ആനയെ വിരട്ടാൻ സിംഹത്തെ വളർത്തേണ്ടിവരും. കിലോമിറ്ററുകൾ ക്കപ്പുറത്തുനിന്നുപോലും സിംഹതിന്റെ അലർച്ച കേട്ടാൽ ആന വിറച്ചു മൂത്രം ഒഴിക്കും ചിലപ്പോൾ ബോധം കെടും.
ഉപദ്രെവിക്കാൻ അറിയാത്ത പാവങ്ങൾ ആണ് അവർ സത്യം.. ഞങ്ങൾ ഇടുക്കി ആണ് ഇവിടെ ആനയിറങ്ങും കാട്ടിൽ നിന്നും കഷ്ടിച്ച് 100മീറ്റർ ഇറങ്ങും പിന്നെ ആ ആന ആ വഴി വരില്ല.. കാരണം 100മീറ്റർ നാട്ടിൽ ഇറങ്ങുന്ന ആനയെ 1കിലോമീറ്റർ കാടിനു അകത്ത് കൊണ്ടുപോയി വിടും. അവിടെ ഉള്ളവർ ആനയെ ഒന്നും ചെയ്യില്ല ആന ഇറങ്ങിയാൽ rrt യെ വിളിക്കും.. ഞങ്ങൾ നാട് കടത്തിയിട്ട് rrt യെ വിളിച്ചു കാര്യം പറയും. അതുകൊണ്ട് അവിടെ ആനത്താര ആയി അവരുടെ നാട്
ഇനി ആട്ടെ ഉപദേശിച്ചു നോക്കാം വേണമെങ്കിൽ കാല് പിടിക്കാം... അപ്പോൾ ആന ഉമ്മ തന്നിട്ട് തിരിച്ചു കാട്ടിൽ പൊക്കോളും അല്ലെ.... അവിടെ ഉള്ളവരുടെ കയ്യിൽ തോക്ക് കൊടുക്കണം നാട്ടിൽ ഇറങ്ങിയാൽ വെടിവെച്ചു കൊല്ലാനുള്ള അനുവാദം കൊടുക്കണം