusworld223 4 часа назад
അടിമകൾ 😄😄😄
@shanushanu1996
@shanushanu1996 4 часа назад
പാർട്ടിയെ തകർക്കാൻ ആർക്കും ആകില്ല കാരണം ആ കൊട്ടേഷൻ പണ്ടേ പരട്ട ചങ്കൻ ഏറ്റെടുത്തിട്ടുണ്ട് ഇനി വേറെ ആർക്കും അതിന് സ്കോപ്പില്ല. താങ്കൾക്ക് നാണമില്ലേ ഇങ്ങനെ പരട്ട ചങ്കനെ ന്യായീകരിക്കാൻ? ഛെ
@abilashgsp
@abilashgsp 3 часа назад
ഞങ്ങളുടെ തകർച്ച ഞങ്ങളിലൂടെ തന്നെ. അതാണ് അന്തസ്സ്.അതല്ലേ ഹീറോയിസം 😂😂😂
@sharafpc786
@sharafpc786 2 часа назад
With Anwer.. Cpm has gone beyond hope.. He may end up like TP with Masha Allah sticker
@swasps1
@swasps1 4 часа назад
അൻവർന്റെ പ്രചരണം കണ്ടാൽ തന്നെ പണ്ടേ എന്നെ പോലുള്ളവർക്ക് മനസിലായിരുന്നു... സ്വയം നേതാവാകാനുള്ള എല്ലാ അടവുകളും അവന്റെ പ്രചാരണ കോലാഹലത്തിൽ കാണാമായിരുന്നു. പക്ഷേ നിഷ്കളങ്കരായ സഖാക്കൾക്ക് മനസിലായില്ല... അവൻ പക്കാ ബിസിനസ്കാരനും കൊങ്ങിയുമായിരുന്നു... പാർക്കിന്റെ പ്രശ്നം ഒതുക്കാൻ സംഘികളുമായോ കൊങ്ങികളുമായോ ഗൂഢാലോചന ഉണ്ടായിട്ടുണ്ട് 👌
@SYLVESTER897
@SYLVESTER897 38 минут назад
ഈ അൻവർ ബിജെപി യുടെ രഹസ്യ പദ്ധതിയുടെ തലവനാണോ ? തൃശൂർ പൂരം കലക്കിയതിൽ ഇയ്യാളുടെ പങ്ക് എന്ത് എന്ന് കൂടി അന്വേഷിക്കണം 🤔! കാരണം ഈ കോലാഹലങ്ങളെല്ലാം പാർട്ടിയിലെ വിശ്വാസം കുറയുകയും അത് വോട്ടായി ബിജെപി ക്കു ലഭിക്കാൻ വേണ്ടിയുള്ളതല്ലേ ?
@nishadhameed4025
@nishadhameed4025 3 часа назад
ഞാൻ ഒരു പാർട്ടി കാരൻ തന്നെ ബ്രോ എന്നും അതിൽ തന്നെ വിഷ്വസിക്കൂ എന്നാലും അൻവർ പറഞ്ഞത് വളരേ ശരിയുള്ള കാര്യങ്ങൾ തന്നെ ആണ്
@shajahanam6440
@shajahanam6440 6 часов назад
Cpm Rss ധാരണയുണ്ടോ.,.. ഉണ്ടെങ്കിൽ പാർട്ടി തുറന്ന പറയണം
@lawrencepx9189
@lawrencepx9189 5 часов назад
സ:കുഞ്ഞാലിയുടെ രക്തക്കറയുള്ള പാർട്ടിയിൽ നിന്നും വന്ന രണ്ടാമത്തെ ആൾ, കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.
@UnniKrishnan-v2x
@UnniKrishnan-v2x 6 часов назад
പാർട്ടിക്ക് ഇപ്പോൾ പാവപെട്ട സഗാക്കളെ വേണ്ട p v അൻവർ എന്ന നാറിയ മതി!!അനുഭവിക്കു 😂😂
@likhisuryan7201
@likhisuryan7201 7 часов назад
Anwar has a different moto, he crossed his limits. We're with our CM and LDF Govt.
@abdullahtk5805
@abdullahtk5805 5 часов назад
നിറമുള്ള മുഖവും പി ശി ചിന്റെ മനസും ആണ് അൻവർ ആരോപണം തെളിയിക്കാൻ കഴിയില്ല എന്ന കണ്ടറിഞ്ഞ പോൾ പീശാച്ച് കാൽമാ റി ഒരു ഇബ്ലീസിന്റെ ശല്യം തീർന്നു വളരെ നന്ദി
@Bhaskaran-j9p
@Bhaskaran-j9p 6 часов назад
സതീശന്റെ രേഖ ഇനി അൻവറിന്റെ രേഖ എന്ന് അറിയപ്പെടും.😂
@sicilysicily7321
@sicilysicily7321 6 часов назад
Anvar is not aclean man, he should be clean before he point out others. He wants popularity.
@swasps1
@swasps1 4 часа назад
അൻവർ ബിസിനസ് തന്ത്രം മെനെയുകയാണ് 👌
@remeshthekkumnambidi6159
@remeshthekkumnambidi6159 7 часов назад
ഇത്തരം "മുതലുകളെ" ഇനിയെങ്കിലും CPM എടുക്കരുതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു, ഒരു സീറ്റ് കിട്ടിയില്ലെങ്കില്‍ അതു പോട്ടെ എന്നു കരുതുക. PV Anwar, definitely someone or something big (wrong) behind him.
@sinoj609
@sinoj609 6 часов назад
പിണറായി അല്ലെ ഇവരെയൊക്കെ കൊണ്ട് നടന്നത്. 😛
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc 6 часов назад
Ipozhym pinarayie nyaayeekarikkunna antham kammikal😂😂😂. Edo pottanmare pinarayi rsskarde adima aa😂
@aamirpk7381
@aamirpk7381 Час назад
എന്ന് ഒരു പിണുങ്ങാണ്ടി ഭക്തൻ
@top5things594
@top5things594 6 часов назад
കോലീബി ചാരനാണ് അൻവർ
@bindunithu813
@bindunithu813 5 часов назад
Mukhyamanthri Pinarayi Vijayan nte kazhchappad ethra krithyamayirunnu ennalum Anwar oru thettayirunnu ennu karuthanam thonniyilla pakshe Mukhyamanthri de vartha sammelanam kazhinjappol manassilayi onnum kanathe Mukhyamanthri ithrayum parayilla ennu.athu thanneyaayirunnu shariyum.kure kallatharangal pracharippichal oru pakshe adutha thiranjeduppil tholkkumayirikkum ennu karuthi party illathakkan avarekkondu saadhikkumo partiye nenchile kondunadakkunna Sakhaakkal ulla nadanu Keralam ithupolulla puzhukkuthukal partiyil illathirikkunnathanu nallath Sakhav Pinarayi Vijayan num e Government um partiyum njangalude uyiranu athu jayichalum thottalum Njangal oppamund❤❤❤❤❤❤❤
@paulvarghese7899
@paulvarghese7899 6 часов назад
Nee enthu paranjaalum janam anvarinoppam.janathinu partyil viswaasam nashtappettu😢.anwar❤
@divyaarun2499
@divyaarun2499 6 часов назад
Enthoru vrithiketta politics..
@vijayanvijayan2086
@vijayanvijayan2086 6 часов назад
അൻവർ, ചെസ്സ്, കളി, തുടങ്ങി,
@ahmedvv1417
@ahmedvv1417 6 часов назад
എന്തായാലും മുഖ്യമന്ത്രി യുടെ ഗ്രാഫ് താഴ്ന്നിട്ടുണ്ട് അഭ്യന്തരം വളരെ മോശം തന്നെയാണ്..... മുഖ്യന്റെ ധാർഷ്ട്യം ശരിയല്ല കാത്തി രുന്ന് കാണാം.......
@prajeethakuriakose6127
@prajeethakuriakose6127 7 часов назад
ഇങ്ങോട് വരണ്ടാന്നു പറഞ്ഞ അസ്സനിക്കാനേം പരാമർശിച്ചു.. 😁 വിനാശ കാലേ വിപരീത ബുദ്ധി.. കാലം സാക്ഷി.. ലാൽസലാം.. 💪
@RDX-x10
@RDX-x10 2 часа назад
Purchased
@shahishaishahishahi9852
@shahishaishahishahi9852 3 часа назад
Anvar❤
@IbrahimFajid
@IbrahimFajid 46 минут назад
അൻവർ 🔥🔥🔥
@sathianathankundu4072
@sathianathankundu4072 7 часов назад
അൻവർ മന്ത്രി സ്ഥാനം സ്വപ്നം കണ്ടു നടന്ന പഥികൻ.
@salmannambola
@salmannambola Час назад
Anwar ❤
@abdulbasheer5698
@abdulbasheer5698 6 часов назад
മാർക്സിസ്റ്റ് പാർട്ടി എന്താണെന്ന് അൻവർ കാണാൻ പോകുന്നതേയുള്ളൂ പാർട്ടി എന്താണെന്ന് കാണിച്ചു കൊടുക്കാനും പോകുന്നതാണ് ഇനി കാണാൻ പോകുന്നത്
@mayasupreme
@mayasupreme 6 часов назад
അൻവർ ആരാണ് എന്നതല്ല വിഷയം.. അൻവർ പറഞ്ഞത് കാര്യമുണ്ടോ എന്നതാണ് വിഷയം.. സത്യമുണ്ട് എന്ന് കേരളത്തിലെ അന്തം കമ്മികൾ ഒഴികെ മറ്റെല്ലാവരും മനസ്സിലാക്കുകയും ചെയ്തു.. ഇനി അൻവർ ആരാണെന്നു കേരളം അറിയും
@romythomas7621
@romythomas7621 6 часов назад
CPM=RSS
@എൻ്റെപ്രണയം
@എൻ്റെപ്രണയം 5 часов назад
അൻവർ❤
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 7 часов назад
മഹാനായ ഇഎം സി ന്റെ പാർട്ടിയെ. കമ്മ്യൂണിസം പഠിപ്പിക്കാൻ വന്ന ഈ അവധാരം. വാല് പൊക്കുന്നത് എന്തിനാണ് എന്ന് ഇന്നത്തെ വാർത്താ സമ്മേളത്തിൽ മന സ്സിലായി.
@RaveendranP-t7r
@RaveendranP-t7r 6 часов назад
Un
@rajasekharanps121
@rajasekharanps121 7 часов назад
ഞങ്ങൾ നിലമ്പൂരുകാർക്ക് ചിലതൊ ക്കെ അൻവറാണ് ശരി
@anilmavungal
@anilmavungal 7 часов назад
എന്തൊക്കെയാണ്
@lukkuman809
@lukkuman809 6 часов назад
അതൊക്കെ ഇതോടുകൂടി തീരും 🤣
@aslamtk1153
@aslamtk1153 6 часов назад
​@@anilmavungalഎല്ലാം.....
@ijas13
@ijas13 6 часов назад
Nalla best kammiiii capsuleeee😆😆😆😆😆😆😆😆😆😆😆😆😆😆😆😁😆😆😆
@rajasekharanps121
@rajasekharanps121 7 часов назад
നിങ്ങൾ എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ ഉണ്ട്
@santhoshkumarek333
@santhoshkumarek333 5 часов назад
ഇരിക്കുന്ന കൊമ്പ് വെട്ടി അൻവർ , കഷ്ടം
@hafsalniyas8183
@hafsalniyas8183 7 часов назад
Onnu potti karanjude mone😂
@ahmedvv1417
@ahmedvv1417 6 часов назад
അൻവർ പറഞ്ഞത് എന്താ സത്യമല്ലേ അൻവർ പറഞ്ഞപ്പോഴാണ് തെറ്റ് സർക്കാറിന്റെ ഒളിച്ചു കളി ജനങ്ങൾ കാണുന്നുണ്ട്...... ഇനി cpന ന് ജയിച്ച് കേറാം... ജനം പൊട്ടൻ മാരല്ല........
@SulaimanSulaim-r9c
@SulaimanSulaim-r9c 6 часов назад
അൻവർ ഇന്ന് പറഞ്ഞതെല്ലാം പൊതു ജനം പറയാം ആഗ്രഹിച്ച താണ് ഈ പാർട്ടിയുടെ അന്തകനാണ് പിണറായി അൻവറിനൊപ്പം 💪
@ashiquep784
@ashiquep784 6 часов назад
cpm നെ ആരും നന്നാക്കാൻ ആരും നേക്കേണ്ട അതിന് cpm ൽ ആളുണ്ട്
@anilkumarpillai5962
@anilkumarpillai5962 7 часов назад
അൻവർ പുതിയ പാർട്ടി ഉണ്ടാക്കാൻ സാധ്യത ഉണ്ട്
@shareefhussain706
@shareefhussain706 6 часов назад
പാർട്ടിയല്ല വെലുത് മുഖ്യനാണ്
@roydavidkochedathwa5559
@roydavidkochedathwa5559 6 часов назад
താങ്കൾ ഒരു അന്തം കമ്മിയാണല്ലേ....
@tzlimarf
@tzlimarf 7 часов назад
ഈ പോകോപോയാൽ പാർട്ടി കട്ടപ്പുറത് ആവും
@pradeeptv5241
@pradeeptv5241 7 часов назад
പണ്ട് സി പി എമ്മിലെ ഒന്നാമനായിരുന്ന എം വി രാഘവൻ ഇതുപോലെ വെല്ലുവിളിച്ചു പാർട്ടിയിൽ നിന്ന് പുറത്തുപോയി .അന്നും ഇതുപോലെ കുറേപ്പേർ സ്വപ്നം കണ്ടിരുന്നു ഇതോടെ സി പി എം തീർന്നു എന്ന് .ഇന്ന് രാഘവന്റെ പാർട്ടി ഭൂമിയിൽ ഇല്ല സി പി എം ഇവിടെത്തന്നെ ഉണ്ട് .
@likhisuryan7201
@likhisuryan7201 7 часов назад
Anwar should learn to respect the party. He has crossed his limits. The party will continue to stand tall for those who believe in it.
@spider492
@spider492 7 часов назад
​@@pradeeptv5241അന്നത്തെ പോലെയല്ല പിണറായി പാർട്ടിയെ ബിജെപിയുടെ കീഴിൽ ആക്കി കൊടുത്തു
@anilmavungal
@anilmavungal 7 часов назад
ആണോ പാർട്ടിയെ കുറിച്ച് വല്ലതും അറിയുമോ മഞ്ഞളാം kuzhi2 അലി പോയി പിന്നെയല്ല അൻവർ 😊
@ramakrishnanpp6697
@ramakrishnanpp6697 6 часов назад
അൻവറിനെ പാർലമെന്ററി പാർടിയിൽ നിന്ന് പുറത്താക്കണം.....
@pranavsambru77
@pranavsambru77 7 часов назад
സഖാകളെ അൻവർ നെ സപ്പോർട്ട് ചെയ്യാതെ ഇരിക്കുക പാർട്ടി ക്ക് ഒപ്പം നിൽക്കുക അൻവർ ന് വേറെ എന്തോ ഉദ്ദേശം ആണ്. ഞാനും ആദ്യം അൻവർ നെ സപ്പോർട്ട് ചെയ്ത ആളാണ് പക്ഷെ പിന്നെ എന്തോ പന്തിക്കേട് തോന്നി
@AjithKumar-ps5jt
@AjithKumar-ps5jt 6 часов назад
വിവരം ഉള്ളവർ അൻവറിനെ പിന്തുണയ്ക്കും
@BaburajKT-e3u
@BaburajKT-e3u 5 часов назад
അൻവറെ ഇത്തിരി ഉളുപ്പുണ്ടങ്കിൽ രാജി വെച്ച് കടക്ക് പുറത്ത് എന്നിട്ട് തെരഞ്ഞടുപ്പിനെ നേരിട്ടു
@hamzaayappalli6300
@hamzaayappalli6300 4 часа назад
Poode
@laivechanel2412
@laivechanel2412 36 минут назад
അൻവറിനെ മാപ്രകൾ ശരിക്ക് ഉപയോഗിച്ചു, അത് മനസ്സിലാവാൻ കുറച്ചു സമയമെടുക്കും
@tgmathews1428
@tgmathews1428 6 часов назад
P V അൻവർ വളർത്തിയ പാർട്ടിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടി. അൻവർ പുറത്തു പോകണം.
@laivechanel2412
@laivechanel2412 38 минут назад
സരിതയും സ്വപ്നയും പിസി ജോർജ്ഉം കഴിഞ്ഞാൽ പിന്നെ അൻവർ 🤣🤣🤣
@sakimadayimk
@sakimadayimk 5 часов назад
ഇൻട്രോ പൊളിച്ചു മധുവേട്ടാ 🤣🤣🤣
@എൻ്റെപ്രണയം
@എൻ്റെപ്രണയം 5 часов назад
ഇത്ര കാലം ഇടതുപക്ഷ അനുഭാവിയായിരുന്നു ഞാൻ... Rss ന് ചൂട്ട് പിടിക്കുന്നവർക്കു മുന്നിൽ അൻവറാണു ശരി❤
@KhalidRichard-q1v
@KhalidRichard-q1v 4 часа назад
Ini thankalum koodi veluppikkan irangiyalum janagallke karyam manassilayi. Okkk.
@KareemVma
@KareemVma 5 часов назад
നിനക്കിതിന് മാസമാണോ കിട്ടുന്നത്
Далее